Тёмный

പുതിയ ആശയങ്ങൾ വിജയം കൊയ്യും - Santhosh George Kulangara |  

24 News
Подписаться 6 млн
Просмотров 807 тыс.
50% 1

#valueplus #24news
ഉടമയുടെ ആത്മവിശ്വാസം കൊണ്ടോ വീക്ഷണം കൊണ്ടോ മാത്രമല്ല . കസ്റ്റമേഴ്സിൻ്റെ തൃപ്തി കൊണ്ട് കൂടിയാണ് ഏത് സംരംഭവും വിജയിക്കുന്നത്. ലോകമെമ്പാടും സഞ്ചരിച്ച് ,യാത്രകളെ തന്നെ സംരംഭമാക്കി മാറ്റിയ വ്യക്തി. മലയാളിയുടെ ലോക കാഴ്‌ചയുടെ ബ്രാൻഡ് അംബാസിഡറും സഫാരി ടിവി മാനേജിങ് ഡയറക്ടറും സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുമായുളള പ്രത്യേക അഭിമുഖം വാല്യുപ്ലസിൽ
An entrepreneurship becomes successful not only through the owner's confidence and perspective but also with the customer's satisfaction. A special interview in ValuePlus with Santhosh George Kulangara, the man who travelled the world and became the brand ambassador of travelling the world for keralites who is also the Managing Director of Safari TV.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News #santhoshgeorgekulangara
Watch 24 - Live Any Time Anywhere Subscribe 24 News on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@shanavaschemban8744
@shanavaschemban8744 2 года назад
SGK 😍🙏🏻👍 ഇദ്ദേഹം എല്ലാ മലയാളികളുടെയും സ്വകാര്യ അഹംകാരം ❤
@t-noppy6377
@t-noppy6377 2 года назад
Sgk sirnte ഇന്റർവ്യു കണ്ടിരിക്കാൻ വല്ലാത്ത ഒരു feel ആണ്.......
@നീലആകാശം
@നീലആകാശം 2 года назад
സങ്കികളുടെയും കൃസങ്കികളുടെയും ജുക്തന്മാരുടെയും കുരുപൊട്ടിയൊലിക്കും
@brazil4440
@brazil4440 2 года назад
ഇങ്ങനെ പറയുന്ന ഒരു കൂട്ടുകാരൻ എന്റെ നാട്ടിലും ഉണ്ട്
@nachikethus
@nachikethus 2 года назад
എവിടെ എങ്കിലും ഒക്കെ എത്തിയാൽ നാട്ടുകാരൻ ആണ് എന്ന് പറഞ്ഞു വെറുതെ അഹങ്കരിക്കുന്നത് മലയാളി ക്ക് പതിവാണ്. പക്ഷെ അയാളിൽ നിന്ന് ഒന്നും പഠിക്കില്ല..വെറുതെ അഹങ്കാരിച്ചോണ്ട് നടക്കും..ഒരു കാര്യവും ഇല്ല
@clubone4408
@clubone4408 2 года назад
🔥🔥🔥
@Cinema_123-w2z
@Cinema_123-w2z 2 года назад
ജീവിതം മടുപ്പ് തോന്നിക്കുമ്പോൾ ഇടക്കെ സാറിന്റെ ഇന്റർവ്യൂ കാണും അപ്പൊ ഫുൾ ചാർജ് ആവും 🥰
@arjunrnair2570
@arjunrnair2570 2 года назад
നല്ല അവതരിക.. ആണ് 24 ന്യൂസ്‌ കിട്ടിയ മികച്ച ചോദ്യ ചോദിക്കാൻ കഴിവുള്ള ആള് ആണ്...
@anoopsivadas
@anoopsivadas 2 года назад
സന്തോഷേട്ടൻ്റെ വീഡിയോ കാണുന്നു, നിർവൃതിയടയുന്നു, ശുഭപ്രതീക്ഷയോടെ ഓരോന്ന് ചിന്തിക്കുന്നു, ഇന്ത്യൻ രാഷ്ട്രീയം ഓർമ്മവരുന്നു, ശുഭം. ഇതാണ് എൻ്റെ ഒരു സ്റ്റൈൽ.
@vishnubabu3935
@vishnubabu3935 2 года назад
സത്യം
@lijinsamuel
@lijinsamuel 2 года назад
@@vishnubabu3935 sathyam
@prasanthtv41
@prasanthtv41 2 года назад
Ippol time is midnight. Just finished watching it. And you’re absolutely right, nothing is gonna happen/change in our state.. we can just dream about it or be hopeful for that.. That’s all.
@Patriotic-Indian47
@Patriotic-Indian47 2 года назад
എല്ലാവരുടേയും
@vishnutmc2618
@vishnutmc2618 2 года назад
😁🙌🏼😂
@saisadanandan2567
@saisadanandan2567 2 года назад
സന്തോഷ്‌ ജോർജ് കുളങ്ങര ♥️♥️♥️
@JananiAjith
@JananiAjith 2 года назад
ജീവിതത്തിൽ നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വീശിഷ്ട വ്യെക്തി ❤️❤️❤️
@SKYMEDIATv
@SKYMEDIATv 2 года назад
ജീവിതത്തെ അത്രമേൽ വിസ്മയിപിച്ച വ്യക്തി ❤️
@muhammednaseef6806
@muhammednaseef6806 2 года назад
ഒരു കാര്യവുമില്ല ഇവിടെ ആളുകൾക്ക് ജാതി യും മതവും പറഞ്ഞു അടികൂടാൻ തന്നെ സമയം കിട്ടുന്നില്ല 😂
@rinshadrin8118
@rinshadrin8118 2 года назад
ഇദ്ദേഹത്തിന്റെ പരുപാടികൾ ഒക്കെ സ്കൂളിൽ കുട്ടികളെ ഒരു പിരിയഡ് കാണിക്കണം... കുറെ ഒക്കെ മാറ്റം ഉണ്ടാകും
@athirar1175
@athirar1175 2 года назад
Good decision
@akshayrk6730
@akshayrk6730 2 года назад
Yes!
@amaljr9715
@amaljr9715 2 года назад
💯
@s.r.tvlogs852
@s.r.tvlogs852 2 года назад
Yes 👌
@anishjose8187
@anishjose8187 2 года назад
നമ്മുടെ രാഷ്ട്രീയക്കാർ 1980 ലെ ചിന്തയും sgk യുടെ 2030കളിലെ ചിന്തയും ഇത് ഒരുമിക്കൂല
@123YADHU
@123YADHU 2 года назад
True 😭😭
@daredevil6052
@daredevil6052 2 года назад
ഞാൻ +1 ലാണ്.എന്നെ മുഖ്യമന്ത്രി ആക്കു.ഞങ്ങൾക്ക് പലരേക്കാലും ചിന്താശേഷിയും നിഷ്കളങ്കതയും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു🙂😊
@anishjose8187
@anishjose8187 2 года назад
@@daredevil6052 +2 കഴിഞ്ഞിട്ട് ആയാൽ കുഴപ്പമുണ്ടോ
@daredevil6052
@daredevil6052 2 года назад
@@anishjose8187 നല്ല കാര്യം.കുറച്ച് കൂടി ബുദ്ധി കൂടും
@Noname-fe4ro
@Noname-fe4ro 2 года назад
@@daredevil6052 monu enthelm 2aksharam padik after namuk alojikaam ninte address para njan chance unde parayaam☺️
@milindapancha924
@milindapancha924 2 года назад
കേരളീയൻ എന്ന് ഞാൻ സ്വയം അഹങ്കാരിക്കുന്നത് സന്തോഷ് സാറിന്റെ പേരിൽ മാത്രമാണ് 🙏
@velukkudichansvlogvelukkud4356
അതു കേരളത്തെ ശരിക്കും അറിയാത്തത് കൊണ്ട് ആണ്❤❤❤
@alter-ego-
@alter-ego- 2 года назад
The interviewer did a really great job. It shows how much she prepared and researched before the show. 👏👏 SGK❤️
@HONEYBEE-oq6hc
@HONEYBEE-oq6hc 2 года назад
One of the best interview ever, ഒരു അവതാരക എങ്ങനെ ആകണം എന്നു കാണിച്ചു തന്നു, സാറിനെ കുറേ അധികം സംസാരിക്കാൻ അവസരം കൊടുത്തു, 👏👏👏👏
@hasna7913
@hasna7913 2 года назад
പറഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കുന്നു ,ഒരു മടുപ്പും മില്ലാതെ പതിയെ പതിയെ മനുഷ്യർ മാറിചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു ❤️
@suhailliahus4184
@suhailliahus4184 2 года назад
✨✌️
@artist6049
@artist6049 2 года назад
ഒരുപാട് കഴിവുകളുള്ള കലാകാരന്മാർ കിട്ടുന്ന കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയാണ്,, ഇത്തരം ടൂറിസം സെന്ററുകൾ തുടങ്ങിയാൽ ഒരുപാട് പേരുടെ കഴിവുകൾ തെളിയിക്കപ്പെടും കൂടെ വരുമാനമാർഗ്ഗവുമാകും.
@nihadmuhammednoohu9707
@nihadmuhammednoohu9707 2 года назад
നമുക്ക് ഇപ്പോഴും കള്ളും, ലോട്ടറിയും മതി
@artist6049
@artist6049 2 года назад
😄 അതെ
@anwarabanjeliyil
@anwarabanjeliyil 2 года назад
ഇദ്ദേഹത്തിൻ്റെ വാക്കുകൾ ഓരോന്ന് കേട്ടിട്ട് തന്നെ കൊതിയാകുന്നു. എന്നെങ്കിലും നമ്മുടെ നാട് രക്ഷപെടുമെന്ന് പ്രതീക്ഷിക്കാം. അത്രന്നെ
@vishnups5849
@vishnups5849 2 года назад
SGK യുടെ thumbnail കണ്ടാൽ scroll ചെയ്ത് പോവാൻ കഴിയില്ല.🤗
@rashidramzi4445
@rashidramzi4445 2 года назад
I am strongly reccomend... He will be a next chief minister in our kerala... ഇതുപോലുള്ള ആളുകളല്ലേ നമ്മുടെ നേതൃ സ്ഥാനത്തു വരേണ്ടത്?
@arunlallal6735
@arunlallal6735 2 года назад
ലവ് യു sir♥️ഇതൊക്കെയാണ് ഇന്റർവ്യു..ആദ്യമായിട്ടാ 24 ന്യൂസിന്റെ ഒരു പ്രോഗ്രാം മുഴുവനായി കാണുന്നത്.. Anchor ഒട്ടും വെറുപ്പിക്കാത്ത അവതരിപ്പിച്ചു...🤝
@muhsinh3914
@muhsinh3914 2 года назад
സർ... എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല എന്ന് ഞാൻ പറയുന്നില്ല.. കുറച്ചു പേര് മാറി ചിന്ദിക്കുന്നുണ്ട്.. എന്നാൽ പോലും ഒരു ലോഡ് സ്വാർത്താന്മാർ ഭരിക്കുന്നതും, ഒരു ലോഡ് മരമണ്ടന്മാർ അണികളും, നിരന്നതാണ് ഈ നാട്..
@nithinmohanan33
@nithinmohanan33 2 года назад
Good i got the same idea a bout kerlitis
@vishnendhupv1415
@vishnendhupv1415 2 года назад
Agreed 👍👍 So, what’s the remedy..???? This needs to start from us….not from any politicians.. Please share with us.., what change you can make,, or what you have done apart from this comment…???????? Very easy to comment…. at the same time it’s not that hard to execute……soo what’s the actual problem that we face..???Did you ever think about it…!?? Or just i have a mobile.. and I have the right to say……… Enth preshnamaayaalum…. Next option is system sheriyalllaaa…avan kallan…avanmaar kallanmaar….. WHAT YOU HAVE DONE TO RECTIFY THIS SYSTEM..????????????????
@kingoflies973
@kingoflies973 2 года назад
@@vishnendhupv1415 stop voting and supporting the people who doesn't have education and knowledge. And take action against the corrupt officers and lazy officers in government office.should implement security cameras to monitor the govt officer's. Should teach govt officers the manners of how to talk to a citizen. Panchayathukallileku vendi vakayiruthuna cash details public aakuka, Athipo road panni aannelum bus stop panni aanelum, kakkoosu panniyannelum. And party janagallku vendi enuparanju pirikuna pirivukall online aaki athinte kannakukall public aakuka.
@minibenny1616
@minibenny1616 2 года назад
Angane mari chindhikunnavar Migrate cheiyukayaanu 🙂
@ed9964
@ed9964 2 года назад
👍
@vijoyvijayan7665
@vijoyvijayan7665 2 года назад
Like അടിച്ചതിനു ശേഷം ആണ് interview കണ്ടത്... കാരണം ഈ മനുഷ്യൻ മലയാളികളുടെ ഇടുങ്ങിയ ചിന്താഗതികളെ അദേഹത്തിന്റെ അനുഭവങ്ങളിലൂടെയും അറിവുകളിലൂടെയും മറ്റൊരു തലത്തിലെത്തിച്ചു.
@salviyonanjobish1754
@salviyonanjobish1754 2 года назад
വാക്കുകൾക്ക് മൂല്യം ഉണ്ടെന്നും നാം പറയുന്ന ഓരോ വാക്കും വെറുതെ ആവരുത് എന്നും ഇദ്ദേഹത്തെ കണ്ടു വേണം മനസിലാക്കാൻ
@mthejus6740
@mthejus6740 2 года назад
SGK പറഞ്ഞത് 100% ശരിയാണ്. ചില പരിമിതികൾ കൊണ്ടാവാം അദ്ദേഹം മുഴുവൻ കാര്യങ്ങളും പറയുന്നില്ല. ബ്യൂറോക്രസി തന്നെ യാണ് നമ്മുടെ എല്ലാ പുരോഗതിയും തടസ്സപ്പെടുത്തുന്നത്.
@Salkkaram
@Salkkaram 2 года назад
Sir പറഞ്ഞത് പോലെ നമ്മുടെ നാട്ടിലെ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.,...അവന്മാർ ആണ് നാട് കുട്ടിച്ചോർ ആക്കുന്നത്.
@rashidramzi4445
@rashidramzi4445 2 года назад
എന്നെങ്കിലും ഇദ്ദേഹം ചിന്തിക്കുന്ന പോലെ നമ്മുടെ ഏമാന്മാർ ചിന്തിക്കട്ടെ
@TurningPages495
@TurningPages495 2 года назад
എന്ത് കൊണ്ടും ഒരു മന്ത്രിയാകാൻ യോഗ്യതയുള്ള ഒരു വ്യക്തിയും വ്യക്തിത്വവും ...
@biju-cheloor
@biju-cheloor 2 года назад
ഞാൻ പലപ്പോഴും നമ്മുടെ ഭരണ, ഉദ്യോഗവൃന്ദങ്ങളുടെ ഉത്തരവാദിത്തബോധത്തെ കുറിച്ച് ചിന്തിച്ചിരിക്കുമ്പോൾ.. (വെറുതെയാണെങ്കിൽപോലും) പരിസരം മറന്ന് ഇരുന്നുപോകും.. കുറച്ച് കഴിഞ്ഞ് ആലോചനയിൽനിന്നുണർന്ന്, ചുറ്റിനും ഒന്ന് വീക്ഷിച്ച് S G K പറഞ്ഞ ഇതിലെ പ്രധാന 'വാക്ക് ' ഞാൻ തന്നെ പറയും പതുക്കെയല്ല ആവാക്ക് കുറച്ച് ഉറക്കെയായിപ്പോകും.. "ഒരു കാര്യവുമില്ല"..!! (ഒരു പ്രയോജനവും)
@Professor_7O
@Professor_7O 2 года назад
വിദ്യാഭ്യാസ രീതി അടിച്ചു ഉടച്ചു വാർത്താൽ ഒരു 15-20 കൊല്ലം കൊണ്ട് റിസൾട്ട് കിട്ടും
@biju-cheloor
@biju-cheloor 2 года назад
@@Professor_7O പല സംഘടനകളുടെയും അധികാര, ധാർഷ്ട്യ ഇടപെടലുകൾ ഉള്ളിടത്തോളംകാലം നടക്കില്ല, സമ്മതിക്കില്ല..!!
@PonnUruli
@PonnUruli 2 года назад
എന്റെ 11ആം വയസ്സുമുതൽ ഇന്ന് വരെ, ഏകദേശം 20 വർഷമായി എന്നും ഒരേ ഇഷ്ടത്തോടെ കണ്ടിട്ടിള്ള പരിപാടി, സഞ്ചാരം❤ ഭാരതീയരുടെ മഗല്ലൻ❤
@robinsmj6261
@robinsmj6261 2 года назад
Thankyou 24 for bringing SGK in this programme.
@janewilson1450
@janewilson1450 2 года назад
The anchor was really outstanding 👏 👌 🙌
@RJMADATHIL7
@RJMADATHIL7 2 года назад
ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ ആരെയെങ്കിലും അക്ഷരം മാറാതെ സർ എന്ന് വിളിക്കാൻ തോന്നിയിട്ടുണ്ടെങ്കിൽ അത് സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര എന്ന വ്യക്തിയെ മാത്രമാണ് SGK❤
@satisfyinguniverse0
@satisfyinguniverse0 2 года назад
THE MAN WITH GOOD VISION🙌🏻😊
@shukkurSafari
@shukkurSafari 2 года назад
Sgk പവർ 🔥🔥🔥🔥 എന്തോ ഇഷ്ടമാണ് ഇങ്ങേരുടെ ആശയങ്ങളെയും വീക്ഷണത്തെയും
@athiracb7577
@athiracb7577 2 года назад
The man of vision and ideas🔥
@linceskottaram1364
@linceskottaram1364 Год назад
യാത്ര ചെയ്യുന്ന രണ്ട് പേര് സംസാരിക്കുമ്പോഴുള്ള വ്യത്യാസം കണ്ടോടെയ്... 🔥🔥🔥👍👍👍
@Sivasiva-ix9ew
@Sivasiva-ix9ew 2 года назад
വളരെ മികച്ച ചോദ്യങ്ങൾ ആണ് അദ്ദേഹത്തോട് ചോദിച്ചത് വളരെ മനോഹരമായ മായൊരു Interview good
@appu9570
@appu9570 2 года назад
അവതാരിക സന്തോഷം കൊണ്ട് കണ്ണീര് വരുന്നു .SGK ആശയങ്ങൾ❤️
@samfrancis4729
@samfrancis4729 2 года назад
Anchor done great job. SGK as always ❤️
@unnivadakkethachottil6876
@unnivadakkethachottil6876 2 года назад
സാർ സൂപ്പർ ഈ ആശയങ്ങൾ എന്നായിരിക്കും നമ്മുടെ ഗവണ്മെറ് നടപ്പിൽ ആകുക,...
@arundas3485
@arundas3485 2 года назад
An incredible personality with optimistic thoughts 👌👌👌
@vibik.varkey9842
@vibik.varkey9842 2 года назад
SGK..A great personality...I respect him..
@josephphilip3634
@josephphilip3634 2 года назад
തൊഴിലാളി തൊഴിൽ നൽകുന്ന തൊഴിൽ ദാതാവിനെ സoരംഭകനെ ശത്രുവായി കാണുന്ന വികലമായ കാഴ്ചപ്പാടാണ് പ്രശ്നം.
@rijojoy1609
@rijojoy1609 2 года назад
Keralathile vivaram ullaa oru manushan ... thanks sgk
@jithosimon7066
@jithosimon7066 2 года назад
Waiting for next episode ❤️‍🔥❤️‍🔥❤️‍🔥
@rameshn5263
@rameshn5263 Год назад
സത്യം പറയട്ടെ സന്തോഷാ പറയുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട് നമ്മുടെ ഭരണ സംവിധാനം വളരെയധികം മോശമാണ് സാർ പറഞ്ഞതുപോലെ എല്ലാവർക്കും അത് ചെയ്യണം എന്നുണ്ട് പക്ഷേ എന്താണെന്നറിയില്ല അതിൻറെ സ്ഥാനത്ത് എത്തുമ്പോൾ എല്ലാവരും മറന്നു പോകുന്നു നമ്മൾ ഇപ്പോൾ ഈ കാലഘട്ടത്തിൽ ജീവിക്കുമ്പോൾ നമ്മൾ വളരെയധികം ബുദ്ധിപരമായി ഭരിക്കണം ഐഡിയ ഉപയോഗിച്ച് ഭരിക്കണം ഇല്ലെങ്കിൽ നമ്മൾ ഔട്ടായി പോകും
@Thommysfishworld
@Thommysfishworld 2 года назад
രോമാഞ്ചം 🔥🔥🔥🔥🔥 എത്ര മണിക്കൂർ വേണേലും കണ്ടിരിക്കാം ❤️❤️❤️ Love sgk❤️
@Ashiquemak
@Ashiquemak 2 года назад
Dear SGK..we appreciate your vision and continues hardworks to bring changes in our country.. Don’t worry..it will take only some years to reflect the changes.. New generations are learning and understanding everything from you.. Definitely they will make a change in near future.. Just give them some time to come forward..☺️
@akshayrk6730
@akshayrk6730 2 года назад
Hope so brother. Really wish it
@nikhilmonachan1585
@nikhilmonachan1585 2 года назад
എത്ര കേട്ടാലും മതിയാവില്ല sgk യുടെ വാക്കുകൾ.....മാറുന്ന ചിന്തകള് മാറ്റങ്ങൾ ഉണ്ടാവും സാർ പുതിയ തലമുറ സാറിൻ്റെ വാക്കുകൾ കേൾക്കുവാനും അത് ഉൾകൊണ്ട് പ്രവർത്തിക്കുവാനും തുടങ്ങി കഴിഞ്ഞു.....🥰🥰🥰
@yasir4156
@yasir4156 2 года назад
പുതു തലമുറ മാറി ചിന്തിച്ചു തുടങ്ങയ്ണ്ട സമയം അതിക്രമിച്ചു ഏതു പാർട്ടിയിൽ വിശ്വസിക്കുന്ന ആളാണകിലു അരുമതി നടത്തിയാൽ അതു സത്യം അണ്ണാക്കിൽ പാർട്ടി നോക്കാതെ എതിർത്ത് തുടങ്ങിയാൽ കുറച്ചാകിലും മാറ്റം വന്നു thudagum
@ayoob456
@ayoob456 2 года назад
Anchor (പേര് അറിയില്ല) തുടക്കം ഉഷാറാക്കി. SGK as always. Congrats
@uktraveller
@uktraveller 2 года назад
Each of his answers are from years of experience. Legend SGK
@LinjoJoson
@LinjoJoson 2 года назад
SGK should be keralas chief minister. It will be a blessing for us
@nikhilshkr
@nikhilshkr 2 года назад
This program is something good to watch keep going and don't lose its standards. I had watched all its episodes. Value plus gives extra value to us by sharing the experience of various personalities.
@babupaulose269
@babupaulose269 2 года назад
നമുക്കു നമ്മളെ ഉളളൂ സർ ,എല്ലാം നേരേയാക്കണം നേരെയാവും ,നേരെയാവണം ...അധികം വൈകാനില്ല ..
@mubashirmadathil6937
@mubashirmadathil6937 2 года назад
Valuable words from SGK
@jobinkarett1438
@jobinkarett1438 2 года назад
അതെ... നാളത്തെ തലമുറയ്ക്ക് ഉള്ള ആവേശം പകർന്നു കൊടുക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതം തന്നെ...
@dharmawillwin8358
@dharmawillwin8358 Год назад
കേരളത്തിൽ ഒന്ന് മുഖ്യമന്ത്രി അയി ഇരുത്തോ ഈ മനുഷ്യനെ, dubai പോലെ അല്ലെങ്കിൽ അതിനുമുകളിൽ ആക്കും ഈ മനുഷ്യൻ നമ്മുടെ കേരളത്തെ. പാർട്ടി എല്ലാം എല്ലാരും മറക്കു നമ്മുടെ നാട് മാത്രം ഓർത്തു നിങ്ങൾ എല്ലാരും പറയൂ.
@rajeevr7621
@rajeevr7621 Год назад
Thankyou Christina for such a great questions..👍🏻
@vijithsreevalsam7979
@vijithsreevalsam7979 2 года назад
Ellarum SGK .. yes no words to him.. but what a great interviewer.. This lady really nailed it
@Quietude_love
@Quietude_love 2 года назад
Precious words which should be marked... If we had some one like this with this efficiency and vision in our government our state would have been self sufficient and self reliant in 2 years.
@HasnaAbubekar
@HasnaAbubekar 2 года назад
Sorry, you are wrong. There are hundreds and thousands of government employees who can do wonders. But the people of Kerala support only a**hole politicians and corrupt officials.
@alexkottaram1200
@alexkottaram1200 2 года назад
A real visionary. SGK❤👍
@Patriotic-Indian47
@Patriotic-Indian47 2 года назад
Good interviewer and one of the best interview
@weapon-X007
@weapon-X007 2 года назад
Good questions and perfect answers 👍🏻👌🏼👌🏼👌🏼
@TheJintopjoy
@TheJintopjoy 2 года назад
നല്ല അവതാരക
@sanbenedetto1342
@sanbenedetto1342 2 года назад
29:43 എന്തൊരു ഉദാഹരണം , ഹോട്ടലിന്റെ കാര്യം എത്ര ശെരിയാണ്
@sureshkumarn8733
@sureshkumarn8733 2 года назад
SGK..... ഉയിർ.... 🙏🙏🙏🙏
@shakkeebjan29
@shakkeebjan29 2 года назад
മനുഷ്യൻ്റെ ഒരക്കം കെടുത്തുന്ന മനുഷൻ !❤️❤️❤️
@anishvk9047
@anishvk9047 2 года назад
Kerala’s Elon Musk
@babupa7633
@babupa7633 2 года назад
ഇവിടുള്ള കൃഷി ഓഫീസർ ന്മാരെ കുറിച്ച് പറയാതിരിക്കുന്നതായിരിക്കും നല്ലത്. കർഷകരുടെ ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാൻ.
@MrMUHAMMEDMC
@MrMUHAMMEDMC 2 года назад
One of the best interview 👍
@KrishnaKumar-qf9nl
@KrishnaKumar-qf9nl 2 года назад
Nice interview..intelligent and innovative ideas..our ministers should be given atleast 1 year training..like these..
@toabsonthomas6566
@toabsonthomas6566 2 года назад
Good point regarding the setting of targets for agriculture officers...It seems a great suggestion to the government....
@shabinks957
@shabinks957 2 года назад
സർക്കാരിനേക്കാൾ ശക്തമായ ട്രേഡ് യൂണിയൻ.....ടൂറിസം പഠിച്ച കുട്ടികൾക്ക് അവസരം കൊടുക്കണം
@ahmedjazzy003
@ahmedjazzy003 2 года назад
The best interview so far... very knowledgeble and very informative.. both interviewer and interviewee are brilliant... Good work, excellent... 👍🏻👍🏻👍🏻
@rajaryankylm
@rajaryankylm 2 года назад
Ingane anu vimarshikendathu.. areyum theri paranjila vishamipichilla. But Shakthamaya vimarshanam.. politicians kandu padikkanam
@sajupayyanur2424
@sajupayyanur2424 Год назад
Super santhosh George kuilgara
@roydavidkochedathwa5559
@roydavidkochedathwa5559 2 года назад
Superb... I love SGK. I am your fan. Thank you 24.
@sreekanth_sivadas
@sreekanth_sivadas 2 года назад
ഇദ്ദേഹത്തിന്റെ ആശയങ്ങളുടെ 10% എങ്കിലും പ്രാവർത്തികമാക്കാനായാൽ അത് മതിയാവും.. 👍🏻
@milanjohnson123
@milanjohnson123 Год назад
Ithokke aanu interview❤️
@sergiomarkeena8126
@sergiomarkeena8126 2 года назад
SGK.....WHAT A MAN 😘😘😘❤️❤️❤️
@vinodchandramohan9362
@vinodchandramohan9362 2 года назад
എല്ലാവര്‍ക്കും സ്വപ്നങ്ങള്‍ ഉണ്ട് .പക്ഷേ അത് എങ്ങനെ യൃാഥര്‍ത്യമാക്കണമെന്ന് മനസിലാക്കി തരുന്ന വൃക്തിയാണ്....നല്ല ആശയവും നല്ല ഊര്‍ജ്ജവും തരുന്ന വാക്കുകള്‍
@ifitvm6910
@ifitvm6910 2 года назад
ബൂറോക്രസി അടിമുടി പരിക്ഷരിക്കോണ്ട. കാലം അധികരിച്ചിരിയ്ക്കുന്നു
@Grace-pp3dw
@Grace-pp3dw 2 года назад
Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 . 🥶🥶🥶🥶🥶
@shammi2442
@shammi2442 2 года назад
സഫാരി 🔥🔥🔥
@vasudev1519
@vasudev1519 2 года назад
Excellent anchor... Lot of questions are new and outstanding presentation.
@gibinpatrick
@gibinpatrick Год назад
വളരെ നല്ല ചോദ്യങ്ങൾ 👏👏
@ajayan44
@ajayan44 2 года назад
സന്തോഷ്‌ ജോർജ് കുളങ്ങര ഭരണ സംവിധാനത്തിന്റെ ഭരണ സംവിധാനത്തിന്റെ ഭാഗമാവണം..രാഷ്ട്രീയ പാർട്ടികൾ കുളങ്ങരയെ ഭരണത്തിൽ കൊണ്ടു വരില്ലെന്ന് അറിയാം
@nachikethus
@nachikethus 2 года назад
എന്നിട്ട് വേണം ഉള്ള പേര് കളയാൻ
@jayalalthandassery5315
@jayalalthandassery5315 2 года назад
C m aayum Riyaas aayum nalla relationship undu... bhai ningalkkonnum ariyilla
@nachikethus
@nachikethus 2 года назад
@@jayalalthandassery5315 നാട്ടുകാർ ആ relationship അറിയണ്ട. അവർക്ക് കിട്ടുന്ന തെറിയുടെ ഒരു വിഹിതം ഇങ്ങേർക്കും കിട്ടാൻ ഇട ഉണ്ട്
@peterselvaraj7022
@peterselvaraj7022 Год назад
@@nachikethus 😄😁😆
@06631
@06631 2 года назад
We respect you sir ❤️
@sajeshs4177
@sajeshs4177 2 года назад
We select only well educated and experienced people as our leaders...
@jobjohn1009
@jobjohn1009 2 года назад
Anchor chechiiii, so clear, narration and Beautiful presentation
@deepu_cool
@deepu_cool 2 года назад
SGK❤❤❤❤❤ ഇഷ്ടം 🥰
@niamathmedia
@niamathmedia 2 года назад
2 പേരും തകർത്തു ❤❤❤❤❤👌👌
@pinkpanther6587
@pinkpanther6587 2 года назад
ഏതൊക്കെ വകുപ്പ് ആരൊക്കെ ഭരിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുന്ന കാലം വന്നാൽ ടൂറിസം മന്ത്രി ആകാൻ താങ്കൾക്ക് ഞാൻ വോട്ട് ചെയ്യും.
@vargheseantony9136
@vargheseantony9136 2 года назад
Great visionary yet simple man
@varghesecjohn
@varghesecjohn 2 года назад
Sir, we as a family is an ardent fan of you and the "Sancharam" We watch every episode. We are fallen in love with your channel, without any exaggeration, let me tell you that it is super, we enjoy every bit of it. Your sincerity and the commitment is Appreciatable. Your focus on the history, the world view on issues and things are tremendous, worthy to be followed. I'm extremely happy to know that a person of your caliber became the member of the " Planning Board" Hope there will be a change, and hope that our political leaders and the beurocrats will understand and cooperate with you for the smooth running of the board and it's plans. Wishing you all the best, but a word of caution, many of leaders and Beurocrats work always for their own vested interest, and when they things are not going on their, they will become hard core enemies and hindrance for you, no matter whatever be the outcome, because they like the things as it is, that will be beneficial for them in one way the other way. Hope, you will be able cope up with these people. There will be people looks to you hopefully. Wishing you all the best asa member Planning Board Commission!!!!
@Arjun_krishna97
@Arjun_krishna97 2 года назад
ചേച്ചി super 😍😍😍😍
@riyasriyas6908
@riyasriyas6908 2 года назад
very currect👍👍❤️
@grandprime7397
@grandprime7397 2 года назад
Anchor പ്രോഗ്രാം നല്ല രീതിയിൽ കയ്യികാര്യം ചെയുന്നു 🔥
@technicalmind615
@technicalmind615 2 года назад
ഏതു ഫീൽഡിലായാലും innovationum, value addedum. Nirbanthamaanu sir.
@mohammedyasir6534
@mohammedyasir6534 2 года назад
I finally see a vision-impaired interviewer. What a lovely interview.
Далее