Тёмный

പുതിയ ഫാം പഞ്ചാബി പശുക്കൾ പുതിയ സെറ്റപ്പുകൾ|our new farm commercial farming|agritechfarming new farm 

Agri Tech Farming
Подписаться 337 тыс.
Просмотров 164 тыс.
50% 1

പുതിയ ഫാം പഞ്ചാബി പശുക്കൾ പുതിയ സെറ്റപ്പുകൾ|our new farm commercial farming|agritechfarming new farm
#commercialfarming #agritechfarming #cowfarmkerala

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 412   
@sinan625
@sinan625 3 года назад
എന്നും ഈ ആവേശത്തോടെ മുന്നേറാനും ഫാമം നല്ല രീതിയിൽ മുന്നോട്ടു പോവാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു full സപ്പോർട്ട് ഉണ്ടാവും
@MrMammuka
@MrMammuka 3 года назад
Mashaa alla സൂപ്പർ പശു പഞ്ചാബിനു വന്നപ്പോൾ ഷീണമായല്ലോ ഇൻഷാ അല്ലാഹ് പെട്ടന് ഉഷാറാവട്ടെ 🥰🥰💞
@kumariku7419
@kumariku7419 3 года назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പണി പശു കർഷകൻ തൊഴിലാളി പിന്നെ C a ക്കാരൻ സൂപ്പർ അടിപൊളി 🙏🙏🙏
@bibinbabu9021
@bibinbabu9021 3 года назад
എല്ലാവിധ ആശംസകളും നല്ല രീതിയിൽ ഫാം മുന്നോട്ടു പോകട്ടെ കഷ്ടപ്പാടിന് ഉള്ള നല്ലൊരു സ്ഥലം ലഭിക്കട്ടെ എന്നും ആശംസിക്കുന്നു വീണ്ടും നല്ല രീതിയിലുള്ള ഇത്തരം വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ
@__sabeeh__sabi__8127
@__sabeeh__sabi__8127 3 года назад
എനിക്ക് വളെരെ ഇഷ്ട്ടമായി ചേട്ടനെയും ചേട്ടന്റെ ഫാമും ♥️💞💞
@vipindas2442
@vipindas2442 3 года назад
ഞാൻ പറയുന്നകൊണ്ട് ഒന്നും തോന്നരുത് 🙏തൊഴുത്തിൽ വെള്ളം കെട്ടി നിൽക്കുന്നു, അതിൽ ഫ്ലോറിൽ മറ്റു കൂടെ ഇടണം ഹൈബ്രീഡ് പശുക്കൾ അല്ല ഫാൻ പറ്റുമെകിൽ വച്ചു കൊടുക്ക് അധികം ഒന്നും വേണ്ട 3 പശൂന് 1 എന്ന ലെവയൽ മതി അത് തൊഴുത് ഉണങ്ങൻ സഹായിക്കും ബാക്കി എല്ലാം ok പിന്നെ ഒരു കാര്യം കൂടെ വലിയ പശു ഒന്ന് ശ്രദ്ധിക്കണം അതിന്റെ മുതുക്കിൽ തഴമ്ബ് വരും അപ്പൊ പ്രോബ്ലം ആണ് അപ്പൊ all the best brooo നല്ലരതിയിൽ ഫാം കൊണ്ട് നടത്താൻ സാധിക്കട്ടെ 🙏🙏
@shafeeqalic.a7008
@shafeeqalic.a7008 3 года назад
മാഷാ അല്ലാഹ്, തബാറക് അല്ലാഹ് ആട്‌, താറാവ്, കോഴി പോത്ത് എല്ലാം വരുമെന്ന് കരുതുന്നു. ഇന്ഷാ അല്ലാഹ്
@prajeshvv900
@prajeshvv900 3 года назад
ഇതൊക്കെ കാണുബോൾ മനസ്സിനെ ഒരു സന്തോഷം 😍
@AVIYALMediabyDasPakkat
@AVIYALMediabyDasPakkat 3 года назад
സൂപ്പർ..👌👌👌
@uthamanutham5232
@uthamanutham5232 3 года назад
Chetto chettan kodukkunna theettayonnum athinu pora chettan muthalaliyayittu nilkkathe karshakanayittu erangoo. Pashu nilkkunna sthalam dry aayi erikkanam. Athu nilkkunna sthalathe vrithy kando
@afsufarmmedia1951
@afsufarmmedia1951 3 года назад
പ്രൊജക്റ്റ്‌ success ആവട്ടെ, ഉഷാർ ആവട്ടെ
@sethumadhavanm4151
@sethumadhavanm4151 3 года назад
This dairy farmer is highly knoweldgebale and enterprising. A model to emulate.
@anugrahjoseph9117
@anugrahjoseph9117 3 года назад
Bro do this to get more milk. Carrots 2kg into small pieces , water 3 liter , jaggery 500gram , fenugreek 200gram , mix it well. Give 2 to 3days continues. It will Increase the amount of milk
@thomsonvj9069
@thomsonvj9069 3 года назад
യുവർ മൊബൈൽ nomber
@sulthanfarmnilambur8153
@sulthanfarmnilambur8153 3 года назад
Fenu greek പൊടിച്ചാണോ കൊടുക്കേണ്ടത്
@sulthanfarmnilambur8153
@sulthanfarmnilambur8153 3 года назад
Hi
@anugrahjoseph9117
@anugrahjoseph9117 3 года назад
@@sulthanfarmnilambur8153 roll this and make it into a ball shape then feed
@farmstationmalappuramshorts
@farmstationmalappuramshorts 3 года назад
🎋പറമ്പിൽ കുറച്ച് നല്ല മുള വച്ച് പിടിപ്പിച്ചാൽ ഭാവിയിൽ പല കാര്യങ്ങൾക്കും മുള ഉപകരിക്കും.
@sureshkumar-mr5ur
@sureshkumar-mr5ur 3 года назад
Super, this is your dream project. May God bless you ❤
@shereeftpm4994
@shereeftpm4994 3 года назад
കഴിഞ്ഞ ദിവസം ഫാമു പോയി കണ്ടിരുന്നു 👌✌️അടിപൊളി
@bsunilmenon
@bsunilmenon 3 года назад
ഫാം hightech ആക്കുവാൻ Delavel എന്ന company സഹായിക്കുന്നുണ്ട്. പശുക്കൾ ക്ഷിണിച്ചു കണ്ടപ്പോൾ ഒരു വിഷമം. Wish you the best 👍🙏👍
@shereeftpm4994
@shereeftpm4994 3 года назад
അത് യെങ്ങനെ ആണ് എന്ന് പറയാമോ 8943762017...
@tricktrips7406
@tricktrips7406 3 года назад
ആശാൻ നമ്മടെ മുത്താണ് , ഞാൻ നിങ്ങളുടെ ബിഗ് ഫോളേവർ ആണ്... 🥰
@jafarkadavath4796
@jafarkadavath4796 3 года назад
Masha Allah iniyum valaratte 💓💓💓💓💓🐑🐄🐓🐔🐤🦆🦜🐦🦅🕊🐋🐟🐬🌹🌴🌴🌴🌴🌴🌱🌱🌱🌱🌱🍇🍊🍍🍋🍌🍅🌶🌽🥒
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@salamthelpara9428
@salamthelpara9428 3 года назад
എല്ലാം നന്നാവട്ടെ എല്ലാം വിജയകരമായി നടക്കട്ടെ🥰😘😘
@RamKumar-ii4og
@RamKumar-ii4og 2 года назад
സൂപ്പർ- എല്ലാ വിധ ആശീർവാദവും നൽകുന്നു - നല്ല ഒരു ഫാം ആയി വരട്ടേ
@bosechandran6685
@bosechandran6685 3 года назад
അടിപൊളി. എല്ലാ നന്മകളും നേരുന്നു
@sreeharibalagopalan5957
@sreeharibalagopalan5957 3 года назад
ഇത്രയും പെട്ടെന്ന് തന്നെ ചേട്ടൻ ഫാം തുടങ്ങിയതിൽ സന്തോഷം... പശുക്കൾക്ക് കുറച്ച് കൂടി gap കൊടുത്താൽ നന്നായിരുന്നു എന്ന് തോന്നി... എത്രയും പെട്ടെന്ന് തന്നെ ലക്ഷ്യം നേടാൻ കഴിയട്ടെ 🙏🙏🧡
@sajeevkumarpv324
@sajeevkumarpv324 3 года назад
How to purchase animals from hariyana
@npmri
@npmri 3 года назад
Ningalde mugathu kanunna athee sandhosham enikkithu kanumbol kittunnu.. .. karanam njanum ithu polonnu swapnam kanunnu.. .. Ellam nannayi varattee...
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@fazilashraf9422
@fazilashraf9422 3 года назад
മനസിന് കുളിർമയേക്കുന്ന കാഴ്ച്ചകൾ thanks,❤️❤️💚💚
@shajibonsalay4035
@shajibonsalay4035 3 года назад
Denoesd. ..sheep's.dre
@jibingeorge6133
@jibingeorge6133 3 года назад
എല്ലാം നന്നായി വരട്ടെ 👍👍👍
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@athulas8716
@athulas8716 3 года назад
ലീവിന് നാട്ടിൽ വരുമ്പോൾ ബ്രോയുടെ ഫാമിൽ വരുന്നുണ്ട്
@fousisaji
@fousisaji 3 года назад
തീർച്ചയായും സ്വാഗതം
@jomonantony3732
@jomonantony3732 3 года назад
What a simple man u r.even a ca qualifier.ur keeping simplicity.its amazing.keep it up and god bless u.very informative video
@abbaskp9514
@abbaskp9514 3 года назад
My God bless you SHAFEER bai very good vedio informative
@shahidelancheeri6839
@shahidelancheeri6839 3 года назад
മാഷാഅല്ലാഹ്‌ വിജയിക്കട്ടെ 👍👍👍👍
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 3 года назад
very nice to see you are gradually settling down with the new arrangement. Beautiful location; it looks as if you have gone for an outing to a hill station with your cows. Best wishes
@BethlehemFarms
@BethlehemFarms 3 года назад
Best of luck chatta Make it successful
@abduljaleelpakara6409
@abduljaleelpakara6409 3 года назад
നാട്ടിലെത്തിയാൽ ഫാം കാണാൻ വരുന്നുണ്ട്‌ ഒരു ദിവസം
@fousisaji
@fousisaji 3 года назад
ഇൻശാഅല്ലാഹ്‌ തീർച്ചയായും വരണം
@vineeshbabu3676
@vineeshbabu3676 3 года назад
സൂപ്പര്‍
@aswinputhucode3965
@aswinputhucode3965 3 года назад
Chetta powli aaa Nice video💕💕💕💕💕 Etta tte costume powlichuu
@sajeem.muhammed
@sajeem.muhammed Год назад
Mashallha
@thoybapetstation7681
@thoybapetstation7681 3 года назад
പ്രയത്നം വിജയിക്കട്ടെ....
@fajarudheenabdullkhader4688
@fajarudheenabdullkhader4688 3 года назад
May God bless you and your Esteemed Establishment, thanks.
@rajuanittaanittaraju3818
@rajuanittaanittaraju3818 3 года назад
ദൈവം അനുഗ്രഹിക്കട്ടെ. ഈ കഠിനാധ്വാനത്തിനും ഡെഡിക്കേഷനും എന്തായാലും ഫലമുണ്ടാകും...
@midhunpbenny7477
@midhunpbenny7477 3 года назад
Cheta pashu kuttikal ku athu patti. Ellathinayum kittiyo. Athinakurichu oru vedio. Hi breed kutikalla agana paripalikkanam. Please give a vedio.
@uthamanutham5232
@uthamanutham5232 3 года назад
Bai athine ethiri neat aayi nirthu athu nilkkunna sthalam eppozhum dry aayi erikkanam athinu ningal kodukkunna theettayonnum thikayunnilla supremum amulum kodukkathe nalla paruthikkuruvum cholampodi ragi podi ennivayokke kodukku pasukkal nilkkunna kandittu sangadam vannu
@jithumadhu4957
@jithumadhu4957 3 года назад
ഫാം ഇൽ ഒരു horse നെ വളർത്താനുള്ള സൗകര്യം ഉണ്ടെങ്കിൽ Horse നെ വാങ്ങിക്കു. എന്നിട്ട് daily അതിന്റെ സംഭവങ്ങൾ നമുക്ക കാണാമല്ലോ 😍😍
@shahinshah7231
@shahinshah7231 3 года назад
*👍👍All the best broi✌✌*
@jincegeorge116
@jincegeorge116 2 года назад
Good information
@sunildsouza3863
@sunildsouza3863 3 года назад
Ee farm ile poth valartanam
@abdullatheef5142
@abdullatheef5142 2 года назад
നല്ല അവതണം ഉന്നതിയിൽ എത്തട്ടെ
@rajeshexpowtr
@rajeshexpowtr 3 года назад
Kurachu free ayi nadakkan space net adichu kodukkuka. Homeo medicines for preventing diseases dozes kodukkanam. Quality mineral mix liquid 100 ml twice kodukkanam. Virbac..alembic etc..
@sanjiths8305
@sanjiths8305 3 года назад
Full support cheata
@zainudheenpattambi9044
@zainudheenpattambi9044 3 года назад
മാഷാഅള്ളാ !!! സൂപ്പർ !!!
@vinodcheran659
@vinodcheran659 3 года назад
Successful ആവട്ടെ
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@fousisaji
@fousisaji 3 года назад
എന്റെ മുത്തുമണി വീഡിയോ പൊളി പിന്നെ ഷമീർ നെ കണ്ടു വിജയം കൈവരിക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ പിന്നെ fam മാത്രം പോരാ മുത്തുമണി ഒരു വിവാഹം ഒക്കെ വേണ്ടേ 😁😁😍😍😍🌹🌹🌹🤝🤝
@yahiyaabdulazeez7532
@yahiyaabdulazeez7532 3 года назад
ധൈര്യ മായിട്ട് മുപോട്ട് പോവുക 👍👍👍❤❤❤
@navaskhan6576
@navaskhan6576 3 года назад
All the best keep it up
@venugopal138
@venugopal138 3 года назад
സന്തോഷം ഉണ്ട്. വളരെ കാലമായി (തുടക്കം മുതൽ )ഞാൻ ഇഷ്ടം പെട്ടെ കണ്ടു കൊണ്ടിരിക്കുന്നു. അനിയൻ പണക്കാരനായി. ഞാൻ ഇപ്പോഴും 6പശു വായ് ഉന്തി ഉന്തി പോകുന്നു
@arunv4243
@arunv4243 3 года назад
He have strong financial background.
@MADINA3799
@MADINA3799 3 года назад
Super very nice 👍
@rojinjerald2464
@rojinjerald2464 3 года назад
All the best. God bless you
@gopan63
@gopan63 3 года назад
All the best 👍
@santhoshambikapathi5241
@santhoshambikapathi5241 3 года назад
Bro congratulations for the successful future of the farm..and What about the calves is there is any good pedigrees female calf as You wish
@travel3597
@travel3597 3 года назад
Waiting for next video
@sreerajur3454
@sreerajur3454 3 года назад
Gi sheetnu pakaram puff sheet use chai thannupannu water wastage kurayum
@bmaikkara5860
@bmaikkara5860 3 года назад
Good & Informative video.. Kindly reduce the number of ആ in your narrations ..
@shajibindu7521
@shajibindu7521 3 года назад
Nice 👍👍👍
@onlineoasis3401
@onlineoasis3401 3 года назад
കൊള്ളാടാ... നീ സൂപ്പറാണ്.
@johnpaulden007
@johnpaulden007 3 года назад
nannayi varatte 👌👌
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@manojchandrasekhar1818
@manojchandrasekhar1818 3 года назад
Why tail to tail important in chow shed, explain its advantages and disadvantage
@haseenamoideenkutty2700
@haseenamoideenkutty2700 3 года назад
I say that I know. Easy feeding,resist infection spreading.
@upscmalayalam3270
@upscmalayalam3270 3 года назад
Cow dung collection ellam elupam aakum
@manyindia150
@manyindia150 Год назад
Super.bro
@senthilnathan2411
@senthilnathan2411 3 года назад
All the best.. May god bless you
@Remeshtd
@Remeshtd 3 года назад
വലിയ ഫാം മുതലാളി ആവട്ടെ ❤️👍
@fousisaji
@fousisaji 3 года назад
ആമീൻ 🤲🤲
@yathrafeel9459
@yathrafeel9459 3 года назад
Bai animalsine kurach samayam nadakkaanulla eriya undakan pattille oru round space chutti kettiyittu full time nilkunnatil ninnum kurachu time
@mohammedanwar8299
@mohammedanwar8299 3 года назад
All the best bro 😘
@angieordiz1548
@angieordiz1548 3 года назад
Nigl vere oru sthalM nokkiyirunnallo...sthalam vangi avide karanttu okka eadukunnathu.... aa sthalam eavide ipo??
@fousisaji
@fousisaji 3 года назад
ആവി ആയി 🤭🤭
@shihabshihab9282
@shihabshihab9282 3 года назад
all the best 💚💚💚🤝🤲
@uthamanutham5232
@uthamanutham5232 3 года назад
Oru farm kandu vedeo edunna polayalla pasu valarthal athinu ethiri kashttappadanu
@mohammedfaras5582
@mohammedfaras5582 3 года назад
അടിപൊളി ചേട്ടാ
@samadvlogs761
@samadvlogs761 3 года назад
Bro video super 😍😍😍
@fousisaji
@fousisaji 3 года назад
Thanks 🌹🌹
@abinbaby487
@abinbaby487 3 года назад
Adutha yuva karshaka award kittan Ella yogyathayum undu
@altztravel91
@altztravel91 3 года назад
പശു കുട്ടികളെ കാണിച്ചില്ലല്ലോ....
@sarathpnair8171
@sarathpnair8171 3 года назад
ആശംസകൾ ബ്രോ....❤️
@jijinksasi1404
@jijinksasi1404 3 года назад
Hard work
@shameerahmed9285
@shameerahmed9285 3 года назад
Super bro, I wish to have a farm like this
@AbdulRasheed-or2iv
@AbdulRasheed-or2iv 3 года назад
Nice all the best
@sunithakg74
@sunithakg74 3 года назад
Good video god bless you
@jayalalk2435
@jayalalk2435 3 года назад
👌👌👌😍
@rajanpillai8236
@rajanpillai8236 3 года назад
Congratulations😄😀😀😀😀😀
@kalapootandpothpootfans2305
@kalapootandpothpootfans2305 3 года назад
തൊഴുത് കൊറച്ചു കൂടി വൃത്തി ആവാമായിരുന്നു
@farmboy2250
@farmboy2250 3 года назад
👍 ath shariyannu
@abhinav.e8614
@abhinav.e8614 3 года назад
Correct
@akhilkannan15
@akhilkannan15 3 года назад
അവതരണം ഇഷ്ടം 👍👍
@rejivarghese8064
@rejivarghese8064 3 года назад
Great project keep going all the best
@mithunaskokashok.p2345
@mithunaskokashok.p2345 3 года назад
All the best
@jibinraj8757
@jibinraj8757 3 года назад
Good luck bro
@aparnarajesh6968
@aparnarajesh6968 3 года назад
Best of luck
@n4tec826
@n4tec826 3 года назад
Abs nde semen avide kittum, enikk 18l kittunna our pashu und athine twins kidakkal ane undavunne athukond a pashuvil breed chyikkan ane ,please reply
@aslamaslu5711
@aslamaslu5711 3 года назад
Chatan super
@fousisaji
@fousisaji 3 года назад
Thanku
@valsalavijayan7979
@valsalavijayan7979 3 года назад
👌👍😍
@user-ky7en3wp3n
@user-ky7en3wp3n 3 года назад
സൂപ്പർ നേപിർ തണ്ട് ഉണ്ടാകുമോ..
@sheebajoseph9114
@sheebajoseph9114 3 года назад
Good
@salamvs
@salamvs 3 года назад
All the best.
@saleemk7253
@saleemk7253 Год назад
ആ കമ്പിയിൽ ഉറഞ്ഞാൽ അത് മുറിവാകും, പുഴു വരും പണികിട്ടും, അനുഭവം സാക്ഷി 😊
@themegaonemedia1481
@themegaonemedia1481 3 года назад
Super👍👍👍👍
@MustafaKamal.kannankillath
@MustafaKamal.kannankillath 3 года назад
പാലക്കാട് ഒരു ലിറ്റർ പാലിന് മിൽമയിലും മിൽമക്ക് പുറത്തും എത്രയാണ് വില?
@ajayvloges4639
@ajayvloges4639 3 года назад
Annu aadu valarthi kolamakki ethenkilum success aanu
@footballloveryt8372
@footballloveryt8372 3 года назад
🙏
@THE_ACE7777
@THE_ACE7777 3 года назад
അമ്പിളി കുട്ടിയല്ലേ 😄❤
Далее
Starman🫡
00:18
Просмотров 12 млн