Тёмный

പിശാച് അടുക്കുകയേയില്ല; പക്ഷെ 3 കാര്യങ്ങൾ അനിവാര്യം | Sirajul Islam Balussery 

Sirajul Islam Balussery
Подписаться 307 тыс.
Просмотров 213 тыс.
50% 1

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
#Pishaj_Adukkukayeyilla_Pakshe_3_Karyangal_Anivaryam
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com/

Опубликовано:

 

11 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 285   
@asjadayasmine698
@asjadayasmine698 Год назад
1.ഉണ്ടാവുക اخلاص.. മനസ്സിൽ കാപട്യമില്ലാതെ ആത്മാർത്ഥമായി നന്നാവണമെന്ന് ആഗ്രഹിക്കുക... 2. തഖ്വ കൈവരിക്കുക... അറിവുകൾ നേടുക 3. അല്ലാഹുവിനെ ഒരുപാട് സ്മരിക്കുക.. രാവിലെയും വൈകുന്നേരവുമുള്ള اذكار കൃത്യമായി ചൊല്ലുക. അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲
@shanoobolavanna
@shanoobolavanna Год назад
Ameen
@sajeena2308
@sajeena2308 2 года назад
അള്ളാഹു എല്ലാ വിശ്വാസികളെയും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിമാറാകട്ടെ
@shifanmuhammed6200
@shifanmuhammed6200 2 года назад
ആമീൻ 🤲🤲
@yaserarafath1706
@yaserarafath1706 2 года назад
ആമീൻ !
@FiruVlogs-v2f
@FiruVlogs-v2f 2 года назад
Ameen
@mufashid4829
@mufashid4829 2 года назад
ആമീൻ
@SaidAli-iv8px
@SaidAli-iv8px 2 года назад
أمين ياربل الامين
@petsworld0965
@petsworld0965 2 года назад
അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സിലൂടെ ഒരുപാട് പ്രാർത്ഥന പഠിക്കാനും പ്രവർത്തികമാകനും സാധിച്ചു അള്ളാഹു ഉസ്താദിനും കുടുംബത്തിനും ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
@bodycaregymuae7009
@bodycaregymuae7009 2 года назад
Aameen
@shifanmuhammed6200
@shifanmuhammed6200 2 года назад
🤲
@yaserarafath1706
@yaserarafath1706 2 года назад
ആമീൻ !
@yaserarafath1706
@yaserarafath1706 2 года назад
ആമീൻ !
@safwaaaaaan
@safwaaaaaan 2 года назад
Aameen
@saleenselt2049
@saleenselt2049 2 года назад
പിശാചിന്റെ കെണിയിൽ നിന്നും അല്ലാഹുവിന്റെ കാവൽ നമുക്ക് ഉണ്ടാവട്ടെ ആമീൻ
@hakimvk5040
@hakimvk5040 2 года назад
Aameen
@muhammedfaaz6380
@muhammedfaaz6380 2 года назад
Ameen ya rabba 🤲🤲😢
@ashikshaji6862
@ashikshaji6862 2 года назад
Aameen
@muhammedrafi3379
@muhammedrafi3379 2 года назад
Ameen
@firossufaidasufaidath7245
@firossufaidasufaidath7245 2 года назад
ആമീൻ 🤲🏻
@riyeeh
@riyeeh 2 года назад
മനസിന്ന് സമാദാനം നിർഭയത്തം പരലോഗാവിജയം കിട്ടാൻ അല്ലാഹുവിലേക്കും ആവണ്ടദൂടനിലക്കും അവന്റെ ഖുറാനിലേക്കും സഹീഹയാഹദീസിലേക്കും മടങ്ങുക അള്ളാഹു തൗഫീഖ്ചെയ്യട്ടെ
@sadathclt
@sadathclt 2 года назад
Insha Allah
@sabeena436
@sabeena436 Год назад
നിസ്കാരം മുടക്കാൻ അവനു കഴിവുണ്ട്.... Allahu രക്ഷിക്കട്ടെ നമ്മളെ...... ആമീൻ
@JameelaPkj-bx3db
@JameelaPkj-bx3db Год назад
അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ
@riyeeh
@riyeeh 2 года назад
സിറാജ്സഉസ്താടെ ഒരുപാട്നന്നിയുണ്ട് അല്ലാഹുവനുഗ്രഹിക്കട്ട
@sathsab9931
@sathsab9931 2 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...
@fahmidarahman5571
@fahmidarahman5571 2 года назад
Alhamdhulillah 🤲🏻
@andhuabdulkader6095
@andhuabdulkader6095 11 месяцев назад
C നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ
@user-wr4bt3dw4s
@user-wr4bt3dw4s 5 месяцев назад
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ഇന്ന് പറഞ്ഞ പോലെ ജീവിച്ചാൽ പിശാച് അടുക്കുകയില്ല തീർച്ച യാണ് എന്റെ ജീവിതാനുഭവമാണ് ഞാൻ പറഞ്ഞത് (അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ)
@anzalshan3619
@anzalshan3619 2 года назад
Pishachindinde keniyil ninnum rashanalkane Allah 🤲🤲
@muhammedrafi3379
@muhammedrafi3379 2 года назад
Subhanallah alhamdulilla allahuakbar
@fathimathulshahanas5319
@fathimathulshahanas5319 2 года назад
alhamdulillah ❤🤲🏻
@afsalkhanafsal3754
@afsalkhanafsal3754 2 года назад
Jazakallah khair
@mrurbantraveler3069
@mrurbantraveler3069 2 года назад
ഒരു ദിവസത്തിൽ ചൊല്ലേണ്ട മുഴുവൻ ദിക്റുകൾ അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ, പ്രധാനപെട്ട ദിക്റുകൾ എല്ലാം കൂടി 🥰😊
@kc9101
@kc9101 2 года назад
app for dikr
@mrurbantraveler3069
@mrurbantraveler3069 2 года назад
@@kc9101 അറിവുള്ള. ഉസ്താദുമാർ സഹിഹായ ഹാദിസ് മുൻനിർത്തി പറയുന്ന സുഖം അത് വേറെ തന്നെ ആണു... Brother😊
@famirafik143
@famirafik143 2 года назад
❤️ Enteyum. Abhipraayam ✔️
@Bas4514
@Bas4514 2 года назад
Saad al qureshi video search
@akkunp9556
@akkunp9556 2 года назад
Saad al qurashi
@shibinamansoor9883
@shibinamansoor9883 9 месяцев назад
Allahu ustadinu afiyathulla deergayussu nalkatte....Aameen..
@ahammedmannisheri578
@ahammedmannisheri578 2 года назад
Jazak Allahu khair
@naseeba.v.a1565
@naseeba.v.a1565 2 года назад
Masha allah. Kelkkan utheshicha vishayam
@ROSNATALKS
@ROSNATALKS 2 года назад
جزاك الله خيرا
@hakimvk5040
@hakimvk5040 2 года назад
Jazakkallahu khair
@petsworld0965
@petsworld0965 2 года назад
Jazhakha അല്ലാഹ് khair ആമീൻ
@for_a_my_football_edits
@for_a_my_football_edits 2 года назад
Masha allah alhamdulillah allahu akbar
@sirajakp
@sirajakp 2 года назад
‏فقل ربي أعوذ بك من همزات الشياطين واعوذ بك ‏ربي أن يحضرون
@shareefkv27
@shareefkv27 2 года назад
Jazakullahi khair
@eshamdeenraheel3076
@eshamdeenraheel3076 2 года назад
Masha Allah
@haseenakhalid23
@haseenakhalid23 2 года назад
Jazakallahu khair
@sulfiker2114
@sulfiker2114 2 года назад
Alhamdulillahi rabbul aalameen 🤲💚
@ummukhalid3333
@ummukhalid3333 2 года назад
jazzakkallahu Khairan
@peace2404
@peace2404 2 года назад
جزاك الله خيرا 🤍💚
@rashidamaheen9992
@rashidamaheen9992 Год назад
Alhamdulillah good speech ellaavarum praavarthikamaakkaan saadikkatte aameen
@NiceNice-xg7se
@NiceNice-xg7se 2 года назад
Alhamdulillah.. Aameen...
@mohammedmushthafa395
@mohammedmushthafa395 2 года назад
Alhamdulillah,
@suhassp3889
@suhassp3889 2 года назад
Alhamdulillah💟👍🌹
@usmantk6325
@usmantk6325 2 года назад
മാഷാ അല്ലാഹ്
@vaheedanassar3627
@vaheedanassar3627 2 года назад
Allahu Namme yellavareyum Kaathumaarakatte ,Kaathu Rakshikkumaarakatte🤲
@firossufaidasufaidath7245
@firossufaidasufaidath7245 2 года назад
🤲🏻inshahu allahu
@raihanathvp3760
@raihanathvp3760 Год назад
jazakkallahu hairan allhamdullillah
@khalidashikashik181
@khalidashikashik181 2 года назад
Alhamthulillha jazakallah hayr ❤️
@aslama.hasana4776
@aslama.hasana4776 2 года назад
ma sha Allah 🤲🤲
@noushadmuhammedali3378
@noushadmuhammedali3378 2 года назад
Masha.allah
@mustafam4032
@mustafam4032 2 года назад
jizakallah khair
@thanujaa.s7410
@thanujaa.s7410 2 года назад
Alhamdulillah
@siinnuhhh
@siinnuhhh Год назад
jazakallahu qhayran
@shafeequerahmanm2198
@shafeequerahmanm2198 Год назад
Masha allah
@niyazmohammed9203
@niyazmohammed9203 2 года назад
Ameen🤲
@ABDULRAZACEPPICAD
@ABDULRAZACEPPICAD 2 года назад
ماشاالله
@anasar5637
@anasar5637 2 года назад
Assalamu alaikkum ♥️ usthad mashaallha ♥️ mashaallha ♥️ AllahuAkbar ♥️ AllahuAkbar
@safeeram7908
@safeeram7908 2 года назад
Aameen
@mujeebm7366
@mujeebm7366 Год назад
Duhahu cheyyanam
@muthaman3724
@muthaman3724 11 месяцев назад
Barakallahu feekum 🖐️👍💐
@abdallahabdallah7388
@abdallahabdallah7388 2 года назад
Allahumma bariq lahu
@rasheedamansoor8816
@rasheedamansoor8816 Год назад
Aameen🤲🤲
@ummusalma7228
@ummusalma7228 2 года назад
ما شاء اللہ💌
@namirabenna5259
@namirabenna5259 2 месяца назад
Alhamdulillah ❤
@thazna
@thazna 2 года назад
ആമീൻ 🤲
@zakkariyan5776
@zakkariyan5776 7 месяцев назад
Mashaallah
@shajahankm9774
@shajahankm9774 2 года назад
Masha Allah Alhamdulillah
@ZeenathKebi-vw1kb
@ZeenathKebi-vw1kb Год назад
Ameen aameen ya Rabbah aalameen
@shajishaji1530
@shajishaji1530 5 месяцев назад
പിശാചുക്കളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ പലരുടേയും പിന്നാലെ പരക്കം പായുന്ന മനുഷ്യർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ....ഇത്രയും വ്യക്തമായി കാര്യങ്ങൾ പഠിച്ച താങ്കൾ എങ്ങനെയാണ് മുജാഹിദുകളുടെ കൂട്ടത്തിൽ പെട്ടുപോയത്..???
@fousiya1491
@fousiya1491 2 года назад
അൽഹംദുലില്ലാഹ്
@asmamk5170
@asmamk5170 2 года назад
Abdulla k assalamu alaikkum valachu kettillade hrdayathil sparshikunna samsaaram mashah allah angayude duaayil nhangaleyum ulpeduthane assalamu alaikkum
@ahammedizan5037
@ahammedizan5037 Год назад
അള്ളാഹു രക്ഷ
@a.thahak.abubaker674
@a.thahak.abubaker674 2 года назад
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@MUHAMMED-ALI.99
@MUHAMMED-ALI.99 2 года назад
Al hamdhu lillah
@saleenapm7229
@saleenapm7229 2 года назад
Duayil ulpeduthane moulavi
@salimasaadiyaar5557
@salimasaadiyaar5557 Месяц назад
جَزَاكَ اللَّهُ الخَيْرَ
@naseeraameen2830
@naseeraameen2830 2 года назад
👍🏻👍🏻
@haadzonechaptersofhappines9939
@haadzonechaptersofhappines9939 7 месяцев назад
Allahu Akabar 🔥
@abhilashrajagopal9455
@abhilashrajagopal9455 Год назад
👌
@me65914829
@me65914829 2 года назад
Mashkoor
@greenlife3264
@greenlife3264 2 года назад
❣️✨️
@Muhammad97936
@Muhammad97936 4 месяца назад
Alhamdullilah
@sanasahad9900
@sanasahad9900 2 года назад
👍
@hafsathali2183
@hafsathali2183 Год назад
ALLAAHU ELLAAVAREYUM KAATHU RAKCHIKKATE IN SHAA ALLAH AAMEEN YA RABBAL AALAMEEN 😔🕋💖
@madappallihardwares4164
@madappallihardwares4164 Год назад
الحمدلله
@aayishaathaha3707
@aayishaathaha3707 2 года назад
Maa Sha'a Allah ✨️✨️✨️
@ramzank1768
@ramzank1768 2 года назад
👍👍
@muhammedzayid9941
@muhammedzayid9941 2 года назад
👍💯
@haadimohammed77
@haadimohammed77 2 года назад
👍🏻👍🏻👍🏻
@safeelathahir1466
@safeelathahir1466 10 дней назад
Alhamthulilla 🤲🤲🤲
@UDAIFcp188
@UDAIFcp188 2 года назад
👌🏻👌🏻🌹
@paramboor1
@paramboor1 4 месяца назад
Ameen
@FiruVlogs-v2f
@FiruVlogs-v2f 2 года назад
😊
@zainanehval5795
@zainanehval5795 Год назад
❤❤❤
@brasilserv1281
@brasilserv1281 3 месяца назад
❤❤❤👍👍👍
@ayanaydin5549
@ayanaydin5549 2 года назад
,👍👍
@afishabeer4173
@afishabeer4173 2 года назад
Sirajmone assalamu alaikum
@shukoorjalal1533
@shukoorjalal1533 7 месяцев назад
🤲🤲🤲🤲🤲
@shajiryakoob1996
@shajiryakoob1996 2 года назад
Siraj usthad inu aafiyah kodukkatte
@firossufaidasufaidath7245
@firossufaidasufaidath7245 2 года назад
ആമീൻ 🤲🏻
@yaserarafath1706
@yaserarafath1706 2 года назад
ആമീൻ !
@ridapk37
@ridapk37 Год назад
Vasvasinekkurichoru class cheyyoo plz
@roseflower1454
@roseflower1454 2 года назад
കുറച്ചു ദികറുകൾ പരിചയപെടുത്തുന്ന വീഡിയോ ഇടുമോ ഉസ്താ 🤲
@muhammadchisthi4810
@muhammadchisthi4810 2 года назад
പ്രാർത്ഥനാ പഠനം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി ||| m.ru-vid.com/group/PLcIejNn35k_EQ3k80AaM-qZjn7vLaU0oe
@asharafc6663
@asharafc6663 2 года назад
ഇവർ അധികം ദിക്റുകൾ ചെല്ലാറുണ്ടോ
@aneesak8036
@aneesak8036 Год назад
@@asharafc6663 കൂടുതൽ ദിക്കറുകളും ദുഅ യും കൊച്ചു കുട്ടികളെ ക്കെ പഠിപ്പിക്കുന്നത് ഇതുപോലത്തെ സംഘടനകളുടെ കീഴിലുള്ള മദ്രസയിലാണ് ഇവരുടെ സാധാ മദ്രസയിൽ പോലും 1ക്ലാസ്സിൽ തൊട്ടേ ഉറക്കത്തിന്ന് എഴുന്നേൽക്കുമ്പോഴും , കിടക്കുമ്പോഴും വീട്ടിന്ന് ഇറങ്ങുമ്പോൾ etc സദസ് പിരിയുമ്പോൾ ഉളള ദുഅ ക്കെ ചൊല്ലായാണ് മദ്രസ ക്ലാസ്സ് പിരിയുന്നത് ആയത്തുൽ കുറിസിക്കെ ഉണ്ട് പ്രത്യേകമായിട്ടുള്ളതിൽ LKG എഴുനേൽക്കുമ്പോൾ ,ഉറങ്ങുമ്പോൾ , വീട്ടിന്ന് ഇറങ്ങുമ്പോൾ , കയറുമ്പോൾ , വാഹനത്തിൽ കയറുമ്പോൾ ,കയറ്റത്തിൽ, ഇറക്കത്തിൽ , ഭക്ഷണത്തിന് മുമ്പ് , ശേഷം (അൽ ഹംദുല്ലാ ഹില്ലദീ അത്വ .....) വസ്ത്രം ഊരുമ്പോൾ , ധരിക്കുമ്പോൾ , ബാത്ത്റൂം ൽ കയറുമ്പോൾ , ഇറങ്ങുമ്പോൾ ഉപകാരം ചെയ്താൽ , മഴ പെയ്യുമ്പോൾ etc.... 1 ക്ലാസ്സിൽ ആവുമ്പോഴേക്ക് നിസ്ക്കാരത്തിലെ ചൊല്ലണ്ട പ്രാരംഭ പ്രാർത്ഥന മുതൽ അത്തഹിയാത്ത് വരെ പഠിപ്പിക്കും , ശേഷമുള്ള ദിക്കറുകളും സ്കൂളിൽ നിസ്ക്കാരം ഉണ്ടാവും നിസ്കാരത്തിലെ പ്രാർത്ഥനകൾക്കെ ഏകദേശം മന:പാഠം ആക്കുന്ന വരെ ടീച്ചർമാർ പറഞ്ഞു കൊടുക്കും 1ക്ലാസ്സിലേ സിലബസ്സിൽ ഉള്ളൂ ങ്കി ലും പലതും അതിന് മുന്നേ പഠിക്കും, എന്റ മോൾ അങ്ങന ഉള്ള സ്ഥലത്താണ് പഠിക്കുന്നത് ഞാൻ ക്കെ സാധാ സമസ്ത മദ്രസയിലാ പഠിച്ചത് , അന്ന് ഖുർആൻ തുടങ്ങുന്നത് 2 ക്ലാസ്സിലാ , ദുഅ ന്നും ഇതു പോലെ പഠിപ്പിക്കില്ലാരുന്നു ഇങ്ങനെ ഉള്ള ഉസ്താതു മാരുടെ പ്രസംഗം കേൾക്കാൻ പേടിയാരുന്നു , നബി (സ) പേര് കേട്ടാൽ സലാത്ത് ചൊല്ലില്ലെന്നായ്രുന്നു കേട്ടിരുന്നത് കല്യാണം കഴിഞ്ഞ് ഹസ് ന്റ ജോലി യുമായ് ബന്ധപെട്ട് വേറെ നാട്ടിൽ എത്തി താമസിക്കാൻ അള്ളാഹു ഇടയാക്കിത് സലഫി പള്ളി ടെ കോട്ടേർസിൽ , നബി (സ) പേര് കേട്ടാൽ സലാത്ത് ചൊല്ലുംന്ന് തുടങ്ങി ഓരോന്നും അറിഞ്ഞു ഒരു കുത്തുബയിൽ ക്ലീൻ ഷേവ് ആയ ഇക്ക താടിയായ് അൻസാർ നന്മണ്ടയുടെ ഒരു പ്രസംഗം കേട്ടു , പിന്നെ അത് തീരഞ്ഞ് കേൾക്കാൻ തുടങ്ങി , ചുഴലി അബ്ദുല്ല മൗലവി ടെ , ഇബ്രാഹീം നെജു മി ഇരിക്കൂർ (സുന്നി ഉസ്താത് അല്ലാത്തവരുടെ കേൾക്കാന്നുള്ള പേടിക്കെ പിന്നാ മാറിയത് ) അങ്ങനെ ള്ളവരുടെ ത് മാത്രമായ് അങ്ങന്നെ പതുക്കെ പതുക്കെ മറ്റ് സംഘടനക്കാരെ വല്ലാതങ്ങ് കുറ്റം പറയാത്തവരുടെ ത് ഓരോരുത്തരുടെ ത് കേൾക്കാൻ തുടങ്ങി യപ്പോൾ കേട്ടത് ഒന്നും അല്ല ഉള്ളത് ന്ന് അറിഞ്ഞു നിസ്കാര ശേഷം ദിക്കർ ചൊല്ലില്ലന്നെല്ലാമായ് രുന്നു ധരിച്ചു വെച്ചത് മുഹീദ്ദീൻ ഷേയ്ഖിനെക്കെ കുറ്റം പറയും ന്നെല്ലാമാ കേട്ട് അതു പോലുള്ളവരുടെ പേര് കേൾക്കുമ്പോൾ റഹ്മ ഹുള്ള നെല്ലാം കേൾക്കുന്നത് പിന്നീടാണ് തൗഹീദ് എന്താണ് സ്വഹീഹ് ഹദീസ് എന്താണ് ളഈഫ് ക്കെ പിന്നീടാ വ്യത്യാസം തിരിച്ചറിഞ്ഞത് ഇപ്പോൾ ഞാൻ മുസ്ലിംന്ന് മാത്രം പറയും ഒരു സംഘടനയുടെ പേരിലും ഇല്ല ന്നാൽ online ഖുർആൻ ദുഅ ക്ലാസ് , മയ്യത്ത് പരിപാലനം ക്ലാസ്സ്, etc ലെല്ലാം ഉണ്ട് താനും ഇപ്പോൾ തൗഹീദ് കേൾക്കാനാണ് ഇഷ്ടം
@thahirazm1890
@thahirazm1890 2 года назад
Twaqa Hrdayathil unequal bhayakkanda.inshallah
@thahirazm1890
@thahirazm1890 2 года назад
inshallah
@raqeebrafic4535
@raqeebrafic4535 2 года назад
لا إله إلا الله محمد رسول الله
@naseemak2480
@naseemak2480 2 года назад
അല്ലാഹു അക്ബര്‍
@favazpv1749
@favazpv1749 2 года назад
ഈ ഉസ്താദിന്റെ നമ്പർ കിട്ടുമോ. . കുറച്ചു കാര്യങ്ങൾ ( മതപരമായ) ആത്മാർഥമായി തുറന്നു പറയാനാണ്. . ആരെങ്കിലും സഹായിക്കുമോ😟
@riyamolr2785
@riyamolr2785 2 года назад
സ്വന്തം ആയി ഒരു വീട് കിട്ടാൻ ഒരു ദുആ പറയാമോ ഉസ്താതെ
@haadzonechaptersofhappines9939
@haadzonechaptersofhappines9939 7 месяцев назад
Suratul quraish vardhippikuka..
@SaleenaIbrahim-ew3bt
@SaleenaIbrahim-ew3bt 11 месяцев назад
Ante vtl annum asugagalanu onnukil aniko alle makkalko edinedakilum pariharam undo
@muhammadsinan9773
@muhammadsinan9773 Год назад
രോഗം ബുദ്ധിമുട്ട് ലാ ന്
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
ഉസ്താദ് .ഒരു doubt choykkatte... പിശാച് ശരീരത്തിൽ പ്രവേശിക്കും എന്നറിയാം..എന്നാല് അത് ജിന്നുകൾ ആണോ?? അതല്ല ജിന്നുകളിൽ പെട്ട പിശാചുക്കൾ ആണോ പ്രവേശിക്കുന്നത്.??ജിന്നുകളെക്കുറിച്ച് oru video cheyyaamo??അവരുടെ ഭക്ഷണങ്ങൾ..അവർ ഇബാദത്ത് ചെയ്യുന്നുണ്ടോ.. അവർക്ക് സ്വർഗ്ഗ നരക ങ്ങൾ ഉണ്ടോ?അവരുടെ താമസ സ്ഥലങ്ങൾ എന്നൊക്കെ ക്കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്..ithinekkurichokke സമൂഹത്തിൽ പല തെറ്റ് ധാരണകൾ ഉണ്ട്.....ഒരു വീഡിയോ ചെയ്യാമോ???
@Al-Noor-Malayalam
@Al-Noor-Malayalam 2 года назад
ജിന്നുകളുടെ താഴ്‌വരയിൽ നിന്ന് ഇസ്ലാമിലേക്ക് എന്ന വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക
@rajeenabindseethy66
@rajeenabindseethy66 2 года назад
Usthadhinte surathul jinninte Quran class und Upakarappedum
@Sudeebkathimanpil1140
@Sudeebkathimanpil1140 2 года назад
നരകവും സ്വർഗ്ഗവും ജിന്നുകൾക്കും ഉണ്ട്..എന്നാൽ പിശാച് ഭ്രാന്തുണ്ടാക്കും എന്നത് പുതിയ അറിവാണ്..ഭ്രാന്ത് ന് ചികിൽസക്ക് മൊല്ലമാരുടെ അടുത്തേക്ക് ചെന്ന് അവസാനം ഈമാനും ഇല്ലാതായിക്കോളും.
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
@@Al-Noor-Malayalam അതിൽ ഇതിനെക്കുറിച്ച്☝️ പറയുന്നുണ്ടോ...ഞാൻ കണ്ടതാണ്...ഇൻശാ അല്ലാഹ്...
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
@@rajeenabindseethy66 insha allah
@7dx549
@7dx549 2 года назад
Makham darga ziyarAth cheyyamo? Idhinn ori answer parayo..
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 года назад
Padilla......
@maheens7139
@maheens7139 2 года назад
Ustade nombkaran pakal kannil marunnozhichal nomb muriyumo
@muhammadchisthi4810
@muhammadchisthi4810 2 года назад
ഈ 31 കാര്യങ്ങൾ നോമ്പുകാരന് അനുവദനീയമാണ് | Sirajul Islam Balussery || ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-F_n5YNsY8o8.html
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 2 года назад
No
Далее
Кто Первый Получит Миллион ?
27:44
СПРАВКА ДЛЯ УНИВЕРА
00:44
Просмотров 372 тыс.
Кто Первый Получит Миллион ?
27:44