Тёмный

പിള്ളേര് കാരണം കിട്ടിയ വാള.. FULL VIDEO IN FIRST COMMENT👇👇 | traditional fishing | village fishing | 

Fishing Cutzz
Подписаться 444 тыс.
Просмотров 9 млн
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@fishingcutzz4126
@fishingcutzz4126 Год назад
Full video 👇👇👇👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VYP02nFiaxs.html
@sajidamuttath3972
@sajidamuttath3972 Год назад
🐟🐟
@sajidamuttath3972
@sajidamuttath3972 Год назад
s
@asmunisanisha4522
@asmunisanisha4522 Год назад
😂
@sajeshps3222
@sajeshps3222 Год назад
NOOOOO
@subaidacksubaidha5135
@subaidacksubaidha5135 Год назад
Fggfjjdvuhdo yg ne mana pannen busy tha yj
@akhilpa4586
@akhilpa4586 Год назад
വാള നന്നായി അഭിനയിച്ചില്ല.. പരിചയകുറവാ. ബാക്കി എല്ലാരും സൂപ്പർ 🥰🥰
@Alan22627
@Alan22627 8 месяцев назад
😂
@rameshcherupillil2192
@rameshcherupillil2192 Год назад
ഈ വർഷത്തെ മികച്ച അഭിനേതാവിനു ള്ള അവാർഡ് ആ വാള മീനിന് കൊടുക്കണം ....
@kebinnnn_n
@kebinnnn_n Год назад
Sathiyam 😂
@wizardopgaming2955
@wizardopgaming2955 Год назад
Sathiyam 😂
@sanilk5677
@sanilk5677 Год назад
Athe 😅
@jaga_th
@jaga_th Год назад
100%
@KTKfishcutting
@KTKfishcutting Год назад
🤣😂😂🤣😂👍👍
@smdtech1450
@smdtech1450 Год назад
പിള്ളേര് നന്നായി act ചെയ്ത് പൊളി.. 🙌
@kebinnnn_n
@kebinnnn_n Год назад
😂
@RENJITHyoyo
@RENJITHyoyo Год назад
വാളമീൻ റെ അഭിനയം ശരിയായില്ല അത് ചത്തുപോയി
@lasijasidharthanlathaanant9520
​@@RENJITHyoyo😂😂😂😂😂
@HeartBeat-z8s
@HeartBeat-z8s Год назад
​@@RENJITHyoyo😂😂😂
@Aj__Gaming777
@Aj__Gaming777 Год назад
😂
@Aswathi.S-q6c
@Aswathi.S-q6c Год назад
ഒർജിനൽ ആണെന്ന് പറയുകയെയില്ല അത്രക്ക് ആർട്ടിഫിഷൽ 👍🏻
@babumathew1196
@babumathew1196 2 месяца назад
Dead fish
@abdulnisar8812
@abdulnisar8812 Год назад
വാള ഒയിച്ചു എല്ലാവരും നന്നായി അഭിനയിച്ചു, പാവം വാള പിടക്യനുള്ളജീവില്ല!!
@bilalmuhammed5315
@bilalmuhammed5315 Год назад
😂
@fathimatp1536
@fathimatp1536 5 месяцев назад
Thu
@Sanirafi-pm4el
@Sanirafi-pm4el Месяц назад
😂
@techmaster7113
@techmaster7113 3 месяца назад
പല തരം പിന്നാമ്പുറം കണ്ടിട്ടുണ്ട്... ഡയമണ്ട് പതിച്ച പിന്നാമ്പുറം ആദ്യമായിട്ടാണ് കാണുന്നത്....😂
@appkw-ld9mm
@appkw-ld9mm 3 месяца назад
😂😂😂😂😂😂
@babumathew1196
@babumathew1196 2 месяца назад
Yes
@babumathew1196
@babumathew1196 2 месяца назад
Dead Fish
@musthumusthu8637
@musthumusthu8637 Год назад
താങ്കൾ വരുന്നത് വരെ അവിടെ കാത്തു കിടന്ന വാളക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ
@shadohyoutuber
@shadohyoutuber Год назад
"ആ ഇതാണ് തോട്ടിൽ വാള ".... 🙏
@youknowme2621
@youknowme2621 7 месяцев назад
വല വീശിയുടനെ മരിച്ചുകൊടുത്ത വാള മച്ചാന് ആദരാഞ്ജലികൾ😢
@enuddeenkilayil1194
@enuddeenkilayil1194 7 месяцев назад
ജീവനില്ലാത്ത ,ജീവൻ പോവാറായ വാള അഭിനയം കലക്കി
@maanuvalanchere9686
@maanuvalanchere9686 Год назад
അച്ഛൻ പിടിച്ചു കൊണ്ടുവന്ന വാളയുമായി ഒരു അഭിനയം😀 കൊള്ളാം
@hariparambath
@hariparambath Год назад
പിള്ളേര് വേറെ ലെവല്‍ ❤😂
@ചിരകാലപാചകം
എന്തൊരു അഭിനയം വാള വലയിൽ വീണാൽ ഇങ്ങനെ ആണോ കിടക്കുക ചത്തത് പോലെ.... 😂😂😂😂
@reels....1333
@reels....1333 Год назад
Childrens.: ചേട്ടോയ് ... അഭിനയിച്ചതിന്റെ പൈസ തന്നിട്ടില്ല.... 😌😌🤣🤣
@Limited_Edition_746
@Limited_Edition_746 Год назад
Children*
@RAMees579
@RAMees579 7 месяцев назад
😁​@@Limited_Edition_746
@captain8834
@captain8834 Год назад
ഒത്തില്ല 😂 തോട്ടിൽ നിന്ന് camera man സോമനോടൊപ്പം ശശി 😅😅
@radhikaradhika7408
@radhikaradhika7408 Год назад
😂😂
@hadiafrid483
@hadiafrid483 Год назад
😹😹
@Abdulraheem-dc5mq
@Abdulraheem-dc5mq Год назад
😂😂😂
@sumijomesh892
@sumijomesh892 Год назад
Kidu😂😂😂
@krsherli1186
@krsherli1186 Год назад
😂😂
@sreejithdamodaran4639
@sreejithdamodaran4639 Год назад
പണ്ട് കാട്ടിലെ ഒരു അരുവിയിൽ നിന്ന് അയല പിടിച്ച് കരയ്ക്കിട്ടിട‌ട് പച്ചയ്ക്ക് തിന്ന് കാട്ടിയ ഒരുത്തനെ ഓർമ്മവന്ന്😂
@007sankb
@007sankb Год назад
അടിപൊളിയായി... ആരാണ് ഏറ്റവും നന്നായി അഭിനയിച്ചതെന്നു പറയുക വയ്യ..
@jp.pattambi3553
@jp.pattambi3553 Год назад
എടോ ആ വാളയിടെ കിടപ്പ് കണ്ടാൽ അറിയാം ഇപ്പൊ കുടുങ്ങിയത് അല്ല എന്ന് കാരണം ഞങ്ങൾ പുഴയിൽ നിന്നും ഇത് പിടിക്കുന്നതാണ് ആ വലയിൽ കിടന്ന് നല്ലോണം പിടക്കും അത് ചുമ്മാ പറ്റിക്കരുത്
@smithamolsmithamol1095
@smithamolsmithamol1095 Год назад
Poodapaale
@stanlypjoy
@stanlypjoy Год назад
കൊള്ളാം സൂപ്പർ... മാർക്കറ്റിൽനിന്നും ഒരു കളഞ്ചി കൂടെ മേടിച്ചിഇട്ടാരുന്നെങ്കിൽ പൊളിച്ചേനെ
@fishingcutzz4126
@fishingcutzz4126 Год назад
Next time cheyya..
@stanlypjoy
@stanlypjoy Год назад
👌🏼👌🏼👌🏼
@Padmeshk96K-ih4xk
@Padmeshk96K-ih4xk 11 месяцев назад
@@fishingcutzz4126 eda endhu nariya paniyada....evidunno pidichit evide ettu
@ajeshajesh5890
@ajeshajesh5890 Год назад
ഒരു രണ്ടണ്ണം കൂടി പിടിച്ച് ആ തോട്ടിൽ ഇട്
@Sreedevjoy
@Sreedevjoy Год назад
😂😂
@salmanulfarizy4547
@salmanulfarizy4547 Год назад
😅😅😅😅😅
@ranjithravi4038
@ranjithravi4038 Год назад
Sathyam
@akshaysachu730
@akshaysachu730 Год назад
😂
@fishingcutzz4126
@fishingcutzz4126 Год назад
പിടിച്ചിട്ട് ഇട്ടതല്ല വാങ്ങിച്ചിട്ട് ഇട്ടതാണ്.
@nidhish8618
@nidhish8618 Год назад
Enthinada engane naatukare moojikunath.. Udayip kanichu...
@rockey3890
@rockey3890 Год назад
Bro മിന്നാമിന്നി ആണോ ബക്കിന്ന് എന്തോ മിന്നുന്ന്😂😂
@Homosapian112__
@Homosapian112__ Год назад
😂😂
@anazanzari7791
@anazanzari7791 Год назад
Athu sensor bord pani kodutthatha😂
@9746875232
@9746875232 Год назад
ആ വെട്ട് എല്ലാവർക്കും ഉള്ളതാ😂😂😂
@sahayathrikan...8515
@sahayathrikan...8515 Год назад
ഞാനും ഞെട്ടി 😂😂
@dwitheeyajb9080
@dwitheeyajb9080 Год назад
🤣🤣🤣
@ArunKumar-ce7oz
@ArunKumar-ce7oz 2 месяца назад
ആ പിള്ളേർക്ക് ഭാവി ഉണ്ട്... നന്നായി അഭിനയിക്കാൻ അറിയാം.. 👍🏻
@vishnummohan344
@vishnummohan344 Год назад
നല്ല അഭിനയം
@eldhopeter91
@eldhopeter91 Год назад
Firozikkede payyane pole..... നല്ല ടേസ്റ്റുണ്ട്.... പയ്യൻ കൊള്ളാം
@MartinMicheal-yg9fn
@MartinMicheal-yg9fn Год назад
Pilleru polichu😊
@mayflower826
@mayflower826 10 месяцев назад
ജീവൻ ഉള്ള വാള ആണേൽ ആ വീശാലിൽ കിട്ടില്ല. അഭിനയം നന്നായിട്ടു ഉണ്ട്
@mansooralicm8921
@mansooralicm8921 Год назад
M D M കൊടുത്ത് വാളയെ മയക്കി കെടുത്തി എന്റെ പൊന്നാ ബല്ലാത്ത അഭിനയം 😂
@fishingcutzz4126
@fishingcutzz4126 Год назад
M D M കഴിഞ്ഞ് ഒരു A യും കൂടിയുണ്ട്
@_rinu_0
@_rinu_0 Год назад
​@@fishingcutzz4126🤣
@_rinu_0
@_rinu_0 Год назад
​@@fishingcutzz4126ath adichaal pinne aksharam poyathonnum areela 😂
@shadow-pi8zb
@shadow-pi8zb Год назад
തോട്ടിൽ വാള കൊള്ളാം
@sebinvarghese6773
@sebinvarghese6773 Год назад
Nalla adipoli abhinayam
@നട്ടപ്രാന്തൻ-c
വാള ഇര വിഴുങ്ങി ഇരിക്കുകയാണെന്ന് തോന്നുന്നു അനങ്ങുന്നില്ല 😂😂😂😂
@alexdevasia3601
@alexdevasia3601 Год назад
Bro valayude date kituvo oru short film edukkana 😆😆
@dreamofgodikkusintemolusee3007
@dreamofgodikkusintemolusee3007 8 месяцев назад
നിങ്ങൾ ഒന്നിക്കണം എന്ന് അതിയായ ആഗ്രഹം ഇണ്ട് ❤അത്രേം ഇഷ്ടമാണ് രണ്ട് ആളെ ❤‍🩹
@sharmilashirin-n4j
@sharmilashirin-n4j Год назад
Ayyo cmmnt vaayichappozha manassilaayath ith wishwasichath njn maathraan enn😂😂
@GodsownEKM777
@GodsownEKM777 Год назад
😂
@MohammedNabeel-jd8qm
@MohammedNabeel-jd8qm 8 месяцев назад
Njanum🙋‍♂️
@bindupriyan5453
@bindupriyan5453 5 месяцев назад
ഞാനും
@anugrah371
@anugrah371 2 месяца назад
voooh sathyam pinne thonni rubber vala anennu kalippizhu thanne
@muralipazhama3431
@muralipazhama3431 Год назад
ചത്ത വാളയെ പിടിക്കുന്ന കാഴ്ച .😮😮😮😮😮😮
@IAMGAMER316
@IAMGAMER316 Год назад
ഒരു 10 കെജി ഉള്ള വാളയെ ഇടാമായിരുന്നു 😂
@fishingcutzz4126
@fishingcutzz4126 Год назад
വാങ്ങാൻ കടയിൽ ചെന്നപ്പോൾ അത്രയും വലുത് കിട്ടിയില്ല.
@_rinu_0
@_rinu_0 Год назад
​@@fishingcutzz4126🤣ath Polich
@Rambo.....
@Rambo..... Год назад
Poli bro💪💪
@user-jl2zq6yg6m
@user-jl2zq6yg6m Год назад
​@@fishingcutzz4126karayathe 😂
@sandhya4493
@sandhya4493 Год назад
​@@fishingcutzz4126എടാ പിടിക്കപെടുമ്പോൾ കിടന്ന് ഉരുളരുത് ketto
@vishnumt2459
@vishnumt2459 Год назад
editing പൊളിച്ചുട്ടാ ഭാവിണ്ട്😂😂
@aamaadz
@aamaadz Год назад
വാളയോ ചാളയോ, നിങ്ങൾടെ ആ ജാപ്പനീസ് സ്റ്റൈൽ blurring നല്ല രസം ആയിരുന്നു😂
@prajithindian
@prajithindian Год назад
😀😀
@myvillage19
@myvillage19 Год назад
എല്ലാവരും തകർത്തു 😃😃
@Xaviers_university
@Xaviers_university Год назад
Ithara pidakkunna vala yo 😮 This year best award goes to valaaaa 🎉❤😂
@മുരുകൻമുരുകൻ-ഫ1യ
വാളയുടെ അഭിനയം കൊള്ളാം... ചത്ത പോലെ കിടക്കുന്നത് കണ്ടില്ലേ....😅
@muhammedsahal2260
@muhammedsahal2260 Год назад
Abhinayam poli😅😅
@SheejaSunny-zs1uh
@SheejaSunny-zs1uh 4 месяца назад
പിള്ളാര്. Over വാള്. ചത്ത് ചേട്ടൻ. പൊളി അഭിനയം
@kcgroupvijay6861
@kcgroupvijay6861 Год назад
Abinayam supper ayittund 🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊🙊
@babualanallur8188
@babualanallur8188 Год назад
അഭിനയം സൂപ്പർ വീശുവലയുടെ അടിയിൽ ഒപ്പണാണ് ഒരിക്കലും മീൻ കിട്ടിയാൽ മീൻ ഫുൾ പൊതിഞ്ഞ് കിട്ടൂല.
@amalcrewyt7161
@amalcrewyt7161 Год назад
Jocky❤😌
@fishingcutzz4126
@fishingcutzz4126 Год назад
Kandupedichu alle... 🤭
@Nickola-h4
@Nickola-h4 Год назад
@@fishingcutzz4126 transparent jocky anno😂
@candlelights.
@candlelights. Год назад
Jocky പോയിട്ടു ഒരു വള്ളിനിക്കർ ങ്കിലും ഇട്ടിരുന്നേൽ blur ചെയ്യണ്ടായിരുന്നു
@mehzinmedia
@mehzinmedia 8 месяцев назад
ഇവരെ സിൽമെൽ എടുക്കണം, ഞാൻ note ചെയ്തിട്ടുണ്ട്,
@ajinroyjj2027
@ajinroyjj2027 Год назад
Vala wait cheythu irikkuvalle valayil keran😂
@simonkunjuvaru5111
@simonkunjuvaru5111 Год назад
ക്യാമറ മാൻ വാളയോടൊപ്പം പുഴയിലേക്ക് ചാടട്ടെ.
@liginmgeorge5623
@liginmgeorge5623 Год назад
And the Oscar goes to.....
@nirmalt.d2003
@nirmalt.d2003 Год назад
മക്കിടി - ബ്ലർ ചെയ്തു 👍🏻✅️
@Babu_2020
@Babu_2020 Год назад
നൈസായിട്ടൊന്ന് എഡിറ്റി😂
@kavitha6062
@kavitha6062 Год назад
പിള്ളേരെ കുടി കള്ളം പറയാൻ പഠിപ്പിച്ചല്ലോ😂😂😂😂
@trippingsergaming2736
@trippingsergaming2736 Год назад
ചന്തിമ്മല് എന്താ പിടക്കണ മീനാണോ
@jp.pattambi3553
@jp.pattambi3553 Год назад
സത്യം പറഞ്ഞാൽ അതിന്റെ ഉള്ളിൽ കിടന്നു പിടക്കുന്നുണ്ട് 😂😂
@ka_4650
@ka_4650 Год назад
Adipoli pillaar happy aayi 🤗🤗
@shefi166
@shefi166 Год назад
vaala kanan pattiyilla march vechath kond😁
@joypeter2471
@joypeter2471 Год назад
ithu evideya. Love u from uk
@fishingcutzz4126
@fishingcutzz4126 Год назад
Kottayam aanu 😍
@abiazu6956
@abiazu6956 Год назад
united kollam
@andios5236
@andios5236 Год назад
പിടിക്കുമ്പോഴേക്കും ചത്തുപോയ വാളെ യെ... ആദ്യമായി കാണുവാ😂😂😂😂
@roopeshraj7636
@roopeshraj7636 Год назад
ഇത് ഇവന്റെ അഭിനയം ആണെങ്കിൽ ഇവനൊരു അവാർഡ് കൊടുക്കണം
@josephinathomas7499
@josephinathomas7499 4 месяца назад
ജീവനുള്ളതുകൊണ്ടാവും പിടയ്ക്കുന്നു പോലുമില്ല..... പാവം വാള🦈
@sonym2525
@sonym2525 Год назад
ഇതാണ് ഒറിജിനൽ പറ്റിക്കൽ 😮
@mathaithomas3642
@mathaithomas3642 Год назад
പാവം വാള. കുഴിക്കകത്തു കിടന്ന് ഉറങ്ങാനും പറ്റാതായല്ലോ!🥵
@sukumaran.m.vsukumaran.m.v8442
ഒന്ന് കൂടി വല വിരിഞ്ഞാൽ ഇനിയും എണ്ണം കൂടുമായിരുന്നു
@ramankuttizvlog9168
@ramankuttizvlog9168 Год назад
ഇവനാണ് നടൻ
@rolexvideos8652
@rolexvideos8652 Год назад
Pedakkatha vaaala.... Kollam
@jaifarcj8636
@jaifarcj8636 8 месяцев назад
Aah പിള്ളേർക്ക് ഒരു മിട്ടായിയെങ്കിലും വാങ്ങിച്ചു കൊടുക്കണേ brroo 😄😄🤣🤣 നല്ല ആക്ടിങ്
@SunilC-l7v
@SunilC-l7v 10 месяцев назад
Kidilan.sanm👍
@Rafeek-r5q
@Rafeek-r5q Год назад
കലങ്ങിയില്ല...... 😎
@manojmm6629
@manojmm6629 Год назад
ഒന്നൂടെ ഒന്നാഞ്ഞു വീശിയാരുന്നേൽ ഒരു കുഞ്ഞു സ്രാവിനെക്കൂടെ പിടിക്കാർന്നു. ന്തായാലും അഭിനേതാക്കൾ ശൂപ്പർ.
@saifudheenmp9247
@saifudheenmp9247 Год назад
നല്ല ഇണക്കമുള്ള വാള
@abinraj7193
@abinraj7193 Год назад
Bro aa കുട്ടിയളെ കുടി കള്ളന്മാർ ആകുകയാണ് മലയാളികൾക്ക് പരുതോഷം ഇണ്ടാക്കാനായി
@AshikAshik-ds8de
@AshikAshik-ds8de Год назад
Kittaan chance kuravanu Vecha sthalath alla veeshiyatg 😂
@yasararafath4657
@yasararafath4657 Год назад
വളയും പൂളയും ഒരു സ്ക്രീനിൽ.....😅
@antlion777
@antlion777 10 месяцев назад
Sfi ക്കാരൻ ആണോ 😂 blur ചെയ്തതുകൊണ്ട് ചോദിച്ചതാ 🤣
@fishingcookingwithranjithr5152
കഷ്ട്ടം 😔
@zentafab5066
@zentafab5066 4 месяца назад
പിള്ളേർ നല്ല നടൻ
@KabCholayil
@KabCholayil Год назад
പെടക്കാത്ത വാള
@Abdulshariffisher
@Abdulshariffisher 11 месяцев назад
Hi friend amazing ❤❤❤
@locoxgaming1286
@locoxgaming1286 Год назад
എത്ര രൂപ കൊടുത്തു വേടിച്ചു
@thecowboydairies9487
@thecowboydairies9487 Год назад
ലെ. വാളേഷ് ദാ കാണ്.... ന്ന് പറയുംവരെ ഞാൻ മുങ്ങി നിക്കാം നരസിംഹ വാള
@vijayankannankot318
@vijayankannankot318 4 месяца назад
😂😂😂😂😂
@Cheenkannijosefromdubai
@Cheenkannijosefromdubai Год назад
Vala pedakkan marannupoyinn thonnunu😹
@umarkunhi9100
@umarkunhi9100 Год назад
Mumb kond kuttigal ittadh alle pedakaatha meen indaaguvo
@freaks2290
@freaks2290 Год назад
പിള്ളേർ ചാളമാക്കി 😂
@fishingcutzz4126
@fishingcutzz4126 Год назад
അവരുടെ അഭിനയിച്ചത് കൂടിപ്പോയി.. ഞാൻ കറക്റ്റ് അല്ലേ. ❓️
@user-jl2zq6yg6m
@user-jl2zq6yg6m Год назад
​@@fishingcutzz4126acting pidichitt kedann karayalle 😂
@Trcammunity
@Trcammunity Год назад
​@@user-jl2zq6yg6m😂
@abhinandsnath
@abhinandsnath Год назад
​@@fishingcutzz4126Oscar touching perfomance bro. 😂🤣
@jubin2611
@jubin2611 Год назад
​@@fishingcutzz4126nee anu ettavum borakiyath........vallathoru life thanne nindeyoke
@atsworld2536
@atsworld2536 8 месяцев назад
വാള മാത്രം നന്നായി അഭിനയിച്ചില്ല. Next timee..... ✨✨✨ polikanam... 🔥🔥🔥🔥
@augustinemathew645
@augustinemathew645 Год назад
എന്തോ തിളങ്ങുന്നു,😅🤣🤣🤣
@Arjun-qc2vc
@Arjun-qc2vc Год назад
Nale abhinayathine irikate oru like❤
@harikrishnanjkcrp1596
@harikrishnanjkcrp1596 Год назад
Kukku annan masseyyy🔥
@sp.vlogger7785
@sp.vlogger7785 Год назад
പാവം വാളമീന് എങ്ങനെങ്കിലും ജീവിച്ചു പോയ്ക്കോട്ടേ പാവം😢😮❤
@foxking05
@foxking05 Год назад
Reach ondakkan nokkiyatha😊
@abintanmod9461
@abintanmod9461 6 месяцев назад
അടുത്ത തവണ ഷഡി ഒരെണ്ണം മേടിച്ചിട്ടിട്ടു വേണം വാള പിടിക്കാൻ തോട്ടിൽ ചാടാൻ....
@KeralablastersEFX
@KeralablastersEFX Год назад
Andha avide oru blur andho oru minnayam pole Kanda pole 😂
@arjun.s4836
@arjun.s4836 Год назад
Anna vala chath ozuki vannath anno
@shifanashifa3486
@shifanashifa3486 7 месяцев назад
വെള്ളത്തിൽ എറിയും മുൻപേ വല കാണിക്കാമായിരുന്നു. നല്ല അഭിനയം
@bijoybenny6750
@bijoybenny6750 Год назад
വാഴ😂
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Год назад
Super macha, 👍👍👍
@kailassurendran2835
@kailassurendran2835 Год назад
🔥🔥
@fishingcutzz4126
@fishingcutzz4126 Год назад
😍
@arief423
@arief423 Год назад
Acting super
@klb___komban___yt
@klb___komban___yt Год назад
Bro kottayathu evida
@nikhil6741
@nikhil6741 Год назад
അഡ്രസ്സ് പറഞ്ഞിട്ട് വീട്ടിൽ ചെന്ന് അടി കൊടുക്കാനാണോ 😆😆
@klb___komban___yt
@klb___komban___yt Год назад
Ayyo ayyo😂
@akhilar7221
@akhilar7221 Год назад
മലയാളികളും തുടങ്ങിയോ ഈ പരുപാടി 😂
@mangoliboy2590
@mangoliboy2590 Год назад
😂😂😂
@ashlysali3308
@ashlysali3308 Год назад
pattu valayillum valla kittumo
Далее
Chakkappazham | Flowers | Ep# 357
18:54
Просмотров 881 тыс.