Тёмный

പി.കെ. ബഷീർ പത്തലിനു തല്ലി; പാണ്ഡിത്യം തകർന്ന് മഞ്ഞളിച്ച് ജലീൽ...! | Kerala Assembly | CPIM 

On Air
Подписаться 334 тыс.
Просмотров 13 тыс.
50% 1

എരപ്പൻ വിളി ഏറ്റു;
ബഷീറിനോടാ കളി......!
#pkbasheer #ktjaleel #keralalegislativeassembly #pinarayivijayan #politicalsatire #troll #keralagovernment #politics #cpim #UDF #me007

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 103   
@Arayan-n1c
@Arayan-n1c 2 часа назад
ലീഡർക്ക് "കരിങ്കാലി " കരുണാകരൻ എന്ന ഓമനപ്പേരിനു ശേഷം "എരപ്പൻ" ജലീൽ, ഹായ് ഇത്ര മനോഹരമായ ഒരു പേര് വരും കാലങ്ങളിൽ ഈ നാട്ടിൽ നിറഞ്ഞു നിൽക്കട്ടെ. "എരപ്പൻ ജലീൽ" മംഗളാശംസകൾ.
@sureshm1808
@sureshm1808 2 часа назад
😂😂😂😅
@mammedpadikkal1856
@mammedpadikkal1856 46 минут назад
😄😄😄😄😄💚
@jeesvarghese6875
@jeesvarghese6875 4 минуты назад
😮1
@balakrishnankv5561
@balakrishnankv5561 2 часа назад
SIMI പണ്ഡിതനും ചകാവ് ബിരിയാണിച്ചെമ്പിനെ അനുകരിക്കുകയാണ്. ചിരിയോട് ചിരി.
@mathewskurien883
@mathewskurien883 2 часа назад
ജലീലന്റെ ഡോക്ടറേറ്റ് പ്രബന്ധംമറ്റുള്ളവർആരോസമർപ്പിച്ചതിൽനിന്നുഅടിച്ചുമാറ്റിയതാണെന്നുംഅതുശരിയായിപരിശോധിച്ചു,ഇയാളുടെഡോക്ടറേറ്റ്ബിരുദംക്യാൻസൽചെയ്യണമെന്നുള്ള സേവുയൂണിവേഴ് സിറ്റിക്യാമ്പയി‍ൻകൊടുത്തപരാതി കേരള സർവ കലാശാലയുടെ സജീവ പരിഗണനയിലാണ്.
@ramakrishanan3749
@ramakrishanan3749 2 часа назад
ജലീലിന്റെ കാര്യം, കേൾക്കേണ്ടവൻ കേൾക്കേണ്ടതു കേട്ടു അത്രയേ ഉള്ളൂ.
@comment6567
@comment6567 2 часа назад
" എരപ്പൻ ജലീൽ " വളരെ യോജിച്ച നാമധേയം
@muralinpchaliyankandi274
@muralinpchaliyankandi274 2 часа назад
ഒരു മൂന്ന് തവണ കൂടി ആ വിശേഷണം ജലീൽ അർഹിക്കുന്നു
@lailakallungal3779
@lailakallungal3779 2 часа назад
അഹങ്കാരത്തിന്കൈയ്യും കാലും വച്ച ജന്മം,ജലീൽ
@treesapb5330
@treesapb5330 2 часа назад
എന്റെ പൊന്നോ ചിരിച്ചു ചിരിച്ച് വയറു വേദനിക്കുന്നേ 😂😂😂😂😂
@jayakumarannairs3480
@jayakumarannairs3480 Час назад
ഏതോ ഒരു സിനിമയിൽ നമ്മുടെ സലിംകുമാർ കിട്ടിയോ എന്ന് ചോദിച്ച് ഇല്ല, ചോദിച്ച് വാങ്ങി, ഒരു രസികൻ മറുപടി ഉരളക്ക് ഉപ്പേരി 😂
@shanavashaneefa6262
@shanavashaneefa6262 42 минуты назад
ആട് മരിച്ചു അല്ല ബഷീർ കൊന്നു പകരം എരപ്പൻ പുനർജനിച്ചു. വളരെ നല്ലത്.
@RadhamaniNk-dq4qg
@RadhamaniNk-dq4qg 2 часа назад
ഭരണപക്ഷം പണ്ഡിതരുടെ സദസ്സ് 😂
@ska4036
@ska4036 Час назад
ബഷീറിനോട് മുട്ടാൻ ഇയാള് ആയില്ല. ശരിയായ കാര്യം കിട്ടി സംതൃപ്തൻ ആയി🍒👄
@shajii-tech2240
@shajii-tech2240 2 часа назад
ആരുമൊന്നും കാണുന്നുമില്ല കേൾക്കുന്നുമില്ല സഖാവെ ! ഇലക്ഷനൊന്ന് വന്നോടെ എത്ര സീറ്റ് കിട്ടുമെന്ന് കാണാലൊ?
@gafoorpathiyil5237
@gafoorpathiyil5237 Час назад
. ആട് ജലീൽ എരപ്പൻ മാത്രമല്ല. തൊരപ്പനും 'അൽപ്പനും എല്ലാമാണ്
@minijoseph3562
@minijoseph3562 2 часа назад
Correct ആണ്..
@ummerc7044
@ummerc7044 Час назад
ജലീലിന് ഇനി മത്സരിക്കെയേണ്ട ആവശ്യമില്ല.. ബിരിയാണി ചെമ്പല്ലേ.., അതു മതി....!!
@sinysuresh6684
@sinysuresh6684 2 часа назад
കോമഡി സഭ😅😅😅😅😅
@subhashbabu4351
@subhashbabu4351 23 минуты назад
എരപ്പൻ നല്ല പേരാണ്. ബഷീറിനോടാണ് കളി
@sreekantannairkg7863
@sreekantannairkg7863 Час назад
അവിടം ദയനീയം 😢
@varghesekuttyjohn8394
@varghesekuttyjohn8394 2 часа назад
K T Erappan's dhal will not cook here😂
@IbrahimM-sj7lp
@IbrahimM-sj7lp 2 часа назад
Kt jaleel the most ERAPPAN inthis state
@saheed9209
@saheed9209 Час назад
അഹങ്കാരിയായ അയാൾക്ക് അത് തന്നെ വേണം.ഗൾഫിൽ നിന്നും കൊണ്ടുവന്ന ഖുർആനിൽ കാര്യങ്ങൾ കേരളത്തിൽ എല്ലാവർക്കും അറിയാവുന്നതാണ്.
@sureshm1808
@sureshm1808 Час назад
😂😂😂😅😅😅❤❤❤ശരിയാണ്, ഭരണപക്ഷത്തോളം വരില്ല ഇവരാരും 😂😂.
@dineshanpp2150
@dineshanpp2150 2 часа назад
ജലീൽ പറഞ്ഞത് സ്വർണ്ണക്കടത്തിൽ 90% മുസ്‌ലിം ആണെന്നാണ് അൻവർ പറഞ്ഞത് അവർക്കുവേണ്ടി ഒരു ജില്ല തന്നെ വേണമെന്നാണ്
@vijoyalex1228
@vijoyalex1228 2 часа назад
Now we understood, what he taught at college.
@mohammedkunju1806
@mohammedkunju1806 Час назад
അർഹതക്കുള്ള അംഗീകാരം.
@abdulkareemparampat1628
@abdulkareemparampat1628 47 минут назад
അധിക്ഷേപം ബഷീർ മാപ്പ് പറയണം രാഷ്ട്രീയ വിമർശനം ആവാം
@acsuren4683
@acsuren4683 2 часа назад
" present sir " 😂😂😂😂😂 ❤❤🎉🎉
@gafoorabdul4943
@gafoorabdul4943 43 минуты назад
എരപ്പൻ എന്ന വാക്ക് നിങ്ങൾക്ക് നല്ലതായി തോന്നുന്നുവെങ്കിൽ അത് നിങ്ങൾക്ക് കിട്ടിയ വളർത്ത് ദോഷം.
@hameednarukkottil8704
@hameednarukkottil8704 2 часа назад
എരപ്പൻ ജലിൽ നല്ല പേര്
@aboobackerpk8406
@aboobackerpk8406 22 минуты назад
Brothr ee perfect.ahvahnnam.ahgil🎉
@alimm8309
@alimm8309 2 часа назад
🙏👍❤️💞
@lukumanlukuman5765
@lukumanlukuman5765 38 минут назад
ബഷീർ ഇതുവരെ സ്വപ്നക്ക് ഫോൺ വിളിച്ചിട്ടേയില്ല അടെ
@monsonmathew9273
@monsonmathew9273 Час назад
Sir, njan oruadu ishtapedunnu. Nandi
@chank1789
@chank1789 Час назад
എരപ്പൻ പ്രയോഗത്തെ യാതൊരു ലജ്ജയുമില്ലാതെ ന്യായീകരിക്കുന്ന നിങ്ങളെ സമ്മതിക്കണം.
@Kymfa
@Kymfa Час назад
അനവസരത്തിൽ ബഷീറിനെ കൊട്ടിയതോ?
@sollyjohny1277
@sollyjohny1277 30 минут назад
പരനാറി എന്ന് ആക്കിയാൽ മതിയാരുന്നു 😭
@SuhaibKp-w4d
@SuhaibKp-w4d Час назад
Thyari parayunna samskaram super
@pramodtp4500
@pramodtp4500 49 минут назад
😂 അങ്ങോട്ടും ഇട്ടും തെറിവിളിക്കാനാണ് സഭ കുടിതുപോലെ😂 ജനങ്ങൾക്ക് നന്മയുള്ള എതെങ്കിലും ഇവർ ചർച്ചചെയ്യതോ....
@hamzakutteeri4775
@hamzakutteeri4775 6 минут назад
ജലീലിന് ഇപ്പോളാണ് ശരിയായ പേരുകിട്ടിയത്
@Mohammed.Chali.55
@Mohammed.Chali.55 12 минут назад
കതിരും പതിരും എന്നല്ലേ നല്ലത്
@janadhanantr1451
@janadhanantr1451 Час назад
അസ്സലായി
@JtpaSecularist2020
@JtpaSecularist2020 13 минут назад
പികെ ബഷീർ ❤
@jabeerpangode1723
@jabeerpangode1723 Час назад
നക്ഷത്രം പ്രത്യാശയുടെ സിംബൽ ആണല്ലോ ? പ്രത്യാസ ഇല്ലാതായാൽ നക്ഷത്രം എന്തിനാ????? 🙏
@K.S.sajiKadakethu
@K.S.sajiKadakethu 2 часа назад
Vallikodanu nalla namskaram
@muneerpktesco4506
@muneerpktesco4506 Час назад
🎉
@muhammedalic8163
@muhammedalic8163 48 минут назад
Erappan kittiyappol chiriyokke angpoyi😂
@radharajan2770
@radharajan2770 Час назад
👍👍👌👌👌
@alemania2788
@alemania2788 Час назад
വായിച്ചാൽ ജലീൽ വായിച്ചില്ലെങ്കിൽ ബസീർ 😢
@BabuUdumattu
@BabuUdumattu Час назад
Earappan..bhasheer ekka kalakki
@LEGENDGAMER-sb2kr
@LEGENDGAMER-sb2kr 21 минуту назад
Erappan jaleel nallaperu....kidakkatte
@sajeevanvm8812
@sajeevanvm8812 35 минут назад
Basheer nte munpil Jaleel verum EEYYAAM PAATTA.
@MuhammedAli-c4y3h
@MuhammedAli-c4y3h 2 часа назад
Pattiya pere
@shijuvelliyara9528
@shijuvelliyara9528 47 минут назад
😂😂😂
@rajendrankunjilan3670
@rajendrankunjilan3670 Час назад
Good explanation good ❤❤❤❤
@sheejarafeeq175
@sheejarafeeq175 Час назад
എരപ്പൻ ചെമ്മരിയാട് എന്ന വിളിക്കണ്ടത്😂😂
@mohmmed.km.9873
@mohmmed.km.9873 Час назад
😂
@ismail7254
@ismail7254 2 часа назад
ERAPPAA
@TcsTt-e4w
@TcsTt-e4w 25 минут назад
😀
@sajikuttyjose3885
@sajikuttyjose3885 2 часа назад
Ee unnakkan rajeshine manthri aakkiyallo...erappan ennu rajeshine koode vilikku baheerbhai....onathinidayil poottu kachavadam nadathunnavananu ee rajesh....
@aboobackerpk8406
@aboobackerpk8406 23 минуты назад
Kt.jalil.arappen.jallilen.appam.kitti Niraye.kayikannam.arappan.ahgrhi Chad.bazeer.kohdthu..puraeil.kohd Poyi.thinnahl.mati.👍👌🏻🤲🏼
@ririregive6165
@ririregive6165 Час назад
🤣😂😇😘
@ayanfj5912
@ayanfj5912 51 минуту назад
ERAPALE JALEEL
@VijayKumar-i4t6h
@VijayKumar-i4t6h 40 минут назад
Jaleelinte munnil aaradaa ee basheer ??? Aanayum pattiyum polee undu. Jaleel is king.
@chandranpillai7162
@chandranpillai7162 Минуту назад
Keralam kandathilvachu ettavum moshamaya sambavam Mani sir budget avatharippikkan ethiyapol niyamasabha thalli thakarkkunna prethipaksha samhara thandavam kerala niyamasabhayil thankalibikalal alekhanam cheyyapettitundallo , ayathinal ippozhuthe prethipakshavum avarude sahasikathayum moshamalla ennu kanikkanulla thathrapadilanu ,ivarudeyokka vicharam keralathile pothujanangal nannayi yee abhasatharangal aswathikkundannanu , manushyanu kalanayude upakaramillatha kure chodhyoutharangalum ,10 minittuneram nercha kanakke keralathinte vikasana charchayum ,
@BijuAbraham-kx2qy
@BijuAbraham-kx2qy 2 часа назад
K T 😮 Myth party Adima ? Useless? ?😊😮😊😮😊
@najadjunu20
@najadjunu20 52 минуты назад
0:48
@Jithin888
@Jithin888 Час назад
ബഷീർക്ക വീട്ടിൽ ഉള്ളവരെ വിളിച്ചു ശീലിച്ചതാണ് ജലീലിന് അത്ര തരം താഴാനാവില്ല
@mammedpadikkal1856
@mammedpadikkal1856 38 минут назад
ആടിന്റെ അടിമ ജീവിതം ഇനിയും ബാക്കി, മറ്റൊരു അടിമ സപ്പോർട്ട്, അത്രയേ ഉള്ളൂ, ഡിഫി ക്കാർ കഞ്ചാവടിച്ചു ആണും, പെണ്ണും, തെരുവിൽ വിളിക്കുന്ന മുദ്രാവാക്യങ്ങൾ അവർ വീട്ടിൽ അപ്പനെയും, അമ്മയെയും വിളിക്കുന്ന പേരുകൾ ആണോ?? ജലീൽ ഇനി എന്തു താഴുവൻ ആണ്, ഭൂലോക അല്പൻ, വിവര ദോശി തന്നെപോലെയുള്ള അടിമകൾ ചുമന്നു നടന്നോ?? ഓട്രാ
@HussainKunhi-s5o
@HussainKunhi-s5o Час назад
ബഷീർ ❤️❤️❤️
@ambalath1200
@ambalath1200 Час назад
എരപ്പനും,, അല്പനും
@johnsonnj3629
@johnsonnj3629 14 минут назад
എരപ്പനല്ല എരപ്പാളി ജലീൽ
@muradkerala4621
@muradkerala4621 Час назад
മോശം പരാമർശമാണ് ആര് ചെയ്താലും
@mammedpadikkal1856
@mammedpadikkal1856 36 минут назад
ഇതിനേക്കാൾ തരം താണ വാക്കുകൾ കമ്മി നേതാക്കൾ ഉപയോഗിക്കാറുണ്ടല്ലോ?? അതൊക്കെ കേട്ടു അടിമകൾ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറും ഉണ്ട്
Далее