Тёмный

പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെ; ഏഴാം ക്ലാസുകാരൻ പകർത്തിയ അവസാന ഗ്രാമീണ ദൃശ്യങ്ങൾ 

24 News
Подписаться 6 млн
Просмотров 2,8 млн
50% 1

വെള്ളാർമല സ്കൂളിലെ ഏഴാം ക്ലാസുകാരൻ സോനു പകർത്തിയതാണ് പുഞ്ചിരിമട്ടം മുതൽ മുണ്ടക്കൈ വരെയുള്ള പ്രദേശത്തിന്റെ അവസാന ഗ്രാമീണ ദൃശ്യങ്ങൾ. ഉരുൾപൊട്ടലിനു മണിക്കൂറുകൾക്കു മുമ്പ് പുഞ്ചിരിമട്ടത്തെ വീട്ടിൽ മറന്നുവെച്ച ഉമ്മയുടെ ഫോൺ എടുത്ത് മുണ്ടക്കൈയിലേക്ക് വരുമ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയത്. അന്ന് രാത്രി മുത്തച്ഛനൊപ്പം ഉറങ്ങിയ സോനു ഇപ്പോഴും ഉറക്കത്തിലാണ്. മേപ്പാടിപള്ളി കബറിൽ മുത്തച്ഛനൊപ്പം...
Wayanad Landslide
#WayanadLandslide #Kerala #WayanadDisaster #mundakkai
#wayanad #chooralmala #landslide #naturaldisaster #24News

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
Далее