Тёмный

പുതിയ എൻജിനും പ്ലാറ്റ്‌ഫോമും കൂടുതൽ ഫീച്ചേഴ്‌സുമായി ഇന്ത്യയുടെ അഭിമാനമായ എൻഫീൽഡ് ബുള്ളറ്റ് 350 എത്തി 

Baiju N Nair
Подписаться 1,1 млн
Просмотров 210 тыс.
50% 1

92 വർഷമായി ഇന്ത്യയുടെ പാതകളിൽ ഫട് ഫട് ശബ്ദവുമായി പായുന്ന Royal Enfield Bullet 350 യുടെ പുതിയ മോഡൽ വിപണിയിലെത്തി.ഇത്തവണ പാടെ മാറ്റങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്..
Facebook: / incheonkia
Instagram: / incheonkia
RU-vid: / @incheonkia
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
RoadMate Car and Bike Service App
Android
play.google.co...
IOS
apps.apple.com...
FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
FRANCHISE ENQUIRY FORM : forms.gle/P7CZ...
For Career Enquiries: careers@roadmate.in or 9895663172
For App Related Support: 8921165174
For Listing your service outlets enquiries: 9995733104
For Investment Enquiries: 6282930014
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : ...
RU-vid : youtube.com/@F...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* ....
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
#BaijuNNair#RoyalEnfieldBulet350MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#Bullet350#RoyalEnfield

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 996   
@stylevideoswithvinodvijaya865
@stylevideoswithvinodvijaya865 10 месяцев назад
ഒരു 10 16 വയസ്സു മുതൽ തുടങ്ങിയആഗ്രഹമാണ് ഒരു ബുള്ളറ്റ്.എടുക്കുക എന്നുള്ളത്ഇതുവരെ നടന്നിട്ടില്ലപക്ഷേ മരിക്കുന്നതിനുമുമ്പ് ഞാൻ ഒരു ദിവസം ഇതിൻറെ ഉടമസ്ഥൻആകും💪💪💪💪💪
@BabuBabu-yh4ns
@BabuBabu-yh4ns 10 месяцев назад
ഞാനും
@BabuBabu-yh4ns
@BabuBabu-yh4ns 10 месяцев назад
@@nithinkb6905 51
@muhammedshameem2622
@muhammedshameem2622 10 месяцев назад
@rahulrkrishna
@rahulrkrishna 10 месяцев назад
Yes bro you can ❤
@salishkumarnc4833
@salishkumarnc4833 10 месяцев назад
പക്ഷെ ഇത്രയും വിലകൊടുത്ത് ഈ വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് hero honda ബൈക്ക് വാങ്ങുന്നതാണ്. ഞാൻ എന്റെ പഴയ ബുള്ളറ്റ് മാറ്റി ഈ മോഡൽ വാങ്ങാൻ ഷോറൂമിൽ പോയി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു നോക്കിയപ്പോൾ എന്റെ പദ്ധതി ഞാൻ ഒഴിവാക്കി.
@renimathew7180
@renimathew7180 10 месяцев назад
58 വയസുള്ള ഞാൻ, ഇതിനോടകം 3 ബുള്ളറ്റ് യൂസ് ചെയ്തു, ഇതിനിടക്ക്‌ 100 cc ബൈക്ക്, സ്കൂട്ടർ, car ❤❤യൂസ് ചെയ്തു, പക്ഷെ ബുള്ളറ്റ് പോലെ മനസ്സിനിണങ്ങിയ ബൈക്ക് വേറെ ഇല്ല, ബുള്ളറ്റ് 350 വീണ്ടും, ഞാൻ മേടിക്കാൻ പോകുന്നു, ഉടനെ തന്നെ, King of road.. എന്റെ ലൈഫ് സ്പാൻ ലെ 4 മത്തെ രാജാവ്, 😊❤❤ Love to own this legendary King till my death 😂
@haridasp1802
@haridasp1802 2 месяца назад
സീറ്റ് ഉയരം കൂട്ടിയതിനാൽ വണ്ടി വാങ്ങേണ്ടന്ന് തീരുമാനിച്ചു
@baijutvm7776
@baijutvm7776 10 месяцев назад
ഇന്ത്യൻ മോട്ടോർസൈക്കിൾ ലോകത്തെ രാജാവ് എന്ന് വിളിക്കാവുന്ന ബുള്ളറ്റ്, ഏത് പ്രായക്കാർക്കും ഹരം തന്നെയാണ്..കാലഘട്ടത്തിന് അനുസരിച്ചു . മാറ്റങ്ങൾ ഉണ്ടാകട്ടെ.. ആശംസകൾ ❤❤❤
@jamsheervendeken589
@jamsheervendeken589 10 месяцев назад
റോയൽ എൻഫീൽഡ് ഇന്ത്യൻ ബ്രാൻഡ് അല്ല ബ്രിട്ടീഷ് ബ്രാൻഡ് ആണ്
@stsshibin2332
@stsshibin2332 10 месяцев назад
ഇന്ത്യൻ ബ്രാൻഡ് ആണ് ഇപ്പോൾ. Eicher ആണ് ഇതിന്റെ parent കമ്പനി. ബ്രിട്ടീഷ് ബ്രാൻഡ് ആയിരുന്നു
@hetan3628
@hetan3628 10 месяцев назад
എനിക്കുമുണ്ട് 2014 മോഡൽ റോയൽ എൻഫീൽഡ് സ്റ്റാൻഡേർഡ്.. മൊത്തം വൈബ്രേഷനും തുരുമ്പും മൊത്തത്തിൽ ഒരു ക്വാളിറ്റി ഇല്ലായിമയും... പേരിനു മാത്രം 350cc എഴുതി വെച്ച് ആളുകളെ പറ്റിക്കുകയായിരുന്നു.
@Ukcit
@Ukcit 10 месяцев назад
Use cheyyan ariyillenkil athu para 😂
@ajeerbhrnajeerbhrn8478
@ajeerbhrnajeerbhrn8478 10 месяцев назад
use ചെയ്യാൻ അറിയില്ലെങ്കിൽ നെഗറ്റീവ് അടിക്കല്ലേ ..
@hetan3628
@hetan3628 10 месяцев назад
@@ajeerbhrnajeerbhrn8478ഞങ്ങൾ എല്ലാവരും വാഹനം വാങ്ങിയാൽ ഓടിക്കാർ ആണ് ഉള്ളത്.താങ്കളെ പോലെ പെട്ടിയിൽ എടുത്ത് വെയ്ക്കുക അല്ല ചെയ്യുന്നത്..
@kwt1000
@kwt1000 8 месяцев назад
😆😆
@universeboss9072
@universeboss9072 5 месяцев назад
Use cheyyan ariyilla alle
@bennytu339
@bennytu339 10 месяцев назад
Old ജനറേഷനും New ജനറേഷനും ഒരു പോലെ സ്വന്തമാക്കാൻ ആഗ്രഹിച്ച് ഒരു bike ഉണ്ടെങ്കിൽ അത് ബുള്ളറ്റ് മാത്രം ❤
@sujith5441
@sujith5441 4 месяца назад
02:01 ഇത്രയും ഭംഗിയുള്ള സ്ഥലത്ത് വേസ്റ്റ് വലിച്ചെറിയാൻ തോന്നിയ മനസ്സ്😢😢😢 ചമ്പൂർണ ചാച്ചരത😏😏😏
@SukumaranE.N-uw9wr
@SukumaranE.N-uw9wr 10 месяцев назад
ബാക്ക് ടയർ മെലിഞ്ഞ് ഇരിക്കുന്നു എന്നൊരു പോരായ്മ ഉണ്ടായിരുന്നു പഴയ വാഹനത്തിൽ... എന്നാൽ പുതിയ വാഹനത്തിൽ കുറച്ചു കൂടി വലുപ്പം കൂടിയ ടയർ ആണ് (വീതി )ഉപയോഗിച്ചിരിക്കുന്നത്. അത് കൂടി പറയാമായിരുന്നു എന്ന് തോന്നി.
@binoyabraham7118
@binoyabraham7118 10 месяцев назад
ഇത് ഞാൻ അങ്ങ് എടുക്കുവാ...... ഇനി ബൈജൂസിന് കാണണം എന്നുണ്ടെങ്കിൽ ദേ നെടുംകുഴി സമ്മർ സാന്റിന്റെ അടുത്ത് വന്നാൽ മതി . കൂടെ ഒരു ചെറുതും കഴിക്കാം
@sanjusajeesh6921
@sanjusajeesh6921 10 месяцев назад
റോയൽ എൻഫീൽഡ് ഇന്നും ഒരു സ്വപ്നമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരുപാട് ഹൃദയങ്ങൾ ഇൻഡ്യയിൽഇപ്പോഹും ഉണ്ട്...😊
@kavuvilasaji4731
@kavuvilasaji4731 10 месяцев назад
ഇത്രയൊക്കെ വിവരങ്ങൾ ഞങ്ങൾക്ക് തന്നിട്ട്. ബാക്ക് ടയറിന്റെ വലിപ്പം കൂടിയത്, വെയ്റ്റ് എത്ര .... ഇതൊക്ക എന്താ വിട്ടുപോയത്... വെയിറ്റ്
@jamshi301
@jamshi301 10 месяцев назад
ഇതിൽ ബൈജുവേട്ടൻ പറയാൻ വിട്ട ഒരു main കാര്യമുണ്ട്.. കഴിഞ്ഞ ജെനറേഷൻ വരെയുള്ള ബുള്ളറ്റിന്റെ back tyre വളരെ thin ആയിരുന്നു. ഇപ്പോ അതിന് കുറച്ച് വണ്ണം വച്ചു..😂
@vipinchandran4093
@vipinchandran4093 10 месяцев назад
കോംപറ്റീറ്റർ എന്ന വെല്ലുവിളിയുമായി ജനങ്ങൾക്ക് മുന്നിൽ വന്നിറങ്ങിയ മറ്റുബൈക്ക് കുഞ്ഞുങ്ങളോട് ബുള്ളറ്റ് സർ : " നീ പോയി ഉൻ മാമിക്ക് മാവാട്ടണ വേലയെ പാർ തമ്പീ.."
@edwardbenjamin138
@edwardbenjamin138 10 месяцев назад
വയസാണാലും ഉന്‍ സ്റ്റയിലും അഴകും ഇന്നും ഉന്നെ വിട്ട് പോകല “BULLET”🏍️
@santhoshkumark9781
@santhoshkumark9781 10 месяцев назад
എൻഫീൽഡ് എന്ന് പറഞ്ഞാൽ ബുള്ളറ്റ്. മറ്റു പേരുകൾ ക്ലാസിക്ക്, ഹണ്ടർ, മെറ്റിയോർ, ഹിമാലയൻ ഇതൊന്നും ഇപ്പോളും ആളുകളുടെ നാവിൽ വരില്ല.
@jainjanarius6545
@jainjanarius6545 10 месяцев назад
ബൈജു കുട്ടാ ഒരു ജർമ്മൻ മലയാളിക്ക് മൂന്ന് ഹിമാലയൻ ഉണ്ടെന്നുള്ളത് എന്തെങ്കിലും വിത്ത്യാ സം വരുത്തി രണ്ടെണ്ണമാക്കി കുറച്ചു കൂടെ .❤❤❤
@MUHAMMEDALI-wo2mi
@MUHAMMEDALI-wo2mi 10 месяцев назад
എന്നേക്കാള്‍ 3 വയസ്സ് കൂടുതല്‍ ഉള്ള ബുള്ളറ്റ് 13500 രൂപക്ക് വാങ്ങി 12 വര്‍ഷം ഉപയോഗിച്ച് 2014-ല്‍ 110000 രൂപക്ക് വിറ്റ് 2015-ല്‍ തണ്ടര്‍ബേഡ് പുതിയത് വാങ്ങി കോവിഡ്ന് മുമ്പായി 2ലക്ഷം km ഓടിച്ച് മകന്‍ വലുതാവുന്നതും കാത്ത് വെറുതെ കിടക്കുന്നതും കണ്ട് വീഡിയോ കാണുന്ന ഞാന്‍
@rahulr4332
@rahulr4332 10 месяцев назад
ആ എറണാകുളം യാത്രയെപ്പറ്റി കേട്ടപ്പോൾ പഴയ പല കഥകളും ഓർമ്മ വന്നു...😅 കൗമാരകാലത്ത് ഉറക്കം കെടുത്തിയിരുന്ന ഒരു സ്വപ്നമായിരുന്നു ബുള്ളറ്റും അതിന്റെ " thumping beat"-ഉം. 2002-ൽ ഒരും 86-മോഡൽ ബുള്ളറ്റ് സ്വന്തമാക്കിയപ്പോഴും എത്ര തവണ "വഴി"യാധാരമായി , നിസ്സഹായനായി നിൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഓർമ്മയില്ല. കോരിച്ചൊരിയുന്ന മഴയത്ത് (പോയിന്റ് സെറ്റിനുള്ളിൽ വെള്ളം കയറുമ്പോൾ), നട്ടപാതിരയ്ക്ക് , അത്യാവശ്യമായി എവിടെയെങ്കിലും പോകുമ്പോൾ ( പെട്രോൾ വരുന്ന വഴിക്ക് വായു കുടുങ്ങിയതാവാം)... അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര "എട്ടിന്റെ പണി"കൾ... അപ്പോളൊക്കെ ആരൊക്കെയോ (പലപ്പോഴും ഒരു ex-service man, ഒരു security ജീവനക്കാരൻ ... അങ്ങനെ പഴയ വണ്ടിയെ പറ്റി അടിസ്ഥാനപരമായ അറിവുള്ള ആരെങ്കിലും) ദേവദൂതരേപ്പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്തിട്ടുമുണ്ട്. നൈമിഷികമായി frustration-ന്റെ പടുകുഴിയിലേക്ക് വലിച്ചെറിയപ്പെടുമെങ്കിലും ഒരിക്കലും അതിനെ വെറുക്കാൻ പറ്റിയിട്ടില്ല ... കാരണം അത് എല്ലാ അർത്ഥത്തിലും എന്റെ "FIRST LOVE" ആയിരുന്നു. പ്രണയിനി എന്തെല്ലാം പണി തന്നിട്ടും നല്ലൊരു കാമുകനായി എന്നും ഞാൻ നിലകൊണ്ടു.. എപ്പോഴും ഒരു കൊച്ചു കുട്ടിയെ പോലെ പരിപാലിക്കേണ്ടതുള്ളത് കൊണ്ടും , വാർദ്ധക്യ സഹജമായ അസ്കിതകൾ കൂടുതലായി അതിനെ അലട്ടി തുടങ്ങിയതു കൊണ്ടും നല്ല മെക്കാനിക്കുകളുടെ ക്ഷാമം 8-ന്റെ പണി 16 -ന്റെത് ആക്കി തരുന്നതുകൊണ്ടും , കുഞ്ഞുകുട്ടി പരാധിനതകളൊക്കെയായപ്പോൾ അത്രയ്ക്കങ്ങട് ശ്രദ്ധിക്കാൻ പറ്റുന്നില്ല. എന്റെ ബുള്ളറ്റ് അതിന്റെ മുപ്പത്താറാം വയസ്സിലും എന്നോടൊപ്പമുണ്ട് , ഉപയോഗിക്കുന്നത് വിരളമാണെങ്കിലും ...😊
@Pravasiachayan
@Pravasiachayan 10 месяцев назад
Anna orazhuthanu Awasanam adu vittilla annu Kattappozhanu happy ayad
@SONYABRAHAM22
@SONYABRAHAM22 10 месяцев назад
വൃത്തി കെട്ട സൗണ്ട്, എന്റെ real സൗണ്ട് ഇങ്ങനെയല്ല - ബുള്ളറ്റ്
@RajeshKumar-ht6rq
@RajeshKumar-ht6rq Месяц назад
എന്റെ കൈയിൽ 20 വർഷത്തോളം ബുള്ളറ്റ് ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല ഞാൻ 19 വർഷമായി വിദേശത്തു ആണ് ഇനി ഞാൻ വരുമ്പോൾ പുതിയ ബുള്ളറ്റ് എടുക്കും ഫോർവി ലറിനോട് താൽപ്പര്യം ഇല്ല എനിക്കും എന്റെ ഫാമിലിക്കും ബുള്ളറ്റ് മതി ❤❤❤❤❤❤❤
@naijunazar3093
@naijunazar3093 10 месяцев назад
ബൈജു ചേട്ടാ, ചേട്ടൻ തന്നെ ഓടിച്ചു റിവ്യൂ ചെയ്തതിൽ ഒരുപാട് സന്തോഷം.എന്റെ ചങ്ക് ഫ്രണ്ട് എന്റെ fireball red meteor ആണ്. സത്യത്തിൽ എൻഫീൽഡ് ന്റെ ചരിത്രം meteor നു മുൻപ് ശേഷം എന്നിങ്ങനെ എഴുതാവുന്നതാണ്. ❤❤❤❤❤
@rvbroscom9894
@rvbroscom9894 10 месяцев назад
മമ്മൂട്ടിയെ പോലെയാണ് ബുള്ളറ്റ്.. still yung..
@joseabraham2951
@joseabraham2951 10 месяцев назад
ഇപ്പോൾ, ക്ലാസ്സിക്‌ 350, ബുള്ളറ്റ് 350, ഒന്ന് തന്നെ.... ഏക വിത്യാസം ഒന്നിന് ഡബിൾ സീറ്റ്‌, മറ്റേതിന് സിംഗിൾ സീറ്റ്‌... Bike that Men use, Not a play thing for kids 😂❤❤
@azizksrgd
@azizksrgd 10 месяцев назад
Tyre classic വലുത് 😂
@joseabraham2951
@joseabraham2951 10 месяцев назад
​@@azizksrgdഇപ്പോൾ ഒരേ ടയർ size ആണ്... ബാക്ക് വലുത് ആക്കി.😊
@azizksrgd
@azizksrgd 10 месяцев назад
@@joseabraham2951 👏
@shejum5410
@shejum5410 10 месяцев назад
Same tyre
@SherlockHolmesIndefatigable
@SherlockHolmesIndefatigable 10 месяцев назад
Color difference
@arunk8451
@arunk8451 10 месяцев назад
എന്തൊക്കെ പറഞ്ഞാലും ബൈജുവേട്ടാ പഴയ മോഡൽ പോലെയുള്ള പൗരഷം നിറഞ്ഞ ലുക്ക് പോയി ഇപ്പോൾ അടുത്തു കൂടെ പോയാൽ പോലും അറിയത്തില്ല അത്രയും സൈലന്റ് ആണ് വണ്ടി ഒരു സ്കൂട്ടി എടുത്തു കൂടെ പോയാൽ പിന്നെയും നമുക്ക് മനസ്സിലാക്കാൻ പറ്റും
@jithin174
@jithin174 10 месяцев назад
2013 ഇൽ ആണ് ആദ്യമായി ഒരു ബുള്ളറ്റ് വാങ്ങണം എന്ന് ഞാൻ ആഗ്രഹിച്ചത് പത്തുവർഷങ്ങൾക്ക് ശേഷം 2023 ഇൽ ഈ വണ്ടി എടുത്ത് ഞാൻ എന്റെ ആഗ്രഹം സാധിച്ചു 😊
@StandwithTruth03
@StandwithTruth03 10 месяцев назад
You are a great man. God bless
@faisaljaasim7863
@faisaljaasim7863 10 месяцев назад
ഇയാൾ പഴയ ബുള്ളറ്റ് ഓടിച്ചിട്ടില്ലേ.. അതുമായി താരതമ്യം ചെയ്യല്ലേ ഭായ്. ഇതെന്ത്.. രാജാവ് പഴയ ബുള്ളറ്റ് തന്നെ. ഇത് കളിപ്പാട്ടം
@pranavskumar1998
@pranavskumar1998 10 месяцев назад
പേര് പോലെ തന്നെ വർഷങ്ങൾക്ക് ഇപ്പുറവും രാജാവ് രാജകീയമായി തന്നെ തേരൊട്ടം തുടരുന്നു ❤️
@anilbabu1838
@anilbabu1838 10 месяцев назад
ഇത്രയും കാര്യങ്ങൾ പറഞ്ഞ സ്ഥിതിക്ക് വണ്ടിയുടെ മൈലേജ് കൂടി പറയാമായിരുന്നു
@joyalcvarkey1124
@joyalcvarkey1124 10 месяцев назад
The Bullet 350 is a great value for the money. It is an affordable bike that is reliable, comfortable, and easy to ride. It is also a very versatile bike that can be used for both city riding and long-distance touring. Here are some of the pros and cons of the Royal Enfield Bullet 350: Pros: Affordable Reliable Comfortable to ride Easy to manoeuvre Durable Versatile 😎✌️ 🏍️
@jibinjob3132
@jibinjob3132 10 месяцев назад
2 പേർക്കും വയസ്സായിട്ടും engine, performance young ആയിട്ട് നിൽക്കുന്നു 😌
@jaseemkkvr
@jaseemkkvr 10 месяцев назад
എനിക്ക് ഉയരം കുറവായതു കൊണ്ട് ഇത്തരം ബൈക്കുകൾ പറ്റില്ല, ബൈജു ചേട്ടൻ ഉയരo ഉള്ളത് കൊണ്ട് റിവ്യൂ ചെയാൻ പറ്റി😂
@jaseemkkvr
@jaseemkkvr 10 месяцев назад
ആളുകളെ പറ്റിച്ച് , ലക്കി വിന്നർ എന്നൊക്കെ പറഞ് കാശ് അടിച്ച് മാറ്റലല്ലെ തന്റെ പണി, ഇതു ഒറിജിനൽ ബൈജു ചേട്ടൻ അറിഞ്ഞാൽ തനിക്കെതിരെ കേസു കൊടുക്കും, അതു കൊണ്ട് ഇമ്മാതിരി തട്ടിപ്പിന് നിൽക്കാതെ വേഗം വിട്ടോ !😡😡
@advmanojkumar6319
@advmanojkumar6319 10 месяцев назад
I used bullet around 5 years from 1995. After changed to four wheelers. But then also bullet was a fascination. In 2021 I bought a standard version. As they advised "Toys for Boys and Bullet for Men". Now I sold my Bullet covered only 4500kms and booked top version Black Gold of New Bullet Meri Jaan. We cannot explain about Bullet. Bullet is something to be experienced.❤❤❤❤❤❤
@lijojoythirumeni
@lijojoythirumeni 10 месяцев назад
ഓട്ടോമൊബൈൽ ജേർണലിസം രംഗത്ത് ബൈജു എൻ നായരെ പോലെ ടു വീലർ വിഭാഗത്തിൽ റോയൽ എൻഫീൽഡ്....
@sajutm8959
@sajutm8959 10 месяцев назад
ഏതെല്ലാം വാഹനങ്ങൾ പോയാലും bullet ഓടി പോകുമ്പോൾ അത് വേറൊരു വികാരം 👍👍
@malankarahymns4795
@malankarahymns4795 10 месяцев назад
പുതിയ യൗവനക്കാരനായ CEO ഇതിഹാസ മോഡലായ standerd 350 അപ്ഡേറ്റ്ചെയ്തപ്പോൾ അതിന്റെ പഴമ നിലനിർത്തണമായിരുന്നു. ഇത് -Classic 350 യുടെ tang -ന്റെ emblem മാറ്റി ഇറക്കിയിരിക്കുന്നു. അത്രയുമേ ഉള്ളു. ഇത് കണ്ടാൽ classic 350 ആണെന്നെ പറയു.
@xaviersony100
@xaviersony100 10 месяцев назад
കാലം മാറിയാലും, കരുത്തിലും യൗവ്വനത്തിലും ബൈജുഏട്ടനും ബുള്ളറ്റിനും ഒരു മാറ്റവും ഇല്ല😍
@joshymathew3717
@joshymathew3717 10 месяцев назад
നായരേ അ നാലയ്രെത്തിന്റെ കഥ ഇച്ചിരി കുടി പോയില്ലേ അന്നത്തെ കാലത്തു നാലു വർഷം ചിലവ് കാഴി യുവാനുള്ള പൈസ ഉണ്ട് അത് 🌹🌹🌹🌹🌹🌹😍😍😍😍😍😍🙏🙏🙏
@baijunnairofficial
@baijunnairofficial 10 месяцев назад
വിവരദോഷം പറയാതെ നസ്രാണീ ... അത് 1890 ലെ കാര്യമൊന്നുമല്ല
@joshymathew3717
@joshymathew3717 10 месяцев назад
സോറി നായരെ എന്നാൽ പിന്നെ ക്ഷമിച്ചുകള 🙏
@vargheseedathua1
@vargheseedathua1 10 месяцев назад
ആമ്പിയർ Gage meter & Liver Nostalgia ആണ്. 1987 മുതൽ ബുള്ളറ്റ് അനുഭവം ഉണ്ട്. ഇന്നലെ മകന് വേണ്ടി Meteor Supernova 350 booked. Delivery waiting. 2.9 lakhs. Why not go for Bullet !!?❤🎉 Nice presentation!!🎉❤
@abhirajcm5782
@abhirajcm5782 10 месяцев назад
ലെ പഴയ ബുള്ളറ്റ് : ആശാനെ ആ കാലുകള്‍ എന്റേതാണ് 😂
@sureshrnair8440
@sureshrnair8440 10 месяцев назад
കുഞ്ഞുന്നാൾ മുതലുള്ള ആഗ്രഹമായിരുന്നു ‘Bullet’. ആറാമത്തെ car മാറ്റി ഏഴാമത്തെ car വാങ്ങുന്നതിന് മുമ്പ് 54 വയസുകഴിഞ്ഞപ്പോൾ RE 350 Classic, Gun Metal Grey വാങ്ങി 2019 ൽ ആ ആഗ്രഹം സഫലമാക്കി. ഇപ്പോഴും 3000 Km തികച്ചോടിച്ചിട്ടില്ല😃
@tinkugeorge2425
@tinkugeorge2425 10 месяцев назад
Similar with me. Bought RE in 2018 at the age of 49. Did trips Kerala- Bangalore multiple times. 😊
@labrador2687
@labrador2687 10 месяцев назад
👍❤
@akbarsha.
@akbarsha. 10 месяцев назад
ആ ആഗ്രഹം താങ്കൾക്ക് സഫലമായില്ല എന്നതാണ് സത്യം എന്ത് എന്നാൽ താങ്കൾ മേടിച്ചത് Royal enfield company യുടെ classic എന്ന Model ആണ്. Royal enfield company യുടെ മറ്റൊരു Model ആണ് BULLET. രണ്ടും രണ്ടാണ്.
@jayeshp8900
@jayeshp8900 10 месяцев назад
ഇത് വരെ ബുള്ളറ്റ് നോടു വല്യ താൽപര്യം തോന്നിയിരുന്നില്ല, പക്ഷേ ഇപ്പൊ തോന്നുന്നു, അടുത്ത് തന്നെ ഒന്ന് എടുക്കണം...ഒരു നല്ല ജോലി ഒക്കെ കിട്ടിട്ട്😂
@arun2133
@arun2133 10 месяцев назад
Bullet vaanghi ponnu pole kondu nadannitum pandaaram thurumbu pidikkunnu..Still enjoying the riding position and comfort. Riding enjoy chyanam enghil I still prefer bullet. Nice review Baiju anna...❤
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo 10 месяцев назад
ബുള്ളറ്റ് ഉള്ളവർക്കറിയാം, വേഗം തുരുമ്പെടുക്കും അതിന് വല്ല മാറ്റവും ഉണ്ടോ??
@rajeshsiva6533
@rajeshsiva6533 10 месяцев назад
RE is now an international brand, presence felt wherever bike enthusiasts r there. Same is the case with TATA.
@ajayk1660
@ajayk1660 10 месяцев назад
ഊണ് കഴിച്ച് എണീക്കാൻ നേരവാണ് ഈ video കാണാൻ തുടങ്ങുന്നത്, ഇദ്ദേഹം ചെയ്യുന്ന video ആയത് കൊണ്ടും ഈ വണ്ടി ആയത് കൊണ്ടും അങ്ങ് ഇരുന്ന് പോയി 😇. കൈ കഴുകാൻ മറന്ന് കൈ ഉണങ്ങി 😊. മറ്റൊരു കാര്യം, celebritiesനെ കൊണ്ടു വന്ന് അവരുടെ വിശേഷങ്ങൾ പറയുകയും അവരുടെ വാഹനങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നത്, ഇത്ര decent ആയ ഒരു interviewing ഇപ്പൊ മലയാളത്തിൽ വേറെ ഉണ്ടാവില്ല, മറ്റു ഭാഷകളിൽ ഉണ്ടോ അറിയില്ല ഞാൻ കാണാറില്ല, മലയാളത്തിൽ എന്തായാലും ഇല്ല 🥰.
@swanmedia4152
@swanmedia4152 10 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും ഇതു വരെ ഓടിച്ചിട്ടില്ലാത്തതും ബുള്ളറ്റ് ആണ് ആരാധന മാത്രം അല്ല ഒരൽപ്പം പേടിയും ഉണ്ട്
@devoosvlogs7700
@devoosvlogs7700 10 месяцев назад
RE യുടെ ഏറ്റവും പ്രധാനപ്പെട്ടത് അതിന്റെ പഴയ സൗണ്ട് ആയിരുന്നു. ആ സൗണ്ട് ഇല്ലാതെ ഇനി എന്തൊക്കെ പരിഷ്ക്കരിച്ചാലും "OLD is GOLD" ❤️
@BejoyRS
@BejoyRS 10 месяцев назад
ഇത് scooter അത് Bullet.
@ansonalex1614
@ansonalex1614 10 месяцев назад
Pipe maatan pattille?
@b.e.n_.
@b.e.n_. 10 месяцев назад
Sound mathram porallo
@BejoyRS
@BejoyRS 10 месяцев назад
@@b.e.n_. Porenkil thankal vera vandi vaanganamaayirunnu.... Ippol enthayi? Oru legacy theernu!
@b.e.n_.
@b.e.n_. 10 месяцев назад
@@BejoyRS company perspective I'll nokkumbo avark ee changes konduvaredath athyavishyam ayyirunnu.so avaru konduvannu ath nalla change ayyi.pinne Vera vandi medicha pore ennu,Kure perk bullet medikanam ennu agraham unde,but medikkande irunna reason ee pazhaya engine I'll ulla problems like vibre, comfort, refinement,braking, service.....
@JK-wc8cu
@JK-wc8cu 10 месяцев назад
ആനക്ക് കുതിരക്കാല്‍ വെച്ചപോലെയാരുന്നു പഴയ 350 cc സ്റ്റാൻഡേർഡ്ന്റെ ബാക്ക് ടയർ. പുതിയ മോഡലിൽ അതുമാറ്റി 120/80-18 ഇഞ്ച് ആനക്കാലു വെച്ചതിനു എൻഫീൽഡ്നു നന്ദി 😁
@sijojoseph4347
@sijojoseph4347 10 месяцев назад
Royal Enfield-ന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ ആരാണേലും നോക്കി പോക്കും….❤❤❤❤❤
@unnikuttan.
@unnikuttan. 10 месяцев назад
Bullet ath oru vikaram aanu Car videos കാണാനാണ്ണ് ഇഷ്ടം എങ്കിലും bike videos kannum
@jijesh4
@jijesh4 10 месяцев назад
യുവാക്കൾ മുതൽ മുതിർന്നവർ എല്ലാവരും ഇഷ്ടപെടുന്ന ഒരേ ഒരു ഇന്ത്യൻ വണ്ടി എൻഫീൽഡ് ബുള്ളറ്റ് ഇപ്പോഴും റോഡിലുടെ പോകുമ്പോൾ ആരും ഒന്നു നോക്കി പോകും ഈ വണ്ടി കണ്ടാൽ തകർപ്പൻ വണ്ടി👍👍👍👍👍
@sumithbhama
@sumithbhama 10 месяцев назад
പെട്ടെന്ന് തുരുമ്പും പിടിക്കും മഴ കൊണ്ട് ഇരിക്കുവാണെങ്കിൽ മീറ്ററിൽ ഈർപ്പവും കേറും
@maheenshah
@maheenshah 10 месяцев назад
Royal Enfield, the Legend ❤
@sreejithvellora110
@sreejithvellora110 10 месяцев назад
130000 km ഓടിയ ബുള്ളറ്റ് ആണ് എന്റെ കൂടെ ഓൾഡ് സ്കൂൾ മോഡൽ നല്ല നെയ്യ് പോലെ ആണ് കിക്കർ അമ്പിയർ കറക്റ്റ് ചെയ്ത് ഒന്ന് പതുക്കെ ചവിട്ടിയാൽ മതി 15വർഷമായി പ്രണയനിർഭരമായ 💞💞❤️ബുള്ളറ്റ് ദാമ്പത്യം 😘😘😘😍😍😍 തൊട്ടുകൊടുത്താൽ മതി
@nijithvlogs4447
@nijithvlogs4447 10 месяцев назад
Royal Enfield റോഡിലെ രാജാവ്❤❤
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 10 месяцев назад
ബുള്ളറ്റ് ആയതിനാലാണോബൈജു എൻ നായർ ഓടിക്കാനായി തയ്യാറായത്😊
@salmanmampad8997
@salmanmampad8997 10 месяцев назад
കാലം കൂടുന്നോറും വിര്യം കൂടുന്ന മൊതലാ ബുലെറ്റ് ❤
@muhammedthanzi117
@muhammedthanzi117 10 месяцев назад
Athra ella 2stroke undakumbo ath nadakilla ath ennum eranguvanangil ethake enno ninnenu
@vlogstories4183
@vlogstories4183 10 месяцев назад
ബൈജു ചേട്ടാ... ഞാൻ new Bullet വാങ്ങി... Military Black... 👌🏻 അടിപൊളി... യാണ്.. Riding super...
@shanoofck438
@shanoofck438 7 месяцев назад
Bro oru user review parayumo😁
@renjithraj2661
@renjithraj2661 10 месяцев назад
ബുള്ളറ്റ് എന്നും ഒരു വികാരം ആണ് 💞💞💞❤💞💞💞
@mehboobkaipattayil1452
@mehboobkaipattayil1452 10 месяцев назад
കിക്കർ റിട്ടേൺ അടിക്കുന്ന പ്രശ്നം അന്നത്തെ ബൈക്കുകളായ jawa yezdi rajdoot എല്ലാ വാഹനങ്ങൾക്കും ഉണ്ടായിരുന്നു . .. ❤️
@പോട്ടത്തറ
@പോട്ടത്തറ 10 месяцев назад
കഴിഞ്ഞ ആഴ്ച എൻ്റെ roadkinng തന്ന കിക്കർ അടിയുടെ വേദന അഹാ... പവർകിംഗ് ടു സ്ട്രോക്ക് കിംഗ് ഡബിൾ ബാരെൽ കിംഗ് എസ്ഡി റോഡ് കിംഗ്...❤.
@njanadasnjanadas
@njanadasnjanadas 10 месяцев назад
I was waiting for this review, planning to buy this month
@praveensv1932
@praveensv1932 День назад
ബുള്ളറ്റിനെ കുറിച്ചുള്ള പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും താങ്കളുടെ ബുള്ളറ്റിനെ കുറിച്ചുള്ള വിശദീകരണം വളരെയധികം ഇഷ്ടപ്പെട്ടു
@VIBINVINAYAK
@VIBINVINAYAK 10 месяцев назад
*THE LEGEND RIDES ON* 🔥
@nowshad9446
@nowshad9446 10 месяцев назад
എന്തൊക്കെയായാലും പഴയ ബുള്ളറ്റിന്റെ ഒരു പ്രതാപം ഇല്ല..
@mohanraghavan9552
@mohanraghavan9552 10 месяцев назад
Happy to know about the new classic 350 model and the changes made is heartily welcome especially by solving the vibration problem wish you all the best .
@emkayceena
@emkayceena 10 месяцев назад
Mr.Baiju, ഈ ബുള്ളറ്റ് കണ്ടപ്പോൾ താങ്കൾക്ക് പഴയ കാമുകിയെ ഓർമ്മ വന്നു എന്ന് ഞാൻ പറഞ്ഞാൽ താങ്കൾക്ക് നിഷേധിക്കാൻ കഴിയുമോ ?
@baijunnairofficial
@baijunnairofficial 10 месяцев назад
Athrem valiya kaamuki enikk illaayirunnu😁😁
@marjanatmundambra8981
@marjanatmundambra8981 10 месяцев назад
ബുള്ളറ്റ് എന്നും ഒരു സ്വപ്നം 🥰🥰🥰🥰
@krishnanunni5335
@krishnanunni5335 10 месяцев назад
എന്റെ കൈയ്യിലും ഉണ്ട് ഒരു Thunderbird 500CC. 8 വർഷമായി, വണ്ടി Clean Clean, ഇപ്പോഴും ചെറുപ്പം തന്നെ 🙂
@vishnuc2527
@vishnuc2527 10 месяцев назад
അമിത വേഗത്തിൽ പോകാൻ സമ്മതിക്കാതെ നമ്മുക്ക് സുരക്ഷ നൽകുന്ന Royal Enfieldinte മനസ്സ് നമ്മൾ കാണാതെ പോവരുത് 😌😌😌 ബുള്ളറ്റിൽ ഇരിക്കുമ്പോളുള്ള Attitude.. അത് വേറെ ലെവലാണ് 🔥🔥🔥
@simiman86
@simiman86 10 месяцев назад
😂😂. എന്ത് ലുക്ക്‌
@riyaskt8003
@riyaskt8003 10 месяцев назад
J series engine കുറച്ചു മുമ്പ് വന്നെങ്കിൽ ഞാൻ പഴയ engine ഉം vibration um വെച്ച് നടക്കേണ്ടി വരില്ലായിരുന്നു
@ramnathp1982
@ramnathp1982 10 месяцев назад
Legends never die 🏍️
@ashokkumar-ny6ei
@ashokkumar-ny6ei 10 месяцев назад
കമെന്റിനുള്ള സമ്മാനം കൊടുക്കുന്ന വീഡിയോ ഇടുമോ?... One മില്യൺ സമ്മാനപദ്ധതി എന്തായി?... അതിന്റെ വീഡിയോ ഒന്നും കണ്ടില്ല.... ഞാൻ കാണാതെപോയതാണോ 🤔
@aswadaslu4430
@aswadaslu4430 10 месяцев назад
😢 ബൈക്കിനോട് ഒട്ടും താല്പര്യം ഇല്ല 🌳🌳അത് കൊണ്ട് അടുത്ത വീഡിയോ കാർ കാണണം താല്പര്യം ഇല്ലാത്തത് ബൈക്കിൽ വീണ് കയ്യിലെ ഓപ്പറേഷൻ കഴിഞ്ഞിരുന്നു 🌳
@ridersparadise123
@ridersparadise123 10 месяцев назад
Same avastha bro 😢 Yethra naalayi bro?
@aswadaslu4430
@aswadaslu4430 10 месяцев назад
@@ridersparadise123 3 വർഷം ബൈക്ക് ഓടിച്ചിട്ട്
@ridersparadise123
@ridersparadise123 10 месяцев назад
@@aswadaslu4430 plate itto? Remove cheytho?
@aswadaslu4430
@aswadaslu4430 10 месяцев назад
@@ridersparadise123 ആ രീതിയിലേക്ക് എത്തിയിട്ടില്ല ബ്രോ കമ്പ്യൂട്ടർ ഓപ്പറേഷൻ ആണ് കഴിഞ്ഞത് ഓപ്പറേഷൻ കഴിഞ്ഞ് ഒരാഴ്ചത്തോളം വേദനിച്ചു അതിന്റെ ജീവിതത്തിൽ ഒരിക്കലും മറക്കില്ല ആ വേദന 🙏🏻🙏🏻❤️🌳എനിക്ക് അതിനുശേഷം അങ്ങനെ ഒരു വേദന വന്നിട്ടില്ല
@radhakrishnant7626
@radhakrishnant7626 10 месяцев назад
🙏97 il chethak vangi. Ippol hero hona, hero glamour 2bikes.oru unicorn koode venam😊. Oru bicycle vaangi., pazhaya ormayil.... Ism 62year old...
@sivasuthankarunagappally.1644
@sivasuthankarunagappally.1644 10 месяцев назад
RE Himalayan revew ഉടൻ പ്രതീക്ഷിക്കുന്നു ❤. 40 HP മായി അവൻ വരുന്നുണ്ട്.
@khanmajeed1
@khanmajeed1 10 месяцев назад
എന്റെ കൈ വശം ഉള്ളത് 2014 electra ആണ് അന്ന് എനിക്ക് ഓൺ റോഡ് 125000/രൂപ ആയി ഇപ്പോഴും ഒരു കുഴപ്പവുമില്ല ഏകദ്ദേശം ലോങ്ങ്‌ ട്രിപ്പ്പിൽ 45 km കിട്ടുന്നുണ്ട് ഒരു പ്രശ്നം ഉള്ളത് ഇവരുടെ സർവീസ് ആണ് അന്ന് കോഴിക്കോട് ആകെ ബ്ലൂ മൗടാൻ മാത്രം ആയിരുന്നു പക്ഷെ ഇപ്പോൾ വേറെ ഏജൻസികാൽ വന്നു കഴിയുന്നതും വേഗം മാറ്റി എടുക്കണം എന്നുണ്ട്. ഇനിയും ബുള്ളറ്റ് മാത്രം എടുക്കുകയുള്ളു അത് ഒരു വികാരം ആണ് ബുള്ളറ്റ്. വയസ്സ് ഒരു പ്രശ്നം അല്ല ബുള്ളറ്റ് ഓടിക്കുവാൻ
@mohammedarif8248
@mohammedarif8248 10 месяцев назад
ഞാൻ കമന്റ് സെക്ഷൻ വായിച്ചു എല്ലാം നല്ല കോളിറ്റി ഉള്ള കമന്റ്സ്.❤
@kamilkabir7
@kamilkabir7 10 месяцев назад
Automotive world le ഒരേ ഒരു Superstar❤️ The one and only Baiju. N. Nair🔥.ബൈജു ചേട്ടന്റ അവതരണം അതാണ് Main✌️. കണ്ടിരിക്കാനും ഇടക് ഒരു ചെറു പുഞ്ചിരി നൽകാനും മാറ്റാരെകൊണ്ട് സാധിക്കും.. Thats Baiju. n. Nair✌️Fan of you and best wishes chetta🤝
@saifis190
@saifis190 10 месяцев назад
1980 മോടൽ ബുള്ളറ്റ് കിട്ടണം
@joinourteam2080
@joinourteam2080 10 месяцев назад
ബുള്ളറ്റ് മാറ്റം വരണം. എന്നാലേ വികാരവും ടെക്നോളജി ഉം കൂടി ചേർന്നാൽ പൊളിക്കും ❤
@vlogstories4183
@vlogstories4183 10 месяцев назад
ബൈജു ചേട്ടന് മുന്നേ Bullet video ചെയ്ത... ലേ... ഞാൻ... (ഞാൻ military black എടുത്തു... 3 week ആയി, video channel ഉണ്ട്...😊🤝)
@hamxtring
@hamxtring 10 месяцев назад
The new upgraded features will definitely increase the popularity and sales of classic 350 for sure! Actually i was unaware of new launchings in two-wheelers for a while now.. this video really made me think of buying a new c350. Hopefully, soon.
@shiyasshihab9947
@shiyasshihab9947 10 месяцев назад
Re is better vro relaible
@visakhmath
@visakhmath 10 месяцев назад
ഇതിന്റെ Seat height കൂട്ടിയത് ഒട്ടും ശെരിയായില്ല . Previous Generation standard ന്റെ പോലെ അൽപ്പം കുഴിഞ്ഞ driver seat തന്നെ ഇതിനും വെച്ചാൽ മതിയായിരുന്നു. അതാണ് നല്ല comfortable Seat. മുൻപ് ആളുകൾ classic വാങ്ങാതെ standard വാങ്ങിയിരുന്നതിന്റെ ഒരു പ്രധാന കാരണം ആ seat ആയിരുന്നു.
@Akakakakakak23
@Akakakakakak23 10 месяцев назад
❤❤❤❤ ഒരു നാൾ മേടിക്കും.... മേടിച്ചിച്ചിരിക്കും.....💯💯 🎊🎊🎊🎊 RE....... 🥰
@DileepKumar-rl1xb
@DileepKumar-rl1xb 10 месяцев назад
1987 ഇൽ ബൈക്ക് ഓടിക്കാൻ പഠിച്ചത് ഒരു ബുള്ളറ്റിൽ ആയിരുന്നു എങ്കിലും ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞില്ലാരുന്നു. പക്ഷെ ഇന്ന് ഞാൻ ഒരെണ്ണം ബുക്ക്‌ ചെയ്തു. ബുള്ളറ്റ് മിലിറ്ററി റെഡ്. 🙂
@abbaabenjaminmancaud3384
@abbaabenjaminmancaud3384 10 месяцев назад
Very good review! I rode a bullet from 2000 to 2006. It was a trusted vehicle. The thud of the bike gives relief to mind when stressed. A slow steady ride gives great pleasure! I miss the bike which is now owned by someone in Cochin.....😍
@shiburajanmuthukulam3816
@shiburajanmuthukulam3816 10 месяцев назад
❤❤❤സ്വന്തമാക്കി ആ ഇഷ്ടം കുറയ്ക്കാതെ ഇന്നും മനോഹരമായ ഒരാഗ്രഹമായി മനസ്സിലുള്ള റോയല്‍ എന്‍ഫീല്‍ഡ്😅❤
@jaincjohn9797
@jaincjohn9797 10 месяцев назад
🎉ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ബുള്ളറ്റ് സ്വന്തമാക്കണമെന്നത്, ഒരു വർഷവും ഒന്‍പതുമാസ്സവുമായി ഒരു classic model ♥️ സ്വന്തമാക്കിയിട്ട്, നല്ല ridding അനുഭവം 🎉 super 🎉
@muralidharan111
@muralidharan111 10 месяцев назад
ചരിത്രം വഴി മാറും ചിലർ വരുമ്പോൾ..... Royal Enfield. ....... Byju M Nair വരുമ്പോഴും...😂😂😂
@satheeshvt7312
@satheeshvt7312 10 месяцев назад
"കുട്ടികൾ വല്ല KTM കൊണ്ടൊക്കെ കളിക്കട്ടെ.. പുരുഷൻമാർ ബുള്ളറ്റ് കൊണ്ടും കളിക്കട്ടെ.." 😂😂😂
@Kumbaari
@Kumbaari 10 месяцев назад
😂
@ReminMattyJohn
@ReminMattyJohn 10 месяцев назад
ക്യാമെറകു മുന്നിൽ നിക്കുന്ന ബൈജുവേട്ടനേക്കാൾ ഞങ്ങൾക്കിഷ്ട്ടം ക്യാമറ മേനോൻ ആയ അപ്പുക്കുട്ടനെയാണ് 😎😎😎
@rijilraj4307
@rijilraj4307 10 месяцев назад
ചെസ്റ്റ് മൗണ്ട്‌ ക്യാമറ വച്ച് ഇപ്പോളത്തെ പിള്ളാര് ചെയ്യുന്നത് പോലെ റിവ്യൂ ബൈജു ചേട്ടാ❤❤❤
@ren-vis
@ren-vis 10 месяцев назад
ബൈജു ചേട്ടാ, ഇത്തവണ മോഡൽസിനെ വൈകാതെ സ്വയം ഡ്രൈവ് ചെയ്തത് നന്നായി. ഈ വണ്ടി കാണുമ്പൊൾ പഴയ ഓർമ്മകൾ വരുന്നു. പണ്ട് ചേട്ടന്റെ ബുള്ളറ്റ് കടം മേടിച്ചു ഓടിക്കാൻ നേരം, ഓഫ് ആയി പോകാതിരിക്കാൻ ട്രാഫിക് ഇല്ലാത്ത വളഞ്ഞ വഴി വീട്ടിൽ പോകും, മൈലേജ് എത്ര കിട്ടും എന്ന് ചോദിച്ചപ്പോൾ പുള്ളി 25 കിട്ടും എന്ന് പറഞ്ഞു. ഒരാഴ്ച ഓടിച്ചു കളസം കീറി. ചെന്നു ചോദിച്ചപ്പോൾ, ആ വിധ്വാൻ പറയാണ്, "ആ... ഞാൻ രണ്ടു ലിറ്റർ ആണ് അടിക്കാര്" 😣
@anooppoona1195
@anooppoona1195 3 месяца назад
പിള്ളേച്ചോ... കാർണ്ണവ തോലിട്ട ചെറുപ്പക്കാരൻ്റെ ഓച്ച കാർണ്ണവരുടേതല്ല 88 മോഡൽ ഒരു അമ്മാവനേ ഞാനും മേയ്യ്ക്കുന്നുണ്ടേ..
@nanbansfoodandtravel4464
@nanbansfoodandtravel4464 10 месяцев назад
എന്റെ nexon njan sale ആക്കി 4month കൈഞ്ഞാൽ ഞാൻ purathu പോവുകയാണ് athu vare use ചെയ്യാൻ ആണ്
@goodmorning802
@goodmorning802 10 месяцев назад
ഇതെല്ലാം കാണുന്ന cb350😜
@singarir6383
@singarir6383 10 месяцев назад
Bullet ന്റെ റിവ്യൂ നല്ല സൂപ്പർ ആയിരുന്നു ചെറുപ്പക്കാരുടെ വികാര വാഹനം ❤
@mohd.799
@mohd.799 10 месяцев назад
*ആത്മാവ് വിട്ടു പോയെങ്കിലും ശരീരം അവിടെ തന്നെ ഉണ്ട്* ❤️
@hamidalihac369
@hamidalihac369 10 месяцев назад
ബൈജു ഏട്ടൻ പറഞ്ഞ ആ 130 കോടിയിൽ ഞാൻ ഇല്ല.
@StandwithTruth03
@StandwithTruth03 10 месяцев назад
മനോഹരമായ അവതരണം. അയ്യോ ശശി👺 വരുന്നു 😂
@jerinkottayam3223
@jerinkottayam3223 10 месяцев назад
എന്റെ വലതു കാലിന്റെ കണ്ണ ക്കു ചെറിയ ഒരു പണി തന്നാലും എന്റെ ബുള്ളെറ്റ് എനിക്ക് ചങ്കാണ് ചങ്കിടിപ്പാട് 💗
@ArunlalSasidharan-re3mp
@ArunlalSasidharan-re3mp 10 месяцев назад
14 വയസിൽ ലൈസൻസ് ഇല്ലാതാണോ ബൈക്ക് ഓടിച്ചത്
Далее
Royal Enfield std 350 2023 user experience, Malayalam
11:30
Это нужно попробовать
00:42
Просмотров 437 тыс.
КВН 2024 Встреча выпускников
2:00:41
FATAL CHASE 😳 😳
00:19
Просмотров 1,5 млн
Редакция. News: 136-я неделя
45:09
Просмотров 1,4 млн
Это нужно попробовать
00:42
Просмотров 437 тыс.