ഒത്തിരി ഇഷ്ടായി. Super. അല്ല ആദ്യമേ ബിൽഡിംഗിന് താഴെ വീഴുന്ന ഹാരിക്ക് കൂടുതൽ സംസാരിക്കാൻ കഴിയോ. സാധാരണ പേടികാരണം അയ്യോ അമ്മേ രക്ഷിക്കണേ എന്നു പറയും ഇത് മനുഷ്യനും മൃഗവും തമ്മിലുള്ള lovinte കാര്യം അല്ലെ താഴെ വീഴുന്നവരെ സംസാരിക്കുന്നതു... ചുമ്മ ചോദിച്ചത്. കഥ ഇഷ്ടമായി nalla intersting ഉണ്ട്. 🔥🔥🔥🔥🔥