Тёмный

പുണ്യമാണെന്ന് കരുതി പൈസ മുടക്കി ഹറാം ചെയ്യല്ലേ.! സ്ത്രീ ഒറ്റയ്ക്ക് ഹജ്ജ് ഉംറ സിയാറത്തുകൾക്ക് പോകാമോ? 

THANZEEL Islamic Channel
Подписаться 835 тыс.
Просмотров 28 тыс.
50% 1

പുണ്യമാണെന്ന് കരുതി പൈസ മുടക്കി ഹറാം ചെയ്യല്ലേ..!
മഹ്റമില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് ഉംറക്ക് പോകാമോ?
സ്ത്രീകള്‍ മാത്രമുള്ള ഗ്രൂപ്പുകളില്‍ മഖ്ബറ സിയാറത്തുകൾക്ക് പോകാമോ?
സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിൻറെ വിധി എന്ത്?
തുടങ്ങി പല സംശയങ്ങളും ഇതോടെ തീരും!
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1455
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 381   
@THANZEEL
@THANZEEL 3 дня назад
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/JEHG0sRXjCPHCYXeOlo2om റബീഉല്‍ ആഖിര്‍ മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇 thanzeelmedia.blogspot.com/2024/10/rabeeul-akhir-hijri-calendar-1446-hijri.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html
@jameelahassan5408
@jameelahassan5408 3 дня назад
ആമീൻ യാ റബ്ബൽ ആലമീൻ
@SafeerSafeeratk
@SafeerSafeeratk 3 дня назад
ആമിൻ
@SafeerSafeeratk
@SafeerSafeeratk 3 дня назад
അൽ ഹംദു ലില്ലാഹ്
@HaneefaPelathodi
@HaneefaPelathodi 3 дня назад
ആമീൻ 🤲🤲
@SafeerSafeeratk
@SafeerSafeeratk 3 дня назад
ഉസ്താദേവി വാ ഹം നടക്കാൻ ദുആ ചെയണെ🤲🤲
@sunithakoduvath4283
@sunithakoduvath4283 3 дня назад
🤲🤲🤲ഹജ്ജിനും ഉംറക്കും എത്രയും പെട്ടന്ന് ഞങ്ങൾക്ക് പോകാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ 🤲🤲🤲
@jasminnizar6670
@jasminnizar6670 3 дня назад
ഈ വിശിഷ്ഠ മാസം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲
@juneethasalam7345
@juneethasalam7345 3 дня назад
🤲യാ അല്ലാഹ് പരിശുദ്ധ ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് എത്രയും വേഗം ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲
@MumthasShajeer
@MumthasShajeer 3 дня назад
ആമീൻ ആമീൻ 🤲... നിസ്കാരത്തിൽ ഓർക്കണേ എനിക്കും ആഗ്രഹമാണ്... ഭർത്താവിനോട് നമ്മളോടൊപ്പം പുണ്യ മണ്ണിലെത്താൻ 😭😭😭
@sajidsabith1064
@sajidsabith1064 3 дня назад
Aameen yarabbal alameen
@anshifanshi7079
@anshifanshi7079 3 дня назад
Aameen Aameen
@attabipandari1675
@attabipandari1675 3 дня назад
Ameen ya rabal aalameen 🤲 allahu thawy feeq chayate aameen
@muhammedfadilg327
@muhammedfadilg327 2 дня назад
Aameen
@attabipandari1675
@attabipandari1675 3 дня назад
Alhamdulillahi ya allah 🤲 നിൻ്റെ അള വറ്റ കാരു ണ്യം കൊണ്ട് ആ പു ണ്യമാക്ക പ്പെട്ട മണ്ണിൽ എത്താനും ഹജ്ജും ഉംറയും നിർവഹി ക്കാനും തൗഫീ ഖ്നൽ കണെ യാ അ ല്ലാഹ് ആമിൻ💫❤❤
@sunithakoduvath4283
@sunithakoduvath4283 3 дня назад
🤲🤲🕋അല്ലാഹുവേ 🤲💚ഹലാലായ മാർഗത്തിൽ പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് ഒക്കെ എത്രയും പെട്ടന്ന് തൗഫീഖ് നൽകണേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🕋💚
@MumthasShajeer
@MumthasShajeer 3 дня назад
മഖ്ബുലും മബ്റൂറുമായ ഹജ്ജ് ഉംറ സിയാറത്ത് ചെയ്യാൻ പടച്ചോൻ നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ.. ആമീൻ 🤲
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@anshifanshi7079
@anshifanshi7079 3 дня назад
ആമീന്‍
@MuhammedkapikadKapi
@MuhammedkapikadKapi 3 дня назад
ആമീൻ
@lylasulaiman5369
@lylasulaiman5369 3 дня назад
ആമീൻ
@ummerk.p8682
@ummerk.p8682 День назад
امين يارب العالمين
@juneethasalam7345
@juneethasalam7345 3 дня назад
🤲 അല്ലാഹുവേമദിനത്ത് ചെന്ന് മുത്തായ ഹബീബിനെ (സ) തങ്ങളെ സിയാറത്ത് ചെയ്യാനും സലാം പറയാനും ഭാഗ്യം നൽകണേ റബ്ബേ.🤲
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@Y_A_S_I_N_123
@Y_A_S_I_N_123 3 дня назад
ആമീൻ
@jinshanijas989
@jinshanijas989 3 дня назад
Aameen
@soudhabi1910
@soudhabi1910 3 дня назад
Ameen
@sabirasabi4857
@sabirasabi4857 3 дня назад
ആമീൻ
@jasminnizar6670
@jasminnizar6670 3 дня назад
അറിവിൻ പെരുമഴ വിശ്വാസികൾക്ക് മേൽ വർഷിക്കുന്ന ഉസ്താദിനെ അല്ലാഹു സുബ്ഹാനഹു തആല അളവ് അറ്റ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@abdulrahimannalladam2398
@abdulrahimannalladam2398 3 дня назад
ആ മീൻ യാ റബ്ബൽ ആലമീൻ
@seenathnisa6731
@seenathnisa6731 3 дня назад
Aameeñ
@babz7621
@babz7621 2 дня назад
Aameen
@asna.a7716
@asna.a7716 2 дня назад
Aameen
@Fahdhaaa
@Fahdhaaa 2 дня назад
ഹജ്ജിനും ഉംറക്കും പോവാൻ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥികണേ 🤲🏻
@Bijumon-2962
@Bijumon-2962 2 дня назад
ഒന്നിനും ഉള്ള സാമ്പത്തികം ഇല്ല ഉസ്താദേ, അതിനുള്ള സമ്പത്ത് അല്ലാഹു തന്നു അനുഗ്രഹിക്കട്ടെ, ആമീൻ 😔😔
@juneethasalam7345
@juneethasalam7345 3 дня назад
🤲 ഉസ്താദ് പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടു ആണേ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകട്ടെ. കുടുംബത്തിൽ ഐശ്വര്യവും, ബറക്കത്തും, സന്തോഷവും നൽകട്ടെ.🤲
@jameelahassan5408
@jameelahassan5408 3 дня назад
🤲🕋🤲🕋🤲അല്ലാഹുവേ പരിശുദ്ധമായ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള മഹാഭാഗ്യം ഞങ്ങൾക്കെല്ലാവർക്കും നൽകണേ അല്ലാഹ്... തൗഫീഖ് നൽകി അനുഗ്രഹിക്കണേ റബ്ബേ.. 🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
@riyanaxe8022
@riyanaxe8022 3 дня назад
ആമീൻ 🤲😥
@MumthasShajeer
@MumthasShajeer 3 дня назад
വളരെ വളരെ ഉപയോഗ പ്രദമായ ക്ലാസ്സ്‌ അൽഹംദുലില്ലാഹ്... ഉസ്താദ് പറഞ്ഞു തരുന്നത് എന്ത് മാത്രം നല്ല അറിവാണ്.... ദിവസവും രാവിലെ നമുക്ക് കിട്ടുന്നത് ചെറിയ വിജ്ഞാനമല്ല അല്ലാഹ് അത് ഖിയാമത്ത് നാൾവരെ നിലനിർത്താൻ തൗഫീഖ് ചെയ്യട്ടെ... ആമീൻ 🤲🤲🤲🤲🤲
@riyanaxe8022
@riyanaxe8022 3 дня назад
ആമീൻ 🤲
@ashrafmalikkantakath7233
@ashrafmalikkantakath7233 3 дня назад
മക്ബൂലും മബ്‌റൂമും ആയ ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്
@jasminnizar6670
@jasminnizar6670 3 дня назад
🤲🤲🤲മഹാൻ ആയ ഷെയ്ഖ് മൂഹിയിദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ഉൾപ്പെടെയുള്ള ഔലിയാക്കൻമാരുടെ അപദാനങ്ങൾ പാടി പുകഴ്ത്തുന്ന ഈ റബീഉൽ ആഖിർ എന്ന പരിപാപനം ആയ മാസത്തിന്റെയും ഈ പുണ്യം ആയ രാവിന്റെയും മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കേണമേ
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@askarpennu842
@askarpennu842 3 дня назад
امین یا ربّ العالمین 🤲🏻
@khayerunnisabeevi9068
@khayerunnisabeevi9068 3 дня назад
Aameen 🤲🕋🤲
@izus972
@izus972 3 дня назад
aameen
@muhammedfadilg327
@muhammedfadilg327 2 дня назад
Aameen
@Vx-gaimer777
@Vx-gaimer777 3 дня назад
🤲🏽🤲🏽ഉസ്താത് വീട് പണി എത്രയും പെട്ടെന്ന് കഴിയാൻ ദുആ ചെയ്യണം 🤲🏽🤲🏽🤲🏽🤲🏽🤲🏽
@jasminnizar6670
@jasminnizar6670 3 дня назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് അൻവാറെ ഫജ്റിന്റെ ആത്മീയ മജ്ലിസിൽ അംഗമായ മുഴുവൻ മുഗ്മിൻ മുഗ്മിനാത്തുകളേയും റഹ്മാനും റഹീമും ആയ റബ്ബ് അവന്റെ അനുഗ്രഹങ്ങൾ കൊണ്ട് നിറക്കപ്പെട്ട ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂട്ടട്ടെ🤲
@UmaibanThaha
@UmaibanThaha 3 дня назад
അൽഹംദുലില്ലാഹ് എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന സംശയങ്ങളും തീർത്തു തന്ന ഉസ്താദിന് ആഫിയത്തോട് കൂടിയുള്ള ദീർഖായസ് കൊടുക്കണേ യാ അല്ലാഹ്
@muhammadshafi8443
@muhammadshafi8443 3 дня назад
അൽഹംദുലില്ലാഹ് 🤲മക്ബൂലും മർഹുമുമായഹജ്ജും ഉംറ യും ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ
@JashereJashere
@JashereJashere 3 дня назад
പരിശുദ്ധമാക്കപ്പെട്ട മക്കയും മദീനയും സിയാറത് ചെയ്യാനും മുത്ത് നബിയോട് സലാം പറയാനും നങ്ങൾക്കെല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളഹാ 🤲🤲😭😭
@Ar--shed.123
@Ar--shed.123 2 дня назад
Ameen🤲
@bavaylibavayli422
@bavaylibavayli422 3 дня назад
ഞങ്ങളുടെ വീടിന്റെ മുഴുവൻ പണിയും പെട്ടന്ന് തീരാൻ ദുആ ചെയ്യണം ഉസ്താദേ
@shakeenashameer9745
@shakeenashameer9745 3 дня назад
ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് ഉസ്താദ് ദുആ ചെയ്യണേ❤
@vpvlong3320
@vpvlong3320 День назад
മക്കയും മദീനയും കാണാൻ തൗഫീഖ് നൽകാനേം അല്ലാഹ് 🤲🏻🤲🏻
@jameelahassan5408
@jameelahassan5408 3 дня назад
അൽഹംദുലില്ലാഹ് അല്ലാഹുവേ വളരെയധികം ഉപകാരപ്രദമായ നല്ലൊരു ക്ലാസ്സ്‌.. പടച്ചവനേ എല്ലാ അമലുകളും വളരെ വിശദമായി പറഞ്ഞു തരുന്ന നമ്മുടെ ഉസ്താദിന് എല്ലാ നന്മയും ഇരുലോകത്തും കൊടുക്കണേ റബ്ബേ.. സ്വർഗ്ഗം കൊടുത്തു സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകണേ പടച്ചവനേ.. 🤲🕋🤲🕋🤲🕋🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋😘🕋🤲
@hamzavakkathodika6058
@hamzavakkathodika6058 3 дня назад
അൽഹംദുലില്ലാഹ് 🤲🏼🤲🏼 ഇങ്ങനെ ഉള്ള അറിവുകൾ പഠിപ്പിച്ചു തരുന്ന ഉസ്താദിന്ന് അള്ളാഹു ആരോഗ്യമുള്ള ആഫിയത്ത് നൽകട്ടെ ആമീൻ 🤲🏼 ദുആയിൽ ഉൾപ്പെടുത്തണം 🤲🏼🤲🏼
@Shahina-123
@Shahina-123 3 дня назад
ഒരുപാട് അറിയാത്ത അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിന് ആയുസും അരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@jameelahassan5408
@jameelahassan5408 3 дня назад
ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും കുടുംബത്തിലുള്ള എല്ലാവരെയും മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെയും ചേർക്കാൻ മറക്കരുതേ ഉസ്താദ്.. 🤲🤲🤲
@HaneefaPelathodi
@HaneefaPelathodi 3 дня назад
സ്ഥലം വിൽക്കാനുണ്ട്, നല്ല വില ക്ക് കച്ചവടം നടത്തി കടങ്ങൾ വീട്ടാൻ, ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
🕋 അള്ളാഹുവേ🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ പുണ്യ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളുടെ ഭാവി ഖൈറിലാക്കിതരണേ അള്ളാഹ് 🤲🤲 റബ്ബേ 🤲സ്വാലിഹും അദബും ദീനിബോധവും കൺകുളിർമയുമുള്ള മക്കളാക്കി തരണേ അള്ളാഹ് 🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🕋🕋
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
ആമീൻ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് 🤲🤲🤲🤲❤️❤️❤️
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് ❤️❤️❤️❤️
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
ആമീൻ 🤲🤲🤲♥️❤️❤️
@vaheedajamal9189
@vaheedajamal9189 3 дня назад
ദുആ വസിയത്തോടെ 🤲🏻🤲🏻
@kunjimonkunjimon4837
@kunjimonkunjimon4837 3 дня назад
അൽഹംദുലില്ലാഹ് 🤲 ഞങ്ങളെ എല്ലാവരെയും മക്കത്ത് മദീനത്ത് എത്രയും പെട്ടെന്ന് എത്തിക്കണം അള്ളാഹ് 🤲💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ഉസ്താദിനും ❤️ ഫാമിലിക്കും നമുക്കും എല്ലാവർക്കും ചെയ്യാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲🤲 ചെയ്തവർക്ക് മുഴുവൻ കൂലിയും നൽകണേ റബ്ബേ 🤲🤲ഉസ്താദിന്റെ❤️ എപ്പോഴുമുള്ള വിലപ്പെട്ട ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ❤️ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
ആമീൻ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് ♥️♥️♥️
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 ഉസ്താദേ ♥️ ഞാൻ പരിശുദ്ധ ഹജ്ജും ഉംറയും ഭർത്താവ് ഇല്ലാതെയാണ് പോയി ഹജ്ജ് ചെയ്തത് അടുത്ത ബന്ധു ഉണ്ടായിരുന്നു മുഴുവൻ കൂലിയും കിട്ടാനും ഭർത്താവിനും കൂടി ഹജ്ജ് ചെയ്യാൻ ഭാഗ്യം കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ ♥️
@shareefashareefa7078
@shareefashareefa7078 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲ദുഹായിൽ ച്വർക്കണേഉസ്താദ് 🤲🤲🤲🤲🤲🤲
@s__s___s790
@s__s___s790 3 дня назад
ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് അല്ലാഹു തൗഫീഖ് നൽകണെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@naseemanaseema8603
@naseemanaseema8603 3 дня назад
അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻
@AmsiShajahan
@AmsiShajahan 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ എല്ലാ ദിവസവും പ്രഭാതത്തിൽ ഈ വിജ്ഞാനം ഞങ്ങൾക്ക് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ഞങ്ങൾക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ നാഥാ ഈ സ്വരം മരിക്കുന്ന കാലം വരെ നിലനിർത്തി കൊടുക്കേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@haseenachaseena6705
@haseenachaseena6705 3 дня назад
ഉസ്താദേ.. ദുആയിൽ ഉൾപെടുത്തണേ..... ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻
@ramlaak8431
@ramlaak8431 2 дня назад
നല്ല മനസ്സിലായി വലിയ സന്തോഷമായി ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്ത ന്നേ
@jasminnizar6670
@jasminnizar6670 3 дня назад
🕋🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരിപാപനമായ റബീ ഉൽ ആഖിർ മാസത്തിന്റെ മുഴുവൻ നന്മകളും ബറക്കത്തുകളും നൽകി ഞങ്ങളേയും അനുഗ്രഹിക്കണെ🤲
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@ShafeenaSaleem
@ShafeenaSaleem 3 дня назад
അൽഹംദുലില്ലാഹ് ഇത്രയും വിലയേറിയ വീജ്ഞാനം പകർന്നു തന്ന ഉസ്താദിന് അള്ളാഹു ഹൈറും ബർകതും നൽകട്ടെ ആഫിയതുള്ള ദീർഘായുസ് നൽകട്ടെ
@MumthasShajeer
@MumthasShajeer 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲🤲ദുആ യിൽ ഉൾപെടുത്തണേ ഉസ്താദ്
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
🕋 അൽഹംദുലില്ലാ🤲🤲 ഇന്നത്തെക്ക്‌ ഉസ്താദിനും ♥️ നമുക്കും ആയുസ് നീട്ടി തന്ന റബ്ബിൽ ഇസ്സത്തായ അല്ലാഹുവിന് സർവ്വ സ്തുതി അൽഹംദുലില്ലാഹ് 🤲🤲 റബ്ബേ 🤲🤲 നമ്മുടെ ഉസ്താദിന്റെ ❤️ മജിലിസിൽ ഒരുമിച്ച് കൂട്ടിയത് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഒരുമിച്ച് കൂട്ടണേ അള്ളാഹ് 🤲🤲😭 ആമീൻ 🕋
@MumthasShajeer
@MumthasShajeer 3 дня назад
ആമീൻ ആമീൻ 🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️❤️
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
ആമീൻ ♥️♥️❤️
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
ആമീൻ 🤲🤲♥️♥️♥️
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
🕋امين امين يارب العالمين 🤲 تقبل الله منا ومنكم يا أستاذ 🤲بارك الله فیكم 🕋
@Shareenashamsudheen
@Shareenashamsudheen 3 дня назад
നല്ല സമയത്താണ് ഈ ക്ലാസ്സ്‌...... മാഷാഅല്ലാഹ്‌
@RahiyanathJamal
@RahiyanathJamal 3 дня назад
ആമീൻ ആമീൻ
@shareefa.N.A.
@shareefa.N.A. 3 дня назад
എല്ലാവർക്കും ദുഹചെയണഠ ഉസ്താദെ
@Nase-p9m
@Nase-p9m 3 дня назад
അല്ലാഹ് അറിയാതെചെയ്തു പോയ തെറ്റ് പൊറുക്കണേ എന്റെ 0പടച്ചോനെ. ഞാൻ രണ്ടു പ്രാവശ്യം പോയപ്പോഴും ഗൾഫിലെ ഗ്രൂപ്പിൽ ആണ് പോയത്. അന്ന് മോനു എന്തോ വരാൻ പറ്റിയില്ല., ഇനി ഇന്ഷാ അല്ലാഹ്, അല്ലാഹ് വിധി കൂട്ടിയാൽ പോകണം. 🤲🤲🤲ദുആ ചെയ്യണേ ഉസ്താദ്. 🙏🙏🙏🙏
@abdullakuttythayyil1641
@abdullakuttythayyil1641 3 дня назад
അൽഹംദുലില്ലാഹ്, ഒരുപാട് അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സിനെ പ്രദാനം ചെയ്യുമാറാകട്ടെ! ആമീൻ യാറബ്ബൽആലമീൻ.
@msstore5558
@msstore5558 3 дня назад
അൽഹംദുലില്ലാഹ് ഉപകാരപ്രതമായ അറിവുകൾ ഉസ്താദിൻ തീർക്കായുസ് നൽകണേ
@Shefnafathima-xz3xt
@Shefnafathima-xz3xt 3 дня назад
അൽഹംദുലില്ലാഹ് പരിശുദ്ധമായ ഹജ്ജിനും ഉംറക്കും തൗഫീഖ് നൽകണേ അള്ളാ ഹ്. നല്ല ക്ലാസ്സായിരുന്നു അല്ലാഹു ബർക്കത്ത് ചെയ്യട്ടെ
@mamukoya7947
@mamukoya7947 3 дня назад
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
@muhammed747
@muhammed747 3 дня назад
Alhamdulillah alhamdulillah alhamdulillah duacheyyane usthade aameen yaarabbal aalameen
@Y_A_S_I_N_123
@Y_A_S_I_N_123 3 дня назад
അർഹമു റാഹിമായ നാഥാ ഉംറക്കു പോകാനും മുത്ത് നബിയുടെ ചാരത്ത് എത്തി സലാം ചൊല്ലാനും ഉംറ ചെയ്യാൻ തവാഫ് ചെയ്യാനും അല്ലാഹു തൗഫീഖ് ചെയ്യണേ🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Muneera123-l5d
@Muneera123-l5d 3 дня назад
ദുഹായിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲🤲
@haleemagafoor3936
@haleemagafoor3936 3 дня назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
@fousiya1491
@fousiya1491 3 дня назад
അൽഹംദുലില്ലാഹ് കേൾക്കാൻ ആഗ്രഹിച്ചിരുന്ന ക്ലാസ് ❤️❤️❤️❤️
@rfak4783
@rfak4783 3 дня назад
അൽഹംദുലില്ലാഹ്❤ മാഷാ അള്ളാഹ് ഒതാട് അറിവുകൾ നേടാനായി ഈ ക്ലാസ്സ് ഒതു പാട് ഉപകാരമായി❤ ഉസ്താദ്‌ പറഞ്ഞ് തന്നത്❤ ഞങ്ങളും അതിൽ പെട്ട് പോവാതിരിക്കട്ടെ❤ ആമീൻ യാ റബ്ബൽ ആലമീൻ❤🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋
@sahla_yasmin
@sahla_yasmin 3 дня назад
അൽഹംദുലില്ലാഹ് ❤️മക്കൾക്ക് സമാദാനം കിട്ടാൻ ദുആ ചെയ്യണേ ❤️ആമീൻ യാറബ്ബൽ ആലമീൻ ❤️
@Nabeeza-lr7db
@Nabeeza-lr7db 3 дня назад
സാധനം ശരീരത്തിന് ആരോഗ്യം ദീർഘായുസ്സ് നൽകട്ടെ
@ashrafkuvakkad
@ashrafkuvakkad 3 дня назад
അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്
@zeenathsidhikh8972
@zeenathsidhikh8972 3 дня назад
അൽഹംദുലില്ലാഹ് 🤲അതെ ഉസ്താദ് ഞാനും കരുതും ഇത് അല്ലാഹ് അനുവാദം കൊടുത്തതാണോ എന്ന് സംശയം മാറി അൽഹംദുലില്ലാഹ് സുന്നത് ആയ ഉംറ ചെയ്യാൻ കഴിഞ്ഞു 🤲അൽഹംദുലില്ലാഹ് 🤲jazakkallaah 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲
@ruksalruksal9197
@ruksalruksal9197 3 дня назад
അൽഹംദുലില്ലാഹ് ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@rinshidamusthafa9877
@rinshidamusthafa9877 3 дня назад
ഇടായത്തിലാവാൻ ചെയ്‌ടുപോയ പോയ തെറ്റുകളെല്ലാം പൊറുത്തു മാപവൻ ദുആചെയ്യണേ 🤲🏻🤲🏻🤲🏻
@molurishu2234
@molurishu2234 3 дня назад
ഉസ്താദേ ഞാൻ ഗർഭണി ആണ് തിങ്കളാഴ്ച സ്കാനിംഗ് ഉണ്ട് കുഴപ്പോന്നും ഇല്ലേ തെ എല്ലാം റാഹത്തവനും പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋
@NazreenJalal
@NazreenJalal 3 дня назад
🤲🤲🤲الحمد الله🤲🤲🤲ദുആ വസിയ്യത്തോടെ
@raseenashukkoor428
@raseenashukkoor428 3 дня назад
ദുഹയിൽ ഉൾപ്പെടുത്തണം 🤲🤲🤲
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 3 дня назад
അൽഹംദു ലില്ലാഹ് ദുആ യിൽ ഉൾപെടുത്തണോ ഉസ്താദൊ ആമീൻ യാ റബൽ ആയ ആല മിൻ🤲🤲🤲🤲
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
🕋 അള്ളാഹുവേ 🤲🤲 മരിക്കുന്നതിന് മുൻപ് മുത്ത് റസൂൽ (സ :അ ) അന്ത്യ വിശ്രമം കൊള്ളുന്ന മദീനയുടെ മണ്ണിൽ ഒന്ന് സുജൂദ് ചെയ്യാനും ചാരത്തു പോയി ഒരു സലാം പറയാനും ഉസ്താദിനും ❤️ ഞങ്ങൾക്ക് എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാഹ് 🤲🤲😭🤲ആമീൻ 🤲🤲🕋
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
🕋امين امين يارب العالمين 🤲 تقبل الله منا ومنكم يا أستاذ 🤲بارك الله فیكم 🕋
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲♥️❤️❤️❤️
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
ആമീൻ 🤲🤲🤲❤️
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@Aishabeevi-n3t
@Aishabeevi-n3t 3 дня назад
അൽഹംദുലില്ലാഹ് ♥️♥️♥️
@subaidas3765
@subaidas3765 3 дня назад
Appo usthadee ഒരു ഉസ്താദ് പറഞ്ഞു അടുത്തുള്ള അയൽവാസികളിൽ ആരെങ്കിലും കസ്റ്റപ്പെടുന്നുണ്ടെങ്കിൽ ആപൈസ അവരെ സഹായിക്കുന്നതാണ് നല്ലതെന്നു തീരെ ഹജ്ഉം ഉംറയും ചെയ്യാത്ത ആളാണ്
@kalody5885
@kalody5885 3 дня назад
ഉസ്താദിന്റെ ക്ലാസ് വളരെ ഉപകാരമുള്ള ക്ലാസാണ് പക്ഷെ ഇന്നത്തെ തലമുറ ഈതൊന്നും മുഖവിലകെടുകൂല അല്ലാഹു എല്ലാർക്കും നല്ലബുദ്ധികൊടുക്കാട്ടെ ആമീൻ
@jasiraah
@jasiraah 3 дня назад
ദുഹായിലുൾപ്പെടുത്തണെ...🤲അൽ ഹംദുലില്ലാഹ്..❤മാശാഅല്ലാഹ്❤
@aminarahiman1445
@aminarahiman1445 3 дня назад
Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade
@lailabeevi475
@lailabeevi475 3 дня назад
Alhamdulillah mashallah usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲 🤲🤲🕋🕋🕋❤️
@juneethasalam7345
@juneethasalam7345 3 дня назад
🤲 بسم الله الرحمان الرحيم 🤲
@Y_A_S_I_N_123
@Y_A_S_I_N_123 3 дня назад
അൽഹംദുലില്ലാ അൽഹംദുലില്ല ഉസ്താദ് എന്റെ മോളെ തലവേദന മാറാൻ ദുആ ചെയ്യണം ഞാനിപ്പോൾ സൗദിയിൽ ആണുള്ളത് എനിക്ക് ഉംറക്കുവാൻ ദുആ ചെയ്യണം എന്റെ കുടുംബത്തിലുള്ള എല്ലാ പ്രയാസങ്ങളും നീങ്ങാനും നന്മ ചൊരിയാനും വേണ്ടി ദുആ ചെയ്യണം ഇൻഷാ അള്ളാ
@ameerameer8704
@ameerameer8704 3 дня назад
ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
@SabeenaMadeena
@SabeenaMadeena 3 дня назад
Ithrayum nalla orarivu paranjuthanna usthadinu allahu ella khairum barakathum nalkatteee aameen
@abdulrahim1379
@abdulrahim1379 3 дня назад
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@NkMustafa
@NkMustafa 3 дня назад
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുവയിൽ ഉൾപെടുത്തുക 🤲🤲🤲
@najeemakhadar7422
@najeemakhadar7422 3 дня назад
അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ
@AsrafaliAsrafali-dv1wc
@AsrafaliAsrafali-dv1wc 3 дня назад
Hajjum umrayum cheyyan allahu thoufeeq nalkane aameen aameen yarabbal aalameen duail ulpeduthane usthade 🎉🎉🎉
@juneethasalam7345
@juneethasalam7345 3 дня назад
🤲امين يا رب لعالمين 🤲
@soujaabdulla9083
@soujaabdulla9083 3 дня назад
ആമീൻ 🤲
@khayerunnisabeevi9068
@khayerunnisabeevi9068 3 дня назад
Alhamdlillah Alhamdlillah Alhamdlillah 🤲🏻 🕋 duayil ulpeduthane usthade 🤲🏻 🕋 Aameen 🤲🕋🤲
@AbiRashi-f6t
@AbiRashi-f6t 3 дня назад
അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ
@sabeenasiraj7102
@sabeenasiraj7102 3 дня назад
അൽഹംദുലില്ലാഹ് ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
@sajithakareem4331
@sajithakareem4331 3 дня назад
❤❤ alhamdulillah alhamdulillah duayal ulpeduthane usthade ❤❤
@ebraheemmattannur8428
@ebraheemmattannur8428 3 дня назад
Ameen duhayil ulpedathane usthathe
@jamshiss9047
@jamshiss9047 3 дня назад
Usthadhe dhuhayil prathekam ulpeduthane prayasangal und Ella rahathakatte Usthadhe ameen ameen yarabhal alameen 🤲
@riyanaxe8022
@riyanaxe8022 3 дня назад
❤അൽഹംദുലില്ലാഹ് 🤲🤲🤲❤ ദുആ ചെയ്യണം ഉസ്താദേ 🤲🕋🤲 ആമീൻ യാറബ്ബൽ ആലമീൻ 🤲🕋🤲
@jasminnizar6670
@jasminnizar6670 3 дня назад
മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@sajidsabith1064
@sajidsabith1064 3 дня назад
Aameen
@meera-fd3hm
@meera-fd3hm 3 дня назад
അൽഹംദുലില്ലാഹ്. നല്ല അറിവ്
@raseenashukkoor428
@raseenashukkoor428 3 дня назад
നല്ല ഒരു അറിവ് masha allah🤲🤲
@aminarahiman1445
@aminarahiman1445 3 дня назад
Ella muradukalum hasilakan duacheyyane usthade
@MuhammadIqbal-ut2pv
@MuhammadIqbal-ut2pv 3 дня назад
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
@KunjumolSaifudeen
@KunjumolSaifudeen 3 дня назад
Duayil ulpeduthane usthade 🤲🤲🤲
@SudaidaSalim
@SudaidaSalim 3 дня назад
ദുആ ചെയ്യണേ ഉസ്താദേ
@fidha6131
@fidha6131 3 дня назад
Alhamdulilllah Alhamdulilllah Alhamdulilllah Duhayil ulpeduthanam usthade
@zareenazari2064
@zareenazari2064 2 дня назад
Alhamdulillah Dua il ulpedutthane usthade
@ummurayhana2692
@ummurayhana2692 3 дня назад
ഉസ്താദെദുആചെയ്യണം🤲🤲🤲
Далее
Кольцо Всевластия от Samsung
01:00
Просмотров 428 тыс.
These Are Too Smooth 😮‍💨
00:57
Просмотров 4,2 млн