Тёмный

പീഡനം ഒതുക്കാൻ മോഹൻലാൽ ബ്രാൻഡ് അംബാസിഡർ l Kerala Cricket Association 

Marunadan Malayali
Подписаться 2,5 млн
Просмотров 218 тыс.
50% 1

പീഡനം ഒതുക്കാൻ മോഹൻലാൽ ബ്രാൻഡ് അംബാസിഡർ! നല്ല ബെസ്റ്റ് നീക്കം..
#KeralaCricketAssociation #KCA #Kerala #MM001

Опубликовано:

 

11 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 321   
@HarryKPulinilkkunnathil
@HarryKPulinilkkunnathil 23 дня назад
സാജൻ കുറേ മുൻപേ പറഞ്ഞ ബോച്ചേടെ വിവരം ഇന്ന് E D അന്വേഷണം തുടങ്ങി
@bahubali68
@bahubali68 23 дня назад
മറ്റുള്ളവർ മുക്കുന്ന വാർത്ത ഷാജൻ മാത്രമേ കൊടുക്കാറുള്ളൂ.
@azarmstreet5369
@azarmstreet5369 23 дня назад
Ed pinarayiye arrest cheydad pole bocheyeym arrest cheyyattte
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
Very good😂😂
@supreme203
@supreme203 23 дня назад
സന്തോഷം..ഇന്നാ പിടിച്ചോ ലൈക്‌ for this comment 👋👋👋
@manojthomas1475
@manojthomas1475 22 дня назад
അതുപോലെ പി കെ അൻവറിനെയും MLA, ഹരിജൻ ശ്രീനിജൻ MLA യും EDഅറസ്റ്റ് ചെയ്യാനുണ്ട്.
@aishtharmal
@aishtharmal 23 дня назад
മറുനാടൻ ഇല്ലെങ്കിൽ സത്യമായ വാർത്തകൾ ജനങ്ങൾ അറിയില്ല എന്നുള്ള കാര്യം ഒന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ വാർത്ത. 💪💪💪💪💪
@lakshmiamma7506
@lakshmiamma7506 22 дня назад
One sided
@sadiqpopzone5213
@sadiqpopzone5213 19 дней назад
😂😂😂😂
@DEVAN44
@DEVAN44 22 дня назад
സത്യം പറയുന്ന മറുനാടൻ സ്കറിയയ്ക്കു ഒരു Big salute🙏.
@harikumarthiruvallam1016
@harikumarthiruvallam1016 23 дня назад
മറുനാടൻ ഒരു സത്യം ഭയമില്ലാതെ വിളിച്ചു പറയുന്ന ഒരു ചാനെൽ ആണ് അതാണ് എന്നെ പോലെയുള്ളവർ ഇഷ്ടപ്പെടുന്നത് 🙏🙏നന്ദി സാജൻ സർ 🙏ഹരികുമാർ തിരുവല്ലം
@mv2552
@mv2552 23 дня назад
പിണറായി എത്ര തള്ളിയിട്ടും കാര്യമില്ല അടിമകളൊഴികെ ബാക്കി ജനങ്ങൾക്കു മുഴുവൻ അറിയാം വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻ ചാണ്ടിയാണെന്ന്
@RajeshG-qk6ws
@RajeshG-qk6ws 23 дня назад
2015 ലെ ന്യൂസ്‌ തപ്പിയാൽ ഇനിയും തെളിവുകിട്ടും ഉമ്മൻ ചാണ്ടി കരാർ ഒപ്പ്പിടാതെ നീട്ടിക്കണ്ടു പോയത്. ഗദ്ക്കാരി യുടെ വാണിംഗ്. അതേറ്റു ഉമ്മൻ ചാണ്ടി കരാർ ഒപ്പിട്ടു 😂😂😂
@babumon656
@babumon656 23 дня назад
അടിമ കമ്മി ആണല്ലേ 🤣​@@RajeshG-qk6ws
@anil4910
@anil4910 23 дня назад
💊💊💊​@@RajeshG-qk6ws
@reshmireeji21
@reshmireeji21 23 дня назад
Edathum valathum malsarikunnu...
@nayanadevi3566
@nayanadevi3566 23 дня назад
@@RajeshG-qk6ws ഒന്നാന്തരം അന്തം കമ്മി ആണെന്ന് പറയാതെ മനസ്സിലായി
@smartassociates4293
@smartassociates4293 23 дня назад
എന്റെ ഷാജൻ താങ്കളുടെ ഈ chanel ഇല്ലായിരുന്നെങ്കിൽ ഈ കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു? അങ്ങ് ദീർഘന്നാൾ ജീവിച്ചിരിക്കട്ടെ... സ്വന്തം ജീവൻ, ജീവിതം ഒക്കെ പണയം വച്ചു പിണറായി എന്ന വൃത്തികെട്ട നാറിയക്കെതിരെ പൊരുതുന്നതിനു ഒരായിരം അനുമോദനങ്ങൾ ❤🌹🥰😘🙋‍♂️💐
@lakshmiamma7506
@lakshmiamma7506 22 дня назад
മറുനാടൻ ദീർഘ കാലം ജീവിച്ചിരിക്കട്ടെ 🙏 എന്നാൽ അദ്ദേഹം biased ആണ്. മോദിയും രാഹുലും നേർക്കു നേർ എങ്കിൽ രാഹുൽ പക്ഷം, അതുപോലെ മധുരം പൊതിഞ്ഞ വിഷം സുരേഷ് ഗോപിക്കെതിരെ, അതുപോലെ അദ്ദേഹത്തിന്റെ ഉള്ളിന്റെ ഉള്ളിൽ ഉള്ള partiality ഇടയ്ക്കിടെ പുറത്തെത്തും. Not impartial 😊
@user-xn9im8gt8f
@user-xn9im8gt8f 23 дня назад
സത്യം അറിയണമെങ്കിൽ അതിന് മറുനാടൻ തന്നെ കാണണം
@anuroopabraham227
@anuroopabraham227 23 дня назад
വാത് വയ്പ്പും ,അഴിമതിയും ഒക്കെ കാണും ബിനിഷ് കൊടിയേരി ഭരിക്കുന്ന കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂marunnu kachavadam😂😂
@dineshanpp2150
@dineshanpp2150 23 дня назад
ഷാജൻ്റെഈ നിരീക്ഷണം വളരെ കറക്റ്റ് ആയിരിക്കും മനു വിശുദ്ധരായി പുറത്തിറങ്ങും
@user-jd2qf3nn8j
@user-jd2qf3nn8j 23 дня назад
പീഡന യൂണിവേഴ്സിറ്റിയുടെ ചാൻസിലരായ മോഹൻലാൽ തന്നെയാവണം.
@cyberqueen70
@cyberqueen70 23 дня назад
നിന്റെ വീട്ടില്‍ ഉള്ളവരെ പീഡിപ്പിച്ച അയാൾ?
@aji.201
@aji.201 23 дня назад
മോഹൻലാൽ ഒക്കെ വെറും ഭൂതകാലമായി വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു. ഉള്ള സൽപ്പേര് ഇല്ലാതാക്കാതിരുന്നാൽ മലയാള സിനിമാപ്രേക്ഷകരുടെ സ്മരണകളിലെങ്കിലും നിലനിൽക്കാം. സത്യൻ, നസീർ,ജയൻ തുടങ്ങിയ ലെജൻ്റ്കൾക്കൊപ്പമെത്തിയില്ലെങ്കിലും..
@devassypl6913
@devassypl6913 23 дня назад
നമ്മുടെ മാധ്യമങ്ങൾ പരസ്യത്തിന് മുൻപിൽ വാർത്തകൾ നിക്കുന്നത് പതിവാണ്
@ajithnair283
@ajithnair283 23 дня назад
ഞങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ അതിനും ലൈസൻസ് എടുത്തിട്ടുണ്ട്. ഇതും വികസനത്തിന്റെ ഭാഗമാണ്.
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂
@sunimolsuresh8269
@sunimolsuresh8269 22 дня назад
😂🙌
@MrJoy8888
@MrJoy8888 23 дня назад
കാശുള്ളവൻ എന്തും ചെയ്യും😢😢😢😢 ഇല്ലാത്ത നമ്മൾ വായും പൊളിച്ച് ഇരിക്കും😮😮😮😮
@sonofnanu.6244
@sonofnanu.6244 23 дня назад
പീഢനത്തിനിരയായ അനവധി പെൺകുട്ടികളിലെ ഏതെങ്കിലുമൊരുപിതാവ് കൃഷ്ണപ്രിയയുടെ പിതാവിനെപ്പോലെ ചിന്തിക്കുന്നതോടെ....... അവന്റെകാര്യത്തിലൊരു തീരുമാനമാകും.
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg 23 дня назад
ഒരു പീഡകവീരന് മറ്റൊരു വീരൻ രംഗത്തുവന്ന് പിൻതുണ നൽകുന്നു
@marykutty-bh2dj
@marykutty-bh2dj 23 дня назад
Ninte ummak soookedu thernoooo
@sophyjames8030
@sophyjames8030 22 дня назад
😂😂
@shobhanamathew9551
@shobhanamathew9551 21 день назад
Very true😂😂😂
@gopinathannairmk5222
@gopinathannairmk5222 23 дня назад
ഫുൾ പേജ് പരസ്യം കിട്ടിയ മാധ്യമങ്ങൾ ഇനി അവൻ്റെ പീഡന വാർത്തകൾ കൊടുക്കില്ല. ഉറപ്പ്.
@sadanandank6337
@sadanandank6337 23 дня назад
മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന പരസൃങ്ങളെല്ലാം ഒരു വിധം ഉടായിപ്പുകളാണ്
@marykutty-bh2dj
@marykutty-bh2dj 23 дня назад
Mammoty m dulquerum nalla mudukanmar😂😂😂
@nila7860
@nila7860 23 дня назад
ഞാനും ഇന്ന് പരസ്യം കണ്ടപ്പോൾ ഓർത്തു. KCA യിലെ പീഡനതെണ്ടികളെ അഴിക്കുള്ളിലാക്കാൻ ഇയാൾ മുൻകയ്യെടുക്കുമോ?
@rajithanbrchandroth4043
@rajithanbrchandroth4043 22 дня назад
​@@marykutty-bh2djMammootty ippol parasyathil abhinayikkarundo😀😀dulquer avide nilkkatte mohanlal cheyyunnath thettanenkilum athine nyayeekarikkanam ennano😡😬
@venugopi6302
@venugopi6302 22 дня назад
രാവിലെ മലബാർ ഗോ ൾഡ് വാങ്ങാൻ പറയും ! "വെകിട്ടത്തെ പരിപാടി ക്ക് "!! അത് മുത്തൂറ്റിൽ പണയം വെക്കാൻ പറ യും !!! 😁😂🤣
@brennyC
@brennyC 23 дня назад
മറ്റൊരു സൂര്യനെല്ലി- ആണ് ഈ കേസ്.
@krshibu7656
@krshibu7656 23 дня назад
പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ മോഹൻലാൽ എന്ന നടൻ ഒരു ചട്ടുകം ആകല്ലേ 😢
@marykutty-bh2dj
@marykutty-bh2dj 23 дня назад
Ni kandillaloo oo...mone
@munninair
@munninair 23 дня назад
ഒരു പീഡനവീരനെ മറക്കാൻ വേറൊരു വീരൻ 😅😅
@BalanPillai-uh5mm
@BalanPillai-uh5mm 23 дня назад
മറുനാടൻ The Great
@murshidulhaqueullus2021
@murshidulhaqueullus2021 23 дня назад
കേരളം കണ്ട ഏറ്റവും ദുർബല ഭരണം
@muruganbala7678
@muruganbala7678 23 дня назад
ദീപസ്തംഭം മഹാശ്ചര്യം, നമ്മുക്ക് പണം കിട്ടിയാൽ മതി.
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂 namukkum kittanam pani😂😂
@SanthoshKumar-qq2le
@SanthoshKumar-qq2le 22 дня назад
പീഡനം ഒതുക്കാൻ മോഹൻലാൽ😭
@ajithb.o.2247
@ajithb.o.2247 23 дня назад
💡ലോകത്തിലെ ഏറ്റവും ഉളുപ്പും നാണവും ഇല്ലാത്ത പത്രങ്ങൾ ഇവരുടെ ലക്ഷ്യം വായനക്കാരെ കൂട്ടുക... വലിയ വലിയ കമ്പനികളിൽ നിന്നും നിന്നും കാശ് പരമാവധി സമ്പാദിക്കുക... യഥാർത്ഥ മാധ്യമപ്രവർത്തനം ഒന്നുമല്ല ഇവർ ചെയ്യുന്നത്... 1. മലയാള മനോരമ 2. മാതൃഭൂമി 3. ദേശാഭിമാനി
@ajikolassery793
@ajikolassery793 22 дня назад
മറുനാടന് അഭിനന്ദനങ്ങൾ
@thankachankp5604
@thankachankp5604 22 дня назад
സത്യം സത്യമായി അറിയാൻ മറുനാടൻ തന്നെ ആശ്രയം
@HaridasanKklm-gu6hc
@HaridasanKklm-gu6hc 23 дня назад
സാറെ ഇത് സത്യമാണെങ്കിൽ വെറുതെ വിടരുത് ഏത് രീതിയിലും അവൻ ജീവിക്കാൻ അർഹത യില്ല 🇮🇳🇮🇳🇮🇳
@shafikkvettam6842
@shafikkvettam6842 8 дней назад
Sathya mallenkil ivane veruthe vidaruth
@csatheesc1234
@csatheesc1234 22 дня назад
പ്രിയ ശ്രോതാക്കളെ മലയാളികൾ എല്ലാവരും മലയാള പത്രങ്ങൾ വാങ്ങാതിരിക്കു മനസ്സമാധാനം നേടൂ 🤣🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@thomask.p9580
@thomask.p9580 22 дня назад
നേരറിയാൻ മറുനാടൻ മാത്രം❤
@johnkm8473
@johnkm8473 23 дня назад
മോഹൻലാൽ, താങ്കൾ ഈ താങ്ങ് പണിക്ക് നിൽകരുതായിരുന്നു. കാശ് കിട്ടിയാൽ പിന്നെന്ത് നോക്കാൻ ല്ലേ...
@marykutty-bh2dj
@marykutty-bh2dj 23 дня назад
Ninte vitil ullathum angene alle
@BaluBalu-vt6uy
@BaluBalu-vt6uy 23 дня назад
പീഡനം അളന്നു നോക്കി തീവ്രത കണക്കാക്കുന്ന നാടല്ലേ, അതോണ്ടായിരിക്കും മുക്കാൻ ശ്രമിക്കുന്നത്.
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂ex minister😂😂
@jayanthammadp989
@jayanthammadp989 21 день назад
🎉🎉🎉❤❤❤ 👍 👏👏 🙏🙏🙏 ഈ പീഡനക്കാരുടെ കൊള്ള ഇതിനു അവസാനം ഇല്ലേ.🙏
@kannan93800
@kannan93800 23 дня назад
3000 ഓളം പെണ്ണുങ്ങളുടെ കൂടെ അന്തി ഉറങ്ങിയ ലാൽ അംബാസിഡർ ആകുമ്പോൾ പിന്നെ എന്തര് ചൊല്ലാൻ ഈ പീഡനത്തെ പറ്റി... 😄 8:18
@mathewpe3970
@mathewpe3970 23 дня назад
ആനക്കൊമ്പ്
@marykutty-bh2dj
@marykutty-bh2dj 23 дня назад
Ninte ummayum undayirunuu.. chodich nok😂😂😂
@sibiantony2998
@sibiantony2998 23 дня назад
Are you sure about this ?
@crpd1731
@crpd1731 22 дня назад
ഇപ്പൊൾ മമ്മുവിൻ പോങ്ങുനില്ല😂😂😂😂
@priyadarsananp6147
@priyadarsananp6147 21 день назад
ശ്രീനിവാസൻ മുമ്പ് പറഞ്ഞത് എത്ര ശരിയായിരുന്നു, പണത്തിന് വേണ്ടി മോഹൻലാൽ എന്തും ചെയ്യുമെന്നത്. വൈകിട്ടെന്താ പരിപാടി എന്ന് പറഞ്ഞ് മദ്യപാനം പ്രോത്സാഹിപ്പിച്ച ആളല്ലേ... ഇപ്പോഴിതാ സ്ത്രീ പീഡകരെയും.. നാളെ ആരെങ്കിലും വേശ്യാലയം തുടങ്ങിയാൽ അതിന്റെയും ബ്രാൻഡ് അമ്പാസിഡറാകണം മോഹൻലാലേ... ഇവനെയൊക്കെയാണല്ലോ കേരളീയർ നെഞ്ചേറ്റി നടക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജിക്കുകയല്ലാതെ എന്ത് ചെയ്യാൻ.
@kvsurdas
@kvsurdas 20 дней назад
മോഹൻലാലും മമ്മൂട്ടിയും പൃഥ്വിരാജും എല്ലാം കണക്കാ... ആ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ഒന്ന് പുറത്തുവിട്. അപ്പോൾ കാണാം എല്ലാ മഹാന്മാരുടെയും തനിനിറം...! ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് തമ്പുരാക്കന്മാരായി ഇങ്ങനെ ജീവിക്കുന്നു!!
@gireeshkc5942
@gireeshkc5942 23 дня назад
വിശോസം മറുനാടനിൽ മാത്രം 👍🏼👍🏼
@daisymathew4707
@daisymathew4707 22 дня назад
Thank you for reporting in advance.
@kantharajp6124
@kantharajp6124 23 дня назад
സത്യങ്ങൾ ധൈര്യത്തോടുകൂടി വിളിച്ചു പറയാൻ മറുനാടൻ തന്നെ വേണം അവരെ തളർത്താൻ കുറേ വമ്പന്മാർ നോക്കി ജനങ്ങൾ അതിന് സമ്മതിച്ചി ല്ല അഭിനന്ദനങ്ങൾ
@user-fu8yb7ky6w
@user-fu8yb7ky6w 23 дня назад
സത്യസന്ധനായ സാജൻ 😜
@liznamthahara7301
@liznamthahara7301 21 день назад
മനുവിന്റെ കേസും കേരള ക്രിക്കറ്റ് ടീമിന്റെ പ്രമോഷനും തമ്മിൽ എന്ത് ബന്ധമാണ് ഉള്ളത്... സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്ന എന്തെങ്കിലും സംഭവത്തിന്റെ ഇല്ലാത്ത നെഗറ്റീവ് വാർത്തകൾ കൊടുത്തു റീച്ച് ഉണ്ടാക്കുന്നു
@thomasaacheril7751
@thomasaacheril7751 23 дня назад
Mr.Shajan, We have no opposition. Balagopal medical, retired IAS appointment, retired IPS appointment in Metro and many many nobody has anything to react for the people. Opposition is waiting for the seats of Ministers and the next ministry.
@prathapannellikathara8427
@prathapannellikathara8427 22 дня назад
Very.clear correct
@user-iq9su3jk4j
@user-iq9su3jk4j 22 дня назад
KCA പീഡന വീരന്മാരുടെ ബ്രാൻഡ് അംബാസിഡറാണോ മോഹൻലാൽ, ഓഹ് ദൈവമേ ഇവൻ പ്രാണപ്രതിഷ്ഠയ്ക്ക് ചെല്ലാതിരുന്നത് ഭാഗ്യം,
@mediavinod8033
@mediavinod8033 22 дня назад
Really Great Shajan
@karunakaranmv1271
@karunakaranmv1271 23 дня назад
Like Gold and jewelry group. Such as AL Muqtada, Malabar Bobby ,
@aneeshkarimbanath4321
@aneeshkarimbanath4321 23 дня назад
മറുനാടൻ❤
@jayachandrana1655
@jayachandrana1655 23 дня назад
Degradation of Cricket in Kheralam
@maheshvp4488
@maheshvp4488 23 дня назад
ഇവനെ വന്ദീകരിച് വിടണം
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂kadukka vellam😂😂
@rajeshkg7926
@rajeshkg7926 22 дня назад
നമ്മുടെ പത്രങ്ങളിൽ പരസ്യം കൊടുത്താൽ നമുക്ക് എന്ത് തോന്ന്യവാസവും ചെയ്യാം. വാർത്ത വരില്ല. ചാനൽ ജഡ്ജിമാർ വിധിപറയത്തുമില്ല.
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
Very good observations and information for our community🎉🎉
@emmanuelmangattu7448
@emmanuelmangattu7448 22 дня назад
എന്തുകൊണ്ട് മലയാളികൾ മുഖ്യധാരാ മാധ്യമങ്ങൾ ഒഴിവാക്കി ഓൺലൈൻ മാധ്യമങ്ങളിലേയ്ക്ക് തിരിയുന്നു എന്ന് ഇപ്പോൾ മനസ്സിലായില്ലേ?
@jacobmathew9716
@jacobmathew9716 22 дня назад
Just like IPL, if there is a Kerala Cricket League, it is beneficial for Kerala cricket lovers. Tamil Nadu, Karnataka and some other States have already started such league and we should welcome such a proposal. Cricket will become more popular and our Malayali cricketers like Sanju and Sreesanth would come into prominence. So as a Malayali, Shajan should encourage such a step and should not mix with Manu case with this new welcome endeavour.
@jofrancis5897
@jofrancis5897 18 дней назад
Amazing interpretation....sajan
@chayillathgopi8546
@chayillathgopi8546 21 день назад
നേരറിയാൻ മറുനാടൻ.... ❤
@Krishnakumar-dt1mh
@Krishnakumar-dt1mh 22 дня назад
Very good
@LalithaAmbika-fr4gr
@LalithaAmbika-fr4gr 22 дня назад
Keep going bro
@rameshramankutty261
@rameshramankutty261 22 дня назад
Good content Sir
@pancyn5914
@pancyn5914 22 дня назад
Title Al powli 😂😂😂😂😂
@SreejithSreejith-xg5oj
@SreejithSreejith-xg5oj 22 дня назад
ഒരു മാതാപിതാക്കളും പെൺകുട്ടികളെ കായിക പരിശീലനത്തിന് കൊച്ചുകളുടെ അടുത്തു ഒരു കാരണവശാലും അയക്കരുത്. കാരണം. തെറ്റു മാതാപിതാക്കളുടെ ഭാഗത്തു മാത്രമാണ്. കുട്ടികളെ മാനസികമായി നല്ല ചിന്തയോടുകൂടി ജീവിക്കാൻ പഠിപ്പിക്കു. കായിക അഭ്യാസം വീട്ടിൽ മതി.
@rajanpg780
@rajanpg780 22 дня назад
യെവന് ... പീഡന വീരാളിപ്പട്ടം☝️ നൽകി ആദരിക്കണം പിള്ളേച്ചാ 😁😁😂😂😀😀
@abrahamrajan797
@abrahamrajan797 23 дня назад
പത്രവും ചാനലും.. ബിസിനസ് മാത്രമാണ് ലക്ഷ്യം സോഭാവികം
@thomassimon6975
@thomassimon6975 21 день назад
കള്ളപ്പണം വെളുപ്പിക്കുവാനുള്ള എളുപ്പ വഴി. എല്ലാ PL ഉം ഇതു തന്നെ.
@hardcoresecularists3630
@hardcoresecularists3630 23 дня назад
പൃഥ്വിരാജും ഭാര്യയും പുതിയ ടീമിനെ വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇനി കളി ചോറാകും
@MB-ws2ud
@MB-ws2ud 22 дня назад
മാതൃഭൂമി പ്രധാനമല്ല - അത് പണ്ട്
@praveenpravi8484
@praveenpravi8484 22 дня назад
👌👌👍👍
@anonymou8964
@anonymou8964 День назад
Shajan the great
@padmanabhannair2786
@padmanabhannair2786 22 дня назад
👍👍
@anirudhanv538
@anirudhanv538 22 дня назад
അർക്ക് സന്തതി ഉണ്ടായാലും പിതാവ് ഞാൻ തന്നെ പിണറായി
@binojaugustin3155
@binojaugustin3155 22 дня назад
👍
@josephalex9534
@josephalex9534 23 дня назад
Right judgement 🎉
@user-os8kg5th4c
@user-os8kg5th4c 22 дня назад
Larry Nassar, a doctor, who worked with the American Gymnastic team sexually abused 265 ladies in 18 years. He was sentenced by a Michigan judge to spent next 175 years in the Jail. So Manu should spend around same time in the jail. I salute the parents of that lady who took the proper action against this criminal.
@beenapillai9598
@beenapillai9598 22 дня назад
👍👍👍👍👍👍👍👍👍👍👍
@prabhakarank6177
@prabhakarank6177 23 дня назад
ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ പേജിലും അര പേജ് ചളുങ്ങിയ മോന്ത ഉണ്ട്.
@Santho2k
@Santho2k 22 дня назад
@ShyamVS-kh3eq
@ShyamVS-kh3eq 23 дня назад
അവൻ ഭാഗ്യവാൻ ഇവിടെ ജീവിതത്തിൽ ഒരാളെപ്പോലും പിഡിപ്പിക്കുവാൻ സാധിച്ചില്ലല്ലോ എന്ത സങ്കടം മാത്രമേ ഉള്ളൂ
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂 pani thudangiyaloo😂😂
@santhoshkumar9194
@santhoshkumar9194 22 дня назад
നിരാശപ്പെടേണ്ട every dog has a day എന്നാണല്ലോ
@user-hn6qi1mw3x
@user-hn6qi1mw3x 7 дней назад
Namaste shajan ji 🙏🙏🙏
@dimensionsinteriorpvtltd
@dimensionsinteriorpvtltd 23 дня назад
Shajan you are rocking
@royverghese7014
@royverghese7014 23 дня назад
Valicha,darydryum pidicha Thiru montha .
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 23 дня назад
Thank u sir
@jpsworld108
@jpsworld108 22 дня назад
മോഹൻലാൽ വളരെ നിലവാരം താഴ്ന്ന ഒരു സിനിമാ നടൻ ആയി മാറുക ആണ്. ഇദ്ദേഹം അഭിനയിക്കുന്ന സകല പരസ്യങ്ങളും തട്ടിപ്പ് ഫ്രോഡ് പരസ്യങ്ങൾ ആണ്
@pbharshan7690
@pbharshan7690 23 дня назад
ഈ പത്രങ്ങൾ കൂടിയാൽ പത്തു വർഷം കൂടി ഇവിടെ ഉണ്ടാവും.
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂 illa 3years only
@abijackson1000
@abijackson1000 23 дня назад
പത്രം ഉള്ളത് കൊണ്ടാണ് മറുനാടന്‍ ഒക്കെ വീഡിയോ ചെയ്യുന്നത് അല്ലാതെ വാർത്തകൾ എവിടുന്നു കിട്ടും
@user-cd4ey4ch3j
@user-cd4ey4ch3j 23 дня назад
Naryya montha kandal mudinju.
@ThankachanChettiyarathu-cj7ly
@ThankachanChettiyarathu-cj7ly 23 дня назад
Is Manu is better than Lal…?
@babupavakka194
@babupavakka194 23 дня назад
ഗീതാഗോവിന്ദം.... ഇത്രയേ പറയാനുള്ളൂ
@marykutty-bh2dj
@marykutty-bh2dj 23 дня назад
Ninte u.mede 16
@jackynath8757
@jackynath8757 21 день назад
Marunadan rocks...
@citizenkane9222
@citizenkane9222 23 дня назад
അസോസിയേഷന്റെ ബുദ്ധി വിമാനം ആണല്ലോ 😁🤪😁
@HANUMANDASAN
@HANUMANDASAN 22 дня назад
നേര് അറിയാൻ നേരത്തെ അറിയാൻ... അന്വർത്ഥം ആക്കുന്ന പ്രവർത്തനം.. ഷാജൻ സാർ ഇൻ്റെ...പക്ഷെ എന്ത് ചെയ്യാം ആ പേരും കമ്മികൾ കൊണ്ടുപോയി..
@user-ex9gf7yl2k
@user-ex9gf7yl2k 22 дня назад
Marunadan❤
@aagodia3819
@aagodia3819 23 дня назад
Top news of kerala today open 😀peoples eye 👁 look to reality 😅😅
@anuroy7460
@anuroy7460 19 дней назад
😮😮😮
@ManojKumar-nd9pm
@ManojKumar-nd9pm 23 дня назад
😊😊😊😏
@gopalakrishnanca5718
@gopalakrishnanca5718 22 дня назад
ലവൻ്റെ സുന കണ്ടിക്കണം നാട്ടുകാരിറങ്ങി ചെയ്യണം.
@subrahmaniankv8773
@subrahmaniankv8773 23 дня назад
Great,Sajan great.👍🏻
@skpaalappzha9382
@skpaalappzha9382 22 дня назад
എന്നലും ഒരു സംശയം മനുവിനെ പോലെ ഒരാളെ രക്ഷിക്കാൻ വേണ്ടി കേരള ക്രിക്കറ്റ് അസോസിയേഷൻ കോടികൾ മുടക്കി ഇങ്ങനെ പത്ര ത്തിൽ പരസ്യം കൊടുക്കുമോ 😮, എന്തായാലും ടൂർണമെന്റ് നടക്കുമോന്നു അറിയാല്ലോ
@thomasjoseph2252
@thomasjoseph2252 22 дня назад
Person with jaundice see everything yellow, that’s not his mistake 🫢
@Babu196-7w
@Babu196-7w 23 дня назад
Sooper Sajan Sir
@ettumanur
@ettumanur 8 дней назад
നാല്പതു വർഷം മുൻപ് മലബാർ എക്സ്പ്രസിൽ രാത്രി വൈകി തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ ഒരു പ്രശസ്ത കായിക താരവും കോച്ചും ആ കമ്പാർട്ട്മെൻ്റിൽ മുകൾ ബെർത്തിൽ ഉണ്ടായിരുന്നു. പാതിരാ ആയപ്പോൾ ഏറ്റവും മുകളിൽ രണ്ടാളും ഒരു ബെർത്തിൽ കായികാഭ്യാസം നടത്തുന്നു. കോച്ച് ജീവിച്ചിരിപ്പില്ല. താരം ഇന്ത്യയിൽ ഒരു കായിക താരത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയരങ്ങളിൽ വിരാജിക്കുന്നു. പരാതി ഇല്ലെങ്കിൽ സിനിമയിലും കായിക രംഗത്തും ഇത് സാധാരണമാണ് എന്നു തോന്നുന്നു.
@MrTicktock1414
@MrTicktock1414 23 дня назад
Apple builders
@rajinair9240
@rajinair9240 23 дня назад
ഈ പ൯ഡാരങൾ എ൯താ൬് ഇങ്ങനെ കാമപ്റ൯ത൯മാ൪ സ്ത്രീ ക൭ള ജീവികാ൯ സമ്മതിക്കാതെ
@kannan93800
@kannan93800 23 дня назад
3000 ഓളം പെണ്ണുങ്ങളുടെ കൂടെ അന്തി ഉറങ്ങിയ ലാൽ അംബാസിഡർ ആകുമ്പോൾ പിന്നെ എന്തര് ചൊല്ലാൻ ഈ പീഡനത്തെ പറ്റി... 😄
@K.S.sajiKadakethu
@K.S.sajiKadakethu 23 дня назад
😂😂very good observations💯
@crpd1731
@crpd1731 22 дня назад
മമ്മുവിന് പോങ്ങുന്നില്ല 😂😂😂😂😂😂😂😂😂😂😂😂
Далее
🔴Ютуб закрывают... Пока?
00:39
Просмотров 1,6 млн
ЗЕНИТ - РОСТОВ: обзор матча
01:03
Просмотров 166 тыс.
🔴Ютуб закрывают... Пока?
00:39
Просмотров 1,6 млн