പുതിയ വീട്ടിലേക്കുള്ള ഷോപ്പിംഗ്...! IKEA Bengaluru Shopping Tour | Complete Solution for Home Needs #techtraveleat #ikea #shopping
നമ്മുടെ പുതിയ വീടിന്റെ ഇന്റീരിയറിന്റെ മുഴുവൻ ക്രെഡിറ്റ്സും MAAD Concepts നാണ്. മനാഫ് ഇക്കയെ ബന്ധപ്പെടേണ്ടവർക്ക് വിളിക്കാം: 75580 01111 #techtraveleat
Contact Manaf, MAAD Concepts: wa.me/+917558001111
Instagram : / maad_concepts
Facebook : / maadconcepts
Today we went to IKEA Bangalore to buy things for our new house. You get everything at a lesser rate compared to the ones in our place. You get lights, bathroom fittings, everything you need for a bedroom, kitchen items etc. Ikea is a huge shopping area where you get everything you need for a house. Moreover they will deliver all that you buy at a less rate to your house. Hope you enjoy our full home shopping video.
പുതിയ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുവാനായി ബെംഗളൂരുവിലെ IKEA യിലേക്കാണ് ഞങ്ങൾ പോയത്. നാട്ടിലെ കടകളിൽ കിട്ടുന്നതിനേക്കാളും വിലക്കുറവിൽ ലഭിക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകത. ലൈറ്റുകൾ, ബാത്ത്റൂം ഫിറ്റിങ്സ്, ബെഡ്റൂമിലേക്കുള്ള സാധനങ്ങൾ, കിച്ചൺ ഐറ്റംസ് തുടങ്ങി ഒരു വീട്ടിലേക്കു വേണ്ട എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു വലിയ ഷോപ്പിംഗ് ഏരിയയാണ് IKEA. കൂടാതെ നമ്മൾ തിരഞ്ഞെടുത്ത സാധനങ്ങൾ കുറഞ്ഞ ചെലവിൽ വീട്ടിലേക്ക് അവർ എത്തിച്ചു തരികയും ചെയ്യും. ഒരു ഫുൾ ഹോം ഷോപ്പിംഗ് വീഡിയോ ആണിത്.
IKEA Bengaluru Location : maps.app.goo.gl/AUYTFuNroLJnA...
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
4 янв 2024