Тёмный

'പി സി ജോര്‍ജ് എന്നെ മോളെയെന്ന് വിളിച്ചിട്ടുണ്ട്, ഇത്തരം പ്രയോഗങ്ങള്‍ വേണ്ട' | Smruthy Paruthikad 

REPORTER LIVE
Подписаться 2,6 млн
Просмотров 51 тыс.
50% 1

'അവര്‍ കുട്ടിയല്ല, പി സി ജോര്‍ജ് എന്നെ മോളെയെന്ന് വിളിച്ചിട്ടുണ്ട്, ഇത്തരം പ്രയോഗങ്ങള്‍ വേണ്ട' | Smruthy Paruthikad | Meet The Editors
#MeetTheEditors #smruthyparuthikad #SureshGopi #PCGeorge #ReporterLive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 259   
@balagopalanvarrier3095
@balagopalanvarrier3095 10 месяцев назад
ദത്തൻ സർ , അങ്ങയോട് ബഹുമാനം തോന്നുന്നു......🙋💐
@abhijithks463
@abhijithks463 10 месяцев назад
Time traveller ദത്തൻ സാർ ❤
@TheTopicsToday
@TheTopicsToday 10 месяцев назад
Perfectly said. 👍
@Pushpa-wg8po
@Pushpa-wg8po 10 месяцев назад
സ്മൃതി വളരെ നന്നായി പറഞ്ഞു 👍🏻✌🏻
@HariHari-vc4zu
@HariHari-vc4zu 10 месяцев назад
സ്മൃതി യുടെ നല്ല super അഭിപ്രായം 👍
@anupchandran5006
@anupchandran5006 10 месяцев назад
അതിർ വരമ്പ് എല്ലാപേർക്കും വേണം. ആളുകളെ തടഞ്ഞു നിർത്തി ദുരുദ്ദേശത്തോടെയുള്ള ചോദ്യം ചോദിക്കുന്ന നിങ്ങൾ ഉൾപ്പെടെയുള്ളവർക്ക്
@farookumar2832
@farookumar2832 10 месяцев назад
Smriti.. point is correct
@Tom-yc8kp
@Tom-yc8kp 10 месяцев назад
Kakanu ishtapettu😂😂
@ramesantv8168
@ramesantv8168 10 месяцев назад
Suresh ഗോപി കു സ്‌പോർട്
@subairtk4601
@subairtk4601 10 месяцев назад
ഞരമ്പ് കോവി കീ 💪💪💪
@bhalakhyar2973
@bhalakhyar2973 10 месяцев назад
എന്റെ മക്കളെ നിങ്ങൾ ഇത് എങ്ങോട്ടാണ് കൊണ്ട് പോകുന്നത് കഷ്ട്ടം തന്നെ. സുരേഷ്‌ഗോപികാണിച്ചത് തെറ്റാണു പക്ഷെ ഒരു മാധ്യമ പ്രവർത്തക ഒരാളുടെ വഴി മുടക്കിയാണ് നില്കുന്നത് എത്ര അടുത്താണ് നിൽക്കുന്നത്. പോകാൻ ഒന്ന് മാറികൊടുകുനുപോലും ഇല്ല. ഇനി വഴിയിൽ കുണുമ്പോൾ ചോദ്യം നിർത്തണം ഇവർക്കു ഒരു പ്രോട്ടോകോൾ വേണം ഇവരെ കാണാനും പറയാനും എല്ലാം ജില്ലാ യിലും ഒരു place അവിടെ മാത്രം മതി ചോദിയും ഉത്തരം.
@SunilKumar-li7hs
@SunilKumar-li7hs 10 месяцев назад
ഇവളെന്നും പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല വളർത്തുദോഷം
@subairtk4601
@subairtk4601 10 месяцев назад
എന്നാലും ഞരമ്പ് കോവിയെ പറയരുത്.
@goodvibes7743
@goodvibes7743 10 месяцев назад
Smrithi is absolutely right.❤
@userXkoshikuriyan
@userXkoshikuriyan 10 месяцев назад
അന്ന് ഉമ്മൻ‌ചാണ്ടി ഇന്ന് സുരേഷ് ഗോപി , ഇരകൾ മാത്രമേ മറിയുള്ളു തെറ്റ് ചെയ്‌തത് പിണറായി യും സിപിഎം ഉം തന്നെ ആണ് 🥹🥹🥹🙏
@happyman1428
@happyman1428 10 месяцев назад
മുൻപ് ഗർഭിണിയുടെ വയർ തടവി നാണം കെട്ട suresh ഗോപിക്ക് ഇതൊന്നും പുത്തരി അല്ല
@knightofgodserventofholymo7500
@knightofgodserventofholymo7500 10 месяцев назад
കുറച്ചു ബോധം കുറവുണ്ട് ... അല്ലാതെ പുള്ളി പ്രശ്നക്കാരനല്ല
@user-ix5dd4tq1t
@user-ix5dd4tq1t 10 месяцев назад
ചിലർക്ക് സ്നേഹം വന്നാൽ അങ്ങനെയാണ് . പിന്നെ പരിസരം മറക്കും.
@pradeeshkumar5795
@pradeeshkumar5795 10 месяцев назад
Suresh gopi a real human and perfect gentle ❤❤❤
@sali55544
@sali55544 10 месяцев назад
🤔മാധ്യമപ്രവർത്തകയായ പെൺകുട്ടി അവൾ ജോലി ചെയ്യുന്നതിന് ഇടക്ക് അവളെ മാറത്ത് കയറി പിടിച്ചു കൊണ്ട് അടിമുടി നോക്കി " പറ്റുമോ എന്ന് നോക്കട്ടെ മോളെ " എന്ന്! പെൺകുട്ടി കൈ തട്ടിമാറ്റി എന്നിട്ടും വീണ്ടും പിടിച്ച് തലകുലുക്കി അവളെ നോക്കി മനുഷ്യന് സാധിക്കാത്തത് ഒന്നുമില്ല" എന്ന് അശ്ലീല ചുവയോടെ പറയുമ്പോൾ ഇയാളെ പിടിച്ച് കൂട്ടിൽ ആക്കാൻ വകുപ്പുണ്ട് !
@cubeassociates2572
@cubeassociates2572 10 месяцев назад
Agreed. എല്ലാ incidents ലും ഇതേ സമീപനവും, fast actions ഉം ഉണ്ടാവണം. അതുണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല... അതാണ് കേരളം 😊
@sreepadamagencies2272
@sreepadamagencies2272 10 месяцев назад
കള്ളക്കടത്തു കാരൻന്റെ മാധ്യമ സ്ഥാപനം നിലവിളിക്കുന്നു 😄😄😄😄🤭🤭🤭🤭🙏
@jeromep5372
@jeromep5372 10 месяцев назад
അച്ചനോളം പ്രായമുള്ളയാളുകളെ യ്യാൾ ജോർജ് എന്നൊക്കെ വിളിക്കുന്നതു് മര്യാദയാണോ കുറഞ്ഞ പക്ഷം Mr. എന്നെങ്കിലും സംബോധന ചെയ്യണ്ടെ
@SJ-te3jh
@SJ-te3jh 10 месяцев назад
സ്മൃതിയുടെ കണ്ണ് ❤🥰
@nishanthjayan9756
@nishanthjayan9756 10 месяцев назад
ജനങ്ങളുടെ സ്വത്ത്‌ ആണ് വനം. അത് മോഷ്ടിച്ചു കടത്തിയവരുടെ ഭാഗമായി നിന്ന് ജോലിയും, ശമ്പളവും, ആട്ടവും, നിർത്തവും ചെയ്യുന്ന സ്മൃതി ആണ് അഭിമാനം പറയുന്നത്. അത് വച്ച് നോക്കുമ്പോൾ സുരേഷ് എത്ര മാന്യൻ.
@subairtk4601
@subairtk4601 10 месяцев назад
ഞരമ്പ് കോവിയും മാന്യൻതന്നെ 🤣
@finisher6837
@finisher6837 10 месяцев назад
Ivan enth thengaya parayunne
@moozamooza2454
@moozamooza2454 10 месяцев назад
Chanaga gopi oru ko mathave allyo😂😂😂😂😂
@byjut833
@byjut833 10 месяцев назад
സ്മൃതി പരുത്തിക്കാട് മോളെ പ്ലാസ്റ്റിക് സർജറി 18 വയസ്സുള്ള മോളെ പോലെയുണ്ട് 57 വയസ്സുണ്ട് സത്യം ജനങ്ങളിൽ തുറന്നു പറയൂ
@josekurian516
@josekurian516 10 месяцев назад
​@@subairtk4601ഭർതൃ മതിയായ സ്ത്രീയോട് പാതി രാത്രിയിൽ അമ്മിഞ്ഞാ പാൽ 🍼 ചോദിച്ച മുഖ്യന്റെ സെക്രട്ടറി രവീന്ദ്രൻ, ഔദ്യോഗിക വസതിയിൽ പഞ്ചാര അടിച്ചു പൂസായി കിടന്ന ശ്രീ രാമ കൃഷ്ണൻ, ബ്രാൻഡഡ് അടിവസ്ത്രം ഇട്ടോണ്ട് വന്നാൽ തീർച്ചയായും ജോലി തരാം എന്നു പറഞ്ഞ ആലപ്പുഴ ക്കാരൻ സഖാവ്, പെമ്പിളെ ഒരുമൈ പ്രവർത്തകർ മറ്റേ പണി ആണെന്ന് പറഞ്ഞ മണി ആശാൻ ഇവർക്കൊക്കെ ഞരമ്പ് രോഗം ഉണ്ടോ ന്യൂറോളജിസ്റ്റെ ❓
@renju09
@renju09 10 месяцев назад
❤പി സി ജോർജ്❤
@tilgetk16
@tilgetk16 10 месяцев назад
പൊളിറ്റിക്കൽ ജോക്കർ 😂
@josekurian516
@josekurian516 10 месяцев назад
@@tilgetk16 പേട്ടയിലെ ഭീകരരെയാണോ ഉദ്ദേശിച്ചത്?
@sirajudheench8819
@sirajudheench8819 10 месяцев назад
Political waste of kerala. He could Win only with SDPI support. Otherwise he is big zero.
@josekurian516
@josekurian516 10 месяцев назад
@@sirajudheench8819 പോപ്പുലർ ഫ്രണ്ട് സീറോ ആയോ?
@user-ix5dd4tq1t
@user-ix5dd4tq1t 10 месяцев назад
​@@josekurian516 അല്ലെന്നേയ് , കുമ്പസരിക്കുമ്പോൾ നിർമ്മാണ പ്രവർത്തിയെടുക്കുന്നവരെ.
@jogige
@jogige 10 месяцев назад
ശരി 😂സ്മൃതി അമ്മച്ചി
@subairtk4601
@subairtk4601 10 месяцев назад
ഞരമ്പ് കോവി കീ 💪💪💪
@franklinrapheal9079
@franklinrapheal9079 10 месяцев назад
വകതിരിവില്ലാത്ത ചോദ്യങ്ങൾ ചോദിച്ചാൽ അതിനനുസരിച്ചുള്ള പ്രതികരണം ഉണ്ടാകും: Content ഇല്ലാതെ ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് എന്ത് മറുപടി നൽകണം?
@arshadpkarshadpalli5215
@arshadpkarshadpalli5215 10 месяцев назад
സർ ചോദ്യം എന്താണെന്ന് താങ്കൾ കേട്ടിരുന്നോ😢😢😢
@sreep3473
@sreep3473 10 месяцев назад
അതെ, തോളത്തു കൈ വെക്കണം... പൊട്ടൻ....ഇത് നല്ല ന്യായീകരണം...
@aneesh26205
@aneesh26205 10 месяцев назад
​@@arshadpkarshadpalli5215🤭മദ്രസ
@firozfirozch8560
@firozfirozch8560 10 месяцев назад
Sanki
@subairtk4601
@subairtk4601 10 месяцев назад
ഞരമ്പ് കോവി
@Pushpa-wg8po
@Pushpa-wg8po 10 месяцев назад
സ്ത്രീകൾക്ക്‌ തൊഴിലിടങ്ങളിൽ വാത്സല്യം അല്ല വേണ്ടത് ബഹുമാനവും തുല്യതയും ആണ് ✌🏻👍🏻❤️
@sayinathanallambathur6186
@sayinathanallambathur6186 10 месяцев назад
അതു മാതൃഭൂമി ഓഫീസിൽ അനേഷിച്ചു അപ്പോൾ മനസിലായി
@josekurian516
@josekurian516 10 месяцев назад
ബഹുമാനം, തുല്യത എന്നതിനോടൊപ്പം മുട്ടിൽ മര മുറി മുതലാളിമാരുടെ മാസ ശമ്പളവും വേണം 🙏
@TrutH-33
@TrutH-33 10 месяцев назад
സുരേഷ് ഗോപിയുടെ മകൾ പണ്ട് മരിച്ചു പോയതാണ് ഇന്ന് ആ കുട്ടിക്ക് ഒരു 32 വയസ്സുണ്ടാകും ആ ഒരു വാത്സല്യം അദ്ദേഹം ആ പ്രായത്തിലുള്ള കുട്ടികളോട് കാണിക്കുന്നതാണ് എന്ന് മുന്നേ കുറെ ഇന്റർവ്യൂ ൽ പറയുന്നത് കേട്ടിട്ടുണ്ട്. ഇന്ന് അദ്ദേഹം ഒരു politician ആണ് അത്കൊണ്ട് ഇത്തരം കാര്യങ്ങൾ ജാഗ്രതയോടെ ചെയ്യണം. കാരണം ഇപ്പോ പഴയ കേരളമല്ല എല്ലാറ്റിലും വെറുപ്പും വിദ്വേഷവും മാത്രമേ ഉള്ളു. നിർദോഷമായി ചെയ്യുന്ന കാര്യങ്ങൾ പോലും ആളുകൾ വികലമായി ചിത്രീകരിക്കും.പ്രത്യേകിച്ചു കേരളത്തിലെ മാമാ മാധ്യമങ്ങൾ.
@subairtk4601
@subairtk4601 10 месяцев назад
ഞരമ്പ് സ്നേഹം 🤣
@hashicheppujass8546
@hashicheppujass8546 10 месяцев назад
വേറെ ഒരു ഇന്റർവ്യൂ 30 കഴിഞ്ഞ പെണ്ണിനെ കെട്ടിപിടിച്ചു ഉമ്മ കൊടുമെന്നും പറഞ്ഞിട്ടുണ്ട് 🤣🤣🤣
@fidhanaseef1419
@fidhanaseef1419 10 месяцев назад
Pulli nalla manushyan thanea! But kanuna elareyum thottit enik ente makalepole ane ene parana eganeya! Ath elarkum ishtapeduila! Enik ishtamavila! Ath elavarudeyum personal abhiprayam aane
@josekurian516
@josekurian516 10 месяцев назад
അയ്യോ എന്നാൽ ഇനി മുതൽ അമ്മച്ചി എന്നു വിളിക്കാം.😢
@sreep3473
@sreep3473 10 месяцев назад
PC George നെ അമ്മാവാ എന്നല്ലല്ലോ വിളിച്ചത്??
@arshadpkarshadpalli5215
@arshadpkarshadpalli5215 10 месяцев назад
അച്ചായൻ തൽക്കാലം ഒന്നും വിളിക്കണ്ട 😂😂😂
@ShajanShanavas-uo4fg
@ShajanShanavas-uo4fg 10 месяцев назад
ammachiye ammacheenu vilikku naatil kandore vilikkan chynnal iniyum naanam kedum
@ShajanShanavas-uo4fg
@ShajanShanavas-uo4fg 10 месяцев назад
​@@arshadpkarshadpalli5215avideem ivideem nikkunna teemukalaa achayan mmaru
@josekurian516
@josekurian516 10 месяцев назад
@@ShajanShanavas-uo4fg പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി സമ്മാനം മേടിക്കാൻ സ്റ്റേജിൽ കയറിയപ്പോൾ വലിയുപ്പ ആകാൻ പ്രായമുള്ള ഒരാൾ പ്രതികരിച്ചത് കേരളം മുഴുവൻ കണ്ടതാണ്. സ്ത്രീകളെ അഴിഞ്ഞാടാൻ അനുവദിക്കില്ല എന്നു ഈയിടെ വിരട്ടിയത് ആരാണ്?
@vijayankundil1804
@vijayankundil1804 10 месяцев назад
മാധ്യമപ്രവത്തകയായി ചോദ്യങ്ങൾ ചോദിച്ചു വരുമ്പോൾ അവരെ അകലം പാലിക്കാൻ ശ്രമിച്ചു സംസാരിക്കുക.
@anishpvh
@anishpvh Месяц назад
എല്ലാ ഇന്ത്യക്കാരും സഹോദരി സഹോദരന്മാർ ആണ്
@ggfsgggfg1153
@ggfsgggfg1153 10 месяцев назад
അമ്മ പെങ്ങൾ എന്ന പ്രയോഗം ഒന്നും വേണ്ട കടക്ക് പുറത്ത് നിനക്കൊക്കെ തെണ്ടാൻ പൊയ്ക്കൂടേ എന്നൊക്കെ ചോദിച്ചാൽ മതി
@arunvalsan1907
@arunvalsan1907 10 месяцев назад
Well said Smriti
@nigeeshp5517
@nigeeshp5517 10 месяцев назад
സ്മൃതി 👍
@arjundev718
@arjundev718 10 месяцев назад
Sg ❤ support
@MohammedAli-wu1ss
@MohammedAli-wu1ss 10 месяцев назад
സ്മൃ തി 👌🏼👌🏼👌🏼👌🏼തന്റേടം ഉള്ള അഭിപ്രായം
@hisham4214
@hisham4214 10 месяцев назад
Smrithi perfectly said it... 💯💯💯
@beinghuman263
@beinghuman263 10 месяцев назад
Well said
@TheRajansai
@TheRajansai 10 месяцев назад
Since Smrithi left the world best secular channel and joined reporter she became a true journalist and she spoke well in this subject
@ashrafachu705
@ashrafachu705 10 месяцев назад
Smrithi ❤❤❤
@Delta63367
@Delta63367 10 месяцев назад
സ്മൃതി 👍👍.... Good reply
@wayfarer.007
@wayfarer.007 10 месяцев назад
വാത്സല്യം വേണേ...🤗 Mr. പോഞ്ഞിക്കര 💪
@sunnydubai57
@sunnydubai57 10 месяцев назад
വയലാർ രവിയെ ഓർമ്മ ഉണ്ടോ മാമി
@alby-6742
@alby-6742 7 месяцев назад
സ്മൃതി പറഞ്ഞത്💯 ശെരിയാണ്
@Getdohkgsjsj
@Getdohkgsjsj 10 месяцев назад
Suresh gopi ❤❤❤
@haneefahaneefa9341
@haneefahaneefa9341 10 месяцев назад
സുരേഷ് ഗോപിയുടെ പ്രശ്ന ചോദ്യം ഇഷ്ടപ്പെടുന് ന്നു ല്ല
@halauddinmohinhusen4320
@halauddinmohinhusen4320 10 месяцев назад
👍🏻👍🏻👍🏻👍🏻👍🏻100👍🏻100👌🏻
@techdemocracy-malayalam4042
@techdemocracy-malayalam4042 8 месяцев назад
Very great words
@sabujoshua9250
@sabujoshua9250 10 месяцев назад
ഇവർ എന്താ ഈ പറയുന്നേ? സാധാരണ ജനങ്ങൾക്ക്‌ ഒട്ടും മനസ്സിലാകുന്നില്ല.
@mpaliakbar
@mpaliakbar 10 месяцев назад
സ്മൃതി ❤
@sureshvp6547
@sureshvp6547 10 месяцев назад
ആ പ്രവർത്തി ഇഷ്ടപ്പെട്ടില്ല അതിനു പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാക്കി ഒരാളെ നാറ്റിക്കണോ. അവളെക്കൊണ്ട് മാപ്പ് പറയിക്കണം അതാണ് വേണ്ടത്.
@thebeautifulworld5943
@thebeautifulworld5943 10 месяцев назад
നിങ്ങളുടെ ഈ ചർച്ച.. ജനങ്ങൾ മടുത്തു......
@jineshjinu3028
@jineshjinu3028 10 месяцев назад
ഇവൾ എന്തിനാ മലഭൂമി വിട്ടത്.... പറയാൻ പറ്റോ 😜😜😜
@shihabushihabudeen2686
@shihabushihabudeen2686 10 месяцев назад
👍👍👍
@userXkoshikuriyan
@userXkoshikuriyan 10 месяцев назад
അന്ന് ഉമ്മൻ‌ചാണ്ടി ഇന്ന് സുരേഷ് ഗോപി , ഇരകൾ മാത്രമേ മറിയുള്ളു പ്രതികൾ പിണറായി യും സിപിഎം ഉം തന്നെ ആണ് 🥹🥹🥹🙏
@sevenstars8196
@sevenstars8196 10 месяцев назад
ഈ സ്ഥാനത്ത് വാതിയോ പരാതിയോ ഒരു മുസ്ലിം നാമധാരി ആയിരുന്നെങ്കിലോ? ഇപ്പോൾ എന്താകുമായിരുന്നു ചർച്ച.
@Abhi-kv9yd
@Abhi-kv9yd 10 месяцев назад
Smriti point💯
@moideenkasargode
@moideenkasargode 10 месяцев назад
Correct സ്മൃതി
@renjuvarghese3098
@renjuvarghese3098 10 месяцев назад
ഈവിടെ പറഞ്ഞത് ശരി ആണ് 100% പക്ഷെ ഈ മാനത്തിൽ അല്ല ഈ കാര്യം ഇപ്പോൾ പോകുന്നത്
@chandrant7571
@chandrant7571 10 месяцев назад
ദുർഗ്ഗന്ധവാഹിനിയുടെ മെഴുകൽ എല്ലാ അർത്ഥത്തിലും എപ്പോഴും ചാണകം തന്നെ
@userXkoshikuriyan
@userXkoshikuriyan 10 месяцев назад
പോകാൻ പോയ സുരേഷ് ഗോപിയെ വിളിച്ചു കുത്തിത്തിരുപ്പ് ചോദ്യം ചോദിച്ചു പക്ഷേ അദ്ദേഹം ആ പെൺകുട്ടിയോട് മാന്യമായി പെരുമാറി , സ്വന്തം മോളോട് എന്ന പോലെ .. പക്ഷേ അവൾ വന്നത് സുരേഷ് ഗോപി എന്ന ബിജെപി കാരന്റെ അഭിമാനം , അദ്ദേഹത്തിന്റെ ജനസമ്മിദി കുറക്കാൻ ഉള്ള കോട്ടേഷൻ സിപിഎം ന്റെ കയ്യിൽ നിന്നും ഏറ്റെടുത്തു കൊണ്ട് ആയിരുന്നു .. തൃശൂർ ലെ ശക്തനായ രാഷ്ട്രീയ നേതാവ്ൽ നിന്നും കേരളത്തിൽ തന്നെ ഏറ്റവും ശക്തമായ രീതിയിൽ സുരേഷ് ഗോപി വളരുന്നു എന്ന് മനസിലാക്കിയ പിണറായി യും മുഹമ്മദ്‌ റിയാസും പണ്ട് ഉമ്മൻ‌ചാണ്ടിക്ക് കൊടുത്ത അതെ സ്ത്രീ കളെ ഉപയോഗിച്ച് ഉള്ള ചെറ്റത്തരം ഇവിടെയും പ്രയോഗിച്ചു , ഒടുവിൽ കേരളത്തിൽ സുരേഷ് ഗോപി യെ കുറ്റം പറയാൻ നോക്കി ഇരുന്ന മാതൃഭൂമി , കൈരളി , റിപ്പോർട്ടർ എന്നിവർക്ക് മിഡിയ 1 ഉണ്ടാക്കി കൊടുത്ത ന്യുസ് കേരളത്തിൽ വൻ ചർച്ച ആക്കി എടുക്കുന്നു... അന്ന് ഉമ്മൻ‌ചാണ്ടി ഇന്ന് സുരേഷ് ഗോപി , ഇരകൾ മാത്രമേ മറിയുള്ളു പ്രതികൾ പിണറായി യും സിപിഎം ഉം തന്നെ ആണ് 🥹🥹🥹🙏
@nationfirst-safelife1861
@nationfirst-safelife1861 10 месяцев назад
Smrithi your media 01 channel
@jojothomas6412
@jojothomas6412 10 месяцев назад
പി സി ആണെങ്കിൽ .... അതിന് വേറെ അർഥം കാണും
@reepwellmathew2639
@reepwellmathew2639 10 месяцев назад
Suresh Gopi is a kind person and has a lot of compassion. He used to speak kindly, but now he may have realized that there are many people like Sruthi Pruthi and Nisha in Kerala who doesnt know the reality of Good touch & Bad touch of the Good human personalities. For them its all are equal. ..... Hopefully, Suresh will learn and grow as a politician in the future.
@anishb9216
@anishb9216 10 месяцев назад
Yes and don't allow these media mamaas
@tomythomas4378
@tomythomas4378 10 месяцев назад
It is up to her (who got touched) to decide whether it was a good or bad touch. Not us
@fidhanaseef1419
@fidhanaseef1419 10 месяцев назад
@@tomythomas4378👍👏🏻
@abdulradheed5430
@abdulradheed5430 10 месяцев назад
Smrithi super speach
@joshymathew260
@joshymathew260 10 месяцев назад
കേരളത്തിലെ അഴിമതി ഭരണം മറച്ചുവെക്കാൻ വേണ്ടി ഒരു പുതിയ പരിപാടിയായിട്ട് ഇറങ്ങിയിരിക്കുകയാണ് ഒരു തേങ്ങാക്കൊല പരിപാടിയും ഉണ്ട് അരി എവിടെ തുണി എവിടെ? പറയൂ പറയൂ സർക്കാർ
@Abdulla-jd7rk
@Abdulla-jd7rk 10 месяцев назад
Smriti🔥
@mansabd
@mansabd 10 месяцев назад
Exact
@Chillu399
@Chillu399 14 дней назад
മോളെ എന്ന വിളി നല്ലതല്ലേ
@josefrancis5572
@josefrancis5572 10 месяцев назад
Smruthi👍
@sskumar176h
@sskumar176h 10 месяцев назад
Yesterday i told my daughter also...to forward the list of words i can use..probably she will give today !!!
@marjanmoopans1379
@marjanmoopans1379 10 месяцев назад
Crystal clear☝🏽
@fortelx8611
@fortelx8611 10 месяцев назад
ഒരു ഇര കൂടി ഈ ഭരണത്തിൽ😔
@dhanu5573
@dhanu5573 10 месяцев назад
ഇത് രാഷ്ട്രീയ പകപോക്കൽ മാത്രമാണ്. വ്യക്തിപരം മാത്രമായിരുന്നെങ്കിൽ മാപ്പു പറഞ്ഞതോടുകൂടി അവസാനിക്കുമായിരുന്നു.10-15 വര്ഷം എക്സ്പീരിയൻസ് ഉള്ള ആ മാധ്യമ പ്രവർത്തകക്ക് എത്രയോപേർ തൊഴിലിടങ്ങളിൽ തന്നെ തോളത്തും ദേഹത്തും കൈ തട്ടിയും വെച്ചും കടന്നുപോയിട്ടുണ്ടാകാം, അപ്പോൾ സുരേഷ്‌ഗോപി മാത്രം തോളത്തു കൈ വച്ചപ്പോൾ(അതും വഴിതടഞ്ഞു ,അപ്പോൾ ചിരിച്ചു കളിച്ചു) പരാതിയായി,അതും വൈകിട്ട്
@anunair9150
@anunair9150 10 месяцев назад
നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ദത്താൻ സാർ നൽകി... പിന്നെ മുഖ്യൻ നേരുത്തേ നൽകി.... ഇനി യും നിങ്ങളുടെ ചോദ്യങ്ങൾക്കു ഒരുപാട് ഉത്തരം കിട്ടും.
@sayinathanallambathur6186
@sayinathanallambathur6186 10 месяцев назад
പാലഘട് എംപി n n കൃഷ്ണദാസ് പറഞത് മറന്നുപോയോ ...... കുട്ടി ദേശാഭിമാനി ഓഫീസിൽ വരാന്തയിൽ യൂണിഫോം ഇട്ടിട്ടു മുട്ടായി നുണജ് നിന്ന്ന കാര്യം അതും കൂടി ഒന്ന് ഓർത്തെടുതാൽ നന്നായിരിക്കും
@shameerali7441
@shameerali7441 10 месяцев назад
പീസി ജോർജ് സരിതയോടു പറഞ്ഞത് നമ്മൾ കേട്ടതത്തല്ലേ
@iqbalbabu-1705
@iqbalbabu-1705 10 месяцев назад
വചക കസറത്ത് കൊള്ളാം. എല്ലാത്തിനുപരി പരസ്പരബഹുമാനമാണ് വേണ്ടത് കുട്ടിയെന്ന് വിളിച്ചാൽ വിഷമം തോന്നും എന്ന് പുതിയ അറിവാണ് എനിയ്ക്ക് 35 കൊല്ലം സർക്കാരനെ സേവിച്ച ഞാൻ എന്റെ കിഴു ഉദ്യോഗസ്ഥരെ കുട്ടിയെന്നാണ് വിളിച്ചിരുന്നത്. അവർക്ക് വിഷമം തോന്നിയിരുന്നോ ? എന്നു അറിയില്ലായിരുന്നു
@subairtk4601
@subairtk4601 10 месяцев назад
എന്നാലും നമ്മുടെ ഞരമ്പ് കോവി മാന്യൻ തന്നെ 🤣🤣
@binuappuskollam3872
@binuappuskollam3872 10 месяцев назад
തീരം തേടും തിരയുടെ പാട്ടില്‍,,,,,,,,,,,,,,,,,,,,,, കുറ്റം പറയാന്‍ പറ്റില്ല
@cabdulgafoor4399
@cabdulgafoor4399 10 месяцев назад
super
@rajesht4148
@rajesht4148 10 месяцев назад
പടക്കങ്ങൾ എല്ലാം കൂട്ടമായി ഇറങ്ങിയിട്ടുണ്ട്
@ALittleWarrior
@ALittleWarrior 10 месяцев назад
👌
@rahimshahulhameedmydheenku9239
@rahimshahulhameedmydheenku9239 10 месяцев назад
👍
@wazeem9916
@wazeem9916 10 месяцев назад
Molee ennu vilichathe oru theriyum thettonumalalo😂😆😆
@anvarprasad795
@anvarprasad795 10 месяцев назад
രണ്ടു ദിവസം മുൻപാണ് ഈ പോഴാൻ അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണമെന്ന് പറഞ്ഞത് അതിനുള്ള ട്രയൽ ഇപ്പോൾ തന്നെ തുടങ്ങിയതാ പാവം
@sajeevanek9414
@sajeevanek9414 10 месяцев назад
മാധ്യമപ്രവർത്തകരെ അകറ്റി നിർത്തണം
@rajeevanm4033
@rajeevanm4033 10 месяцев назад
തെറ്റാണെങ്കിലല്ലേ മാപ്പ് പറയേണ്ടതുള്ളൂ.മാപ്രകൾക്ക് ചർച്ച ചെയ്യാൻ ഒരു വിഷയമായി. സരിതയെ കൊണ്ട് പത്ത് വർഷം മാധ്യമ പ്രവർത്തകർ ജീവിച്ചു. പുതിയ ഇരയെ കിട്ടിയ സന്തോഷം കാണുക
@jayakumar-zr3oq
@jayakumar-zr3oq 10 месяцев назад
മാമ പണിക്ക് പോകൂ റിപ്പോർട്ടർ ചാനലിൻ്റെ എംഡി😂😂😂
@user-qk6le2wl1t
@user-qk6le2wl1t 10 месяцев назад
എന്തായാലും ഞാൻ ഇന്ന് ഒന്ന് കയ്യിൽ പിടിച്ചു ഉറങ്ങും പലരെയും ആലോചിച്ചിട്ട്.... ആരെങ്കിലും കേസ് കൊടുക്കുമെങ്കിൽ കൊടുക്ക്
@shinesbv677
@shinesbv677 10 месяцев назад
കുട്ടി അല്ല അമ്മച്ചി
@joshy5505
@joshy5505 10 месяцев назад
. ഇനി സ്ത്രീകളായ മാധ്യമപ്രവർത്തകർ പുരുഷൻ മാരോടുസംസാരിക്കാൻ ചെല്ലണ്ട
@abdulhasib6308
@abdulhasib6308 10 месяцев назад
💯💯
@jaazztrolls-jr1od
@jaazztrolls-jr1od 10 месяцев назад
സ്മൃതി പറഞ്ഞത് കറക്റ്റ്
@gallantbuilders4084
@gallantbuilders4084 10 месяцев назад
എത്ര മാർക്ക് നൽകാം😂😂😂😂
@jaazztrolls-jr1od
@jaazztrolls-jr1od 10 месяцев назад
100 ൽ 100 കൊടുക്കും എന്തേയ്
@bijuv9678
@bijuv9678 10 месяцев назад
കുട്ടി...പട്ടി എന്നൊന്നും ഇനി ആരെയും വിളിക്കില്ല 😂
@shajanr1990
@shajanr1990 10 месяцев назад
അവള് ഇവിടത്തെ കേരളത്തിൽ അമ്മയാണോ അമ്മായി
@DipuC-bb3hz
@DipuC-bb3hz 10 месяцев назад
നികൃഷ്ട ജീവി ജൈവ ബുദ്ധി ജീവി കടക്ക് പുറത്ത് മറ്റേപണി ഞെക്കി കൊന്നു ചക്കര പെണ്ണ് പൂച്ച കുഞ്ഞ് പിപ്പിടി. എത്ര വാക്കുകൾ മലയാള ഭാഷക്ക് രാഷ്ട്രീയക്കാരിൽ നിന്നും ലഭിച്ചു
@rainynights4186
@rainynights4186 10 месяцев назад
പണ്ടേ ഇന്നസെൻറ് പറഞ്ഞിട്ടുണ്ട്...പോലീസ് കാരനെ കുരങ്ങ എന്ന് വിളിക്കരുത്.... പക്ഷെ കുരങ്ങനെ.പോലീസ് കാരൻ എന്നോ ..എന്ത് വേണേലും വിളിക്കാം....!!
@danmathew1610
@danmathew1610 10 месяцев назад
അത് അവൾക്ക് സുഖകരമല്ലെങ്കിൽ, എന്തിനാണ് അവൾ വീണ്ടും വീണ്ടും സുരേഷ് ഗോപിയുടെ അരികിൽ വന്ന് നിൽക്കുന്നത്. യഥാര്ത്ഥത്തില് അവര് പലസ്തീനെ അനുകൂലിക്കുകയായിരുന്നു (അവരുടെ പ്രസ്താവനകള് കാണുക), സുരേഷ് ഗോപിയുടെ പ്രസ്താവന അവരെ പ്രകോപിപ്പിച്ചു. സുരേഷ് ഗോപി പലസ്തീനെ അനുകൂലിച്ചിരുന്നെങ്കിൽ അയാളുടെ സ്പർശനത്തെ പിതൃസ്നേഹമായി അവർ കണക്കാക്കുമായിരുന്നു. മറ്റേ മുറിയിലേക്കുള്ള വഴി അവർ തടയുകയായിരുന്നു, അതിനാൽ സുരേഷ് ഗോപി അവളെ സൗമ്യമായി നീക്കുകയായിരുന്നു, അത് വീഡിയോകളിൽ വളരെ വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിൽ ലൈംഗിക കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ സുരേഷ് ഗോപിക്ക് സമയമുണ്ടായിരുന്നില്ല. ആ സ്ത്രീയെ പിന്തുണയ്ക്കുന്ന ഈ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന മാധ്യമ പ്രവർത്തകരെക്കുറിച്ച് എനിക്ക് ലജ്ജ തോന്നുന്നു.
@sulthanshazzcpy6280
@sulthanshazzcpy6280 10 месяцев назад
@chandrant7571
@chandrant7571 10 месяцев назад
സുരേഷ് കോഴി ആയാൽ കുഴപ്പമില്ല............. 🤣🤣🤣🤣🤣🤣
@JamshadJagan
@JamshadJagan 10 месяцев назад
Ellam valachodik ningal
@raghavankannoth2039
@raghavankannoth2039 10 месяцев назад
മാധ്യമപ്രവർത്തകർ ചോദിക്കുന്നതിന് മറുപടി പറയാൻ സൗകര്യം ഇല്ലെങ്കിലോ. നിങ്ങൾ എന്തിനാണ് പിറകെ പോകുന്നത്.
@saleemkaipamangalam5190
@saleemkaipamangalam5190 10 месяцев назад
പൊതു ഇടത്ത്, ഒരു മാധ്യമ പ്രവർത്തകരുടെ തോളിൽ സഭ്യമല്ലാത്ത നോട്ടത്തോടെയും ഭാവത്തോടെയും കൈ വെച്ചു തഴുകുന്നു. ആ സ്ത്രീ ഒഴിഞ്ഞു മാറുന്നു. വീണ്ടും കൈ വെച്ചു തഴുകുന്നു, ആ സ്ത്രീ കൈ കൊണ്ട് കൈ ബലമായി മാറ്റുന്നു. വീണ്ടും കൈ കൊണ്ട് ചെല്ലുന്നു.. എന്തൊരു സ്ത്രീ വിരുദ്ധതയാണ് മിസ്റ്റർ സുരേഷ് ഗോപി താങ്കൾ ചെയ്യുന്നത്.. താങ്കൾ ഒരു ബിജെപി നേതാവ് മാത്രം അല്ലലോ.. ഒരു കലാകാരൻ കൂടെ അല്ലെ..
@IndiaKerala-oc9rg
@IndiaKerala-oc9rg 10 месяцев назад
ഉസ്താദ് മദ്രസ്സയിൽ കാണിക്കുന്ന സംസ്കാരം, ഒന്ന് പ്രതികരിക്കാൻ പോലും സാധനത്തിന് ഉറപ്പില്ലാത്ത ആളുകൾ ആണോ ഇത് ചോദിക്കുന്നത്, കഷ്ടം 😂
@atozreals731
@atozreals731 10 месяцев назад
Smriti ma'am well sed it,
@razalnizam8447
@razalnizam8447 10 месяцев назад
Must not take it as a silly matter, it has so many ...different tracks.
@obitoff2456-w2y
@obitoff2456-w2y 10 месяцев назад
ഇവളൊക്കെ എന്തിനാണ് ആണുങ്ങളെ തടഞ്ഞു നിർത്തി ചോദ്യം ചോദിക്കുന്നത്. ഇനി ആണുങ്ങളെ ആണുങ്ങൾ മാധ്യമ പ്രവർത്തനം നടത്തിയാൽ മതി
Далее
лучшая покупка в моей жизни
00:41
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 619 тыс.
лучшая покупка в моей жизни
00:41