Тёмный

പുതിയൊരു റൂട്ടിലൂടെ മൂന്നാറിലേക്ക് | 800 രൂപക്ക് സർക്കാർ ഹോട്ടലിൽ താമസം | Munnar | Munnar Trip Video 

TRIPPY MACHAN
Подписаться 29 тыс.
Просмотров 4,4 тыс.
50% 1

മലയാളികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്. കോതമംഗലത്തെ ഇഞ്ചത്തൊട്ടി തൂക്കുപാലവും ചീയപ്പാറ വെള്ളച്ചാട്ടവും വാളറ വെള്ളച്ചാട്ടവും അടിമാലിയിലെ കല്ലാർകുട്ടി ഡാമും പൊൻമുടി ഡാമുമൊക്കെ കണ്ട് പ്രസിദ്ധമായ ഗ്യാപ് റോഡിലൂടെ ദേവികുളത്തെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ 800 രൂപക്ക് താമസിച്ച് പിറ്റേന്ന് മൂന്നാറിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ നടത്തുന്ന യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്
#munnar #munnartouristplaces #injathotty #injathottythookkupalam #injathottyhangingbridge #cheeyapparawaterfalls #valarawaterfalls #kallarkuttydam #ponmudidam #munnargaproad #munnaryathrinivas #devikulamyathrinivas #ecopoint #kundaladam

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@sagarajith266
@sagarajith266 3 дня назад
മൂന്നാര്‍ എന്നുമൊരു വികാരമാണ്. Colour അല്പം കുറയ്ക്കാം ❤
@prasanthks5819
@prasanthks5819 День назад
എത്ര പോയാലും മടുപ്പ് തോന്നാത്ത ഒരു സ്ഥലം.... ഓരോ യാത്രയിലും പുതിയ പുതിയ കാഴ്ചകൾ വിവിധ കാലാവസ്ഥകളിൽ ഓരോ തരം വൈബ്... ഇഷ്ടം മൂന്നാർ ❤ ട്രിപ്പി മച്ചാൻ...❤
@trippymachan
@trippymachan 11 часов назад
🤗❤️
@SteephanSteephan-fk4wt
@SteephanSteephan-fk4wt 2 дня назад
നല്ല വിവരണം നല്ല കാഴ്ച 🌹🌹🌹
@trippymachan
@trippymachan 11 часов назад
🤗❤️
@srjsn
@srjsn 3 дня назад
nice trip with family 😊
@AlluAmal-dn9dy
@AlluAmal-dn9dy 3 дня назад
Super ❤
@nirmalk3423
@nirmalk3423 3 дня назад
Awesome 👌
@shihabkacheripadi5704
@shihabkacheripadi5704 2 дня назад
Super vedio
@trippymachan
@trippymachan 11 часов назад
❤️🤗
@sinjo9924Mathew
@sinjo9924Mathew 2 дня назад
Super video bro
@trippymachan
@trippymachan 11 часов назад
❤️🤗
@binnykuriakose7276
@binnykuriakose7276 2 дня назад
Nalla vlig bro
@trippymachan
@trippymachan 11 часов назад
❤️🤗
@captworld
@captworld 3 дня назад
NICELY 😎😍
@vipinpaul6254
@vipinpaul6254 2 дня назад
❤starting 😂
@trippymachan
@trippymachan 11 часов назад
❤️🤗
@eldhopeter1598
@eldhopeter1598 2 дня назад
കുറച്ചു നാളുകൾ ആയിട്ട് മച്ചാനെ വീഡിയോയിൽ എവിടെയും കാണാനില്ലല്ലോ. വീഡിയോ കൊള്ളാം 🫡
@trippymachan
@trippymachan 11 часов назад
❤️🤗
@drokazi
@drokazi День назад
ഈ stay ബുക്ക് ചെയ്യാനുള്ള website link ?
@trippymachan
@trippymachan 11 часов назад
just yathri nivas devikulam എന്ന് ഗൂഗിള്‍ search ചെയ്താൽ മതി bro
@vipinpaul6254
@vipinpaul6254 2 дня назад
😂🎉
@trippymachan
@trippymachan 11 часов назад
❤️🤗
@anbvlogs8846
@anbvlogs8846 3 дня назад
കൊടേകനാൽ ട്രിപ്പ്‌ ബാക്കി ഇല്ലേ
@trippymachan
@trippymachan 2 дня назад
yes🤗❤️
@Abheee234
@Abheee234 День назад
booking ലിങ്ക് pls ബ്രോ 👋👋👋👋👋🛑🛑🛑🛑
@trippymachan
@trippymachan 11 часов назад
yathri nivas devikulam എന്ന് just Google search ചെയ്താൽ മതി bro
Далее
Китайка и Красивые Глаза😂😆
00:20
Wait for it 😂
00:19
Просмотров 2,1 млн
новое испытание
00:40
Просмотров 149 тыс.
Китайка и Красивые Глаза😂😆
00:20