Тёмный

പുത്രദാ ഏകാദശി, ഹരിവാസര സമയം, ഏകാദശി തിഥി, എങ്ങനെ അനുഷ്ഠിക്കണം  

RAJI Vaishnavam
Подписаться 12 тыс.
Просмотров 2,5 тыс.
50% 1

Edit with InShot: v.inshotapp.ne...

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@libisajeevan6088
@libisajeevan6088 27 дней назад
ഹരേ കൃഷ്ണാ 🙏🏼🙏🏼🙏🏼
@sobhak7552
@sobhak7552 28 дней назад
നമസ്കാരം 🙏🏼മൂന്നു വർഷത്തിൽ അധികമായി എല്ലാ ekadhashikalum എടുക്കുന്നു അതിന് ശേഷം ഭാഗവതം കൈയിൽ വന്നു അതിന് ശേഷം മൂന്നു വർഷം ഭാഗവതം പൂജാ മുറിയിൽ ഇരുന്നു. കഴിഞ്ഞ മെയ്‌ മാസം ഒരു സപ്തഹത്തിൽ ഭാഗവതം മുഴുവനും കേൾക്കാനും വായിക്കാനും കഴിഞു. കഴിഞ്ഞ മാസം ഒരു ഭഗവത ക്ലാസ്സിൽ പങ്കെടുക്കാനും ചൊല്ലി ഇടാനും തുടങ്ങി. ഈ കഥകൾ ഒന്നും അറിയാതിരുന്ന എന്റെ മുൻപിൽ കഴിഞ്ഞ മാസം മുതൽ ഈ വീഡിയോ കാണാനും അപ്പോൾ തന്നെ ഈ ഭഗവത ക്ലാസുകൾ കേൾക്കാനും കഴിയുന്നു. ഇതെല്ലാം ഏകാദധശി പുണ്യം ആണെന്ന് ഞാൻ വിശ്വസിക്കുന്നു. മോൻ CA പാസ്സായി നല്ല നിലയിൽ ജോലിയും കിട്ടി. 🙏🏼
@user-qo9sp5pv1e
@user-qo9sp5pv1e 26 дней назад
🌺🙏🌺 ഹരേ കൃഷ്ണ 🌺🙏🌺
@nishisajith
@nishisajith 27 дней назад
Hare krishna ❤🙏.teacherinta anubhava kadhakl kelkkn kothiyakunnu🥰🥰🥰.pattumenkil mathrm share chythl mathi.
@girijanair9797
@girijanair9797 28 дней назад
ഹരേ കൃഷ്ണാ ഭഗവാനേ ശരണം🙏 ഇന്നു ടീച്ചറിൻ്റെ വാക്കുകൾ കേട്ടപ്പോൾ ഇന്ന് എനിക്കും ഭഗവാൻ്റ് ഒരു ചെറിയ അനുഭവം ഉണ്ടായി ഞങ്ങളുടെ അടുത്തുള്ള ക്ഷേത്രം വിഷ്ണു ക്ഷേത്രം എന്നും ഞാൻ പോകാറുണ്ട് മിക്കവാറും ആഴ്ചകളിൽ ഭഗവാന് ത്രിമധുരം വഴിപാട് നടത്തും അങ്ങനെ ഇന്നും നടത്താൻ രസീത് എടുത്തു പക്ഷെ ഇന്നു അവിടെ പഴം കിട്ടാൻ ഇല്ല അടുത്തു എല്ലായിടവും അവർ അന്വേഷിച്ചു കിട്ടിയില്ല എന്നോടു പറഞ്ഞു നാളെ ചെയ്യാം ഞാൻ കരുതി ഭഗവാൻ്റ് തിരുമാനം അങ്ങനെ എങ്കിൽ അങ്ങനെ ആവട്ടെ ഞാൻ പോരാൻ ഇറങ്ങുമ്പോൾ ഒരാൾ കുറച്ചു കദളി പ്പഴം കൊണ്ടുവരുന്നു ഭഗവാനു സമർച്ചിക്കാൻ ഞാൻ പോരാൻ ഇറങ്ങിയ എന്നെ അവർ തിരിച്ചു വിളിച്ചു ഭഗവാനു ത്രിമധുരം നേദിച്ചു എനിക്ക് പ്രസാദം തന്നു. ഭഗവാനേഅവിടുത്തെ കരുണ ഈ എന്നിലും പറയാൻ വാക്കുകൾ ഇല്ല കൃഷ്ണാ ഗുരുവായുരപ്പാ ശരണം🙏🙏🙏
@kashinaths2239
@kashinaths2239 25 дней назад
@user-ii7do1fn2u
@user-ii7do1fn2u 27 дней назад
Thankyou teacher itaking all ekadasi i solve my problems🕉️🕉️🕉️👍
@sunithakumaris34
@sunithakumaris34 28 дней назад
ഹരേ! കൃഷ്ണ! 💕🙏💕 മനസ്സിൽ തൊടുന്ന വാക്കുകൾ നന്ദി 🙏
@radhikabs2848
@radhikabs2848 28 дней назад
🙏🏻❤️ഹരേ കൃഷ്ണാ.... ❤️🙏🏻ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻
@souminirajan6367
@souminirajan6367 27 дней назад
രാധേ രാധേ കൃഷ്ണ🙏🙏🙏❤
@ambikay8721
@ambikay8721 27 дней назад
namasthe teacher 💅 nirbhaagyam ennu parayatte ee jeevithathil ithuvareyum oru vidathilulla vruthavum Anushttikkan kazhinjittilla 😌 naattil ethiyashesham bhagavaante bhakthiyil vruthanushttanangalil alinju chernnu jeevikkanamennanu , ente ponnuthamburaan kaniyenennu prardhikkunnu 🙏
@anupamasantosh4818
@anupamasantosh4818 28 дней назад
❤Krishna Krishna Radha Radha ❤
@user-su6ud7jy1v
@user-su6ud7jy1v 28 дней назад
ഹരേ കൃഷ്ണ❤🙏🙏🙏
@girijanair9797
@girijanair9797 28 дней назад
ഹരേ കൃഷ്ണ🙏🙏🙏
@KavithaSivan-j1g
@KavithaSivan-j1g 28 дней назад
Hare krishna
@ConfusedBlueLake-xn9wj
@ConfusedBlueLake-xn9wj 25 дней назад
❤🌹🙏❤️
@user-hm4mc4sy5l
@user-hm4mc4sy5l 28 дней назад
🙏🏻🌷⚘️🌹🌷⚘️🌹🌷⚘️🌹🙏
@neenaep8096
@neenaep8096 28 дней назад
Hare krishna 🎉🎉🎉❤❤❤
@thripthyhariharan3745
@thripthyhariharan3745 28 дней назад
Chechi njan Chennai il aanu...thangal paranja parana time all india follow cheyyamo...aadyamaya njan Ekadashi edukkan aagrahikkunnathu.... please reply cheyyane....
@rajivaishnavam3053
@rajivaishnavam3053 28 дней назад
Athe, All India following time anu njan paranjathu 🙏🥰🥰
@Liji9276
@Liji9276 28 дней назад
ഹരേ കൃഷ്ണ 🙏 ടിച്ചർ നമസ്കാരം നല്ല അറിവുകൾക്കു നന്ദി
@binuraj4963
@binuraj4963 27 дней назад
20 ekadhasi eduthu oru uyarchayum ella
@suryas953
@suryas953 26 дней назад
❤❤❤
@gireeshkumar7200
@gireeshkumar7200 26 дней назад
ഹരേകൃഷ്ണ 🙏🏾🙏🏾🙏🏾
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32
🍏 Устарели ОФИЦИАЛЬНО! 🤡
00:32