"വിലാസിനി " എഴുതിയ അവകാശികൾ എന്ന നോവലാണ് മലയാളത്തിലെ ഏറ്റവും വലിയ നോവൽ. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട നോവൽ. 6000 ലധികം പേജുകളുണ്ട്. 1980 നു മുൻപ് എഴുതിയതാണ്.
പക്ഷേ, ജനങ്ങൾക്ക് ഇന്ന് മനോരമയിൽ വിശ്വാസമില്ല. അവര്‍ക്ക് കച്ചവടതാത്പര്യമാണ്. എല്ലാവര്‍ക്കും അത് തന്നെയാണ് നോട്ടം. പക്ഷേ, മനോരമയ്ക്ക് ലേശം കൂടുതലാണ്....
NOW Manorama has LOST its GOODWILL CREDIBILITY & REPUTATION and Degraded to the Level of a Yellow Paper !!! Now it has lost its PROFESSIONALISM & ETHICS !!!
Today, Kerala's RU-vid channels are flooded with content around the glitzy world of cinema, filled with celebrity gossip, H Committee reports, and the latest movie matters. However, it's refreshing to come across the uplifting interviews with personalities like John Mundakayam. These conversations harken back to when journalism flourished in its true spirit, focusing on meaningful stories and genuine human experiences rather than sensationalism and competing for channel ratings. In a landscape dominated by flash and drama, it's up to us, the audience, to seek more such depth in reporting, offering a nostalgic glimpse into the vibrant tapestry of Kerala’s culture and history and shaping a better generation. Mani Skaria
മനോരമയുടെ ഏറ്റവും സെൻസിറ്റീവ് ആയ വാര്‍ത്ത ഫ്ലോറി എന്ന ഗർഭിണി പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം. നനഞ്ഞ് നിന്ന വിമോചന സമരം ആളി കത്തി, സർകാരും വീണു. ' ഗർഭം' ചുമ്മാ 'ചുമ്മാ' റിൻറ്റെ ഭാവനയിലെ കുസൃതി ആയിരുന്നു പോലും.
Once upon a time Manorama was one of the best! But sad now it's credibility is fully lost as it's only after TRP and money. In short The vision of Mammen Mappily is fully lost.