Тёмный

"പി. ജയചന്ദ്രൻ സാർ മറ്റുള്ളവരോട് എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ!" | Bijipal | Interview 

Behindwoods Ink
Подписаться 267 тыс.
Просмотров 71 тыс.
50% 1

"പി. ജയചന്ദ്രൻ സാർ മറ്റുള്ളവരോട് എങ്ങനെയാണെന്ന് അറിയില്ല, പക്ഷെ!" | Bijipal | Interview
#viralvideo #behindwoodsink #video #malayalam #music
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@Behindwoodsink
@Behindwoodsink Год назад
Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
@rpk5661
@rpk5661 Год назад
All the best to the anchor👌he is a gem among your anchors
@thomasthomasphilp4393
@thomasthomasphilp4393 Год назад
Anchor is super good.
@sindhudhileep4166
@sindhudhileep4166 Год назад
ഇന്റർവ്യു ചെയ്യുന്നത് പോലും ഒരു കലയാണെന്ന് മനസ്സിലാക്കാൻ...... രജനീഷ് ❤️🙏🙏
@dhanarajpulikkal9310
@dhanarajpulikkal9310 Год назад
സ്വന്തം കഴിവിനെ മാർക്കറ്റ് ചെയ്യാൻ അറിയാത്തതുകൊണ്ട് അണ്ടർറേറ്റഡായിപ്പോയ മികച്ച ഒരു സംഗീത സംവിധായകൻ....ബിജിബാൽ ❤❤
@vineeshvdev8522
@vineeshvdev8522 8 месяцев назад
എന്ത് കഴിവ് ഹേ....ഒരു കോപ്പും ഇല്ല.... അക്ഷരങ്ങൾ...വലിച്ചു നീട്ടി...വികൃതമാക്കി.... നശിപ്പിച്ച സാധനം....
@terryjoseph89
@terryjoseph89 Месяц назад
ഇവിടെ സ്വന്തം കഴിവിനെ ആരുടെ മുന്നിലും കൂസാതെ market ചെയ്ത് വിജയപദത്തിൽ എത്തിച്ച ഒരാളേയുള്ളൂ അദ്ദേഹത്തിന്റെ പേരാണ് Yesudas, എന്നെനിക്കു തോന്നി തുടങ്ങിയിട്ട് കാലം കുറച്ചായി
@harilalgopalannair1058
@harilalgopalannair1058 Год назад
വളരെ നല്ല ചോദ്യങ്ങൾ... വിനയപൂർവം അവതരിപ്പിക്കുന്നു. മറ്റുള്ള അവതാരകർ ശ്രെദ്ധിക്കുന്നത് നല്ലത്.
@bindhumurali3571
@bindhumurali3571 Год назад
👍👌
@ajithkumarsubramanian5010
@ajithkumarsubramanian5010 Год назад
ശരിക്കും വ്യത്യസ്തമായ , കാമ്പുള്ള ഒരനുഭവത്തിലൂടെ കടന്നു പോയ ഒരു മണിക്കൂർ ! ആഴമുള്ള മനുഷ്യർ ജീവിച്ചിരിപ്പുണ്ട് , ഇപ്പോഴും എന്ന സന്തോഷം. അത് പക്ഷെ , അപ്രതീക്ഷിതമായ ഇടങ്ങളിൽ , എന്ന അത്ഭുതവും ! അനേകം സാമൂഹ്യ വിഷയങ്ങളിൽ വിഡിയോ ജേണലിസം ചെയ്യുന്ന ഒരു മീഡിയ പ്രഫെഷനിലിൻ്റെ ചലച്ചിത്ര സംഗീതത്തിന്റെ സൂക്ഷ്മ നീരീക്ഷണം ഒരു വശത്ത് . മറുവശത്താകട്ടെ ഒരു സംഗീതകാരൻ എന്ന ലഘുത്വത്തിൽ അജ്ഞാതമായുറങ്ങിയിരുന്ന, ഗുരുത്വമേറിയ സാമൂഹിക വീക്ഷണവും , ഗഹന ജീവിത നിരീക്ഷണങ്ങളും ! രണ്ട് പേരും , വിഷയത്തിലുള്ള അറിവിന്റെ ബോധപൂർവമായ അതിപ്രകടനമോ , ഗർവ്വോ ഇല്ലാതെ , പരസ്പരം അത്ഭുതപ്പെട്ട് , വിഷയത്തിലൂടെ ഒഴുകിയപ്പോൾ , വല്ലാത്ത ഒരു തരം ആസ്വാദ്യത തോന്നി ! എത്ര മിതത്വവും മാർദ്ദവത്തോടുമാണ് ശ്രീ ബിജിബാലിൻ്റെ പ്രതികരണങ്ങൾ ! പ്രത്യേകിച്ച് സൃഷ്ടികളുടെ മൗലികതയെ പറ്റിയും , വ്യവഹാരങ്ങളെ പറ്റിയുമുള്ള ചോദ്യോത്തരങ്ങളിൽ പോലും . ആരെയും മുറിവേൽപ്പിക്കാത്ത , എന്നാൽ സത്യഭാഷണവും ! ഇൻ്റർവ്യൂ വിൻ്റെ അവസാനത്തിൽ ശ്രീ ബഷീറിന്റെ ആർജ്ജവം കലർന്ന , ആത്മാർത്ഥത തുളുമ്പുന്ന ആ അഭിനന്ദനങ്ങൾ , ആ അംഗീകാരം തുറന്ന് പ്രകടിപ്പിക്കുന്ന ഔന്നത്യം ! രണ്ടു പേർക്കും നന്ദിയും , അഭിനന്ദനങ്ങളും !💐💐
@naushadtptrikannur9751
@naushadtptrikannur9751 Год назад
ശരിക്കും ❤🙏
@pradeepkumark9710
@pradeepkumark9710 Год назад
The anchor did his homework very well. His knowledge of music and simplicity took the interview to a memorable one.
@shreenivas032
@shreenivas032 Год назад
നല്ലൊരു ഇന്റർവ്യൂ, രണ്ടാളും കാണികളെ ബോറടിപ്പിക്കാതെ മനോഹരമായി ചെയ്തു, മ്യൂസിക് കമ്പോസർ വളരെ calm, simple n mature ആയി മറുപടി പറഞ്ഞു, ഇന്റർവ്യൂർ വളരെ നന്നായി home work ചെയ്തിട്ടാണ്, ഇതു ചെയ്തിരിക്കുന്നത്, ഇതിൽ മാത്രമല്ല വേറെയും ചില ഇന്റർവ്യൂ ഇദ്ദേഹം ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്, മുന്നിലിരിക്കുന്ന ആളോട് ഒട്ടും ബഹുമാനം കുറക്കാതെ അവരെ പ്രൊവോക് ചെയ്യാതെ വളരെ മനോഹരമായി ചോദ്യങ്ങൾ ചോദിക്കുക, അവർ പറയുന്ന ഉത്തരം ശ്രദ്ധിച്ചു കേൾക്കുക, ഇതൊക്കെ നല്ല ഗുണങ്ങളാണ്, ഇദ്ദേഹം ഇതിനോടെല്ലാം 100% ആത്മാർത്ഥ കാണിച്ചിട്ടുണ്ട്... ചിലർ മറുപടി പറയുംമുമ്പേ അടുത്ത ചോദ്യം ചോദിക്കും... രണ്ടാളും മനോഹരമായി ചെയ്തു... മലയാളം നന്നായി സംസാരിക്കുന്നുണ്ട് എന്ന് പറഞ്ഞു, അപ്പൊ മലയാളി അല്ലേ?
@sabissabsub6842
@sabissabsub6842 Год назад
This interviewer deserves an award indeed!!!👏👏👏👏👏👏👏
@sapasacreations
@sapasacreations Год назад
ഗൗരവമേറിയ കാര്യങ്ങൾ ലളിതമായി സംവേദിക്കുന്നതാണ് നിങ്ങളുടെ അഭിമുഖങ്ങൾ. ഓരോ interview ന് മുൻപുമുള്ള homework ആണ് programme ഇത്രയും ആസ്വാദ്യകരമാകാൻ കാരണം. All the best. 👏🏻👏🏻👍🏻💐
@beenabenny7354
@beenabenny7354 2 месяца назад
home work മാത്രമല്ല., താൻ തിരഞ്ഞെടുക്കുന്ന വ്യക്തികളുടെ സൃഷ്ടികളെ ആത്മാർത്ഥമായി ആസ്വദിച്ചറിയുകയും ആ അനുഭവങ്ങളുടെ വെളിച്ചത്തിൽ അതേ വികാരത്തോടെ ആ വ്യക്തികളോട് കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അവരുടെ അനുഭവങ്ങളെ പുറത്തു കൊണ്ടുവരാൻ സഹായിക്കയുമാണ്. ആ പാരസ്പര്യത്തിൻ്റെ ലയമാണ് നമ്മളെ പിടിച്ചിരുത്തുന്നത് എന്നാണെൻ്റെ വിശ്വാസം
@vidyasagar2694
@vidyasagar2694 Год назад
ഇത്രയും ഹൃദ്യമായ ക്ലാസ്സായ ഒരു ഇൻ്റർവ്യൂ എൻ്റെ ഓർമ്മയിലില്ല. ബിജിപാലെന്ന കലാകാരനെ, പച്ച മനുഷ്യനെ അടുത്തറിയാൻ കഴിഞ്ഞു. ഇൻ്റർവ്യൂ ചെയ്യുന്നതും ഒരു കലയാണെന്ന് ഫീൽ ചെയ്യിപ്പിയ്ക്കുന്ന അവതരണ രീതി. Kudos to both..
@gopukrishna2680
@gopukrishna2680 Год назад
കൈതപ്രത്തിന്റെ ഇന്റർവ്യൂ ഗംഭീരം ആയിരുന്നു. ബിജിബാൽ അഭിമുഖം അതിഗംഭീരം......anchor superb and master qestions
@amalbalakrishnan7728
@amalbalakrishnan7728 Год назад
Best anchor in malayalam .
@kvsurdas
@kvsurdas Год назад
കറക്റ്റ്! എന്താണ് ഇദ്ദേഹത്തിന്റെ പേര്?
@manuponnappan3944
@manuponnappan3944 Год назад
@@kvsurdas Rajneesh
@kvsurdas
@kvsurdas Год назад
@@manuponnappan3944 സ്വഭാവം പക്ഷെ രജനീഷിന്റെ അല്ല എന്ന് തോന്നുന്നു... 🤪🤪😁😁😁🙏🙏
@manuponnappan3944
@manuponnappan3944 Год назад
@@kvsurdas 😀😀😀
@chinchus6112
@chinchus6112 Год назад
Good interview ..see the humble personality of this anchor..my opinion Most of the anchors in social media hve to to follow his way of saying ..how respect he s keeping throughout the interview with valid questions ( prepared well) in genuine manner .
@diplomat985
@diplomat985 Год назад
Adinu I think the criteria of an.anchor.nowadays are looks plus konjaanulla kazhivu aanu ennu thonnunu
@bijubiju4297
@bijubiju4297 Год назад
പ്രിയപ്പെട്ട സംഗീതജ്ഞന്റെ സംസാരം കേട്ടിരിക്കാൻ തന്നെ അദ്ദേഹത്തിന്റെ പാട്ടുകേൾക്കുന്നപോലെ യാണ്. അഭിമുഖം ചെയ്തയാളും നന്നായി.
@rajkn71
@rajkn71 Год назад
Kudos to the host. Every program of his is music to ears. We see the respect he gives to the guest and takes them with a beautiful flow. The homework he does for these interviews, the way he puts forth his perspective is amazing. Any areas whether it be acting, writing, DOP, direction, lyric writer, music and every area he gives a feel that he is a master in that area. All the best.
@frehasaju6641
@frehasaju6641 Год назад
Exactly
@yellowwb4183
@yellowwb4183 Год назад
Very true 👍🏽
@prajeeshp9144
@prajeeshp9144 Год назад
ഒരു നല്ല മെലഡി കേട്ട ഫീൽ തന്ന നല്ലൊരു ക്ലാസ്സ്‌ ഇന്റർവ്യൂ കണ്ണടച്ചു കേട്ടിരുന്നു...... ശെരിക്കും ഇതൊക്കെ ആണ് ഇന്റർവ്യൂ 👍👍
@rafeekabdulla6485
@rafeekabdulla6485 Год назад
ബാബുരാജ്, ജോൺസൺ, ഔസപച്ചൻ, വിദ്യസാഗർ അങ്ങനെ പോകുന്ന "മ്യൂസിക് ഡയറക്ടർ" പദവി വഹിക്കുന്ന അവസാനത്തെ പ്രതിഭ ♥️
@ananthug8597
@ananthug8597 Год назад
@akhilktym
@akhilktym Год назад
Shareth sir ❤
@sanojdmathew7148
@sanojdmathew7148 Месяц назад
Exactly ❤
@diyadaksha4030
@diyadaksha4030 Год назад
Interviewer chettan vry gracefull ❤❤❤❤bijipaal sir🥰🥰🥰🥰😘😘
@JenserC
@JenserC Год назад
Thank you for such a beautiful interview from this legend❤
@travellertechy
@travellertechy Год назад
ആകാശമായവളെ കേൾക്കുമ്പോൾ ശെരിക്കും നമുക്ക് ഫീൽ ചെയുന്നത് ബിജിബാലിന്റെ ശൂന്യതയാണ് അല്ലാതെ കഥാപാത്രത്തിന്റെ അല്ല... എന്ന് തോന്നിയിട്ടുണ്ട് 🙏
@sjayarajdesire
@sjayarajdesire Год назад
😥
@diplomat985
@diplomat985 Год назад
Seryaaanu
@bindhumurali3571
@bindhumurali3571 Год назад
സത്യം 😒😒
@yellowwb4183
@yellowwb4183 Год назад
🙏🏽😢
@beenamanojkumar6331
@beenamanojkumar6331 Год назад
😢😢
@arshadarshu1980
@arshadarshu1980 Год назад
വളരെ നല്ല interview.. 1 മണിക്കൂർ ആയതറിഞ്ഞില്ല👌. ചോദ്യവും ഉത്തരവും എല്ലാം ഉൾകൊള്ളാൻ സാധിച്ചു👍
@anilthecool
@anilthecool Год назад
Really love his interviews… excellent presentation and speaking
@math_guide
@math_guide Год назад
Wow❤.. what a feel❤️‍🔥… Anchor👍👍👍
@jessypeter258
@jessypeter258 Год назад
വളരെ രസകരമായ ഒരഭിമുഖമായിരുന്നു. എത്ര സരസമായി ട്ടാണ് ബിജിപാൽ സംസാരിക്കുന്നത്. സംഗീതത്തെക്കുറിച്ചും ഗാനരചനയെക്കുറിച്ചും വളരെ ഗഹനമായി മനസ്സിലാക്കാൻ കഴിഞ്ഞു. നന്നായി ആസ്വദിച്ചു.
@athulsr
@athulsr Год назад
What an interview kudos to the whole team behind this beautiful interview
@himadeepthiharidas9341
@himadeepthiharidas9341 Год назад
വളരെ മികച്ച ആംഗറിംഗ് ആണ് , ഇന്റർവ്യു ചെയ്യുന്നവരുടെ എല്ലാ കാര്യങ്ങളും മനസിലാക്കി ആധികാരികമായുള്ള മനോഹരമായുള്ള അവതരണം . ഇതു പോലുള്ളവർ ഉയർന്നു വരട്ടെ .... അല്ലാതെ കുറെ പൈങ്കിളി ചോദ്യങ്ങളും .. അലർച്ചയും അട്ടഹാസവും കൊണ്ടുള്ള കുറെ വിവരദോഷി അവതാരകരെ ഒന്നു മാറ്റി നിർത്തിയാൽ നന്നായിരുന്നു .....
@TaraMenon-o1b
@TaraMenon-o1b 2 месяца назад
I see all Rajineshs interviews.He is such a fabulous interviewer.
@sreeramj8293
@sreeramj8293 Год назад
Behind woods nte ore oru standard interviewer
@binduramesh9238
@binduramesh9238 Год назад
One of the best interviews 👍👍
@Manjup-eg9ek
@Manjup-eg9ek Год назад
Beautiful interview.... Interviewer 👏
@kaanhaamusic
@kaanhaamusic Год назад
Classic interview 👏👏👏
@preethanair3496
@preethanair3496 Год назад
Such a good interview both personalities are great!!!!!
@lostinonc9812
@lostinonc9812 Год назад
Chithra chechi fans like
@beenabenny7354
@beenabenny7354 2 месяца назад
ഇതിലെഅവതാരകൻ്റെ അറിവും അവതരണമികവും സ്വരവും ,സൗമ്യവും, വിനയപൂർണ്ണമായ പെരുമാറ്റവും ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഇദ്ദേഹത്തിൻ്റെ വീഡിയോകളുടെ പിന്നാലെ കൂടുന്നത്. പക്ഷേ ആൾടെ ഊരോ പേരോ ഒന്നും അറിയില്ല. എങ്ങനെയറിയും? അതെന്താ പറയാത്തത്. കുറച്ചു വീഡിയോകളൊക്കെയേ കാണാൻ പറ്റിയിട്ടുള്ളു. ഈ വീഡിയോയിലെ Comment കളിൽ നിന്ന് ബഷീർ എന്നു കാണുന്നു. ഉറപ്പിക്കാമല്ലോ ല്ലേ?
@anumod1
@anumod1 Год назад
ഒന്നു conclude ചെയ്യാന്നു വച്ചാ അവിടെയും ഹൃദയം നിറച്ചൊരു മറുപടിയുണ്ട്.....!!! സ്ഥായിയായി നിൽക്കട്ടേ രണ്ടു പേരുടെയും അതിഭാവുകങ്ങളില്ലാത്ത അഭിരുചികൾ.....!!! Loved it 😍
@frehasaju6641
@frehasaju6641 Год назад
Anchor one of the best. Keep going
@bindhumurali3571
@bindhumurali3571 Год назад
Yes
@shafnanavas7728
@shafnanavas7728 Год назад
നല്ല ഇന്റർവ്യൂ 👍
@leenamanoj4951
@leenamanoj4951 Год назад
Amazing interviewer.....Nice interview...
@samanthnair2692
@samanthnair2692 Год назад
ഇദ്ദേഹം ഒരു ജീനിയസ് ആണ്. പക്ഷെ ഇത്രെയും ക്വാളിറ്റി ഉള്ള വരികൾ കിട്ടുന്നില്ല എന്ന് തോന്നുന്നു. ഭാവമുള്ള വരികൾ എഴുതാൻ മലയാളത്തിൽ ഇപ്പോൾ ആളില്ല.
@aedanvysakhan
@aedanvysakhan Год назад
What a man Bijipal
@davisk.p4154
@davisk.p4154 3 месяца назад
ഓ .. ദൈവമേ !!! ഇത് ഒരു സാധാരണ ഇന്റർവ്യൂ അല്ല. അപാര റേഞ്ച് പ്രകടിപ്പിക്കുന്ന ഒരു ലളിത സഭാഷണ സപര്യ. ❤❤❤❤❤
@minisreenivas3841
@minisreenivas3841 Год назад
Beautiful interview
@arshadarshu1980
@arshadarshu1980 Год назад
കയ്യൂരുള്ളൊരു സമരസഖാവിന്❤ ബിജിപാൽ❤
@sandrosandro6430
@sandrosandro6430 9 месяцев назад
🤣
@shiburajr6527
@shiburajr6527 Год назад
Very good interview
@sheebavasavadathan9222
@sheebavasavadathan9222 Год назад
Yes.humble interviewer.makes the opposite person comfortable.
@chellammak1233
@chellammak1233 2 месяца назад
ആങ്കർ രജനീഷ് supr 👍🏻👍🏻👍🏻♥️
@alphonsapayyappilly1795
@alphonsapayyappilly1795 Год назад
Very good Interview
@rahulnpr18
@rahulnpr18 Год назад
Good quality questions from the host!
@sarika9031
@sarika9031 Год назад
സംഗീതത്തിന്റെ ആത്മാവറിഞ്ഞ മനുഷ്യൻ. എന്റെ പ്രിയപ്പെട്ട പാട്ടുകാരൻ.❤
@happylilly60
@happylilly60 Год назад
Very good anchor
@abdulazeeztp
@abdulazeeztp Год назад
Genuine ❤
@shoukath5935
@shoukath5935 Год назад
behind woods എനിക്ക് ഇഷ്ട പെടുവാൻ ഉള്ളകാരണം ഇന്റർവ്യു ചെയ്യുന്ന ബഷിറിന്റെ രീതിയാണ് ആരോട് എന്തിനെകുറിച്ചാണ് സംസാരിക്കുന്നത് എന്നും അവർ ആ മേഖലയിൽ നടത്തുന്ന സംഭാവനയും എല്ലാം വിശദമായി പഠിച്ചു് ആ വ്യക്തിക്കും പ്രേക്ഷകർക്ക് ഒരു പോലെ മനസുഖം തരുന്ന അഭിമുഖങ്ങ്ൾ വല്യ പേരു കേട്ട ചാനലിൽ പോലും കണ്ടിട്ടില്ല ആ കാര്യത്തിൽ ഈ ചാനൽ വേറിട്ടു നിൽക്കുന്നു ബഷീർ താങ്കൾക്ക് അഭിനന്ദനം വളിപ്പ് കണ്ട് മടുത്ത നമ്മുക്ക് ഒരു പുത്തൻ അനുഭവം ആണ് താങ്കളെ പരിപാടി
@milindkunwar8721
@milindkunwar8721 Год назад
Aara basheer?
@swathimuralee
@swathimuralee Год назад
ബഷീർ അല്ല, രജനീഷ് ആണ്
@ambikadeepthi6065
@ambikadeepthi6065 Год назад
Not Basheer Rajneesh
@Arjun-r8j9b
@Arjun-r8j9b Год назад
ബഷീർ അല്ല ബാസിത്താണ്😂
@pradeepp819
@pradeepp819 2 месяца назад
ബഷീറല്ല പുള്ളേ... ഞമ്മടെ പേര് റഷീദ്... മനുഷ്യനല്ലേ പുള്ളേ..😅
@photojournalistnrsudharmadas
അതിമനോഹരമായ സംഭാഷണം, 😍😍😍
@infact5376
@infact5376 2 месяца назад
ഗഹനമായ അറിവും നിരീക്ഷണങ്ങളും എത്ര വിനയാന്വിതമായ ലാഘവത്തോടെയാണ് ബിജിപാൽ അവതരിപ്പിക്കുന്നത്. കാമ്പുള്ള ചോദ്യങ്ങളും.
@tharunsmith
@tharunsmith Год назад
വിലയുടുന്ന കാര്യത്തെ പറ്റി പറഞത് വളരെ ശരിയാണ്
@MathewPhilip-rm6zm
@MathewPhilip-rm6zm 5 месяцев назад
Very good interview,without any intimidation
@michelletreasa1232
@michelletreasa1232 Год назад
The best interviewer. he is very thorough in his research with all all his interviews. I wonder why is he not engaged by other bigger channels.
@jasminejames4920
@jasminejames4920 Год назад
Ithanu anchor.Allarum kandu padikendath und iyalil Ninnu. Enth manoharamaya avatharanam
@ridhaangireesh1b326
@ridhaangireesh1b326 Год назад
നല്ല intrvvr
@santhipaliyam456
@santhipaliyam456 Год назад
Nalla interview
@ajaykumar-lo2hg
@ajaykumar-lo2hg 3 месяца назад
Best interview....... 🙏
@budgie143
@budgie143 Год назад
Bijibal sir 🙏🙏🙏
@Sylajavv
@Sylajavv 9 месяцев назад
Super interview, Bijipal sir 🙏❤💐, anchor 👌🙏❤mazhanilakuulir padiyathu kettappol ❤❤❤❤❤❤🙏
@sreekandankrishnanasari7187
Adipoli cheta nalla chodhingal 👌
@muhammedthanseerkuniyil6362
Really nice to hear
@നാദശലഭം
@നാദശലഭം 10 месяцев назад
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന സംഗീത സംവിധായകൻ ... ശ്രീ. ബിജി....
@seekzugzwangful
@seekzugzwangful Год назад
Loved the portion about pure music and പാട്ട്. Very interesting understanding.❤️
@jayanthic5824
@jayanthic5824 Год назад
നല്ല interview
@terryjoseph89
@terryjoseph89 Месяц назад
നല്ല വായനാ വൈഭവമുള്ളവർക്കെ ഇങ്ങനെ ചോദ്യങ്ങളും ഉത്തരങ്ങളും പറയാൻ പറ്റൂ. ബിജിബാൽ ആദ്യം കുറച്ചു ന്യൂട്രൽ ആയിട്ടാണ് പറഞ്ഞത് ആദ്യം. പിന്നെ അവതകനു ഇത് ഇഷ്ടമെന്ന് തോന്നിയത് കൊണ്ടാണ് ഇത്രയും ഗഹനമായി സംസാരിച്ചത്... Good interview
@abbeeapen4162
@abbeeapen4162 Год назад
🙏 🙏 🙏 GREAT GREAT GREAT
@naushadtptrikannur9751
@naushadtptrikannur9751 Год назад
ബിജിബാൽ ❤🙏
@santhoshar9836
@santhoshar9836 Год назад
ബിജിപാൽ യേശുദാസിനെ കുറിച്ച് തെറ്റായിട്ടൊന്നും പറഞ്ഞില്ല
@isleofnirvana1332
@isleofnirvana1332 Год назад
My fav ❤️ So underrated 😌
@vvhemin
@vvhemin Год назад
@susyjose6453
@susyjose6453 2 месяца назад
Bijibal Sir Great Melodious Music director🌹♥️👍
@shivanimr1949
@shivanimr1949 Год назад
Amazing 🤩
@manjusabu1451
@manjusabu1451 Год назад
👍nice interview❤
@durgapradeep7767
@durgapradeep7767 Год назад
Nice anchor....
@anithanair697
@anithanair697 Год назад
ഏതു വിഷയത്തിലും host ന്റെ അറിവ് ,അവതരണ ശൈലി, guest നോടുള്ള കലർപ്പില്ലാത്ത ബഹുമാനം ഒക്കെ മറ്റ് ഇന്റർവ്യൂവേർസ് കണ്ടു പഠിക്കേണ്ടതാണ്.
@kiku527
@kiku527 Год назад
26:44
@jyothi404
@jyothi404 Год назад
Nalla oru interview . Anchor nannayi home work cheythittund
@Kidscraftypopcornn
@Kidscraftypopcornn Год назад
Manassu niracha ardhavathaya samsaram ♥️
@chandral5979
@chandral5979 Год назад
Nalloru interview kusruthi chodyavum gameum pinne kurea valicha chiriyum oke ulla interview cheyunavaru eth kand padikatte enth nalla chodyangalum answer im
@anandhusasi4060
@anandhusasi4060 Год назад
Anchor 👌
@sukanthitk5003
@sukanthitk5003 2 месяца назад
❤❤
@sukanthitk5003
@sukanthitk5003 2 месяца назад
❤❤
@AbdulKhadar-cn1fc
@AbdulKhadar-cn1fc Год назад
ഷഹബാസ്‌ അമനും താങ്കളുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു.
@arunks6986
@arunks6986 Год назад
Interviewer did homework but the interview seems like an effort to showcase his homework rather than letting bijibal speak
@santhoshk7768
@santhoshk7768 Год назад
Super ❤️
@VijayKrishnan-b9w
@VijayKrishnan-b9w 5 месяцев назад
Good Anchor simple musician not greedy
@jessyabraham8833
@jessyabraham8833 Год назад
Bijipal, താങ്കൾ പറഞ്ഞ പോലെ കാലം ആവശ്യപ്പെടുന്ന നീതിബോധം ഉണർത്തുന്ന ഗാനങ്ങൾ എഴുതാൻ കഴിവുള്ള എത്രയോ പേർ കേരളത്തിലുണ്ട്. അത്തരം lyricists നെ ആരും അറിയില്ല. ഉദാ: Santhosh George Tvm നീതിബോധം മലയാളിക്ക് അല്പം കുറവാണല്ലോ.
@ManojKumar-ex8tb
@ManojKumar-ex8tb Год назад
നല്ല മലയാളം!
@bindudavid8363
@bindudavid8363 Год назад
❤❤
@chithramk1978
@chithramk1978 Год назад
Ithupole ulla nalla interviews onnum ippol kanaanilla... Ellam komalitharam mathram... Oralude work ne patti padichu ethra nalla questions aanu anchor chodikkunnathu...
@joshymathew6021
@joshymathew6021 Год назад
Bijipal❤❤❤❤❤❤anchor ❤❤❤❤❤
@UshaKumari-vd3wv
@UshaKumari-vd3wv 4 месяца назад
Rajaneesh.👍👍❤️
@akhileshanil817
@akhileshanil817 Год назад
Aaha ntha oru interview ❤❤2nd part undo
@renjinisuraj3500
@renjinisuraj3500 Год назад
ബിജിപാൽ 😍
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@susyjose6453
@susyjose6453 2 месяца назад
Rajanish🌹👍
Далее
这位大哥以后恐怕都不敢再插队了吧…
00:16
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Просмотров 855 тыс.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Iran launches wave of missiles at Israel
00:43
Просмотров 1,4 млн
这位大哥以后恐怕都不敢再插队了吧…
00:16