Тёмный

പിള്ളേരുടെ കരിമീന്‍ ട്രിക്ക് 

Hakkim Pazhanji
Подписаться 137 тыс.
Просмотров 123 тыс.
50% 1

Best Karimeen Fishing in malayalam Fishing Channel.

Развлечения

Опубликовано:

 

13 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 504   
@user-cx6zh5ee5s
@user-cx6zh5ee5s 4 года назад
അങ്ങനെ കുഞ്ഞു കുഞ്ഞു വീഡിയോ കളും മായി മച്ചാൻ യുട്യൂബിൽ ട്രെന്റാ വുന്നു..... 😃😃😃👌👌👌👌👌👌
@fishtube530
@fishtube530 4 года назад
ട്രെന്റായില്ലേലും നിങ്ങളെല്ലാവരുടേം പിന്തുണ എനിക്കുണ്ട്. അതില്‍ ഞാന്‍ ഹാപ്പി ആണ്.
@irshadmhd6340
@irshadmhd6340 4 года назад
കാളികാവ് കാരനാണോ.. ഞാനും
@sanilmm2716
@sanilmm2716 4 года назад
Ekka fb page parayuuu
@junaisjunais9569
@junaisjunais9569 4 года назад
A
@junaisjunais9569
@junaisjunais9569 4 года назад
ya
@shahulhameed4862
@shahulhameed4862 4 года назад
ഇന്നത്തെ like പിള്ളേർക്ക് 👍👍👍👍👌👌👌👌👌🎣🎣❤️❤️❤️❤️🔥🔥
@fishtube530
@fishtube530 4 года назад
♥♥♥♥
@chandusasidharan4480
@chandusasidharan4480 3 года назад
പിള്ളേർ പോളിയാണ് ... ഒരു രക്ഷേം ഇല്ല... കരിമീൻ കണ്ടിട്ട് കൊതിയാവുന്നു...
@irshagts3957
@irshagts3957 4 года назад
Today karimeen special..thank you bro..fishing Machans good
@j7art007
@j7art007 4 года назад
ഗംഭീരായിണ്ടല്ലോ ഗഡീ പൊളിയാണ്ട്ടാ 💖💖👍👍👍
@shihabshihab8471
@shihabshihab8471 4 года назад
Super, ഭാവിയിലെ സ്റ്റാറുകള്‍.
@winjohn8981
@winjohn8981 4 года назад
ഹക്കീം, സംഗതി ചെറിയ വീഡിയോ ആണെങ്കിലും നല്ല അവതരണത്തിലൂടെ മികച്ചതാക്കി...👍 കരിമീനിയോളോജിസ്റ്റുകളുടെ മത്സരം കണ്ടിരിക്കാൻ ബഹുരസം 🐠🐠🐠
@fishtube530
@fishtube530 4 года назад
വിന്‍ ചേട്ടാ ♥♥♥♥
@winjohn8981
@winjohn8981 4 года назад
@@fishtube530 അടിപൊളി ആയി ബ്രോ.... 👍
@JerishTraveller
@JerishTraveller 4 года назад
കരിമീൻ പിടുത്തം കൊള്ളാം ഹക്കിം ഇക്കാ യൂട്യൂബിൽ നവ തരംഗം സൃഷ്ടിച്ചു മുന്നേറുന്നു ഇക്കായുടെ വിവരണം കൊതിപ്പിക്കുന്നു ഇക്കാ ഇങ്ങള് പൊരിച്ചു
@fishtube530
@fishtube530 4 года назад
♥♥♥♥♥♥♥♥♥♥♥
@vineethtp5340
@vineethtp5340 4 года назад
പിള്ളേർ സൂപ്പറാണല്ലോ. നല്ല സ്ഥലം.
@vincentmannil2506
@vincentmannil2506 4 года назад
My first comment വീഡിയോ ഇഷ്ടപ്പെട്ടു
@fishtube530
@fishtube530 4 года назад
ഹൃദ്യമായ നന്ദി ഡിയര്‍ വിന്‍സന്റ് ചേട്ടാ
@vincentmannil2506
@vincentmannil2506 4 года назад
ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ ഇടൂ... ഞങ്ങൾ കട്ടയ്ക്ക് കൂടെ ഉണ്ടാവും...
@AbdulHakeem-sw9jy
@AbdulHakeem-sw9jy 4 года назад
ഹാവൂ ബല്ലാത്ത മീൻ പിടുത്തം പൊള്ളിച്ചു machaammar 👍
@fishtube530
@fishtube530 4 года назад
♥♥
@SHENIVILLAGE
@SHENIVILLAGE 4 года назад
Hakim Kidu 😍👍🏻👍🏻
@fishtube530
@fishtube530 4 года назад
♥♥
@ramlalmangaddesath6062
@ramlalmangaddesath6062 4 года назад
Kollam Poli that is fish tube😘😘😘👏👏👏👍👍👌👌💞💞💞💞
@fishtube530
@fishtube530 4 года назад
Great broi
@shabashaba4015
@shabashaba4015 4 года назад
Wow.. Nyc vdo....😍😍🤗 കൊള്ളാല്ലോ അവരുടെ മീൻപിടിത്തം.. 👍👍✌️ ന്നാലും അത്രേം fresh കരിമീൻ കണ്ടിട്ട്...😏😏 വാങ്ങിച്ചു മ്മക്ക് തന്നാ മതിയാരുന്ന്.. 😕😕😕
@fishtube530
@fishtube530 4 года назад
ഹഹ.. എത്ത്യല്ലോ... ബ്രോ എവിടേന്ന് ഞാന്‍ ഓര്‍ത്തുള്ളൂ...
@shabashaba4015
@shabashaba4015 4 года назад
@@fishtube530 ചുമ്മാ തള്ളാതെ ഇക്കാ..😐😐
@fishtube530
@fishtube530 4 года назад
പെട്ടല്ലള്ളാഹ്
@habeeb_ma_v
@habeeb_ma_v 4 года назад
സൂപ്പർബ് ഹക്കീം ❣️ കൊതിയായിട്ട് വയ്യ 😁
@fishtube530
@fishtube530 4 года назад
വേളം ♥♥♥♥
@malabarvlog5637
@malabarvlog5637 4 года назад
Super Ekka💙😍👌👌
@fishtube530
@fishtube530 4 года назад
♥♥♥
@rafeezworldfishingcooking8549
@rafeezworldfishingcooking8549 4 года назад
പിള്ളേർ പൊളിച്ചല്ലോ ഇക്കാ
@fishtube530
@fishtube530 4 года назад
Rafeez bro.. മ്മടെ പിള്ളേരാ ♥♥
@devaprakashprakash7832
@devaprakashprakash7832 4 года назад
ങ്ങള് പുലിയാണ് ഭായി... പുതിയ പുതിയ മീൻപിടുത്തം ഞങ്ങൾക്കു പരിചയപ്പെടുത്തുന്നതിൽ ഹക്കിം ബ്രോയ്ക് ആശംസകൾ
@sajithshilpi2795
@sajithshilpi2795 4 года назад
ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത് '' subscribe ചെയ്യ്തിട്ടുണ്ട് ട്ടോ....
@fishtube530
@fishtube530 4 года назад
ഹൃദ്യമായ നന്ദി ♥
@afnanhaneefa7522
@afnanhaneefa7522 4 года назад
സൂപ്പർ എല്ലവരും കലക്കി
@fishtube530
@fishtube530 4 года назад
♥♥
@ronaldmichael6970
@ronaldmichael6970 4 года назад
Very good fishing, please give hook size, thanks.
@sanilmm2716
@sanilmm2716 4 года назад
Ekka nalla video..... Superrr
@fishtube530
@fishtube530 4 года назад
Sanil bro
@sakeerali2195
@sakeerali2195 4 года назад
Oru vishadamaaya video aavaamaayirunnu...koluthinte size koluthil theeta vekkunnath polullath onnu vishadamakkaamaayirunnu...👍👍👍👍
@fishtube530
@fishtube530 4 года назад
തീര്‍ച്ചയായും.. അടുത്ത വീഡിയോയില്‍ ഇത് പരിഹരിച്ചിരിക്കും. താങ്ക്സ്
@0faizi
@0faizi 4 года назад
Adipoli 😍❤😍😍❤👌🤗🤗🙌
@storyteller8528
@storyteller8528 4 года назад
Polichuttooo.... 👌kandit kodhiyaavunnu... 😋😋
@fishtube530
@fishtube530 4 года назад
മ്മടെ പിള്ളേര്
@storyteller8528
@storyteller8528 4 года назад
Ooru polikkattayalleee... 😊 All the bst frm calicut
@muhammedshamil4035
@muhammedshamil4035 4 года назад
Hook full cover cheydit theeta idindo broo?
@rashifrz8660
@rashifrz8660 4 года назад
പിള്ളേർ പൊളിയാണ്👍👍❤️❤️❤️
@fishtube530
@fishtube530 4 года назад
♥♥
@anufuanu2883
@anufuanu2883 4 года назад
Pillar polichuu .. Bro
@fishtube530
@fishtube530 4 года назад
♥♥
@nichutkl9557
@nichutkl9557 4 года назад
863 ലൈക്‌ എന്റെ ഇക്ക ഞാൻ കുറെ ഫിഷിന്റെ വീഡിയോ കാണാറുണ്ട് ഇത്‌ പോലെയുള്ള വീഡിയോ കണ്ടിട്ടില്ല നിങ്ങളുടെ എല്ലാ വിഡിയോയും പൊളിയാ നിങ്ങൾ ആളു പുലിയല്ല പുപ്പുലിയാണ്
@fishtube530
@fishtube530 4 года назад
Nichuz ♥♥♥♥♥
@chaliyarhunting8411
@chaliyarhunting8411 4 года назад
Poli 😍
@fishtube530
@fishtube530 4 года назад
♥♥♥
@0faizi
@0faizi 4 года назад
Adipoli 🤗🤗👌🐟🐟🐋🐋🐋🐳
@fishtube530
@fishtube530 4 года назад
♥♥
@unnikuttan3541
@unnikuttan3541 4 года назад
അടിപൊളി 😍😍😍
@fishtube530
@fishtube530 4 года назад
♥♥♥
@shameemputhukkanattil7481
@shameemputhukkanattil7481 4 года назад
Bro,.. yith triple huk polay akkittano feed set chayunay? Huk size and bride size Onu parayoo? Location Yaviday ya?
@fishtube530
@fishtube530 4 года назад
ഹുക്ക് 3ന്റെ. പ്ലെയ്സ് ഏനമാവ്
@wayanadansfishing2932
@wayanadansfishing2932 4 года назад
1st
@fishtube530
@fishtube530 4 года назад
♥♥♥♥
@aneeshpa7988
@aneeshpa7988 3 года назад
പൊളിച്ചു ❤❤❤❤❤
@thrissurstreetportraits
@thrissurstreetportraits 3 года назад
Moonu kulathum orumichu vachano theeta idende🤔... Reply
@babusalimkumar8977
@babusalimkumar8977 4 года назад
Kidu
@fishtube530
@fishtube530 4 года назад
♥♥
@sanvasworld
@sanvasworld 4 года назад
സൂപ്പർ മീൻ പിടുത്തം 👍
@fishtube530
@fishtube530 4 года назад
♥♥
@aneeshuppatt4821
@aneeshuppatt4821 4 года назад
Super makkale adipoli. Njanum oru karimeen braanthana..
@fishtube530
@fishtube530 4 года назад
Gooooooooooooooooooood
@aneeshuppatt4821
@aneeshuppatt4821 4 года назад
Evideya aa sthalam
@fishtube530
@fishtube530 4 года назад
തൃശൂര്‍ ഏനമാവ്
@aneeshuppatt4821
@aneeshuppatt4821 4 года назад
@@fishtube530 very near entethu vadanappally aanu
@fishtube530
@fishtube530 4 года назад
ഒന്ന് വാട്സപില്‍ വരണേ 7909 22 44 66
@shyamprakash4394
@shyamprakash4394 4 года назад
Fishering... 👍👍👍👍
@fishtube530
@fishtube530 4 года назад
♥♥
@mohandasdas1897
@mohandasdas1897 4 года назад
Superb..👌
@fishtube530
@fishtube530 4 года назад
♥♥
@sinanmon3365
@sinanmon3365 4 года назад
പിള്ളേര് പൊളിയാണ്.. നമ്മടെ കൂട്ടുകാരന്മാരെ പോലെ ഫീൽ ചെയ്യണു.. പരിജയം ഇല്ലാത്തത് ആയിട്ട് ഫീൽ ചെയ്യാനില്ല.. ✌️♥️
@fishtube530
@fishtube530 4 года назад
റിയലി. എനിക്ക് ഇവരെ കണ്ടപ്പോ മ്മടെ പറവയിലെ പിള്ളേരെയാ ഓര്‍മ വന്നത്..
@sinanmon3365
@sinanmon3365 4 года назад
@@fishtube530 nthoo evidayoo oru athma bhendham thoonanundu payyanmaroodu
@sajithbabu8341
@sajithbabu8341 4 года назад
Eth enamavu kettinte kizhak bagano padijaru bagano
@fishtube530
@fishtube530 4 года назад
Kizhakk
@user-px3cc2pj4j
@user-px3cc2pj4j 4 года назад
Pwoli piller🔥🔥
@fishtube530
@fishtube530 4 года назад
♥♥♥
@shafeershafee
@shafeershafee 4 года назад
വീണ്ടും മ്മടെ കെട്ടുങ്ങലിൽ ...കരിമീൻ എല്ലാം പിടിക്കല്ലേ 😄😄😄😄✌️🤝 #Hakkeemkka
@fishtube530
@fishtube530 4 года назад
ഹേയ്.. കെട്ടുങ്ങല്‍ അങ്ങനെയൊന്നും തീരൂല ബ്രോ
@yadhukrishnan8638
@yadhukrishnan8638 3 года назад
Ithevida sthalm
@azizak4063
@azizak4063 4 года назад
സംഭവം കിടുക്കി...
@fishtube530
@fishtube530 4 года назад
♥♥
@anshadkarunagappally5876
@anshadkarunagappally5876 4 года назад
കരിമീന്റെ ചാകര ആണല്ലോ
@fishtube530
@fishtube530 4 года назад
പിന്നല്ല ♥♥
@kevinmonteiro2241
@kevinmonteiro2241 4 года назад
bro do u know what food is used to catch kareemen
@gangsta6023
@gangsta6023 4 года назад
Bro maida n turmeric powder...... I have tried it in goa... n believe me i caught lots of pearl spot ( karimeen)
@malluanglersbahrain3128
@malluanglersbahrain3128 4 года назад
Nice vdeo🎣🎣🎣
@fishtube530
@fishtube530 4 года назад
♥♥
@shajihameed8619
@shajihameed8619 4 года назад
Kattungala Meena evarpidichu theerkumo
@fishtube530
@fishtube530 4 года назад
ഏറെക്കുറേ
@shashankmatale7245
@shashankmatale7245 4 года назад
Super eka
@fishtube530
@fishtube530 4 года назад
♥♥
@cktech8507
@cktech8507 4 года назад
ഇഷ്ടം
@fishtube530
@fishtube530 4 года назад
♥♥
@princedavidqatarblog6343
@princedavidqatarblog6343 4 года назад
Nice fishing 😍😍👍
@fishtube530
@fishtube530 4 года назад
♥♥
@GG-qu7fg
@GG-qu7fg 4 года назад
Super😀👍👍👍👍👍👍👍👍
@fishtube530
@fishtube530 4 года назад
♥♥♥
@malikmwin6386
@malikmwin6386 3 года назад
പൊളിച്ചു മച്ചാനെ 👌
@faisafaisa5192
@faisafaisa5192 4 года назад
Suuuuuuuuuper,👏👏👏👏👏👏👏
@basheersafa7988
@basheersafa7988 4 года назад
❤️❤️❤️❤️Polichu bro💜💜💜💜
@fishtube530
@fishtube530 4 года назад
♥♥
@rafeequekv8941
@rafeequekv8941 4 года назад
ഇത് പൊളിച്ചു ട്ടാ
@fishtube530
@fishtube530 4 года назад
♥♥
@artist6049
@artist6049 4 года назад
പിള്ളാരേ നിങ്ങള് പൊളിയാ മക്കളേ♡
@fishtube530
@fishtube530 4 года назад
♥♥
@afsalmavoor5365
@afsalmavoor5365 4 года назад
പിള്ളേർ പൊളിയാണല്ലോ
@fishtube530
@fishtube530 4 года назад
പിന്നല്ല
@muhmmadabrahim189
@muhmmadabrahim189 4 года назад
Super 😍😍😍😍
@fishtube530
@fishtube530 4 года назад
♥♥
@hilarma7676
@hilarma7676 4 года назад
കിടു കിടു, 😍
@fishtube530
@fishtube530 4 года назад
♥♥
@manulaltm
@manulaltm 4 года назад
Kalakki
@fishtube530
@fishtube530 4 года назад
♥♥മനുലാല്‍ ബ്രോ♥♥
@mohammedriyasmohammedriyas6893
@mohammedriyasmohammedriyas6893 4 года назад
Hakkeem Bai video supper Riyas ootty guys
@fishtube530
@fishtube530 4 года назад
Ootty guyz ♥♥♥
@shobhanaag3935
@shobhanaag3935 4 года назад
നിങ്ങള് കൊള്ളാമല്ലോ 👌👌👌👌
@fishtube530
@fishtube530 4 года назад
♥♥
@glensam2091
@glensam2091 4 года назад
Avisham ellatha sound effects anthin ahn bro add chaiyune
@rahulrajesh8606
@rahulrajesh8606 4 года назад
Machan.. veendum variety fishing video um.. aayi... Itreyum kaalum evde aarunnu.. :)
@fishtube530
@fishtube530 4 года назад
ഇവിടുണ്ടല്ലോ ബ്രോ
@rahulrajesh8606
@rahulrajesh8606 4 года назад
@@fishtube530 haha... athalla bro... Ee channel pande thudangandath aayrnu.....
@viber8449
@viber8449 4 года назад
Lal josente sound....😃😃
@shiyasshiya962
@shiyasshiya962 4 года назад
Hakkim Ikka adipoli 😍
@fishtube530
@fishtube530 4 года назад
♥♥♥
@prakashpks5060
@prakashpks5060 4 года назад
Super
@SalamAli
@SalamAli 4 года назад
👍👏
@kunjuskunjan8261
@kunjuskunjan8261 4 года назад
sambavam pwolichu 👌 ith evide anu stalam
@fishtube530
@fishtube530 4 года назад
തൃശൂര്‍ ഏനമാവ്
@muneermk725
@muneermk725 4 года назад
ഇതു നമ്മുടെ പഴസൈറ്റ് തൃശൂർ തന്നെയല്ലെ ഈ മൂന്ന് ഹുക്കുമ്മേലും തീറ്റ വെക്കുന്നുണ്ടോ അതോ ഒന്നിൽ മാത്രമാണോ ഏതായാലും അടിപൊളി
@fishtube530
@fishtube530 4 года назад
യെസ് അതേ സൈറ്റ്. മൂന്നും ഒരുമിച്ച് വെച്ച് അതില്‍ മൂന്നിലും കൂടെ ഒരു ഉണ്ടയാക്കി വെക്കുന്നു
@kannanes5507
@kannanes5507 4 года назад
Enamaavu kettungal alle
@abdulnaseef6433
@abdulnaseef6433 4 года назад
ഈയത്തിനു താഴെ 3 ഹുക് ഇടുമോ
@mohammedashraf7423
@mohammedashraf7423 4 года назад
1000 maathe likee njana adiche...✌🏻
@fishtube530
@fishtube530 4 года назад
1000 thanks ♥♥♥ ashraf broi ♥♥♥♥
@abhilashsasidharan1822
@abhilashsasidharan1822 4 года назад
👌👌😍😍😍
@comegets9599
@comegets9599 4 года назад
Chundayil vekkan pattiya ira nthalaam an paranju tharumo
@fishtube530
@fishtube530 4 года назад
Vlog cheyyam
@comegets9599
@comegets9599 4 года назад
@@fishtube530 thanks bro
@luckmanct276
@luckmanct276 4 года назад
Neee polikkk brooooo💝💝💪💪💪
@fishtube530
@fishtube530 4 года назад
ലുക്ക്മാന്‍ ബ്രോ ♥
@luckmanct276
@luckmanct276 4 года назад
@@fishtube530 hi brooooo nthokke
@fishtube530
@fishtube530 4 года назад
ദാ ഇതൊക്കെ തന്നെ ♥♥♥ ന്തുണ്ട് വിവരങ്ങള്‍ ?
@luckmanct276
@luckmanct276 4 года назад
@@fishtube530 alhamdhulillah sugam
@greeshmasuresh157
@greeshmasuresh157 4 года назад
കരിമീൻ 😍😍
@fishtube530
@fishtube530 4 года назад
ഗ്രീഷ്മീന്‍ ♥♥♥
@anjuanjuuus353
@anjuanjuuus353 4 года назад
Supearrr boyesss
@fishtube530
@fishtube530 4 года назад
♥♥
@kalamuth
@kalamuth 4 года назад
Poli sanam hakkim machane
@fishtube530
@fishtube530 4 года назад
♥♥♥♥♥
@aswin3747
@aswin3747 4 года назад
Pilleru poliyanallo😍😍😍
@aswin3747
@aswin3747 4 года назад
Bro njangal piducha oru muyuvund wtsap nmbr thannal video ittu thara.bt video only 7sec matre ollu.
@fishtube530
@fishtube530 4 года назад
7909 22 44 66
@fishtube530
@fishtube530 4 года назад
Pls sent broi
@irshadmhd6340
@irshadmhd6340 4 года назад
പയ്യൻമാർ പൊളിച്ചല്ലോ..
@fishtube530
@fishtube530 4 года назад
പിനെ പറയാണ്ടോ ഇര്‍ഷാദ് ബ്രോ ♥♥
@irshadmhd6340
@irshadmhd6340 4 года назад
@@fishtube530 ഇങ്ങള് ഫുൾ വെറൈറ്റിയാണല്ലോ..
@sumeshsumesh494
@sumeshsumesh494 4 года назад
3കൊളത്തിലും എങ്ങനെയാ തീറ്റ കോർക്കുന്നത് സപ്രയിട്ട ആണോ അതോ 3 കൊളത്തും ഒരുമിച്ച് ഒറ്റ തീറ്റ ആണോ കോർക്കുന്നത്
@fishtube530
@fishtube530 4 года назад
മൂന്നിലു സെപ്രേറ്‌ ഇടാതെ മൂന്നും ഒരുമിച്ച് ഇടുക
@amaljinan1074
@amaljinan1074 4 года назад
പൊളിച്ചു മുത്തേ
@fishtube530
@fishtube530 4 года назад
♥♥
@nawaznawaz9993
@nawaznawaz9993 4 года назад
Hakkeem YOU are greate brilliant
@fishtube530
@fishtube530 4 года назад
dear Nawaz broi thanks ♥♥
@anilkasaragod2540
@anilkasaragod2540 4 года назад
Super bro
@fishtube530
@fishtube530 4 года назад
♥♥
@pramods7457
@pramods7457 4 года назад
Karimeen pidikanulla thetta enthanu bro ..
@vishnumk1385
@vishnumk1385 4 года назад
Poli poli
@fishtube530
@fishtube530 4 года назад
♥♥
@KayamkulamFishing
@KayamkulamFishing 4 года назад
Supper
@fishtube530
@fishtube530 4 года назад
♥♥
@bhavaanikitchen9171
@bhavaanikitchen9171 4 года назад
കരിമീൻ ടിക്ക് കൊള്ളാം
@fishtube530
@fishtube530 4 года назад
♥♥
@hamsapadiyath4153
@hamsapadiyath4153 4 года назад
supper macha
@fishtube530
@fishtube530 4 года назад
@renjithrajan3808
@renjithrajan3808 4 года назад
അടിപൊളി സൂപ്പർ .... കായലിൽ ഇതുപോലെയിട്ടാൽ കരിമീൻ കിട്ടുമോ?
@fishtube530
@fishtube530 4 года назад
പിന്നല്ലാതെ
@sanooberkaladsanu7169
@sanooberkaladsanu7169 4 года назад
Negalude nattil varatte men pedechu taro
@fishtube530
@fishtube530 4 года назад
സുസ്വാഗതം ♥♥
@valsalavalsala4505
@valsalavalsala4505 2 года назад
Edhevideyanu sthalam
@mohamedummer2444
@mohamedummer2444 4 года назад
ചെറിയ hook ആണോ ഉപയോഗിക്കുന്നത്
@fishtube530
@fishtube530 4 года назад
യെസ്. 3 ന്റെ
@sree_thu_lip7642
@sree_thu_lip7642 4 года назад
Kure mean ula sthalam analooo.
@user-fx7qz6kn4k
@user-fx7qz6kn4k 4 года назад
ഈ വീഡിയോ ഒരുപാട് ഇഷ്ടമായി 😍Because യൂട്യൂബിൽ കുറേ വീഡിയോ ഉണ്ട് , കരിമീൻ പിടിക്കാൻ Best തീറ്റ എന്ന് പറഞ്ഞ്. But എല്ലാവര്‍ക്കും 2 , 3 കരിമീൻ മാത്രമേ കിട്ടുന്നത് കാണുന്നുള്ളൂ 😉😂😁 എന്നാല്‍ പിള്ളേര് കിടു 😎💪👍👍
@fishtube530
@fishtube530 4 года назад
പിള്ളേര് പറഞ്ഞ ഒരു കാര്യം പ്രസക്തമാണ്. കരിമീന് പ്രത്യേകിച്ച് രഹസ്യകൂട്ടുകളൊന്നും വേണ്ട. മീന്‍ ഉള്ളിടത്താണേല്‍ മൈദയും കാലിത്തീറ്റയും മാത്രം മതി ♥
@ashiquem849
@ashiquem849 4 года назад
Idh evide bro sthalam
@delvinbenny5216
@delvinbenny5216 4 года назад
Nice one
@fishtube530
@fishtube530 4 года назад
Delvin bro
@clubboysvakkom6926
@clubboysvakkom6926 4 года назад
പിള്ളേര് കലക്കി
@fishtube530
@fishtube530 4 года назад
♥♥
Далее
Fishing Malayalam -- Fishing Bite
17:06
Просмотров 24 тыс.
МЫ ПОХОДУ ЧТО-ТО НАПУТАЛИ
0:20
Они нас подслушивают😁
0:52
Просмотров 5 млн