Тёмный

പുന്നമടയെ പ്രകമ്പനം കൊള്ളിച്ചു പള്ളാത്തുരുത്തി ബോട്ട് ക്ലബ് | Kattil thekethil is on fire 🔥🔥🔥 

Thekkan Sanjari
Подписаться 7 тыс.
Просмотров 481 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@saleemabdulkareem5126
@saleemabdulkareem5126 2 года назад
എൻറെ ജീവനാണ് പള്ളാത്തുരുത്തി ഇത്തവണ തുഴയുന്ന വള്ളം ഞങ്ങളുടെ വള്ളമാണ് കാട്ടിൽ തെക്കതിൽ ഞങ്ങളുടെ സ്വന്തം കൂടപ്പിറപ്പ് ബിജോയ് അണ്ണൻ ഇത്തവണ ഞങ്ങൾ കപ്പു നേടും
@thekkansanjari9048
@thekkansanjari9048 2 года назад
cup adichirikum 🔥🔥🔥
@Bindhuajith521
@Bindhuajith521 2 года назад
Penna alla cup athe Namal pbc K ullatha
@achukannanak3186
@achukannanak3186 2 года назад
😂😂😂ncd thozhchill kandilla akeay
@Bindhuajith521
@Bindhuajith521 2 года назад
@@achukannanak3186 kandalo mone
@achukannanak3186
@achukannanak3186 2 года назад
@@Bindhuajith521 eanit anoo pbc cup adikunu paryuneay🤣🤣 valiv kurva nalla weight annu so padaa
@ratheeshmaratt6928
@ratheeshmaratt6928 2 года назад
എന്റെ ഇഷ്ടപെട്ട ടീം പള്ളാത്തുരുത്തി
@bineeshthomass
@bineeshthomass 2 года назад
1998 ൽ ചമ്പക്കുളം കപ്പും കൊണ്ട് വന്നത് ഓർമ ഉണ്ട് , എന്റെ ഒക്കെ ചെറുപ്പത്തിൽ... ഞാനും ശർമയും ഒക്കെ അന്ന് ചെറുപ്പം ആണ് .. ഇത്തവണയും നമ്മൽ തന്നെ cup എടുക്കും👏💪 എന്റെ നാടിനെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു 🙂😍😍
@harikrishnanmohandas7923
@harikrishnanmohandas7923 2 года назад
Pallathurathi Jayikanam
@salahudheenayyoobi3674
@salahudheenayyoobi3674 2 года назад
മലപ്പുറം നിന്നും വന്ന് ഇവരെ കണ്ടു. ഇവർ അടിച്ചു.
@renschacko9359
@renschacko9359 2 года назад
Jezhsi നല്ല മനോഹരമായിട്ടുണ്ട്
@jobyvarghese4202
@jobyvarghese4202 2 года назад
ഇത്തവണ നിങ്ങൾ അടിച്ചോ....എനിക്ക് ഇഷ്ടം ആണ്
@anurajanu7446
@anurajanu7446 2 года назад
എന്റെ പൊന്നോ പവർ 👌👌👌🙏👏👏👏👏🙏🙏
@thekkansanjari9048
@thekkansanjari9048 2 года назад
🔥🔥🔥
@kesiyasebastian4810
@kesiyasebastian4810 2 года назад
😍കാട്ടിൽതേക്കെതിൽ😍 Congrats to PBC😍😍❤️❤️🙏 "ജലരാജക്കന്മാർ"😍❤️🙏
@JESUS-wz2zs
@JESUS-wz2zs 2 года назад
Power team pbc ♥️🔥🔥
@ansaransar4936
@ansaransar4936 2 года назад
എന്നാണാവോ നേരിട്ട് കാണാൻ പറ്റ.. 😌
@arunyuva201
@arunyuva201 2 года назад
ഇ തവണ ഹാട്രിക് വേണ്ടി... 😍😍 PBC Powerr🔥🔥🔥
@jobyvarghese4202
@jobyvarghese4202 2 года назад
ഞങ്ങളുടെ ഹാട്രിക്ക് ഞങ്ങൾക്കു നിലനിർത്തണം മോനേ ....ഇത്തവണ കപ്പ് N.C.D.C നടുഭാഗം കൊണ്ട് പോകും എല്ലാം കുമരകത്തേക്ക്
@sanjaysuresh2163
@sanjaysuresh2163 2 года назад
Kanam
@tiewelthomas8246
@tiewelthomas8246 2 года назад
ഗോഡ് ബ്ലെസ് യൂ
@rajeevpillairajeev5718
@rajeevpillairajeev5718 2 года назад
സൂപ്പർ 🌹👍🏻
@jannat3613
@jannat3613 Год назад
Mas hallah
@rajeeshok6259
@rajeeshok6259 2 года назад
Kattil thekkethanil mukkanni thuzhanja njan
@sambuklgd9247
@sambuklgd9247 2 года назад
P B C.... KINGOFF... PUNNAMADKKAYAL..... IAM PALAKKAD.... VALLAMKALI... NEHRUTROPHY.... ISTAM ❤❤❤️💚💚💚💚🧡🧡🧡💜💜💜👍👍👍👌👌👌👌
@sstarme4475
@sstarme4475 2 года назад
🔥🔥🔥
@boy-bl8kp
@boy-bl8kp 2 года назад
❤️❤️❤️
@Jghhyh
@Jghhyh 2 года назад
Nadubhagam..NCDC...🔥🔥🔥🔥🔥🔥🔥❤️🔥🔥🔥🔥🔥
@dragondragon7432
@dragondragon7432 2 года назад
ഈ വെള്ളത്തിൽ തുഴച്ചിൽ കാർ എത്ര പേരാണ് ഉണ്ടാകാറ്
@SarathlalKs
@SarathlalKs 2 года назад
Niranam chundan varunnundu makkale
@afreedisajim6921
@afreedisajim6921 2 года назад
Oru karyavum illaaa annnoooo😆
@satheeshkumarps3932
@satheeshkumarps3932 2 года назад
I'm a UBC fan But I think pBC will take Hatrick
@sanjusathyan1673
@sanjusathyan1673 2 года назад
@AmirMatubar
@AmirMatubar Год назад
এতো সুনদর নৌকা বাইচ আগে দেখিনি বাউল আমির❤🎉
@shijoreena5256
@shijoreena5256 2 года назад
superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
@kuttappykuttappy414
@kuttappykuttappy414 2 года назад
കൊള്ളാം, ചെറുതനയുടെ ട്രയൽ ഇടാമോ?
@The.famous.house.of.mutton
@The.famous.house.of.mutton 2 года назад
ഇത്തവണത്തെ നെഹ്‌റു ട്രോഫിയും ഹീറ്റ്സിലെ ഏറ്റവും മികച്ചസമയവും 4.21 പി ബി സി യുടെ പേരിലാണ്. അഭിനന്ദനങ്ങൾ 🌹💐 കൃത്യമായ ഇടവേളകളിൽ മുന്നിലുള്ള എട്ടോളം തുഴക്കാർ തങ്ങളുടെ സൈഡ് മാറി മാറി തുഴയുന്നത് വള്ളം കളിയിലെ ഏറ്റവും മനോഹരമായ കാഴ്ചയാണ്. ഇത്‌ എങ്ങനെയാണ് ഇത്ര കൃത്യമായി ചെയ്യാൻ കഴിയുന്നത്, എന്തെങ്കിലും സിഗ്നൽ കൊടുക്കുമോ.? അറിയുന്നവർ പറഞ്ഞുതരുമല്ലോ
@shelvisaju4359
@shelvisaju4359 2 года назад
All the best 🥰🥰🥰Team
@JOJOUNCLEBLOGS
@JOJOUNCLEBLOGS 2 года назад
super video 👍👍👍👍👍👍
@jishnupillai4979
@jishnupillai4979 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Bindhuajith521
@Bindhuajith521 2 года назад
Pbc 🔥
@Aura_Gaming_10
@Aura_Gaming_10 2 года назад
Pbc fire ahndaa💥🔥🔥
@thekkansanjari9048
@thekkansanjari9048 2 года назад
🔥🔥🔥
@abuthahar-jf2zj
@abuthahar-jf2zj Год назад
গেল তার জন্য একটা কথা
@amalchandra2198
@amalchandra2198 2 года назад
കാട്ടി pbc🤞❣️
@mujeebrpa
@mujeebrpa 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jeXD7SG8SnU.html പള്ളാത്തുരുത്തിയുടെ കരുത്തറിയിച്ച് താഴത്തങ്ങാടിയിൽ വെന്നിക്കൊടി പാറിച്ചപ്പോൾ.ഫൈനൽ മത്സരം വീഡിയോ
@harikrishnanmohandas7923
@harikrishnanmohandas7923 2 года назад
Pbc Super Jayikanam
@udayappanmadhavan9932
@udayappanmadhavan9932 2 года назад
Nehru 🏆 nedanam
@bruko4872
@bruko4872 2 года назад
Kandaryanam aaru jeyikum enn...... 🙄
@dipinaswathy
@dipinaswathy 2 года назад
Ubc❤️‍🔥❤️‍🔥❤️‍🔥
@bijinvarghesemathew
@bijinvarghesemathew 2 года назад
ഈ പുറകിൽ നിൽക്കുന്ന 5 ചേട്ടന്മാര് കൂടെ തുഴഞ്ഞാൽ വള്ളം കുറെ കൂടെ സ്പീഡിൽ പോകുലേ...? അവരെന്തിനാ വെറുതെ നില്കുന്നെ.. ഇടക്ക് മാത്രമേ അവര് തുഴയുന്നുള്ളു. അറിയാവുന്ന ആരേലും പറഞ്ഞു തന്നാൽ നന്നായിരുന്നു.
@skg2918
@skg2918 2 года назад
അതെന്തോ വള്ളത്തിന്റെ ബാലൻസ് നില നിർത്താൻ വല്ലതും ആണോ ആരെങ്കിലും അറിയുന്ന ആളുകൾ പറയു
@sjarundharan
@sjarundharan 2 года назад
Avaranu vallathinte direction control cheyyunnath... Malsarathil avarum kuthiyeriyum
@MukeshMukesh-kv5yb
@MukeshMukesh-kv5yb 2 года назад
Pbc👍👍🥰
@ambadiachu8885
@ambadiachu8885 2 года назад
Pbc ♥️♥️♥️🥰
@nandu3246
@nandu3246 2 года назад
Pbc💞💞💞💞
@praveenmp996
@praveenmp996 2 года назад
Pbc super
@thekkansanjari9048
@thekkansanjari9048 2 года назад
💕💕💕
@deepplusyou3318
@deepplusyou3318 2 года назад
തുഴച്ചിലിന്റെ സൗന്ദര്യം അതിന് മു ൻപിൽ പിബിസി തന്നെ. അതിന്റെ അടുത്ത് കുറച്ചെങ്കിലും എത്തുന്നത് UBC.
@bharatbhaibharatbhai5460
@bharatbhaibharatbhai5460 2 года назад
Appol jaggalude Vebbanadu boat clubb..? 💪
@sheejasheeja628
@sheejasheeja628 2 года назад
Pbc eathu vallamanu thuzhayunnathu?
@thekkansanjari9048
@thekkansanjari9048 2 года назад
Mahadevikaadu kattil thekethil 🔥🔥
@LEOAKHIL-pi1xd
@LEOAKHIL-pi1xd 2 года назад
യുബിസിയുടെ വരവുണ്ടെന്ന് പറ
@Jayakrishnakr
@Jayakrishnakr 2 года назад
🤙😈
@anandhukrishnan3222
@anandhukrishnan3222 2 года назад
Ayin😂
@Bindhuajith521
@Bindhuajith521 2 года назад
Ayinu
@classiccriminal9387
@classiccriminal9387 2 года назад
കുടെ the one and only ജലചക്രവർത്തി കരിച്ചാലും💎😼
@Bindhuajith521
@Bindhuajith521 2 года назад
@@classiccriminal9387 final polum Kandilla ubc pbc 🔥
@shijopalathara9601
@shijopalathara9601 2 года назад
ഒച്ചപ്പാട് മാത്രമേ ഉള്ളൂ വള്ളം നീന്തുന്നില്ല പുന്നമടയിൽ ഈ പ്രകടനം പോരാ
@sajaykumar944
@sajaykumar944 2 года назад
🤣
@sharunajimon1133
@sharunajimon1133 2 года назад
ഈ പ്രകടനം ആണ് പുന്നമടയിൽ എങ്കിൽ പിബിസി മത്സരം ഉപേക്ഷിക്കുന്നത് ആണ് നല്ലത് പ്രകടനത്തിനു ഒപ്പം ഉയരാൻ പിബിസി ക്ക് സാധിക്കുന്നില്ല നിലവിൽ യൂബിസി യുടെ കാരിച്ചാൽ പിന്നെ നിരണം ചുണ്ടൻ നല്ല പ്രകടനം ആണ് നടത്തുന്നെ ❤
@nandu3246
@nandu3246 2 года назад
Poda onn
@michelrayappan8346
@michelrayappan8346 2 года назад
വൻ പുലികൾ വന്നു വാഴുന്ന കാട്ടിൽ ഒരു നരി എങ്കിലും ആവാതെ പറ്റില്ലല്ലോ മച്ചമ്പി.. 😼😂പിന്നെ ubc ഒക്കെ ഓടിച്ചിട്ട് തല്ലിയ ചരിത്രം ഇണ്ട് കുട്ടാ,നിരണം ചുണ്ടൻ പൊളി but തുഴച്ചിൽ പോരാ👍. നമക്ക് sep 4 punnamde കാണാം മോനെ 🖖
@Bindhuajith521
@Bindhuajith521 2 года назад
Pbc ude 2019la Kali arum marakaruthe
@harikrishnanmohandas7923
@harikrishnanmohandas7923 2 года назад
Jayikanam Pallathurathi
@vaishnavmanoj2866
@vaishnavmanoj2866 2 года назад
Cup eduth 🔥🔥 appozha
@sijujoseph7897
@sijujoseph7897 2 года назад
വള്ളം പോരാ
@rockbeatz6754
@rockbeatz6754 2 года назад
Sahich
@ignitexyt
@ignitexyt 2 года назад
❤️
Далее
PBC PALLATHURUTHY BOAT CLUB
6:05
Просмотров 10 тыс.
UBC🔥🔥🔥 നീരേറ്റുപുറം
4:45