Тёмный

പി പി ദിവ്യ പുറത്ത്; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി 

24 News
Подписаться 6 млн
Просмотров 65 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 297   
@bestintheworld4255
@bestintheworld4255 4 часа назад
രാഷ്ട്രീയ വേശ്യ പുറത്ത്...
@bhairava9496
@bhairava9496 4 часа назад
അപ്പോൾ ഇന്നലെ ഇവർക്ക് വേണ്ടി കുരച്ച ആ മരവാഴ അനിൽകുമാറിന്റെയൊക്കെ ഒരു അവസ്ഥ.... ഇവനൊന്നും ഒരു നിലപാടും ഇല്ലാതായല്ലോ..😂😂😂
@AjithKumar-ps5jt
@AjithKumar-ps5jt 4 часа назад
പാഴ് വാഴ
@cyriacpeter4354
@cyriacpeter4354 4 часа назад
അനിൽ കുമാർ മറുപടി പറയണം .....
@meerasmenon1
@meerasmenon1 3 часа назад
🤣
@ABC-dz
@ABC-dz 3 часа назад
Anilkumar veendum kurakkum
@nij3467
@nij3467 3 часа назад
മര വാഴ അല്ല പൊതു വാഴ ആ അത്
@anithasasikuamar8333
@anithasasikuamar8333 4 часа назад
നീക്കിയാൽ മാത്രം പോരാ പാർട്ടിയിൽ നിന്ന് പുറത്താക്കണം
@geethap4404
@geethap4404 4 часа назад
Adhann Janum choyichhadhu
@geethap4404
@geethap4404 4 часа назад
Suddenly avlea arrest chayanam
@sindhuhari7187
@sindhuhari7187 4 часа назад
Avel enthu nedi😢
@yoosuf5850
@yoosuf5850 2 часа назад
@@geethap4404
@AnilKumar-ud2yf
@AnilKumar-ud2yf 4 часа назад
ഇന്നലെ വരെ ന്യായികരി ഛ അഡ്വ: കറ്റ് അനിലും ജെയിക്കും എവിടെ ഇവർ രണ്ടു പേരും കോട്ടയം ജില്ലക്കു അപമാനം
@varghesethomas1463
@varghesethomas1463 3 часа назад
Very true... Both of them are shameful for L D F.😢
@alexchacko5802
@alexchacko5802 Час назад
Avarokke party fund yil kudumbathee theetti pottunnavar aanu. Angane paranjillenkil koolipanikku pokanda varum kudumbam pattini illathakkan.
@mathewdaniel9059
@mathewdaniel9059 4 часа назад
ഓ ഇലക്ഷൻ ഉണ്ടായതുകൊണ്ട് ഇത് സംഭവിച്ചു ഇല്ലെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു
@Oppo-mh5kv
@Oppo-mh5kv 3 часа назад
ദിവ്യയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ചേരാമല്ലോ 350 സാലറി കിട്ടും
@majeedpainattupady6674
@majeedpainattupady6674 4 часа назад
ഉപതെരഞ്ഞെടുപ്പ് കഴിയുന്നത് വരെ മാറി നിൽക്കാൻ പറഞ്ഞിട്ടുണ്ടാവും
@viswanathantg6969
@viswanathantg6969 3 часа назад
Yes
@BibinBaby-g9s
@BibinBaby-g9s 4 часа назад
ഇലക്ഷൻ അല്ലെ ഇങ്ങനെ പലതും കേൾക്കേണ്ടി വരും
@cvmoidheen3100
@cvmoidheen3100 4 часа назад
ദിവൃ ആത്മഹത്യ ചെയ്യേണ്ട പി ശശി ഇടപെടും ഇതൊക്കെ താൽകാലികം എവിടേയെങ്കിലും അക്രമം നടത്തി ശ്രദ്ധേ തിരിക്കൂ അടവുകൾ മറന്നു പോയോ
@IficifIcici
@IficifIcici 4 часа назад
വാവിട്ട വാക്കും കൈവിട്ട ആയുധവും ...... എത്ര ശരിയാണ്😊😊
@josephsebastian5227
@josephsebastian5227 3 часа назад
ഇനിയിപ്പോൾ ജെയ്ക്, അനിൽ കുമാർ, സജീഷ് സനോജ്, വളിഫ്,etc എന്നീ അന്തങ്ങൾ എന്ത് പറയും😂
@Saurab23r
@Saurab23r 4 часа назад
നല്ലകാര്യം🔥. പക്ഷേ ഇവരെ പാർട്ടി പുറത്താക്കണം
@manojkumar-kv3ji
@manojkumar-kv3ji 4 часа назад
CPM പുറത്താക്കണം
@democraticthinker-Erk
@democraticthinker-Erk 4 часа назад
ചിത അണഞ്ഞാലും ചതി മറക്കില്ല.... le collector :😂😂laughing in the corner
@Jeevanjoseph1578
@Jeevanjoseph1578 3 часа назад
വെറും നാടകം ഇലക്ഷൻ കഴിഞ്ഞ് തിരിച്ചെടുക്കും
@ansarkaansarka661
@ansarkaansarka661 3 часа назад
ക്ഷണിക്കാത്ത ചടങ്ങിൽ പോയി ജീവിതം നശിപ്പിച്ചു
@sureshgp50
@sureshgp50 4 часа назад
സന്തോഷം എന്നാലും അവൾ ഇനിയും അനുഭവിക്കണം ദുഷ്ടത്തി
@anithasasikuamar8333
@anithasasikuamar8333 4 часа назад
സന്തോഷം
@thomasmathew6317
@thomasmathew6317 3 часа назад
That’s all
@AMALK-xg7ev
@AMALK-xg7ev 4 часа назад
ഇവിടെ ഇവൾക്ക് ഒരു സ്ഥാനം മാത്രമാണ് നഷ്ടപ്പെട്ടത്. എന്നാൽ മറുഭാഗത്ത് ഒരു ജീവൻ .😢
@anilunikoth1949
@anilunikoth1949 4 часа назад
പാർട്ടിയിൽ നിന്ന് പുറത്താക്കണം
@krishnakarthik2915
@krishnakarthik2915 4 часа назад
ഇവരെ കേരളത്തിൽ നിന്നു നാടുകടത്തുക 😅😅😅😅😅😅നിങ്ങൾ യോജിക്കുന്നുണ്ടോ
@AbdulRahman-ju8or
@AbdulRahman-ju8or 3 часа назад
ഇല്ല
@AjithNair-yj8th
@AjithNair-yj8th 3 часа назад
ഇതു സിബിഐ അന്വഷണം നടത്തും. ദിവ്യ അകത്താകും... ഉറപ്പാണ്
@jineshppjithu9134
@jineshppjithu9134 4 часа назад
നല്ല തീരുമാനം ❤️👍👍👍
@orchissoftdrinks1495
@orchissoftdrinks1495 3 часа назад
ആണ്ടൂർ സാജനും നീതി വേണം
@UbaidSP
@UbaidSP 4 часа назад
ഇലക്ഷൻ ചൂടിൽ ആയതുകൊണ്ട് മാത്രം(അല്ലെങ്കിൽ ഇവർ തോളത്തും ഒക്കത്തും വെച്ച് നടന്നേനെ)
@Geo-Ply
@Geo-Ply 4 часа назад
അപ്പോ എന്തോ മുന്തിയ പദവി ഉടനെ തരാം എന്നത് ആയിരിക്കും ഡീൽ..😂😂
@isacsam933
@isacsam933 3 часа назад
ഇത്രയും വിദ്യാഭ്യാസവും ജനാധിപത്യ ബോധവും സാമൂഹിക പുരോഗതിയും കൈവരിച്ച കേരളത്തിലാണല്ലോ ഇങ്ങനെയൊക്കെ നടക്കുന്നത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത അരക്ഷിതാവസ്ഥയും ഭയവും തോന്നുന്നു.. കേരളത്തിൽ ഇങ്ങനെയെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എത്രത്തോളം ഭയാനകമാണ്..?
@vipindas68
@vipindas68 4 часа назад
വൈകിപ്പോയ തീരുമാനം
@ammemyselfasyouwanted3691
@ammemyselfasyouwanted3691 3 часа назад
ഇനി ഗോവിന്ദന്‍ മാസ്റ്റര്‍, മുഖ്യമന്ത്രി യെ, വിളിച്ച് വരുത്തി ശാസിക്കുന്ന നടപടി കൂടെ വരണം... എന്നാലേ Cpim എന്താണെന്ന് ജനങ്ങൾ ക്ക് മനസ്സിലാക്കാന്‍ കഴിയൂ... പിണറായി അല്ല പാർട്ടി.. പാര്‍ട്ടി കൊടുത്ത സ്ഥാനം മാത്രം ആണ് CM എന്നത് എന്ന് ഓര്‍മിപ്പിക്കുന്നത് നന്നാവും.
@899Jf
@899Jf 4 часа назад
ദിവ്യ പറഞ്ഞത് സംഭവിച്ചു ഒരു നിമിഷം മതി സ്ഥാനമാനങ്ങൾ പോകാൻ എന്ന്😂
@valsalakumari5372
@valsalakumari5372 4 часа назад
പാർട്ടി ഉടൻ തന്നെ ഉന്നത പദവി രഹസ്യമായി കൊടുക്കും. P. Sasi ഉടെ Secretary ആയി.
@alicecharly5589
@alicecharly5589 3 часа назад
ഈ രക്തദാഹിയ്ക്ക് അർഹമായ ശിക്ഷ കിട്ടണം
@sageervattappilly6006
@sageervattappilly6006 3 часа назад
ഇപ്പൊ മുങ്ങിയിട്ടുണ്ടാകും.ഇനി മുൻകൂർ ജാമ്യം കിട്ടിയാൽ പൊങ്ങും.😂
@BijuThomas-tl7tu
@BijuThomas-tl7tu 4 часа назад
തുറുങ്കിൽ അടക്കൂ എന്നിട്ട് കുരക്ക്
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 2 часа назад
പൊതു പ്രവർത്തനം ✏️✏️✏️✏️✏️രാജ പദവി പോലെയാക്കി
@kannurmountain
@kannurmountain 4 часа назад
നല്ല തീരുമാനം 👍 ഇന്നലെ അവരുടെ വീട്ടിൽ പോയി സംരക്ഷണം കൊടുത്ത ചേച്ചിമാർ എവിടെ...? അവരെ ഇടക്ക് ഇടക്ക് കാണിക്കണേ....24 ലെ ജനങ്ങൾ അവരെയും കു‌ടെ മനസിലാക്കട്ടെ...
@nandakumarpv2312
@nandakumarpv2312 3 часа назад
Kudumbasree, Thozhilurappu , party society lady employees all other ladies under control of party assembled to protect Divya.
@bodhisathvan
@bodhisathvan 3 часа назад
പോലീസ് കേസ് ഉഴപ്പാനുള്ള പ്ലാൻ ആക്കരുത്... കേസ് മുന്നോട്ടു തന്നെ പോകണം.. 😡
@abum1714
@abum1714 4 часа назад
ഉപ തിരഞ്ഞെടുപ്പ് മുന്നിലെത്തിയപ്പോൾ മാത്രം.
@Attitude_lover_RP2
@Attitude_lover_RP2 4 часа назад
ഇവളെ ജാമ്യം കിട്ടാൻ അവസരം കോടിക്കരുത് 😡
@thomasmalalsaji1343
@thomasmalalsaji1343 4 часа назад
പാർട്ടിയുടെ നമ്പരുകൾ
@user-jo1gn5os8u
@user-jo1gn5os8u 4 часа назад
എത്രനാളത്തേക്കാണ് മാറ്റിയത് പുതിയ വാർത്ത വരുന്നത് വരെയല്ലെ
@sarathsmk218
@sarathsmk218 3 часа назад
അന്നേ ചെയ്യണമായിരുന്നു.... ഒരുപാട് വൈകി....
@bhaskaranvijayan6575
@bhaskaranvijayan6575 3 часа назад
ദിവ്യ യെ പാർട്ടിയിൽ നിന്നും പുറത്താക്കി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിനുള്ള കടമ നിർവഹിക്കാൻ പാർട്ടി തയ്യാറാകണം.
@rajithkumar1827
@rajithkumar1827 4 часа назад
കാരായി ടീം അടുത്ത election പാർട്ടി കോട്ടയിൽ നിർത്തി ജയിപ്പിച്ച പോലെ അടുത്ത ഇലക്ഷന് പ്രൊമോഷൻ കൊടുത്ത് എം. ൽ. എ ആക്കണം.....
@padmakumarcr2739
@padmakumarcr2739 4 часа назад
എല്ലാവരും ഓർക്കേണ്ട ഒരു കാര്യം, ഈ സംഭവം കൊണ്ട് ആര് എന്തു നേടി എന്നുള്ളതാണ്, നവീൻ ബാബുവിന് ജീവൻ അദ്ദേഹത്തിന്റെ ഭാര്യക്ക് ഭർത്താവിനെ , രണ്ടു പെൺമക്കൾക്ക് അവരുടെ അച്ഛൻ, ദിവ്യ കേസിലെ പ്രതിയായി കൂടാതെ താൽക്കാലികമായത് എങ്കിലും പ്രസിഡന്റ് സ്ഥാനം, എല്ലാത്തിനും കാരണം ദിവ്യയുടെ അനവസത്തിലുള്ള സംസാരം മാത്രം, എല്ലാവരും മനുഷ്യരാണ് എന്നോർക്കണം
@shamsudeenak1598
@shamsudeenak1598 4 часа назад
ഇലെക്ഷൻ വന്നത് ഭാഗ്യം
@MYVOICE1232
@MYVOICE1232 4 часа назад
ഇനി ഇത് പോലുള്ള അലിമ്പീസ് സ്ത്രീകൾ വേണ്ട ഉത്തരവാദിത്ത സ്ഥാനങ്ങളിൽ... പ്ലീസ് 🙏🏻
@cknarayanan6811
@cknarayanan6811 4 часа назад
അനുയോജ്യമായ തീരുമാനം.
@Abc76353
@Abc76353 2 часа назад
കനലു കത്തിക്കാൻ ഇലക്ഷൻ സമയം തന്നെ തിരഞ്ഞെടുത്തു..
@subithsahi451
@subithsahi451 3 часа назад
ഇനിയും ഇവരെ ജയിപ്പിച്ചാൽ ഉള്ള അവസ്ഥ ഭീകരം ആയിരിക്കും.... ലോക്കൽ നേതാക്കൾ വരെ ഭീകരമായി ജനങ്ങളെ വേട്ടയാടും..
@shafeeqmanu5486
@shafeeqmanu5486 4 часа назад
ബൈഇലെക്ഷന്‍ പ്രക്ക്യപിച്ചതോണ്ടാവും ഈ ഒരു നീക്കല്‍😂😂
@MrPljaison
@MrPljaison 3 часа назад
പത്തു കൊല്ലം....സഖാത്തിക്ക്‌.....നല്ല.....ഉറപ്പുള്ള....സ്ഥലത്ത്.....പോലീസ്....പ്രൊട്ടക്ഷനിൽ......ജീവിതം.....മുന്നോട്ട്......🙄🙄🙄🙄🙄🙄
@luiesjosephkj5348
@luiesjosephkj5348 4 часа назад
കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. ഈ സ്ത്രീ യാതൊരു പരിഗണനയും അർഹിക്കുന്നില്ല.. നവിൻ ബാബുവിനും കുടുംബത്തിനും നീതി ലഭ്യമാക്കണം.. 🙏
@omanar9367
@omanar9367 4 часа назад
Congratulations
@Srikumar.K.J
@Srikumar.K.J 4 часа назад
നല്ല തീരുമാനം...
@gopikv8834
@gopikv8834 3 часа назад
ഇനി അടുത്ത് MLA' മന്ത്രി എന്നി നിലയിലേക്ക് കൊണ്ടുവരമല്ലോ
@unnikrishnantg3726
@unnikrishnantg3726 4 часа назад
പ്രശാന്തിന്റെ ജോലി തെറിപ്പിക്കണ്ണം
@deepanair3060
@deepanair3060 4 часа назад
Great News 🎉
@renjithbabu
@renjithbabu 4 часа назад
Veettukarkkum nattukarkkum poi
@prasannanpillai4949
@prasannanpillai4949 4 часа назад
C P M ന് നല്ല ബുദ്ധി തോന്നിയതിൽ നന്നായി. അവളെ വെറുതെ വിടരുത് അവൾ വെറും രാക്ഷസി ആണ്.
@breakthetension1251
@breakthetension1251 2 часа назад
ഇനി മുഖ്യമന്ത്രി കൂടി മാറിയാൽ പാർട്ടി രക്ഷപെടും.
@noush-wg3dj
@noush-wg3dj 3 часа назад
കൈക്കൂലി കൊള്ളക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്ക് കൈകൂലി വാങ്ങി നക്കാനുള്ള ലൈസെൻസ് കൂടി നൽകണം
@rejumuttath
@rejumuttath Час назад
ഈ സാരിയുടുത്ത പിശാചിനെ 🔥🔥🔥
@gafurk
@gafurk 4 часа назад
Good 👍
@sajeerp9211
@sajeerp9211 3 часа назад
ഇലക്ഷൻ കഴിയുന്നത് വരെ ഇത്തരം വാർത്തകൾ കേൾക്കാം
@pavithrannamoorikkandy8258
@pavithrannamoorikkandy8258 3 часа назад
I am happy
@Vinod-z8d
@Vinod-z8d 3 часа назад
ചുമ്മാ 6 മാസം വീണ്ടും തിരുകി കയറ്റും
@sajisebastian6520
@sajisebastian6520 3 часа назад
ഇത് വെറുമൊരു നാടകമായി മാറാതിരുന്നാൽ നന്നായിരുന്നു അങ്ങനാണല്ലോ സ്ഥിരം നടക്കുന്നത്...
@shinithshinith891
@shinithshinith891 3 часа назад
പി.പി ദിവ്യയും ഭർത്താവും അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ എന്തൊക്കെ എന്നു കൂടി അന്വേഷണം നടത്തണം.
@kurupist
@kurupist 4 часа назад
വളരെ നന്നായി 👍👌🙏
@leelababu2098
@leelababu2098 3 часа назад
അയ്യോ അത് അവളെ പാർട്ടിക്കാർ സംരെക്ഷിച്ചതാണ്...
@arunmathew7163
@arunmathew7163 4 часа назад
ഇലക്ഷൻ 💊💊
@fisalpc4060
@fisalpc4060 Час назад
ഇവിടെ അടുത്തൊന്നും ഇത്ര നല്ല ഒരു വാർത്ത കേട്ടിട്ടില്ല സന്തോഷം 💃💃💃
@քռsռօռ
@քռsռօռ 4 часа назад
👌
@Oppo-mh5kv
@Oppo-mh5kv 3 часа назад
സന്തോഷം സന്തോഷം സന്തോഷം
@prathapana3104
@prathapana3104 4 часа назад
അടുത്ത MLA സ്ഥാനം കൊടുക്കും
@shyamkrishnan1389
@shyamkrishnan1389 3 часа назад
👏
@bobyjohn5966
@bobyjohn5966 2 часа назад
Nannayi,
@user1992jass
@user1992jass Час назад
ഇങ്ങനെ ആണെങ്കിൽ ആരും ആ പാർട്ടി യിൽ ഉണ്ടാകാൻ പാടുള്ളതല്ല
@girijapm8993
@girijapm8993 3 часа назад
അപ്പോള് അവളും.കരുതിയില്ല അവളുടെ അവസാനത്തെ . ആളി കത്തൽ,ആണെന്ന്. ദുഷ്ട ത്തി,,,,
@SolamanMv
@SolamanMv 4 часа назад
👍
@dasstrange4437
@dasstrange4437 2 часа назад
Election kazhiyunnath vare ee naadakam kaanum..athre thanne😂
@cyriacpeter4354
@cyriacpeter4354 4 часа назад
അടുത്ത മന്ത്രിണി 🎉.
@AbdulRahman-ju8or
@AbdulRahman-ju8or 3 часа назад
👍👍👍
@abdulsalamps226
@abdulsalamps226 3 часа назад
ജനങ്ങൾ മറക്കുന്ന ത് വരെ
@user-hd2nu1uy9q
@user-hd2nu1uy9q 3 часа назад
P P ടെ അഹങ്കാരം അങ്ങ് തീർന്നു
@jayakrishnancc9886
@jayakrishnancc9886 4 часа назад
പുതിയ നാടകം
@fisalpc4060
@fisalpc4060 Час назад
👌👌👌
@prajithpraji3684
@prajithpraji3684 4 часа назад
നാളെ ശശി വന്നതുപോലെ വരും 😄
@RajeshgPillai
@RajeshgPillai 2 часа назад
ഇത് അത്യാപൂർവ്വമായ പുറത്താക്കലാണ് സ്വന്തം ജീവൻ കൊടുത്തും അവരെ പുറത്താക്കി നവീൻ😢
@kyjustinchakkara
@kyjustinchakkara 44 минуты назад
👏🏻👏🏻
@BabuNP-ti9dc
@BabuNP-ti9dc 4 часа назад
അങ്ങിനെ അമ്മായിയുടെ പണി പോയി
@omanathomas8905
@omanathomas8905 Час назад
Very good good
@saijus9101
@saijus9101 2 часа назад
ഈ ഗവൺമെൻ്റ് ചെയ്ത …നല്ല കാര്യം. ഇനി അയാളുടെ ആത്മാവിന് മോക്ഷം കിട്ടും
@binduunnikrishnan1466
@binduunnikrishnan1466 3 часа назад
3 ഉപാതിരഞ്ഞെടുപ്പ് വന്നതുകൊണ്ട് നവീൻ ബാബുവിന്റെ ആത്മാവിന് കുറച്ച് ശാന്തി കിട്ടി. ഇല്ലെങ്കിൽ ദിവ്യയ്ക്കെതിരെ ഒരു ചുക്കും ചെയ്യില്ലായിരുന്നു
@reshmiskumar
@reshmiskumar 3 часа назад
PP ദിവ്യയെ മാറ്റി😂😂 ഇതിലും വലിയ സസിയേട്ടൻ 😂😂😂
@VijeshKumar-o6n
@VijeshKumar-o6n 3 часа назад
ഇലക്ഷന് വേണ്ടി തല്ക്കാലം മാറിനില്ക്കാൻ പറഞ്ഞു 🤭
@manjuvincent3280
@manjuvincent3280 3 часа назад
Good news
@santhoshvasu3157
@santhoshvasu3157 4 часа назад
Perfect
@merrysanthosh5905
@merrysanthosh5905 3 часа назад
Happy👌
@muhdjalal638
@muhdjalal638 3 часа назад
"കാര്യങ്ങൾ...കയ്യാളുന്നവർക്കുള്ള"...പാഠവും...പഠനവും..ആകുമാറാകട്ടേ.. 🤔.!!
Далее
Собираю Маню к осени ✨
00:48
Просмотров 1,1 млн