Тёмный
No video :(

പിണറായിയും വീണയും അഴിക്കുള്ളിലേക്ക്വിറപ്പിച്ച് അമിത്ഷാ,SFIO തിരുവനന്തപുരത്ത് മുട്ടൻ പണി വാങ്ങിമുഖ്യൻ 

Malayalam Express TV
Подписаться 317 тыс.
Просмотров 26 тыс.
50% 1

പിണറായിയും വീണയും അഴിക്കുള്ളിലേക്ക്
വിറപ്പിച്ച് അമിത്ഷാ , SFIO തിരുവനന്തപുരത്ത്...
മുട്ടൻ പണി വാങ്ങി മുഖ്യൻ
#BJP #IndianPolitics #ElectionCampaign #Modi #PoliticalNews #Hindutva #Development #VoteForBJP #Nationalism #PolicyMaking #Manifesto #DigitalIndia #CampaignTrail #PoliticalLeaders #YouthVote #Election2024 #ElectoralPolitics #PoliticalDebate #InstagramVideo #socialmediamarketing #KeralaPolitics #PoliticsInKerala #KeralaElections #PoliticalLeadersKerala #KeralaGovernment #PoliticalScenarioKerala #KeralaVoters #KeralaAssemblyElections #VoteForChangeKerala #KeralaPoliticalParties #KeralaPoliticalGame #KeralaElectionUpdates #PoliticsTalksKerala #PoliticalDynamicsKerala #KeralaPoliticalSystem #KeralaPoliticalAnalysis #KeralaVotes #2023KeralaElections #KeralaPoliticians #KeralaPolls #cmkerala #pinaraivijayan
Subscribe to the Malayalam Express TV official RU-vid Channel : / @malayalamexpresstv

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@shriraaga3340
@shriraaga3340 Месяц назад
പക്ഷെ ഒരു പുല്ലും നടക്കില്ല sir, കേരളത്തിലെ ഏതോ ഒരു ബിജെപി നേതാവ് കട്ട സപ്പോർട്ട് പിണറായിക്ക് ഉണ്ട്....
@anilnalledath1859
@anilnalledath1859 Месяц назад
അതും ബിജെപി യുടെ തലയിൽ ആണോ bro.... 😂q😂
@thomasjoseph5302
@thomasjoseph5302 Месяц назад
കുറെ നാളായി ഇത് കേൾക്കാൻ തുടങ്ങിയിട്ട്. ഒന്നും സംഭവിക്കാൻ പോകുന്നില്ല. ബിജെപി യുമായുള്ള അധെർധരാ സജീവം.
@sheebaasokan4288
@sheebaasokan4288 Месяц назад
എന്നെങ്കിലും എന്തെങ്കിലും നടക്കുമോ 😮
@rameshgeetha5331
@rameshgeetha5331 Месяц назад
കുറേക്കാലം കൊണ്ട് ഇങ്ങനെ പറഞ്ഞാൽ നടക്കുന്നുണ്ട്
@gopalakrishnankunjupanicke840
@gopalakrishnankunjupanicke840 Месяц назад
ഇപ്പോൾ അകത്താകും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. എല്ലാവർക്കും ഇങ്ങനെ പറഞ്ഞു സമാധാനിക്കാം.
@sureshek3765
@sureshek3765 Месяц назад
നടന്നത് തന്നെ
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
പിണു അഴിമതിയുടെ മൊത്ത കച്ചവടക്കാരൻ❤❤
@mr_paradox_MWC
@mr_paradox_MWC Месяц назад
പിണറായീന്ന് കേട്ടാൽ മുണ്ടേൽ മുള്ളുന്നു കേന്ദ്ര സർക്കാർ.ലാവലിൻ കേസ്സ് അമ്പത്താറുതവണ മാറ്റി വച്ചതും ഈ പേടിയാൽ.
@user-cs1lz4mu3l
@user-cs1lz4mu3l Месяц назад
കുറെ കാലമായി ഇതു കേൾക്കാൻ തുടങ്ങിയിട്ട '
@krishnangovindan1827
@krishnangovindan1827 Месяц назад
ചുമ്മാ 👍
@vijaynair3841
@vijaynair3841 Месяц назад
വേറേഒരുജോലിയുമില്ലേമാഷേമാറിഎത്രചാനലുകളാഇതുപറയുന്നത് ഒരുകുന്തോംനടക്കത്തില്ല
@babujose6678
@babujose6678 Месяц назад
മുമ്പൊക്കെ പലരും പറഞ്ഞു കേട്ട കണക്കിന് - അവരുടെ കാലാവധി ഇപ്പോൾ കഴിഞ്ഞു പുറത്തിറങ്ങേണ്ടതാണല്ലോ?? 2:18
@babychanka9013
@babychanka9013 Месяц назад
അതിനുള്ള നട്ടെല്ല് കേന്ദ്ധത്തിനില്ല വേണെങ്കിൽ കേന്ദ്രത്തിന് പിടിച്ചു അകത്തിടും പിണറായി വിജയൻ വല്ലതും പറയല്ലേ
@mohananp.s6709
@mohananp.s6709 Месяц назад
വേറേ വല്ല വാർത്തയുമുണ്ടെങ്കിൽ കൊടുക്കടേയ്;!
@unnigopal
@unnigopal Месяц назад
ഏയ്‌ അങ്ങനെയൊന്നും സംഭവിക്കില്ല, അവരൊക്കെ നല്ല കമ്പനിയല്ലേ
@SreedharanSree-xi4dm
@SreedharanSree-xi4dm Месяц назад
ഇത് കേട്ട് മടുത്തു ഒന്നും നടക്കില്ല
@raviravindran3905
@raviravindran3905 Месяц назад
We never thought treasury will ever become empty,
@anonymou8964
@anonymou8964 Месяц назад
No one can touch politicians
@ramachandrancs5445
@ramachandrancs5445 Месяц назад
ചുമ്മാ കൊതിപ്പിക്കല്ലേ
@VijayanK-iq8fe
@VijayanK-iq8fe Месяц назад
കുറെ കാലം കൊണ്ട് നീയെക്കെപിണതായിയേയും മകളെയും ഉണ്ടാക്കും എന്ന് കുരയ്ക്കാൻ തുടങ്ങിയിട്ട് കുറെ കാലം നന്ദകുമാർ എന്ന ബ്രോക്കർ ആയിരുന്ന് സ്ഥിരം കുര😂
@sivathanus274
@sivathanus274 Месяц назад
👍
@peterthattil
@peterthattil Месяц назад
Comedy to Kerala people from centre…😁😁😁
@mohanannair8932
@mohanannair8932 Месяц назад
ശരിയാണ് എന്റെ കൈകൾ ശുദ്ധമാണ് നോട്ടുകെട്ടുകളെല്ലാം നക്കി നക്കി എടുത്തു
@narayananvn3406
@narayananvn3406 Месяц назад
Seedharaman alla monne.a peru seetharaman ennuparanjupadhykku.thalakettu nunayittu enthyna pattykkunne.
@ramesanjrnair4593
@ramesanjrnair4593 Месяц назад
No business man no longer required in politics to serve the common people
@viswanathakurup342
@viswanathakurup342 Месяц назад
No grass will walk
@devidast1123
@devidast1123 Месяц назад
Combining legislative(policy-making) power and executive (policy-implementing) power in the same hands by aping Westminster, when the Constitution has separated out executive power, vesting it in the President and Governors, is the legal reason. Dishonesty of the politicians is the malignant cause.
@jayankkeezhoor8504
@jayankkeezhoor8504 Месяц назад
ഒലത്തും ! വെറുതെ കൊതിപ്പിയ്ക്കാതെടോ
@surendranpadmanaban8067
@surendranpadmanaban8067 Месяц назад
കുറച്ചു ഏജൻസികളും പിണറായി വിജയനും അദ്ദേഹം മരിക്കുന്നതിന് മുൻപെങ്കിലും എന്തെങ്കിലും ആവുമോ. ഇനി ഈ കൂടെ കൂടെ യുള്ള വാർത്തകൾ നിറുത്തി വെക്കുകയാണെങ്കിൽ നന്നായിരുന്നു.
@user-dg1nx4vf5v
@user-dg1nx4vf5v Месяц назад
Dont say? put in jail why late
@rameshgeetha5331
@rameshgeetha5331 Месяц назад
കുറേക്കാലം ആയല്ലോ
@udaya9902
@udaya9902 Месяц назад
ഒന്നും സംഭവിക്കില്ല ഇത് കുറെയായി കേൾക്കുന്നത് അവർക്ക് കക്കാനും നിൽക്കാനും അറിയാം
@kgpnair6515
@kgpnair6515 Месяц назад
Modi &Amith sha is afraid of 'PINU' FAMILY common people believes 😢
@rajankk9250
@rajankk9250 Месяц назад
അമിത ശയിന്റെ ഒരു പൂതി 😀😀😀👏
@sabubabu767
@sabubabu767 Месяц назад
Onnum nadakila....bjp onnum cheyan pattila
@paigopinath5761
@paigopinath5761 Месяц назад
Nothing new in this. Waste of 5 mts.
@joshysebastian3779
@joshysebastian3779 Месяц назад
ഒരു ഡാഷും നടക്കില്ല 😅😂
@user-pd9le4bc7e
@user-pd9le4bc7e Месяц назад
dash ൻ്റെ പൂർണരൂപം പറയാമോ?
@prakashanpillai7487
@prakashanpillai7487 Месяц назад
Nothing special is going to happen.
@rajeshvk1097
@rajeshvk1097 Месяц назад
😅 ഒരു മുല മാത്രമേയുള്ളോ അതോ രണ്ടു മുലയുമുണ്ടാകുമോ ?.. കോഴിയുടെ കാര്യമല്ല...അത് പണ്ടേവന്നതാണ്.😂.
@user-wb8ho5pv1t
@user-wb8ho5pv1t Месяц назад
Oru koppum nadakkilla.eg.lavlin.onne pode korakkathe
@mykittens7363
@mykittens7363 Месяц назад
ഒരുത്തനെയും വിശ്വസിക്കേണ്ട, അല്ലെങ്കിൽ ഇപ്പോം അകത്തു പോകുമെന്ന് പറയാൻ തുടങ്ങിയിട്ട്, വല്ലതും നടന്നോ, ഒന്നു പോയേ
@user-wd7ee6cx2q
@user-wd7ee6cx2q Месяц назад
ദുരിതാശ്വാസ ഫണ്ടിൽ നിന്നും വരെ ചൂഷണം ചെയ്ത പാർട്ടിയാണ് കേരള സർക്കാർ ( ഇടതു സർക്കാർ )എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്? കേരളത്തിന്റെ കാര്യങ്ങൾ നോക്കാൻ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളും കേന്ദ്രത്തിന് നോക്കേണ്ടതുണ്ട്. പല കാര്യങ്ങളും കേരളത്തിന് വേണ്ടി ചെയ്തിട്ടുണ്ട്. കേരളത്തിന് കൊടുത്ത സാമ്പത്തിക സഹായത്തിന്റെ ചിലവ് ചെയ്ത കണക്കൊന്നും കേരള സർക്കാർ കേന്ദ്രത്തിന് കൊടുത്തിട്ടില്ല. എന്നിട്ടാണ് കേന്ദ്ര ബഡ്ജറ്റിനെ വിമര്ശിക്കുന്നത്. 👍
@THE_s10_WALKER
@THE_s10_WALKER Месяц назад
കേന്ദ്ര സർക്കാർ ഒന്നും ചെയ്യില്ല കാരണം, കേന്ദ്രത്തിൽ നല്ല പിടിയുണ്ട് പിണറായിക്ക്.
@bineshbinesh7983
@bineshbinesh7983 Месяц назад
CHUMMA.. NOTHING DOING
@MohananEVmohanan
@MohananEVmohanan Месяц назад
Verumpuluvadi
@peterthattil
@peterthattil Месяц назад
When will finish this series Pls don’t make us laugh… Something to gain so start new drama..😁😁😁
@JS-Sharma
@JS-Sharma Месяц назад
പല സോഷ്യൽ മീഡിയ youtube ചാനലുകളിലും എത്രയോ തവണ വന്ന ഒരു തലക്കെട്ട് ആണ് ഇത്. ഏകദേശം അഞ്ചു കൊല്ലമായി ഈ തലക്കെട്ട് പലപ്പോഴും ഒക്കെ വന്നു പോകുന്നുണ്ട്. പക്ഷേ പിണറായിയും വീണയും ഇപ്പോഴും തിരുവനന്തപുരത്ത് ഉണ്ടല്ലോ? അവർ ഇരുവരും ജയിലിൽ പോയിട്ടില്ല എന്നുമാത്രമല്ല പിണറായിയെ ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. 😅 0:59
@georgepc5252
@georgepc5252 Месяц назад
പിണറായിയെ അകത്താക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇതുവരെ ഒന്നും ആയില്ലേ. വെറുതെ സ്വപ്നം കണ്ടു ജീവിതം പാഴാക്കണ്ട.
@Kochumon-ho4pg
@Kochumon-ho4pg Месяц назад
Thadikkaaran Godfather delhiyilullappoll oru chukkum cheyyilla😮😮😮😮
@UnnikrishnaPanicker-mc2oq
@UnnikrishnaPanicker-mc2oq Месяц назад
വെറുതെ കുറെ മാസങ്ങൾ ആയി ഇപ്പോൾ അറസ്റ്റ് ചെയ്യും എന്നു പറയുവാൻ തുടങ്ങിയിട്ട്.
@dkulangara
@dkulangara Месяц назад
Your news is old, no relation with the title. Please make some improvements. Don’t exaggerate and make news which is nonsense 🤓
@naughtysidhuuu5330
@naughtysidhuuu5330 Месяц назад
അമിത് ഷാ ഒന്നും ചെയ്യില്ല...പിണറായിയും ബിജെപിയും ഭായ് ഭായ് ആണ്...
@SuperSaiyan-1000
@SuperSaiyan-1000 Месяц назад
ചാനൽ കാരോട് ആണ്.... വെറുതെ തള്ളാതിരുന്നൂടെ.... ഇങ്ങനെയൊക്കെ കുറെ തൊലിഞ്ഞ വാർത്തകൾ ഇടൻ തുടങ്ങിയിട്ട് നാള് കുറെ ആയി... പിണറായിയും ടീംസും അഴി എണ്ണിയിട്ട് പോരെ വാർത്ത തള്ളുന്നത്... 😒😒😒
@user-lf8jz7gb9y
@user-lf8jz7gb9y Месяц назад
ഏതാ ഈ " നപുംസക " ചാനൽ !!!
@chandrashekar9913
@chandrashekar9913 Месяц назад
മുറിയണ്ടി ചാനൽ അല്ലഎന്നുറപ്പ്..😂😂😂😂
@kgpnair6515
@kgpnair6515 Месяц назад
For the last few months we are hearing about the 'imprisonment of PINU & VEENA' please do not make us ,🦛🦛🦛🦛🦛 FOOLS 😔
Далее
3d printed demon core vs real
00:24
Просмотров 7 млн
Fixing Plastic with Staples
00:18
Просмотров 814 тыс.
3d printed demon core vs real
00:24
Просмотров 7 млн