Тёмный

പിതൃകർമ്മങ്ങൾക്ക് ദക്ഷിണകാശി ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം|Chelamattom Sreekrishnaswami Temple 

Awake To Reality
Подписаться 794
Просмотров 10 тыс.
50% 1

പിതൃക്കളുടെ മോക്ഷത്തിനായി കർമ്മങ്ങൾ ചെയ്യുന്നതിന് ഏറ്റവും ശ്രേഷ്ഠമായ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട മാതംപിള്ളി വാമനക്ഷേത്രം , ചൊവ്വാഴ്ചക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ സേതുബന്ധനത്തിന് പാറക്കല്ല് കൊണ്ടുപോയതുമായി ബന്ധപ്പെട്ട ആര്യൻപാറ എന്ന പാറയുടെ ഐതിഹ്യവും ഇവിടെയുണ്ട്. കുതിരക്കുളമ്പുകളും ചെറിയ കുട്ടിയുടെ കാൽപാദവും ഒക്കെ ഈ പാറയിൽ കാണാം. ഒരിക്കലും വറ്റാത്ത ഒരു കിണറും ഈ പാറയ്ക്ക് മുകളിലുണ്ട്.
A temple for pithrubali.. ancient temple having many histories related with Vamana, Hanuman etc..
All the background sound effects and musics which are used in this video are copyright free.

Опубликовано:

 

5 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@krishnasankar6541
@krishnasankar6541 3 года назад
വളരെ നല്ല അറിവുകൾ ലഭിച്ചു നന്ദി 🙏
@awaketoreality8939
@awaketoreality8939 3 года назад
സന്തോഷം🙏
@arunchandrabose
@arunchandrabose 2 месяца назад
Ambalathil Prasadam tharuna potty ke ichiri akarathem kuduthal annu.
@soul-tm2lk
@soul-tm2lk 3 года назад
സർ തുറവൂർ ശ്രീ നരസിംഹ മൂർത്തി സുദർശന മൂർത്തി ക്ഷേത്രത്തിന്റെ വിശേഷങ്ങളുമായി ഒരു നാള് വരും എന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@awaketoreality8939
@awaketoreality8939 3 года назад
തീർച്ചയായും...
@sheelamadhu8546
@sheelamadhu8546 17 дней назад
അമ്പലം ഓഫീസ് നമ്പർ കിട്ടുമോ
@user-pr4jl5rf6m
@user-pr4jl5rf6m 2 года назад
സർ ഞങ്ങൾ അവിടെ ബലി കർമത്തിന് പോയിട്ടുണ്ട് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ നിയന്ത്രണം ഉണ്ടൊ 🙏🙏
@vineethakrishnan9810
@vineethakrishnan9810 Год назад
No
@vineethakrishnan9810
@vineethakrishnan9810 Год назад
Ambalathinte bakilanu nte vd
@96561371352
@96561371352 2 года назад
പിതൃ കർമം വൈഷ്ണവ shethrathil അല്ല ചെയ്യേണ്ടത്. തെറ്റാണ്.
@96561371352
@96561371352 2 года назад
@letshitsGO. അത് ശുദ്ധ മണ്ടത്തരം ആണ്. വൈകുണ്ട പ്രാപ്തി എന്നു് ഒന്ന് ഇല്ല.aa ഭഗവാൻ്റെ പാദങ്ങളിൽ അല്ല ചേരണ്ടെത്. ദേവാ devante padangil ആണ് ചേരണ്ടത്. ഹൈന്ദവർ ചെയ്യുന്ന മണ്ടതരങ്ങിൽ ഒന്ന് ആണ് chellamatton ക്ഷേത്രത്തിൽ ബലി ഇടുന്നത് അത് പോലെ വൈഷ്ണവ ക്ഷേത്രങ്ങളിലും ബലി ഇടുന്നത്. കൃഷ്ണൻ എന്ന ദേവത സങ്കൽപ്പം പോലും haindavarkku correct ആയി ariyilla
@dileeparyavartham3011
@dileeparyavartham3011 2 года назад
കേരളത്തിൽ 2 വിഷ്ണു ക്ഷേത്രങ്ങളിൽ ബലിതർപ്പണം ചെയ്യാം. 1. തിരുനെല്ലി. 2. ചേലാമറ്റം
@96561371352
@96561371352 2 года назад
@@dileeparyavartham3011 വിഷ്ണു ക്ഷേത്രത്തിൽ അല്ല ചെയേണ്ടത്. ഹൈന്ദവരുടെ അജ്ഞാത ആണ് വിഷ്ണു ക്ഷേത്രത്തിൽ ബലി ഇടുന്നത്
@96561371352
@96561371352 2 года назад
@letshitsGO. മണ്ടന്മാർ അങ്ങനെ പലതും പറയും
@kunjanappan3143
@kunjanappan3143 Год назад
Aaluvaayilum, nalladhalla. Paranju, pattykkale Ennumudhala, Avide Tharpanavum, kovilum Undaayathu, onnuparayado. Aravatta...,
Далее
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
EVOLUTION OF ICE CREAM 😱 #shorts
00:11
Просмотров 3,6 млн
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн