ഹാരിസിക്കാ .... നിങ്ങടെ Content quality ഒക്കെ അടിപൊളിയാണ് ... ഞാൻ നിങ്ങൾക്ക് 30k sub ഉള്ളപ്പോ subscribe ചെയ്ത ആളാണ് ....തുടർന്ന് 2021 ലാസ്റ്റ് വരെ മുടങ്ങാണ്ട് വീഡിയോ കനാലുണ്ടായിരുന്നു..... പക്ഷെ കൊറേ കാലമായി നിങ്ങടെ വീഡിയോ നോട്ടിഫിക്കേഷൻ വരാറില്ല..... Suggested ആയിട്ടും കാണിക്കുന്നില്ല.... ഞാൻ സുജിത്തേട്ടന്റേം.... സഫാരിയും ഒക്കെ update ആയി നോട്ടിഫിക്കേഷൻ അനുസരിച് കാണാൻ ശ്രമിക്കലുണ്ട്....... പക്ഷെ ഇന്ന് വെറുതെ നിങ്ങളെ ഓർമ വന്നപ്പോൾ ഞാൻ കാണാത്ത ഏതാണ്ട് 50 ഓളം എപ്പിസോഡ് ഉണ്ട്.... എന്താണ് പ്രശ്നം എന്നറിയില്ല.... നിങ്ങളും ഒന്ന് ചെക് ചെയ്യൂ 💕🤌🏼🤌🏼❤️🔥.... Love always ❤