Тёмный

പിള്ളേരാണ് പിള്ളേരാണ് ധിമി ധിമി ധിമി ധ നാടൻപാട്ടുമായി ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ്, IPTA Nattarangu 

Mazhavil zone
Подписаться 66 тыс.
Просмотров 719 тыс.
50% 1

IPTA, NadanPattu , Nattarangu Nattupattu Thirayattam, ALAPPUZHA
പിള്ളേരാണ് പിള്ളേരാണ് ധിമി ധിമി ധിമി ധ നാടൻപാട്ടുമായി ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ്,
ഇടിവെട്ട് നാടൻപാട്ടുമായി ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ്, നാട്ടുപാട്ട് തിറയാട്ടം,IPTA.
നാടൻപാട്ട്, ഇപ്റ്റ, പറക്കുകയാണ്
IPTA. Indian People's Theatre Association.
Mazhavil Zone.Bipin Karete, Mob 8547118500,
നാടൻപാട്ട്
കേരളക്കരയാകെ ആടിതിമിർത്ത് ഇപ്റ്റ നാട്ടരങ്ങ്, നാട്ടുപാട്ട് തിറയാട്ടം,ആലപ്പുഴ IPTA നാടൻപാട്ട്
Thiruvananthapuram,
നാടൻപാട്ട് വേദിയിൽ മാറുന്ന കാലത്തിനൊപ്പം മലയാളിക്ക് മറക്കാനാവാത്ത ദൃശ്യ ചാരുത തീർത്ത് ടീം ഇപ്റ്റ നാട്ടരങ്ങ്.
ആധുനിക ശബ്ദ വിസ്മയമായ ലൈനറി സൗണ്ട് സിസ്റ്റവും രംഗകലാ മന്ത്രികൻ ഡോക്ടർ സാംകുട്ടിപട്ടം കരിയുടെ രംഗ പ്രകാശവുമായി സജീവ് കാട്ടൂർ നയിക്കുന്ന മെഗാ ഫോക്ക് ഷോ.
കേരത്തിലെ നമ്പർ വൺ നാടൻപാട്ട് സംഘം.
ആലന്തറ പച്ചള്ളൂർ നാഗരുകാവിൽ.
IPTA, Nattarangu, Nadanpattu, Alappuzha, Kerala Kkarayake Akhoshamakki Fock Music & Arts Mazhavil Zone Performing Arts , Alamthara Pachalloor Nagarukavu, Venjaramood
Mazhavil Zone. Bipin Karette,
പാണ്ഡവാസ്, തിരുമുടിയാട്ടം, നാടൻപാട്ട്, കൊച്ചിൻ പാണ്ടാവാസ്
നാടൻപാട്ട്, നാടൻപാട്ടുകൾ, ഇപ്റ്റ, പാണ്ഡവാസ്, പതി കാരളപതി, പാട്ടുപുര, നാട്ടരങ്ങ്, വരമ്പ്
Nadan pattukal, Pandavas, Ipta, Pathi Karalapathi, Nattarang, Nadanpattu, Pattupura, Varamb, Malayalam, Kerala, Indian Folk Song, Vedika,
ആലപ്പുഴ ഇപ്റ്റ, നാടൻപാട്ടിൽ
നാട്ടരങ്ങ്. ഇപ്റ്റ ആലപ്പുഴ.
അടിപൊളി വീഡിയോ
@ mazhavil zone.
യൂട്യൂബ് ചാനലിൽ
Sajeev.Epta. Alappuzha.

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@crazyman4873
@crazyman4873 2 месяца назад
"ആരാണ്" എന്ന ആ ചേദ്യം കേൾക്കാൻ വേണ്ടി മാത്രം ഈ പാട്ട് "ആരാണ് നാടൻപാട്ട്, ഇപ്റ്റ" എന്ന് സെർച്ച് ചെയ്ത് കാണുന്ന ഞാൻ... 😂❤
@paarundaspaarundas6428
@paarundaspaarundas6428 26 дней назад
ആരാണ്❤
@crazyman4873
@crazyman4873 26 дней назад
@@paarundaspaarundas6428 ഞാാാാനാണ്ടോ ചെങ്ങായി...!!! 😂😂😜
@crazyman4873
@crazyman4873 26 дней назад
@@paarundaspaarundas6428 അല്ല, ഇപ്പഴാ ശ്രദ്ധിച്ചത്... അരിയുണ്ട, നൂലുണ്ട, എള്ളുണ്ട, തേനുണ്ട തുടങ്ങി പല തരം ഉണ്ടകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്... എന്താണീ "പാറുണ്ട" എന്ന് പറയുന്ന സാധനം...??? 😜😜😜
@crazyman4873
@crazyman4873 26 дней назад
@@paarundaspaarundas6428 അല്ല, ഈ അരിയുണ്ട, എള്ളുണ്ട, തേനുണ്ട, നൂലുണ്ട തുടങ്ങി പലതരം ഉണ്ടകൾ കണ്ടിട്ടും കേട്ടിട്ടുമുണ്ട്... പക്ഷേ, ഈ "പാറുണ്ട" എന്താ സാധനം...??? 😜😜😜
@crazyman4873
@crazyman4873 26 дней назад
പാറുണ്ടാാസ് പാറുണ്ടാാസ്... 😂😂😜
@udayakumars4007
@udayakumars4007 4 месяца назад
ഓ ഈ കൊച്ചിന്റെ ചിരിച്ചോണ്ടുള്ള പാട്ട് കിടുവാണ്. അതിനു കൊടുക്കണം ഒരു കുതിരപ്പവൻ 💞💞
@rajendrannarayanan8429
@rajendrannarayanan8429 Месяц назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pramodks7878
@pramodks7878 Год назад
ആരാണ്... കടലിന്റെ മക്കൾ പാടിയത് ഐശ്വര്യ എന്നാണോ പേര് ... ആ പാട്ട് ഈണമറിഞ്ഞ് അനശ്വരമാക്കിയ ആ അതുല്യ കലാകാരിക്ക് അഭിവാദ്യങ്ങൾ ❤
@indhirarajeev8510
@indhirarajeev8510 Год назад
❤❤❤❤❤❤❤❤❤❤❤
@renjithrenjith5861
@renjithrenjith5861 Год назад
.
@renjithrenjith5861
@renjithrenjith5861 Год назад
.😊
@Subash-it3sm
@Subash-it3sm Год назад
1:21 ssjjzzmyymhmkfmikkal😮
@ullasunni123
@ullasunni123 9 месяцев назад
Ath eth paat aa
@shijeshvelayudhan2378
@shijeshvelayudhan2378 5 месяцев назад
നാടൻ പാട്ടു കേട്ടിട്ടും ഒരു വികാരോ ഇല്ലാത്തവരാണല്ലോ ഇരിക്കുന്നത് 😢😢
@sarathpc4976
@sarathpc4976 5 месяцев назад
വേറെ ലെവൽ ആയിട്ട് ഇരിക്കാന്.. ഗഡിയെ 🥰
@VinodKumar-qb4un
@VinodKumar-qb4un 3 месяца назад
ആരാണ് എന്നാ ചോദ്യം പൊളി ❤
@rajeevraghavan5094
@rajeevraghavan5094 6 месяцев назад
ജനുവരി മാസത്തിൽ ചുനക്കരയിൽ ഇപ്ററ പ്രോഗ്രാം ആദ്യമായി കണ്ടത്....... അടിപൊളി എല്ലാവർക്കും ആശംസകൾ
@JaleenaMA
@JaleenaMA 4 месяца назад
ഇതൊക്കെ ഉത്സവപറമ്പിൽ ഇരുന്നു കാണണം ufff❤️‍🔥❤️‍🔥
@udayakumars4007
@udayakumars4007 4 месяца назад
ഐശ്വരേ മോളെ സൂപ്പർ നിന്റെ പാട്ട്. ഇത് കേട്ടപ്പോൾ നിന്നപ്പോലൊരു അനുജത്തി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് agrahikkunnu🥰💞
@6827-q2e
@6827-q2e Год назад
പിള്ളേരാണ് പിള്ളേര് ഇപ്റ്റ പിള്ളേര്.. 🥰പൊളിച്ചു
@surendranct4323
@surendranct4323 Год назад
ഞങ്ങളുടെ കണ്ണംപള്ളി (തോട്ടു വ) അമ്പലത്തിൽ വന്നിരുന്നു ഇവർ. സൂപ്പർ പരുപാടി. ഒരു രക്ഷേമില്ല.🔥🔥🔥👍
@Dreamcatchergirl-j
@Dreamcatchergirl-j Год назад
Kavil ivarude paripady kand vtl vannathum search chythath ee chechiyude pilleran enna pattanu.. Athrakkum pwli vibe ayurunnu😁🥰❤️❤️
@pathmanabhanpathmanabhan4997
⁰0⁷7⁷75
@Karakunnath
@Karakunnath Год назад
Njanum 😂
@eyecyet
@eyecyet Год назад
ഞാനും 😂 ചെങ്ങന്നൂർ ഇവരുടെ പരിപാടി ഉണ്ടായിരുന്നു
@abhiabhilash879
@abhiabhilash879 6 месяцев назад
ഇന്നലെ ഞങ്ങളുടെ നാട്ടിൽ ഇവരുടെ നാടൻ പാട്ട് ഉണ്ടായിരുന്നു അടിപൊളി ❤️❤️❤️❤️❤️
@itsmyworld2895
@itsmyworld2895 6 месяцев назад
Kottayam pannimattom alle
@mr.compactyt671
@mr.compactyt671 6 месяцев назад
😌pannimattom
@SadanandanPc-h3r
@SadanandanPc-h3r Год назад
കടലിന്റമക്കളുടെ പട്ടപാടിയ ആശ്വാരിയ്ക്ക് അഭിനങ്ങൾ 👍👍👍🌹 17:43
@rcnpala
@rcnpala 8 месяцев назад
ഭരണങാനം ക്ഷേത്രത്തിൽ 22--1-24 ന് ലൈവ് ആയി കാണാൻ പറ്റി. സൂപ്പർ പ്രോഗ്രാം.
@vimaldhar3416
@vimaldhar3416 5 месяцев назад
ഞങ്ങളുടെ അമ്പലത്തിൽ പ്രോഗ്രാം ഉണ്ടായിരുന്നു അടിപൊളി 👌👌👏👏
@kallarasuresh4770
@kallarasuresh4770 5 месяцев назад
എവിടെയാ
@user-hv5rv2tp3u
@user-hv5rv2tp3u 8 месяцев назад
IPTA നിങ്ങളുടേ പാട്ട് ഒരു രക്ഷയുമില്ല 🎉🎉🎉
@vinodsastra5309
@vinodsastra5309 Год назад
ഓച്ചിറ ചങ്ങൻകുളങ്ങര റേഡിയോ മുക്ക് പൗരസമിതിയിൽ 2023 മെയ് 12 ന് അവതരിപ്പിച്ച പരിപാടി മനോഹരം എല്ലാവരുടേയും മനം കവന്നു. തെയ്യവും പക്ഷിയും പിള്ളേരാണ് എന്ന പാട്ടും മറ്റു പാട്ടുകളും മനസിൽ തങ്ങി നിൽക്കുന്നു. പിന്നണി ക്കാരും ശബ്ദം വും വെളിച്ചവും എല്ലാം മനസിൽ മായാതെ നിൽക്കുന്നു. ധിം ധിമി ധിമി ....
@krishnendhuvmanoj5c072
@krishnendhuvmanoj5c072 6 месяцев назад
Super❤
@prijeshlalkrishnan5783
@prijeshlalkrishnan5783 5 месяцев назад
ആറാട്ടുപുഴതറയിൽ ക്കടവ് മഹാദേവക്ഷത്രത്തിൽ ഈ പരുപാടി ഉണ്ടായിരുന്നു,സൂപ്പർ,
@divyaratheeshdivyaratheesh
@divyaratheeshdivyaratheesh 5 месяцев назад
.😊
@JojiMon-nx7fj
@JojiMon-nx7fj Месяц назад
Super. Ayee. Janu👍👍
@rethulyasanthosh7509
@rethulyasanthosh7509 4 месяца назад
Super ishwarya nannayittu padi pavumba chirakkal prgm super outstanding performance
@krishnantk1255
@krishnantk1255 Год назад
കാളികാവിലും ഉണ്ടായിരുന്നു.. ധിമി ധിമി ധിമി ധാ... അടിപൊളി 💕💕👏👏
@sureshvv2437
@sureshvv2437 3 месяца назад
ആരാണ് എന്ന ചോദ്യം എന്തൊരു രസം ആണ് വീണ്ടും വീണ്ടും കേട്ടുപോകയാണ്
@lijeshalamkode4536
@lijeshalamkode4536 Год назад
മണലിയാർക്കാവിൽ നിന്ന് കണ്ടു അടിപൊളിയാണ് നിങ്ങൾ
@afa251
@afa251 Год назад
സൂപ്പർ പാട്ട് 👍👍👍
@VishnuvichuVishnuaadi
@VishnuvichuVishnuaadi 3 месяца назад
ഇപ്റ്റ യുടെ പ്രോഗ്രാം എന്റെ നാട്ടിലെ ഒരു അമ്പലത്തിൽ ഉണ്ടായിരുന്നു.. വളരെ നല്ല പ്രോഗ്രാം ആണ്.. വളരെ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.. ബോർ അടിപിക്കിപ്പതെ എങ്ങനെ പരിപാടി കൊണ്ട് പോണം എന്ന് അറിയാം. പിന്നെ പ്രോപ്പർട്ടി ഒകെ സൂപ്പർ ആണ്.. 👍🏼👍🏼
@Balaji07993
@Balaji07993 Год назад
🔥🔥🔥🥳🥳🙏🏾🙏🏾കിടിലം 💃🏼💃🏼💪🏽on 14 th kumaranchirra അമ്പലത്തിൽ നിങ്ങളുടെ പ്രോഗ്രാം ആണ് 🤝🤝🤝അന്ന് കാണാം.. ഞാൻ ps ബാനർജി അണ്ണൻ ന്റെ കുഞ്ഞമ്മ മകൻ ആണ് 🙏🏾🙏🏾🙏🏾🙏🏾💓💓💓🫂🫂🫂🫂
@rejanivijayan4061
@rejanivijayan4061 Год назад
Ipo pandavasinte nadapat kumaramchire kandt vanna le njn😪 sound porarunn broo
@SleepyCoralReef-vj1gp
@SleepyCoralReef-vj1gp 3 дня назад
Chechi poli
@rahulpr6089
@rahulpr6089 8 месяцев назад
ഇന്ന് പാലക്കാട്‌ ഉള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിൽ ന്യൂ year ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് Epta വന്നിരുന്നു.. എല്ലാ ഗായകരും ഒന്നിനൊന്നു മികച്ച് അസാധ്യമായി പാടി തകർത്തു... പിളേരാണ് പിള്ളേരാണ് പാടിയ ആൾടെ എനർജി 🔥.. അച്യുതൻ കൊച്ചുമുകിൽ, ആടാട്, കരിങ്കാളി, എന്നാലുമേ എന്റെ നാത്തൂനമർ, വില്ലൊടിച്ചൻ പാട്ട്, എല്ലാം 🔥✨👌🏼👌🏼👌🏼ആദ്യമായാണ് എല്ലാ പാട്ടുകളും ഇത്ര ഗംഭീരമായി പാടി കേൾക്കുന്നത്... തന്നതായ ശൈലി.. കലാരൂപങ്ങൾ.. എല്ലാം ഗംഭീരം.. ടീം ഇപ്ട ❤️🔥
@Anurag-fi7vg
@Anurag-fi7vg Год назад
പിള്ളേരാണ്.. പിള്ളേരാണ്..💥💪🔥
@Bradula29
@Bradula29 8 месяцев назад
ഇന്നലെ ഞങ്ങടെ നാട്ടിൽ വന്നു ഒരുപാട് ഇഷ്ട്ടായി 😍😍😍😍✨✨✨✨✨✨✨✨✨
@lakshmisunil3705
@lakshmisunil3705 4 месяца назад
IPTA super 🎉 ഐശ്വര്യ പൊളിച്ചു 😍
@vaigabaiju1938
@vaigabaiju1938 Год назад
Njaghalde panaghav ambalathil vannitt indayi neritt ivarde prgm knd adipoli onnum parayanila vere level evrde energy 🔥ipta pwli ahnnnn💫
@sadhikaaarya8007
@sadhikaaarya8007 5 месяцев назад
2024 nammude ampalathil undayirunnu Suppar onnum parayan illa എല്ലാവരും ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰
@veniparvathi1055
@veniparvathi1055 Год назад
Aishu powliiiiiichh
@Boatrovver
@Boatrovver Год назад
Nadan pattenn paranjal ipta 😍
@akhilraj8661
@akhilraj8661 Год назад
💕💕
@remyaanil8794
@remyaanil8794 Год назад
No pandavas
@peppzgamer3632
@peppzgamer3632 Год назад
😂onnu podo
@Boatrovver
@Boatrovver Год назад
@@peppzgamer3632 evda pokana ...
@manojtkmanoj7474
@manojtkmanoj7474 Год назад
Kanjoor natttu polima
@Renjinikashi
@Renjinikashi 6 месяцев назад
Kodimootil ambalathil ivarude program undayirunnu super,e pattum polichu angine njanum search cheythu nokki vannatha
@VishnuVishnu-fj4um
@VishnuVishnu-fj4um 6 месяцев назад
Parippallyi kaariii👋
@sunisunu381
@sunisunu381 8 месяцев назад
സൂപ്പർ സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ആരാണ് ☺️☺️☺️☺️☺️ ധിമി ദിമിധ 👌👌👌👌👌👏👏👏👏👏
@maneeshp.g5781
@maneeshp.g5781 Год назад
Great pgm . I saw live today from Kalikavu , Kottayam.
@prakashsreevathsam1003
@prakashsreevathsam1003 3 месяца назад
ഐശ്വര്യയുടെ പാട്ടും ഡാൻസും superb ❣️❣️
@SubinBabu-k6j
@SubinBabu-k6j 4 месяца назад
Superb program 24 kalappila kandu adipoli
@arathyjayakumar6891
@arathyjayakumar6891 Год назад
ee program nerit kanan pati🥰karthyani ambalathil vannapol😍uff enth resava
@satheeshkb4438
@satheeshkb4438 Год назад
Ee program njan neritt kandu super❤ alinchuvadu❤🎉
@bipinbs9703
@bipinbs9703 Год назад
ഗുഡ്
@balubalan7449
@balubalan7449 8 месяцев назад
Pala kadapattor mahadheva kshetrathil vannappo ipta ude paripadi kandu.adipol❤.adhyaavasansanam ore energy 🔥🔥🔥
@sunilt.g3657
@sunilt.g3657 Год назад
ഐശ്വര്യ, മുകേഷ് സൂപ്പർ
@ummannoorsreelal3990
@ummannoorsreelal3990 Год назад
adipoli
@minnalbuji9524
@minnalbuji9524 Год назад
Ee parupadi njn kanan undarnnu 💖🖤
@smithashajan3355
@smithashajan3355 7 месяцев назад
Ennu njangalude nattil vannu.....Thalakode..super..
@subinloves2029
@subinloves2029 Год назад
എല്ലാവരും ഒരേ പൊളി 🥰👌👌👌👌👌
@sijumm6374
@sijumm6374 7 месяцев назад
🎉🎉🎉🎉🎉 super
@കറിLeaf123
@കറിLeaf123 8 месяцев назад
ആരാണ് ❤❤❤ അടിപൊളിയായി പാടി
@sumisarathlal5982
@sumisarathlal5982 7 месяцев назад
Njangalude Arayankavu (pathadi)kshethrathil vannirunnu, first time aan ivarude program neritt kaanunnnath, but otta pravisham kond njan adsict aayi poyi. Ee 'pilleranu ' paat othiri ishtayi athond ath onnude kelkkan aan ippo search cheyth nokkith❤IPTA ALAPPUZHA NAATARANGU🔥POWER!🔥🔥🔥❤️❤️❤️❤️❤️❤️❤️
@vncouplevlogofficial
@vncouplevlogofficial Год назад
Ipta is awesome❤🎉
@naveenunni1366
@naveenunni1366 7 месяцев назад
Innale neril kandu ivarde prgrm super❤
@anupamasujesh3143
@anupamasujesh3143 Год назад
Super program kandu energy level 👍👍👍👍
@JAYANKk-wl8lv
@JAYANKk-wl8lv 11 месяцев назад
ഈ കേരളകരയിൽ ഈപ്റ്റ ക്കു മാത്രം സാധ്യ മാകുന്ന മഹാ കലാരൂപം. സർവ മംഗളങ്ങളും നേരുന്നു
@ambadygaming3624
@ambadygaming3624 Год назад
Ipta❤❤❤❤❤
@subinloves2029
@subinloves2029 Год назад
താരക പെണ്ണാളേ.. 👌👌👌👌👌👌👌ചേട്ടൻ സൂപ്പറാ 😍
@comrademadhu9249
@comrademadhu9249 Год назад
സൂപ്പർ
@Ranji143machu
@Ranji143machu Год назад
സെലി മാമൻ 🔥🔥🔥ഒരു രക്ഷയുമില്ല
@rajeshanand2352
@rajeshanand2352 Год назад
ഒരു രക്ഷയും ഇല്ല,, തിമിർത്തു..എല്ലാവരും പൊളിയാണ്...❤❤❤❤❤
@sandhyasandhya9207
@sandhyasandhya9207 Год назад
സൂപ്പർ ❤️
@AnilKumar-or9hk
@AnilKumar-or9hk Год назад
കേട്ടതിൽ സൂപ്പർ പാട്ട് അടിപൊളി
@aswinanoop3431
@aswinanoop3431 Год назад
Innale Program Nerittu kandu Powli❤
@KaavinayaganKelvipathil
@KaavinayaganKelvipathil 6 месяцев назад
அருமை பில்லெரானு பாடல்
@SadanandanPc-h3r
@SadanandanPc-h3r Год назад
സദാനന്ദൻ. കരിംകളി. പാടിയ.annanpolichu👍👍 9:02
@santhoshlusifarsanthosh2447
പൊളിച്ചു തിമിർത്തു ❤❤❤❤❤
@vishnuvlogs5124
@vishnuvlogs5124 Год назад
Poli program live kandu eshtayii❤️
@kichuvlog6048
@kichuvlog6048 Год назад
Ente mone theee sadhanam........ 😍🫶🔥🔥
@sreehari2641
@sreehari2641 Год назад
പൊളിച്ചു , ട്ടോ...
@-mannezhuthu
@-mannezhuthu Год назад
good
@chaayathamma8757
@chaayathamma8757 Год назад
പൊളി പ്രോഗ്രാം ♥️♥️
@sreeparvathivd5198
@sreeparvathivd5198 Год назад
സൂപ്പർ പാട്ട് ❤
@sooryancmadhavan3181
@sooryancmadhavan3181 Год назад
സൂപ്പർ പരിപ്പാടി കുനത്തറ ആര്യങ്കാവ് ഉത്സവത്തിന് കണ്ടു❤
@RameshBabu-ie6sw
@RameshBabu-ie6sw 3 месяца назад
❤❤❤
@sanun.v6130
@sanun.v6130 Год назад
What a Song What a Rythem
@padmarajeshrajesh9879
@padmarajeshrajesh9879 Год назад
We love u allllll... Iptta💯💕💕💕💕💕
@saraths5871
@saraths5871 Год назад
കുമരംചിറ ഉത്സവത്തിന് കണ്ടാരുന്നു ❤
@AnoopP-z7o
@AnoopP-z7o 3 месяца назад
ആരാണ്❤❤❤
@sunilkumare1699
@sunilkumare1699 7 месяцев назад
സൂപ്പർ 👌👌👌
@ജുരാജ്
@ജുരാജ് Год назад
Ipta ❤
@SathiyammaG
@SathiyammaG 6 месяцев назад
Ipta poliyaaa❤
@babuchellappan1932
@babuchellappan1932 Год назад
Super adi poli...❤
@dhanyaunni8300
@dhanyaunni8300 8 месяцев назад
18/1/2024 nu karimughalil ningalude pgm kandu..adipoliiii.... Ealla sngum super avatharanavum paatinodoppamullla dansum eallammm polichuuuu pillereee🎉🎉🎉🎉🥳🥳🥳🥳💃💃💃💃superrrr
@sijotm6075
@sijotm6075 Месяц назад
Supper songs
@bindurajesh3837
@bindurajesh3837 Год назад
👌🏻👌🏻👌🏻👌🏻👌🏻👍
@user-le4le8nt5h
@user-le4le8nt5h 6 месяцев назад
Kazhicha dhivasam iverude paripadi njankallude pattille undayirunnu veliyanand
@devuvishnu4129
@devuvishnu4129 6 месяцев назад
Super paripaadi aanu ivrde❤❤❤❤
@ManikandanPK-y2p
@ManikandanPK-y2p 7 месяцев назад
സൂപ്പർ 🎉
@ADVIOGZ
@ADVIOGZ Год назад
3.3.2023 Thazhakkat panchiyamma േക്ഷ ത്ര ത്തിൽ വന്നു...... പോളി ഒരു രക്ഷയുമില്ല 👏👏👏👏🙏🏻🙏🏻🥰🥰🥰 IPTA alappuzha
@Lets_Enjoy12
@Lets_Enjoy12 Год назад
Pinnallah poli 😍😍
@salini2290
@salini2290 Год назад
👌👌👌👌👌👌👌❤️🌹🌹🌹polichu
@RAJESHAMRUTHARAJESHAMRUTHA
@RAJESHAMRUTHARAJESHAMRUTHA Год назад
Ennal vayala vannirunnu. Thakarthu vaari
@sreeparvathivd5198
@sreeparvathivd5198 Год назад
Poilchu ❤💚💜🧡⭐
@syamkrishnanpotty8319
@syamkrishnanpotty8319 Год назад
ipta ❤❤❤
@nikhilpuduruthy
@nikhilpuduruthy 3 месяца назад
ആരാണ്❤️
@HariKuttan-di2wu
@HariKuttan-di2wu Год назад
Polli
@sivankuttyv5917
@sivankuttyv5917 5 месяцев назад
കഴിഞ്ഞ വർഷത്തെ ഞങ്ങടെ അമ്പലത്തിൽ (മേ മല കരുങ്കാളി ദേവീക്ഷേത്രം) ഇവരുടെ ഷോ ഉണ്ടായിരുന്നു. വളരെ വർഷങ്ങൾക്ക് ശേഷം തുടക്കം മുതൽ അവസാനം വരെ ആസ്വദിക്കാൻ സാധിച്ച ഒരു പരിപാടിയായിരുന്നു. എല്ലാം ഒന്നിനൊന്നു മെച്ചം.ഏറ്റവും ഇഷ്ടപ്പെട്ടത് പിള്ളേരാണു് പിള്ളേരാണ് --- അവതരണവും ഗംഭീരം. എല്ലാപേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@kripalsingh6808
@kripalsingh6808 Год назад
ഐശര്യ സൂപ്പർ 👍
@nithinpr7587
@nithinpr7587 Год назад
പിള്ളേരാണ് പിള്ളേരാണ് ✨️
@_ETh4LMoZHi_
@_ETh4LMoZHi_ Год назад
super👌👌👌👌
@bibinchandra5733
@bibinchandra5733 10 месяцев назад
പൊളി...❤❤❤🙏🙏🙏
Далее
Добрая весть 😂
00:21
Просмотров 590 тыс.
Kani pattukoottam
13:02
Просмотров 80 тыс.