Тёмный

പിറന്നാൾ ആഘോഷത്തിനിടെ പന്തയംവെച്ച് ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ പതിനേഴുകാരന് ദാരുണാന്ത്യം 

24 News
Подписаться 6 млн
Просмотров 397 тыс.
50% 1

പിറന്നാൾ ആഘോഷത്തിനിടെ പന്തയംവെച്ച് ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ പതിനേഴുകാരന് ദാരുണാന്ത്യം | ഇടപ്പള്ളി സ്വദേശി ആന്റണി ജോസാണ് മരിച്ചത്

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 781   
@shyamkumarkarakkad9150
@shyamkumarkarakkad9150 Месяц назад
ട്രെയിനിന് മുകളിൽ കയറിയ കുട്ടിക്കും,ആ വാർത്ത റെയിൽ പാളത്തിൽ കയറി റിപ്പോർട്ട്‌ ചെയ്യണം എന്ന് തോന്നിയ റിപ്പോർട്ടർക്കും ഒരേ മാനസികാവസ്ഥയാണ്
@JayaJaya-en1ip
@JayaJaya-en1ip Месяц назад
Over confidance
@jobyka8980
@jobyka8980 Месяц назад
കുറച്ച് നാൾ കഴിഞ്ഞാൽ പാളത്തിൽ ഇരുന്ന് വാർത്തയും വായിക്കും ഈ ജാതികൾ
@tastyfood1248
@tastyfood1248 Месяц назад
പുതുതലമുറ കാണാതെ പഠിച്ച് കൂറെ മാർക്കു വാങ്ങുക എന്നല്ലാതെ വിശേഷ ബുദ്ധിയും ജനറൽ നോളേജും വളരെ കുറവ്😢😢😢
@radhikamr2075
@radhikamr2075 Месяц назад
വളരെ സത്യം.
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc Месяц назад
പുതു തലാ മുറക് വിധിയാഭ്യാസം ഉണ്ട്‌ പക്ഷെ വിവേഗവും വാഗതരിവും വട്ടാ പൂജിയമാണ്
@user-qt3hs9dn4q
@user-qt3hs9dn4q Месяц назад
Padikkanda allathe thanne pass akumallo.
@AFLAH003
@AFLAH003 Месяц назад
Aarenkilum oralu cheyyumbothin puthu thalamurakk buddiyilla polum , enkil ith ningalude thalamurayude kayiv kedaan , ninghalalle puthu thalamuraye nannayitt upadeshich nannakki valarthendatg
@tastyfood1248
@tastyfood1248 Месяц назад
@@AFLAH003യുവതലമുറക്ക് ഉപദേശം ഇഷ്ടമല്ലല്ലോ റീൽസ് എടുക്കാനും സെൽഫി എടുക്കാനും വേണ്ടി എന്ത് തോന്ന്യാസവു സാഹസവും കാണിക്കുക അതാണ് ഇപ്പഴത്തെ തലമുറയുടെ വിവരം
@underworld2770
@underworld2770 Месяц назад
അങ്ങനെബുദ്ധിയില്ലായ്മ ഒന്നുകൊണ്ട്മാത്രം ജന്മദിനത്തിൽ തന്നെ................😢😢
@tinugunadas1453
@tinugunadas1453 Месяц назад
എന്താ ബുദ്ധിമാൻ
@underworld2770
@underworld2770 Месяц назад
@@tinugunadas1453 അതുകൊണ്ട് മാത്രം സംഭവിച്ചതാണത്.. നിങ്ങൾക്കെന്നെ വിമർശിക്കാം
@starhealthinsurance4891
@starhealthinsurance4891 Месяц назад
ഇവനെ പ്രേരിപ്പിച്ച് കൊലയ്ക്കു കൊടുത്ത വിവരംകെട്ട കൂട്ടുകാരെ ദുർഗുണ പാഠശാലയിലേക്ക് അയയ്ക്കണം.
@tinugunadas1453
@tinugunadas1453 Месяц назад
കുറച്ചു മാന്യമായി
@Lakshmi-dn1yi
@Lakshmi-dn1yi Месяц назад
മം നടന്നത് തന്നെ
@ananthakrishnan4246
@ananthakrishnan4246 Месяц назад
അവനു വിവരം വേണ്ടേ
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Месяц назад
പതിനേഴ് വയസായിട്ടും പരപ്രേരണയ്ക്ക് വിധേയനായി പ്രവർത്തിക്കുന്നെങ്കിൽ അതിനാരെ കുറ്റം പറയാനൊക്കും. സ്വയം ബുദ്ധി വേണ്ടേ
@Ar_streaming
@Ar_streaming Месяц назад
17 വയസ്സ് ആയിട്ട് സാമാന്യ ബോധം ഇല്ലെങ്കിൽ പിന്നെ കൂട്ടുകാരെ പറഞ്ഞിട്ട് എന്ത് കാര്യം
@pvpv5293
@pvpv5293 Месяц назад
പക്വതയില്ലാത്ത കൂട്ടുകാർ' ഒരു ജീവൻ നശിപ്പിച്ചു'
@sruthirajc4169
@sruthirajc4169 Месяц назад
Ee kuttikku pakvatha undengil ithu cheyyumo?
@ajith3841
@ajith3841 Месяц назад
Antony Joseph nte pakvatha oompan poyo?
@renjithparameswaran6585
@renjithparameswaran6585 Месяц назад
​@@ajith3841ദേ വേറെ ഒരു പൊട്ടൻ
@jasminebeegum3526
@jasminebeegum3526 Месяц назад
Pakuatha ullavan cheyyaruth.aru enthu paranjalum
@ItsmehJk
@ItsmehJk Месяц назад
Pakvatha kk prayam alla 😂 30-40, vayssollvarm ee parupadi kanikm
@shaheerpmrs9777
@shaheerpmrs9777 Месяц назад
മാധ്യമ പ്രവർത്തകരായ നിങ്ങൾ ഇങ്ങനെ ട്രാക്കിൻ്റെ നടുവിൽ നിന്ന് മാതൃക കാണിച്ച് കൊടുത്താൽ ഇങ്ങനെ യൊക്കെ നടന്നില്ലെങ്കിലാണ് അത്ഭുതം. ഇതുപോലെ ത്തന്നെയാണ് എല്ലാ ദുരന്ത റിപ്പോർട്ടും മാപ്രകൾ ചെയ്യുന്നത്. അതിൻ്റെ നടുവിൽ തന്നെ നിന്ന് റിപ്പോർട്ട് ചെയ്യും. എന്നിട്ട് ബാക്കിയുള്ളവരോട് അരുത് എന്ന് ചെലക്കും😡. ഇന്നാള് അയ്യപ്പദാസ് വണ്ടിയിൽ നിന്ന് വീണില്ലേ.
@ummerameen-aburasal
@ummerameen-aburasal Месяц назад
Hey there! I was just about to comment this, but then I saw your comment! You've hit the nail on the head-that's exactly what I was thinking! And speaking of bad luck, that's really unfortunate for the birthday boy!
@dhanudhanaraj964
@dhanudhanaraj964 Месяц назад
Ya exactly
@NivyaSarath-nv4nt
@NivyaSarath-nv4nt Месяц назад
വിവരം ഇല്ലാത്ത തലമുറ ആയിപോയി പലരും സ്വന്തം മാതാപിതാക്കളെ മറന്നു അനുസരിക്കാതെ ജീവിക്കുന്നു സ്വന്തം പിറന്നാൾ ആഘോഷിക്കേണ്ടത് മാതാപിതാക്കളുടെ കൂടേ ആയിരിക്കണം എന്നാണ് എന്റെ അഭിപ്രായം അല്ലാതെ കൂട്ടു കെട്ടുകളിൽ അല്ല ഒതുങ്ങേണ്ടത്
@radhikamr2075
@radhikamr2075 Месяц назад
സത്യം.
@kunjmon11
@kunjmon11 Месяц назад
@@radhikamr2075 audtha maaprayooli
@anithakrishnan2948
@anithakrishnan2948 Месяц назад
സത്യം
@sceneri779
@sceneri779 Месяц назад
💯💯👌
@RoseAbraham
@RoseAbraham Месяц назад
True
@ab_hi_na_nd_7331
@ab_hi_na_nd_7331 Месяц назад
നമ്മുടെ വീട്ടിൽ എത്തുന്ന കറൻ്റ് 230 വോൾട്ട് ആണ്.. എന്നാൽ റെയിൽവേ ലൈൻ ഇൽ 25000 വോൾട് ആണ്.. അത് തൊടുകയോന്നും വേണ്ട അടുത്ത് എത്തിയാൽ തന്നെ കരിഞ്ഞ് പോവും.. റെയിൽവേ ലൈൻ പോസ്റ്റിൽ തന്നെ ഇത് എഴുതി വച്ചിട്ടും ഉണ്ട്
@r.a.a.m.
@r.a.a.m. Месяц назад
Induction current
@uniqueperson91
@uniqueperson91 Месяц назад
കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ വേണം
@Darkseid.007
@Darkseid.007 Месяц назад
എങ്ങനെ...😮
@thomasjoseph5945
@thomasjoseph5945 Месяц назад
കൂട്ടുകാരടെ കുഴപ്പമാണോ അതോ ഇവനു തിരിച്ചറിവില്ലാത്ത തോ ?
@user-mp7if7iu1g
@user-mp7if7iu1g Месяц назад
@@thomasjoseph5945 koodeyullavanmarkkum thirichu arivu illallo
@JayasuryanJ
@JayasuryanJ Месяц назад
Athilm nayeekarukkan avanmare samrdham ane​@@thomasjoseph5945
@Prajithkc555
@Prajithkc555 Месяц назад
നല്ല friends ആണെങ്കിൽ train ന്റെ മുകളിൽ കയറാൻ അനുവദിക്കില്ല
@Terminater1
@Terminater1 Месяц назад
ഈ വാർത്ത റെയിൽവേ ട്രാക്കിൽ നിന്നു കൊണ്ട് തന്നെ റിപ്പോർട്ട്‌ ചെയ്ത് മാതൃകയായ റിപ്പോർട്ടർക്ക് 🤦🏻‍♂️🚦🙏🏻🙏🏻🙏🏻
@chinchuar1723
@chinchuar1723 Месяц назад
Ethu vere aarengilum comment chithittundo annu nokkaana Vanna njaan ..
@rahuldudz2999
@rahuldudz2999 Месяц назад
Big mistake 💯
@user-um8hi1hn2w
@user-um8hi1hn2w Месяц назад
ആദ്യം റെയിൽവേ ട്രാക്കിൽ അശ്രദ്ധമായി നിന്ന് വാർത്ത റിപ്പോർട്ട്‌ ചെയ്യുന്ന നിങ്ങളുടെ റിപ്പോർട്ടർക്ക് എതിരെ കേസ് എടുക്കണം
@baijuchakrapani1694
@baijuchakrapani1694 Месяц назад
😂
@rahuldudz2999
@rahuldudz2999 Месяц назад
💯
@Nishad-zb8hh
@Nishad-zb8hh Месяц назад
Satym pediyaakunnu vallata pottan
@Wisequize
@Wisequize Месяц назад
അവർ രണ്ട് പേരില്ലേ. ഇതൊക്കെ എന്ത്
@radhu5400
@radhu5400 Месяц назад
Train പോയ ശേഷം Aswin Palazhi എവിടെ...😮 .
@bijufrijus960
@bijufrijus960 Месяц назад
സമയമായാൽ പോയേ പറ്റൂ . പക്ഷെ എന്നെ എന്താ വിളിക്കാത്തേ എന്ന് ചോദിച്ച് ചെന്നാൽ എന്ത് ചെയ്യും ? പുതു തലമുറ ഹാ കഷ്ടം തന്നെ ...
@DevikaDevi-yi1dw
@DevikaDevi-yi1dw Месяц назад
സത്യം 😔
@radhikamr2075
@radhikamr2075 Месяц назад
വളരെ സത്യം.
@anoopc8492
@anoopc8492 Месяц назад
Samayan nammude tettu kond aakunne engilo mr...kollam best
@Michael-hw7ct
@Michael-hw7ct Месяц назад
കൂട്ടുകാർ താളികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം...... പിന്നെ വേദന തോനുന്നില്ല...... 17 വയസ്സ് ഇല്ലേ..... അത്രയ്ക്ക് പൊട്ടനല്ലലോ
@sathyant.a9161
@sathyant.a9161 Месяц назад
17 വയസ്സുള്ള പൊട്ടൻ👌
@nadeera9598
@nadeera9598 Месяц назад
നന്നായി കൊഴുപ്പ് തീർന്നു കിട്ടി
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
കേറിയവൻ അനുഭവിച്ചു. Train കളിപ്പാട്ടമല്ല
@shinimolcachandran1774
@shinimolcachandran1774 Месяц назад
ഞാനും ഒരു 17 കാരൻ ആണ്, എന്നും കരുതി ഇതുപോലുള്ള മണ്ടത്തരം ഒരിക്കിലും ചെയ്യില്ല, ട്രയിൻന്റെ മോളികേറുക എന്നുള്ളത് എക്സ്ട്രീമിലി dangerous ആണ്, ഇതിനെ പൊട്ടത്തരം എന്നെ ഞാൻ പറയുകയള്ളു,
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
👍
@BabuCalicut-gn3qk
@BabuCalicut-gn3qk Месяц назад
കുട്ടികളുടെ ഫോണിൽ ഈ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാവും
@RegiNC
@RegiNC Месяц назад
ബോധം ഉള്ള ഒരുത്തനും കൂട്ടത്തിൽ ഇല്ലാതെ പോയല്ലോ 😔
@manu1530
@manu1530 Месяц назад
മുമ്പൊക്കെ ഒരു മരണവാർത്ത കേട്ടാൽ ഒരു വിങ്ങലായിരുന്നു... പ്രത്യേകിച്ച് അപകട മരണങ്ങൾ... 💔 എന്നാൽ ഇപ്പൊ ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ പുച്ഛമാണ് തോന്നുന്നത്.. അല്ലേൽ പരിഹാസമാണ്... 😂 ഇനി ഇതിന്റെ പേരിൽ നിങ്ങൾ എന്നെ എത്ര വലിയ ക്രൂരനോ മനുഷ്യത്വം ഇല്ലാത്തവനൊ ആക്കിയാലും തെറി വിളിച്ചാലും എനിക്ക് ഒരു കുഴപ്പവുമില്ല... ഇപ്പോഴത്തെ കണ്ണാപ്പി പിള്ളേരൊക്കെ ഇതൊക്കെ സ്വയം വരുത്തി വക്കുന്നതാണ്.... 😂 നമ്മളും ഈ പ്രായത്തിൽ പല അപകടം നിറഞ്ഞ കാര്യങ്ങളും ചെയ്തിട്ടുണ്ട്... പക്ഷേ അപ്പോഴും നമ്മുടെ വീട്ടുകാരുടെ മുഖം മനസ്സിലുണ്ടാകും.... അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടിന്റെ ഫലമാണ് എന്റെ ആരോഗ്യം എന്ന തിരിച്ചറിവുണ്ടായിരുന്നു... അതുകൊണ്ട് ആ പ്രായത്തിന്റെ കൗതുകത്തിൽ എന്ത് ചെയ്യാൻ തോന്നിയാലും സ്വന്തം safety ഉം കൂട്ടുകാരുടെ safety ഉം നോക്കും... 🤞 ഇന്നിപ്പോ അതാണോ അവസ്ഥ... തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തി സ്വന്തം അച്ഛന്റേം അമ്മയുടേം കണ്ണീരു ഓർക്കാതെ ഓരോന്നും വരുത്തി വയ്ക്കുന്ന ഇവനെ പോലുള്ള newgen കണ്ണാപ്പി പിള്ളേർ ചാകുന്നതാ നല്ലത്.. അതാകുമ്പോൾ പാവം parents ഒറ്റത്തവണ വിഷമം അനുഭവിച്ചാൽ മതിയല്ലോ.... 🤷‍♂️ ജീവിതകാലം മൊത്തം വിഷമിച്ച് ജീവിക്കണ്ടല്ലോ... 🤷‍♂️
@SujaRaju-te9yc
@SujaRaju-te9yc Месяц назад
ആരും താങ്കളെ തെറിവിളിക്കില്ല ....പരമമായ സത്യം
@syamrajs963
@syamrajs963 Месяц назад
പറഞ്ഞത് സത്യം ആണ്. ഇപ്പഴുത്തെ പിള്ളേർ എന്തേലും ചെയ്യാൻ പോകുന്ന സമയത്തു സ്വന്തം വീട്ടുകാരെ പറ്റി ഒന്ന് ആലോചിക്കില്ല... ലവലേശം വെളിവ് ഇല്ലാത്ത കൂട്ടുകാർ പറയുന്നത് ആണ് വേദവാഖ്യം
@nazeerabdulazeez8896
@nazeerabdulazeez8896 Месяц назад
ഇവന്മാർ എന്ത് ഭവിച്ചാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് നാട്ടിൽ ഒരു പാലം ഉണ്ട് അവിടെ വൈകുന്നേരം നല്ല തിരക്ക് ആണ് 18-20 വയസുള്ള യുവാക്കൾ അതിന്റെ കൈ വരിയിൽ കയറി ഇരിക്കുനത് കാണാം കൈവരി ആണെങ്കിൽ zigzag ഷേപ്പ് ആണ് പിറകോട്ടു വീഴാൻ ചാൻസ് ഉണ്ട് അവർ അവിടെ സെൽഫി എടുക്കുന്നു ഫോട്ടോ എടുക്കുന്നുകോൺഫിഡൻസ് വേറെ ലെവൽ ഈ മരിച്ച പയ്യനും അതെ കോൺഫിഡൻസ് ആണ്, മിക്കവാറും മൂന്ന് പേരാണ് ബൈക്കിൽ യാത്ര ഇപ്പൊ ഉള്ള കുട്ടികൾ അതും അമിത സ്പീഡിൽ കണ്ടാൽ ഭയം തോന്നും പക്ഷെ അവർ ഒന്നും ഗൗനിക്കുന്നില്ല ലോകം കാൽ കീഴിൽ ആണെന് ഭാവം ഈയിടെ അമിത വേഗത്തിൽ വന്നു എന്റെ ബൈക്കിൽ തട്ടും എന്ന് തോന്നിയപ്പോൾ ഞാൻ നീട്ടി ഒരു ഹോൺ അടിച്ചു അത്‌ ഇഷ്ട്ടപെടാതെ അവർ നടുവിരൽ ഉയരതി കാണിച്ചു അതി വേഗത്തിൽ പാഞ്ഞു പോയി ഇതാണ് അവസ്ഥ, എല്ലാ കുട്ടികളും ഇങ്ങനെ അല്ല പക്ഷെ ഇങ്ങനെ ഉള്ളവർ ഉണ്ട് ധാരാളം
@ansia9076
@ansia9076 Месяц назад
സത്യ പറയുന്ന, വൈറൽ എന്നൊരു വിചാരം അല്ലാതെ വേറെ ഒന്നും ഇതിനൊക്കെ തലയിൽ ഇല്ല, ആണും കണക്ക പെണ്ണും കണക്കാ, ആ പേരെന്റ്സ് എത്ര കഷ്ടപ്പെട്ട് വളർത്തി 🙏
@ShameemaShameema-ms6du
@ShameemaShameema-ms6du Месяц назад
👍👍👍
@rachanaremy6590
@rachanaremy6590 Месяц назад
മക്കൾ ഇല്ലാത്ത ഞാൻ എത്രയോ ഭാഗ്യവതി 😭😭😭😭 മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു 🙏🏻
@raghuraj1365
@raghuraj1365 Месяц назад
😂meduky
@ShafeeqRazz
@ShafeeqRazz Месяц назад
കൂട്ടുകാരെ തിരഞ്ഞടുക്കുമ്പോ അതീവ ജാഗ്രത വേണം പ്രതേകിച്ചു ഈ കാലഘട്ടത്തിൽ
@syamrajs963
@syamrajs963 Месяц назад
വീട്ടുകാര് പറഞ്ഞാൽ കേൾക്കുന്ന പിള്ളേർ ഒന്നും അല്ല ഇപ്പൊ ഉള്ളത്. സ്വന്തം ആയി എല്ലാം തീരുമാനിക്കാൻ ഉള്ള കഴിവ് ഉണ്ടെന്ന് ഉള്ള ദാഷ്ട്യം ആണ് പിള്ളേർക്ക്...ആരോട് കൂട്ട് കൂടെല്ലും എന്ന് പറയുന്നോ അവരും ആയി തന്നെ നടക്കും 🤦‍♂️🤦‍♂️
@sabineshpatichalil4982
@sabineshpatichalil4982 Месяц назад
തിന്നില്ലേലും കുടിച്ചില്ലേലും റീൽസ് ഇടല് മുഖ്യം
@AbidrahmanAbidrahman-dk8hc
@AbidrahmanAbidrahman-dk8hc Месяц назад
@@sabineshpatichalil4982 റീൽസ് മുക്യം ബിഗിലെ
@muhammad7215
@muhammad7215 Месяц назад
കൂട്ട് കാർ വലിയ ഒരു തല വേദന യാണ് 😢
@anithasnair3711
@anithasnair3711 Месяц назад
Yes
@Vibes3438
@Vibes3438 Месяц назад
Yes
@krsherli1186
@krsherli1186 Месяц назад
Sathyam..ee prayathilullavarku..
@user-tq2ch8fj7f
@user-tq2ch8fj7f Месяц назад
അടുത്ത വർഷം ജന്മദിനം &ചരമ ദിനം ഒന്നിച്ചു ആഘോഷിക്കാം.
@simialbert1243
@simialbert1243 Месяц назад
മനോരമ news വ്യക്തമായി പറയുന്നുണ്ട്. എന്താ സംഭവിച്ചേ എന്ന്.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Месяц назад
Lucky man 😅😅😅😅😅
@sreelakshmi4576
@sreelakshmi4576 Месяц назад
😂
@sivadasanpk62-fg6ce
@sivadasanpk62-fg6ce Месяц назад
ശരിയാണ്😢
@priyas8114
@priyas8114 Месяц назад
പ്രയോഗിക ബുദ്ധി തീരെ ഇല്ലാത്ത ഒരു തരം ബ്രോയ്ലർ തലമുറ ആണ് ഇപ്പോൾ ഉള്ള ഭൂരിഭാഗവും 🙏🏼🙏🏼🙏🏼🙏🏼
@moosap8038
@moosap8038 Месяц назад
വളരെ ശരി 👍
@AFLAH003
@AFLAH003 Месяц назад
Broylar chockenil hormone illa
@saranyaprasad4073
@saranyaprasad4073 Месяц назад
Chindhikanulla kazhivoke nashicho e e pillerk
@user-iy3ly1lh4c
@user-iy3ly1lh4c Месяц назад
17 വയസുവരെ ഒരുത്തനെ വളർത്തിയെടുക്കാൻ ആ രക്ഷിതാക്കൾ പെട്ട പാട്! ബര്ത്ഡേ ആഘോഷിക്കാൻ ഇലക്ട്രിക്ക്തീവണ്ടിയുടെമുകളിൽ കയറിയെന്ന്!ന്യൂജൻ മക്കളെല്ലാം10G യിൽ ഓടി പൂവിടും മുൻപേ പുഴുവെടുത്ത് തീരുന്നു!
@Augustwaves24
@Augustwaves24 Месяц назад
നല്ല കമന്റ്
@shajahansha2289
@shajahansha2289 Месяц назад
എത്ര കണ്ടാലും കേട്ടാലും മനസ്സിലാകാത്ത ഒരു അന്തംവിട്ട യൂത്ത് ആയിപ്പോയി നമ്മുടെത്
@thomasjoseph5945
@thomasjoseph5945 Месяц назад
ബുദ്ധിയുണ്ടങ്കിലും വിവേകമില്ലാത്ത തലമുറ. ഇപ്പഴത്തെ പിള്ളേരിൽ ഭൂരിഭാഗവും ഇത്തരക്കാരാണ്. CBSE സ്കൂളിലെ 'തത്തമ്മ പൂച്ച പൂച്ച' യല്ലാതെ പുറത്തെ ലോകത്തെ മറ്റൊന്നും ഇവർക്കറിയില്ല.
@vineethkk323
@vineethkk323 Месяц назад
State school okke mass pilleraanallo lle..onnu po ammaavaa
@pranavbijukumar4814
@pranavbijukumar4814 Месяц назад
Aysheri CBSE ayaalum ICSE ayaalum State ayaalum common sense ellavarkum venam.. Njn CBSE ayirunu 10th vere +1, +2 statum but CBSE padikaan nallath state teachers mind poolum akila... But njn emathiri karyangal cheyaan pooyitila
@sudheermanamkulath9890
@sudheermanamkulath9890 Месяц назад
Education now quantity too much ,but no quality
@AnilKumar-hx4rp
@AnilKumar-hx4rp Месяц назад
സത്യം
@shyams9957
@shyams9957 Месяц назад
State syllabus ആണേൽ തറ പറ എന്ന് പോലും തിരിച്ചറിയാൻ മേലാത്ത അവസ്ഥയാണ് ഇന്നുള്ളത് 😂😂😂
@Rodroller4895
@Rodroller4895 Месяц назад
പ്രായപൂർത്തി ആയിട്ടില്ല എന്ന കാരണത്താൽ പല കേസുകളിൽ നിന്നും രക്ഷപ്പെടുന്നവരുണ്ട്. പതിനാറ് വയസ്സ് ഉള്ള പലർക്കും ഇന്നത്തെ കാലത്ത് ഇരുപത് വയസ്സിലും കൂടുതൽ വളർച്ച ഉണ്ട്. മാത്രവുമല്ല പതിനഞ്ച് പതിനാറ് വയസ്സിൽ ക്രൈം ചെയ്യാനുള്ള സാധ്യതയും ഇന്നത്തെ സാഹചര്യത്തിൽ കൂടുതലാണ്. ആയതിനാൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ പരമാവധി പന്ത്രണ്ട് വയസ്സുവരെ ഉള്ള കുട്ടികളെ മാത്രമേ പ്രായപൂർത്തി ആയിട്ടില്ല എന്ന ഇളവ്‌ കൊടുക്കാൻ പാടുള്ളൂ. അതിനുള്ള നിയമം കൊണ്ടുവരണം.
@achuooszone8471
@achuooszone8471 Месяц назад
കാസർഗോഡ് ഇന്നലെ ഒരു 17 കാരൻ 17 കാരിയെ പകുതി അമ്മ ആക്കി പോലും.
@AFLAH003
@AFLAH003 Месяц назад
​@@achuooszone8471 pakuthi ammaye , athen th
@000Ahanswetmemmuyyttrr
@000Ahanswetmemmuyyttrr Месяц назад
പിറന്നാൾ ആഘോഷിക്കുന്നത് റെയിൽവേ ട്രാക്കിൽ😢😢 M അടിച്ച് കിളി പോയ യുവത😢
@kannan3kannan270
@kannan3kannan270 Месяц назад
നല്ല കാര്യം തിന്നിട്ട് എല്ലിന്റെ ഇടക്ക് കുത്തുന്നവർക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു
@yakshypages
@yakshypages Месяц назад
Paavam.. Kochu kuttty alllee ath
@AKS16-z3t
@AKS16-z3t Месяц назад
നാട്ടിൽ ഇത്തരം കാണ്ണാപ്പികളുടെ ശല്യം വളരെ വലുതാണ്
@OMGaneshOmanoor
@OMGaneshOmanoor Месяц назад
ഓ വന്നല്ലോ വീട്ടീന്ന് പുറത്തിറങ്ങാത്ത സർവഗുണ സമ്പന്നൻ, നല്ലവനായ ഉണ്ണി
@sobin5456
@sobin5456 Месяц назад
Correct kuthikazhappu
@santhoshpjohn
@santhoshpjohn Месяц назад
ഫിലമെന്റ് പോലെ കത്തി എരിയും.. മനുഷ്യശരീരം
@kannankollam1711
@kannankollam1711 Месяц назад
ഒന്നുമുതൽ പ്ലസ് ടു വരെ പഠിച്ചിട്ട് വിവരം ഇല്ല എന്ന് ആലോചിക്കുമ്പോഴാണ് കഷ്ടം തോന്നുന്നു
@sulusulu9565
@sulusulu9565 Месяц назад
അതാണ് സജി ചെറിയാൻ പറഞ്ഞത് എഴുതാനും വായിക്കാനും പോലും അറിയില്ല എന്ന്
@rasheedrbn
@rasheedrbn Месяц назад
എന്തു ചെയ്യാൻ ആ കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം പുതിയ തലമുറ എന്താ ഇങ്ങിനെ പഴയവരേക്കാൾ വിദ്യാഭ്യാസം ഉണ്ടായിട്ടും ഇങ്ങനെ ഉള്ളത് ചെയ്താൽ അപകടം ആണെന്ന് മാസിലാവുന്നില്ലല്ലോ എന്നോർക്കുമ്പോൾ ആണ് വിഷമം ജന്മദിനത്തിൽ നമുക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാം പൈസ കുറവുള്ള ആളുകൾക്കു ചെയ്യാൻ പറ്റുന്നത് ഒരു നേരെത്തെ ആഹാരത്തിന് വകയില്ലാത്ത ഒരു പാടു ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട് ജന്മദിന ദിവസം അവരിൽ ആർകെങ്കിലും ഒരു നേരെത്തെ ആഹാരം കൊടുക്കാൻ നമ്മുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കണം അവരുടെ പ്രാർത്ഥന നമുക്കും നമ്മുടെ കുട്ടികൾക്കും ഉണ്ടാവും. ദൈവം നമുക്കും നമ്മുടെ കുട്ടികൾക്കും നല്ലത് വരുത്തട്ടെ.
@Mayavi691
@Mayavi691 Месяц назад
ആവേശം കാണിക്കുന്ന കൂട്ടുകാർ ആണ് എപ്പോഴും അപകടം ഉണ്ടാക്കുന്നത് പാവം കുട്ടി കുടുംബത്തിന് ദൈവം ക്ഷമ കൊടുക്കട്ടെ പൊന്നു പോലെ വളർത്തിയ മക്കൾ കണ്മുന്നിൽ ഇല്ലാതാകുന്നത് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദയനീയത തന്നെ ആണ് ആദരാഞ്ജലികൾ 🙏
@darkmatter4213
@darkmatter4213 Месяц назад
കുട്ടികൾ ഇങ്ങനെ ചെയ്യാൻ ഒരു പരിധി വരെ കാരണം മൂവീസ് ആണ്.. Reel ഉം realum കുട്ടികൾക്കു തിരിച്ചറിയാൻ കഴിയുന്നില്ല. അറിവില്ലായ്മ മൂലം വന്ന അപകടം. 😢
@shanavadshanavas7375
@shanavadshanavas7375 Месяц назад
എന്തിനാണ് ഇത് പോലുള്ള വാർത്തകൾക്ക് ഇത്ര വിവരണം ഇവനെ പോലുള്ളവൻമാര്ചാവട്ടെ :
@joemol2629
@joemol2629 Месяц назад
No bro ഇതുപോലെ വിവരദോഷികൾ വേറെയും ഉണ്ട് ഈ വാർത്ത കെട്ട് ഒരുത്തനെങ്കിലും നന്നാവുന്നെങ്കിൽ നന്നാവട്ടെ
@aamiaathu
@aamiaathu Месяц назад
@@joemol2629ee parayunna oruthanum oru news paper oo news channel oo kaanunnavaraanennu iyaalk thonnundoo...chuttupaadum enthoke nadakkunnu ennu polum ee pillerk ariyilla. Kure instagram um reels okke ariyaam athre ullu.
@alien946
@alien946 Месяц назад
ഞാൻ ചെറിയ പ്രായത്തിൽ അധികം പുറത്ത് പോവുകയോ കൂട്ടുകാരുടെ കൂടെ നടക്കുകയാ ചെയ്തിട്ടില്ല ഇപ്പൊ ആ ശീലം നന്നായി തോന്നി 😄
@Kavi122..
@Kavi122.. Месяц назад
നന്നായി എന്നല്ലാതെ ഒന്നും പറയാനില്ല...... പിറന്നാൾ ആഘോഷിക്കാൻ കണ്ട സ്ഥലം😡😡😡😡 അഹങ്കാരം എന്നല്ലാതെ എന്താ പറയുക..... എന്റെ പിറന്നാളിന് രാവിലെ കുളിച്ച് അമ്പലത്തിൽ കൊണ്ടു പോകും എന്റെ അമ്മ അതായിരുന്നു പിറന്നാൾ 😘
@liampv6878
@liampv6878 Месяц назад
Wwwow super... ഞങ്ങൾക്കു വേദന ഇല്ല ചാത്തത്തിൽ സന്തോഷം 😂😂😂😂😂. അവനു അവകാശപെട്ട മരണം..
@SujaRaju-te9yc
@SujaRaju-te9yc Месяц назад
Correct
@user-xb5zo8rb4e
@user-xb5zo8rb4e Месяц назад
പിള്ളേർ തടി അനങ്ങി ഒരു ജോലിയും ചെയ്യില്ല 👿👿👿.. വിവരം കെട്ട പിള്ളേർ 👿👿👿.. പറമ്പിൽ ഇറക്കി ജോലി എടുപ്പിക്കണം ഇങ്ങനെ ഉള്ള കൃമി കടി ഉള്ള പിള്ളേരെ 👿👿👿👍👍👍
@mukundanot9047
@mukundanot9047 Месяц назад
ക്ഷണിച്ച് വരുത്തിയ മരണം.
@skyblue10152
@skyblue10152 Месяц назад
കൂട്ടുകാർക്കിടയിൽ വകതിരിവുള്ള ഒരുത്തനെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ആ പയ്യൻ ഈ അപകടത്തിലേക്ക് ചെന്നു കയറില്ലായിരുന്നു.
@amjithamjith3511
@amjithamjith3511 Месяц назад
അങ്ങനെ ആ കഴപ്പ് അങ്ങ് തീർന്ന്
@theboywholovedkappapuzhukk
@theboywholovedkappapuzhukk Месяц назад
കൂട്ടുകാരെ കുറ്റം പറയുന്ന എല്ലാവരോടും... ഈ മരണപ്പെട്ട പയ്യൻ രണ്ടാമത്തെ തവണ കയറിയപ്പോൾ ആണ് മരണം സംഭവിച്ചത്...ആദ്യം ആയിട്ടല്ല... അപ്പോ സുഹൃത്തുക്കളെ ആണോ കുറ്റം പറയേണ്ടത്?
@craftingworld....954
@craftingworld....954 Месяц назад
പിന്നെ സുഹൃത്തുക്കളെ തന്നെയാണ് കുറ്റം പറയേണ്ടത് കാരണം സുഹൃത്തുക്കൾ പറഞ്ഞിട്ട് അല്ലെ ആ കുട്ടി അങ്ങനെ ചെയ്തത് അത് അവന്റെ ഉൽമനസ്സിൽ കിടന്നു അത് അവൻ ചെയ്‌ത് കാണിച്ചു അപ്പോൾ ആ കൂട്ടുകാർ തന്നെയാണ് കുറ്റം പറയേണ്ടത്!!!
@valluvanadan7130
@valluvanadan7130 Месяц назад
ഈ തലമുറയ്ക്ക് വെളിവില്ലെ 25kv പവർ ഉള്ള ലൈൻ ആണെന്ന് തോന്നുന്നു അത്.17 വയസ്സുള്ളവൻ അതിനു പ്രേരിപ്പിച്ചവർ അതിലും വെളിവില്ലാത്തവന്മാർ
@gopuskitchenvlog1940
@gopuskitchenvlog1940 Месяц назад
ഇവനൊന്നും വേറെപണിയില്ലായിരുന്നോ. വല്ലോരും പറയുന്നത് കേൾക്കുക ഇപ്പോഴത്തെ പിള്ളേരുടെ സ്വഭാവമാണ്. ജീവൻ പോയില്ലേ. കഷ്ടം.
@hannathaj5983
@hannathaj5983 Месяц назад
എൻ്റെ പൊന്നു ചേട്ടാ ട്രാക്കിൽ ഇറങ്ങി വേണാരുന്നോ പറയാൻ. ഇതൊക്കെ തന്നെയാ എല്ലാരും കാണുന്നെ
@dranithaeradi3431
@dranithaeradi3431 Месяц назад
ക്ഷണിച്ചു വരുത്തിയ അപകടം. ഒന്നും പറയാൻ ഇല്ല പ്രണാമം 🙏🏻 കുട്ടുകാരെ തിരഞ്ഞു എടുക്കുമ്പോൾ sradikuka അവർ പറയുന്നത് മുഴുവൻ ചെയ്തു കാണിക്കാതെ ഇരിക്കുക. നഷ്ടം സ്വന്തം കുടുംബത്തിന് മാത്രം.. എപ്പോഴും മുൻഗണന കുടുംബത്തിനും സ്വന്തം ആഗ്രഹത്തിനും കൊടുക്കുക. നല്ലത് കേൾക്കാൻ എങ്കിലും ശ്രമികുക. പറ്റുമെങ്കിൽ അനുസരിക്കുക...ഫ്രണ്ട്‌സ് ഇല്ലെങ്കിലും jeevikam
@omanakuttanpillaiomanakutt1635
@omanakuttanpillaiomanakutt1635 Месяц назад
പൈസയുടെ മുതു കഴപ്പ് അല്ലാതെ ഒന്നും അല്ല,,,, 🌹🌹🌹🌹
@rakhimohan1155
@rakhimohan1155 Месяц назад
ഫോണും സോഷ്യൽ മീഡിയയും ആണ് ലൈഫ് എന്ന് ചിന്തിക്കുന്നവർ അത് ലൈഫിൽ അനുകരിക്കാൻ കാരണമാകും അതിനൊരു ഉദാഹരണം ആണിത്..ഇനിയെങ്കിലും കുട്ടികൾക്ക് പുറം ലോകവുമായി contact ഉണ്ടാക്കിയെടുക്കുക..മാതാക്കൾക്ക് കുറച്ച് ശ്രദ്ധ വേണം കുട്ടികൾ എന്തൊക്കെയാണ് ചെയ്യുന്നത് ഫോണിൽ കാണുന്നത് എന്നൊക്കെ..ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് കാരണം കുട്ടികൾ ഇത്തരം ന്യൂസ് കാണാറില്ല..ന്യൂസ് വെയ്ക്കാനോ കേൾക്കാനോ താൽപര്യം ഇല്ല എന്നത് തന്നെ കാരണം..കഴിഞ്ഞ ദിവസം ഒരു രണ്ടാം ക്ലാസ്കാരൻ റോഡിൽ ലൈൻ കമ്പി പൊട്ടി വീണത് വീട്ടുകാരെ അറിയിച്ച് ഒരു നാടിനെ രക്ഷിച്ച കുട്ടിയുടെ ന്യൂസ് കണ്ടു .. ആ കുട്ടിക്ക് സഹജീവി സ്നേഹവും സോഷ്യലായി ഇടപെടാനും അറിയുന്നത് കൊണ്ടല്ലേ അതൊക്കെ തിരിച്ചറിഞ്ഞത് നേരെമറിച്ച് ഏത് നേരവും അപകടം പിടിച്ച റീൽസ് എടുത്തും ഫോണിൽ kandond ഇരിക്കുന്നവർക്കും യാതൊരു ചിന്തയും ഉണ്ടാകണം എന്നില്ല..
@ranjithmp2257
@ranjithmp2257 Месяц назад
വിദ്യാഭ്യാസം മലയാളത്തിൽ വേണം എങ്കിലേ അവരുടെ ഉള്ളിൽ ആത്മാവിൽ എത്തുകയുള്ളു
@radhikamr2075
@radhikamr2075 Месяц назад
പിറന്നൾ ആഘോഷിക്കുന്നതു ഇങ്ങനെ യൊക്കെ യാണോ. കുട്ടികളുടെ യൊക്കെ ഒരു ധൈര്യം. ആദരാഞ്ജലികൾ.
@vmrahim8372
@vmrahim8372 Месяц назад
മരുന്നോ, ഗുളികയോ, പുകയോ, മദ്യമോ, ആയിരിക്കും, ആ പരിസരം ജനവാസം ഇല്ലാത്ത വിജനമായ ഒരിടം ആണ്, ആകെ ഉള്ളതു ഒരു കള്ള് ഷാപ്പ്.
@rosemaryp.v2772
@rosemaryp.v2772 Месяц назад
Dheyvame....nalla oru family yile nalloru kuttiyaanu inganeyonnum parayalle...
@rakhimohan1155
@rakhimohan1155 Месяц назад
​@@rosemaryp.v2772 അറിയാവുന്നവർ ആണോ
@muhammedkutty3767
@muhammedkutty3767 Месяц назад
വാർത്ത കണ്ടപ്പോൾ ആദ്യം വിചാരിച്ചത് ബംഗാളി ആയിരിക്കും എന്നായിരുന്നു.
@DONX0-nv2wj
@DONX0-nv2wj Месяц назад
ഇതിൽ അത്ര ദുഖിക്കാൻ ഒന്നും ഇല്ല 💯
@vishakkv123
@vishakkv123 Месяц назад
നന്നായി.17 വയസായി അതിന്റ പക്വത പോലും ഇല്ല
@ArunArun-li6yx
@ArunArun-li6yx Месяц назад
അവന് ഇത്തിരിയെങ്കിലും വിവരമുണ്ടെങ്കിൽ ഈ ബുദ്ധി ശൂന്യത പിറന്നാൾ ദിവസം തന്നെ കാണിക്കില്ലായിരുന്നോ .
@Rajan-ur8ip
@Rajan-ur8ip Месяц назад
കൂട്ടുകാർ കൊലക്ക് പ്രേരിപ്പിച്ചു... കുട്ടികൾ കൂട്ടം കൂടുമ്പോൾ തലക്ക് വെളിവില്ലാതാകും... സാഹസം കാണിക്കാൻ ശ്രമിക്കും
@akbaralikhanshots9315
@akbaralikhanshots9315 Месяц назад
ഇപ്പോൾ ജോസഫ് ന്റെ ആ കൂട്ടുകാരുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കാൻ കൂടി കഴിയുന്നില്ല
@jct127
@jct127 Месяц назад
ജനിച്ച ദിവസം തന്നെ മരിച്ച അവൻ എന്തൊരു തോൽവി.!
@AFLAH003
@AFLAH003 Месяц назад
Ayin avan janichath 17 varsham munne alle🙄
@muthnabiisttam6584
@muthnabiisttam6584 Месяц назад
മക്കളെ നിങ്ങളുടെ ജീവൻ ഇങ്ങനെ കളിക്കാൻ ഉള്ളതല്ല നിങ്ങൾ ഇങ്ങനെ ഒറ്റക്ക് വളർന്ന തല്ല മാതാപിതാക്കൾ എത്ര കഷ്ടപാട് ഉണ്ട് എന്ന് ചിന്തിക്കണം 😢
@Prabha-kt7yc
@Prabha-kt7yc Месяц назад
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼 വെരി ഗുഡ് വെരി ഗുഡ് സന്തോഷമുള്ള വാർത്തയാണ് കേട്ടത്... ദൈവത്തിനു നന്ദി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@s.kumar.g8945
@s.kumar.g8945 Месяц назад
New gen verity celebration ❤..veetukarey orthu dukhikkunu.marchavaney orthu oru dukkam thonnunilaa
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 Месяц назад
😢 കേരളത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയുടെ ഒരു ഇര
@idontevenhaveapla7224
@idontevenhaveapla7224 Месяц назад
Aaa best....
@mirrorI44
@mirrorI44 Месяц назад
Plz consult a doctor
@anandu.m242
@anandu.m242 Месяц назад
ഒരു ഡോക്ടറെ കാണുന്നത് നല്ലത് ആയിരിക്കും... എല്ലാം പ്രേഷ്‌നത്തിനും കേരളത്തെ കാരണമാകുന്നത് ഒരു അസുഖം ആണ്
@rajendrannairbhaskarapilla9875
@rajendrannairbhaskarapilla9875 Месяц назад
@@anandu.m242 ചിന്തിച്ചാൽ മനസ്സിലാക്കാം
@4thepeople929
@4thepeople929 Месяц назад
Risk എടുത്ത് ചെയ്യുന്ന കാര്യങ്ങളാൽ ചിലപ്പോൾ famous ആവും, ചിലപ്പോൾ പടമാകും
@Khadarmjog
@Khadarmjog Месяц назад
ബുദ്ധിയുള്ള ഒരു സുഹൃത്തെ് അവനുണ്ടായിരുന്നെന്കിൽ. 😢
@seyon440
@seyon440 Месяц назад
വേദനിപ്പിക്കുന്ന സംഭവമോ?? അതെങ്ങനെ??? ഇതു പോലുള്ള ഒരുത്തന്റെ വംശ പരമ്പര ഈ ഭൂമിയിൽ ഉണ്ടാകില്ലല്ലോ... 🙏🙏
@divyalalraveendran1647
@divyalalraveendran1647 Месяц назад
കൂട്ടുകാർ എന്നുപറഞ്ഞു കുറെ ചതിയന്മാർ എപ്പോഴും കാണും ചില കൂട്ടത്തിൽ
@anithaanitha5
@anithaanitha5 Месяц назад
ഇപ്പോൾ ഉള്ള കുട്ടികൾക്കു വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിവരം ഇല്ല അത് ആണ് പ്രശ്നം കാര്യം ട്രെയിൻ മുകളിൽ കയറിയാൽ ലെയിൻ കമ്പിയിൽ മുട്ടും എന്ന് ചെറിയ കുട്ടികൾക്കു വരെ അറിയാം പിന്നെ എന്തിനാ കയറിയത് 😢😢😢😢കഷ്ടം 🌹🌹🌹🌹
@ALRAHMAMEDIA313
@ALRAHMAMEDIA313 Месяц назад
വിവരം കൂടുന്തോറും ബുദ്ധിയും പക്വതയും വിവേകവും നഷ്ടപെടുന്ന തലമുറയാണല്ലോ ഇപ്പോൾ ഉള്ളത്
@muhammedsha8484
@muhammedsha8484 Месяц назад
കഷ്ടം ആ കുടുംബത്തോട് വളരെയധികം വേദനയും സഹതാപവും ഉണ്ട്.
@sandeepkkky9694
@sandeepkkky9694 Месяц назад
കൂട്ടുകാർ ഭീഷണിപെടുത്തീട്ടുണ്ടോന്ന് കൂടി അന്വേഷിക്കണം
@user-keraleeyan
@user-keraleeyan Месяц назад
15ആം വയസ്സിൽ ഒക്കെ എന്റെ അപ്പൻ മരംവെട്ടാനും തടി മില്ലിലും ഒക്കെ പോയി പണി എടുത്തിട്ടുണ്ട്,2 സഹോദരങ്ങളും അമ്മയും അടങ്ങുന്ന കുടുംബത്തെ പോറ്റാൻ എന്ന് പലസമയങ്ങളിലും വല്യമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഇപ്പളത്തെ തലമുറ നശിച്ചു എന്ന് അവർ സംസാരിക്കുമ്പോൾ എല്ലാം പറയുമ്പോളും ഞാൻ ചിന്തിച്ചു, അവർ പഴയ ആളുക്കാർ ആയത് കൊണ്ട് ആയിരിക്കും കാലം മാറിയത് അംഗീകരിക്കാത്തത് എന്ന്. പക്ഷെ ഇന്ന് പലതും ഇവുടെ നടന്നുകൊണ്ട് ഇരിക്കുന്നത് കാണുമ്പോൾ ആണ് പുതിയ ജനറേഷൻ എന്ത് കൊണ്ടും തെറ്റായ രീതിയിൽ ആണ് മനുഷ്യ ജീവിതത്തെ നിയന്ത്രിച്ചു കൊണ്ടുപോകുന്നത് എന്ന്. പിള്ളേർക്ക് ഒന്നും ഉത്തരവാദിത്വം ഇല്ല പക്വത ഇല്ല.
@navaneethnavi5722
@navaneethnavi5722 Месяц назад
റയിൽവേ ട്രാക്കിൽ കയറിയനോടോ വാർത്ത വായിക്കുന്നെ താൻ report ചെയ്യുന്ന സമയം നോക്കി അടുത്ത ട്രാക്കിലൂടെ ട്രെയിനും വരുന്നു ശെരിക്കും വിവരദോഷിയാണല്ലോഡോ നിങ്ങൾ ഇത് കണ്ട നമ്മൾ എത്ര പേടിച്ചെന്നറിയോ reporting at its very bad level t
@sreeramar7081
@sreeramar7081 Месяц назад
ട്രാക്കിൽ ഇറങ്ങി വാർത്ത റിപ്പോർട് ചെയ്യുന്നേ നിങ്ങളുടെ റപ്പോർട്ടറും ട്രെയിൻ ന്റെ മുകളിൽ കേറിയ ആ പയ്യനും തമ്മിൽ എന്താ വെത്യാസം ?
@naveenraramparambil7819
@naveenraramparambil7819 Месяц назад
Ee time idapalli train stop illa ela train central track koode an pokuka athavum
@joseph-yu6yk
@joseph-yu6yk Месяц назад
സ്കൂളുകളിൽ പ്രായോഗിക പരിജ്ഞാനവും പരിശീലനവും കൊടുക്കുക
@sunimolsunimol1406
@sunimolsunimol1406 Месяц назад
വീടും കൂടും ഇല്ലാത്ത കുഞ്ഞുങ്ങൾക്ക് birthday ആഘോഷിക്കാൻ റെയിൽവേ സ്റ്റേഷൻ
@saleem.k717
@saleem.k717 Месяц назад
ജെനിച്ച ദിവസം തന്നെ മരണ ദിവസവും😢
@athau92
@athau92 Месяц назад
Prasavich 17 vayassvare theetipotiya Amma pinne achan avare orkumpol vallatha prayasam und
@krishnavishnu8584
@krishnavishnu8584 Месяц назад
ഇങ്ങനെ വിവരം ഇല്ലാണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്ന കൂട്ടുകാരെ ശിക്ഷിക്കണം
@Vibgior10
@Vibgior10 Месяц назад
പ്രേരണ കുറ്റത്തിന് കേസെടുക്കണം.
@Sindhusasikumaruk
@Sindhusasikumaruk Месяц назад
വിവരമില്ലാത്ത പിള്ളേര് കാരണം അവന്റെ അമ്മക്ക് എന്നും തോരക്കണ്ണീരായില്ലേ
@muhemmadtk4436
@muhemmadtk4436 Месяц назад
ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണം 😢😢
@geethadevi8961
@geethadevi8961 Месяц назад
വിവരം കൂടിയ ന്യൂ ജെൻ...ബുദ്ധി ഇല്ലാത്ത ഒരു ജനത നമുക്ക് മുന്നിൽ വളർന്നു വരുന്നതിൽ ദുഃഖം തോന്നുന്നു....
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Месяц назад
അഹംമ്പാവത്തിന്റെ ശമ്പളം മരണം അത്രയുള്ളു
@𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
ആഘോഷം അധികമായിപ്പോയി... 🤔
@ershadkk2311
@ershadkk2311 Месяц назад
മലയാളി ഡാ 💪🏻💪🏻💪🏻no. 1.കേരളത്തിൽ 😓😓
@UnniKrishnan-cw3ks
@UnniKrishnan-cw3ks Месяц назад
മനുഷ്യനായാൽ സാമാന്യബുന്ദി വേണം
@roshankuriakose1552
@roshankuriakose1552 Месяц назад
News വായിക്കുന്ന റിപ്പോർട്ടർക്കും ബോധമില്ലല്ലോ കർത്താവെ
@vishakhvichu3777
@vishakhvichu3777 Месяц назад
നല്ല വിവരമുള്ള ശരിയായ കൂട്ടുകാരെ തിരഞ്ഞെടുക്കുക
@VinodKumar-tt3ty
@VinodKumar-tt3ty Месяц назад
കേരളത്തിൽ ആഘോഷം കൂടി വരുന്നുണ്ട്
@ashrafchangaranchola
@ashrafchangaranchola Месяц назад
എന്താ ഇപ്പോഴത്തെ പിള്ളേരൊക്കെ ഇങ്ങനെ 😔😔.... ഓരോരോ അവസ്ഥകൾ... ഇങ്ങനെ ഒരു ഗതി ഇനി ആർക്കും വരാതിരിക്കട്ടെ 😢😢
@shijujoseph7681
@shijujoseph7681 Месяц назад
വിവരം ഇല്ലാത്ത കൂട്ടുകാരുടെ കൂടെ കൂടി മരണത്തിൽ കൊണ്ടെത്തിച്ചു
@justsomeguy8546
@justsomeguy8546 Месяц назад
Ellathinem pidicho. Aarelum photos entengilum ok evidelum ittitundagum. Onninem vidanda. Ivide thanne kidannu narakikkatte. Avanmarude bet.
@user-li2ic1ig5d
@user-li2ic1ig5d Месяц назад
വെള്ളമടിച്ചു കാണും
@shahabasVlog
@shahabasVlog Месяц назад
നാല് കൂട്ടുകാർക്കെതിരെയും കേസെടുക്കണം
@user-js2qy9uz8z
@user-js2qy9uz8z Месяц назад
ചോറ് എല്ലിന്റെ ഇടയിൽ കുത്തിയത, കുഴപ്പം ഇല്ല😂😂😂
@sujiths2748
@sujiths2748 Месяц назад
ഈ കുട്ടികളുടെ രക്ഷകർത്താക്കളെ അറെസ്റ്റ്‌ ചെയ്യണം...!!
@rajeshrajan7414
@rajeshrajan7414 Месяц назад
വളരെ നല്ലകാര്യം ഇവൻ ആദ്യം കയറിയപ്പോൾ തന്നെ ചാകണം ആയിരുന്നു
@steeverodz8967
@steeverodz8967 Месяц назад
കിട്ടിയോ? ഇല്ല.ചോദിച്ച് മേടിച്ച്. ( എന്നാലും പഠിക്കില്ല, നാളെ വീണ്ടും ചോദിച്ചു മേടിക്കാൻ ആളുകൾ ഇനിയും ക്യൂ ആണ്)
@waytoallah1667
@waytoallah1667 Месяц назад
തോന്നിയത് പോലെ നടക്കുന്ന തോന്നിവാസികൾ😢
Далее
അത് ശെരിക്കും
10:24
Просмотров 3,1 млн