Тёмный

പിവി അൻവർ എംഎൽഎ മാധ്യമങ്ങളെ കാണുന്നു 

MediaoneTV Live
Подписаться 6 млн
Просмотров 47 тыс.
50% 1

പിവി അൻവർ എംഎൽഎ മാധ്യമങ്ങളെ കാണുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 241   
@ziyadcvcvz968
@ziyadcvcvz968 2 часа назад
*സാധാരണക്കാരന്റെ ശബ്ദം* *P.V. അൻവർ MLA*💪💪
@koyaek5104
@koyaek5104 2 часа назад
Mla❤❤❤❤
@Remy-sb7cd
@Remy-sb7cd Час назад
Mla🔥🔥🔥
@RaghuRaghu-h9l
@RaghuRaghu-h9l 2 часа назад
ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി സംസാരിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ കാണാൻ ഇപ്പോഴാണ് കഴിഞ്ഞത്
@sjdesign38
@sjdesign38 2 часа назад
ബഹുമാനപ്പെട്ട അൻവർ എംഎൽഎ വന്നപ്പോൾ ചരിത്രം വഴിമാറി ഇപ്പോൾ പൊതുജനങ്ങൾ ചിന്തിച്ചു തുടങ്ങി നമ്മൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ട് അധികാരത്തിലെ ഇരിക്കുന്നവർ നമ്മളെ പല വിധത്തിൽ ദ്രോഹിക്കുന്നു എന്തിന് നമ്മൾ അതിനുള്ള അവസരം കൊടുക്കണം അടിമകളെ പോലെ ജീവിക്കാതെ നമ്മളുടെ അവകാശത്തിന് വേണ്ടി നിവർന്ന് നിന്ന് പോരാടുക ചോദിക്കേണ്ടത് ചോദിക്കേണ്ട രീതിയിൽ ചോദിക്കേണ്ട സമയത്ത് തന്നെ ചോദിക്കണം അതിനായി ഉച്ച എടുത്തു തന്നെ പറയണം
@lovelydayz.1907
@lovelydayz.1907 2 часа назад
ഒരു രക്ഷയുമില്ല anwar💪💪❤❤❤❤❤
@noorehabeebeeeofficial9806
@noorehabeebeeeofficial9806 2 часа назад
യഥാർത്ഥ ജന നായകൻ pv,, അൻവർ
@vpgvpg1015
@vpgvpg1015 2 часа назад
കാര്യം എന്ത് പറഞ്ഞാലും PV അൻവർ ഒരു ഒന്നൊന്നര പുലിക്കുട്ടി തന്നെയാണ് ഒരു സംശയം വേണ്ട
@bhaskaranp2696
@bhaskaranp2696 2 часа назад
വ്യക്തമാണ്. സമ്മതിച്ചു
@ph_naseer
@ph_naseer 2 часа назад
ഇപ്പോഴുള്ള നിയമസഭയുടെ ഒരു ഏകദേശ ചിത്രമാണ് PV അൻവർ MLA യിലൂടെ പുറത്തുവന്നത് / 139മരവാഴകളും ഒരു MLA യും !
@jamesgeorge2262
@jamesgeorge2262 Час назад
Communication skill അപാരം !!!
@user-it9fy8sw5s
@user-it9fy8sw5s 2 часа назад
കോയിന്ദൻ്റെ മടിയിൽ കനമുണ്ട്. അതാണ് മിണ്ടാട്ടം മുട്ടിയത്
@noushads8282
@noushads8282 2 часа назад
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ആർഎസ്എസിന് ഏൽപ്പിച്ച വിശ്രമിക്കുകയാണ് ആയിരക്കണക്കിന് പാർട്ടി അനുഭാവികൾ ഇത് മനസ്സിലാക്കിയിട്ടുണ്ട് മുഖ്യമന്ത്രിയും ആർഎസ്എസിനും ഇടയിൽ എന്ത് സംഭവിച്ചു എന്ന് പാർട്ടി തിരിച്ചറിയണം
@MujeebPalappatta
@MujeebPalappatta 2 часа назад
സർക്കാറിൻ്റെ എല്ലാ തട്ടിപ്പുകളും ധൈര്യമായി പുറത്ത് കൊണ്ട് വരണം.
@Jaseerkm
@Jaseerkm 2 часа назад
അൻവർക്കക് മറുപടി കൊടുക്കാൻ വേണ്ടി, cpim നേതാക്കൾ നെട്ടോട്ടം ഓടുന്നു, ഈ ഒരു ഓട്ടം bjp, rss ന് മറുപടി പറയാൻ ഒടുന്നത് ഞമ്മൾ ആരേലും കണ്ടിട്ടുണ്ടോ,? കാണാത്തവർ ഉണ്ടെങ്കിൽ ലൈക് അടിക്കുക. Pv 💪
@9847616723
@9847616723 2 часа назад
ഈ പാവത്തിനെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാവും അടുത്ത ശ്രമം ഇങ്ങേർക്ക് നല്ല പ്രൊട്ടക്ഷൻ കൊടുക്കണം pls
@mujeebctech
@mujeebctech 2 часа назад
ഏകാധിപതി കളെയും അഹങ്കാരികളും സ്വന്തം പാളയത്തിൽ നിന്ന് തന്നെ യ ണ് അവസാനത്തെ തുടക്കം ഉണ്ടാവുക
@SarathChandran-gc9cq
@SarathChandran-gc9cq 2 часа назад
അൻവർ പറഞ്ഞത് നൂറു ശതമാനം ശരി.
@subairk0784
@subairk0784 2 часа назад
അൻവറിനെ പോലോത്ത നേതാക്കൾ ആണ് നമ്മുടെ നാടിന് ആവശ്യം
@koyaek5104
@koyaek5104 2 часа назад
True👍
@Isamuhammed-cr7
@Isamuhammed-cr7 2 часа назад
ഞാനൊരു സഖാവാണ് പക്ഷെ ഇലക്ഷനിൽ ഇനിയും ഈ പാർട്ടിക്ക് വോട്ട് ചെയ്യാൻ എന്റെയും കുടുംബത്തിന്റെയും വോട്ട് ഇനി ചെയ്യില്ല 💯
@CMKUTTY-mt7zq
@CMKUTTY-mt7zq 2 часа назад
❤️❤️അൻവർ സൂപ്പർ ❤️❤️❤️
@nazarmalayali9479
@nazarmalayali9479 2 часа назад
നമ്മുടെ നാട്ടിലേക്ക് ഇതുപോലൊരു എംഎൽഎയാണ് ആവശ്യം
@abdulsalamsalam7744
@abdulsalamsalam7744 Час назад
ഞാൻ CPM പ്രവർത്തകനാണ് ഇനി ഞാൻ ഒന്ന് ചിന്തിക്കും അൻവറിന് ഫുൾ സപ്പോർട്ട്
@abdulrasak1925
@abdulrasak1925 2 часа назад
Corect 👍👍🔥❤️
@junaisjunu5189
@junaisjunu5189 2 часа назад
അൻവർ 🔥🔥🔥
@sanchari734
@sanchari734 2 часа назад
ഇങ്ങിനെ ഇന്ത്യയുടെ ഓരോ സ്റ്റേറ്റ് ലും ഓരോ ജനപ്രതിനിധികൾ ഉണ്ടായിരുന്നു എങ്കിൽ ഇന്ന് നമ്മുടെ രാജ്യം തിളങ്ങുമായിരുന്നു ❤❤❤
@AbdulHameed-fu3mz
@AbdulHameed-fu3mz 2 часа назад
വരൂന്ന തിരഞ്ഞെടുപ്പോടെ സിപിഎം ചത്തുപോകും
@ABDULKAREEM-rx7vj
@ABDULKAREEM-rx7vj 2 часа назад
ദേശീയ പാർട്ടി എന്ന അംഗീകാരം നഷ്ടപ്പെടാൻ അധിക താമസ്സം ഒന്നും വേണ്ട
@ashrafthottappayi3873
@ashrafthottappayi3873 Час назад
പ്രതിപക്ഷം പറയുമ്പോൾ അത് രാഷ്ട്രീയ പ്രേരിതം എന്ന് പറയും താങ്കൾ പറയുമ്പോൾ അതിനു ഒരു പ്രേത്യേക തയുണ്ട് 👍
@naknikvsmalayalamchannel9718
അത് കൊണ്ടാണ് പ്രതിപക്ഷം മിണ്ടാത്തത്
@MoideenKoya-l5r
@MoideenKoya-l5r 2 часа назад
ആണായി..പിറന്ന.ഒരുത്തൻ.ആരാണെന്ന്.ചോദിച്ചാൽ.അത്.p.v.anver..ennu.നിസ്സംശയം.പറയാം.❤❤❤
@shahanasabdulhameed33
@shahanasabdulhameed33 2 часа назад
അൻവർ സ്വയ രക്ഷ നോക്കണേ! .ഡിജിപി ഇൽ നിന്നും ഹൈകോടതി യില് നിന്നും സംരക്ഷണം നേടണെ . എനിക്കു പേടിയാകുന്നു . ഇത്രയും ധൈര്യത്തിൽ നിൽകുന്ന അങ്ങയുടെ ജീവന് ഭീഷണി ഉണ്ടാകും .
@aliashraf4663
@aliashraf4663 2 часа назад
മാഷായാലും സ്വന്തം ശബ്ദമില്ലാത്ത പ്രായംചെന്ന അടിമ - അടിമക്കൂലി ആസ്വദിക്കുന്നവർ എക്കാലത്തും അങ്ങനെ തന്നെ 😂
@AiwartySha
@AiwartySha 2 часа назад
CPM ന്ന് ആദരാഞ്ജലികൾ
@cnpokootty449
@cnpokootty449 2 часа назад
അടിപൊളിയനുജാ ഓരോ സത്യവാക്കുകൾ.
@shainmuhammad2717
@shainmuhammad2717 2 часа назад
Superrrrrr ANVAR
@RiyasRiyas-f4g
@RiyasRiyas-f4g 2 часа назад
Anwar. ❤️❤️❤️❤️❤️❤️👍👍👍
@backerthekke
@backerthekke Час назад
ആരൊക്കെയോ എന്തൊക്കെയോ ഭയപ്പെടുന്നുണ്ട് അല്ലെങ്കിൽ ചോദ്യങ്ങൾക് ഇത് വരെ ആരും മറുപടി പറഞ്ഞിട്ടില്ല
@MySafariLife
@MySafariLife 2 часа назад
പി വി 🔥
@sidhiqueshabu1687
@sidhiqueshabu1687 2 часа назад
അൻവർ ഒരു ആൺകുട്ടി ആണ് ഇയാളാണ് യഥാർത്ഥ സഖാവ് ജനങ്ങൾ ഇയാൾക്ക് സ്പോർട്സ് ചെയ്യണം ❤
@rajagopalsukumarannair4206
@rajagopalsukumarannair4206 Час назад
അൻവർ സർ പറയുന്നതെല്ലാം വളരെ ശെരിയാണ്......
@JabbarRahman-f5p
@JabbarRahman-f5p 2 часа назад
Anvor 💯 correct
@siddeeqshiriya4993
@siddeeqshiriya4993 Час назад
ജനങ്ങൾ കൂടെ ഉണ്ട് എന്നും അൻവർ 🎉🎉🎉
@habeebkalicg9276
@habeebkalicg9276 Час назад
❤️💚.... Pv അൻവർ
@latheefrisal2991
@latheefrisal2991 2 часа назад
അനവർ സൂപ്പർ
@AboobackerKolathara
@AboobackerKolathara 28 минут назад
S F I വത്തക്ക സമരം ചെയ്യാനേ പറ്റൂ
@HarisE-j8c
@HarisE-j8c 2 часа назад
Anver❤❤❤❤❤
@Jaseerkm
@Jaseerkm 2 часа назад
Cpim, bjp Rss തമ്മിൽ യാതൊരു തരത്തിലും ഒരു ബന്ധവും ഇല്ലാന്ന് തെളിക്കാൻ വേണ്ടിയുള്ള നാടകം മാത്രമാണ് ഇപ്പൊയുള്ള sfio,വീണവിജയൻറെ റീ കുമ്പകോണം, അടിമകൾക്ക് ആശ്വസം ആയിക്കാണും.
@RahulRahul-z8w
@RahulRahul-z8w Час назад
പാവപെട്ടവന്റെ കോടീശ്വരൻ ആയ രക്ഷകൻ 🙄🙄
@shahid9201
@shahid9201 Час назад
ഇയാൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് cpim ന് മറുപടിയില്ല. ചോദ്യങ്ങൾക്ക് ഉത്തരം ഇയാളെ വിമർശിക്കലാണ്
@RahulRahul-z8w
@RahulRahul-z8w Час назад
@@shahid9201ഇയാൾ 24/7 മാപ്രകൾ കു ന്യൂസ്‌ ഉണ്ടാക്കി ഇമേജ് കൂട്ടാൻ ശ്രമിക്കുന്നു, പറയുന്നു ഒരു ആരോപണൾക് തെളിവും ഇല്ല, 6 മാസം ഫോൺ ചോർത്തി തെളിവ് എന്റെ കയ്യിൽ ഉണ്ട് ചോദിച്ചാൽ 🙋‍♂️ ഇതാണ് ആ തെളിവ് എന്ന് പറയും, എന്തെങ്കിലും പറഞ്ഞു ജന ശ്രെദ്ധ പിടിച്ചു പറ്റണം, സ്വന്തം കേസ് പുറത്തു വരുമ്പോൾ കുറച്ചു ആളുകൾ കൂടേ ഉണ്ടാകണമ് 😄😄
@muneerrifa5662
@muneerrifa5662 Час назад
മുത്തുമണി പി വി അൻവർ❤😃
@Basheer_kk_film_producer007
@Basheer_kk_film_producer007 38 минут назад
പിവി അൻവർ സഖാവ് ❤❤
@This_time_will_pass
@This_time_will_pass Час назад
അടുത്ത നിയമസഭ ഇലക്ഷനിൽ വണ്ടൂരിൽ ഡിഎംകെ മത്സരിക്കണം .. വണ്ടൂരിലെ ബീവറേജ് സമരത്തിന് പിന്തുണ നൽകിയ സഖാവ് പി വി അൻവർ ന് അഭിവാദ്യങ്ങൾ❤
@MujeebPalappatta
@MujeebPalappatta 2 часа назад
ഈ മീഡിയകൾ അൻവറിനെ കൊണ്ട് തോറ്റു😅
@unaismuhammed5028
@unaismuhammed5028 36 минут назад
ജനാധിപത്യം പുലരട്ടെ
@LathifLathi-z3v
@LathifLathi-z3v Час назад
സമുദായ പാർട്ടി ഇന്ന് വരെ ഇതു പോലെ കാര്യങ്ങൾ , സംസാരിച്ചിയുണ്ടോ???
@AbdulSalam-sj9zb
@AbdulSalam-sj9zb Час назад
അർജവത്തോടെ ഉള്ള സ്റ്റേറ്റ്മെന്റ്സ് 👌❤❤❤
@ashkerkv4916
@ashkerkv4916 54 минуты назад
ആ അവസാനത്തെ ആ ഡയലോഗ് ഫാസിസത്തിനെതിരെ ആ പറഞ്ഞത് അത് പൊളിച്ച് ❤❤❤
@imthiiizzz6261
@imthiiizzz6261 Час назад
ചങ്കൂറ്റം എന്നാൽ പി വി എന്ന രണ്ടക്ഷരം 🔥🔥🔥
@shoukathalitpshoukathalitp
@shoukathalitpshoukathalitp 2 часа назад
Currect. P. V. ❤❤❤❤
@rahimvanchi6347
@rahimvanchi6347 2 часа назад
Good
@siddiquep2524
@siddiquep2524 Час назад
ദൈവമുണ്ട് അൻവറിൻ്റെ കൂടെ ... സത്യമെന്ന പ്രകാശത്തെ മറച്ച് വെക്കാൻ കഴിയില്ല. ഒരു നാൾ അത് പുറത്ത് വരിക തന്നെ ചെയ്യും. പൊതുജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് ഖദർ ധാരികളെ ... യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവ് .❤❤❤❤❤❤
@azizma705
@azizma705 9 минут назад
സാധാരണകാർ.. പറയാൻ ആഗ്രഹിച്ചത്.. 👍തറവാടി.. ആൺകുട്ടീ. തന്റെടി. ചുണക്കുട്ടി. പുലികുട്ടി 🌹. കേരളത്തിന്റെ.. വല്ല്യാട്ടൻ....അതാണ്.. അൻവർ.. ബിഗ് സല്യൂട്ട്
@Remy-sb7cd
@Remy-sb7cd Час назад
കേരളത്തിന്റെ മുതൽ മുഴുവൻ ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കയ്യിലാക്കിയിരിക്കുന്നു.. സാധാരണക്കാർ പട്ടിണി ആണ്
@FirozC-lk3ds
@FirozC-lk3ds 2 часа назад
Anwar.👍❤️
@Ashchinn
@Ashchinn 2 часа назад
അടിമകൾ അല്ലാത്തവർ എല്ലാം എല്ലാം മനസ്സിലാക്കിയിരിക്കുന്നു
@ashrafthottappayi3873
@ashrafthottappayi3873 Час назад
ഒരു രക്ഷയുമില്ല PV A❤
@moinumv4615
@moinumv4615 2 часа назад
Anwar sir❤❤❤❤
@Gutaras
@Gutaras Час назад
പിവി അൻവർ സപ്പോർട് ഗ്രൂപ്പ് 1000 കവിഞ്ഞു
@hameedvalappil5999
@hameedvalappil5999 Час назад
അടിമകൾ പരുങ്ങലിലായി😂
@shakirurampully5130
@shakirurampully5130 2 часа назад
🔥🔥
@Foolboy10
@Foolboy10 2 часа назад
Anvar 🔥❤️
@sidhiquechelakkodan2640
@sidhiquechelakkodan2640 Час назад
യഥാർത്ഥ പോരാളി 👍👍
@roymonyelavilayil2056
@roymonyelavilayil2056 Час назад
Anvr ❤️ 👍
@kuttanmanjeri692
@kuttanmanjeri692 3 часа назад
Anwar ❤❤❤👍🏼👍🏼👍🏼
@salimsulaiman9331
@salimsulaiman9331 2 часа назад
Anwar leader ' the need of the hour. Big salute, Sir!❤
@muhammedrafi8857
@muhammedrafi8857 2 часа назад
Anwar❤
@hassanbadri6069
@hassanbadri6069 2 часа назад
ഇത് താന പുലി
@Sunil-qj8nk
@Sunil-qj8nk Час назад
What Anver said is right ✅️
@moinumv4615
@moinumv4615 2 часа назад
Anwa ❤❤❤
@AbdulRehman-x8b9z
@AbdulRehman-x8b9z 3 часа назад
P.V SAAHIB💪🔥🔥🔥
@NissalNissal-q8u
@NissalNissal-q8u 2 часа назад
👍👍💙💙🔥
@muthumishal7863
@muthumishal7863 Час назад
Anwer correct ❤❤❤
@narayananbalachandran8293
@narayananbalachandran8293 Час назад
Congrats Anwar 🌹
@mahroofali4227
@mahroofali4227 Час назад
The Great PV😘😘😘😘😘😘😘
@Hyzinzaf4u
@Hyzinzaf4u 2 часа назад
❤❤❤
@Alonee6446
@Alonee6446 2 часа назад
Anwer🔥
@mansoormc7277
@mansoormc7277 2 часа назад
🎉🎉🎉🎉❤
@appukrishna9220
@appukrishna9220 2 часа назад
Pv അൻവർ 💪❤
@ZakeriyafaisalZakeriyafaisal
D. M. K👍👍👍👍👍
@MajeedKhan-cw9nl
@MajeedKhan-cw9nl 2 часа назад
Anver. 👍🏻
@mhdshafi4402
@mhdshafi4402 2 часа назад
❤DMK❤
@sidhiquechelakkodan2640
@sidhiquechelakkodan2640 Час назад
Anvar👌👌👌
@NabeelMusthafa-p1i
@NabeelMusthafa-p1i 2 часа назад
💯pv❤❤
@aneesaneesm5832
@aneesaneesm5832 2 часа назад
Anvar sapport
@babus4954
@babus4954 Час назад
യഥാർത്ഥ ജനനായകൻ PV Anvar Channelനിലിടയിൽ നിന്ന് വ്യതിചലിക്കാതെ എല്ലാ ചോദ്യങ്ങൾക്കും ഒളിഞ്ഞു കളിക്കാതെ മറുപടി നൽകി.
@SarojiniMenon-tm4zo
@SarojiniMenon-tm4zo Час назад
ഇതു തന്നെ യാണ് മാത്യു കുഴ്ൽ നാടൻ പറഞ്ഞതു
@kabcokabicomediamaniyoor9010
ഇത് ഇപ്പോൾ ആരാ മുഖ്യ മന്ദിരി... നല്ല കഥ ഇയാൾ എപ്പോഴും കൊറോണ ടൈമിൽ മുഖ്യമന്ത്രിയുടെ വൈകുന്നേരത്ത വാർത്ത പോലെയായല്ലോ,... PV അൻവർ...
@mansoormannethodi
@mansoormannethodi 2 часа назад
@AjithKumar-vi9wz
@AjithKumar-vi9wz Час назад
മുഖ്യമന്ത്രി പിതാവിനെ പോലെ എന്നല്ലേ ആദ്യം പറഞ്ഞത്?
@babus4954
@babus4954 2 часа назад
പാർട്ടി Secretary യും CM ഉം എഴുതി തന്നത് വായിക്കുന്നത് യഥാർത്ഥ വസ്തുത വായിൽ നിന്ന് പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണ്.
@rasheedrasheedrasheedrashe8450
PV Anver ❤❤❤🎉🎉🎉🎉
@NoushadNoushadmuhammed
@NoushadNoushadmuhammed 3 часа назад
👍🏻
@BLO63-e9m
@BLO63-e9m Час назад
അൻവർ❤
@Anaz-vu4jd
@Anaz-vu4jd 2 часа назад
❤❤❤❤❤❤❤🎉
Далее