Тёмный

പി.പി. ദിവ്യമാരുടെ അധികാരത്തിൻ്റെ ഭാഷ തൂക്കാൻ വിധിക്കുമ്പോൾ | P P Divya | Naveen Babu | Editorial 

truecopythink
Подписаться 190 тыс.
Просмотров 4,8 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@jesuis316
@jesuis316 День назад
ഈ പ്രസ്ഥാനത്തിനോട് ഉണ്ടായിരുന്ന ബഹുമാനവും ആദരവും അലിഞ്ഞലിഞ്ഞ് ഇല്ലാതാവുമ്പോൾ മനസ്സിൽ ഒരു ശൂന്യത നിറയുന്നു. ഇത് എന്നെ വ്യാകുലപ്പെടുത്തുന്നു.
@Unnikrishnan-yo6mp
@Unnikrishnan-yo6mp День назад
എത്ര നല്ല അവതരണം.... Madam തുടർന്നും ഇതുപോലെ ഉള്ള വീഡിയോകൾ ചെയ്യണം.... 👏👏👍
@sangeethasatheesan3448
@sangeethasatheesan3448 День назад
വളരെ കൃത്യമായ നിരീക്ഷണം.അഭിനന്ദനങ്ങൾ മനില👏👏👏
@Wanderer8582
@Wanderer8582 День назад
Well narrated, To the point
@chronologs
@chronologs 5 часов назад
Well said
@My12world3m
@My12world3m 6 часов назад
ശക്തമായ പ്രതികരണം
@MoonMoon-000
@MoonMoon-000 День назад
നവീൻ ബാബു എന്തെ ഇത്ര ലോല ഹൃദയൻ ആയി പോയി, അദ്ദേഹം എന്തെ തൻ്റെ കുടുംബത്തെ കുറിച്ച്, പ്രായം ആയ രണ്ടു പെൺകുട്ടികൾ ഉണ്ട്, അവർക്ക് ഈ പ്രവർത്തിയിൽ നിന്ന് ഉണ്ടാകുന്ന വേദനയെ കുറിച്ച് ഓർമ വന്നില്ല..
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 День назад
ആത്മഹത്യ ആണെന്ന് എന്താണ് ഉറപ്പ്??
@MoonMoon-000
@MoonMoon-000 14 часов назад
@@shahanasmusthafa.p.p2779 ഇപ്പൊൾ രണ്ടു തരത്തിൽ ന്യൂസ് പുറത്ത് വരുന്നൂ. പോലിസ് ഉത്തരം കണ്ട് പിടിക്കട്ടെ..
@jayalakshmio.p7514
@jayalakshmio.p7514 3 часа назад
Well said 👍🏼👍🏼👍🏼
@Secular633
@Secular633 День назад
ഒരു ഇടതു പക്ഷ ചിന്താഗതിയുള്ള ആളാണ് മനില. എല്ലാ ഇടതു പക്ഷക്കാരും ഇത് കേൾക്കണം. തിരുത്തേണ്ടത് തിരുത്തണം. അഹങ്കാരികളെ പാർട്ടിയിൽ വെച്ചേക്കരുത്.
@snehaseemagirishk8837
@snehaseemagirishk8837 День назад
തീവ്ര വേദനയുളവാക്കിയ പല മരണങ്ങൾക്കും പിറകിൽ സി.പി.എം ആയിരുന്നു എന്നതാണ് അതിനോട് വെറുപ്പും ഭയവും ഉണ്ടാക്കിയത്.
@arumarun
@arumarun День назад
very good presentation
@alicethomas4033
@alicethomas4033 День назад
ഒന്നുമില്ല, അജിത്കുമാരിന്റെ വിഷയം ഇപ്പോൾ നീരാവി ആയില്ലേ. അതാ കാര്യം. പാവം നവിൻ ചെന്ന് പെട്ടു.
@hannuaadhi1174
@hannuaadhi1174 День назад
👍 👏👏👏
@jishaponnappan4327
@jishaponnappan4327 День назад
So true Manila
@ravikuttikadu9001
@ravikuttikadu9001 День назад
Very very sharp
@vaheedaaslam87
@vaheedaaslam87 День назад
👌
@123surajkc
@123surajkc День назад
well said Manila
@subhapremnath9476
@subhapremnath9476 22 часа назад
👍🏽😊
@josephkv9326
@josephkv9326 День назад
ലാൽ സലാം സഖാവേ🌹 ആകെ ഒരു കേരളം ഉണ്ട് ഇങ്ങിനെയാണെങ്കിൽ വലൃ മോശം മതല്ല
@ashrafcheppu9937
@ashrafcheppu9937 День назад
ആത്മ ഹത്യ all👌വേണ്ട തു പോരാട്ടം മായിരുന്നു വേണ്ടിയിരുന്നതു
@mehadiyamoidheen7315
@mehadiyamoidheen7315 День назад
👍👌
@BabuJacob-rl5uc
@BabuJacob-rl5uc День назад
ഒരു ജീവൻ അവൾ കൊണ്ടുപോയി. കഷ്ടം.
@pacifist077
@pacifist077 День назад
Truhh 💯
@prof.haridasann.c6063
@prof.haridasann.c6063 15 часов назад
സിപിഎം ന്യായീകരണ തൊഴിലുറപ്പുകാർക്ക് സമർപ്പിച്ചു കൊള്ളുന്നു...
@sajanSharjah
@sajanSharjah 17 часов назад
പാർട്ടി 😢
@najeebrasheed2284
@najeebrasheed2284 День назад
Ex health minister ne കുറിച്ച് താങ്കൾ മുന്‍പ് പറഞ്ഞ വാക്കുകള്‍ ഓര്‍ക്കുന്നു, സത്യം പറഞ്ഞാല്‍ നിങ്ങള്‍ക്ക് പോലും views കുറയും, ആരെ വിശ്വസിക്കും, ഇന്നും നമ്മുടെ ബ്രെയിന്‍ ഗുഹാ മനുഷ്യർ അത് രാജ്യങ്ങൾ നിയന്ത്രിക്കാന്‍ ശേഷി ഉള്ളവരും ഈ ഞാനും നിങ്ങളും, അങ്ങ്ട് ഓടട്ടെ ഇനിയും നൂറ്റാണ്ടുകള്‍.. ചിലപ്പോൾ ബോധം വരും ഇല്ലേലും ഭൂമി കറങ്ങി കൊണ്ടേ ഇരിക്കും ❤
@siddharthsankar6555
@siddharthsankar6555 День назад
Correct where is going this Party Very unfortunate
@rajankavumkudy3382
@rajankavumkudy3382 23 часа назад
അപകടവളവിൽ പെട്രോൾ പമ്പ്. വഞ്ചിയ്ക്കപ്പെട്ട ചതിയ്ക്കപ്പെട്ട നിരവധി പാർട്ടി പ്രവർത്തകർ.
@radhakrishnanmk9791
@radhakrishnanmk9791 День назад
നിർത്തൂ.ആര് പറഞ്ഞു SUICIDE?
@josephku4932
@josephku4932 День назад
Do you know pain of common people
@basheermullan2556
@basheermullan2556 День назад
അർഹത ഇല്ലാത്തവർക്ക് അധികാരം - ഖിയമത്
@arunshankars8398
@arunshankars8398 День назад
I will not vote for CPIM if they don't expel P P Divya.
@likhisuryan7201
@likhisuryan7201 День назад
Looking forward to you speaking against 24 news channel who was involved in taking the lives of 2 young student of class 10. I think this is a serious issue because these young lives were taken due to rash and irresponsible driving. Don't glorify suicide. If a bureaucrat is honest he need not do such a cowardly act, am I right? Stop making new stories.
@IsmailVp-i5o
@IsmailVp-i5o День назад
പിസി ജോർജ്ജ് കെബി ഗണേഷ്‌കുമാർ ഇവർ മുൻപ് എത്രയോ ഉദ്യോഗസ്ഥരെ വേദിയിൽ ഇരുത്തി കൈകൂലി വാങ്ങുന്നതിനെ പറ്റി സംസാരിച്ചിട്ടുണ്ട്
@IsmailVp-i5o
@IsmailVp-i5o День назад
Pp ദിവ്യ ചെയ്തത് നുറു ശതമാനം ശരിയാണ്
@IsmailVp-i5o
@IsmailVp-i5o День назад
സഖാവ് ദിവ്യ ചെയ്തത് നൂറു ശതമാനം ശെരി ആണ് 👍🏻
@rafeedvc252
@rafeedvc252 День назад
Well said
@josephkv9326
@josephkv9326 День назад
ലാൽ സലാം സഖാവേ🌹 ആകെ ഒരു കേരളം ഉണ്ട് ഇങ്ങിനെയാണെങ്കിൽ വലൃ മോശം മതല്ല
Далее