ഇതാണോ ഒരു പാട് ideas ഉള്ള കിച്ചൻ.ഇതിൽ working triangle ഇല്ല. Show Kitchen ൽ ആണ് fridge. അതും stoveൽ നിന്നും sink ൽ നിന്നും അകലെ . working Kitchen ൽ fridge ഇല്ല . എനിക്ക് ഇതിൽ പ്രത്യേകിച്ച് ideas ഒന്നും തോന്നിയില്ല. വലിയ Kitchen ആണ് .അത്ര മാത്രം👎👎
ചെറിയ family ക്ക് എത്രയു പെട്ടെന്ന് cooking തീർത്ത് clean ചെയ്ത് വെക്കാൻ ഉള്ള നല്ല കിച്ചണുകളുള്ള അതായത് എത്രയും ചെറിയത് വിറക ടുപ്പില്ലാത്തത് modern ആയിട്ടുള്ള കിച്ചൺ select ചെയ്യൂ. ഇത് നാട്ടിൽ സാധാരണ കാണുന്ന പഴയ മോഡലാണ. ഇത് പുതിയതല്ല.