Тёмный

പിണറായിയുടെ കൂടെയുള്ളത് അധികാരം, ജനമില്ല...അൻവറിന്റെ ദൗത്യം പൂർത്തിയായി | Out Of Focus | Viral Cut 

MediaoneTV Live
Подписаться 6 млн
Просмотров 7 тыс.
50% 1

Опубликовано:

 

23 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@innus7116
@innus7116 День назад
പിണറായിനെ പിടിച്ചു പുറത്താക്കാൻ ആരുമില്ലേ എല്ലകിൽ ഈ പാർട്ടി ഉണ്ടാവില്ല
@macpmna
@macpmna День назад
അതിന് ആ പാർട്ടിയിൽ ആണത്തമുള്ളവരായിട്ട് ആരുമില്ല
@Sajin-um2dg
@Sajin-um2dg День назад
മറുനാടൻ സാജനെ മുഖ്യൻ പിന്തുണ നൽകാൻ തീരുമാനിച്ചത് ദൂരവ്യാപകമായ പ്രത്യാഘാതം ഉറപ്പ്.
@PhpneHi
@PhpneHi 20 часов назад
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏👍👍👍👍 നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍👍
@abdulrazakthangal3965
@abdulrazakthangal3965 День назад
പിണറായി വയസ്സിന്റെ പക്വത പാലിച്ചു മാറി നിൽക്കണം 👍👍
@abdulrazakthangal3965
@abdulrazakthangal3965 День назад
പിണറായി പാർട്ടിയേയും കൊണ്ടേ പോവുളളൂ 😮😢😢
@Sajin-um2dg
@Sajin-um2dg День назад
പ്രതിപക്ഷ ത്തെ അഞ്ചിന്റെ പൈസക്ക് കൊള്ളില്ല
@shakeermaxima
@shakeermaxima 20 часов назад
💯🤝
@Sam-m1i7z
@Sam-m1i7z День назад
അതാണ്! അൻവർ എല്ലാം പറഞ്ഞുകഴിഞ്ഞു ഇനി ജനങ്ങൾ തീരുമാനിക്കട്ടെ.
@macpmna
@macpmna День назад
അൻവർ രണ്ട് തോണിയിൽ തുഴയുന്ന ആളാണ്
@Mujeeb735
@Mujeeb735 День назад
സത്യം
@hafzath3277
@hafzath3277 18 часов назад
നിഷാദ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഒരു മാധ്യമ പ്രവർത്തകന്റെ ധർമം നിർവഹിച്ചു 🎉🎉🎉
@anshajansanshajans8807
@anshajansanshajans8807 День назад
Good 👍🏼👍🏼👍🏼👍🏼
@pauloli4341
@pauloli4341 День назад
ഒരു സേവനവും നൽകാതെ മോൾ വാങ്ങിയ ഒന്നേമുക്കാൽ കോടി കേസിൽ കേന്ദ്ര അന്വേഷണം നടക്കുന്നു. അവസാനിപ്പിക്കാൻ ഇവർ കൊടുത്ത ഹർജി ബാംഗ്ലൂർ കോടതി തള്ളി. പന്തികേട് കണ്ട് മോൾ വീണ ഉള്ളിൽ പോവാതിരിക്കാൻ വേണ്ട ഏർപ്പാട് ചെയ്യാൻ ശശിയെ ഏൽപിച്ചു. ശശി സംഘ പരിവാർ തോഴനായ adjp അജിത്തിനെയും. അങ്ങിനെയാണ് തലയിൽ മുണ്ടിട്ട് അജിത് മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെയും കൂട്ടി ആർഎസ്എസ് നേതാക്കളെ കാണാൻ പോവുന്നത്. അങ്ങനെ അജിതും രസഗോളയും ധാരണയായി പൂരം കലക്കി ഹിന്ദു വികാരവും ജനരോഷവും ഇളക്കിവിടാനും സ്ഥലത്ത് പൊടുന്നനെ ഗോപി ഒരു രക്ഷകനായി അവതരിക്കാനുമുള്ള സീൻ. അങ്ങിനെ കെട്ടിയ പാലം തകരാതിരിക്കാനാണ് ശശിയെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതും അജിത് ഒരു കൂസലുമില്ലാതെ നടക്കുന്നതും. ഇത് മറച്ചു വെക്കാനാണ് ഈ വെപ്രാളം എല്ലാം. കോണ്ഗ്രസ് ആണെങ്കിൽ അത്ഭുതമില്ല എന്നാൽ ഒരു ഇടത് പാർട്ടിയോ പാർട്ടിക്കാരോ ഇതൊന്നും അംഗീകരിക്കില്ല. ഇതേ പോലെ ചിലരാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ പട്ടട തീർത്തത്.
@RasheednanthothRasheedali
@RasheednanthothRasheedali 21 час назад
കൃത്യമായ നിരീക്ഷണം.... 👌👌
@hafzath3277
@hafzath3277 18 часов назад
Correct 🎉🎉
@kadeejaimtiaz8147
@kadeejaimtiaz8147 День назад
You said it nishad. I concur with your views. Hope the people will take the issue forward..
@mohammedjabeer411
@mohammedjabeer411 День назад
ആശയം അല്ല പ്രശ്നം അമാശയം ആണ് പ്രശ്നം
@Usb616
@Usb616 День назад
Very good. 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Tasteofgoodness
@Tasteofgoodness День назад
Stand with anvar 🔥
@sallusworld693
@sallusworld693 18 часов назад
True 👍
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 21 час назад
സൂപ്പർ 👍👍👍👌👌👌
@manipazhathil1566
@manipazhathil1566 День назад
❤❤❤❤
@cocktail3926
@cocktail3926 День назад
കരച്ചിൽ 😂😂
@muhamedkunhahammed1612
@muhamedkunhahammed1612 День назад
അടുത്തഊഴംഎനിക്കല്ലാഎന്ന്മനസ്സിലാക്കിയ"ഗോർബി"എന്നാൽഇനിപാർട്ടിയേവേണ്ടാനശിച്ച്പോട്ടേഈപാർട്ടിഎന്ന്ശപിച്ചിരിക്കുന്നുഈചെങ്ങായ്സംഘീചാരനായഗൊർബച്ചോവ് റഷൃൻ"ഗോർബി"അമേരിക്കൻചാരനായിരുന്നുഎങ്കിൽ "മുണ്ട്ടുത്തഗോർബി" സംഘീചാരനായിമാറി എന്നാൽഇവരെഎല്ലാംകുഴിച്ച്മൂടിമുന്നേറുംഈതൊഴിലാളികളുടെപ്രസ്ഥാനംഇഎംഎസ്സിൻറപ്രസ്ഥാനം :ഇൻക്വിലാബ്സിന്ദാബാദ്:
@FaisalMt-jw1ff
@FaisalMt-jw1ff 17 часов назад
പിണറായിക്ക് എതിരെ വിരൽ ചൂടൻ ഒരാൾക്കും ചങ്ക് ഉറപ്പ് ഇല
@Corefx-c5v
@Corefx-c5v День назад
പിണറായിയൊക്കെ ഒരു കോമഡി പീസാണ് സാർ. ഇതുകൊണ്ടൊന്നും ലെഫ്റ്റ് ഇല്ലാതാവില്ല. പിണറായിയല്ല ആര് അച്ചാരം വാങ്ങി കേരളത്തിലെ ലെഫ്റ്റ് സെക്കുലർ സമൂഹത്തെ ഒറ്റിയാലും ഒറ്റിയവർ ഒന്നുമല്ലാതാവും എന്ന് മാത്രം അറിയുക. ലെഫ്റ്റ് സെക്കുലർ മൈൻഡ് എന്നത് ഒരു ജീവിത ശൈലിയാണ്. ഒരു സംസ്കാരമാണ്. അതിൽ സംഘികൾക്കും ഒറ്റുകാർക്കും ജിഹാദികൾക്കും സ്ഥാനമില്ല. സീപീഎമ്മിൽ മാത്രമല്ല, സിപിഐ യിലും കേരളാ കോൺഗ്രസിലും, കോൺഗ്രസിലും, ലീഗിലും ഒരുപാർട്ടിയിലും ഇല്ലാത്തവർക്കിടയിലും ഈ സംസ്കാരമുണ്ട്. അത് നിലകൊള്ളുന്നത് ജനങ്ങളിലാണ്. ഒരുപാർട്ടിയും ഒരു നേതാവും ജനങ്ങളെക്കാൾ മുകളിലല്ല എന്ന് പിണറായിയും അഭിനവ പിണറായിസ്റ്റുകളും മനസ്സിലാക്കി അതിനൊത്ത് മാറിയാൽ അവർക്ക് നല്ലത്. അല്ലെങ്കിൽ ബംഗാളും ബീഹാറും ആന്ധ്രാപ്രദേശും കേരളത്തിലും ആവർത്തിക്കും. വളരെ വേദനയുണ്ട് ഈ പോക്കിൽ. പക്ഷെ അനിവാര്യമായതെന്തോ അത് സംഭവിക്കും. ഇൻക്വിലാബ് മുഴക്കിയ ഞങ്ങളുടെയും ഞങ്ങളുടെ പൂർവികരുടെയും ത്യാഗങ്ങൾ അനാഥമാവാതിരിക്കട്ടെ. രക്തസാക്ഷികളുടെ ത്യാഗങ്ങൾ അനാഥമാവാതിരിക്കട്ടെ. ഞങ്ങൾ മതവും ജാതിയും നോക്കാതെ ഓടിക്കളിച്ചു വളർന്ന ആൽത്തറയും പള്ളിപ്പറമ്പുകളും പൂരമൈതാനങ്ങളും പുഴയോരങ്ങളും ഞങ്ങളുടെ വരും തലമുറകൾക്ക് അന്യമാവാതിരിക്കട്ടെ. ഇൻക്വിലാബ് സിന്ദാബാദ്.
@shakeermaxima
@shakeermaxima 20 часов назад
💯👍👍👌👌🌷🌷
@sallusworld693
@sallusworld693 18 часов назад
With Anvar
@alavikalattingal4208
@alavikalattingal4208 День назад
താരാട്ടു റസാക്ക്, പാലോളി, വിജയ രാഘവൻ ഇവരെല്ലാം കൂടെ ഉണ്ട്
@rasputin7880
@rasputin7880 День назад
സ്വർണ്ണ കള്ളക്കടത്ത് പോലീസ് പിടിക്കുക തന്നെ ചെയ്യും. വെറുതെ കിടന്നു കരയണ്ട. ലേബനോനിലെ കാര്യം പറ. 🤣
@msak3332
@msak3332 19 часов назад
റാസ്പുട്ടിൻ ന്റെ നാട്ടിലുള്ള അവസ്‌ഥ ഇപ്പൊ എന്താ . ഉക്രൈനും റഷ്യയും .
@abdullakk4971
@abdullakk4971 19 часов назад
പിണറായിയുടെ കൂടെയുള്ളത്ജനം തന്നെയാണ് അൻവറും ഒപ്പം ഉണ്ട് ഈ മാപകൾക്ക് ഇനിയും ഒന്നും മനസിലായിട്ടില്ല പൂതി മനസിലിരിക്കത്തെ ഉള്ളൂ മാക്രികളെ
@muhammadanas3339
@muhammadanas3339 День назад
Anwar 🔥🔥🔥
@sidheeqvallapuzha8133
@sidheeqvallapuzha8133 День назад
Anwar❤❤❤❤❤❤
@Aanoruthan
@Aanoruthan День назад
Pinaraayi kaaranam njn polum partiye veruthu poyi… Party pinaraayiye ipo chavitippurathaakiyillel keralathile avasaana baranam aayirikkum ith
@AnwarachuAnwar
@AnwarachuAnwar День назад
അൻവർ പി സി ജോർജ് ആ വാൻ നോക്കരുത്
@favasalungal12
@favasalungal12 День назад
Njn oru ldf karan annn Ente vetile ninum evark 10 vote ithuvare cheyithu vannirunath inni adutha electionilll evark ente vetile vote illlaaa 👍
@ameerami5022
@ameerami5022 23 часа назад
Pinaraayi partiye nashippichu.....!aadyam iyaale purathaakku....!
@real-man-true-nature
@real-man-true-nature День назад
ആശയങ്ങളാണ് ജനത്തെ മനുഷ്യരാക്കുന്നത് എന്ന് കൂടി മനസിലാക്കുക നിഷാദെ. ജനത്തെ ബോംബാക്കുന്ന നിങ്ങടെ ആശയം നല്ലതാണല്ലൊ. ജനത്തെ പൊട്ടനാക്കുന്ന നിങ്ങടെ ആശയം കയ്യിൽ വച്ചാൽ മതി.
@musthafa666
@musthafa666 День назад
വെളിവുള്ളവർക്ക് കേൾക്കാം
@Marzooqabdushakoor
@Marzooqabdushakoor День назад
അന്ധമായി ഒന്നിനെ വിശ്വസിക്കുന്നതിന് ആണ് "അന്ധവിശ്വാസം" എന്ന് പറയുക. പണ്ടൊരു നാട്ടിൽ, ഒരു കിണർ ഉണ്ടായിരുന്നു. ആ കിണറ്റിൽ നിന്നും വെള്ളം കുടിക്കുന്നവരെല്ലാം ഭ്രാന്തന്മാർ ആയി പോകുന്നു എന്ന് കണ്ട്, അത് കുടിക്കരുതെന്ന് ജനങ്ങളെ താക്കീത് ചെയ്ത ഒരാളുണ്ടായിരുന്നു. അയാളെ പക്ഷേ, ജനങ്ങൾ ഭ്രാന്തൻ എന്നാണ് വിളിച്ചിരുന്നത്. 😊 ചുമ്മാ പറഞ്ഞെന്നുമാത്രം. താങ്കൾക്ക് ചിന്തിക്കാൻ കഴിവുണ്ടെങ്കിൽ ചിലതെല്ലാം മനസ്സിലാക്കാനും സാധ്യതയുണ്ട്.
@balarama30s26
@balarama30s26 День назад
കുറെ കാലം സുധാകരൻ്റെ പിറകിൽ ആയിരുന്നു. അദ്ദേഹം ഒരു ലക്ഷം ഭൂരിപക്ഷത്തിൽ ജയിച്ചു sudaaapikalude ഒരു അജണ്ടയും ഇവിടെ നടക്കില്ല 😂
@MuhammedAnaskn
@MuhammedAnaskn День назад
RSS nteyum😊
@raindrops1038
@raindrops1038 День назад
@@balarama30s26Bangal, Tripura… Kerala 😆😆😆
@rasputin7880
@rasputin7880 День назад
​@@MuhammedAnasknRSS ഇന്റെ അജണ്ട നടക്കും. അതാണ്‌ തൃശൂർ അങ്ങ് എടുത്തത് 🤣
@rizu236
@rizu236 День назад
ആണോ സംഘാവേ😂 എപ്പോഴാ ലയനം സംഘി സഖാവേ😂
@skyland0
@skyland0 День назад
അധികാരം ഉണ്ടെങ്കിൽ ആരെയും നിലക്ക് നിർത്താൻ കഴിയും... അതാണ് പിണറായി പവർ 💪🏻💪🏻💪🏻💪🏻💪🏻💪🏻 അടുത്ത തവണയും പിണറായി തന്നെ ഭരിക്കും... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@santhoshr842
@santhoshr842 День назад
ഈ നാടിനെ നശിപ്പിക്കുന്നത് ഈ മാധ്യമങ്ങളാണ്.
@johnt.m1722
@johnt.m1722 День назад
നീ ഏതു lokathaadaa
@Devindefe
@Devindefe День назад
പിണറായി എടുക്കുന്ന ഓരോ തീരുമാനവും ഈ പാർട്ടിയെ തരം താഴ്ത്തുകയാണ് ചെയ്യുന്നത്.. ഇനി ഒരു അവസരം ഈ പാർട്ടിക്ക് വിദൂരമാണ്. പാർട്ടിയല്ല ജനങ്ങളുടെ പ്രശ്നം.. പിണറായിയാണ്..
@raindrops1038
@raindrops1038 День назад
Bangaal, Tripura.. Kerala 😆😆😆😆
@GayosRaju
@GayosRaju День назад
💯💯💯💯💯💯💯💯💯💯
@suneera3146
@suneera3146 20 часов назад
കടക് പുറത്ത് പിണറായി
@SalamSalam-rp1kb
@SalamSalam-rp1kb День назад
മൗദൂദിയുടെ രാജ്യം വേണം ആയിരിക്കും മൗദൂദിയുടെ ചാനലിന്
@VijayKumar-zu5ky
@VijayKumar-zu5ky День назад
അൻവറിന്റെ, മീഡിയ ഒണിന്റെ issue മുസ്ലിം എന്ന മതത്തിനു വേണ്ടി മാത്രം ആണ് എന്ന് നിന്നെയൊക്കെ അറിയുന്ന സാമാന്യ ബോധം ഉള്ള ഏതൊരു വ്യക്തിക്കും അറിയാം. അൻവർ അവന്റെ കാര്യത്തിനും മേത്തന്റെ കാര്യത്തിനും മാത്രം മോങ്ങുന്ന ഒരു പാഴ് mla മാത്രം.. നിന്റെ ചാനൽ പോലെ.. ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ഉള്ളടത്തോളം നിയൊക്കെ കുരയ്‌ക്കും ഇങ്ങനെ.. നിന്നെയൊക്കെ ലോകം നന്നായി അറിഞ്ഞു കഴിഞ്ഞു.. കളി കണ്ട് അറിയാം
@ShajahanthondiyilThondiyil
@ShajahanthondiyilThondiyil День назад
❤❤❤❤❤❤❤❤
Далее
കലക്കിയത് ADGP യോ? | Live
5:46