Тёмный
No video :(

പിണറായി സ്നേഹത്താൽ വീർപ്പ് മുട്ടി സതീശനും ചാണ്ടി ഉമ്മനും.. | LOOSE TALK 454 

Marunadan TV
Подписаться 2,8 млн
Просмотров 35 тыс.
50% 1

പിണറായി സ്നേഹം മൂത്ത് സതീശനും ചാണ്ടിയും: പൊട്ടിത്തെറിച്ച് പ്രവർത്തകർ
#pinarayivijayan #malayalamlatestnews #vdsatheesan #oommenchandy #chandyoommen #keralagovernment #vizhinjamport #puthuppally #kerala #congress #cpm #mm001 #mm002 #me009

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@MadhuMadhu-es7kr
@MadhuMadhu-es7kr Месяц назад
ചാണ്ടി ഉമ്മൻ തരികിട !! അന്തംകമ്മിക്ക് അനുയോജ്യം ! എന്തായലും മുൻകൂട്ടി അറിഞ്ഞതിൽ ജനങ്ങൾക്ക് മുൻകരുതലെടുക്കാം !!💯👁️💥
@premrajpk9322
@premrajpk9322 Месяц назад
Antham moonjiyal. MADHU kittum moonjikale
@babukuttan2400
@babukuttan2400 Месяц назад
ഇവറ്റകൾക്ക് വോട്ടു കുത്തുന്ന ജന്മനാ അന്തം അടിമകൾക്ക് എന്തു മുൻകരുതൽ! പിന്നേയും ചങ്കരൻ തെങ്ങിൽ തന്നെ ഭായ്! 😊
@pksasi6065
@pksasi6065 Месяц назад
ഇവരെല്ലാം പരസ്പര ധാരണയിൽ മുന്നോട്ടു പോകുന്നവരാണ്. ജനങ്ങളുടെ മുമ്പിൽ ഇവർ ശത്രുത ഭാവിക്കും. പ്രതി പക്ഷം പ്രസംഗ മല്ലാതെ ഒന്നും ചെയ്യുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളിലൊന്നും ഇടപെടാറില്ല ... ജനരോഷമുണ്ടാകുമ്പോൾ ഒരു പത്ര സമ്മേളനം നടത്തും . ജനങ്ങൾ സമാനതകളില്ലാത്ത ദുരിതത്തിലും പ്രതിസന്ധിയിലുമാണ്. ഈ പോങ്ങന്മാർ യാതൊന്നും ചെയ്യുന്നില്ല.
@mythoughtsaswords
@mythoughtsaswords Месяц назад
Very very correct
@jimmyjose7214
@jimmyjose7214 Месяц назад
കെ. സുധാകരൻ, മാത്യു കുഴൽനടൻ, രമേശ്‌ ചെന്നിത്തല എന്നിവരാണ് കോൺഗ്രസ്‌ പാർട്ടിയിൽ ജനത്തിന് പ്രതീക്ഷ നൽകുന്നവർ!!
@binduc9834
@binduc9834 Месяц назад
അതല്ലേ ചെന്നിത്തലയെ മാററിക്കളഞ്ഞത്. Congress കാർ പൊട്ടൻമാർ
@PRAKASHMS1997
@PRAKASHMS1997 Месяц назад
അവസാനം പറഞ്ഞ ആളിൽ ഒരു പ്രതീക്ഷയും വേണ്ട കേട്ടോ😂😂😂.
@jacobok7982
@jacobok7982 Месяц назад
അന്തർ ധാര സജീവമായിരുന്നു എന്നുവേണം കരുതാൻ!!!
@mythoughtsaswords
@mythoughtsaswords Месяц назад
Umman chandy ജീവിച്ചിരുന്നപ്പോൾ സരിത case- ഇല്‍ വലിച്ചിഴച്ച് അദ്ദേഹത്തെ കൊല്ലാക്കൊല ചെയ്തവനാണ് പിണറായിയും Party- യും, എന്നിട്ടിപ്പോൾ 😮😮😮😮😮😮😮😮😢😢😢😢😢😢😅😅😅😅😅😅
@elcil.1484
@elcil.1484 Месяц назад
കോൺഗ്രസ്കാരും പിണുവിന്റെ ഒപ്പം ഉണ്ടായിരുന്നു. 😭
@sasidharanvv2600
@sasidharanvv2600 Месяц назад
അല്ലെങ്കിലും കോൺഗ്രസിൽ സുധാകരൻ ഒഴികെ ആണത്തമുള്ള ഒന്നുമില്ല
@binoyjoseph8383
@binoyjoseph8383 Месяц назад
വളരെ ശരി,
@binoyjoseph8383
@binoyjoseph8383 Месяц назад
സുധാകരൻ, രാഹുൽ, ഷാഫി ഇവരാണ് ധീരമായ മനസ്സുളഃളവർ,ഉമ്മൻചാണ്ടിയുടെ നിലപാടുള്ളവർ. രാഹുൽ കോൺഗ്രസിനെ നയിക്കണം.
@sojajose9886
@sojajose9886 Месяц назад
വീഡിയോ സതീശൻ ലോക ഊള
@drsurkurvlogs
@drsurkurvlogs Месяц назад
സിമ്പിൾ ആയ ഒരു ചെറിയ ഓപ്പറേഷൻ വഴി പൂർണമായി മാറ്റാൻ പറ്റിയ അസുഖം ആയിരുന്നു
@MohananMohanan-tt5wf
@MohananMohanan-tt5wf Месяц назад
ചാണ്ടി ഉമ്മൻ തന്നെ നിയമസഭയിലേക്ക് തിരഞ്ഞെടൂത്തയച്ചവരൂടെമുഖത്ത് ചൂലെടുത്തടിച്ച പോലത്തെ പരിപാടി ആയിപ്പോയി
@chandrabose2307
@chandrabose2307 Месяц назад
കോൺഗ്രസിപ്പോൾ പുണ്യാളൻ മാരുടെ പാർട്ടിയാണ്. 😄ഇപ്പോൾ രണ്ടുകൂട്ടരും കൂടി ബിജെപിയെ എതിർക്കുകയാണ്.
@vincentdepaul8503
@vincentdepaul8503 Месяц назад
2 വർഷത്തിനു ശേഷം പുതുപ്പള്ളിയിലെ ജനങ്ങൾ തീരുമാനിക്കണം ഈ പാഴി നെ ഇനിയും തിരഞ്ഞെടുക്കണോ എന്ന്
@mathewtm2582
@mathewtm2582 Месяц назад
ഇത് 100% ശരിയാ. ഈ ചെറുക്കാനൊരു പോഴൻ ആണോ?
@rajeevanrajeev6723
@rajeevanrajeev6723 Месяц назад
പിണറായിയുടെ നോമിനിയാണ് വി.ഡി സതിശൻ
@elcil.1484
@elcil.1484 Месяц назад
സതീശൻ, പിണുവിന്റെ മൂടുതാങ്ങി മാത്രമല്ല, മൂടുനക്കിയും കൂടിയാണ്. ചാണ്ടിമോനും സതീശനേപോലെ ആയി തുടങ്ങി 😢😭😭
@sojajose9886
@sojajose9886 Месяц назад
വെറും പാഴ് മരം സതീശൻ..ഊള
@satishbalakrishnan7474
@satishbalakrishnan7474 Месяц назад
The trio of Nikesh Kumar, Jose K Mani & Chandy Oomen can form a new party together. 😊
@karunakarankadiyaan648
@karunakarankadiyaan648 Месяц назад
ഉമ്മൻ ചാണ്ടി എന്ന നന്മ തല തിരിഞ്ഞാൽ ചാണ്ടി ഉമ്മൻ എന്ന തിന്മ അത്ര തന്നെ
@ANTONY........
@ANTONY........ Месяц назад
Chandi ummen മഹ തരികിട
@geethamohan9116
@geethamohan9116 Месяц назад
ഇതിനൊക്കെ നാണവും, മാനവും ഇല്ലേ. പ്രതിപക്ഷം ആണ് പോലും. പ്രതിപക്ഷം ശക്തം അല്ലാത്തതു കൊണ്ട് ആണ് ഇവിടെ എല്ലാ vrithikedukalum😜, നടത്തുന്നത്. മാസപ്പടിയുടെ പങ്ക് സതീശനും കിട്ടുന്നോ?
@m.krishnannair9319
@m.krishnannair9319 Месяц назад
നേതാക്കൾ ഒന്നായി അണികൾ ഒറ്റപ്പെട്ടു ഇന്നലെ വരെ പറഞ്ഞത് നേതാക്കളും ചാണ്ടി ഉമ്മനും അണ്ണാക്കിലേക്ക് തിരുകി
@jacobgeorge8194
@jacobgeorge8194 Месяц назад
ആരാധന കൂടി എല്ലാവരും OC ആകാനുള്ള (ശത്രുവിനെ സ്നേഹിക്കുക) വൃഥാ ശ്രമത്തിലാണ് എന്ന് തോന്നുന്നു. ഈ K ദാസനെ പുകഴ്ത്തുന്നത് എല്ലാം കോൺഗ്രസ്സിന് തിരിച്ചടിയാകും.
@eapenmg8336
@eapenmg8336 Месяц назад
Private function നു കളിൽ V.D.സതീശൻ പിണറായി യെ അനു ഗമിക്കുന്നത് കണ്ടാൽ ഒരു പേഴ്സണൽ അസിസ്റ്റൻ്റ് ൻ്റെ സ്ഥാനതാണോ അദ്ദേഹം എന്ന് തോന്നും.He must understand that the leadership of the opposition is a separate and independent entity and in a democracy it is as important as leadership of the ruling party/ front.His action must not be diminutive of his position.
@user-dp8kq6eb3w
@user-dp8kq6eb3w Месяц назад
100%
@PRAKASHMS1997
@PRAKASHMS1997 Месяц назад
Absolutely 👌👌👌👌👌.
@sureshvt8946
@sureshvt8946 Месяц назад
വി ഡി സതീശൻ താങ്കൾ UDF ന്ന് വേണ്ടി പ്രവത്തിക്കുക തങ്കൾ എന്തിനാണ് വിജയനെ സപ്പോട്ട് എടുക്കുന്നത് കഷ്ടമാണ്
@emmanuelmangattu7448
@emmanuelmangattu7448 Месяц назад
KJP യുടെ പിണറായി സ്നേഹം കൊണ്ടാണ് ഇവിടെ cpm നിലനിൽക്കുന്നത് ശോഭാ സുരേന്ദ്രൻ BJP പ്രസിഡൻ്റായി കേര ഉത്തിൽ വന്നാൽ 2026 ൽ വലിയ മാറാങ്ങുണ്ടോകും സുധാകരൻ പ്രയാധിക്യത്തൽ ക്ഷീണിതനാണ് മാത്യു കുഴൽ നാടൻ പ്രതിപക്ഷ നേതാവായില്ലകിൽ കോഗ്രസ് തകരും BJP അധികാരത്തിൽ വരും cpm പൂർണ്ണമായും AKG സെൻ്റർ ഉൾപ് 'ടെBJP യിൽ എത്തും
@bevatsunil4883
@bevatsunil4883 Месяц назад
ഇവന്മാർക്ക് ഇനി വോട്ട് കൊടുക്കരുത്.
@PrakashKumar-nq5ly
@PrakashKumar-nq5ly Месяц назад
സാജൻ അങ്ങ് ദ യവായി ഒരു കാര്യം ചെയ്യുമോ?നമ്മുടെ പ്രതിപക്ഷ നേതാവ് വിഡി സതീശനോ ട് പറയാനാണ്. ..നിയമ സഭയിൽ കിടന്ന് ബഹളം വച്ചിട്ട് വെളിയിൽ വന്നു പിണറായിയെ സ്തുതിച്ചു നടന്നാൽ ജനാംനിങ്ങളെയും വെ റുക്കും..എത്രയും പെട്ടെന്നു ഈ നാറിയ ഭരണത്തിനെതിരെയുള്ള ശക്തമായ സമരങ്ങൾ തുടങ്ങണം..എങ്കിലേ നിങ്ങളെ ജനങ്ങൾ വിശ്വസിക്കൂ....
@user-um2mi7vl3d
@user-um2mi7vl3d Месяц назад
ബിനീഷ് തെറ്റുകൾ തിരിച്ചറിഞ്ഞ് മനുഷ്യനാകാൻ നോക്കുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മകൻ അമ്മച്ചീടെ വാക്കുകൾ കേട്ട് ജനത്തെ വെറുപ്പിക്കുന്നു... എന്താടോ ചാണ്ടി... ഇത്?
@user-um2mi7vl3d
@user-um2mi7vl3d Месяц назад
പിണറായി -വേണുഗോപാൽ - സതീശൻ.... ! സംശയമുണ്ടോ?
@vasavakurup7837
@vasavakurup7837 Месяц назад
ഇങ്ങനെയുള്ള കപട നേതാക്കൾ ആണ് കോൺഗ്രസ് എന്ന മഹത് പ്രസ്ഥാനത്തെ തകർത്തത്, തകർക്കുന്നത് 🤔
@bevatsunil4883
@bevatsunil4883 Месяц назад
വി ഡീ സതീശൻ അണ്ണനാണ് ചാണ്ടി ഉമ്മനെ വഴി തെറ്റിക്കുന്നത് എന്ന് തോന്നുന്നു.
@bandbtransportation5576
@bandbtransportation5576 Месяц назад
അച്ഛൻ്റെ പവർ ഒരിക്കലും മകന് കിട്ടില്ല...ഒരു കുടുംബത്തിൽ തന്നെ ഒരാൾക്കേ എനർജി കൊടുക്കൂ..
@chandikunjuvarghese3982
@chandikunjuvarghese3982 Месяц назад
ഏതായാലും സതീശൻ മുഖ്യമന്ത്രി ആകാൻ ആയില്ല. ., സുധാകരൻ കോൺഗ്രസ്സ് മുഖ്യമന്ത്രി ആകണം .,. അതുപോലെ ഇനി പുതുപ്പള്ളിയിൽ അച്ചു ഉമ്മൻ സ്ഥാനാർത്ഥി ആകണം . കോൺഗ്രസ്സിനെ കുറച്ചു ക്രിസ്താനികൾ കൈവിടാൻ ഒരു കാരണം ചാണ്ടി ഉമ്മൻ്റെ മലപ്പുറത്തെ ഒറ്റ പ്രസംഗം ആണ് . ഇപ്പോൾ സതീശനും , ചാണ്ടി ഉമ്മനും കോൺഗ്രസ്സിനു ബാധ്യത ആകുന്നോ. ., അടുത്ത മുഖ്യമന്ത്രി സുധാകരൻ വരണം .
@PRAKASHMS1997
@PRAKASHMS1997 Месяц назад
👏👏👏👏👏
@sammathew7009
@sammathew7009 Месяц назад
Sajan I already commented regarding ashamed of chandy and satheesan the comparison is excellent let them better resign politics
@SudheerKumar-vj3jh
@SudheerKumar-vj3jh Месяц назад
How did the T. P case settle? This is also from Congress leaders.
@PRAKASHMS1997
@PRAKASHMS1997 Месяц назад
പുതുപ്പള്ളിയിൽ അച്ചു ഉമ്മനെ മത്സരിപ്പിക്കുക. ചാണ്ടി ഉമ്മൻ ആണെങ്കിൽ ജനങ്ങൾ തിരിച്ചടിക്കാൻ എല്ലാ സാധ്യതയും ഉണ്ട്.
@sabuvarghese3268
@sabuvarghese3268 Месяц назад
ലാവലിൻ കേസ് ഒതുക്കിയതും കോൺഗ്രസ്‌കർ തന്നയല്ലേ
@meeraaravind6450
@meeraaravind6450 Месяц назад
Alla bjp yanu
@paradesinews4943
@paradesinews4943 Месяц назад
ഒരു കാര്യം മാത്രമേ അറിയാനുള്ളൂ അത് ദയവായി ചാണ്ടി ഉമ്മ നോട് ചോദിച്ചു വിശദീകരിക്കണം പിണറായിയെ പുകഴ്ത്തിയത് തൻറെ നേരെ ഉന്നയിച്ച അവിഹിത ബന്ധങ്ങളുടെ കഥ ഒതുക്കാൻ ആയിരുന്നുവോ ?
@sajivekkalvekkal6340
@sajivekkalvekkal6340 Месяц назад
ജയ്ക്ക് ജയ്ക്കും
@ramshadrazak4696
@ramshadrazak4696 Месяц назад
Ramesh chennithala or k muraleedharan will be the CM and Vd satheesan can continue opposition leader.
@babyantony5432
@babyantony5432 Месяц назад
ഇവന്മാർക്ക് രണ്ടിനും നാ ണംമില്ല, ബിനീഷ് കോടിയേരി ആണ് യോഗ്യൻ,ചാണ്ടി ഉമ്മൻ സൂക്ഷിച്ചാൽ നല്ലത്, ജോസ് മോൻ്റെയും,നികേഷിൻ്റെയും പുറകെ പിണറായി സ്തുതി കൊണ്ടു പോകാനാണ് താൽപ്പര്യമെന്ന് തോന്നുന്നത്. ഉമ്മൻചാണ്ടി എന്ന നല്ല മനുഷ്യനെ ചാണ്ടി ഓർക്കണം മോനേ നിൻ്റെ അപ്പൻ്റെ ആത്മാവ് നിന്നോട് പൊറുക്കില്ല
@mimohanmimohan9597
@mimohanmimohan9597 Месяц назад
മിസ്റ്റർ ചാണ്ടി ഉമ്മൻ വാക്കുകളും സുഖിപ്പിക്കലും ഒക്കെ സൂക്ഷിച്ചുവേണം ജന മനസ്സുകളിൽ നിന്ന് അകന്നു പോകാൻ ശ്രമിക്കരുത്
@anuroopabraham227
@anuroopabraham227 Месяц назад
ഉമ്മൻ ചാണ്ടിയൊഴിച്ച് ബാക്കിയുള്ള അരോപണ വിധേയരായ നേതാക്കളും ചാണ്ടി ഉമ്മനും സരിതയുടെ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നു എന്ന് ആരോപണമുണ്ട് . ചതീശന് പിണുവിനെ പേടിയും
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
If Chandi Ummen received any unwanted favour from Pinarai he would not have spoken out publicly like this. May be Pinarai would have apologized OC family personally. If VD Satheeshan is smart and sincere Pinarai would have been ex CM two years ago when Swapna came out. VD Satheeshan may be getting his fair share from Pinarai timely .
@shamjohn8602
@shamjohn8602 Месяц назад
ഷാജൻ സാർ വാവിട്ട വാക്കും കൈവിട്ട യുദ്ധവും തിരിച്ചെടുക്കാൻ ആവില്ല ഓർക്കുക ഓർത്താൽ നന്ന്🙏🏻🙏🏻🙏🏻
@shamilpk7434
@shamilpk7434 Месяц назад
KS ❤❤❤❤
@ulfr_8956
@ulfr_8956 Месяц назад
Nikesh kumar , jose k mani, ഇപ്പൊ chandy ommen.... നട്ടെല്ല് ഇല്ലാത്ത അവന്മാര്
@vaishnavnm5608
@vaishnavnm5608 Месяц назад
Shajan should extend loose talk to atleast 1 hr !!
@balachandranvelayudhan346
@balachandranvelayudhan346 Месяц назад
" ഇരിക്കുന്നിടവും" " ചിരിക്കുന്നിടവും" തമ്മിലുള്ള വ്യത്യാസം അറിഞ്ഞുകൂടാത്തവരായിപ്പോയി "ചാണ്ടി ഉമ്മനും", " സതീശനും ". എന്തു ചെയ്യാം? കഷ്ടം!
@sabuvarghese3268
@sabuvarghese3268 Месяц назад
ഇന്നത്തെ A D G P ആയിരുന്നു എങ്കിൽ ഉമ്മൻചാണ്ടി പ്രതിയാകുമായിരുന്നു
@sajimonkunjayil2633
@sajimonkunjayil2633 Месяц назад
Good Very Good
@mathewsantony4300
@mathewsantony4300 Месяц назад
വിഘടനവാദികളും പ്രതിക്രിയവാദികളും പ്രഥമദൃഷ്യാ അകൽച്ചയിൽആയിരുന്നെങ്കിലും അവർക്കിടയിൽ അന്തർധാര സജീവമായിരുന്നു. സന്ദേശം സിനിമയിലെ ഈ വാക്കുകൾ ഈ അവസരത്തിൽ എത്ര അന്വർത്ഥം ആയിരിക്കുന്നു
@arunbabu-um9ty
@arunbabu-um9ty Месяц назад
@unnikrishnan.m.r.3503
@unnikrishnan.m.r.3503 Месяц назад
പണം കൊടുത്ത് ഏതു ശത്രുവിനേയും ഒതുക്കാനുള്ള കഴിവ് കാരണ ഭൂതത്തിനുണ്ട്.
@user-dp8kq6eb3w
@user-dp8kq6eb3w Месяц назад
VD waste
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 Месяц назад
ആന്റണിയുടെ, മണിയുടെ, ബാലകൃഷ്ണൻപിള്ളയുടെ മക്കൾ ബിജെപിയിലും, സിപിഎംലും ആണ്, തിരുത തോമസ് സിപിഎംയിൽ, കക്കാൻ പഠിച്ചാൽ പോരാ നിക്കാനും പഠിക്കണം
@josephkj426
@josephkj426 Месяц назад
Pinarayi riyas govindhan satheesan kunjalikutty Surendran Muralidharan adjustment politics always
@kjsndt
@kjsndt Месяц назад
Isro കരുണാകരൻ vs ഉമ്മൻ ചാണ്ടി മനോരമ മറക്കല്ലേ
@sheeba3996
@sheeba3996 Месяц назад
But thiruvanantha purathu karonnum thoori natticha solar samaram marakkilla
@sojajose9886
@sojajose9886 Месяц назад
കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി നിക്കുന്നു ഒരേ ഒരു നേതാവ് രാഹുൽ ഗാന്ധി മാത്രം ❤
@jayanmankara8605
@jayanmankara8605 Месяц назад
ഭരണ പ്രതിപക്ഷങ്ങൾ തമ്മിലുള്ള വേർതിരിവ് ഇല്ലാതായോ.... 🤔
@josephpoulo5764
@josephpoulo5764 Месяц назад
It's true Chandi umman as soon as going to cpm
@VINODMATHEW-wp5do
@VINODMATHEW-wp5do Месяц назад
😂😂 ഒക്കെ ചങ്ങാതിമാർ 😅😅ദാസനും 🎉ദാസൻ്റെ ദാസനും😅😅😅
@s..6812
@s..6812 Месяц назад
ഉമ്മൻ ചാണ്ടിയുടെ മകനല്ലേ എല്ലാരേയും ചേർത്ത് നിർത്തും അതാണ് ശിക്ഷണം
@martinkaattalen5888
@martinkaattalen5888 Месяц назад
Co:le 2 marappazhukal Ulan Sadheesanum,.Uluppilla Chandiyummanum . Adutha thiranjeduppil Kaanam
@mssaithalvi2533
@mssaithalvi2533 Месяц назад
ഉമ്മൻ ചാണ്ടി യെ ക്രൂശിച്ചു ഇപ്പോൾ മറുനാടൻ ചാണ്ടി ഉമ്മനെ തകർക്കാൻ നോക്കുന്നു
@ammanimathew9667
@ammanimathew9667 Месяц назад
മടിയിൽ കനമുള്ള വൻ വഴിയിൽ പേടിക്കണം അതുകൊണ്ടാണോ സതീശനും ചാണ്ടിയും ഉമ്മനും പിണറായിയെ സ്തുതിക്കുന്നത്
@johnazhakkattil4668
@johnazhakkattil4668 Месяц назад
Two prodigal sons, Nikesh Kumar and Chandy Oommen, are multiple father syndrome
@beenajudeson4548
@beenajudeson4548 Месяц назад
100% sathyam
@rajantg2592
@rajantg2592 Месяц назад
😮
@BijuAbraham-kx2qy
@BijuAbraham-kx2qy Месяц назад
Dr❤S T M P ❤2026❤C M❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sojajose9886
@sojajose9886 Месяц назад
2026 കേരളം ആരുടെ കയ്യിൽ കൊടുക്കും പ്രപഞ്ച ശക്തി 🙏🙏🙏
@user-xu1yw4yg4p
@user-xu1yw4yg4p Месяц назад
👍👍👍
@MgMohan-ie5df
@MgMohan-ie5df Месяц назад
ഷാജന്റെ ലൂസ്.... Tolk..
@VijayanKoroth-dg8ru
@VijayanKoroth-dg8ru Месяц назад
Sudhakaranum chennithalayum chernnu chathiyan satheesaneyum thanthakku pirakkatha chandiyeyum nilakku nirthanam .illenkil dasan 3 ) o vattavum bharikkum
@alexandermathews3111
@alexandermathews3111 Месяц назад
Where is KPCC President Sudhakaran. Only one leader with one Father.
@elcil.1484
@elcil.1484 Месяц назад
പിണറായിയും മോദിജിയും തമ്മിൽ എന്താണ് ബന്ധം? മോഡി എന്തിനാണ് പിണുവിനെ രക്ഷിക്കുന്നത്? എന്തെല്ലാം ഇതിനു പിന്നിൽ ഉണ്ടാകും?
@shijuvlogs
@shijuvlogs Месяц назад
ഞാൻ ഇനി വോട്ടു ചെയ്യുവാണേൽ ബിജെപി ക്കു
@VoiceofYouthVOYIndia
@VoiceofYouthVOYIndia Месяц назад
പിണറായി - ബിജെപി കൂട്ടുകെട്ടാണ് സ്വപ്നയുടെ ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തത്.
@babukuttan2400
@babukuttan2400 Месяц назад
കാപട്യത്തിന്റെ നഷ്സറിയാണ് കോൺഗ്രസ്സ്!
@krishnakripa923
@krishnakripa923 Месяц назад
ചന്ദനമരം ചാരിയാൽ സുഗന്ധം കക്കൂസ് കഴുകുന്ന കുറ്റിച്ചൂൽ ചാരിയാൽ....... അതാണ് വി.ഡി. സതീഷന് സംഭവിച്ചത്. നല്ല ചർച്ച. 🎉😂❤
@rajeshkunnakkat2790
@rajeshkunnakkat2790 Месяц назад
സാജൻ സാർ, സ്വപ്നയേയും സരിതയേയും റഫർ ചെയ്യുമ്പോൾ...അവൾ എന്നു പറയുന്നതിന് പകരം 'അവർ' എന്നു പറയു. അതാണ് കേൾക്കാൻ അഭികാമ്യം🙏🏼
@PRAKASHMS1997
@PRAKASHMS1997 Месяц назад
ഒരു കാര്യം ഉറപ്പായി. ഇതാണ് ചാണ്ടി ഉമ്മൻ്റെ നിലപാടെങ്കിൽ ജെയ്ക്ക് വീണ്ടും പുതുപ്പള്ളിയിൽ മത്സരിക്കാൻ എത്തും .😂😂😂.
@shijuvlogs
@shijuvlogs Месяц назад
ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന ജനങ്ങൾ ഉണ്ട് അവർ ഇതുപോലെ കാണിച്ച ചാണ്ടി ഉമ്മനെ പോലും കൈവിടും നോക്കിക്കോ
@abinabi6519
@abinabi6519 Месяц назад
Vizhinjam mala gold veetham veyp😊
@satishbalakrishnan7474
@satishbalakrishnan7474 Месяц назад
Following pottan Pappu, Chandy Oomen has also become a " Pottan Chandy ".😊
@PremChand-vn3hn
@PremChand-vn3hn Месяц назад
Shajan ,, 👍🏻👍🏻☑️☑️☑️
@mssaithalvi2533
@mssaithalvi2533 Месяц назад
ചികിത്സാ വിവാദം കുത്തി പൊക്കിയത് മറുനാടൻ സാജൻ ആയിരുന്നോ?
@rajansamuel1392
@rajansamuel1392 Месяц назад
Chandy Oommen Oru Testub Sisuvano Vizinjam port Inauguration Chithasamayathe Eepaddathi konduvanneTharkallitta Oommen Chandyude Perupolum Paranjilla Chandioommane Pakaram AchuOommen Mathiyarunnu 🙏😭😭
@sarashihab8374
@sarashihab8374 Месяц назад
സംഗികളേ പറ്റിച്ച് കോടികൾ uddakkunna സാജൻ സക്കറിയ അച്ചായ ൻ ആണ് എൻ്റെ ഹീറോ 😂😂😂😂
@allroundconstructionworks3275
@allroundconstructionworks3275 Месяц назад
Sir ever el)am oumnu sir
@madhavankp2909
@madhavankp2909 Месяц назад
ഭാവി/ക്ഷമിക്കണം പാപി സിഎം
@ska4036
@ska4036 Месяц назад
സതീശനെ ജനറൽ സെക്രട്ടറി ആക്കിയത് തന്നെ പിണറായി ആയിരിക്കും🤔🥵🙉
@sunandmountain1007
@sunandmountain1007 Месяц назад
വി ഡി സതീശൻ പിണറായികൂട്ട് ആണ് സോളാറൂം സ്വർണ്ണവും സതീശനുഒന്നൂപോലെ 😂പരമ കഷ്ടം
@user-kg3jm7eb4p
@user-kg3jm7eb4p Месяц назад
ശത്രുവിനെസ്നേഹിക്കാൻ ജീസസ്പറഞ്ഞു.കള്ളനുംകൊലപാതകിക്കുംവരെമാപ്പുകൊടുത്തകർത്താവു.ഉമ്മൻ‌ചാണ്ടിസാറുംഅതുതന്നെചെയ്യുമായിരുന്നു.സതീശനും ചാണ്ടിയുംഅങ്ങനെചെയ്യ്താൽ കുഴപ്പംആകുമോ ഷാജനെ.കമ്മ്യൂണിസ്റ്റ് കാരന്റെ ന്യായപ്രമാണം പല്ലിനു പല്ലും കൊലക്കു കൊലയുമാണന്നാണ് വെയ്പ്പ്. പക്ഷേ അവർ വലിയ കാരണം ഇല്ലാതെയും കൊല്ലും മോഷ്ടിക്കും, ചതിക്കും എന്നുവേണ്ട എല്ലാം ചെയ്യും
@libinlibin733
@libinlibin733 Месяц назад
കോടിയേരി മരിച്ചപ്പോൾ ഷാജൻ പറഞ്ഞത് പ്രായമായി മരിക്കറായാൽ പിന്നെ എന്തിനാണ് ഹോസ്പിറ്റലിൽ കിടത്തുന്നത് വീട്ടിൽ ഇട്ടാൽ പോരെ എന്നലേ
@vincentdepaul8503
@vincentdepaul8503 Месяц назад
ഒരു പക്ഷേ സതീശനെതിരേ അൻവറിക്ക പറഞ്ഞ 150 കോടിയും സത്യമായിരിക്കില്ലേ?
@sureshkumarp.c6346
@sureshkumarp.c6346 Месяц назад
മി.ഷാജൻ ഈ പെട്ടിക്കട തുറന്നു വയ്ക്കുന്നതിനും വളരെ പണ്ടേയുള്ളതാണ് കോൺഗ്രസ് പ്രസ്ഥാനം. കാലാകാലങ്ങളിൽ അതിന് ശക്തമായ നേതൃത്വങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ നേതൃത്വം സുധാകരനും സതീശനും മറ്റുള്ള നേതാക്കൻമാരും അടങ്ങുന്നതാണ്. ഇപ്പോൾ പുതുതായി സംഭവിച്ചിട്ടുള്ളത് കുറച്ച് വയറ്റിൽ പിഴപ്പ് പത്രക്കാർ അൽപ്പജ്ഞാനം വച്ച് വിളമ്പാനായി കുറേ പെട്ടിക്കട ചാനലുകൾ തുറന്നിരിക്കുന്നു എന്നതും അവർക്ക് മോഡിയുടെ എച്ചിൽ പാത്രത്തിൽ നിന്ന് ആവശ്യത്തിന് ഉച്ചിഷ്ടം മൃഷ്ടാന്ന ഭോജനത്തിനായി ലഭിക്കുന്നു എന്നുള്ളതുമാണ്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം അവരുടെ ജോലി വളരെ ഭംഗിയായി ചെയ്യുന്നുണ്ടെന്നാണ് തൃക്കാക്കര , പുതുപ്പള്ളി തെരഞ്ഞെടുപ്പുകളും ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പും നിസ്സംശയം തെളിയിച്ചിട്ടുള്ളത്. അതുകൊണ്ട് വയറ്റത്ത് കൊട്ടിപ്പാടുന്ന പെട്ടിക്കട പത്രക്കാർക്ക് അവരുടെ വയറ്റിപ്പെഴപ്പ് തുടരാം - കോൺഗ്രസിൻ്റെ കാര്യം നോക്കാൻ ഇവിടെ ചുണക്കുട്ടികൾ ഉണ്ട്. കിട്ടിയ എച്ചിൽ വാരിത്തിന്ന് വല്ലയിടത്തും പോയി വളഞ്ഞ് കൂടിക്കിടന്ന് ഉറങ്ങണം, മിസ്റ്റർ - എച്ചിൽ തിന്ന് കൂട്ടിയ ശേഷം ഏമ്പക്കം വിടുമ്പോലുള്ള ഇത്തരം റിപ്പോർട്ടുകൾ വമിപ്പിക്കുന്ന ദുർഗന്ധം അസഹനീയം, മറുനാടാ - അസഹനീയം തന്നെ -
@pksasi6065
@pksasi6065 Месяц назад
ഇതു തന്നെയാണ് നിങ്ങളെയൊക്കെ പ്രതിപക്ഷത്തു തന്നെ ഒതുക്കിയത്. പിണറായി നിങ്ങളെക്കാൾ ഭേദം.
@Sand-q5t
@Sand-q5t Месяц назад
K karunakaran😊
@thomasabraham113
@thomasabraham113 Месяц назад
എടാ പന്നി സുരേഷ് കുമാരാ ദുർഗന്ധ० വമിപ്പിക്കുന്നത് നിൻെറ പാർട്ടിയിലെ പന്നികളാണ്.
@thomasabraham113
@thomasabraham113 Месяц назад
എടാ സുരേഷ് കുമാരാ, പന്നി ദുർഗന്ധ० വമിപ്പിക്കുന്നത് നിൻെറ പാർട്ടിയിലെ ചില പന്നികളാണ്
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
So be ready to sit in the oppostion in centre and state again if you don't go with the flow.
@user-om3oy2qx8y
@user-om3oy2qx8y Месяц назад
Sudhakaran aananu .... allathe ivanmare pole Alla
@jayadevanmv9234
@jayadevanmv9234 Месяц назад
അടുത്ത ഇലക്ഷന് ചാണ്ടി ഉമ്മൻ തോക്കും.
@georgeantony4589
@georgeantony4589 Месяц назад
😢😢😢😢W😊😊😊
@shijuvlogs
@shijuvlogs Месяц назад
മിക്കവാറും ചാണ്ടി ഉമ്മൻ ഇനി വരാൻ ഉള്ള MLA ഇലക്ഷനിൽ മൂഞ്ചാൻ ഉള്ള നല്ല ചാൻസ് ആണ്
@PRAKASHMS1997
@PRAKASHMS1997 Месяц назад
ജെയ്ക്ക് പുതുപ്പിള്ളിൽ വീണ്ടും ഭാഗ്യം പരീക്ഷിക്കാൻ വരും.😂😂😂.
@sumapadma2006
@sumapadma2006 Месяц назад
Chandy omman paranjathe athahante anubhavam
@reniveteekoy2223
@reniveteekoy2223 Месяц назад
Shaja avarokke oru adjustmentinte bhagamanu.
Далее
Friends
00:32
Просмотров 250 тыс.
Modus males sekolah
00:14
Просмотров 9 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 9 млн
Friends
00:32
Просмотров 250 тыс.