നമ്മുടെ സാറ ചേച്ചിയുടെ വീടുപണി പൂർത്തിയായിട്ടുണ്ട് മറ്റൊരു യൂട്യൂബർ അവിടെ പോയി വീഡിയോ എടുത്തു യാസീൻ അവിടെ പോയി വീഡിയോ ചെയ്തത് കാണാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണ് കല്യാണം കഴിഞ്ഞു പോകുമ്പോൾ ഭാര്യയും കൂടെയുണ്ടെങ്കിൽ അടിപൊളി വീഡിയോ ആയിരിക്കും പ്രതീക്ഷയോടെ കേരള കാർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉😊🥰💝👍🇮🇳