Тёмный

പിണറായി ശൈലി അസഹനീയമാകുന്നോ? | Vinu V John | News Hour 25 June 2024 

asianetnews
Подписаться 10 млн
Просмотров 149 тыс.
50% 1

പിണറായി ശൈലി അസഹനീയമാകുന്നോ? ; മുഖ്യമന്ത്രി മാറണമെന്ന് പറയാതെ പറയുന്നോ? | Vinu V John | News Hour 25 June 2024
#Newshour #Pinarayivijayan #cpm #vinuvjohn #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

24 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 233   
@jomonjames5260
@jomonjames5260 4 дня назад
ഈ ഇലക്ഷന് സിപിഎം തോറ്റത്തിന്റെ ഒരേഒരു കാരണം പിണറായി വിജയന്റെ അഹങ്കാരം മാത്രമാണ് 🙄
@foodmarket3449
@foodmarket3449 4 дня назад
also azhimathi
@samoommen2177
@samoommen2177 4 дня назад
അമേരിക്കൻ ഐക്യനാടുകൾ ജിവിതം സ്വപനം കാണുന്ന ഒരു ബുർഷ വിരോധി 😂
@aboobackerkm7361
@aboobackerkm7361 4 дня назад
😅​@@foodmarket3449❤
@meenajoy8585
@meenajoy8585 4 дня назад
Sathyam
@rajendran7506
@rajendran7506 3 дня назад
100%
@Kalpakasuresh
@Kalpakasuresh 4 дня назад
ദയവായി പിണറായിയെ മാറ്റരുത്...മലയാളികളുടെ കമ്മ്യുണിസം എന്ന സൂക്കേട് നല്ലോണം മാറട്ടെ...🙏
@gopakumarc7955
@gopakumarc7955 4 дня назад
ജയശങ്കർ കൂടി വേണമായിരുന്നു. എങ്കിലേ ചർച്ചക് ഒരു കൊഴുപ്പ് ഉണ്ടാകൂ.
@short2go
@short2go День назад
Onnu podo
@anilkumarb3593
@anilkumarb3593 4 дня назад
രാജാവ് പൂർണ നഗ്നാണ്....
@raghavanpk6698
@raghavanpk6698 4 дня назад
രാജാവ് നഗ്നൻ മാത്രമല്ല. മുമ്പ് ജസ്റ്റിസ് സുകുമാരൻ സർ തന്നെ പറഞ്ഞില്ലേ പിണറായി ഫ്രോഡാണെന്നു. അതിനു പിണറായി ജസ്റ്റിസിന് എതിരെ മാനനഷ്ട കേസ്സ് കൊടുത്തു. പക്ഷേ വർഷത്തിന് ശേഷം പിണറായി കേസ്സ് പിൻവലിച്ചു. അതിൽനിന്നും സുകുമാരൻ സർ പറഞ്ഞത് ശരിയെന്നു ഇപ്പോൾ കേരളത്തിലെ ജനങ്ങളും സിപിഎം ന്റെ ഒരുപാട് അണികളും വിശ്വസിക്കുന്നു. എന്നിട്ടും പിണറായിക്ക് ഒരു കൂസലും ഇല്ല. അതിൽ നിന്നും പിണറായിയുടെ നിലവാരവും നിലപാടും വ്യക്തമാണല്ലോ.
@Kaafir916
@Kaafir916 4 дня назад
ജയശങ്കർ വക്കീലും വേണമായിരുന്നു….❤
@kiranks7782
@kiranks7782 4 дня назад
നിങ്ങൾ പറയുന്നപോലെ പിണറായി ഒരു തോൽവിയല്ല മറ്റുള്ളവരുടെ മക്കൾ കലാലയ രാഷ്ട്രീയം കളിച്ചു ഭാവി നശിപ്പിച്ചപ്പോൾ മക്കളെ വിദേശത്ത് വിട്ട് പഠിപ്പിച്ചു കോടികൾ മൂല്യമുള്ള ബിസിനസ്‌ സാമ്രാജ്യത്തിന്റെ അധിപരാക്കി മാറ്റി.
@prabhakarkoroth6442
@prabhakarkoroth6442 4 дня назад
ഇതുവരെ ആരും പറയാത്ത ചില അടിസ്ഥാന വിഷയങ്ങൾ CP ജോൺ തുറന്നു പറഞ്ഞു. Big സല്യൂട്ട് 👍തൊഴിലാളി പാർട്ടിക്ക് തൊഴിലാളികളുടെ പൈസ തിരിച്ചുകൊടുക്കാൻ പറ്റാത്ത മനസ്സ്.
@sureshrnair4608
@sureshrnair4608 4 дня назад
ജയശങ്കർ വക്കീൽ കൂടി വേണമായിരുന്നു.❤ സാറും കൂടി ഉണ്ടായിരുന്നങ്കിൽ ചർച്ച സൂപ്പർ ആയേനെ
@SkmvnTkms
@SkmvnTkms 4 дня назад
ഇയാൾക്ക് ഇത്രയും ജനങ്ങളെ നോക്കി ഈ പച്ചക്കള്ളം പറയാൻ ഉളുപ്പില്ലേ? ഇതാണോ സംസ്കാരം പോലും! അയാളുടെ സംസ്കാരമല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്.കേരളത്തിൻ്റെ അന്തകൻ
@asishasish985
@asishasish985 4 дня назад
സംസ്കാരം തൊട്ടുതീണ്ടിയില്ലാത്തവൻ സ്വന്തം മകളുടെകാര്യം വന്നപ്പോൾ സംസ്കാരത്തെപ്പറ്റി പറയുന്ന ദയനീയ കാഴ്ച 🤣🤣
@kjthomas3989
@kjthomas3989 4 дня назад
മസ്തിഷ്ക ക്യാൻസറിന് വിക്സ് പുരട്ടൽ ചികിൽസ നടത്തി ജില്ലാ കമ്മറ്റി വൈദ്യൻമാർ😢
@user-pd6qm8jx1b
@user-pd6qm8jx1b 4 дня назад
പങ്കെടുക്കുന്നവർ പൊളി!!
@mv2552
@mv2552 4 дня назад
കിണറേഷിന് സ്വന്തം അച്ഛനെ കൊല്ലാൻ നടന്നവരുടെ പാദസേവ ചെയ്യാൻ പോകാൻ ചില്ലറ ഉളുപ്പൊന്നും പോര ഇവൻ്റെ തൊലിക്കട്ടിക്കു മുന്നിൽ കണ്ടാമൃഗം എന്നേ തോറ്റു 😢
@Kjk436
@Kjk436 4 дня назад
ഒറ്റക്കു മത്സരിച്ചാൽ സിപിഐ ചിലപ്പോൾ രണ്ടുമൂന്നു സീറ്റില്ലെങ്കിലും ജയിച്ചേനെ.
@shinevalladansebastian7847
@shinevalladansebastian7847 4 дня назад
അതു ശരിയാണ് sure 👍
@lightsqurannn
@lightsqurannn 2 дня назад
sunil kumar orappayum jayichene
@shajiambattjosephcalicut3154
@shajiambattjosephcalicut3154 4 дня назад
എന്ത് ശൈലി... ഇയാൾക്ക് ഭ്രാന്താണ്.. megualamaniaac...
@sajithps6349
@sajithps6349 4 дня назад
വലിയൊരു history ഉള്ള പാർട്ടിയെ, ഇങ്ങനെ കുഴിയിൽ ഇടണ്ടായിരുന്നു, ജനങ്ങൾ ആണ് ultimate എന്നുള്ളത് പലരും മറക്കുന്നു.
@gopakumarn2786
@gopakumarn2786 4 дня назад
ഒരു ന്യായീകരണതൊഴിലാളിയുടെയും ജയശങ്കർ സാറിന്റെയും അസാന്നിധ്യം ഉണ്ട്.ജയശങ്കർ സാർ എങ്കിലും വേണമായിരുന്നു.
@anilkumar-mk8vy
@anilkumar-mk8vy 4 дня назад
ന്യായികരണ തൊഴിലാളി ഇല്ലാത്തതിൻ്റെ സ്റ്റാൻഡേർഡ് ചർച്ചക്ക് ഉണ്ട് . ഇല്ലെങ്കിൽ തുടക്കം തൊട്ട് ബഹളം തുടങ്ങി നശിപ്പിച്ചേനെ
@woodpeckerart65
@woodpeckerart65 4 дня назад
ഇപ്പോഴും ആത്മാർത്ഥമായി ന്യായീകരിക്കുന്ന ഒരു അടിമയെ ഞാൻ കണ്ടുമുട്ടി. പാവം.
@sks8198
@sks8198 4 дня назад
😂 ഇല്ല! വളരെ സുഖകരമാണ് അയാളുടെ ഭരണം. കാണ്ടാമൃഗത്തിന്റെ തോലിന് ഇത്രയും കാട്ടിയില്ല 😂
@Wingedmechanic
@Wingedmechanic 4 дня назад
അങ്ങനെ എല്ലാം പിണറായിയുടെ മേലെ കെട്ടി വെക്കേണ്ട. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ പാർട്ടിക്കാർ നടത്തിയ എല്ലാ കൊള്ളരുതായ്മകളും ചേർത്ത് നോക്കിയാൽ മനസ്സിലാവും അതിൽ പിണറായിയുടെ മാത്രം എന്ന് പറയാവുന്നത് എത്ര ഉണ്ടെന്ന്. താന്താങ്ങളുടെ കാര്യസാധ്യത്തിന് പിണറായിയുടെ വഴിയാണ് നല്ലതെന്ന് വരുമ്പോൾ അയാള് നല്ലവൻ. കാര്യം കഴിഞ്ഞാൽ അയാള് കൊള്ളാത്തവൻ. ഓർക്കുക, പിണറായി ഒറ്റയ്ക്കല്ല കേരളം ഭരിക്കുന്നത്. അയാള് മാത്രം ബലിയാടായി മാറി നിന്നാൽ ഒന്നും ശരിയാവാൻ പോവുന്നില്ല. നിങ്ങടെ നാട്ടിൽ കാണുന്ന ഒരു ശരാശരി കമ്മിയുടെ ധാർഷ്ട്യം ഓർത്തു നോക്കുക. അതെ പോലെ ചാനൽ ചർച്ചകളിൽ വന്നിരുന്നു മണ്ടത്തരം വിളിച്ചു പറയുന്ന ഒരു ശരാശരി ന്യായീകരണ തൊഴിലാളിയുടെ ബൗദ്ധിക നിലവാരം നോക്കുക. ഇതൊന്നും പിണറായി മാത്രം പോയാൽ ശരിയാവുന്നതല്ല. ജീർണ്ണത ഇനിയൊരു തിരിച്ചുവരവ് സാധിക്കാത്ത വിധം നെല്ലിപ്പലക താണ്ടിയിരിക്കുന്നു.
@anandanand-sv3ly
@anandanand-sv3ly 4 дня назад
Yes100% നഗ്നൻ ആണ് 🏃‍♂️🏃‍♂️🏃‍♂️
@sijibenny8638
@sijibenny8638 4 дня назад
പൂച്ചയ്ക്കാരു മണി കെട്ടും
@sunilm211
@sunilm211 4 дня назад
വിജയൻ പോവും എല്ലാം ശരിയാവും 😂😂😂😂😂😅😅😅 LDF ൻ്റെ പുതിയ മുദ്രാവാക്യം 😂😂😂😂😂😂😂😅
@ukkens710
@ukkens710 4 дня назад
ജനങ്ങൾ 2026 ഇലക്ഷന് കാത്തിരിക്കുകയാണ്...✌️
@kuruvillajacob4553
@kuruvillajacob4553 4 дня назад
നല്ല അന്തസ് ഉള്ള ചർച്ച. വിവരം ഉള്ള മൂന്നു പേർ
@Atv104
@Atv104 4 дня назад
ഞങ്ങളുടെ പാ൪ട്ടി എന്തോ ആണന്ന് ജനത്തെ പറഞ്ഞ് തെറ്റിധരിപ്പിച്ചു...നട്ടെല്ലുള്ള ഒരുത്തനും ഈ പാ൪ട്ടിയിലില്ല
@cagappan
@cagappan 4 дня назад
കംപ്ലീറ്റ് നേക്കഡ് ആണ്
@learnielife5553
@learnielife5553 4 дня назад
Mr. John is right.... The main issue is ഭരണ പരാജയം... എല്ലാ മേഖലയും ഭരണത്തിൽ പരാജയം ആണ്...
@sreekumarkm2010
@sreekumarkm2010 4 дня назад
100% Parnaariyude achanum Avan kanji vechu koduthitundu കേരളം കണ്ട ഇത്ര മികച്ച ഉണ്ണാക്കനെ തന്നതിന് lol Salaam
@renjugeorgegeorge851
@renjugeorgegeorge851 4 дня назад
Get out of Kerala, pinarayi, ban CPM
@cleverthinker129
@cleverthinker129 4 дня назад
Quit Kerala samaram nadathanam cpm ne odikkan😂
@jaseemjaz7190
@jaseemjaz7190 4 дня назад
C P John seems to have some credibility
@smart123735
@smart123735 4 дня назад
ബിനു CP ജോൺ പറഞ്ഞ ആ തൊഴിലാളി പെൻഷൻ മുടങ്ങിയത് ഒന്ന് ചർച്ചയ്ക്ക് എടുക്കണം
@rajanpaul3477
@rajanpaul3477 4 дня назад
ഇത് വെറും ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആണ് ആരും പിണറായിക്കെതിരെ ചെറുവിരൽ പോലും അനക്കില്ല ഉറപ്പാണ്
@anur3913
@anur3913 4 дня назад
athee..oru koopu nadakuella
@VINODMATHEW-wp5do
@VINODMATHEW-wp5do 4 дня назад
❤❤ മനു തോമസ്🎉🎉 അടിപൊളി 😅 കമ്യൂണിസ്റ്റ് ❤❤
@VINODMATHEW-wp5do
@VINODMATHEW-wp5do 4 дня назад
😅😅 ജയശങ്കർ❤ വക്കിൽകൂടി😊 ഉണ്ടായിരുന്നങ്കിൽ🎉
@SajeevS-vt3iw
@SajeevS-vt3iw 4 дня назад
47 നു ശേഷം വന്ന നേതാക്കൾ രാജക്കൻ മാർ അല്ലേ. എതിർ ശബ്ദത്തിന 51 വെട്ട് ആയി മാറിയില്ലെ.
@radhapolarradhapolar9158
@radhapolarradhapolar9158 4 дня назад
ആണ്ടിൽ 10 കോടി..യല്ലേ ആ! ആ !! യുള്ളൂ
@jomonjoy5753
@jomonjoy5753 3 дня назад
മകൾക്കെതിരെ എത്ര പേർ പ്രതികരിച്ചു. അന്നൊന്നും നിയമപരമായി ഒരു കേസും എവിടെയും ഉള്ളതായി അറിവില്ല. അതിനർത്ഥം മകളും കൂട്ടരും പ്രതികളാണെന്നല്ലേ.
@josephvmathew4250
@josephvmathew4250 4 дня назад
ഇത്രയും വലിയ ഭരണവിരുദ്ധ വികാരം, പിണറായി ധാർഷ്ട്യം, കമ്മീഷൻ കൊള്ള ഇവ ഇല്ലയിരുന്നെങ്കിൽ 10 സീറ്റ്‌ വരെ കിട്ടാൻ മാർഗം ഉണ്ടയേനെ, പാർട്ടിക്ക് നഷ്ടം ഉണ്ടായെങ്കിൽ നേതാക്കൾ അന്യോന്യം പഴി പറഞ്ഞു രക്ഷപെടും 😮
@anoopsnair6752
@anoopsnair6752 4 дня назад
Mr Jayashankar & Mr Pandyala Shaji also should be a part of a good debate ....
@safiaibrahim6472
@safiaibrahim6472 4 дня назад
പച്ച കള്ളന്‍ 😊
@sankarannairm3316
@sankarannairm3316 4 дня назад
കള്ള് ലോട്ടറി, എല്ലാനികുതി, കരണ്ട്, വെള്ളം, കെട്ടിട നികുതി ഭൂമിക്രയവിക്രയം, വിദ്യാഭ്യാസം എസ് എസ് എൽ സി പ്ളസ് ടു 99.99999%വിജയം ഇതൊക്കെ ഇടത് പക്ഷത്തെ വളർത്തിയൊ തളർത്തിയൊ ഇതിനുത്തരവാദി ജനങ്ങളൊ സാമൂഹ്യ പെൻഷൻ എസ് എഫ് ഐ, ഡിവൈ എഫ്ഐ, കൊട്ടേഷൻ സംഘങ്ങളെ പോലും ലജ്ജിപ്പിക്കുന്നതരത്തിൽ ചുരുക്കിപറഞ്ഞാൽ ജനങ്ങളിൽ നിന്ന് അകലുന്നൊ അടുക്കുന്നോ
@kumarasharma4551
@kumarasharma4551 4 дня назад
നട്ടെല്ല് ഉള്ള ഒരുത്തനും C. P. M. ൽ ഇല്ല. ഉണ്ടായിരുന്നു എ ങ്കിൽ പാർട്ടിക്ക് ഇ ന്നത്തെ സ്ഥിതി ഉണ്ടാകില്ലായിരുന്നു. സായിപ്പിനെകാണുമ്പോൾ കവാ ത്തു മറക്കുന്നവരാ ണ് എ ല്ലാ അണികളും.
@chakkocp8486
@chakkocp8486 4 дня назад
കമലേടത്തി പാന്റ് വലിച്ചു കേറ്റിയിട്ടുണ്ടെങ്കിലും രാജാവ് നഗ്നനാണ്
@maryjuliet5237
@maryjuliet5237 4 дня назад
അസുരജന്മം ,തെറ്റും കുറ്റവും തോൽവിയും അമളിയും ഒന്നും സമ്മതിച്ച് തരാത്ത ഒരു പ്രത്യേക വെടക്ക് ജന്മം കോടതികളിലാണ് ഇനി അല്പ മെങ്കിലും വിശ്വാസം.
@grasp-oholics
@grasp-oholics 4 дня назад
CP ജോൺ കൂടി ഉൾപ്പെട്ട പ്രതിപക്ഷം പിന്നെന്ത് തേങ്ങയാണ് ഇവിടെ ചെയ്യുന്നത്
@sherif.T
@sherif.T 4 дня назад
മരുമകൻ്റെ ശൈലി കുടി അസ ഹനിയും ആണ്
@cleverthinker129
@cleverthinker129 4 дня назад
Marumonde vicharam onaanu keralathinde pradhanamanthri ennu😂😂
@leenaphilip
@leenaphilip 4 дня назад
Number one Fraud and gunda!
@renininan3037
@renininan3037 4 дня назад
വിമർശിച്ചവരുടെ ഒക്കെ പേരുകൾ പിണറായിക്ക് കിട്ടിയിട്ടുണ്ട്. TP യെ കൊന്നവരെ എന്തിനാണ് പുറത്തേക്ക് വിടുന്നതെന്നാണ് വിചാരിച്ചത് ? ഏത്ര “ പീസ് ” ആക്കണം എന്ന് മാത്രമേ തീരുമാനിക്കാൻ ഉള്ളു 😢😢😢
@sudhigopi2014
@sudhigopi2014 4 дня назад
ഫ!! പുല്ലേ....!
@shajahankabeer1849
@shajahankabeer1849 4 дня назад
ജനങ്ങൾ ഏകാധിപതി കളെ ഇഷ്ടപ്പെടുന്നില്ല എന്നും ഏകാധിപത്യം അംഗീകരിക്കില്ല എന്നതും നേരത്തെ അടിയന്തരാവസ്ഥയിൽ നാം കണ്ടതാണ്, ഇപ്പോൾ നടന്ന ലോകസഭ തെരഞ്ഞെടുപ്പും അതാണ് തെളിയിക്കുന്നത്, പിണറായി വിജയൻ മോഡിക്ക് പഠിക്കുക യാരിരുന്നു. അത് വേണ്ടെന്ന് ജനം തീരുമാനിച്ചു.
@pradeesh1712
@pradeesh1712 4 дня назад
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ഇലക്ഷനിൽ ഇന്ദിരയുടെ കോൺഗ്രസ്‌ സൗത്ത് ഇന്ത്യയിൽ വലിയ ഭൂരിപക്ഷം നേടിയിരുന്നു എന്നത് ഓർമയില്ലാത്തതാണോ അതോ മറന്നതാണോ.
@sajithomas560
@sajithomas560 4 дня назад
ബിനുഎതുപാർട്ടിയാണ്നല്ലതെഎന്നുപറഞ്ഞാൽനല്ലതായിരുന്നു അതിൽചേരാൻആണ്
@thomaskutty3801
@thomaskutty3801 4 дня назад
എത്ര അഹങ്കാരിയാണെങ്കിലും പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങളിൽ നിന്നും മുഖം തിരിച്ചതാണു തിരിച്ചടി.
@vishnub4026
@vishnub4026 4 дня назад
മുഖ്യമന്ത്രി ഇപ്പോഴും പണ്ടത്തെ പാർട്ടി സെക്രട്ടറി യെപോലെ ആണ് ജനങ്ങളോട് പെരുമാറുന്നത് 🙄
@subhagantp4240
@subhagantp4240 3 дня назад
ഇത്രയും സെക്യൂരിറ്റി ഓടുകൂടി പോകുന്ന ഒരു മുഖ്യമന്ത്രിയും ഈ ലോകത്ത് കാണുകയില്ല ഇതിൽ നിന്നും മനസ്സിലാക്കുക അദ്ദേഹത്തെപ്പോലെ കള്ളത്തരം കാണിച്ചിട്ടുള്ള വ്യക്തി ആരുമില്ല ജനങ്ങളിൽനിന്ന് എത്രയോ കാതം അകലെയായി കഴിഞ്ഞിരിക്കുന്നു ഈ പാട്ട് അറബിക്കടലിലെ തീരത്ത് എത്തിയിരിക്കുന്നു ഇനിയും ഒരു തിരമാല വന്നു കഴിഞ്ഞാൽ ഉടനെ മുങ്ങിപ്പോകും പാട്ട് അഹങ്കാരം തലയിൽ കൂടി കൊണ്ടുനടക്കുന്ന പാട്ട് ഇനിയും ജനങ്ങൾ വേണ്ട എന്ന് തീരുമാനിച്ച ഭരണം നടത്തുന്ന ഒരു പാട്ട് ഇനിയും ചിന്തിക്കാൻ അവസരം ഇവർക്കില്ല എല്ലാം കൈവിട്ടു പോയിരിക്കുന്നു😂😂😂😂😂😂
@radhakrishnana.p4745
@radhakrishnana.p4745 3 дня назад
ഇനിയിപ്പോ ഫങ്കിസൈഡ് അടിച്ചിട്ടൊന്നും കാര്യമില്ല. വേര് ചീഞ്ഞുതുടങ്ങി.
@jayaprakashprakash
@jayaprakashprakash 4 дня назад
പിണറായിയുടെ ഈ കഴിഞ്ഞ കാലങ്ങളിൽ എന്തെല്ലാം അസഹിഷ്ണുത നമ്മൾ കണ്ടു.അടിമകളുടെ സഹിഷ്ണുതയെ സമ്മതിക്കണം. ഇപ്പോൾ മാത്രമാണ് ചെറിയ പൊട്ടിത്തെറികൾ തുടങ്ങിയത്. സഹിക്കുന്നതിനും ഒരു പരിധിയില്ലേ എന്ന് അടിമ അണികൽപോലും പറഞ്ഞുതുടങ്ങി എന്നതാണ് വാസ്തവം.
@sukumarapillai7667
@sukumarapillai7667 4 дня назад
വ്രണത്തിനു മരുന്നു വയ്ക്കാതെ പുറമേ വെളളത്തുണി ചുറ്റിയതു കൊണ്ട് ഒരു പ്രയോജനവുമില്ല!
@sudhakarant5189
@sudhakarant5189 3 дня назад
സീതാറാം യെച്ചൂരി അല്ല, സീതാറാം യെ"ല്ലൂ"രി ആണ്.
@prabhavathim1074
@prabhavathim1074 День назад
ഏറെക്കുറെ എല്ലാംശരിയായിട്ടുണ്ട്.ഒന്ന്കൂടിബാക്കിയുണ്ട്.പാർട്ടി,കാലാവധിപൂർത്തിയാക്കുന്നതിന്മുമ്പ്അതുംനടക്കും
@AbdulAzeez-tq1fl
@AbdulAzeez-tq1fl 3 дня назад
😊ഈപിണറായിയെ പുറത്താകിപുതിയനേതൃത്വം വരണം ഗോവിന്ദന്മാഷും MLA യായിതത്കാലം തുടരട്ടെ സെക്രട്ടറിയാവാൻ അദ്ദേഹത്തിനുകഴിയില്ല
@radhakrishnanmk9791
@radhakrishnanmk9791 2 дня назад
എന്ത് പറ്റി.ഇവർ വാരിക്കൂട്ടിയ സ്വത്ത് എത്ര? അത് പാർട്ടി സ്വാഹാ! രാഷ്ട്രീയം വിട്ടു എത്രയോ കാലം മുൻപേ! അറിയാത്ത ആളുകൾ 😂
@prabhakaranpoochali2724
@prabhakaranpoochali2724 4 дня назад
ഒരു പ്രത്യേക തരം ആക്ഷൻ എടുക്കും
@surendranb5069
@surendranb5069 4 дня назад
രാജാവ് നഗ്നൻ മാത്രമല്ല നല്ല മുഴുക്കള്ളൻ കൂടിയാണ്.
@radhakrishnanmk9791
@radhakrishnanmk9791 2 дня назад
ഗോൾഡ് കടത്ത് ഉൾപെടെ ഉള്ള അഴിമതികൾ കൊള്ളകൾ കുഴിച്ച് മൂടി! സിദ്ധാർഥ് ഉൾപെടെ ഉള്ള കൊലപാതകങ്ങൾ .2021 ലേ വിജയം ഒരു കൊടും ചതി ! ?
@rohinimadhavan1685
@rohinimadhavan1685 3 дня назад
ശ്രീജിത്തും കൂടി വേണം , ,
@leninjose1914
@leninjose1914 4 дня назад
Very good News hour 🎉🎉🎉🎉
@anoopsnair6752
@anoopsnair6752 4 дня назад
CP John....you said what a common man wants to say
@selvarajane9961
@selvarajane9961 2 дня назад
Yes
@sajeevansajeevankn2636
@sajeevansajeevankn2636 4 дня назад
Manu thomas cammunist manasulla vekthy❤❤❤❤❤❤
@harshakumar6734
@harshakumar6734 День назад
Ennittum kayyadikkunnavarkkoru big salute
@shon404
@shon404 4 дня назад
Mukyan Raji vekkuka
@rohinimadhavan1685
@rohinimadhavan1685 3 дня назад
പരമമായസത്യം , , !അവനെക്കണക്ക് ഒരുമോനും !ഇനിയാർക്കു കൊടുക്കല്ലേ , ,!ദൈവം !
@dineshpbethel
@dineshpbethel 3 дня назад
CP ജോൺ കൃത്യമായ നിരീക്ഷണം നടത്തി
@pradeep5133
@pradeep5133 3 дня назад
നഗ്നൻ അല്ല ഉടുമുണ്ട് തലവഴി ഇട്ടിരിക്കുവാണ്
@anandangopalan7975
@anandangopalan7975 4 дня назад
Paranari,nadubharikumbol sagakal ellam paranarikal
@nithin648446
@nithin648446 4 дня назад
Shri C P John's analysis is always correct.
@sajithattayil857
@sajithattayil857 4 дня назад
King is naked but nobody has the courage to say about King's nakedness. So , Slaves still bow down and worship King as cowards. Consequences will be horrible, coming days King and his Kingdom will be an history.
@rileeshp7387
@rileeshp7387 3 дня назад
ബൂർഷ്വാ പാർട്ടി ഇന്ന് കേരളത്തിൽ സിപിഎം അല്ലേ
@shajimathews3822
@shajimathews3822 4 дня назад
❤❤❤❤❤❤❤❤❤❤
@rohitrajan1232
@rohitrajan1232 4 дня назад
ജെട്ടി ഇടാൻ മറന്ന രാജാവ്
@shiburamr6386
@shiburamr6386 2 дня назад
What about yethu?????
@rajeevpillai8711
@rajeevpillai8711 4 дня назад
ജയശങ്കർ കൂടി വേണമായിരുന്നു..❤
@nandakishorempillai2443
@nandakishorempillai2443 4 дня назад
Pinarayi waste
@dileepkumarparameswaran1373
@dileepkumarparameswaran1373 3 дня назад
Ems, Akg, Mn,Tv, Sugathan sir, Gowriamma, P Krishna Pilla, people like these were diamonds in Kerala communist social life. But now all are worse than the worst. Lead kindly light.......
@AMMathew-rn6zn
@AMMathew-rn6zn 4 дня назад
Leadership should be changed after five years
@smart123735
@smart123735 4 дня назад
CPM ന്റെ അടിത്തറ ഇളകി. ഈഴവ വോട്ടുകളുടെ ഷിഫ്റ്റ് സംഭവിച്ചു കഴിഞ്ഞു
@SanthoshKumar-mz2sm
@SanthoshKumar-mz2sm 2 дня назад
വെറുതെ പിണറായിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. മൂല്യച്യുതി തുടങ്ങിയപ്പോഴേ തിരുത്തണമായിരുന്നു. ഇന്ന് CPM നേതാക്കൾ ബഹുഭൂരിപക്ഷവും പിണറായിക്കു സമമാണ് ഓരോരുത്തരുടെയും സ്ഥാനത്തിനും നിലവാരത്തിനനുസരിച്ചാണെന്നു മാത്രം. ലോക്കൽ തലങ്ങളിൽ വരെ പരിശോധിച്ചാൽ മതിയാവും 10 വർഷം മുൻപ് ഒരു സ്വത്തുമില്ലാത്തവർ വരെ ഒരു ജോലിയും ചെയ്യാതെ നേതാവായി നടന്ന് കോടീശ്വരൻമാരായി മാറിക്കഴിഞ്ഞു. ജനം മുഴുവൻ മനസിലാക്കിക്കഴിഞ്ഞു. ഇനി വെള്ളം മുഴുവൻ ഒഴുകിക്കഴിഞ്ഞ ശേഷം ചിറ കെട്ടിയിട്ടെന്തുഫലം.
@rskrishnamoorthi7420
@rskrishnamoorthi7420 3 дня назад
ചത്തുപോയ കുഞ്ഞിന്റെ ജാതകം ഇനിയും വായിക്കണോ? രാജ്യം കൊള്ളയും അഴിമതിയും നടത്തി മുചൂടും മൂടിച്ചു എന്ന് ജനങ്ങൾ ക് നല്ലപോലെ അറിയാം.
@sebastianssebastian9578
@sebastianssebastian9578 4 дня назад
അങ്ങനെ വരാന്‍ വഴിയില്ല?!!!
@rajendrank9866
@rajendrank9866 3 дня назад
നിയമസഭാ ഇലക്ഷൻ വരുന്നമ്പോൾ കാണം ഇവിടെCPM വരും ഇവിടെ CPM കേരളം മാതി ലോകസാഭ വേണ്ട അത് കൊണ്ട് തന്നെ അവർ ഇത്വലിയകാര്യം ഇല്ല
@bindu2954
@bindu2954 4 дня назад
Brilliant panel
@salilt8268
@salilt8268 День назад
C P John👍👍👍
@muraliperiyal3366
@muraliperiyal3366 4 дня назад
Pv should continue so that go bengal via thribura
@manojabraham-pz9gj
@manojabraham-pz9gj 4 дня назад
മുസ്ലിം എന്നാൽ വിവരം ഉള്ള മലയാളികൾ എന്ന് അവര് തെളിയിച്ചു.. 👍👍👍
@umarfarook248
@umarfarook248 4 дня назад
ഒരുപാട് ഓട്ടോ ടാക്സി തൊഴിലാളികൾ വാഹനം ഫിറ്റാനാസ്ന് പോകുബോൾ അതിയം ഷേമനിധി അയാക്‌ പാവങ്ങൾ ഇല്ലാത്ത കാശ് ഉണ്ടാക്കിഅടക്കുന്നത് ഇവരെത് ദുർത് അടികും ഇത് നമ്മൾ ആരോട് പറയും
@user-zq3ro4vu3n
@user-zq3ro4vu3n 4 дня назад
പൂച്ചക്ക് ആര് മണികെട്ടും...?
@sunnymanicheril7634
@sunnymanicheril7634 4 дня назад
If you want to revive,let G Sudakaran be Home minister now .and if ldf looses ,next panchayat elections CM must step aside and GS takes over. There is no other credible and capable leader out there ,public will not accept credibility of any other options.
@Satheeshkumarvk82Satheeshkumar
എല്ലാവരും 1965 ഇൽ ജനിച്ചവർ ആണെന്ന് നുണറായി തെറ്റിധരിച്ചു ഇവിടെ 1980 ശേഷം ജനിച്ച ബുദ്ദിയും വിവരവും വിവേകവും ഉള്ള ആളുകൾ ഉള്ളത് നുണറായിക്ക് അറിയില്ല " സന്തോഷം ആയില്ലേ ബിട്ടോളി ബാക്ക് ഇടത്തോളി ഇനി ചീ പീ എം എന്ന ന്യൂനപക്ഷത്തിനു മാത്രം വായിലൂടെ സുഖം കൊടുക്കുന്ന ഷിറ്റ് ഇവിടെ വേണ്ട ഇനി ഇമ്മള് തീരുമാനിക്കും ഇജ്ജ് കണ്ടോ ചഗാവേ 😁😁😁
@SajeevS-vt3iw
@SajeevS-vt3iw 4 дня назад
പണത്തിനു മേൽ പരുന്ത് പറക്കുമോ സമ്പന്നർ എപ്പോഴും ഭരണത്തിനു ഒപ്പം. കടം വാങ്ങി കെട്ടടവക്കുന്ന രീതി. കൊച്ചിയിൽ വികസനം കൊച്ചി മെട്രോ ആരുണ്ട് ആവണ്ടിയിൽക്കയറാൻ. ആ പണം മേൽപ്പാലം ങ്ങൾ കെട്ടിയിരുന്നങ്കിൽ ഈ ട്രാഫിക് ബുദ്ധിമുട്ട് ഉണ്ടാക്കുമായിരുന്നോ.
Далее
He turned a baseball into a stylish shoe😱
00:59
Просмотров 622 тыс.