Тёмный

പിണറായി ചിരിച്ചു.. എല്ലാവരും ഞെട്ടി.. I Pinarayi vijayan fun with mic 

Marunadan Malayali
Подписаться 2,5 млн
Просмотров 65 тыс.
50% 1

മൈക്ക് പിണങ്ങി... ഓപ്പറേറ്റർ കിടുങ്ങി.. പിണറായി ചിരിച്ചു.. എല്ലാവരും ഞെട്ടി..
#pinarayivijayan #cpimkerala #keralagovernment #keralapolitics #mm001 #me001

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@citizenkane9222
@citizenkane9222 6 дней назад
മൈക്കിന് മാത്രം അല്ല, സ്വബോധം ഉള്ള സർവ്വ മനുഷ്യർക്കും ഈ മൊതലിനെ കാണുമ്പോൾ കലിപ്പ് മാത്രം അല്ല ഒരുതരം അറപ്പും ആണ് 😡
@ShajiOn-nx5cg
@ShajiOn-nx5cg 6 дней назад
അറപ്പ് മാത്രമല്ല വെറുപ്പും
@prasannakumarp2103
@prasannakumarp2103 6 дней назад
😂
@jacksonkj2260
@jacksonkj2260 6 дней назад
സത്യം...എങ്ങനേലും ഒന്നു തീർന്നു കിട്ടിയെങ്കിൽ
@vedhaclick97
@vedhaclick97 6 дней назад
ഇതുപോലൊരു മുഖ്യമന്ത്രി നമ്മുടെ ശാപം 😔😔😔
@user-gd5yw1vl4t
@user-gd5yw1vl4t 4 дня назад
We😊​@@ShajiOn-nx5cg
@sanalkumarpn3723
@sanalkumarpn3723 6 дней назад
ആകെ പിടിവിട്ട അവസ്ഥയിലാണ് മുഖ്യൻ അതാണ് ഇപ്പോൾ ഇങ്ങനെ മാറിയത്. നെഞ്ചിൽ പേടി തട്ടിയാൽ എല്ലാവരും മാറും😂😂😂
@sudhisukumaran8774
@sudhisukumaran8774 6 дней назад
പ്രസംഗിക്കാൻ പോകുന്നിടത്തെല്ലാം സ്വന്തമായി ഒരു മൈക്ക് കയ്യിൽ കരുതുന്നതാണ് ദാസന് ഇനിയുള്ള കാലം നല്ലത് 😂😂😂
@SablK.Mathew-nu7od
@SablK.Mathew-nu7od 6 дней назад
റിയാസ്സുണ്ടല്ലോ പിന്നെ എന്തിന് മൈക്ക് കരുതണം
@manikantannairb
@manikantannairb 6 дней назад
അൻവറിക്ക പിന്നിൽ നിന്ന് കുത്തിയതോടെ ആകെ തകർന്ന കാരണഭൂതത്തിന് ഇപ്പോൾ നിസ്സഹയാനായി നിൽക്കുന്ന അവസ്ഥയിലാണ്
@ABM257
@ABM257 6 дней назад
👍👍👍
@abhijithkss7029
@abhijithkss7029 6 дней назад
K ദാസൻ എന്ന ഭൂലോക മാൻ ഡ്രേക്ക് എവിടെ പോയാലും ഇതാണല്ലോ ഗതി 😂😂😂😂😂
@manojpb3471
@manojpb3471 6 дней назад
ഇയാളുടെ ഈ പുളുത്തിയ ചിരിയിലും കിറ്റിലും മയങ്ങി വീഴുന്നവരാണ് ഫ്രോഡുകളായ മലയാളികൾ
@VideoCounterOnline
@VideoCounterOnline 5 дней назад
ini ithu pole oru abadham pattillarikkum
@mohanachandrank
@mohanachandrank 5 дней назад
ഫ്രാട് മലയാളി..... കറക്റ്റ്
@IndriadeviCn
@IndriadeviCn 6 дней назад
മോഹൻ ഭഗവത് കാത്തിരിക്കുന്നു. ഇദ്ദേഹത്തെ ഒന്ന് കണ്ട് സായൂജ്യമടയാൻ
@muralipazhama3431
@muralipazhama3431 6 дней назад
വലിയൊരു ദുരന്തത്തിൽ നിന്നും അൽഭുതകരമായി രക്ഷപ്പെട്ട മൈക്ക് ഓപ്പറേറ്റർക്ക് ആശംസകൾ
@josepheenav2433
@josepheenav2433 6 дней назад
ഉം....നന്നാവും .....നന്നാകണമെങ്കിൽ വല്ലതും കഴിക്കണം. അല്ലാതെ സ്വഭാവത്തിന് ഒന്നും പെട്ടെന്ന് മാറ്റം ഉണ്ടാകില്ല. ഇനിയൊട്ട് ഉണ്ടാകാനും പോകുന്നില്ല .
@gdp8489
@gdp8489 6 дней назад
MDMA കഴിച്ചു കാണും.😅😅😅😅
@rethammapresannan8962
@rethammapresannan8962 6 дней назад
ഇനി ചിരിച്ച് അഭിനയിക്കുന്നതാ ബുദ്ധി എന്ന് മനസിലായി
@shajanjacob1576
@shajanjacob1576 6 дней назад
എല്ലാ അഹങ്കാരികളും മരിക്കുന്നതിന് മുൻപ് താഴ്ത്തപ്പെടും!
@abhijithkss7029
@abhijithkss7029 6 дней назад
മൈക്ക് ഓപ്പറേറ്റർ സ്ഥലത്ത് നിന്നും മുങ്ങാൻ തുടങ്ങിയതായിരുന്നു 😂😂😂😂😂
@sunithababu8745
@sunithababu8745 6 дней назад
😂😂😂
@hariprasadraveendran2359
@hariprasadraveendran2359 6 дней назад
എത്ര മാറിയാലും ചെയ്തുകൂട്ടിയ വൃത്തികേടുകൾക്കും അഴിമതികൾക്കും അക്രമങ്ങൾക്കും പ്രായശ്ചിത്തമാകുമോ? 'കാക്ക കുളിച്ചാൽ കൊക്കാകുകയില്ലല്ലോ'. ഈ രക്തം ആ ശരീരത്തിൽ ഉള്ളടത്തോളം കാലം കഴുകി വെടിപ്പാക്കാൻ ആര് ശ്രമിച്ചാലും അത് അസാധ്യമായിരിക്കും. അത് ആ കുടുംബത്തിനും ബാധകമായിരിക്കും.
@sudhisukumaran8774
@sudhisukumaran8774 6 дней назад
ഇവിടുത്തെ മനുഷ്യർക്ക് മാത്രമല്ല മൈക്കിനു പോലും സഹിക്കാൻ പറ്റാതെ ആയിക്കൊണ്ടിരിക്കുന്നു രാജാവിന്റെ തള്ള് 😡😡😡
@Beenajoni
@Beenajoni 6 дней назад
ഇമ്മാതിരി തരം താഴന്ന വാർത്ത കൊടുത്തേ നിങ്ങളുടെ അന്തസ്സ് കളയല്ലെ ഇവൻ ചിരിച്ചാൽ എന്ത് ചിരിച്ചുലെങ്കിൽ എന്ത് നിങ്ങൾ അവന്റ ജനദ്രോഹ കാര്യം ജനങ്ങളെ അറിയിക്ക് 👍
@UkpillaiPillai
@UkpillaiPillai 6 дней назад
മെയ്ക്കാണെങ്കിലും തള്ളൂ സഹിക്കുന്നതിനു ഒരു പരിധിയില്ലേ......
@govindram6557-gw1ry
@govindram6557-gw1ry 6 дней назад
മൈക്കിനോട് മൊട വേണ്ട.😂😂😂
@RajanValsan
@RajanValsan 6 дней назад
പാപി ചെല്ലിന്നോടം പാതാളം അവതാളം മണ്ണിൽ മനുജനായി പിറന്ന തെറ്റിന് മാപ്പ് തരൂ
@babuthomas7690
@babuthomas7690 6 дней назад
മൈക്ക് ഓപ്പറേറ്റർമാർക്ക് ഇൻഷുറൻസ് കൊടുക്കുന്ന കമ്പനി വല്ലതും ഉണ്ടോ?
@pavanmanoj2239
@pavanmanoj2239 6 дней назад
ഉണ്ടല്ലോ, L.S W A K എന്ന സംഘടനയും അത് മുഖേന മെഡിക്കൽ / ആക്സിഡൻറ്റ് ഇൻഷുറൻസ് വരുമാന സ്ഥിരത എന്നിവ എല്ലാം ഉണ്ട് .
@shajikannadi
@shajikannadi 6 дней назад
ഇനി മൈക്കും ആർ എസ് എസ് ആയോ...😂😂😂
@Dong_Hwa23
@Dong_Hwa23 6 дней назад
ഇനി അഹങ്കാരം കാണിച്ചാൽ വക വെക്കാൻ ആളുണ്ടാവില്ല എന്ന് അങ്ങേർക്കു മനസിലായി. അതാണ് ചിരിയുടെ അർത്ഥം.
@sudhisukumaran8774
@sudhisukumaran8774 6 дней назад
മൈക്ക് ഓപ്പറേറ്റർ ഒരു മാസം തീർത്ഥാടനത്തിന് പോയി എന്നാണ് കരക്കമ്പി 😂😂😂
@sandrosandro6430
@sandrosandro6430 6 дней назад
ചിരിച്ചെങ്കിൽ അപകടമാണ്🤣 മാറീക്കോ....😂
@sudhisukumaran8774
@sudhisukumaran8774 6 дней назад
പി ടി തോമസിനെ പേടിച്ച് കുപ്പിയിൽ അടച്ച കുഞ്ഞിരാമനെ ഭൂതൻ വീണ്ടും തുറന്നു വിട്ടിട്ടുണ്ട്😅😅😅
@Azeemkh8
@Azeemkh8 6 дней назад
MIC operator 100-110ന്‌ ജില്ലാ വിട്ടു .... എല്ലാം ok ആണെന്ന് കണ്ടപ്പോ തിരിച്ചെത്തി ..
@sujith634
@sujith634 6 дней назад
കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു തുടങ്ങുമ്പോൾ ഉണ്ടാവുന്ന ഒരു തരം ഭവ്യത ഒരു തരം അഭിനയം പുച്ഛമാണ് ഹേ...... ഞങ്ങൾക്ക്
@Vladimirpotan
@Vladimirpotan 6 дней назад
ഇപ്പോൾ ആവശ്യത്തിലധികം തലവേദനയുണ്ട്....... പുതിയ ഒരെണ്ണം കൂടി വേണ്ട എന്ന തിരിച്ചറിവ് വന്നതാവണം അല്ലാതെ മര്യാദരാമനായതല്ല
@bahubali68
@bahubali68 6 дней назад
മികച്ച നടൻ. അതാണ്‌ പിണറായിയുടെ അഭിനയം 😂
@suresh342sr
@suresh342sr 6 дней назад
പിണറായി ചിരിക്കുന്നു അവസാനത്തെ ചിരിയാകട്ടെ
@citizenkane9222
@citizenkane9222 6 дней назад
ഇയാൾക്ക് മൈക്കിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് 😁
@SablK.Mathew-nu7od
@SablK.Mathew-nu7od 6 дней назад
എന്തേ മൈക്കേപിണറായിയോടിത്ര മേൽ പിണക്കം? മൈക്ക് : 'ഞങ്ങൾ മടുത്തു ഈ പറയുന്ന നുണയേല്ലാം ഉച്ചത്തിൽ പറഞ്ഞ് 'മനുഷ്യനെ മണ്ടനാക്കുന്ന ഈ രീതി ഞങ്ങൾ മടുത്തു
@xaviermanas
@xaviermanas 6 дней назад
മൈക്കിന് പോലും സഹിക്കുന്നില്ല
@sreenirnair7608
@sreenirnair7608 6 дней назад
ഉള്ളിൽ ഭയം കൂടു കൂട്ടിയാൽ ഇല്ലാത്ത ചിരിയും വരുത്തിത്തീർക്കും 😂😂😂😂😂
@chakkocp8486
@chakkocp8486 6 дней назад
ദേ, ചിരിക്കാണ്. എന്തായാലും മരുന്ന് ഫലിച്ചു. ഒരൊറ്റ ഡോസ് കൊണ്ട് ചിരിച്ചു തുടങ്ങി. ഇനി അസ്സമ്പളി തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ രോഗം പതിഞ്മടങ് മടങ്ങി വരും
@sajigeorge1247
@sajigeorge1247 6 дней назад
തള്ള് മുഴുവൻ മൈക്ക് വഴി അല്ലെ പുറത്ത് വരുന്നത്. സഹിക്കാൻ പറ്റാത്തത് കൊണ്ട്😂😂😂
@user-uz7mw5kq5t
@user-uz7mw5kq5t 6 дней назад
പ്രിയപ്പെട്ട സഖാക്കളെ, നമ്മളെ ചതിച്ചത് നമ്മളെ ചതിച്ചത് പിണറായിയും ശശിയും കൂടിയാണ്
@sreedharankk5072
@sreedharankk5072 6 дней назад
ഇത് ഒരു നാസ ത്തിന്റെ തുടക്കമായിരിക്കും. ഒരിക്കലും പിണറായിയുടെ. കോപം ശമിക്കുക ഇല്ല .
@artery5929
@artery5929 6 дней назад
ചാർളി ചാപ്ലിന്റെ Great dictator എന്ന സിനിമ കണ്ടാൽ മൈക്കിന്റെ പേടി കാണാം . 😂😂 അത് തന്നെയാണ് ഇവിടെയും . 😂
@starway9039
@starway9039 6 дней назад
വൈകാരിക തലങ്ങളിലെ വ്യതിയാനങ്ങൾ മൈക്കിനും സംഭവിക്കാം..😅
@Babu-x9p5x
@Babu-x9p5x 6 дней назад
അതുകൊണ്ടല്ലെന്റെ ഷാജ നമ്മുടെപാർട്ടിക്കാർ തൊട്ടാൽ ഈ പുല്ലെല്ലാം തകരും
@sivarajan3399
@sivarajan3399 6 дней назад
കറവ കാരനായ വാടിക്കൽ രാമകൃഷ്ണൻറ ശാപം ഏൽക്കാതിരിക്കാൻ പശുവിനെ വളർത്തി. ജോൽസൃൻ പറഞ്ഞു പശുവിനെ വളർത്താൻ.
@muralipk1959
@muralipk1959 6 дней назад
അങ്കിളേ , ഞാൻ ഞെട്ടി മാമാ !
@sajujoseph3230
@sajujoseph3230 6 дней назад
" ശരിക്കും പറ ഞാൻ ഇതിനു മുൻപു് മൈക്കിനു മുൻപിൽ ക്ഷുഭിതനായത് പ്രത്യേകിച്ച് ഒരു കാരണമുണ്ടായിട്ടല്ല. സ്വന്തമായി ഒരു ഉറച്ച നിലപാടില്ലാത്തവൻ എന്ന് സ്വയം ബോദ്ധ്യപ്പെടുത്തുന്ന പ്രതികരണങ്ങൾ അല്ലാതെന്തു പറയാൻ....!
@himachandran
@himachandran 6 дней назад
Election ഇനി 1 year അല്ലെ ഉള്ളു so ഇനി ഇങ്ങനെ പലതും കാണാം
@binucherian502
@binucherian502 6 дней назад
കൂനിന്മേൽ കുരു വേണ്ട എന്ന് ബുദ്ധിപൂർവം മനസിലാക്കി കൈകാര്യം ചെയ്തു, അപ്പൊ ഇങ്ങനെയും അറിയാം. വളിച്ച ചിരി 😃
@rk.7005
@rk.7005 4 дня назад
സിഎം എന്റെ മാനസികാവസ്ഥ കൂടെ കണക്കിലെടുക്കാം അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുമ്പോൾ . വിമർശനം മാത്രം അല്ല നല്ലതിന് അതിന്റേതായ രീതിയിൽ ജനങ്ങളിലേക്കെത്തിക്കാൻ കാണിക്കുന്ന വ്യഗ്രത അഭിനന്ദാർഹം ആണ് without any bias 👌
@pavanmanoj2239
@pavanmanoj2239 6 дней назад
മൈക്ക് ഓപ്പറേറ്റർക്ക് ഇനി സമാധാനമായി ഇദ്ദേഹത്തിൻ്റെ പരിപാടി ഏറ്റെടുക്കാം😂
@abdulkhader7159
@abdulkhader7159 6 дней назад
പിണറായി ചിരിച്ചാൽ 😂 ചിരിച്ചാൽ എല്ലാവരും ചിരിക്കണം പിണറായി പിണങ്ങിയാൽ എല്ലാവരും പേടിച്ചിരിക്കണം ഇയാൾ എന്താ ഏകാതിപതിയോ 😮😮
@josevj-gk9fw
@josevj-gk9fw 4 дня назад
വിവരമില്ലാത്തവർക്ക് അങ്ങനെയൊക്കെ സ്വയം തോന്നാറുണ്ട്, 👹👹
@senyes9791
@senyes9791 6 дней назад
നിങ്ങൾക് നാണമില്ലേ സാജാ ഇയ്യാളെ ഒഴിവാക്കു... Useless
@RenjithAnto-p9k
@RenjithAnto-p9k 6 дней назад
മൈക്ക് വിജയൻ
@aneewilson9715
@aneewilson9715 6 дней назад
മുഖ്യന്‍ ഉമ്മന്‍ ചാണ്ടി സാറിന്‍റെ കണ്ട് പഠിക്കാ
@vijoyalex1228
@vijoyalex1228 6 дней назад
Mikeomaniac!
@babujose6678
@babujose6678 6 дней назад
മൈക്കിനെ - നാട് കടത്തണം.... വിവരദോഷികൾ അതിനപ്പുറവും ചെയ്യും !! മൈക്ക് ഓപ്പറേഷൻ വല്ല ഹിംസ്രജന്തുവിന്റെ മുമ്പിൽ - എന്നോർത്തോ??
@RaghavanKurup
@RaghavanKurup 6 дней назад
ഇപ്പോഴും ഇതു പറയാൻ പിണറായിക്ക് ഉതുപ്പ് ഇല്ലെ.
@venugopalanv.m
@venugopalanv.m 5 дней назад
പിണറായി യുടെ നല്ല, മാനുഷിക, സ്വഭാവങ്ങൾ ഒന്നൊന്നാ യി പുറത്തുവരുന്നു, അല്ലേ ശ്രീ ഷാ ജൻ ?
@sheebasabu9483
@sheebasabu9483 6 дней назад
പിണറായി ചിരിച്ചതും കുറ്റം. ചിരിച്ചാലും ദേഷ്യപ്പെട്ടാലും പണ നേട്ടം ചാനലുകാർക്ക്. കഷ്ടം തന്നെ
@MT-pf8zs
@MT-pf8zs 6 дней назад
പിണറായിയുടെ കിടുങ്ങാമണിയും ചിരിച്ചു പോയി.
@madhusudananmanghat8451
@madhusudananmanghat8451 6 дней назад
വളരെ കഷ്ടപ്പെട്ടു തനിസ്വബാവം ഒളിക്കാൻ ശ്രമിച്ചു വിജയിച്ചത് മുന്നിലുള്ള ക്യാമ റകളടെ വിജയമോ പരാജയമോ???
@sanilsathyan6435
@sanilsathyan6435 6 дней назад
ഷാജൻ സാറേ ഈ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അമേരിക്കയിൽ പോയിരുന്നു നടത്തിയ പ്രഭാഷണത്തെ കുറിച്ചൊരു വീഡിയോ ചെയ്യാമോ?? മാത്രമല്ല അദ്ദേഹം ഉന്നയിക്കുന്ന ജാതി സെൻസസിനെ കുറിച്ചും ഒരു വീഡിയോ plz....
@hardcoresecularists3630
@hardcoresecularists3630 6 дней назад
ഇത് യഥാർത്ഥത്തിൽ വിദേശ ഏജൻസികൾ പരിശോധിക്കേണ്ടതാണ് ലക്ഷക്കണക്കിന് ആൾക്കാർ ദിവസവും മൈക്കിൽ ഇന്ത്യ എന്ന മഹാരാജ്യത്ത് സംസാരിക്കുന്നുണ്ട് പക്ഷേ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് വ്യക്തമല്ല🙏 ഇതിൽ ഗൂഢാലോചനയുണ്ട്🙏 ശക്തമായ അന്വേഷണം ആവശ്യമാണ്.
@sajielackattukottayam646
@sajielackattukottayam646 6 дней назад
ഇതൊരു പ്ലാൻഡ് പരിപാടിയാണ്.....
@sheelajoy5727
@sheelajoy5727 6 дней назад
Maravazha വിജയന്😂😂
@sanju627
@sanju627 6 дней назад
ഈ മൈക്ക് കേടാകൽ ഇമേജ് നന്നാക്കലിന്റെ ഭാഗം ആണോന്നു അർക്കറിയാം 🤭
@thomasjacob6623
@thomasjacob6623 6 дней назад
പകരം എത്രജീവൻ എടുത്തു കോള്ളത്തലവ? എണ്ണിയാൽതിരാജീവനുകൾ
@philiposep.s8087
@philiposep.s8087 6 дней назад
എന്തായാലും ചിരിച്ചു കൊണ്ടായിരുന്നെല്ലോ ഏക്ഷൻ......
@rajuc36
@rajuc36 6 дней назад
. .ഇക്കൊല്ലം ഓണത്തിന്........... സാഹിബിനു പായസം ഇല്ല
@ajjoseph8084
@ajjoseph8084 5 дней назад
മാനസിക നില😅😅😅😅
@mohanmohanancv666
@mohanmohanancv666 6 дней назад
രായാവിന്റെ കൃപാ കാടാക്ഷം.
@Aadikara..
@Aadikara.. 6 дней назад
ഇത് മാറ്റത്തിന്റെ തുടക്കം ആണ്. മൂപ്പരെ മാറ്റാൻ 😂
@bineshdavid8842
@bineshdavid8842 6 дней назад
ബിജ്യനും പേടിച്ചു😂
@ravikk8655
@ravikk8655 6 дней назад
ഇതാണ് കാരണ ബൂ തന്റെ വികൃതി
@sethumadhavanmenon7677
@sethumadhavanmenon7677 5 дней назад
വളരെ നന്നായി ടിയാൻ മൈക്കിൽ തൊട്ടില്ലല്ലോ? അതുകൊണ്ടു നിർബന്ധം മൈക്ക് തുടർന്നു അവസാനം വരെ പ്രവർത്തിച്ചു. 😜😜😜😜😜😜
@rejijacob2294
@rejijacob2294 6 дней назад
God is great
@sasthrikal856
@sasthrikal856 5 дней назад
പിണറായി ബിജെപി അനുഭാവിയായി മാറി സംയമനം പാലിയ്ക്കാൻ ശ്രമിയ്ക്കുന്നു
@MrRobinhood501
@MrRobinhood501 6 дней назад
Screen play il Twistttttt.....😂😂😂😂😂
@manikattikulam9715
@manikattikulam9715 6 дней назад
ഇതുമൊരു തിരുത്തൽ
@shobhanamenon4234
@shobhanamenon4234 6 дней назад
Still beating the old drum🥁
@minisaji42
@minisaji42 6 дней назад
ഇവിടെ വന്ന കമന്റ്‌ കണ്ടു ഞാനും ഒരുപാട് ചിരിച്ചു 🤣🤣
@PaulH-x6f
@PaulH-x6f 6 дней назад
Mico-phobia 😂😂
@shylajaprasad1437
@shylajaprasad1437 5 дней назад
അൻവറിക്ക നന്നാക്കി കൊണ്ടുവരുന്നു😂😂
@radhakrishnansouparnika9950
@radhakrishnansouparnika9950 6 дней назад
പിന്നിൽ ഒരു SPG നില്കുന്നുണ്ടല്ലോ 😂
@prathapana3104
@prathapana3104 6 дней назад
ശൈലി മാറ്റം വരുത്തുമെന്നു പറഞ്ഞത് ഓർമ്മയില്ലെ
@vijayanpalat2455
@vijayanpalat2455 6 дней назад
കള്ളത്തരങ്ങൾ കേട്ടു മടുത്തത് കൊണ്ടാവാം
@ajithkumarp.t306
@ajithkumarp.t306 6 дней назад
നന്നാകാൻ അൻവർ ആണ് കാരണം....
@JayakrishnanH007
@JayakrishnanH007 5 дней назад
ഇന്നത്തെ ഈ ലോകത്ത് 2024 ൽ, ഒരു മുഖ്യമന്ത്രി ക് mic & audio problem നോട് ഒകെ ഒട്ടും സഹിഷ്ണുത ഇലാതെ ഇത് oru വാർത്ത ആകാൻ മാത്രം ഉള്ള സംഭവമാകുന്ന എൻ്റെ ഇരട്ട ചങ്ക് ബ്രോ😂
@Menonsreegiri
@Menonsreegiri 6 дней назад
ഗീബൽസിയൻ തന്ത്രം
@majayan5905
@majayan5905 6 дней назад
അൻവർക്കാ 🤣🤣
@explor_e
@explor_e 6 дней назад
Good
@sathiavathidharman8189
@sathiavathidharman8189 6 дней назад
ഗതി കെട്ടാൽ പുലി.........
@jijosamuelaniyan9733
@jijosamuelaniyan9733 6 дней назад
നന്നാകാനും സമ്മതിക്കുകേല അല്ലേ..??😅😅
@spbk1
@spbk1 6 дней назад
പൊതു ഇടത്തു പെരുമാറാൻ പഠിപ്പിക്കണം ആദ്യം ബുദ്ധി ജീവികൾ.. ആരുടെ അടുത്താണ് ഈ ധാർഷ്ട്യം കാണിക്കുന്നത്,മുന്നണിക്ക് വോട്ടു ചെയ്ത ജനങ്ങളുടെ അടുത്തോ?
@anishmathew5583
@anishmathew5583 5 дней назад
അത് ആക്കി ചിരിച്ചത് മനസ്സിലായില്ല
@suryakrishnasanthosh6212
@suryakrishnasanthosh6212 6 дней назад
Janavikaaram manassilaakunnundu....
@nithinbabu8527
@nithinbabu8527 6 дней назад
പാവം വിജയന്‍ (pv) മൈകിനോട് : സ്ഥിരആണല്ലേ
@jayakrishnannair6256
@jayakrishnannair6256 6 дней назад
ഇവൻ എവിടെ പോയാലും പണിയാണല്ലോ 😂😂😂
@SreekumarannairThankappannair
@SreekumarannairThankappannair 6 дней назад
ഓമലേ ആരോമലേ ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി! വിവേകം വെച്ചു!
@rainynights4186
@rainynights4186 6 дней назад
സാഹചര്യം!!!🤔🤔🤔
@jubibiju1967
@jubibiju1967 6 дней назад
അങ്ങനെ പിണ്ണൂ വിന് വിവരം വന്നു തുടങ്ങി.....
@raveendranathmeleparambil2942
@raveendranathmeleparambil2942 6 дней назад
MIC POLUM VERUKKUNNA ORUTHAN😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy 6 дней назад
M M 🎉🎉🎉🎉🎉🎉🎉🎉🎉
Далее
Mini bag sealer
00:58
Просмотров 4,7 млн
😂😂
00:16
Просмотров 969 тыс.
Mini bag sealer
00:58
Просмотров 4,7 млн