Тёмный

'പി വി അന്‍വര്‍ ഉന്നയിക്കുന്നത് വക്കും മൂലയും പൊട്ടിയ ആരോപണങ്ങള്‍' | Arun Kumar 

REPORTER LIVE
Подписаться 2,6 млн
Просмотров 19 тыс.
50% 1

'പി വി അന്‍വര്‍ ഉന്നയിക്കുന്നത് വക്കും മൂലയും പൊട്ടിയ ആരോപണങ്ങള്‍, തെളിവ് നല്‍കുന്നില്ല' | Arun Kumar
#meettheeditors #arunkumar #reporterlive #pvanwarMLA #pinarayivijayan #cpim #ADGPajithkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

20 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@tliyakhathali
@tliyakhathali 3 часа назад
കേരളത്തിൻറെ മഹത്തായ ഉത്സവമായ തൃശൂർ പൂരം കലക്കി തൃശൂർ പിടിച്ചവരെ ഭക്ത ജനം തിരിച്ചറിയുക.
@karthikg1518
@karthikg1518 2 часа назад
Ollur,manallur,pudukkad ee sthalathoke bjp ku eganeya lead kityathu marapotta..Christian minorities kuduthal ulla ee sthalathallam Suresh gopiku van lead ahnu kityathu.. don't underestimate the victory of Suresh Gopi. Sunil Kumar nte thatakamaya anthikadu polum lead kityathu SG kanu
@VoiceofTruth-z2l
@VoiceofTruth-z2l 2 часа назад
പൂരം കലങ്ങിയതിൽ കോയമാർ അതീവ ദുഖിതരാണ് 🤣😛🤣
@shahid9201
@shahid9201 Час назад
​@@VoiceofTruth-z2lപൂരം കലങ്ങിയതിൽ കോയമാർക്കുള്ള ദുഃഖത്തിൻ്റെ പകുതി പോലും പൂരം കലക്കിയവർക്കുണ്ടാവില്ലല്ലോ
@srajudeenm7903
@srajudeenm7903 6 минут назад
​@@VoiceofTruth-z2l[9/2 3:58 എടോ നീയൊക്കെ നടത്തുന്ന ഈ പേക്കൂത്ത് മുടങ്ങിയാൽ എന്ത് നടത്തിയാൽ എന്ത് കോയ മാർക്ക് ഇതൊന്നും ഒരു പുത്തരിയല്ല നിൻറെയൊക്കെ പുറകെ നടക്കൽ അല്ല കോയമാരുടെ പണി നീയൊക്കെ തൃശൂരിൽ ഏത് കോപ്പ് നടത്തിയാലും നടത്തിയില്ലെങ്കിലും കോയ മാർക്ക് കണക്കാ
@ManeshT-h9h
@ManeshT-h9h 2 часа назад
Arun Kumar മുഖ്യമന്ത്രിയെ ന്യായീകരിച്ച് മെഴുകുന്നു
@RazilRazilmon
@RazilRazilmon Час назад
Satyam.
@kamarutt6114
@kamarutt6114 Час назад
Ys
@anilneduvely
@anilneduvely 2 часа назад
അരുണേ മുഖ്യമന്ത്രി ഏറ്റവും കൂടുതൽ വിമർശിച്ചത് മാപ്രകളേയാണ്.
@mashoonKk-i1x
@mashoonKk-i1x 2 часа назад
പലപ്പോഴും തോന്നിയിരുന്ന സംശയമാണ്… അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്. പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ… എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്. എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്? കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ? ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..! എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും. കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്. അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..
@rakeshjohn4585
@rakeshjohn4585 2 часа назад
അടിമ കണ്ണ് 😂😂😂
@almas7763
@almas7763 Час назад
Why did he said that.cause it was absolutely right about mpra. But that doesn't mean that Arun has to change his opinion.
@abdulhameed3621
@abdulhameed3621 2 часа назад
പിണറായി സ്വയം ചെറുതായി ഇപ്പഴും അൻവർ ഉയർത്തിയ വാദങ്ങൾ ഇല്ലാതെ ആവുകയില്ല.
@VoiceofTruth-z2l
@VoiceofTruth-z2l 2 часа назад
നട്ടെല്ലുള്ള മുഖ്യൻ 🙏🏻❤️🙏🏻
@sidharthsb436
@sidharthsb436 Час назад
അതെ അൻവർ സ്വർണക്കടത്തു ഹവാലക്കാരൻ എന്ന് മുഖ്യൻ തുറന്നു പറഞ്ഞു.
@prafulheartbreaker
@prafulheartbreaker 38 минут назад
​@@sidharthsb436ലെ മുഖ്യൻ: അത്‌ വർഗീയത അല്ലട്ടോ 🙏 pv അൻവർ - കരിപ്പൂർ ✈️ + ഗോൾഡ് ( കോതമംഗലം 😁) = സുഡു 😆🤣👍 ( ന : ബി : - ബിജെപി തായോളികളാണ് വർഗീയത ചെയ്യുന്നത് ) ലെ മുഖ്യൻ : പൊട്ടനും പോയി ചട്ടനും പോയി ബോട്ട് നമുക്ക് - ഹൈലസ - വരുന്ന ഇലക്ഷനിൽ പിണുമാമൻ - സ്വാഹാ 😆
@SanthoshKumar-bp4ii
@SanthoshKumar-bp4ii 2 часа назад
അൻവറിൻ്റെ ആരോപണങ്ങൾ ശരിയാണെന്നും പിണറായിയുടെ മറുപടി സ്ഥാപിക്കുന്നില്ലേ?
@marvanking4351
@marvanking4351 2 часа назад
ബുദ്ധിക്ക് വക്കും മൂലയും ഇല്ലാത്ത മുഖ്യമന്ത്രി..!!
@highrangefoodvlog2023
@highrangefoodvlog2023 2 часа назад
മോട്ടേ കൂടുതൽ കിടന്നു മെഴുക്കാതെ 😊
@oklokl7776
@oklokl7776 2 часа назад
അരുൺ പിണറായിയുടെ അടിമ
@Xrebelby
@Xrebelby 2 часа назад
I stand with PV ANVAR. need to change party' concepts. RED SALUTE PV ANVAR ❤❤
@youngtechbilu6764
@youngtechbilu6764 2 часа назад
Red Salute PV Anwar
@sidharthsb436
@sidharthsb436 Час назад
ഗതികേട്?
@spider492
@spider492 2 часа назад
പോലീസുകാരുടെ വോയ്‌സ് കോൾ പുറത്തു വന്നിട്ടുണ്ട്. അത് കേട്ടാൽ അറിയാം അവന്മാരുടെ കൊണവതിയാരം
@smartcreat1
@smartcreat1 2 часа назад
പൊളിറ്റിക്കൽ സെക്രറിയുടെ "മാതൃക"
@OUR_WORLD568
@OUR_WORLD568 2 часа назад
അജിത് കുമാറിനെ മാറ്റിയാൽ വിജയന് ജയിലിൽ പോകേണ്ടി വരും, മോദിയുമായുള്ള deal പൊളിയും...!!!!
@NisarNisaa
@NisarNisaa 2 часа назад
P. V Anwar 💪💪💪💪❤❤❤❤
@RiyaRiya-yc5ol
@RiyaRiya-yc5ol 2 часа назад
അരുൺ നിങ്ങൾ ഒരു ഓന്ത് കുമാർ ആണ് സമ്മതിച്ചു...
@nazarrahiman5639
@nazarrahiman5639 2 часа назад
മോട്ടേ നിന്നെ സമ്മതിച്ചു! നീ കിനേരേഷ്ന്റെ ഉപ്പാപ്പയാണോ? Pv യെ പോക്കി പോക്കി seat അടിച്ചുമാറ്റാൻ നോക്കുക 😂😂😂
@shajiambali9873
@shajiambali9873 Час назад
❤❤❤❤❤😂❤❤❤😂❤❤😂😂❤❤❤😂😂😂😂😂❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤
@rakeshrm5030
@rakeshrm5030 Час назад
സാധാരണക്കാരന് മനസ്സിലാക്കുന്നതന്നെ മുഖ്യമന്ത്രിക്ക് മനസ്സിലായത് . സ്വർണ്ണ കടത്തുക്കാർക്ക് വേണ്ടി അൻവർ നിലാപ്പാടെടുത്തു മുഖ്യമന്ത്രി ജനങ്ങൾക്ക് അത് ബാധിക്കുന്ന വിഷയമാണെന്നും തിരിച്ചറിഞ്ഞ് പോലീസുക്കാർക്ക് വേണ്ടി ഉറച്ച നിലപ്പാടെടുത്തു . മുഖ്യമന്ത്രി ശരിയായണെന്ന് ജനങ്ങൾക്ക് ബോധ്യം വന്നു .
@BeTong-r2s
@BeTong-r2s 2 часа назад
Pv❤❤❤
@PrajeeshPrajeesh-mh6gu
@PrajeeshPrajeesh-mh6gu Час назад
ഏറ്റവും കൂടുതൽ മാധിമങ്ങളുടെ നെറികെട്ടതും ഏറ്റവുംവിർത്തി ഹീനവും മായ മാധ്യമ പ്രവർത്തനത്തെ പറ്റി ആയിരുന്നു അതെന്താ നിങ്ങൾ പറയാത്തത്
@baker2b100
@baker2b100 Час назад
പിണു പാർട്ടിയെ തകർക്കും .. ഈ പാർട്ടി അവസാനിക്കും
@bijumallu
@bijumallu 2 часа назад
അരുൺ മോഡിടാ 😂😂
@user-do8yq6kh8f
@user-do8yq6kh8f 20 минут назад
ജനങ്ങൾക്ക് ബുദ്ധി ഉണ്ട് തെരഞ്ഞെടുപ്പ് വരും ബുദ്ധി അവിടെ കാണിക്കും
@NisarNisaa
@NisarNisaa 2 часа назад
P. V Anwar 💪💪💪❤❤❤❤❤ Lal salam 🔥🔥🔥🤝
@somarajan007
@somarajan007 2 часа назад
ഞാൻ നേരത്തെ പറഞ്ഞതാണ് ഇത്. ആരെങ്കിലും ഇരിക്കുന്ന കൊമ്പ് മുറിക്കുമോ???ഇതിന്റെയൊക്കെ തലവൻ ആരാന്നു ഇപ്പം മനസിലായോ ???
@muhammedemmuhammedem3655
@muhammedemmuhammedem3655 2 часа назад
ഡോക്ടർ അരുൺ പറയുന്നത് തെറ്റാണ്❤കോൺഗ്രസിൽ നിന്ന് വന്നവരൊക്കെയാണ് സിപിഎമ്മിലുള്ള എന്നാണ് അതിനർത്ഥംഇഎംഎസിനെ പോലെയാണ് താനും എന്നല്ല
@abubakers.m9903
@abubakers.m9903 2 часа назад
EMS കോൺഗ്രസ് ആണെന്ന് പറഞ്ഞതൊടെ അൻവർ കോൺഗ്രസ് കാരനാണെന്നു പറഞ്ഞതിന്റെ മുന ഒടിഞ്ഞു
@AbcAbc-sj3jm
@AbcAbc-sj3jm 2 часа назад
സ്വർണ്ണത്തിന്റെ വിഷയത്തിൽ ആടിനെ പട്ടിയാക്കുക ന്യായമാണ് മുഖ്യമന്ത്രി പറയുന്നത് കരിപ്പൂരിൽ കസ്റ്റംസ് പിടിക്കാത്ത സ്വർണം പുറത്തുനിന്ന് പോലീസെങ്ങനെ പിടിക്കുന്നു തലച്ചോറ് കൊണ്ട് ചിന്തിക്കുക എന്നിട്ട് പോലീസ് എവിടെ കൊണ്ടുപോകുന്നു ഗവർമെന്റ് രേഖയിൽ പിടിച്ചതിന്റെ എത്ര സ്വർണ്ണം എഴുതുന്നു 150 ഓളം കേസ് എണ്ണി പറഞ്ഞു ഈ വ്യക്തികൾ കോടതിയിൽ പോയിട്ടുണ്ട് ഇവരെ വിളിച്ച് അന്വേഷിക്കുക എന്നാണ് അൻവർ പറയുന്നത് എല്ലാ മന്ദബുദ്ധികൾക്കും മനസ്സിലായിട്ടുണ്ട് പക്ഷേ ആർക്കും മനസ്സിലാകുന്നില്ല പാർട്ടി പാർട്ടി എന്ന് പറയുന്ന എനിക്ക് മനസ്സിലാകുന്നില്ല എയർപോർട്ടിലെകസ്റ്റംസ് എന്തിന്❓️❓️
@AbdulSalam-pk1xj
@AbdulSalam-pk1xj 2 часа назад
കുറച്ച് ദിവസമായി നിങ്ങൾക്ക് മുഖ്യൻ പറയുന്നതെല്ലാം വേദവാക്യമാണ്
@shihasshamsudheen1466
@shihasshamsudheen1466 Час назад
അരുൺ കുമാർ സീരിയസായി മുഖ്യമന്ത്രിയെ ഞായീകരിക്കുന്നു… പക്ഷേ ക്യാപ്സ്യൂൾ പോലെയായിട്ടുണ്ട്😂
@sageervattappilly6006
@sageervattappilly6006 2 часа назад
രാഷ്ട്രീയ ചർച്ചക്ക് അല്ല. തൻ്റെയും കുടുംബത്തിൻ്റെയും കാര്യം സുരക്ഷിതം ആക്കുന്നത്തിന് വേണ്ടിയാണ്
@WorkLife-n1q
@WorkLife-n1q 2 часа назад
വെളുത്തില്ല 😂😂😂😂
@rajeshkumarnarayaneeyam5305
@rajeshkumarnarayaneeyam5305 2 часа назад
അൻവർ വെറും പടക്കമാണെന്ന് മൊട്ടക്ക് ഇപ്പോൾ ആണോ മനസ്സിലായത്
@sufiyanmanu
@sufiyanmanu 2 часа назад
എനിക്ക് നിയമസഭയിലേക്ക് സിപിഎം ഒരു സീറ്റ് തന്നാൽ ചിലപ്പോൾ ഞാൻ മത്സരിക്കും, ആർക്കും എന്നെ തടയാനാകില്ല. സഗാവ് അരുൺ 😀.
@JacobGeorge-uz9th
@JacobGeorge-uz9th 2 часа назад
കഴിവുണ്ടെങ്കിൽ നിനക്കും ആകാം 👍
@shameerahamsa863
@shameerahamsa863 5 минут назад
Reporter ആണോ കൈരളി ആണോ മികച്ച ചാനൽ.അരുൺ കുമാർ മികച്ച ഒരു മാധ്യമപ്രവർത്തകനാണ്. എങ്ങനെ ഇത്രയും ഭംഗിയായി ചെയ്യാൻ അദ്ദേഹത്തിൻ കഴിയുന്നു ?
@alipathiyil4231
@alipathiyil4231 2 часа назад
മകളാണ് വലുത് അതിനപ്പുറത്തേക് നിങ്ങളൊന്നും. പ്രതീക്ഷികേണ്ട
@moosamk2430
@moosamk2430 2 часа назад
ഇപ്പം സർണ്ണം കടത്തു ഇല്ലേ
@sainulh50
@sainulh50 31 минуту назад
വാനോളം പൊക്കി കൈ വിട്ടു. വാ very good, ഇതാണ് ഇവരുടെ പരിപാടി.
@dondondon1889
@dondondon1889 Час назад
പിവി അൻവർ വൻ വിജയം നേടും
@sidharthsb436
@sidharthsb436 Час назад
നിലമ്പുർ പബ്ലിക് കക്കുസ് തിരഞ്ഞെടുപ്പിൽ?
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 часа назад
ഇ.എം.എസ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും വന്നതാണ് കോൺഗ്രസിന്റ രീതി ശരിയല്ലെന്ന്കണ്ടപ്പോൾ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 часа назад
പക്ഷെ കസ്റ്റംസ് അറിയാതെ സ്വർണം പുറത്തു കടക്കില്ലബാഗേജ്‌ സ്കാൻ ചെയിതു കൊണ്ടാണ് പുറത്തു വായുന്നത്
@asharafkochanad8624
@asharafkochanad8624 2 часа назад
അരുണേ എത്ര കിട്ടി
@sainudeenpk6861
@sainudeenpk6861 Час назад
ദേശാഭിമാനി വായിക്കുക മാത്രമാണ് പിണറായി ചെയ്തത്
@dondondon1889
@dondondon1889 Час назад
മോട്ടക്ക് നല്ല കമ്മീഷൻ കിട്ടുന്നുണ്ടെന്നു തോന്നുന്നു
@npchacko9327
@npchacko9327 Час назад
😂Dr. Arun Kumar, You are going to understand Pinarayi Vijayan. He is a chanakyam..... Even though you are a Docterate didn't know him.
@suneersuni7454
@suneersuni7454 16 минут назад
പിണുങ്ങാണ്ടി ഇങ്ങനെ പറഞ്ഞില്ലെങ്കി പിണുങ്ങാണ്ടി ജയിലിന്റെ ഉള്ളിൽ ആവും 🤣🤣🤣
@mahaboobpalugan1404
@mahaboobpalugan1404 2 часа назад
PV. ANVR❤❤❤
@ummerkundoor2549
@ummerkundoor2549 45 минут назад
സ്വർണം ഉറുകിയെത് ശരിയാണ് എന്ന് cm പറഞ്ഞത്
@shifilameen8350
@shifilameen8350 53 минуты назад
അരുണേ ആരാണ് നിനക്ക് ഈ കുറിപ്പ് എല്ലാം എഴുതി തന്നത് എന്തൊരു അവ്യക്തത😂😂😂 മെഴുകി മറയാൻ ഇനിയും ജീവിതം ബാക്കി🎉
@kerali8537
@kerali8537 2 часа назад
Arun valare parajayam .puthiya niyamam ippol alle vannaropangal anneshikkande ennano parayunnathu..
@dyaseenma6093
@dyaseenma6093 Час назад
സ്വപ്നയെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ വിദ്വാന് ന്യായീകരണം എങ്ങനെയും നടത്താം.
@RasheedNilambur
@RasheedNilambur 2 часа назад
Pv❤️
@sanjoserainold3775
@sanjoserainold3775 2 часа назад
കേസ്കൾ ഇല്ലാതാക്കാൻ മൂന്നുപേരും ചേർന്നു ഉള്ള കുടലോചന നടന്നു പിണറായിസം അവസാനിക്കാൻഒരു സമയം ആയി കേരളം ഒരു ബംഗാളും, ത്രിപുരയും ആകാൻ സമയം ആയി
@abdulsalampalliyali6467
@abdulsalampalliyali6467 Час назад
ജനങ്ങൾക്ക് മറുപടിയില്ല, അജിത് കുമാറിനെ തൽസ്ഥാനത്ത് നിർത്തി അയാളെ കുറിച്ച് അന്വേഷിക്കുന്നു.!😅
@pavithrantk8613
@pavithrantk8613 2 часа назад
കൃത്യമായി അന്വേഷിച്ചു കുറ്റക്കാരനെങ്കിൽ നടപടി ഉറപ്പു
@ashrafvlyashrafvly2
@ashrafvlyashrafvly2 Час назад
ജനങ്ങളെ എന്നും പൊട്ടൻമാർ ആക്കാൻ നോക്കരുത് ഒരു ദിവസം എല്ലാത്തിനും എണ്ണി എണ്ണി കണക്ക് പറയേണ്ടി വരും വിജയൻ
@basheermohammed9197
@basheermohammed9197 36 минут назад
മുഖ്യൻ ഇന്ന് നടത്തിയ തള്ളുകളെ നമുക്ക് "LAVALIN - EXALOGIC SOLUTION " അടവുകൾ എന്ന് വിളിയ്ക്കാം.
@suhailk2126
@suhailk2126 Час назад
അരുൺ നിങ്ങൾ ഇത്രയും പെട്ടന്ന് മാറിയോ
@mujeebmkm9088
@mujeebmkm9088 Час назад
അൻവറിനെ കുറിച്ച് തനിക്കെന്തറിയാം
@PrinceWalker-ed7fh
@PrinceWalker-ed7fh 2 часа назад
പി ശശി എന്ന കൗശല ബുദ്ധി ഉള്ള വകീൽ എഴുതി കൊടുത്ത ഡ്രാഫ്റ്റ് വാർത്ത സമ്മേളനത്തിൽ വായിച്ച മുഖ്യമന്ത്രി.. പാർട്ടി അണികൾ ഒട്ടും തൃപ്തർ അല്ലാ... ആശ്രമത്തിൽ തീയിട്ട് അത് പരാതി പറയാൻ പോയ സ്വാമി യുടെ അവസ്ഥ അൻവർ വരും.... ശശി ഉള്ളോടാത്ത കാലം പാർട്ടി തകർന്ന് പോകും പുള്ളി അത് wolsale ആയും റേറ്റൈൽ ആയും പാർട്ടിയെ മുറിച്ചു വിൽക്കും..
@krishnaprasadunni6428
@krishnaprasadunni6428 56 минут назад
Pinarayi ❤
@പഞ്ചാരക്കുന്ന്
കാവൽകാരനും നിയമപാലകരും ക്രിമിനലുകൾ ആണ്
@razakmk3931
@razakmk3931 Час назад
Anvar❤🔥
@shinithshinith891
@shinithshinith891 3 минуты назад
സ്വപ്നയും സരിതയും പറഞ്ഞ കാര്യങ്ങൾക്ക് എന്ത് മറുപടി ഉണ്ട്.???? ADGP വാങ്ങി കുട്ടിയ ഭൂസ്വത്തുക്കൾ എങ്ങിനെ വന്നത്.??? ചുരുക്കി പറയാം. മുഖ്യമന്ത്രിക്ക് ഒരു നടപടിയും ADGPക്ക് എതിരെ എടുക്കാൻ കഴിയില്ല അഥവാ എടുത്താൽ കെ ജിരിവാൾ ജയിലിൽ പോയതുപോലെ മുഖ്യമന്ത്രിയും മകളും പോകേണ്ടിവരും. ആ മുന്നറിയിപ്പ് കേന്ദ്രം കൊടുത്തിട്ടുണ്ട്.
@rumihonest5086
@rumihonest5086 Час назад
അരുൺ നമ്മുക്ക് ഈ നാടാണ് മുഖ്യo അല്ലാതെ ഒരു വ്യക്തി ഉയോടുള്ളാ ആരാധന താങ്കൾ മുഖ്യമന്ത്രി യെ ന്യായികരിക്കുന്നു
@abdulazeez6722
@abdulazeez6722 Час назад
എന്തോ ചീഞ്ഞു നാറുന്നു ...... CM ഒരു തരം പുതിയ . തള്ളൽ , ക്രോധം , : പോയി തമാശ വരുന്നു ..... അരുണേ .......... മെഴുകീട്ട് കാര്യമല്ല .......
@faizala1526
@faizala1526 Час назад
Pv ❤💪
@GurulalS
@GurulalS Час назад
അപ്പൊ അരുൺ പോലും BNS കൊണ്ടുവന്ന മോദിയെ അംഗീകരിക്കുന്നു.. 🤣🤣
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 часа назад
ഒന്നാമത്തെ മറുപടി മാധ്യമങ്ങൾക്കാണ്. നശീകര സ്വഭാവമുള്ള അധമ മാധ്യമ പ്രവർത്തനം മാണ് കേരളത്തിൽ നടക്കുന്നത് ഇതും മുഖ്യമന്ത്രി പറഞ്ഞതാണ്...
@KWIDP
@KWIDP Час назад
PINARAYIYE PINTHUNACHU DR. ARUN KUMAR VALLAATHE CHERUTHAAKUNNU.
@NoushadNoushadmuhammed
@NoushadNoushadmuhammed 2 часа назад
പാർട്ടിയെ പിണറായി നശിപ്പിച്ചു
@JacobGeorge-uz9th
@JacobGeorge-uz9th 2 часа назад
സഖാവ് പിണറായി 👍👍👍🥰
@saheernk1517
@saheernk1517 2 часа назад
നിന്റെ അമ്മേടെ പൂറ് 🥰🥰🥰🥰🥰
@sajadct3248
@sajadct3248 Час назад
Anwar ❤ poli
@abidmarfa8069
@abidmarfa8069 2 часа назад
Arun നന്നായി cm നെ വെളുപ്പിക്കുന്നുണ്ടല്ലോ
@salammadari
@salammadari Час назад
😂😂😂അരുണ്‍ കുമാറേ.. പി വിജനെവെളുപ്പിക്കാൻ ഈവായ് വഴക്കംമതിയാകാതെവരും ഒരുലോഡ് കുമ്മായംപൂശിയാലും അയാളെ വെളുപ്പിച്ചെടുക്കാൻ ആവില്ല. വൃധാവിലാകും ഈ അധരവ്യായാമം
@kamarutt6114
@kamarutt6114 Час назад
ഈ പോക്ക് എവിടെക്കാണ് എന്ന് സാധാ ജനങ്ങൾക്കറിയാം 🙏🏽
@drmushthaque
@drmushthaque Час назад
The last chief minister from CPM in india is pinarayi vijayan
@ayyappadas3969
@ayyappadas3969 Час назад
oru വ്യക്തതയു ഇല്ല .
@safavudheenpp8924
@safavudheenpp8924 Час назад
കാശ് ചാനലിന് എറിഞ്ഞുട്ടുണ്ടാകാം... ന്യായീകരിക്കാൻ ലോജിക് ഉപേയാഗിക്കണമ്
@skyland0
@skyland0 43 минуты назад
അതാണ് പിണറായി പവർ..... ജനങ്ങൾ സിപിഎമ്മിന് കൂടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@vinodantt10
@vinodantt10 Час назад
ഇതുവരെ എന്തായിരുന്നു പുകിൽ ബിഗ് ബ്രേക്കിംഗ്,,, റിപ്പോർട്ടറിൽ മാത്രം,,,, റിപ്പോർട്ടറിനു മാത്രം,,,, ഇപ്പോൾ പ്രേക്ഷകർ ആരായി...ഉളുപ്പ് വേണം..
@Saddqiuesaddqiue
@Saddqiuesaddqiue Час назад
Enthayalum oru shumpan ebhyandharam thanne
@muhammedshafialqasimi813
@muhammedshafialqasimi813 Час назад
അരുണിനും ഒന്നും തിരിഞ്ഞിട്ടില്ല
@anaskausary
@anaskausary 51 минуту назад
പിണറായി ആർ എസ് എസ് ഡീൽ??
@lathieflathief2110
@lathieflathief2110 2 часа назад
Mr. Arun Dayaneeyam .Che engane sopidan paadundo 😂😂
@delnasfunhouse8800
@delnasfunhouse8800 Час назад
കേരളയാത്ര നടത്തിയ സമായത്ത് dyfy കരുടെ പൂച്ചട്ടി പ്രയോഗവും മാതൃകാപരമായ പ്രവർത്തനം എന്നാണ് പിണറായി പറഞ്ഞത്. അങ്ങിനെ തന്നെ ആകും ശശിയേയും ഉദ്ദേശിക്കുന്നത്.
@CharleyH-w6u
@CharleyH-w6u Час назад
പാവം അൻവറിനെ ഉപേക്ഷിച്ചോ.. കഷടമായി പോയി അരുനെ
@mohammednizar9097
@mohammednizar9097 Час назад
എക്‌നായനാർയേട്ടിമറിച്ചാതപസസി, k
@CharleyH-w6u
@CharleyH-w6u Час назад
അമൈരശിരസ്കൻ അൻവറിനെ വലിപ്പിച്ചു
@solosoccer-bc1ye
@solosoccer-bc1ye 2 часа назад
Cpm എതിരെ പറയുന്നവരെ തലയിൽ വച്ച് നടക്കുന്ന മാധ്യമങ്ങൾ അടുത്ത ആൾ വന്നാൽ അൻവറിന് യതു,മറിയക്കുട്ടി, സ്വപ്ന, ഇവരുടെ അവസ്ഥ ആയിക്കോളും ഇവരൊക്കെ ഇപ്പൊ എവിടെ ആണോ അടുത്ത ഇലക്ഷന് മുന്നേ എത്തികൊളും😂
@Sajeeth-ko6go
@Sajeeth-ko6go Час назад
Uluppillatha arun
@basithkt5493
@basithkt5493 51 минуту назад
Arun 😅😅😅😅😅 don’t go below CPM LOCAL MEMBERS
@salamcharupadikkal5472
@salamcharupadikkal5472 Час назад
മൊട്ട pv ക്ക് വേണ്ടി നല്ലം കഷ്ടപ്പെടുന്നുണ്ട്
@abdulrazaqabdulrazaq8494
@abdulrazaqabdulrazaq8494 2 часа назад
Arun kumaar avideyum ivideyum
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 Час назад
Appo potticha swarnamevide ?
@sunilkful
@sunilkful 2 часа назад
Questions were leaked😂
@mashoonKk-i1x
@mashoonKk-i1x 2 часа назад
പലപ്പോഴും തോന്നിയിരുന്ന സംശയമാണ്… അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്. പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ… എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്. എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്? കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ? ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..! എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും. കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്. അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..
@GoldenMazoon
@GoldenMazoon 54 минуты назад
Arun why this much struggle to justify cm shame on you bro
@parissbound8535
@parissbound8535 Час назад
*നിങ്ങളുടെ റിപ്പോർട്ടർ pv പ്രസാദ് കാണിച്ച ആ ധൈര്യമെങ്കിലും കാണിക്ക്,നീതി ബോധമുണ്ടെങ്കിൽ,ജനങ്ങൾ വിഡ്ഢികൾ അല്ല*
@salammadari
@salammadari Час назад
പി വിജയൻറ കൈകളിൽ കറപുരണ്ടിട്ടുണ്ട് മടിയിൽ കനമുണ്ട്
@askarparakkan9336
@askarparakkan9336 Час назад
Paid news 😂
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 часа назад
അൻവർ ഒരു ഇടത് പക്ഷ സഹയാത്രികനാണ് എന്നാണ് ഞാൻ ഇത് വരെ കരുതിയത്. അൻവറിന്റെ നിലവാരത്തിലേക്ക് Ems നെ കൊണ്ട് വന്നപ്പോൾ. അൻവർ ആരുടെ കോടാലിയായിട്ടാണ് അൻവർ രംഗത്ത് വന്നത്.
@mashoonKk-i1x
@mashoonKk-i1x 2 часа назад
പലപ്പോഴും തോന്നിയിരുന്ന സംശയമാണ്… അത്യാധുനിക ഉപകരണങ്ങളാണ് എയർപോർട്ടുകളിൽ കസ്റ്റംസ് ഡിപ്പാർട്ട്മെൻറുകൾ ഉപയോഗിക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിന് രൂപയുടെ ഫണ്ട് സർക്കാർ ഏറ്റവും പുതിയ ടെക്നോളജിക്കായി ചെലവഴിക്കുന്നുണ്ട്. പക്ഷേ, നമ്മൾ നിരന്തരം വായിക്കുന്ന സ്വർണ്ണക്കടത്ത് വാർത്തകൾ ഒന്ന് അയവിറക്കി നോക്കൂ… എയർപോട്ടിൽ കസ്റ്റംസ് ചെക്കിംഗ് കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്ന് പോലീസ് സ്വർണ്ണം പിടിച്ചു..! അജ്ഞാത ഇൻഫോർമാർമാരിൽ നിന്നാണ് പോലീസിന് വിവരം കിട്ടിയത്. എന്ത് കൊണ്ടാണ് അജ്ഞാതൻമാർ കസ്റ്റംസിന് ഇൻഫർമേഷൻ കൊടുക്കാതെ പൊലീസിന് മാത്രം കൊടുക്കുന്നത്? കൊടുത്തു വിടുന്ന സ്വർണ്ണത്തിന്റെ ഉടമയും കാരിയറും അല്ലാതെ മറ്റൊരു ചെവിയും അറിയാതെ നടത്തുന്ന കള്ളക്കടത്തിൽ ആരാണ് അജ്ഞാത ഇൻഫോർമർ? ഇന്നലെ അൻവർ ഉത്തരം പറഞ്ഞിട്ടുണ്ട്, കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെയാണ് ആ അജ്ഞാത ഇൻഫോർമർ..! എയർപോർട്ടിനകത്ത് സിസിടിവിയുണ്ട്. പിടിക്കുന്ന സ്വർണം കണക്കിൽ എഴുതി വെക്കേണ്ടി വരും. അതൊഴിവാക്കാൻ സ്വർണ്ണം കണ്ടെത്തിയാൽ കസ്റ്റംസുകാർ പോലീസിന് ഇൻഫർമേഷൻ കൊടുക്കും. കസ്റ്റംസിന്റെയും CISF ന്റെയും അധികാര പരിധിയിൽ നിന്ന് പുറത്തുവന്നാൽ പോലീസ് ഓടിച്ചിട്ട് പിടിക്കും. സ്വർണം പോലീസ്-കസ്റ്റംസ് ഉദ്യോഗസ്ഥർ ഷെയർ ചെയ്യും. ഇടവേളകളിൽ ഒന്നോ രണ്ടോ കിലോ പിടിച്ച വാർത്തയും പ്രതികളുടെ ചിത്രവും പത്രക്കാർക്ക് കൊടുക്കും. കള്ളക്കടത്തുകാർ എന്ന ആരോപണം മുസ്ലീം സമുദായത്തിന്റെ മേൽ കെട്ടിവെച്ചിട്ടാണ് സുജിത് ദാസുമാരും ഇവരുടെയൊക്കെ ഗോഡ് ഫാദർമാരായ ദാസപ്പൻമാരും ചേർന്ന് സ്വർണ്ണക്കൊള്ള നടത്തിക്കൊണ്ടിരുന്നത്. അൻവറിന്റെ വിവാദ വെളിപ്പെടുത്തലുകൾ എല്ലാം വൈകാതെ തേഞ്ഞു മാഞ്ഞു പോകും. കാരണം സംസ്ഥാനത്തെ യഥാർത്ഥ പവർ ഗ്രൂപ്പിൽ ഭരണ പക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയക്കാരും മാധ്യമ മുതലാളിമാരും സിനിമാക്കാരുമെല്ലാമുണ്ട്. അരിയാഹാരം കഴിക്കുന്ന, പാർട്ടി മുതലാളിമാരുടെ അടിമകളല്ലാത്ത മനുഷ്യർക്ക് ഈ നാട്ടിൽ നടക്കുന്ന അന്തർ നാടകങ്ങൾ എന്തൊക്കെയാണ് എന്ന് അറിഞ്ഞു വെക്കാമെന്നേയുള്ളൂ..
@jabitube1972
@jabitube1972 2 часа назад
സുലൈമാനെ നിന്റെയൊക്കെ അവസ്ഥ ആലോചിക്കുന്നെ.. ഈ അരുൺ ആണ് ഇത്രയും കാലം ഈ അൻവറിനെ പറഞ്ഞു പറഞ്ഞു എരിവ് കെട്ടിവിട്ടത് നിങ്ങളുടെ കോൺഗ്രസ് രാഷ്ട്രീയം ആയാലും ഇടത് രാഷ്ട്രീയമായാലും മനുഷ്യ നന്മയിൽ അവർ 10% പോലും ചെയ്യുന്നില്ല എന്നതാണ്
Далее