Тёмный
No video :(

പുതിയ ട്രിപ്പ് റൂർക്കെലയിലേക്ക് | Rourkela(Odisha) Trip| |EP- 01| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 395 тыс.
Просмотров 184 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 673   
@sanooppadikklatty873
@sanooppadikklatty873 Год назад
നിങ്ങളെ കാണാൻ വന്ന ചേട്ടൻറെ സന്തോഷം ഒന്ന് വേറെ തന്നെയായിരുന്നു, അത് ആ മുഖത്ത് കാണാനുണ്ട്, ഇതുപോലെ നിങ്ങളെ സ്നേഹിക്കുന്നു ഒരുപാട് പേരുണ്ട്, അതിൽ ഞാനും, യാത്ര സുഖകരം ആകട്ടെ
@AaAa-xq2ol
@AaAa-xq2ol Год назад
Athe
@naufal.m.s1463
@naufal.m.s1463 Год назад
Nalloru manushyan athu❤
@prameelasuresh6678
@prameelasuresh6678 Год назад
Yes..njanum
@sudheer8126
@sudheer8126 Год назад
യാത്രയുടെ കൗതുകം മാത്രമല്ല, ഇവരുമായി വല്ലാത്തൊരു ആത്ബന്ധം ഉള്ളതുപോലെ! ഇവർ എൻ്റെ ആരൊക്കെയോ ആയിരുന്നപോലെ ഒരു തോന്നൽ!
@vishnuvlogs8495
@vishnuvlogs8495 Год назад
😍❤️ 0:54 Vandi Look 🔥 6:54 ആ ചേട്ടന്റെ സന്തോഷം 😍
@jineshms989
@jineshms989 Год назад
എടാ.. നമ്മളെ മനസ്സിലായോ..?
@dilipkumar1905
@dilipkumar1905 Год назад
6:40ഫൈസൽ വളരെ സന്തോഷവാൻ എന്നെങ്കിലും നിങ്ങളെ നേരിൽ കാണുന്ന നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു ഞാനും 👍👍🙏🙏ശുഭ യാത്ര ചായിക്കും ചേച്ചിക്കും ചേട്ടനും
@vijayanbokkot7823
@vijayanbokkot7823 Год назад
ഓണം നാട്ടിൽ തന്നെ ആഘോഷിക്കണം ❤❤
@rainbowmedia800
@rainbowmedia800 Год назад
thanks
@alexurk
@alexurk Год назад
ഒഡിഷ ട്രിപ്പ്‌ സേഫ് ആയി പോയി വരുക എല്ലാവരും. ചേച്ചിയുടെ ഡ്രൈവിംഗ്സൂപ്പർ ആയിട്ടുണ്ട്. നിങ്ങളോട് എല്ലാവരോടും സ്നേഹം മാത്രം ഉള്ളു and one and only puthettu fan boy ❤
@noufalm902
@noufalm902 Год назад
ട്രിപ്പ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുവായിരുന്നു ദൈവത്തിനു സ്തുധി 🙏🙏
@jophythomas1519
@jophythomas1519 Год назад
Subscriber ന്റെ ഒരു സന്തോഷം . അതു തന്നെയാണ് puthettu travel vlog ന്റെ സവിശേഷത Happy Journey❤❤
@haneezn.k1678
@haneezn.k1678 Год назад
പുതിയ യാത്രയിലേയ്ക് എല്ലാവിധ ആശംസകളും നേരുന്നു!! രതീഷ് ബായ്, ജലജ, ചായി. മൂവർക്കും പടച്ചവന്റെ കാവൽ ഉണ്ടായിരിക്കട്ടയ് നിങ്ങൾക്കും നിങ്ങളുടെ വാഹനത്തിനും !!
@bijuantony7512
@bijuantony7512 Год назад
ഒടീഷ യാത്രയിൽ ഞാനുമുണ്ട് നിങ്ങളുടെ കൂടെ ok 👏👏
@noushadkp2913
@noushadkp2913 Год назад
കൃത്രിമത്വമില്ലാത്ത അവതരണം... അതാണ് നിങ്ങളുടെ വീഡിയോയുടെ വിജയം.. ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്നു.... എല്ലാവർക്കും നല്ലത് വരട്ടെ ......
@technotraveler
@technotraveler Год назад
Good effort @Team❤PTV 🎉👍👏😍⭐🚦
@umesht3149
@umesht3149 Год назад
പുതിയ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു സർവ്വശക്തൻ നിങ്ങളുടെ യാത്ര മംഗള കരമാക്കി തീർക്കട്ടെ💖🙏
@alicesunny1023
@alicesunny1023 Год назад
എല്ലാവരും ആഗ്രഹിക്കുന്നത് സമാധാനം ഉള്ള ജീവിതമാണ്. അതുകാണുമ്പൊൾ നല്ല സന്തോഷം 👍💝😍😍
@StantoStanto-rw8xt
@StantoStanto-rw8xt Год назад
നിങ്ങളുടെ യാത്ര വിജയകരമാകട്ടെയെന്ന് പ്രാർത്ഥി ക്കുന്നു , പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
@shajeerali2520
@shajeerali2520 Год назад
Lets start our next Journey 😍😍😍😍😍off to Rurkhela😍 ഒഡിഷയുടെ കാണാപ്പുറങ്ങൾ തേടി 😎 പിന്നെ ലോറിക്ക് പുതിയ carrier വെച്ചപ്പോൾ ഒരു വെറൈറ്റി തലയെടുപ്പ് വന്നിട്ടുണ്ട് ട്ടോ 😍പാർക്കിങ്ങിൽ നിങ്ങൾ ഫോക്കസ് ചെയ്തില്ലെങ്കിലും ഞാൻ കണ്ടു Puthettu ന്റെ മറ്റൊരു കൊമ്പനെ 😁അപ്പൊ All the best രതീഷ് ഏട്ടാ.... ജലജ ചേച്ചി.... അനീഷ് ഏട്ടാ.... പോയി പൊളിച്ചിട്ട് വാ
@unnikrishnanpr2633
@unnikrishnanpr2633 Год назад
ഈ വീഡിയോ കാണുമ്പോൾ ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റുന്നതാണ്
@sajikumar5174
@sajikumar5174 Год назад
ചായി, ജലജ & രതീഷ്. ബെസ്റ്റ് ടീം❤ all the best😊
@remasindhu6840
@remasindhu6840 Год назад
Yes 🥰
@unnikrishnankarimath2680
@unnikrishnankarimath2680 Год назад
ഒരു മനുഷ്യനും ഒന്നും പഠിച്ചിട്ടല്ല ഭൂമിയിൽ വരുന്നത്.. ജലജ ഏതൊരു വനിതകൾക്കും മാത്രമല്ല, ആണുങ്ങൾക്കും ഒരു പ്രചോദനം ആകും... ഒരു ജോലിയും ആർക്കും ചെയ്യാൻ പറ്റും എന്നത് കാണാൻ നിങ്ങളുടെ ചാനൽ കണ്ടാൽ മതി... ഡ്രൈവിങ്, maintainance, അടിപൊളി കുക്കിംഗ്‌... എല്ലാം ഈസി ആയി വഴങ്ങുന്ന ജലജ... «ആചര്യാൽ പാദമോ ദത്ത പാദം ശിഷ്യ: സ്വമേധയാ പാദം സ്വ ബ്രഹ്മ ചാരിഭ്യ പാദം കാലക്രമേണതു...» ഏതൊരു വിദ്യയും ഗുരുവിൽ നിന്ന് നാലിലൊന്ന്, സ്വയം നാലിലൊന്ന്, കൂടെ പഠിക്കുന്ന സഖികളോട് നാലിലൊന്ന്, കാലക്രമം കൊണ്ട് നാലിലൊന്ന്... അങ്ങനെ നാല് ഭാഗം കൂടി പൂർണമാകും എന്നതാണ് പ്രകൃതി നിയമം.. ഗുരുവും ഭർത്താവും ഒരാൾ തന്നെ ആയത് ഒരു നിമിത്തം..രതീഷ് ശെരിക്കും ഒരു മാതൃകാ ഭർത്താവ് തന്നെ.. ആ സൈഡ് ഒക്കെ അഴിക്കുവാൻ എത്ര ഈസി ആയിട്ടാണ് കയറുന്നത്... Hats off ❤
@preethidileep668
@preethidileep668 Год назад
സന്തോഷം കൊണ്ട് പേര് എത്ര പ്രാവശ്യം ചോദിച്ചു 😂കേട്ടില്ല 🥰🥰🥰🤩
@arpithahareesh2580
@arpithahareesh2580 Год назад
എല്ലാ വിധ ആശംസകളും നേരുന്നു
@sajeevanut6499
@sajeevanut6499 Год назад
നിങ്ങൾ കടന്നുപോയ വഴിയിൽ പുല്ല് പിടിപ്പിച്ച് കണ്ട പഴയ വീട് ഞങ്ങളുടെ വീടിന്റെ അടുത്താണ് അവിടെ പ്രിയമുള്ള സോഫിയ സിനിമ ഷൂട്ട് ചെയ്തത്
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 Год назад
വലിയ റിസ്ക് ഉള്ള ജോലി.. ജലജ വളരെ അനായാസ മായി.. ഒരു ടെൻഷൻ നും കൂടാതെ ചെയ്യാൻ സാധിക്കുന്നു ബിഗ് സലൂട്ട് 👏🏻👏🏻👏🏻🎉🎉🎉👍🏻👍🏻🌹സുഖ ആയി പോയി വരു❤❤❤
@shibus6336
@shibus6336 Год назад
വീണ്ടും മൂവർ സംഘവും യാത്ര തുടങ്ങി ആശംസകൾ ❤❤❤
@user-xy8el5ei1q
@user-xy8el5ei1q Год назад
Have a nice trip 🎉🎉🎉
@jojikaithakkatt8555
@jojikaithakkatt8555 Год назад
👍🎉🎉 ആശംസകൾ.. 👍👍
@mohamedmoosa9916
@mohamedmoosa9916 Год назад
വളരെ കരുതലോടെയും ശ്രദ്ധയോടെയും പോയി തിരിച്ചുവരിക ഈ യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്ന് സ്വന്തം മുഹമ്മദ് മൂസ ബൈ ബൈ മലപ്പുറം
@sajopala9489
@sajopala9489 Год назад
ഞാൻ വീണ്ടും കാണാൻ തുടങ്ങുന്നു. കാർ യാത്ര മുഴുവൻ കണ്ടില്ല. ലോറിയാണ് കാണാൻ സുഖം
@Angel-oz3qu
@Angel-oz3qu Год назад
Love u all happy journey❤❤❤❤
@sreedharanpillai9745
@sreedharanpillai9745 Год назад
ലോറിയുടെ ഒരു ഭാഗവും വിഡിയോ ഫ്രെയിമിൽ വരാതെയുള്ള മുമ്പിലെ കാഴ്ചകളാണ് ഏറ്റവും മനോഹരം.നമ്മൾ പറന്നു പോകുന്ന ഒരു തോന്നൽ. ആദ്യം ഒരു വീടു കാണിച്ചില്ലെ?.അതിന്റെ മാത്രമായുള്ള ഒരു വിഡിയോ ഇറങ്ങിയിട്ടുണ്ട്.Happy Journey 😊
@krishnadasmk
@krishnadasmk Год назад
Happy journey to you all🎉
@saleem-oi6xr
@saleem-oi6xr Год назад
Happy journey ratheeshetta Jalajechi Chaayi🚚🚚🚚 Adutha vediyokkayi iam waiting by Saleem sharjah
@binithkg1241
@binithkg1241 Год назад
Take care.3പേർക്കും best wish
@ninamohandas4109
@ninamohandas4109 Год назад
സുഖമല്ലേ എല്ലാവർക്കും സൂക്ഷിച്ച് പോണം❤
@shajithomas5424
@shajithomas5424 Год назад
Happy Journy
@georgethomas4288
@georgethomas4288 Год назад
have a safe trip 🙏
@vivivishnu2931
@vivivishnu2931 Год назад
​@@shajithomas5424❤️‍🔥ú
@user-xy8el5ei1q
@user-xy8el5ei1q Год назад
Wish you safe journey 🎉🎉🎉
@achu9405
@achu9405 Год назад
Chechi niga pona vazhik kunjalam othri per vlikunndu undkum karamtaka oke kerubol kulajam vagich frontil ket fog lambimye avida nalla resam ayrikum❤️ cabinil oru മാല കൂടെ ido look ayrikum
@muralipk6605
@muralipk6605 Год назад
❤ കൂത്താട്ടുകുളം കഴിഞ്ഞു് കരിമ്പനയിൽ സ്റ്റെപ്പ് കെട്ടിയ വീടു കണ്ടത് , വർഷങ്ങൾക്കു മുൻമ്പു "പ്രിയമുള്ള സോഫിയ " സിനിമ ഷൂട്ട് ചെയ്ത വീടാണ്.
@firosshaajas9165
@firosshaajas9165 Год назад
❤❤😂 മുവാറ്റുപുഴക്കാരൻ ആയതിൽ അഭിമാനിക്കുന്നു❤❤😂😂 ഓണംമ്പിള്ളിയിൽ നിന്നാണല്ലോ ലോഡ്, ആ സ്കൂൾ അനിത വിദ്യാലയ ആണ്
@sreerekha6134
@sreerekha6134 Год назад
Best! Ratheeshetnu aaruiyatha naadundo, vazhiyundo😊
@mediamedia9694
@mediamedia9694 Год назад
Hai അടിപൊളി അമ്മച്ചിയെ കൂടെ കൊണ്ട് pokamarunu.. ഇതു അടിച്ചു പൊളിക്കണം love uu all
@MuhammadAli-ny4cj
@MuhammadAli-ny4cj Год назад
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@vgbinieshbiniesh7317
@vgbinieshbiniesh7317 Год назад
ഭക്ഷണം കഴിച്ചത് നമ്മുടെ വട്ടക്കാട്ടുപടി ഷാപ്പീന്നാണ്..... ഞങ്ങടെ പെരുമ്പാവൂർ 😄
@melodyvoice8982
@melodyvoice8982 Год назад
എല്ലാർക്കും സുഖയാത്ര.... സുരക്ഷിത യാത്ര നേരുന്നു 🙏🙏👍
@bhaskaranm.v.2161
@bhaskaranm.v.2161 Год назад
അങ്ങിനെ ആകാശത്തെ പറവകൾ വീണ്ടും പറക്കൽ തുടങ്ങി. Enjoy💐💐💐
@eldhojacob9791
@eldhojacob9791 Год назад
ഞാൻ പല പ്രാവശ്യം പറയാൻ ഇരുന്നതാ വട്ടക്കട്ടുപടി അസോസിയറ്റു weigh ബ്രിഡ്ജ് ജിൽ നിങ്ങളുടെ വണ്ടികൾ വരുന്നതാ അതിനടുത്ത എന്റെ വീട് ഞാൻ തുടക്കം മുതൽ സുബ്ക്രൈബ്ർ ആണ് ഇവിടെ 6പാർക്കിങ് ഏരിയ ഉണ്ട് ഇത് വരെ നിങ്ങൾ ഈ സ്ഥലം വിവരിച്ചു പറഞ്ഞിട്ടില്ല ഇപ്പോൾ പറഞ്ഞു സന്തോഷം ആയി നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ദൈവം അനുവദിച്ചാൽ പ്രദേശയോട് നിർത്തുന്നു
@leopardtiger1022
@leopardtiger1022 Год назад
Adventure trip in monsoon rains. Wishing you all safe trip to Raurkela in Odisha. There is big integrated steel plant in Raurkela built by Germans in 1959. Visit that steel plant if possible to see how steel is made. Also visit Raurkela steel plant township.
@SanilManoj-pr3lv
@SanilManoj-pr3lv Год назад
Enthayalum oru long trip kittiyallo santhosham❤ദൈവം അനുഗ്രഹിക്കട്ടെ പിന്നെ എന്റെ നാട് കൊല്ലം ആണ് ഇതുവഴി വരുമ്പോൾ അറിയിക്കണേ എല്ലാരേയും ഒന്ന് നേരിട്ടു കാണാമല്ലോ
@sudheenkumar5634
@sudheenkumar5634 Год назад
യാത്ര അടിപൊളിയാകട്ടെ
@muhammedsinan7834
@muhammedsinan7834 Год назад
യാത്രകൾ എല്ലാം ഒരെ പൊളി 🤩 നിങ്ങളുടെ യാത്രയെ ഇത്രയും മനോഹരമാക്കുന്നത് നിങ്ങളുടെ വിവരണ ശൈലി ആണ് രതീഷേട്ടൻ അറിയാത്ത വഴികൾ ഇല്ല അടിപൊളി🥰🥰,പിന്നെ വണ്ടിക്ക് എന്തെങ്കിലും ചെറുതും വലുതുമായ എന്തെങ്കിലും maintenance പ്രോബ്ലം വന്നാൽ അത് എങ്ങനെ എന്ത് കൊണ്ട് വന്നു എന്നും ആ പാർട്സ് എന്താണ് എന്നും അത് ഏത് ഭാഗത്ത് വരുന്ന പാർട്സ് ആണ് എന്നും ഇതിന്റെ ഒപ്പം വിവരിച്ച വണ്ടിയെ കുറിച്ച് അറിയാൻ ശ്രമിക്കുന്നവർക്ക് അത് ഒരു ഉപകാരം ആവും, പിന്നെ എനിക്ക് നിങ്ങളുടെ യാത്രയിലെ ദൃശ്യ ഭംഗി കണ്ടത് കൊണ്ട് ചില സ്ഥലങ്ങളിൽ ഹെലി ക്യാമറ ഉണ്ടെങ്കിൽ എന്ന് ആശിച്ചു പോകുന്നു ആകാശ ദൃശ്യം കാണാൻ പറ്റിയ ഒരുപാട് സ്ഥലങ്ങളിലൂടെ നിങ്ങൾ പോകുന്നുണ്ട് അപ്പൊ ഒരു ഹെലി ക്യാമറ കൂടി യൂസ് ചെയ്ത കാണുന്ന പ്രേഷകർക്ക് അത് ഒരു ആസ്വാദനം ആവും, എനിക്ക് ഏറ്റവും ഇഷ്ടപെട്ട travel vlogers നിങ്ങൾ ആണ് അതിന് കാരണം കാപഢ്യവും അഹങ്കാരവും ഇല്ലാത്ത എളിമയുള്ള സംസാരവും സ്വഭാവവും കൊണ്ട് ആണ്, ജലജ ചേച്ചിയെ പിന്നെ എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ അടിപൊളി ആണ്, എന്തായാലും ഒരുപാട് എപ്പിസോഡ് കണ്ടു, ഇനി ഒരുപാട് പിറകിൽ ഉള്ള കുറച്ചു എപ്പിസോഡ് കൂടി കാണാൻ ഉണ്ട് ഇപ്പൊ ഉള്ളത് എല്ലാം ഫോളോ ചെയ്തു കാണുന്നുണ്ട് എന്നാലും ഇവിടെ ഗൾഫിൽ free ആയി ഇരിക്കുമ്പോൾ എല്ലാം കാണുന്നുണ്ട്, all the best puthettu travel vloge family 🥰😍അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു ഒരുപാട് എപ്പിസോഡ് കണ്ടതിൽ നിന്ന് എനിക്ക് ഒരുപാട് പറയാൻ ഉണ്ടായിരുന്നു അതാണ് ഇത്രക്കും വലിച്ചു നീട്ടി എഴുതിയത്, ഇതെ പോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰
@puthettutravelvlog
@puthettutravelvlog Год назад
👍🙏❤️
@vknairvknair3361
@vknairvknair3361 Год назад
ആശംസകൾ 🎉🎉🎉
@Sugarcube__461
@Sugarcube__461 Год назад
❤️രതീഷ്...ജലജ.... ചായി നിങൾ നിങ്ങളറിയാതെ തന്നെ ഒരു കൊള്ള സംഗമായിരിക്കുന്നു❤️ എല്ലാ ആശംസകളും
@vipinkl1444
@vipinkl1444 Год назад
Total vehicle work Super 🔥 New journey Happy journey 🌧🌧🌧🌧🌧🚛🚛🚛🚛
@dl_jo
@dl_jo Год назад
നിങ്ങളെ കാണാൻ വന്ന ചേട്ടൻ സൂപ്പർ ആണലോ..❤
@vish7229
@vish7229 Год назад
വീണ്ടും പുത്തേറ്റ് യാത്ര തുടങ്ങി സന്തോഷം കാഴ്ചകളും ചേട്ടായി ടെ തമാശകളും ചായി ടെ ഡയലോഗുകളും ഒക്കെ ആയിട്ട് ചേച്ചിക്ക് ഡൈവിംഗിന് നല്ല സുഖം ആണല്ലേ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടം ആണ് ട്ടോ എല്ലാ വീഡിയോസും❤❤❤
@lpiyer6821
@lpiyer6821 Год назад
Rainy season is the best season and enjoy every moment, have a safe drive Jalaja madam. My best wishes to Rathees and co brother for a Rourkela trip, god bless you all.
@sreenivasanselvarajan4106
@sreenivasanselvarajan4106 Год назад
ജലജയുടെ ശ്രദ്ധക്ക് ഓരോ ട്രിപ്പിന് പോകുന്നതിന് മുൻപ് കൊണ്ടുപോകാനുള്ള എല്ലാ സാധനങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കിവക്കുക.. അപ്പോൾ ഒന്നും മറക്കില്ല.. രതീഷും, ഷാജിയും കളിയാക്കുകയുമില്ല 😅Anyhow have a nice and safe journey 👌
@puthettutravelvlog
@puthettutravelvlog Год назад
😀
@sajeevkumarek739
@sajeevkumarek739 Год назад
നല്ലൊരു യാത്ര വിവരണം പ്രതീക്ഷിക്കുന്നു... 😍😍
@jubilkurian..
@jubilkurian.. Год назад
ഞാൻ ഫ്രൈഡേ കോട്ടയം വരുമ്പോൾ ചേച്ചിയെ കാണാൻ വരാം എന്ന് വിചാരിച്ചു പോട്ടെ good luck
@puthettutravelvlog
@puthettutravelvlog Год назад
🙏
@sasidharannair8782
@sasidharannair8782 Год назад
ചേച്ചി വണ്ടി ഓടിക്കുന്നത് കാണാൻ എന്തു രസം ആണ്👌👌👌
@ismailolippil1351
@ismailolippil1351 Год назад
ശ്രദ്ധയോടെ മുന്നോട്ട് എല്ലാവർക്കും നന്മകൾ
@RajeshKumar-cx4qb
@RajeshKumar-cx4qb Год назад
സൂപ്പര്‍
@vipinkl1444
@vipinkl1444 Год назад
Best kanna best 🚛🚛🚛🚛🚛 Adipoli vlog Odisha trip Puthettu fans like adichhe
@rajnishramchandran1729
@rajnishramchandran1729 Год назад
I like traveling a lot... during my post graduation days, for a variety experience and adventure l got a chance to travel in a Tata 407 from New Delhi to Ernakulam in the year 1994... All the best to Jelaja..Ratheesh and Chai mon ... Happy journey.😊
@suryaveersighpanwer1201
@suryaveersighpanwer1201 Год назад
Nice good working everyone
@myvoice5488
@myvoice5488 Год назад
Again plywood to Orissa. Safe journey all the way up and down. Chayyi Salam!
@asianet8368
@asianet8368 Год назад
lovable joint family.
@sethunadhan5420
@sethunadhan5420 Год назад
Take care. Happy journey, safe journey.
@rajanidevi6813
@rajanidevi6813 5 месяцев назад
ഫൈസൽ... 😍 എന്തൊരു സ്നേഹവും സന്തോഷവുമാണ്.. 🥰❤️
@vipinkl1444
@vipinkl1444 Год назад
🚛PUTHETTU 🚛 Fans like adichhe 👆👆👆👆👆👆👆👆
@vipinkl1444
@vipinkl1444 Год назад
Poli poli Adipoli Episode 🔥🔥🔥🔥🔥 Puthettu fans
@lillyppookkal....
@lillyppookkal.... Год назад
റൂർക്കല എന്നൊക്കെ കേട്ടിട്ടേയുള്ളൂ... ഇനി കാണാലോ.... ഞങ്ങളും റെഡി 🚛
@kiranakarkala
@kiranakarkala Год назад
Waiting waiting
@abdullaak1975
@abdullaak1975 Год назад
All the best sister.and.brathers🙏🙏🙏🙏🙏🙏🙏🙏✍🙏🙏🙏🙏🙏🙏
@tulunadu5585
@tulunadu5585 Год назад
സുരക്ഷിതമായി പോയി വരൂ, all the best 👍👌👌
@naveennane2784
@naveennane2784 Год назад
happy journey mam and sir,s take care
@linuRaju-on8ec
@linuRaju-on8ec Год назад
യാത്ര അടിപൊളി ആകട്ട പ്രാർത്ഥനയിൽ ഉണ്ടാകും 3പേരും
@sajeevsaju1173
@sajeevsaju1173 Год назад
എന്നെങ്കിലും ഒരീസം കാണും എന്ന് വിചാരിക്കുന്നു ചേച്ചി ചേട്ടൻ ചായി 💙💙💙
@puthettutravelvlog
@puthettutravelvlog Год назад
👍❤
@shameerkhanshameerkhan1071
@shameerkhanshameerkhan1071 Год назад
ശുഭയാത്ര ❤❤
@ABCD-hu8yp
@ABCD-hu8yp Год назад
Best wishes dears😊
@reallifevlogs8302
@reallifevlogs8302 Год назад
1:56 ഞങ്ങൾ പ്രവാസികൾക്ക് മഴ പെയ്യുന്ന നാട് കാണാൻ ഇതിലും നല്ല വ്‌ളോഗിംഗ് ചാനൽ ഇല്ല
@murugeshr7192
@murugeshr7192 Год назад
Safe and happy journey. God bless you.
@user-ci8xu1xg2z
@user-ci8xu1xg2z Год назад
Jalaja & Ratheesh wish you all the best 👍
@AnshuFF887
@AnshuFF887 Год назад
Inn kandayirunnu njan nigale vadakkencherry mangalam
@sujathaek4226
@sujathaek4226 Год назад
യാത്ര സുഖകരം ആകട്ടെ പ്രാർത്ഥനയോടെ 🙏🙏🙏🥰
@vipinkl1444
@vipinkl1444 Год назад
Happy journey Puthettu vlog 🚛🚛🚛🚛🚛🚛🚛🚛
@ajith4009
@ajith4009 Год назад
കോ ഫുൾ subscriber's നു isthtama Oppam ningala എല്ലാരേയും
@johnsonthomas3675
@johnsonthomas3675 Год назад
Adipoli subscriber
@seethalakshmi390
@seethalakshmi390 Год назад
Ippo ellayidavum mazhayanu.
@shibujohn5403
@shibujohn5403 Год назад
❤❤❤All the best Happy journey God bless 👍👍👍chattaaaaa Chachi &chayi 💕💕💕💕
@anishm6505
@anishm6505 Год назад
എല്ലാവിധ ആശംസകളും🎉 നല്ല വീഡിയോകൾ കാണാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@vipinkl1444
@vipinkl1444 Год назад
Wow Poli poli Adipoli New trip 🚛🚛🚛🚛👏
@rajeev.rraveendran7575
@rajeev.rraveendran7575 Год назад
Happy journey and safe journey ❤❤
@kodur1
@kodur1 Год назад
ഒഡീഷ യാത്ര അടിപൊളി ആവട്ടെ ❤❤❤
@babythomas7183
@babythomas7183 Год назад
ഇനി താമസം വന്നാലും സാരമില്ലല്ലോ, പുതിയ ac ഉണ്ടല്ലോ.
@abduljaleelmelethil1174
@abduljaleelmelethil1174 Год назад
🎉Yalla asmsagel. God bless you
@lakshmifireservices2113
@lakshmifireservices2113 Год назад
HAPPY JOURNY/TAKE CRE
@shamseershamseer7679
@shamseershamseer7679 Год назад
അടിപൊളി 👍❤️🌹മുന്നോട്ടുള്ള യാത്ര സുഖകരം ആവട്ടെ..
@paulytk204
@paulytk204 Год назад
യാത്രയ്ക്ക് എല്ലാവിധ ആശംസകളും യാത്രാനുഭവങ്ങൾ ഇനി കാണാമല്ലോ👍👍
@sujilkumar8346
@sujilkumar8346 Год назад
All the best
@radhakrishsna4224
@radhakrishsna4224 Год назад
പുതിയ യാത്രക്ക്‌ ആശംസകൾ നേരുന്നു എല്ലാവിധ ആശംസകൾ
@Srravi683
@Srravi683 Год назад
Brought back wonderful memories of Rourkela after seeing the headline. A beautiful place where I grew up. Happy journey wishes
@SHYAMRAJMNAIR
@SHYAMRAJMNAIR Год назад
Puthettinte sarathikalk namaskkaram🙏🏻😊ningalude kude oru cheriya trip nu varanam ennund,kondupokuvo...
@user-of1go9tt1y
@user-of1go9tt1y Год назад
ശുഭ യാത്ര 3 പേർക്കും ❤❤👍🌹
Далее
Gelik yoki Velik?
00:20
Просмотров 1,1 млн
Gelik yoki Velik?
00:20
Просмотров 1,1 млн