Тёмный
No video :(

പിതൃക്കൾ, ബലിതർപ്പണം, ശ്രാദ്ധം | Part 2 ( Final) | ശരത്.എ.ഹരിദാസൻ 

The 18 Steps
Подписаться 60 тыс.
Просмотров 20 тыс.
50% 1

പിതൃക്കൾ, ബലിതർപ്പണം, ശ്രാദ്ധം
PART 2 (Final)
ശരത്.എ.ഹരിദാസൻ
Recording of LIVE@Facebook.com/the18steps
----------------------------------------------
Please support our work with your contribution
► International Donations: donorbox.org/s...
► India UPI ID: the18steps@ybl
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Опубликовано:

 

31 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@unni9684
@unni9684 3 месяца назад
Njan angayodu onnu samsarikkan valare adhikam agrahikunnu,vilichu nokkiyirunnu.guruvayurappan anuvadham nalkatte.
@SanthyKS9946357609
@SanthyKS9946357609 3 года назад
പ്രണാമം സ്വാമി താങ്കൾ എന്റെ സ്വപ്നത്തിൽ വന്ന്‌ പറഞ്ഞു തന്ന് ഞാൻ ബലി ഇടാൻ ശ്രമിക്കുന്നത്‌ കണ്ടു 🙏
@prakasanthamarassery1661
@prakasanthamarassery1661 2 года назад
പ്രണാമം 🙏🙏🙏ഇപ്പോൾ സൗദിയിൽ ആണ് എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്നു 🙏🙏🙏കൃഷ്ണ ഗുരുവായൂരാപ്പ 🙏
@padmajak7027
@padmajak7027 2 года назад
വിഷമിക്കരുത്.. വ്യക്തമായി വിശദികരി ച്ചു പറഞു തരുന്നതു തന്നെയാണ് അർപ്പണബോധമുള്ള ഒരു ടീച്ചറുടെ മനസ്സ്. ഹരേ ഗുരുവായൂരപ്പാ....
@saralababu114
@saralababu114 3 года назад
ഇത്രയും ഏറെ അറിവുകൾ പകർന്നു നൽകിയതിന് ശരത് മാഷിന് അഗാധമായ നന്ദി
@sunithasaraswathy365
@sunithasaraswathy365 3 года назад
വളരെ നന്നായി എല്ലാകാര്യങ്ങളും പറഞ്ഞുതന്ന ശരത്തിനെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@shobhanakumari55
@shobhanakumari55 2 года назад
Hare krishna
@shobhanakumari55
@shobhanakumari55 2 года назад
Guruvayurappa
@jyothikrishna9589
@jyothikrishna9589 Год назад
Orupaad santhosham
@girijagangadharan7911
@girijagangadharan7911 3 года назад
സാർ പറഞ്ഞുതരുന്ന ഓരോന്നും വളരേ അർത്ഥവത്തുളള അറിവുകളാണ്. നന്ദി സാർ വളരേയേറേ.
@jayahari956
@jayahari956 3 года назад
മനസ്സിൽ ഒരുപാട് കാലമായി ഉണ്ടായിരുന്ന സംശയങ്ങൾക്ക് ഉത്തരം കിട്ടിയതിൽ ഒരുപാട് സന്തോഷം..നന്ദി ശരത് ജി...
@sudhachandranpillai9338
@sudhachandranpillai9338 3 года назад
നമസ്കാരം 👏
@sandhyakrishna3711
@sandhyakrishna3711 6 месяцев назад
🙏🏻🙏🏻🙏🏻
@premabaiju9390
@premabaiju9390 Год назад
എന്തെങ്കിലും സംശയം മനസിൽ വരുന്ന സമയത്തു ശരത്ജി നമ്മക്കു പറഞ്ഞു തരുന്നത് ഒന്നു കൂടി കേൾക്കാൻ സഹായം ആകുന്നു ഹരേ ഗുരുവായൂരപ്പാ നന്ദി ശരത്ജി
@ramaninandakumar7255
@ramaninandakumar7255 2 месяца назад
🙏
@malanidhin4493
@malanidhin4493 3 года назад
Thank you Sharatji, Truly all your Pitrikals will be very happy today. They will be blessing you for this enlightened disclosure...May we also be able to make Our Pitrikals happy with this great knowledge you have shared.. Krishna Guruvayoorappa Sharan,🙏🙏💐
@prajithpsivadas1009
@prajithpsivadas1009 3 года назад
നന്ദി ഒരുപാട് നന്ദി 🙏🙏🙏
@karthika8123
@karthika8123 Год назад
🙏🙏🙏🙏🙏
@remanair4716
@remanair4716 3 месяца назад
Thanks 🙏 very much for such a clear explanation.Om namah shivaya 🙏
@shimnakaliyath6395
@shimnakaliyath6395 Год назад
നമസ്തേ ശരത്ജി 🙏🙏
@kajal3870
@kajal3870 3 года назад
നന്ദി സർ🙏🙏🙏
@hemalathap.k.3885
@hemalathap.k.3885 3 года назад
Pranamam Guruji. Guruvayoorappan helped me to hear your valuable advice .Thank you 🙏
@sreelekhavishwanath2130
@sreelekhavishwanath2130 3 года назад
സാർ ഒരുപാട് അറിവുകൾ പറഞ്ഞു തന്നു. നന്ദി 🙏🙏🙏🌹🌹🌹
@monymohan31
@monymohan31 3 года назад
Enta husbandnde.fether and mother expired aittu kitachu years ai. At that time we were not there. So what kind of sradham or Bali we have to do? Can you please tell me?
@sobhavenugopal2940
@sobhavenugopal2940 2 года назад
നന്ദി.... നന്ദി....ശരത് ജി ശരണം ഭഗവാനെ
@user-dq1xu4wy1m
@user-dq1xu4wy1m 3 года назад
Sarath ji 🙏🏻. valare Nalla arivukal thannathinu 🙏🏻 Thank you so much 🙏🏻🙏🏻
@sharmilamk1568
@sharmilamk1568 3 года назад
കേൾക്കാൻ താത്പര്യം...ഇത് കേക്കാൻ തന്നെ പുണ്യംചെയ്യണം ശരത് സർ.വെറുതേ വെറും വാക്ക് പറയാനില്ല്യ .നമിക്കുന്നു....
@srija101
@srija101 3 года назад
I ended up writing 1 book of notes for the 2 parts. Such clarity in your delivery. Many thanks for parting this knowledge.
@kamalasanank4281
@kamalasanank4281 2 месяца назад
Since.my.sisters.son.is.abroad.I.give.palpayasam.to.Bhagavan.at.Trikkannapuram.Temple.and.Mahadevan.at.Sreechakrathil.Temple..by.the.side.of.Karamana.river.nr.to.my.house.on.Medamakom.I.prey.daily.with.Vishnu.Sahasranamom.Sreerudram..Nirmala
@girijagirija381
@girijagirija381 2 года назад
കുറേ അറിവ് പറഞ്ഞു തന്ന ശരത് സാറിന് നന്ദി 🙏🌹🙏 ഗുരുവായൂരപ്പാ ശരണം 🙏🌹🙏
@rajanivarma6129
@rajanivarma6129 3 года назад
Hare krishna..vallere santosham...guruvayoorappan tharunne ...oru bhagyam
@sinivenugopal9487
@sinivenugopal9487 3 года назад
Enthaa parayuaa 🙏🙏 super session 🙏🙏👍
@pushpaharidas7280
@pushpaharidas7280 3 года назад
Thank you sir🙏
@vimalaganesh7998
@vimalaganesh7998 3 года назад
ജല० കൊടുക്കാൻ തീർച്ചയായു० ശ്രമിക്കു० സർ അതേ എന്നേകൊണ്ട് സാധിക്കൂ.🙏🙏🙏
@nachikethus
@nachikethus 6 месяцев назад
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ജോലിത്തിരക്ക്.. വൈകീട്ട് വന്നാൽ വീട്ടിൽ ഉള്ളവർ പറയുന്നത് കേൾക്കാൻ സമയം കൊടുത്തില്ല എങ്കിൽ പരാതി...1 മണിക്കൂർ അങ്ങോട്ടും1 മണിക്കൂർ ഇങ്ങോട്ടും ഉള്ള യാത്രയിൽ ആണ് നിങ്ങളുടെ സംസാരം കേൾക്കുന്നത്. പല ഭാഗം ആയിട്ടാണെങ്കിലും കേൾക്കുന്നു
@radhadevi7227
@radhadevi7227 3 года назад
Nanni Nama sakharam
@anupamasujith7484
@anupamasujith7484 3 года назад
Informative session thank you sarathji🙏
@shobham2868
@shobham2868 3 года назад
ഗുരിക്കൾക്ക്.നന്ദി.
@pdhanyamenon5864
@pdhanyamenon5864 3 года назад
ഹരേ ഗുരുവായൂരപ്പാ 🙏🏻. ഇത്രയും നന്നായിട്ട് കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻
@sheejapradeep5342
@sheejapradeep5342 3 года назад
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ വിശദമായി പറഞ്ഞു തന്ന ശരത് സാറിന് ഒരു പാട് നന്ദി
@santhakumari5998
@santhakumari5998 3 года назад
🙏🙏🙏🙏
@indiraravi2355
@indiraravi2355 3 года назад
🙏🙏🙏
@sajinisathyan9136
@sajinisathyan9136 Год назад
Thank you sarath... 🙂
@user-il3mm4pi3q
@user-il3mm4pi3q 2 года назад
ഹരേ ഗുരുവായൂരപ്പാ ശരണം 🙏❤️
@indirasreekumar6502
@indirasreekumar6502 Год назад
Pranamam guruve 🙏🙏🙏
@Parvathi-cc7ct
@Parvathi-cc7ct 2 года назад
Hare Guruvayurappa Sharanam....,🙏🙏🙏 Namaskkarikkunnu Bhagavane.....🙏🙏🙏....Ithrayum Nalla Nalla Arivukal Paranjhutharunna Angekke Orupade Punniyam....🙏🙏🙏🙏,Sharath Sir...,🙏🙏🙏, Congratulations......,, Bhagavane....🙏🙏🙏🙏
@ramanibalakrshnan1791
@ramanibalakrshnan1791 3 года назад
ഹരേ കൃഷ്ണാ 🙏🙏🙏
@deepamatheath2281
@deepamatheath2281 3 года назад
Thank u sir Thank 🙏🙏🙏🙏
@aryak9830
@aryak9830 2 года назад
Hare Krishna 🙏🙏🙏🙏
@saraswathycr9882
@saraswathycr9882 3 года назад
Good information Sarath... Thanks to your parents who give birth to such a boy....
@lathakodiyath2960
@lathakodiyath2960 3 года назад
അച്ഛനെയും അമ്മയെയും അധികം വും സ്വപ്നം കാണാറുണ്ട്
@sun1656
@sun1656 2 года назад
ഒരുപാട് സംശയങ്ങൾക് മറുപടികിട്ടി.... Thanks 🙏🏻🙏🏻 ശരത് സാർ 🙏🏻🙏🏻🙏🏻
@bhagyalakshmirajanks8487
@bhagyalakshmirajanks8487 3 года назад
Hara Krishna. 🌼🌺🥀🌷🌹🍒🙏🙏🙏
@ajithcs5770
@ajithcs5770 Год назад
,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijadevig1351
@girijadevig1351 3 года назад
Ithrayum arivukal parangu thannathinu nandi pranamam
@jyothikrishna9589
@jyothikrishna9589 Год назад
Namaskaram.
@sumasuresh2201
@sumasuresh2201 2 года назад
വളരെ നന്ദി 🙏🙏🙏
@ajithaek5225
@ajithaek5225 3 года назад
ലൈവ് കാണാൻ കഴിഞ്ഞില്ല എന്നാലും ഞാൻ കാണുഠ
@naliniks1657
@naliniks1657 3 года назад
നന്ദി 🙏
@girijagangadharan7911
@girijagangadharan7911 3 года назад
നമസ്ക്കാരം. Yes.
@sulojanam6742
@sulojanam6742 3 года назад
Narayana akhilaguro baghavan namasthe.........
@girijaj1034
@girijaj1034 2 года назад
Hare krishna 🙏 ♥ Om kleem krishnaya namah 🙏 😊
@prasannancv8355
@prasannancv8355 3 года назад
Hare krishna nalla arivukal
@jr3288
@jr3288 3 года назад
Hare Krishna
@bindusatheesh6829
@bindusatheesh6829 3 года назад
ഒരു പാട് സംശയം തീർന്നു sir.. നന്ദി... sir dhyvadhoothan തന്നെ
@nivedinidathan3207
@nivedinidathan3207 3 года назад
Sir ea paranju tharunna arivukalk kodanukodi nanni🙏🙏🙏🙏🙏
@geethamenohn1
@geethamenohn1 2 года назад
Thanks Sarathji 🙏
@princybiju1159
@princybiju1159 3 года назад
Namaskaram 🙏🏻🙏🏻🙏🏻
@sinivenugopal9487
@sinivenugopal9487 3 года назад
Thanks a lot 🙏
@vineethayathy9537
@vineethayathy9537 3 года назад
Crystal clear sarath sir. Bhagavan anugrahiykkatte
@shijimanoj2906
@shijimanoj2906 3 года назад
കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ട് 🙏🙏🙏
@sinivenugopal9487
@sinivenugopal9487 3 года назад
Hare Krishnaaaa
@karthikyouk8557
@karthikyouk8557 3 года назад
Hare rama hare krishna
@deepan2076
@deepan2076 3 года назад
Hare krishna, 🙏🙏🙏🙏
@deepthianilkumar1363
@deepthianilkumar1363 3 года назад
Yes sir sirnte prabashanam njan fullayi kanarundu etrayum srivukal paranju tharunnathil thank you
@vimalaganesh7998
@vimalaganesh7998 3 года назад
🙏🙏🙏സർ, സർ പറഞ്ഞ ലക്ഷണങ്ങളെല്ലാ० എന്റെ കുടു०ബത്തിിലുണ്ട്. എത്ര ആഗ്രഹിച്ചാലു० മടി മാറ്റാൻ പറ്റണില്ല, മകൾക്ക് ചെറുപ്പത്തിൽ ശ്വാസ०മുട്ട് ഉണ്ടായിരുന്നു, ഇപ്പോ 13 വയസ്സ് ഉണ്ട്, 8 വയസ്സു മുതൽ കിഡ്നി രോഗം ഉണ്ട്. മാറു० പിന്നേ० വരു० അങ്ങനെ നടന്നോണ്ടിരിക്കുന്നു. കുടു०ബത്തിൽ സ്നഹ० ഉണ്ട് പക്ഷേ എന്നു० വഴക്കു० ഉണ്ടാകു०. ഭർത്താവിന് ഈ വക കാര്യങ്ങളൊന്നും പറയുന്നതേ ഇഷ്ടല്ല. മക്കൾ രാവിലേ० വൈകിട്ടും നാമ० ചൊല്ലാറുണ്ട്. വേറൊന്നു० ഞങ്ങളെ കൊണ്ട് സാദ്ധ്യല്ല സർ.
@sunanda9663
@sunanda9663 3 года назад
🙏🙏🙏
@sheelaudayk6872
@sheelaudayk6872 3 года назад
Very Valuable Session. Hare Krishna 🙏
@meenanair6160
@meenanair6160 3 года назад
🙏🙏🙏🌹
@sreedharanalath7413
@sreedharanalath7413 3 года назад
Sarathji 🙏🙏🙏
@radhamanimc132
@radhamanimc132 2 года назад
Straight🙏🙏🙏🙏🙏
@radhamanimc132
@radhamanimc132 2 года назад
Sarathji🙏🙏🙏🙏🙏
@TheBindumol
@TheBindumol 3 года назад
🙏🙏🙏🙏🙏🙏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 3 месяца назад
3:48..11:05. 12:00..12:30..16:15..17:50. 28:00.33:52.43:10
@GangaDevi-kd3cl
@GangaDevi-kd3cl 2 года назад
🙏🏻🙏🏻🙏🏻🙏🏻
@valsalasasikumar851
@valsalasasikumar851 3 года назад
Pranamam sir
@naliniks1657
@naliniks1657 3 года назад
ഞങ്ങൾ വർഷത്തിൽ ആ വ്യക്തി മരിച്ച ദിവസം, തിഥി നോക്കി വീട്ടിൽ തന്നെ ചെയ്യും, ആൺകുട്ടികൾ ആണ് തെകോട്ടുതിരിഞ്ഞ്, സ്ത്രീകൾ കിഴക്കൊട്ട് തിരിഞ്ഞ് ഇരുന്നു ചെയ്യും, ഊണിനു പിതൃ സ്ഥാനത്തു ഒരു ആചാര്യൻ ഇരിക്ക്കും 🙏🙏
@girijatensingh8981
@girijatensingh8981 3 года назад
Thanks a lot Sir
@muralipm8467
@muralipm8467 3 года назад
Thangs sr
@anilavijayamohanakurup6023
@anilavijayamohanakurup6023 3 года назад
Very nice information 👍🏻
@mvijayalakshmi664
@mvijayalakshmi664 3 года назад
🙏Thank you sir so much
@anilvettath2696
@anilvettath2696 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏
@sulojanam6742
@sulojanam6742 3 года назад
Namaskaram sir
@bindurajendran1009
@bindurajendran1009 2 года назад
🙏🙏🙏💐
@parvathysankaranarayanan5571
@parvathysankaranarayanan5571 3 года назад
🙏👍🏻
@manjushakurup2318
@manjushakurup2318 3 года назад
🙏🙏🙏🙏
@girijakishore738
@girijakishore738 3 года назад
Sir-ko... Di-ko.... Di-pranaamam
@jyothikrishna9589
@jyothikrishna9589 Год назад
Ethokke engane kekkumbo entha paraya..krishna ....
@sharmilamk1568
@sharmilamk1568 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏🙏...........
@neethu123ful
@neethu123ful 2 года назад
🙏🙏🙏☀️☀️❤️
@ambikaajithan3851
@ambikaajithan3851 3 года назад
പ്രണാമം
@naliniks1657
@naliniks1657 3 года назад
Today Andal jayanthi, sir. 🙏
@rajani9196
@rajani9196 3 года назад
🙏🏻🙏🏻
@swapnakurup2965
@swapnakurup2965 3 года назад
🙏🙏🙏👍👍👍👍👍🙏
@user-dq1xu4wy1m
@user-dq1xu4wy1m 3 года назад
Ambalathil namaskkarathinu kodukunnathine kurich parayamo 🙏🏻
@me58v
@me58v 3 года назад
🙏🙏🙏🌺
@deviprathapan1785
@deviprathapan1785 3 года назад
N.
@maninair5534
@maninair5534 3 года назад
Valare adhikam thanks oru padu arivu pakarnu tharunathinu🙏🏻. Oru request undu ee video sambhadhichullathalla... sarpa kavum , poojakalum , aithihyavum pati ariyanam ennu undu.. sadhikumenkil pls cheyu🙏🏻🙏🏻
Далее
Х..евый доктор 😂
00:15
Просмотров 259 тыс.
Get 10 Mega Boxes OR 60 Starr Drops!!
01:39
Просмотров 14 млн
Х..евый доктор 😂
00:15
Просмотров 259 тыс.