ബ ബ ബ എന്നിട്ട് ഞാൻ പറഞ്ഞില്ലേ എന്നു കൂടി പറഞ്ഞാൽ ഉത്തരമായി ഒരാൾക്കും ഉണ്ടാകരുത് എന്നു പ്രാർത്ഥിക്കാം ഇരട്ട ചങ്കൻ ഭരിച്ചാലും മലയാളി പ്രാർത്ഥിച്ചാൽ കിട്ടും
റഹിം പറയുന്നത് കുറെയൊക്കെ ശരിയാ നീതിപുർവമായി മാത്രമെ പോലീസ് പെരുമാറു ശരിക്കും സി പി എം പാർട്ടിക്ക് വേണ്ടി മാത്രം അവർ പറയുന്നത് മാത്രം നീ തപൂർവമായി നടപ്പാക്കും