Тёмный

പിള്ളേര് പിടുത്തക്കാരായ കുറച്ച് സാറന്മാരുള്ള സ്‌കൂൾ | Shaji Comedy | Comedy Skit Malayalam 

Kairali TV
Подписаться 2,8 млн
Просмотров 485 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@augustineej2621
@augustineej2621 2 месяца назад
അവതരണം ഗംഭീരം അത് പ്രക്ഷേപണം ചെയ്ത ചാനലോ അതിഗംഭീരം ചക്കിക്ക് ചേരുന്ന ചങ്കരൻ. കൈരളിചാനലിൽനിന്ന് ഇത്രയും ഒക്കെ പ്രതീക്ഷിച്ചാൽ മതി
@SonuKuttan-c6s
@SonuKuttan-c6s Год назад
നിലവാരമില്ലാത്തത് സംപ്രേഷണം ചെയ്യരുത
@NandakishorK-uw1si
@NandakishorK-uw1si 2 месяца назад
കൈരളി അതിൻ്റെ മഹനീയ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിൽ ചുവപ്പൻ അഭിവാദ്യങ്ങൾ
@darmarajanmk4874
@darmarajanmk4874 18 дней назад
ശ്രീ ഷാജിയിൽ നിന്ന് ഇങ്ങനെയൊരു കോമഡി പ്രതീക്ഷിച്ചില്ല അപാര പരാജയം.പ്രേക്ഷകരെ വെറുപ്പിക്കല്ലെ.
@mercyjoy8288
@mercyjoy8288 2 месяца назад
ഷാജിയും വിനോദും തന്നെയാണ് ചേരുന്നത്
@krishnankutty3775
@krishnankutty3775 Год назад
ഇതാണോ ഒരു സ്കൂൾ. ഇതാണോ കോമഡി മര്യാദ ഇല്ലാത്തവന്മാർ മേലിൽ ഈ സൈസ് പണിയും കൊണ്ടിറങ്ങരുത്.
@ReghunathanNair-rb5ej
@ReghunathanNair-rb5ej Год назад
പദ്മനാഭൻ സാറും വിജയമ്മ ടീച്ചറും ഓർമ്മയിൽ എത്തി.മൂക്കൻപെട്ടിയിലെ കാളകെട്ടി ഗവ.ട്രൈബൽ സ്കൂളും...
@gbap6348
@gbap6348 Год назад
ഇങ്ങനെ ഒന്നുമല്ല ഇപ്പോഴത്തെ സർക്കാർ സ്കൂളുകൾ
@DileepKumar-gn3mg
@DileepKumar-gn3mg Год назад
സർക്കാർ സ്കൂൾ മോശമാണ് എന്ന് വരുത്തിതീർത് കൊള്ളക്കാരെ സഹായിക്കുന്നു അല്ലെ കൊള്ളാം എത്ര കൊണ്ടാലും പഠിക്കില്ല
@rosevarghese7625
@rosevarghese7625 2 месяца назад
Below standard skit
@തൂവൽ-ജ5ണ
@തൂവൽ-ജ5ണ Год назад
uthrayum vallippu pratheekshichilla
@sajeeshkumar7859
@sajeeshkumar7859 Год назад
Very poor
@ashokvarma2301
@ashokvarma2301 Год назад
ഷാജി ഇത്ര മോശമായോ
@vinayavijayan1693
@vinayavijayan1693 Год назад
layypyp0uuu
@kaiewkunjus3595
@kaiewkunjus3595 Год назад
Poy chathudài
@Keraleeyan-gg6ih
@Keraleeyan-gg6ih 2 месяца назад
Waste of time
@ramachandranmd9439
@ramachandranmd9439 Год назад
നിങ്ങൾക്കു ഇതിലും മോശമാകാൻപറ്റുമോ
@SonuKuttan-c6s
@SonuKuttan-c6s Год назад
പൂജ്യം നിലവാരം. സ്കൂളിലെ പ്രവർത്തനങ്ങൾ ആദ്യം കണ്ടു പഠിക്കുക
@sasikalak.k4643
@sasikalak.k4643 Год назад
ഇത്രയും വളിച്ചതൊക്കെ എന്തിനാ സംപ്രേക്ഷണം ചെയ്യുന്നത്?
@abdulazeeznp
@abdulazeeznp Год назад
ഷാജി എന്തിനാ ഇതിൽ വന്നത്.
@hariprasad.pplathanathu5325
ഷാജി ഇത്തരം പരിപാടിക്കിനി പോയാൽ... !!!ആങ്..... തട്ടിക്കളിക്കും
@hassananas4944
@hassananas4944 2 месяца назад
മെസ്സേജ് മാത്രം കൊള്ളാം. ഷാജിയെ കണ്ട് വന്നതാ. പറ്റിപ്പോയി.
@LEODASWORLDWIDELINK
@LEODASWORLDWIDELINK 2 месяца назад
ഷാജി അണ്ണൻ എന്തിനാ ഈ വളിഞ്ഞ Skitil വന്നത്. വിനോദ് അണ്ണ്നുമായിട്ടുള്ള ഇപ്പോഴത്തെ Bumber ചിരിയിൽ ഷാജി അണ്ണൻ പൊളിയാ. ഈ skitil ഷാജി അണ്ണൻ അത്ര സെറ്റായില്ല.
@krishnaprinters8409
@krishnaprinters8409 Год назад
ഈ സ്ക്രീപ്റ്റ് ഏതെങ്കിലും unaided സ്കൂൾ മാനേജർ എഴുതിയതാണോ?
@premantk6004
@premantk6004 2 месяца назад
വെറുതെ മറ്റുള്ളവരെ കൊണ്ട് പരിഹസിക്കാൻ സന്ദർഭം കൊടുക്കരുത്?
@PeterMDavid
@PeterMDavid 2 месяца назад
ആശയം കൊള്ളാം 👍
@johnmathew7869
@johnmathew7869 Год назад
തറ
@sudarsananvasudev6630
@sudarsananvasudev6630 Год назад
Valare.mosam
@jgkutty9268
@jgkutty9268 2 месяца назад
വെറും ബ്ലണ്ടർ ഛീ
@ShefeekKalari
@ShefeekKalari 2 месяца назад
വളരെ മോശം പരിപാടി
@dileepkumartb4057
@dileepkumartb4057 2 месяца назад
മഹാ ബോറ്
@SunilKumar-wx6ez
@SunilKumar-wx6ez 2 месяца назад
ചാനൽ ചർച്ചയിൽ പങ്കെടുക്കുന്നവർ ഒരു പക്ഷെ ചിരിക്കുമായിരിക്കും..
@remeshankv3397
@remeshankv3397 Год назад
Really trenchant one hitting the destination.
@gopibedakam2314
@gopibedakam2314 Год назад
വളിപ്പ്
@binduk4418
@binduk4418 Год назад
യാഥാർത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വളിപ്പ്
@rjayachandranpillai1251
@rjayachandranpillai1251 Год назад
മഹാ വളിപ്പ്. 😔😔
@tatwamasi1403
@tatwamasi1403 Год назад
ശരിയാ. അറുബോറനും
@rasappanc8667
@rasappanc8667 Год назад
@@tatwamasi1403 11
@jayakumarb8361
@jayakumarb8361 Год назад
Yes
@pushkaranpillai6911
@pushkaranpillai6911 Год назад
​@@tatwamasi1403 ❤
@csatheesc1234
@csatheesc1234 Год назад
കൈരളി നിലവാരം അതാണ് അത്രേ ഉണ്ടാകൂ
@babuma1749
@babuma1749 Год назад
വെറുതെ സമയം കളഞ്ഞു🤬🤬🤬
@basheernikarthil2174
@basheernikarthil2174 Год назад
എന്തൊരു വളിപ്പാണെടോ ഇത്
@thankachenmj1973
@thankachenmj1973 Год назад
Ho! Enthoru valippanu chetta.,pls kollalle njangale
@vinuvalappil337
@vinuvalappil337 Год назад
നിർത്തി പൊയ്ക്കൂടേടോ
@sunilkumarg6315
@sunilkumarg6315 2 месяца назад
Borring
@sajeeshkumar7859
@sajeeshkumar7859 Год назад
മൊത്തം ബോറാണ് ഷാജി
@Eagle-zf8cn
@Eagle-zf8cn Год назад
Polinja comedy
@manojkumar.r8717
@manojkumar.r8717 Год назад
ഇതിലെവിടെയാ ഹാസ്യം
@ScariaKj-kb1ig
@ScariaKj-kb1ig Год назад
I'm
@gopanayakkad8354
@gopanayakkad8354 Год назад
അലമ്പ്.. 👏👏
@aamm2720
@aamm2720 Год назад
Verybosr
@vivekvivivenugopalan7235
@vivekvivivenugopalan7235 Год назад
😢😢😢
@ramachandrankn8408
@ramachandrankn8408 Год назад
Shaji ithra Adhapadhikkaruthe njaanum oru Mavelikara kaaran
@sameerasalim3375
@sameerasalim3375 Год назад
Too bad
@jiyo9211
@jiyo9211 Год назад
Ayyo.. Kollalle... 🙏🏻🙏🏻
@akhilkumar2718
@akhilkumar2718 Год назад
പ്രമോദ് ഉണ്ടായെങ്കിലെ കൊളളാവൂ
@binuvrindavan
@binuvrindavan Год назад
മികച്ച,ഉഗ്രൻ ഉദാഹരണം വളിപ്പിന്
@rjkumar5555
@rjkumar5555 Год назад
Please upload mounanombaram serial episode.
@ERROR-up8ex
@ERROR-up8ex Год назад
Koamadyyannu.parangal.mashanmara.tharadikkalanoa.dash.shajee
@manojputhalath4972
@manojputhalath4972 Год назад
സ്കൂൾ അപമാനിക്കുന്ന പരിപാടി ഒരു സ്കൂളിൽ ഇങ്ങനെ അവസ്ഥയില്ല
@jayakumarb8361
@jayakumarb8361 Год назад
ഛെ...
Далее
Kenji's Sushi Shop Showdown - Brawl Stars Animation
01:55