Тёмный

പുതുപ്പാടിയിൽ കോഴി മാലിന്യപ്ലാന്റ് ആരംഭിക്കാനുള്ള നീക്കം; ട്രയൽ റൺ നടത്താനെത്തിയ ലോറി തല്ലിതകർത്തു 

Mathrubhumi News
Подписаться 5 млн
Просмотров 169 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 232   
@Nishadpkinutube
@Nishadpkinutube Год назад
മാലിന്യം സംസ്ക്കരിക്കാൻ പാടില്ല. കവറിൽ കെട്ടിവലിച്ചെറിയണം.
@arunvv2188
@arunvv2188 Год назад
ശരിയാണ്....
@jerinxavier5380
@jerinxavier5380 Год назад
Brahmapuram samskaranam aadyam sheriyakku. Ennit pore puthiyathu😅
@uniznelliparambban
@uniznelliparambban Год назад
തൻറെ വീടിൻറെ അടുത്ത് കോഴി മാലിന്യ ഫാക്ടറി ഉണ്ടാക്കിയാൽ താൻ സമ്മതിക്കുമോ
@JitzyJT
@JitzyJT Год назад
@@uniznelliparambban mukalil nishad paranjathum thankal paranjathum randum sheriyanu......randum cheyunnathu thettanu......ennal randinum pariharavum ivide venam
@ma_dong_seok_
@ma_dong_seok_ Год назад
​@@uniznelliparambbanayn pavam lorry driver endu thett cheyth, pavam madyama prevarthaka endu thett cheythu🌝.
@renjikottackal5899
@renjikottackal5899 Год назад
മാലിന്യം സംസ്കരിക്കാൻ ഒരുകാരണവശാലും അനുവദിക്കരുത്. മാലിന്യം നമ്മൾക്ക് ചാക്കിൽ കെട്ടി തൊട്ടിലും, പുഴയിലും, വല്ലവരുടെയും പുരയിടത്തിലും എറിയാം
@AZAM-x2f4h
@AZAM-x2f4h Год назад
എടാ ഇത് തീർത്തും ജനവാസ മേഖലയിൽ ആണ്
@ARUNRAJ-hb9jw
@ARUNRAJ-hb9jw Год назад
Yes.... ഇവർക്കൊക്കെ അതാണ് വേണ്ടത്....
@christothomas
@christothomas Год назад
​@@AZAM-x2f4hഎടോ സംസ്കരണ ആണ്..
@deadpool91249
@deadpool91249 Год назад
@@christothomas അയ്യോ..... കൊച്ചിയിൽ ഉള്ള ബ്രഹ്മപുരം സംസ്കാരണ പ്ലാന്റ് ആണ്. ആ ഏരിയ വഴി വല്ലതും പോയിട്ടുണ്ടോ... ഇതുപോലുള്ള സംസ്കാരണ പ്ലാന്റ് ഒക്കെ ഒന്ന് പോയി കാണു ചേട്ടാ... എന്നിട്ട് കമന്റ്‌ ഇടൂ
@christothomas
@christothomas Год назад
@@deadpool91249 athum shariyaanu.. enth viswasichanalle
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir Год назад
എല്ലാ വ്യവസായങ്ങളും പൂട്ടിക്കുക എന്നതാണ് കേരളത്തിന്റെ പൊതു അവസ്ഥ. അനുഭവസ്ഥൻ
@sreeharir3406
@sreeharir3406 Год назад
Avide mall alla vanne waste plant an , manushavasam kuravulla stalath an enganetheokke Santhanam varande
@zeleoz_2223
@zeleoz_2223 Год назад
Thank CITU ❤
@AZAM-x2f4h
@AZAM-x2f4h Год назад
നിന്റെ നാട്ടിൽ പ്ലാന്റ് നീ നടത്തിക്കോ. ഞങ്ങളുടെ നാട്ടിൽ വേണ്ട
@Easy-Math-With-Manaf-Sir
@Easy-Math-With-Manaf-Sir Год назад
@@AZAM-x2f4h ഞാൻ എന്റെ നാട്ടിലെ കാര്യം തന്നെയാ പറഞ്ഞത്
@ARUNRAJ-hb9jw
@ARUNRAJ-hb9jw Год назад
@@AZAM-x2f4h നിങ്ങടെ നാട്ടിൽ റോഡിൽ മാലിന്യം തള്ളുന്നത് സമ്മതം ആണോ????
@mahin9331
@mahin9331 Год назад
കോഴി വാങ്ങുന്നവർക്ക് വേസ്റ്റ് കൂടെ കൊടുത്തു വിടുക
@JitzyJT
@JitzyJT Год назад
kurachoode nallathu kozhi kachavadam nirthalakkuka...waste illa plantum venda..... kozhi kachavadam nadathiyirunna aalukal vere joli kandethuka allenkil thoongi chaavuka problem solved
@georgejohn7522
@georgejohn7522 Год назад
കോഴി ഇറച്ചി കഴിക്കുന്നവർ ഉണ്ടാക്കുന്ന കോഴി മാലിന്യങ്ങൾ കോഴി ഇറച്ചി കഴിക്കുന്നവർ തന്നെ കഴിച്ചു തീർക്കുക. അത് പറ്റില്ലെങ്കിൽ കോഴി ഇറച്ചി ഉപയോഗിക്കാതിരിക്കുക. എല്ലാവർക്കും മാലിന്യങ്ങൾ ഉണ്ടാക്കണം, പക്ഷെ ആ മാലിന്യങ്ങൾ സംസ്കരിക്കാൻ പാടില്ല എന്ന പൊതുജനത്തിന്റെ തല തിരിഞ്ഞ ആശയം 😂😂😂😂
@deadpool91249
@deadpool91249 Год назад
അതിലും നല്ലത് കോഴി ഇറച്ചി തിന്നാൻ വാങ്ങുന്നവർക്ക് അതാത് കോഴിയുടെ വേസ്റ്റും കൂടെ കൊടുത്ത് വിടുന്നതല്ലേ.....വാങ്ങുന്നവർ അവരുടെ വീട്ടിൽ കൊണ്ടുപോയി സംസ്കരിക്കുകയോ കത്തിച്ചു കളയുകയോ ചെയ്തോട്ടെ
@sarathkumars7962
@sarathkumars7962 Год назад
@@deadpool91249 പൊട്ടനാ??
@deadpool91249
@deadpool91249 Год назад
@@sarathkumars7962 അച്ഛന് സുഖമാണോ
@realcandycrab
@realcandycrab Год назад
​@@deadpool91249avr roadil kalayum
@sarathkumars7962
@sarathkumars7962 Год назад
@@deadpool91249 pedippikkuvaano kuttaa??.😂lol.
@indhupn377
@indhupn377 Год назад
ഈ ആക്രമണം ചെയ്യുന്നവർക്കും പ്രതിഷേധിക്കുന്നവർക്കും തക്കതായ ശിക്ഷ ഗവൺമെൻറ് കൊടുക്കാത്ത എന്താണ് അവരെയെല്ലാം കഠിനതടവിന് ശിക്ഷിക്കണം ശിക്ഷ കുറഞ്ഞു പോകുന്നതുകൊണ്ടാണ് ഇത്തരം പ്രവർത്തികൾ ചെയ്യുന്നത്
@SurajInd89
@SurajInd89 Год назад
Ninte veedinte aduth thudangam.. Enthe?
@HarifMADITHIL
@HarifMADITHIL Год назад
Athe patula....dilog adikan usara
@JitzyJT
@JitzyJT Год назад
@@SurajInd89 ellamkoode ninte thallede vaayilittu tharam naaye .....
@vasanthcheriyachanassery5621
പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്ന സമയം വരെ കോഴികച്ചവടം നിരോധിക്കുക.
@AZAM-x2f4h
@AZAM-x2f4h Год назад
മുതലാളി മാർ അവരുടെ നാട്ടിൽ പ്ലാന്റ് കൊണ്ട് വരട്ടെ ഞങ്ങളുടെ നാട്ടിൽ വേണ്ട അത്ര തന്നെ
@ARUNRAJ-hb9jw
@ARUNRAJ-hb9jw Год назад
@@AZAM-x2f4h നിങ്ങടെ നാട്ടിലെ കോഴി മാലിന്യം നിങ്ങടെ നാട്ടിൽ തന്നെ സംസ്കരിക്കും..... സമ്മതിച്ചില്ല എങ്കിൽ നിങ്ങടെ നാട്ടിലെ റോഡിൽ തന്നെ തള്ളും......
@vasanthcheriyachanassery5621
@@AZAM-x2f4h കോഴി മാലിന്യം സ്വകാര്യ കമ്പനികൾ കൊണ്ടു പോകും. അവർ അത് സംസ്കരിക്കും വളം, മീൻ തീറ്റ എന്നിവ ഉണ്ടാക്കും
@JGeorge_c
@JGeorge_c Год назад
Yes
@JGeorge_c
@JGeorge_c Год назад
​@@AZAM-x2f4hningal kozhi kazhikarilae
@vishnu-5982
@vishnu-5982 Год назад
കോടതി ഉത്തരവിൽ വൻ പോലീസ് സന്നാഹത്തിൽ വിന്യസിച്ചിട്ടുപോലും കാക്കക്കൂട്ടങ്ങൾ ലോറിയും തല്ലിപൊളിച്ചും റോഡ് ബ്ലോക്ക് ആകും വിധം വിറക് റോഡിൽ വലിച്ചെറിഞ്ഞപ്പോൾ അൽ - പോലീസിന്റെ കയ്യും കാലും മരവിച്ചുപോയോ പച്ച വെളിച്ചം 💚💚💚
@aniljoseph3204
@aniljoseph3204 Год назад
എല്ലാം വോട്ടുബാങ്കല്ലേ പുള്ളേ
@AZAM-x2f4h
@AZAM-x2f4h Год назад
നിന്റെ നാട്ടിൽ പ്ലാന്റ് നടത്തിക്കോ മോനെ
@faisalkuniyil162
@faisalkuniyil162 Год назад
അതിന് എന്തിനാ മൈരാ ഒരുവർഗീയത പറയൽ സമരത്തിൽ എല്ലാ മതക്കാരും പാർടിക്കാരും ഉണ്ട്
@smhmedia2094
@smhmedia2094 Год назад
Kaavi theettA valichama ninda valappil thudagiko nee chikkanalla nakkal
@sulaimanplr193
@sulaimanplr193 Год назад
കുറച്ചു മുൻപ് ഒരു കൂട്ടർ സ്റ്റേഷൻ അടിച്ചു തകർത്തു അപ്പൊ അതോ
@shajiputhukkadan7974
@shajiputhukkadan7974 Год назад
നാട്ടുകാരിൽ ചില തെമ്മാടികളാണ് അക്ക്രമം നടത്തുന്നത്.....
@johnlucas568
@johnlucas568 Год назад
velayum kooliyum illathavark ithokke allee samoohathinu veendi cheiyyan pattu
@uniznelliparambban
@uniznelliparambban Год назад
താൻ ഇവിടെ കിടന്നു ഇങ്ങനെ കിടക്കുന്നുണ്ടല്ലോ തൻറെ വീടിൻറെ അടുത്ത് വന്നാൽ അറിയാം ഇതിൻറെ പ്രശ്നം
@johnlucas568
@johnlucas568 Год назад
@@uniznelliparambban trail run madathunnenm ennna preshnam pinne lorry thadayunnath okay ... adich poottikukayum drivere akramikkanum aara adhikaram koduthee.... aa driver aa company aayi oru bendhavum ulla aaal akillaa lorry ayal rentinu oodukayayirikumm... athonnu nnnakkan ayal ethra kadam vanganamenn ariyuoo... ayal aa ootam mudangiyond cashum kittillaa....
@rejikumbazha
@rejikumbazha Год назад
​@@uniznelliparambbanokay. Noted your comment. Hope you are involved here. We will contact you soon as a part of an investigation of this incident. (Polution Control Board, Govt. Of Kerala. )
@sreerajmoodadi
@sreerajmoodadi Год назад
ഉപയോഗിക്കുക വലിച്ചെറിയുക..എല്ലാം വല്ലാ ആസുഖവും വന്ന് chavatte
@nadar7
@nadar7 Год назад
കോഴി മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കുന്നത് വരെ കോഴിയിറച്ചി വിൽപന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി പൂട്ടിയിടുക👍👍👍
@sureshkalyany
@sureshkalyany Год назад
ഒരു കാരണവശാലും സമ്മതിക്കരുത് 😂😂 കാരണം നമ്മൾ പ്രകൃതി സ്നേഹികൾ ആണല്ലോ 🙏🙏🙏😂😂😂
@uniznelliparambban
@uniznelliparambban Год назад
തൻറെ വീടിൻറെ അടുത്ത് കോഴി മാലിന്യ ഫാക്ടറി ഉണ്ടാക്കിയാൽ താൻ സമ്മതിക്കുമോ
@JitzyJT
@JitzyJT Год назад
@@uniznelliparambban uvvo? ennal oru karyam cheyyam kozhikadakal mothathil pootikkam..... appol malinyam varukaye illallo.....enthe? Otta karyam konduvaran sammathikoola....ithinu munne oru water treatment plant aayirunnu......aarkum upakaramilaltha kure janmangal
@muhammedanees2981
@muhammedanees2981 Год назад
ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വ്യക്തി ആണ് ഞാൻ എന്റെ വീടിന്റെ 7km അകലെ ഉള്ള ഇങ്ങനത്തെ പ്ലാന്റിൽ നിന്ന് വരുന്ന മണവും വീടിന്റെ അടുത്തുള്ള പുഴയിലേക്ക് ഇതിന്റെ വേസ്റ്റ് ഒഴിക്കിവിടുകയും ചെയ്യുന്നു. ..7 km ദുരെ ഉള്ള ഞങ്ങൾക്ക് ഇത്രേം പ്രശ്‌നം ഉണ്ടകിൽ അതിന്റെ അടുത്തുള്ളവരുടെ അവസ്ഥ എന്തായിക്കും. ...ഇതൊക്കെ വേണം ബട്ട്‌ ഒരു മനുഷ്യന്റെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കിയല്ല വരേണ്ടത്. .എന്തേലും കണ്ടും കേട്ടും കമന്റ് ബോക്സ്‌ വന്ന് കമന്റ് ഇടുന്നതിനു മുന്നേ ഒന്നോർക്കുക. ..
@rashielectroz
@rashielectroz Год назад
കൊടുവള്ളി അല്ലെ വല്ല സ്വർണ ഫാക്ടറി ആണെങ്കിൽ കുഴപ്പം ഉണ്ടാവില്ല😂
@smhmedia2094
@smhmedia2094 Год назад
Annaal ninda valappil aakaam
@ashkaruk1121
@ashkaruk1121 Год назад
നീ ശരിക്കും പൊട്ടൻ ആണോ..... 🤣🤣🤣
@HarifMADITHIL
@HarifMADITHIL Год назад
Ninde veetilek matiyalo....koothera
@sreejeshbabupp8185
@sreejeshbabupp8185 Год назад
ഇതെന്തൊരു നാട് ?
@mech4tru
@mech4tru Год назад
പാക്കിസ്ഥാനൊടാണ് ഇന്ത്യയുടെ കളി😂😂
@ashkaruk1121
@ashkaruk1121 Год назад
ആണോ കുട്ടാ 🤣🤣🤣
@adarshenvy366
@adarshenvy366 Год назад
​@@ashkaruk1121💩🐖🥰🤣
@RassalDD-xt8hn
@RassalDD-xt8hn Год назад
ചാണകം + ഗോമൂത്രം = സംഘി
@basilsajeev2713
@basilsajeev2713 Год назад
💩
@sirajudeenzein7428
@sirajudeenzein7428 Год назад
Ninne paranit kaariyam ella. Kaalak indayathalle appo ethoke indavum
@veerankutty_
@veerankutty_ Год назад
ഈ കമ്പനി കൊണ്ട് ഒരു ബുദ്ധിമുട്ടും ജനങ്ങൾക്കോ അന്തരീക്ഷത്തിനോ ഉണ്ടാവുന്നതല്ല. ഇത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
@smhmedia2094
@smhmedia2094 Год назад
Yes kakkos taang pool5a
@zico3536
@zico3536 Год назад
Veedinte muttam athin ready akki koduthitt prolsahanathin mathrikayaavoo
@afsalmalapuram4025
@afsalmalapuram4025 Год назад
വീടിന്റെ അടുത്ത് വരുമ്പോ മനസ്സിലാകും
@Arishem_theJudge
@Arishem_theJudge Год назад
നാട്ടിൽ മാലിന്യം കൂടുന്നു എന്നുപറഞ്ഞു സമരം ചെയ്യും എന്നാൽ അതുസംസ്കരിക്കാൻ ഗവണ്മെന്റ് എന്തെങ്കിലും ചെയ്യുമ്പോൾ ഉടനെ കുറെ പരിസ്ഥിതി സ്നേഹികളും നാട്ടുകാരും ഇറങ്ങും എന്നാ പിന്നെ ഇതെല്ലാം ഇവന്മാറങ്ങു കൊണ്ടുപോയി തിന്നുതീർക്കട്ടെ അതാവുമ്പോൾ വേറെ പ്രശ്നം ഒന്നും ഇല്ലല്ലോ
@tto7437
@tto7437 Год назад
പാവം ഡ്രൈവർ എന്ത് പിഴച്ചു
@JitzyJT
@JitzyJT Год назад
ayal attam chethiyavan aakilla....atha
@tto7437
@tto7437 Год назад
@@JitzyJT താങ്കളുടെ അറ്റം ചെത്തിയിട്ടുണ്ടോ
@gulsarhussainhussain2645
@gulsarhussainhussain2645 Год назад
Ayalod parnjjirunnu varaudh enn😊
@kpkkthangal
@kpkkthangal Год назад
വേണ്ടാത്തതിന്ന് ഒരുത്തൻ പുറപ്പെട്ടാൽ രണ്ടാമനായി പുറപ്പെടും മറ്റവൻ
@devendran6178
@devendran6178 Год назад
കോഴിക്കച്ചവടം ജില്ലയിൽ നിരോധിക്കുക.
@ARUNRAJ-hb9jw
@ARUNRAJ-hb9jw Год назад
മാലിന്യം കവറിൽ കെട്ടി aa റോഡിലേക്ക് തള്ളിയേക്ക്......
@smhmedia2094
@smhmedia2094 Год назад
Rode ninda thallad aano kowra
@ARUNRAJ-hb9jw
@ARUNRAJ-hb9jw Год назад
@@smhmedia2094 പ്ലാൻ്റ് അനുവദിച്ചില്ലെങ്കിൽ റോഡിൽ തന്നെ മാലിന്യം തള്ളും.... എന്താ കാണണോ...? നി ഒക്കെ നാറി മൂക്ക് പൊത്തി നടന്നാൽ മതി... കേട്ടോ multiple father മോനെ...
@JitzyJT
@JitzyJT Год назад
@@smhmedia2094 ninte thallede aakum alle? roadil kuninju ninnavalude santhathi aayathukondakum ninakku kondathu
@jayasuryaraveendran
@jayasuryaraveendran Год назад
നാടിന്റെ വികാരം ആണ് എന്ന് 😂😂മാലിന്യം വഴിയിൽ ഇടുക, പുഴയിൽ ഇടുക അതാണ് ഞങ്ങളുടെ വികാരം. 😂😂
@thabsheerali2306
@thabsheerali2306 Год назад
നീയൊക്കെ തിന്ന് തീർത്ത മാലിന്യം ഞങ്ങളെ നാട്ടിൽ വന്നു കൊണ്ട് ഇടേണ്ട
@yohannanvc3361
@yohannanvc3361 Год назад
അവവനവന്റെ മാലിന്യം അവവനവന്റെ ഉത്തരരവാദിത്തം.......
@deepakkvarghese1802
@deepakkvarghese1802 Год назад
Plant varanam
@arjun3395
@arjun3395 Год назад
Well done
@ajayakumar2025
@ajayakumar2025 3 месяца назад
സാരമില്ല ഒരു നാടിനെ തിരാദുഖത്തിൽ ആക്കാതിരിക്കാനല്ലെ ആവിശ്യമില്ലാത്തിടത്തൊക്കെ ഉളിഞ്ഞ് നോട്ടം മാധ്യമത്തിൻ്റെ പ്രവർത്തിയാണ് അവസരം നോക്കി വേണം മാധ്യമവും പെരുമാറാൻ
@hafiznrp6989
@hafiznrp6989 Год назад
അത് ശരി ഞമ്മളെ കൈതപ്പോയിലോ??
@sajeevankg4204
@sajeevankg4204 Год назад
Adichodikkanam ellathineyum onninum sammathikkilla wastukondu aalukal kashttappedukayanu pattiyude kadi athu vereyum.
@Love....22
@Love....22 Год назад
Ethu pootiche patu
@mundekadan
@mundekadan Год назад
ഡ്രൈവറെ ആക്രമിക്കാൻ എന്താ അധികാരം? ഡ്രൈവർ എന്ത് തെറ്റ് ചെയ്തു? ഡ്രൈവറെ ഏല്പിച്ച ഉദ്ദ്യോഗസ്തരെ പിടിക്കു... ഡ്രൈവറെ അടിച്ചവർക്കെതിരെ കേസ് എടുക്കണം. 💪💪💪💪
@JitzyJT
@JitzyJT Год назад
ഡ്രൈവറെ അടിച്ചവർക്കെതിരെ കേസ് എടുത്താൽ അത് ഇസ്ലാമോഫോബിയ ആകും. സമാധാന മതത്തിന്റെ സമാധാനം നിറഞ്ഞുതുളുമ്പുന്ന സമാധാന മതക്കാർ ചെയ്ത ഒരു കലാപരിപാടി. ഡ്രൈവറുടെ പാന്റ്സ് അഴിച്ചു നോക്കിയപ്പോൾ അറ്റം ചെത്തിയതല്ല എന്ന് മനസിലായി കാണും. പിന്നെ അവനെ അടിക്കുനന്തു പ്രവാചകൻ അനുവദിച്ചിട്ടുണ്ട്. അപ്പോൾ ഹലാൽ ആണ്. ഞമ്മള് അൽ കേരളത്തിൽ അറ്റം ചെത്താത്ത ഒരുത്തനെയും സംരംഭം തുടങ്ങാൻ അനുവദിക്കില്ല.
@gulsarhussainhussain2645
@gulsarhussainhussain2645 Год назад
Ayalod varan padilla enn paranjjirunnu 😠
@Mrgamer-qm4cm
@Mrgamer-qm4cm Год назад
Appo waste nattukar thinnu theerkko ?
@zico3536
@zico3536 Год назад
Illa address paranja koduth vidaam
@JitzyJT
@JitzyJT Год назад
anyante parambil thallum...allenkil canal undallo...anghottu eduthu eriyum...athokke halal aanu
@Chinnuanna2017
@Chinnuanna2017 Год назад
അത് അനുഭവിക്കുന്നവർക്ക് മാത്രമാണ് അറിയൂ 2 1/2വർഷമായി ഞങ്ങൾ അനുഭവിക്കുവാന്
@hr_47
@hr_47 Год назад
Preshnam oru aalinteyo government nteyo alla. Naatukarde thanne aan. Oru properly functioning solid waste management plant nte akath keri nokkanam, bin nte aduth pokumbo polum nere odour illa. Oru plant thudangiyaal athin daily handle cheyyan pattunna oru capacity und. Athpole waste segregation cheyyand ellam koode kond poyi idumbo ath nere pravarthikkaan magic onnum alla athinte akath. Degradable, paper, recyclable enn? Oru plant thudangi, aarthi kaaranam athin thaangunnathin appuram dump cheyyunna kurach individualsum, kond idunna waste oru bare minimum segregate cheyyatha naatukaarum. Kashtam thanna ee naatile aalkar
@muhammedparamba
@muhammedparamba Год назад
നാട്ടുകാർക്ക് വേണ്ടാത്തത് തുടങ്ങിയാലെ തൃപ്തി ആവു
@techgreen7831
@techgreen7831 Год назад
അതെന്താ നാട്ടുകാർക്കു വേണ്ടത് റോഡ് സൈഡ് ഇൽ കൊണ്ട് തള്ളലാണോ
@human77523
@human77523 Год назад
അല്ലേലും സമാധാനക്കാർ അങ്ങിനെയാണ് 😂
@AbdulRasheed-tn3kp
@AbdulRasheed-tn3kp Год назад
എന്ന് ചനാതന കൊതം
@sayooj3716
@sayooj3716 Год назад
​@@AbdulRasheed-tn3kp ninte alkaar thanne aan evide prashnam undakiyath
@AbdulRasheed-tn3kp
@AbdulRasheed-tn3kp Год назад
@@sayooj3716 ആണോ ക്വസ്റ്റൻ പേപ്പറിൽ മത നിന്ദ നടത്തി പ്രവാചകനെ കളിയാക്കിയത് ആരാ
@vishnu-5982
@vishnu-5982 Год назад
​@@AbdulRasheed-tn3kpനിന്റെ വാപ്പ
@raheempa6008
@raheempa6008 Год назад
മണിപ്പൂർ മറക്കരുത്
@dhananjayanjr983
@dhananjayanjr983 Год назад
ഇതിൽ പല comment കണ്ടു...ഞാൻ അവിടെ പോയതാണ് ഒരു news shoot ചെയ്യാൻ സത്യം പറയാലോ ആ പരിസരത്തു ഒരു 3 km ചുറ്റളവിൽ അസ്സഹനിയമായ ദുർഗന്ധം ആണ് സഹിക്കാൻ പറ്റില്ല..... കൂടാതെ ഇവിടുത്തെ വേസ്റ്റ് മാലിന്യം ഒരു പുഴയിലേക് public ആയിട്ട് ഒഴുക്കുന്നതും കണ്ടതാണ്......ഞാൻ ഈ പറഞ്ഞ കാര്യത്തിൽ എന്തെകിലും സംശയം ഉണ്ടെങ്കിൽ better to visit this place
@christothomas
@christothomas Год назад
മാലിന്യം വഴിൽ ഇട്ടാൽ അത് problem. എന്നൽ സംസ്കരിക്കാൻ എന്ന് കരുതിയാലും.. അതും സമ്മധികില്ല
@thabsheerali2306
@thabsheerali2306 Год назад
നിന്റെ ok വീടിന്റെ മുമ്പിൽ ഈ പ്ലാന്റ് വരണം അപ്പൊ അറിയാം
@JitzyJT
@JitzyJT Год назад
​@@thabsheerali2306 pettu peruki ellayidathum veeduvechu veeduvechu sthalam illathakkum ...ennittu inghane irunnu njyaayeekarikkum...........baaki jillakalil ithupole oru samrambavum illa ennano than karuthunnathu? Otta karyathinu upakaramilla....ennal upakaramundakunna enthelum cheyyano konduvarano sammathikkuyumilla..... Oru tharam patti pullu thinnukayumilla pashuvinekond theetikkukayumilla
@maafifuloosHabeebi
@maafifuloosHabeebi Год назад
ഇതൊക്കെ എങ്ങനെ ആണ് അക്രമം ആകുക
@JitzyJT
@JitzyJT Год назад
sheriyanu.....aduthulla kadakalokke akthichum avide nilkunna aalukalude kazhutharathum ellam thalli thakarhtokke cheythal alle akramam aavukayullu......
@zeleoz_2223
@zeleoz_2223 Год назад
Next brahmapuram. All thanks to കരണഭുതൻ
@nirajraj7498
@nirajraj7498 Год назад
Enna elaam koodi chettante veetilekk kondu varaam??? Maalinyam samskarikkuka thanne venam athinu sthalam eduthe mathiyavu
@jerinxavier5380
@jerinxavier5380 Год назад
​@@nirajraj7498enna chettan brahmapurathu veedu eduthu thamasik 2 maasam. Ennit naamak alochikam aarde veetilottu konduponammu
@kunhimohammad
@kunhimohammad Год назад
👍good
@shabeebrahim1840
@shabeebrahim1840 Год назад
കോയി വാങി പക്ഷെ ആർക്കും വേസ്റ്റ് വേണ്ട 😂😢😂ഇനി മുതൽ വേസ്റ്റ് കൂടെ ഒരു കവറിൽ 😢സോറി പേപ്പർ കവറിൽ കൊടുക്കണം 🤣😂🤣😂🤣🤣😂🤣😂🤣😂
@rakeshplknd9659
@rakeshplknd9659 Год назад
ആ സ്കൂൾ ബസിന്റെ ഫ്രണ്ട് ടയറിൽ എയർ കൊറവാണെന്ന് തോനുന്നു
@sh-ie1bg
@sh-ie1bg Год назад
എല്ലേ കമെന്റ് ഇട്ട ആളുകലും വിചാരിക്കും നാട്ടുകാർ കായികരിയ്മ് ചെയ്തു എന്നു. chen താമരശ്ശേരി കാരൻ അണു എവിടെ ഒരു മലിന്ന പ്ലന്റ് ഉണ്ട് ഇപ്പേൻ ഇവിടെ വിട്ടു പോകേണം എന്ന് അണു ഇതു കത്തിയ്കുന്പോൾ ഒരു സെമേൽ വേറെന്നുണ്ട് 😡😡.. മടുത്തു.... അനുഭവിക്കേണ്ട തു നമ്മെൾ മത്രേം (നാട്ടുകാർ )😔😔😔🙏
@JitzyJT
@JitzyJT Год назад
ennal ningal thanne malinyam anghu thinnollu......plant onnum venda.....
@shamsad3542
@shamsad3542 Год назад
കേരളത്തിൽ വരുമാനം ikke വരണമെങ്കിൽ ഇങ്ങനെ ഉള്ള സംരഭങ്ങൾ ഒകെ വേണ്ടേ
@JitzyJT
@JitzyJT Год назад
venda 5 neram thonna thurannu keerunna pallikal mathi njamakku.......jolikku gelf undallo...pinne keralathil enthina
@jyothishjyothishvp
@jyothishjyothishvp Год назад
Aa paavam driver
@shanuthekid
@shanuthekid Год назад
ഒരു സംരഭം നടത്താന്‍ അനുവദിക്കാത്ത drohikall
@deadpool91249
@deadpool91249 Год назад
സ്വന്തം വീടിന്റെ മുന്നിൽ ഇതുപോലൊരാണം വരുമ്പോ കഴപ്പ് അറിയാം.... അന്നേരം നീ ഈ വർത്താനം ആവില്ല പറയുന്നത്. ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രസം.... ലെ
@sarathkumars7962
@sarathkumars7962 Год назад
@@deadpool91249 സ്വന്തം വീട്ടിൽ അല്ലല്ലോ??
@shanuthekid
@shanuthekid Год назад
@@deadpool91249 അത് permit കൊടുക്കുന്ന താങ്കള്‍ വോട്ട് ചെയ്ത സര്‍ക്കാര്‍ nod പറ...സര്‍ക്കാര്‍ permit കിട്ടിയിട്ടുണ്ട്...പിന്നീട് ദ്രോഹിkal drohikkunnath
@thabsheerali2306
@thabsheerali2306 Год назад
സർക്കാരിന് വോട് കൊടുത്ത് എന്ന് കരുതി ഞങ്ങളെ ദ്രോഹിക്കാൻ ഉള്ള പെർമിഷൻ അല്ല
@JitzyJT
@JitzyJT Год назад
@@thabsheerali2306 sheriya....pakshe njangalkku enthum nashipikkanum thalli thakarkkanum ulla license und....alle sudappi?
@roopeshnair6051
@roopeshnair6051 Год назад
Ellam poottikkanam.. anniya samsthanath ninnu ellam irakkumathi cheyanam...ennitt ivide kandavare pattichum kollayadichum jeevikkam...
@thomasv.t7491
@thomasv.t7491 Год назад
കോഴിയെ വിൽക്കുന്നത് തൂക്കി വിലയിട്ട് കൊടുക്കുക വാങ്ങുന്നവർ വെട്ടി ഒരുക്കി കഴിച്ചോട്ടെ ആരും എന്നെ തെറി വിളിക്കാൻ വരണ്ട കാര്യം ഇല്ല
@tripplelock3061
@tripplelock3061 Год назад
Wow
@Haris-nq9sp
@Haris-nq9sp Год назад
പിന്നെ ഈ മാലിന്യം എന്താ ചെയ്യാ
@muhammadbabu5206
@muhammadbabu5206 Год назад
എന്തുതന്നെയായാലും ലോറി നശിപ്പിച്ചത് ശരിയല്ല അവർക്കെതിരെ കേസ് എടുക്കാൻ വേണം
@simpletube3114
@simpletube3114 Год назад
gundayisam veche porupikan aavilla... thiriche thurannu pravarthipikanam
@SajeevCR
@SajeevCR Год назад
അമരവതിയിലെ മുകിലേ വാ.. വാ... ചന്ദന വനത്തിലെ....
@sulaimankk6746
@sulaimankk6746 Год назад
ക്യൂബയിലേക് കയറ്റി അയക്കാൻ ആലോചിച്ചു കൂടെ
@FRIEND_KL10
@FRIEND_KL10 Год назад
തടഞ്ഞവരുടെ വീടിനുമുന്നിൽ ഒരിക്കൽ മാലിന്യം തള്ളിയാൽ തീരുന്ന പ്രശ്നമേയുള്ളൂ 🤭🤭
@thabsheerali2306
@thabsheerali2306 Год назад
അങ്ങനെ ഇടാൻ വന്നതാ തടഞ്ഞത്
@JitzyJT
@JitzyJT Год назад
@@thabsheerali2306 anghane idan vananthanu ennallo ithil parayunne....plant sthapikkunathinu ethiralle? ithinu munne sewage water treatment plant nirmikkanum Kozhikode ulla waste muriyandikal sammathichilla...... Ennittu irunnu mongum Malappuratheyum Kozhikodineyum avaganikunnu ennu
@muhammedanees2981
@muhammedanees2981 Год назад
ഇതു പോലത്തെ ഒന്ന് നിന്റെ വീട്ടിൽ തൊടങ്ങിയാലെ നിനക്ക് manassilakum
@Ignoto1392
@Ignoto1392 Год назад
Once it starts , it will be another brahmapuram… people getting brain now a days.
@SebastianThomas-d8s
@SebastianThomas-d8s Год назад
എന്തായാലും മാലിന്യപ്ലാൻറ് തുടങ്ങുന്ന ആ കോഴിയെ ഒന്ന് ആദരിക്കേണ്ടതായിരുന്നു എന്നാണെൻ്റെയൊരിത്.😅
@JitzyJT
@JitzyJT Год назад
aak kozhikku oru hijabokke ittu edukkanam...ennale halal aavukayullu
@moideenwelder2904
@moideenwelder2904 Год назад
കോഴി കച്ചവടക്കാർ ഒരു തീരുമാനം എടുക്കുക കോഴിവാങ്ങുന്നവർ അ കോഴിയുടെ വേസ്റ്റ് കൂടെ കൊടുക്കുക. കൊണ്ട് പോകാത്തവർക്ക് കോഴി കൊടുക്കരുത് കച്ചവടക്കാർ ഇങ്ങനെ തീരുമാനം എടുക്കാൻ കഴിയുമെ എങ്കിൽ തീർന്നു. പ്രസ് നം
@JitzyJT
@JitzyJT Год назад
athinu mattualavrude parambum, road side, canal enniva undallo....avide thallam..... allenkil kozhikadakal mothathil adapikkam....appol ee malinyam enna preshname varilallo.....enghane?
@lakshmibs6021
@lakshmibs6021 Год назад
Ethu pole ksrtc yodum kanikoode g pothugenagalk.
@anishkulathoor86
@anishkulathoor86 Год назад
തിന്നുമ്പോൾ ഇവന്മർകൊന്നും അറിയില്ലെ മാലിന്യം ഉണ്ടാകുമെന്ന്...അത് പിന്നെ എന്താണ് ചെയ്യണ്ടേ ...
@JitzyJT
@JitzyJT Год назад
thinnunnavanmar athoode thinnuka
@mansoorpandakkal3609
@mansoorpandakkal3609 Год назад
വേറെ സ്ഥലം സർക്കാർ കണ്ടേ തണം ജനങ്ങൾക്ക് നല്ല വായു ശ്വ സിച്ചു ജീവി ക്കണം
@abirajkgm2053
@abirajkgm2053 Год назад
അത് ശെരി എന്ന് തെന്നെ വെച്ചോ ലോറിയും അതു ഓടിച്ച akrmichth sheri anno മാധ്യമ parthakare അക്രമിച്ചതോ ശെരി ആന്നോ പറയുമ്പോൾ എല്ലാം പറയണം ചിക്കൻ വാങ്ങുമ്പോൾ അതിന്റെ വയ്റ്റ് കൂടെ വാങ്ങാൻ മലയാളി ഒക്കെ ആന്നോ
@JitzyJT
@JitzyJT Год назад
vere sthalam onnum venda.....ethelum attam chethiya methan ee samrambam etteduthal theerunna preshname ullu.....kaffirukal konduvarunanthu njammal thadayum...athu halal alla
@BadBoy-nh6ip
@BadBoy-nh6ip Год назад
ഇനി മുതൽ കോഴി വിൽക്കുന്നവർ കോഴി നന്നാക്കി കൊടുക്കരുത് വീട്ടിൽ കൊണ്ടുവന്ന് നന്നാക്കി വോസ്റ്റ് സ്വയം നശിപ്പിക്കട്ടെ ( ഇല്ല നശിപ്പിക്കില്ല അത് കൂട്ടിൽ ആക്കി വഴിയിൽ തള്ളും അതാണ് നമ്മൾ ജനങ്ങൾ)
@secularism474
@secularism474 Год назад
ആവശ്യം ഇല്ലാത്തിടത് ക്യാമറ പൊക്കിപിടിച്ചു ചെന്നാൽ ചെവിക്കല്ല് മൂളും അടി വരും
@nishand1711
@nishand1711 Год назад
ഇതിന് പിന്നിൽ ഡിഫികരാണോ 🤣🤣
@JitzyJT
@JitzyJT Год назад
muriyandikalanu....athil dyfi, iuml, congi, sudu ellathileyum attam chethiya vibhagangal kaanum......
@afsalmalapuram4025
@afsalmalapuram4025 Год назад
ഇതെന്റെ അടുത്ത് താമസിക്കുന്നvark അറിയാം ഇതെന്റെ ദുരിതം
@JitzyJT
@JitzyJT Год назад
shei ennal ithinte aduthullavar thanne kozhiyude malinyam samskarikatte alle?
@saleemvijayawada9679
@saleemvijayawada9679 Год назад
We undertake that company to.Andhra Pradesh 😂😂😂
@KLMtrader
@KLMtrader Год назад
കോഴി വെസ്റ്റ് ന്റെ ഫീൽഡിൽ നല്ല മാഫിയകൾ ഉണ്ട്...
@JitzyJT
@JitzyJT Год назад
kozhi waste halal aanu....athinu plant onnum venda
@sajimonantony9955
@sajimonantony9955 Год назад
Kozhikale kollunnavarude peril Nadapadi edukkanam
@jaisaljaisu9643
@jaisaljaisu9643 Год назад
കോടതി ഉത്തരവ് ആയത് കൊണ്ട് പിണറായിയെ തെറി പറയുന്ന coments ഇല്ല 😎
@adarshenvy366
@adarshenvy366 Год назад
Parjt karyavum illa🤣🤣💩🐖🐖 വാണേഷ് 🤣🤣
@honor9n154
@honor9n154 Год назад
Pakistan ill yeppozhum yudam thane
@ashiq1357
@ashiq1357 Год назад
കയ്യിൽ ലത്തി അല്ലെ ഉള്ളത് അടിച്ചൊടിക്കണം
@BlueTaurianBull
@BlueTaurianBull Год назад
using WOOD to burn waste ??? living in 1960 ?? what technology advance is this Gods Own County ?? LOL
@nasirmp1342
@nasirmp1342 Год назад
കോഴിയിറച്ചി ഭക്ഷിക്കൽ ഒഴിവാക്കുക നാടൻ കോഴികളെ വീട്ടിൽ വളർത്തുക
@JitzyJT
@JitzyJT Год назад
ninte thallayano mutta idunne?
@jerinxavier5380
@jerinxavier5380 Год назад
Naattukare kuttam parayan pattilla. Brahmapuram kanda alei.
@royra4554
@royra4554 Год назад
Pinarayiyude police alle..driver jeevanum kondu poyathu bhagyam..😂😂
@jayadevana7156
@jayadevana7156 Год назад
അതിനും പിണറായിക്ക് കുറ്റം.എന്തൊന്നെടെ
@JitzyJT
@JitzyJT Год назад
@@jayadevana7156 pinne ivide abhyantharam aah naayintemon alle etteduthekunne?
@raveendranathmeleparambil2942
NGAA AVIDE NHAMMANDE CITU KODY KUTHIYILLE. 🤣😝😝😝😉😁🤪😛🥳
@realytshorts.
@realytshorts. Год назад
എല്ലാരും കോഴി വാങ്ങാതിരുന്നോ അതാ നല്ലത് അല്ലാതെ ഇതിനൊരു പരിഹാരം വേണ്ടേ
@abdulsathar3756
@abdulsathar3756 Год назад
പട്ടാളം ഇറങ്ങണം 👺
@Vava7g
@Vava7g Год назад
ഇവറ്റകൾ ഒന്നിനു o സമ്മക്കുലാ. കോഴിക്കോട് മാലിന്യ പ്ലാന്റ് സ്വാഹ. ഇവിടെ പ്ലാന്റ് സ്വാഹ
@kd_company3778
@kd_company3778 Год назад
പോലീസുകാർക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് 🤬രാഷ്ട്ടിയകാർക് കാവൽ നിക്കണോ
@smhmedia2094
@smhmedia2094 Год назад
Ninna poolwtha naarikala thalakaan
@Vava7g
@Vava7g Год назад
വൻ പോലിസ് സന്നാഹം ... എന്നിട്ടും അടി പൊട്ടി. മാമ്പഴം എന്നാ ചെരക്കുവാ ......
Далее
impossible lungs test !! 🫁
01:00
Просмотров 6 млн