Тёмный

പിണറായി പൊളിഞ്ഞോ? | Encounter Prime | Hashmi Taj Ibrahim | 26 September 2024 | 24 News 

24 News
Подписаться 6 млн
Просмотров 57 тыс.
50% 1

Опубликовано:

 

25 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 519   
@AnvarKc
@AnvarKc 5 часов назад
കേരള ജനതയുടെ മനസ്സിലുള്ളത് അൻവർ തുറന്ന് പറഞ്ഞു
@YamahaRX100-ll9up
@YamahaRX100-ll9up 6 часов назад
സത്യം തുറന്ന് പറഞ്ഞപ്പോൾ പിണറായിക്ക് അൻവർ കോൺഗ്രസുകാരനായി😂
@shameersarosh2315
@shameersarosh2315 6 часов назад
ഹാഷ്മി യുടെ ഇൻട്രോ തകർത്തു 👏👏👏💖
@ambaabbas
@ambaabbas 4 часа назад
ന്റമ്മോ ഒരേ പൊളി..🔥✌❤️
@shajahanshaju3914
@shajahanshaju3914 4 часа назад
Super news reader extra ordinary
@satheeshpullippara3427
@satheeshpullippara3427 5 часов назад
അൻവർ പറഞ്ഞത് 101% ശരിയാണ് ... ❤❤❤ ലാൽ സലാം
@Sreejithss86
@Sreejithss86 4 часа назад
Ee parayunna Anwar valiya visuddhan. Pinnarayi kallan. Anwar kaatukallan 😅
@pearlstatusworld223
@pearlstatusworld223 5 часов назад
ഭീരു ആയിരം വട്ടം മരിക്കും ധീരന് മരണം ഒന്നേ ഒള്ളൂ PV Anwer ❤
@mastermaster6116
@mastermaster6116 6 часов назад
അൻവർ. അടിച്ചമർത്തപ്പെട്ടവരുടെ, പീഢിതരുടെ ശബ്ദം ❤❤❤
@sahapadi7017
@sahapadi7017 6 часов назад
അൻവറിനെ പോലെ നട്ടെല്ലുള്ള രണ്ടുപേരും സിപിഎമ്മിൽ ഉണ്ടായിരുന്നെങ്കിൽ ഈ പാർട്ടി എന്നെ നന്നായേനെ...
@ANASASHNA
@ANASASHNA 3 часа назад
Sathyam
@Democracy369
@Democracy369 5 часов назад
പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ തകർച്ചയിലേക്ക് എത്തിക്കുന്നു... ഇടതുപക്ഷത്തിന്റെ തകർച്ച ബിജെപിക്ക് ഗുണമാകുന്നു....🔥🔥🔥
@deepeshdamodaran4603
@deepeshdamodaran4603 4 часа назад
Like mamata Banerjee
@MujeebRahaman-g7g
@MujeebRahaman-g7g 6 часов назад
അൻവർ 👍👍👍👏👏👏👏
@naziramnachu5626
@naziramnachu5626 6 часов назад
അൻവർക്ക ലക്ഷം ലക്ഷം പിന്നാലെ ഉണ്ട് പേടിക്കണ്ട
@YamahaRX100-ll9up
@YamahaRX100-ll9up 5 часов назад
അൻവർ ഇടതു പക്ഷത്ത് തുടരണം. അതാണ് adgp യുടെ ദ്രോഹത്തിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടത്. അല്ലെങ്കിൽ കള്ളക്കേസിൽ കുടുക്കും. പിണറായി പോകും എന്നെങ്കിലും. അപ്പോളും ഇടത് പക്ഷം ഉണ്ടാവണം. അതിൽ അൻവർ അനിവാര്യമാണ്
@SubairmsMs
@SubairmsMs 5 часов назад
ഞാൻ ഒരു സഗാവായിരുന്നു ഇനി ഇല്ല നിർത്തി അൻവറിനൊപ്പം
@jinoshaji263
@jinoshaji263 5 часов назад
Ippozhano thonniyathu kashttom
@SubairmsMs
@SubairmsMs 5 часов назад
ഇപ്പോഴാണ് സത്യം മനസിലായത് ഗോവിന്ദന് പോലും മറുപടി പറയാൻ കഴിയുന്നില്ല കഷ്ട്ടം ​@@jinoshaji263
@muhammedjavad8474
@muhammedjavad8474 5 часов назад
Sagaav ennum sagaav aan oru nalla sagaav mattullor agne enkil naam nannaya poree
@muhammedjavad8474
@muhammedjavad8474 5 часов назад
Iyaal oru nalla sagaav aaavu
@SudhakaranUv-bd4ym
@SudhakaranUv-bd4ym 4 часа назад
രാഹുൽഗാന്ധിയുടെ DNA പരിശോധിക്കാൻ നീ കൂടെ വേണം രാജ്യദ്രോഹ കുറ്റമായ സ്വർണ്ണക്കടത്ത് കാരായ പാവം കുട്ടികൾക്ക് സംരക്ഷണം കൊടുക്കാൻ നീ കൂടെ വേണം
@jaleelckjaleel4111
@jaleelckjaleel4111 6 часов назад
പിണറായി പരാജയം
@Saleem-h3t
@Saleem-h3t 5 часов назад
പ്രിയ അന്‍വര്‍ നിങ്ങൾ തെളിവുമായി മുന്നോട്ട് പോവൂ... ഞാൻ ഇപ്പോ ലജ്ജിക്കുന്നു... ഈ മുഖ്യനെ ആണല്ലോ ഇത്രയും കാലം വിശ്വസിച്ചതിന് ഇദ്ദേഹത്തിനോട് ഇത്രയും കാലം ഒരു ബഹുമാനം ഉണ്ടായിരുന്നു... അതിലും ഞാൻ എന്റെ മനസ്സാക്ഷിയോട് ക്ഷമ ചോദിക്കുന്നു...
@pattathilkomukutty8605
@pattathilkomukutty8605 6 часов назад
ADGP യെ മാറ്റി നിറുത്താതെ അന്വേഷണം ADGPയെ പറ്റി ADGP അന്വേഷിക്കും എന്താ കഥ ജെയ്ക്കേ
@user-uo5yz8jo9n
@user-uo5yz8jo9n 5 часов назад
ജയികെ നാണമില്ലേ... നിനക്ക് ഇങ്ങനെ ഇരുന്ന് ന്യായീകരിക്കാൻ... പൊതുപ്രവർത്തകന് ഒരു എത്തിക്സ് ഉണ്ട്... ഇങ്ങനെ ഒരു അടിമയായി മാത്രം ഒടിഞ്ഞല്ലോ നിന്റെ രാഷ്ട്രീയ ജീവിതം... കഷ്ടം തന്നെ..
@hai751
@hai751 6 часов назад
ജയ്ക്കിന്റെ മുഖത്ത് എഴുതി വെച്ചിട്ടില്ലേ? നിവൃത്തികേടുകൊണ്ട് പറയുന്നതാണെന്ന് 😄😄😄
@rjpp4934
@rjpp4934 6 часов назад
Theettsm theemi...😝😝😝
@sanobarpv8320
@sanobarpv8320 5 часов назад
😂
@KiranS-e6v
@KiranS-e6v 5 часов назад
ജയ്ക്ക് പിണറായിസ്റ്റാണ്, കമ്മ്യൂണിസ്റ്റല്ല
@rjpp4934
@rjpp4934 5 часов назад
@@KiranS-e6v yellam onnuthanne.
@happymovement2909
@happymovement2909 4 часа назад
😅
@asharafmv-qd4oz
@asharafmv-qd4oz 6 часов назад
ജെയ്ക് ചുമ്മാതെ നാവിട്ടടിച്ചത് കൊണ്ട് ഒരു പുല്ലും നടക്കില്ല , പാർട്ടി rss മായി രഹസ്യ ധാരണ എന്തിനാണ് 😮
@josephjc6300
@josephjc6300 5 часов назад
Jaikinu Keralathil Ethra bar undu ?
@josephjc6300
@josephjc6300 5 часов назад
Vasavanum
@josephjc6300
@josephjc6300 5 часов назад
Remesh chenithala
@Rajeshayilam-vl3tf
@Rajeshayilam-vl3tf 6 часов назад
ആ പേട്ട്ചെറുക്കനെപറഞ്ഞുവിടടേ അവന്റെ തൊലിഞ്ഞ ഇളി അസഹനീയമാണ് 😀
@satheeshpullippara3427
@satheeshpullippara3427 5 часов назад
ഞാൻ കമ്മ്യൂണിസ്റ്റ് ആണ് .പിണറായി കേരളം കണ്ട മോശം മുഖ്യ മന്ത്രി ആണ് ... ലാൽ സലാം ❤❤❤
@VijayaKumar-pz4qx
@VijayaKumar-pz4qx 5 часов назад
സത്യം പറഞ്ഞാൽ PV അൻവർ പ്രതിപക്ഷ നേതാവ് ആകാൻ യോഗ്യൻ
@Sreejithss86
@Sreejithss86 4 часа назад
Anwar inte Politics okke veraya.. Ithu okke verum oru mara.😅
@333acro
@333acro 4 часа назад
​@@Sreejithss86Enthaanavo aa politics ...ang onn paranj tharuu
@benoyjose3266
@benoyjose3266 3 часа назад
@@333acro ithellam opposition adyame parajatha annu chakakkalkk vs satheeshan sanghi ayrnu kammikallkk
@LaymanUniversal
@LaymanUniversal 3 часа назад
​@@333acroതാമസിയാതെ ആ പൊളിറ്റിക്സ് എന്താന്ന് മനസിലാകും.
@bkdbkd407
@bkdbkd407 6 часов назад
പാർട്ടിയിലെ പിണറായി വിരുദ്ധരുടെ പിന്തുണ അൻവറിനുണ്ട്
@sanobarpv8320
@sanobarpv8320 5 часов назад
Party jeevikkum engine ulla sagakkal undel✊🏻
@hassankaseetha2287
@hassankaseetha2287 6 часов назад
എല്ലാവർക്കും പേടിയാണോ പിണറായിയെ പാർട്ടിക്കാർ എന്തിന് പേടിക്കുന്നു
@HussainarSaquafi
@HussainarSaquafi 5 часов назад
സാധാരണകമ്മ്യൂണിസ്റ്റ്കാരുടെ മനസ്സിൽ ഉള്ളത് വിളിച്ചു പറയുന്ന അൻവർ.,..!!!
@satheeshpullippara3427
@satheeshpullippara3427 5 часов назад
അൻവർ ഇക്കയുടെ കൂടെ മലപ്പുറം പിള്ളേർ ഉണ്ട് അൻവർ ഇക്കയെ തൊടാൻ പറ്റില്ല ആർക്കും . പൊളിച്ചു അടക്കും എല്ലാത്തിനെയും . ലാൽ സലാം ❤❤❤❤❤
@ayoobkhan5557
@ayoobkhan5557 5 часов назад
Anverപറഞത് ശരിയാണ്
@hassankaseetha2287
@hassankaseetha2287 6 часов назад
സിപിഎം പിണറായിയാണോ 😄😄🤣
@josephjc6300
@josephjc6300 5 часов назад
Korente Mon last mla is Cpm?
@RasheedaUmmutty
@RasheedaUmmutty 3 часа назад
The LDF last CM of the Kerala
@jimjomoolayil
@jimjomoolayil 6 часов назад
എല്ലാവരും ജയ്ക്കിനെ കണ്ട് പഠിക്കണം .. തോറ്റു തുന്നം പാടി ഇരിക്കുമ്പോഴും ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കാൻ ജയ്ക്കിനെ പറ്റൂ
@mkph2742
@mkph2742 5 часов назад
😂😂
@aboobackerpk8406
@aboobackerpk8406 5 часов назад
Jasgentha.thalurei.thaya.veku Jaesakinthe.adil.kahvi.kohnnam Kavikohnnam.kayouge.kudik.jaesak.🤔😝😜😫🤣
@ShyjuVarghese-o1w
@ShyjuVarghese-o1w 4 часа назад
😂😂😂
@maharoofpp1906
@maharoofpp1906 4 часа назад
മൂന്ന് പ്രാവശ്യം തോറ്റതല്ലേ ഭ്രാന്ത് ആയി കാണും
@fascist123
@fascist123 3 часа назад
Angane paryaruth...😂😂😂😂😂
@AnoopKumar-nr2xd
@AnoopKumar-nr2xd 6 часов назад
വാളെടുത്തവൻ വാളാൽ എന്നുള്ള പഴഞ്ചൊല്ല് ഇപ്പോൾ പിണറായി യോജിക്കുന്നതാണ്
@indigenouscuisines1446
@indigenouscuisines1446 6 часов назад
ബി ജേ പിക്കും സി പി എമിനും എന്തിന രണ്ടു പ്രതിനിധികൾ 😅
@sreenivasanat4648
@sreenivasanat4648 5 часов назад
ഇണ്ടി സഖ്യത്തിൻ്റെ രണ്ട് പ്രതിനിധികൾ😅
@socialjustice8977
@socialjustice8977 5 часов назад
ഒരു doubt ചോദിച്ചോട്ടെ... ശെരിക്കും പിണറായി കമ്യൂണിസ്റ്റ് ആണോ സാറേ...
@Kunjimon-c5h
@Kunjimon-c5h 5 часов назад
ഈ പാർട്ടിയിൽനിന്നു ഇപ്പോൾ നേരിട്ട് വല്ല സാമ്പത്തിക ഉപകാരം കിട്ടുന്നവർ അല്ലാത്ത ഒരു സഖാവും ഈ ഒരു കാര്യത്തിലെ പിണറായിയെ അനുകൂലിച്ച് വരില്ല😂
@ashfaqueop7789
@ashfaqueop7789 6 часов назад
Jake❌ Fake✅
@sahapadi7017
@sahapadi7017 5 часов назад
എടോ ജയിക്കേ, നീയൊന്നും ഇനി എത്ര ന്യായീകരിച്ചിട്ടും കാര്യമില്ല എല്ലാ സഖാക്കൾക്കും കള്ളി മനസ്സിലായി....
@Metoo8819
@Metoo8819 4 часа назад
വിജയൻ വേണോ അതോ പാർട്ടി വേണോ എന്ന് സഖാക്കൾ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചു
@Muhammed-ei7sn
@Muhammed-ei7sn 6 часов назад
പ്രതിബക്ഷം തീരെ ശക്തി പോരാ
@shajahanm7288
@shajahanm7288 6 часов назад
അങ്ങനെ ഒരു പച്ചം കേരളത്തിൽ ഉണ്ടൊ
@faaju8
@faaju8 5 часов назад
അനീതി ചെയ്യുന്ന ഭരണാധികാരിയുടെ മുമ്പിൽ സത്യം തുറന്നു പറയുന്നതാണ് പുണ്യ യുദ്ധം -മുഹമ്മദ്‌ നബി (സ്വ )
@hussainpa6765
@hussainpa6765 5 часов назад
ജയ്ക്ക് കഞ്ചാവടിച്ച പോലെ ബോധമില്ലാതെ പറഞ്ഞു കൊണ്ടേയിരിക്കും. ബോധമുള്ള വേറെ ആരെങ്കിലും വിളിക്കണം ആയിരുന്നു
@prakashms2050
@prakashms2050 5 часов назад
അൻവർ പറഞ്ഞ ആരോപണങ്ങൾ ശരിയോ തെറ്റോ നേതാക്കൾ പറയു മറ്റൊന്നും കേൾക്കാൻ താല്പര്യം ഇല്ല
@satheeshpullippara3427
@satheeshpullippara3427 5 часов назад
അഷ്മിയുടെ ഇൻട്രോ പൊളിച്ചു ❤❤❤❤❤ ഹാഷ്മി നിങ്ങൾ മുത്താണ് ❤❤❤
@prasadkannan6480
@prasadkannan6480 6 часов назад
അൻവർ ഇക്ക പൊളിച്ചു ആൺകുട്ടിയെ കണ്ടും വൃത്തികെട്ട പ്രതിപക്ഷ നപുംസകങ്ങൾ ക് പറ്റാത്തത് ചെയ്തു പറയാതെ വയ്യ ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭ രാജ്ൽ മാത്രമേ കണ്ടിട്ടുള്ളു . സൂക്ഷിക്കണം അൻവർ ഇക്കാ സൂക്ഷികണം
@arakkalsafed
@arakkalsafed 5 часов назад
ജയിക് പാലുണ്ണി..... എന്തിനാണ് ADGP Rss ന്റെ മീറ്റിംഗ് പോയത് പാലുണ്ണി.. കരയുന്നു
@soumiyashibu8625
@soumiyashibu8625 5 часов назад
ഇൻട്രോ പൊളിച്ചു ഹാഷ്മി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@dreamer-g9l
@dreamer-g9l 6 часов назад
Intro ഒരുരക്ഷേമില്ല, Anwar too
@സത്യമേവജയതേ-ര4ങ
Pv👌
@insighter67
@insighter67 5 часов назад
അൻവർ സഖാവാണ്. പാർട്ടി മെമ്പറല്ല .അത് കൊണ്ട് നിലപാട് ശക്തം' .പക്ഷെ കമ്യണിസ്റ്റ് പ്രതീക്ഷയല്ല.
@sidheeqaboobacker4463
@sidheeqaboobacker4463 5 часов назад
അൻവർ 🔥🔥✅✅
@Malik-vc7vj
@Malik-vc7vj 5 часов назад
ഇത്രയും കാലം സിപിഎം നും വേണ്ടിയും പിണറായിക്ക് വേണ്ടിയും വാ തോരാതെ സംസാരിച്ച ഞാൻ ഇതോട് കൂടെ നിർത്തുന്നു. അൻവർ❤️‍🔥
@insighter67
@insighter67 5 часов назад
ഞാൻ CPM അനുഭാവി. പക്ഷെ പാർട്ടിക്കൊപ്പം നിന്നാൽ പുണ്യാളനും പാർട്ടിക്കെതിരെ തിരുത്തൽ പറഞ്ഞാൽ മോശക്കാരനും ആക്കുന്ന ജയ്ക്കിന്റെ നിലപാട് ശരിയല്ല. റിയാസ് മാത്രം CPM ന്റെ ഐശ്വര്യം ആണോ?
@jayakumarpillai2063
@jayakumarpillai2063 5 часов назад
Dear Anwar why still you are calling behumanapetta CM , it's really a matter of great concern 😢
@krishnapriya3758
@krishnapriya3758 4 часа назад
Nt respecting vijayan respecting his position
@sanjayansadanandan8288
@sanjayansadanandan8288 5 часов назад
Hashmi sir 🙏🙏🌹😍
@abdulkareem1276
@abdulkareem1276 5 часов назад
ഈരാട്ടു പെട്ടയിലെ മക്കളെ, ആ കോലത്തിൽ അന്ന് പിണറായി പറഞ്ഞപോൾ തന്നെ തോന്നിയതാ കാലം മറുപടി പറയും എന്ന്..
@shibilrehman
@shibilrehman 5 часов назад
പിവി അൻവർ മുൻപ് ആരായിരുന്നു എന്നത് വിഷയമല്ല. ഇന്ന് അയാൾ പറഞ്ഞത് 100% സത്യമാണ്...
@satheeshpullippara3427
@satheeshpullippara3427 5 часов назад
ജെയ്ക്കെ നീ ഒരു തോൽവി ആണ് . ഒന്ന് ചെലക്കാതെ നിക്ക് . ലാൽ സലാം ❤❤❤
@hai751
@hai751 6 часов назад
ഇത്രയൊക്കെ ആയിട്ടും മുഖ്യമന്ത്രി ADGP യെ മാറ്റാത്തത് എന്തുകൊണ്ടായിരിക്കും? എന്തെങ്കിലും ഉണ്ടാവും അല്ലെ? അല്ല എന്തോ ഉണ്ട്! അത്‌ എന്താവും??????
@dreamer69223
@dreamer69223 6 часов назад
അൻവർ 🔥 പ്രതിപക്ഷത്തിന് ഇല്ലാത്ത ചങ്കൂറ്റം🔥🔥
@sanjayansadanandan8288
@sanjayansadanandan8288 5 часов назад
Zindabad Zindabad Raju PNair Zindabad 🖐️💪🔥🙏🙏🙏🌹❤️🤍💚🌹😍😍😍😍😍
@akashm8071
@akashm8071 5 часов назад
അൻവർ 🙏🏻🙏🏻🌹🌹🌹🌹മുന്നോട്ട് 👌🏻👌🏻
@haniahhanai4717
@haniahhanai4717 6 часов назад
അൻവർ 👍👍👍
@indumonviswanathanindumon2318
@indumonviswanathanindumon2318 4 часа назад
Cpi M ഈ ജയിക്കിനെ പോലെ തരം താഴ്ന്ന അടിത്തട്ടിൽ കിടക്കുന്നവരെയുള്ളോ കഷ്ട്ടം പാർട്ടീടെ ഗതികേട് കണ്ടോ അയ്യോ 😂😂
@SnowFallzz-uv6mv
@SnowFallzz-uv6mv 5 часов назад
ഇനി പാർട്ടിക്കാർ കൂട്ടം ചേർന്നു anwarine ആക്രമിക്കും. അൻവർ പറഞ്ഞ പോലെ സത്യം തുറന് പറയാൻ ഇവനൊന്നും ചങ്കുറപ്പില്ല. അൻവർ പറഞ്ഞതു എല്ലാം സത്യമുള്ള കാര്യങ്ങളാണ്. അതു ജനങ്ങൾക്കു അറിയാം.
@devilsgaming6575
@devilsgaming6575 6 часов назад
ഇവൻ എന്ന്നെങ്കിലും c. Pm നെ നല്ലത് പറഞ്ഞിട്ടുണ്ടോ..?.
@ashiquemuhammed-w5u
@ashiquemuhammed-w5u 4 часа назад
നിലമ്പൂർ കാട്ടിലെ ഒറ്റക്കൊമ്പൻ പി വി 🔥🔥🔥♥️♥️♥️
@teepeesdormitory1967
@teepeesdormitory1967 4 часа назад
സങ്കടം അതൊന്നും അല്ല...😂. ഈ പാർട്ടിയെ വിശ്വസിച്ച് പണിയെടുത്ത പാവം അണികളുടെ ഇപ്പോഴുള്ളഅവസ്ഥ.. സങ്കടകരം ... ഞാൻ അവരുടെ.മാനസിക അവസ്ഥയോടൊപ്പം 😂😂😂
@കൈലാസം-2255
@കൈലാസം-2255 5 часов назад
അഖില ലോക തെമ്മാടി എന്ന് വിളിക്കാൻ ജേക്കിന്റെ അപ്പനാണോ ഷാജൻ സക്കറിയ 🤔🤔🤔🤔🤔🤔🤔
@Ismayilissu-mx3ps
@Ismayilissu-mx3ps 4 часа назад
ഊരിപ്പോന്ന ട്രോസറും പിടിച്ചുനടക്കുന്ന പഴയെ വിജയനായിരുന്നെങ്കിൽ കാണിച്ചുതന്നേനെ😂
@chank1789
@chank1789 5 часов назад
വയസ്സിൽ മൂത്ത ഒരാൾ അവൻ എന്നു പറഞ്ഞത് ജെയ്ക്കിന് സഹിച്ചില്ല😢😢😢 ഇത്രക്ക് അഹങ്കാരം ഉള്ള ഒരുത്തനെയാണോ നേതാവാക്കി വെച്ചിരിക്കുന്നത്!
@SoutherngatewaTours
@SoutherngatewaTours 5 часов назад
എവിടെയോ ഒരു വടിവാൾ രാകുന്ന ശബ്ദം നിങ്ങൾ കേൾക്കുന്നുണ്ടോ ? ഞാൻ കേൾക്കുന്നുണ്ട്...😅😅😅
@rajinarajina9974
@rajinarajina9974 5 часов назад
അൻവർ അടിച്ചമർത്ത െപ്പട്ടവരുടെ പീഢിതരു െട ശബ്ദം❤❤
@sumanaradhakrishnan8994
@sumanaradhakrishnan8994 6 часов назад
ഹാഷ്മി ❤
@vishakvpillai4599
@vishakvpillai4599 4 часа назад
Pv അൻവർ സ്വന്തമായി ഒരു പാർട്ടി രൂപീകരിച്ച് ഈ 3മുന്നണികൾക്കെതിരെയും മത്സരിക്കണം അപ്പോൾ അറിയാം അൻവറിന്റെ സപ്പോർട്ട് 😢
@sajukambrath7543
@sajukambrath7543 4 часа назад
ഈ ജയിക്കിന്‌ ഒന്നും ഇപ്പോഴും നേരം വെളുത്തുട്ടില്ല 😂😂 എനിക്ക് നേരം വെളുത്തു കാരണം ഞാൻ രാഷ്ട്രീയം അറിയാത്ത ആൾ ആയിരുന്നു ഇപ്പോ സിപിഎം എന്താണ് എന്ന് മനസിൽ ആയി
@sivadasican
@sivadasican 6 часов назад
അൻവർ ഒറ്റയാൻ ആയാൽ ചോർന്നുപോകുന്ന വോട്ടുകൾ അൻവറിന്റെ വലയിൽ സുരക്ഷിതമായിരിക്കും ഇത് ഒരു കളിയല്ലേ ജനങ്ങളെ വിഡ്ഢിയാകാൻ
@MOHAMEDANVARCK
@MOHAMEDANVARCK 4 часа назад
ജൈക്കൊന്നും അദ്ദേഹത്തിന്റെ ഡിസ്കഷന്റെ കമന്റ്സ് കാണാറില്ല എന്ന് തോന്നുന്നു.. എന്തൊരു തൊലിക്കട്ടി
@santhoshliwa3447
@santhoshliwa3447 4 часа назад
എന്തായാലും ഞങ്ങൾ ജനങ്ങളെ പണം കൊണ്ട് ഓസ്ട്രേലിയ അമേരിക്ക ലണ്ടൻ എല്ലാം കറങ്ങാൻ കിട്ടിയ സമയം, സ്റ്റാലിനും പോയി ടൂർ അല്ല നാടിനു വേണ്ടി,നാളെ സെക്രട്ടറി തള്ളി പറഞ്ഞാൽ അദ്ദേഹം പുറത്ത്, ഓരോരുത്തരുടെയും പാർട്ടിയുടെയും അവസ്ഥ, കഷ്ടം, ഒരു സംശയം ഈ പ്രസ്ഥാനത്തിൽ വലുത് മുഖ്യമന്ത്രി ആണോ അതോ സെക്രട്ടറി ആണോ
@abhinand777-Ab
@abhinand777-Ab 4 часа назад
Jaik ❌️tholk✅️
@saidalavisaid6499
@saidalavisaid6499 5 часов назад
പാവം ജെയ്ക് പാർട്ടി ഉന്തി തള്ളി വിട്ടതാണ് ചാനലിലേക്ക് എന്ന് തോന്നുന്നു മനസ്സുണ്ടായിട്ടല്ല
@unaise2005
@unaise2005 6 часов назад
Anver🔥
@teenavarughese29
@teenavarughese29 5 часов назад
Anvar 🔥🔥🔥
@jimjomoolayil
@jimjomoolayil 6 часов назад
Anvar👍👍👍
@sicilysicily7321
@sicilysicily7321 6 часов назад
Anvar is not a clean man. He should be clean before he point out mistake of others. Anvar is trying to become famous in the wrong way.
@Sh.addehlwi
@Sh.addehlwi 5 часов назад
No one is perfect. Anwar is not a hypocrite atleast. In this case, Anwar is raising a very relevant issue. He deserves support.
@JamsheerMahdi
@JamsheerMahdi 3 часа назад
Mr. ജെയ്ക് ക്യാപ്സ്യൂൾ ഏൽക്കുന്നില്ല 😅
@muhammadanas3339
@muhammadanas3339 3 часа назад
നിലമ്പൂർ കൊമ്പൻ 🔥🔥🔥🔥
@johnykuttypc7850
@johnykuttypc7850 6 часов назад
Pv Anwar 👍
@arunrajanbsnl
@arunrajanbsnl 4 часа назад
വെറുതേ അനാവശ്യം പറയരുത് മകളെ രക്ഷിക്കാൻ കുറച്ചു വിട്ടുവീഴ്ചകൾ ചെയ്തു. അത്രേ അങേര് ചെയ്തുള്ളു..... ഒരച്ഛന്റെ രോദനം അതാണ് ഈ അൻവർ മുതലാത്തലക്കുന്നത്
@sureshkumarpb
@sureshkumarpb 5 часов назад
ഹാഷ്മി ഇൻട്രോ സൂപ്പർ സൂപ്പർ 👍👍👍
@gopalakrishnanta1278
@gopalakrishnanta1278 3 часа назад
സാധാരണക്കാരൻ ചോദിക്കാൻ കൊതിച്ച ചോദ്യം അൻവർ ചോദിച്ചു. CPM, എന്ന പാർട്ടി കേട്ടു പോയി.
@statusworld4906
@statusworld4906 4 часа назад
ഷാജൻ സകരിയ പറഞ്ഞത് അൻവർ ശരിവച്ചു. ജയ്ക് പിണറായിക്ക് .....ന്തി കഴുവുന്നവൻ
@User-m6e4k
@User-m6e4k 5 часов назад
ജെയ്ക് ഇപ്പൊ കരയും 😂
@sudheeshbk7862
@sudheeshbk7862 3 часа назад
ഈ ജയിക് ഏത് ചർച്ചക്ക് വന്നാലും ഉത്തരം മുട്ടുമ്പോൾ അലമ്പ് ആക്കും.😢
@PJ-Love-Peace
@PJ-Love-Peace 5 часов назад
കാരനഭൂതനു ഇനി ഇതുക്കും മേലെ കിട്ടാനില്ല. ചെയ്തുകൂട്ടിയതിന്റെ പാപ ഭാരം അനുഭവിച്ചേ പോകു. ഒന്നും വേണ്ട ആ ഉമ്മൻ‌ചാണ്ടിയെ സരിതയുമായി ചേർത്തു ഇയാൾ എന്തൊക്കെ പണ്ട് പറഞ്ഞു.
@ABDULSALAM-u6i
@ABDULSALAM-u6i 5 часов назад
രാഹുൽ ഗാന്ധി പാർലിമെന്റിൽ ചോദിച്ച കാര്യങ്ങൾക്ക് മറുപടി പറഞ്ഞോ
@arakkalsafed
@arakkalsafed 5 часов назад
അൻവറിനൊപ്പം ❤❤
@ShafiU-yt5wg
@ShafiU-yt5wg 4 часа назад
ഒരു മാഷാ അള്ളാ സ്റ്റിക്കറുള്ള വണ്ടി അൻവറിൻ്റെ പിന്നാലെ വരാതിരിക്കട്ടെ
@User3ztu
@User3ztu 4 часа назад
മനസ്സിലും സംസ്കാരത്തിലും മരുന്നിനു പോലും കമ്യൂണിസം ഇല്ലാത്ത കളങ്കിതരെ തല്കാല നേട്ടത്തിനായി മഹത്തായ ഒരു ആശയത്തിൻ്റെ മേലങ്കി ഇടുവിച്ച് തോളത്ത് വെച്ചതിൻ്റെ ഫലം . ചെവിയല്ല ഓൻ കടിച്ച് പറിക്കാൻ ശ്രമിക്കുന്നത് തലതന്നെ വിഴുങ്ങാൻ ശ്രമിക്കുകയാണ്. സഖാവ് ഇ എം ൻ്റെയോ വി എസ് ൻ്റെ യോ കാലത്ത് ഈ ജാഗ്രത ഉണ്ടായിരുന്നു അത് അധികാരഭ്രമത്തിലെവിടെയോ കൈമോശം വന്നു ..... അതിൻ്റെ ഫലം ...... പക്ഷേ മതിലിൻ കുരുത്ത ഒരു അൽപ്പൻ ആഞ്ഞ് ഒരു കീഴ് വായു വിട്ടാൽ മണം പിടിച്ച് മാപ്രകൾ ചുറ്റും കൂടുമായിരിക്കും ... പക്ഷേ ഈ പാർട്ടിക്ക് അത് പുല്ലാണ് വെറും പുല്ല് . സ്വത്വ ബോധത്താലോ വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ തേൻ നക്കി തിന്നാനോ ചില മാപ്രകൾ ഓനെ ചുമക്കും .... എന്നു വരെ ??? മറ്റൊരു പുതിയ അശ്ലീല കഥ തൽസമയത്തിനായി കിട്ടുന്നതുവരെ . പാർട്ടിയ്യം സഖാവും ഇവിടെ അപ്പോഴും കാണും കാരണം ഓനെ പോലെ മതിലിൻ കിളിർത്തതല്ല നല്ല ആഴത്തിലാണ് വേര് .. ബൈദ ബൈ ഓനോട് പറഞ്ഞേക്ക് രാഹുൽ ജിയുടെ ഡി എൻ എ ടെസ്റ്റിനായി ഓൻ വാങ്ങിയ കിറ്റും സതീശന് കണ്ടൈനറിൻ അയച്ച 150 കോടിയും തിരികെ അയച്ചേക്കാൻ ....ഇനിയും കാഷ്ടിക്കാൻ സ്വന്തമായൊരു കൂട് വേണമല്ലോ 😮😮😮
@josevarghese2024
@josevarghese2024 5 часов назад
ജയിക്..... 😜
@athiffiros1210
@athiffiros1210 5 часов назад
ആന എന്ന് പറയുമ്പോൾ തോട്ടി എന്ന് പറയുന്ന ഇവനെ വിളിക്കാൻ നിങ്ങൾക് ഉളുപ്പ് ഉണ്ടോ ഇമ്മാതിരി ഒരു തോൽവി എന്നിട് ജയിക്‌ എന്ന് 😂
@Malik-vc7vj
@Malik-vc7vj 5 часов назад
അൻവർ ❤️‍🔥
@shamsudheenpn10
@shamsudheenpn10 5 часов назад
ഹാഷിമി ഇൻഡിറോ കലക്കി ജയികിന്റെ ചിരിക്ക്‌ ഒരു മാറ്റവും ഇല്ല കഷ്ടം
@ABDULSALAM-u6i
@ABDULSALAM-u6i 5 часов назад
ഗോവിന്ദ അൻവറിന്റെ പ്രസ്താവാനക്ക് മറുപടി പറയു
@rjpp4934
@rjpp4934 6 часов назад
Mr 🙏hashmi...sir .enthanu usiru thrrekuranjupoyllo ?
@sulekhad2619
@sulekhad2619 5 часов назад
Jaick talking nonsense.irritating
Далее
А Вы за пластику?
00:31
Просмотров 11 тыс.
А Вы за пластику?
00:31
Просмотров 11 тыс.