Тёмный

പുന്നാര മീൻ കറി തയ്യാറാക്കാം.Butter fish curry with our Signature kerala receipe.  

ഒരു ഊണ്
Подписаться 3,2 тыс.
Просмотров 488
50% 1

പുന്നാര മീൻ കറി തയ്യാറാക്കാം.Butter fish curry with our Signature dish receipe.#fishcurry#kerala
പുന്നാര മീൻ കറി.
മീൻ എന്ന പോഷകകലവറ
വളരെ വേഗത്തിൽ ദഹിക്കുന്ന, പോഷകസമ്പുഷ്ടമായ വിഭവമാണ‍ു മീൻ. ഏറ്റവും പോഷകമൂല്യവും മികച്ച ഗുണമേന്മയുള്ളതുമായ പ്രോട്ടീനുകളാണു മീനിലുള്ളത് ശരീരത്തിന് എളുപ്പത്തിൽ സ്വാംശീകരിക്കാവുന്ന തരം B12 വൈറ്റമിനുകളുമുണ്ട്. കാർഡിയോ വാസ്കുലാർ രോഗങ്ങളി‍ൽ നിന്നു സംരക്ഷണമേകാൻ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും സമൃദ്ധമായുണ്ട്. ധാന്യങ്ങൾ മാത്രം കഴിക്കുന്ന പാവപ്പെട്ടവരുടെ ആഹാരത്തിൽ പയറുവർഗങ്ങളിൽ നിന്നുള്ള പോഷകങ്ങൾക്കു പകരമാകുന്ന മികച്ച ഭക്ഷണമാണു മീൻ. വിശേഷണങ്ങൾ ഇവിടെയും തീരുന്നില്ല. ‌വികസ്വരരാജ്യങ്ങളിലെ ആളുകളുടെ അന്നജപ്രധാനമായ ഭക്ഷണത്തിൽ പ്രോട്ടീൻ, സൂക്ഷ്മ പോഷകങ്ങൾ. പ്രധാന ഫാറ്റി ആസിഡുകൾ എന്ന‍ിവ നൽകുന്നതു മീനാണെന്നു പറയാം. ‌
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മത്സ്യങ്ങള്‍. മീന്‍ വറുത്തതും വച്ചതുമെല്ലാം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്ന പലരുടേയും പ്രിയപ്പെട്ടതുമാണ്. വറുത്തതിനേക്കാള്‍ ആരോഗ്യകരം മീന്‍കറിയാണെന്നതാണ് വാസ്തവം. പല തരത്തിലെ മീനുകള്‍ ലഭിയ്ക്കും. വലുതും ചെറുതുമെല്ലാം ഇതില്‍ പെടുന്നു. പുഴമീനും കടല്‍ മീനുമാണ് നമുക്ക് പൊതുവേ ലഭിയ്ക്കുന്ന രണ്ട് വിഭാഗങ്ങള്‍. ഇതില്‍ തന്നെ പുഴമീന്‍ ഏറെ ആരോഗ്യകരമാണെന്ന് പറയാം.

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@arya-arundev
@arya-arundev 3 месяца назад
Fishcurryy adipolii
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@Amma_lathisworld
@Amma_lathisworld 3 месяца назад
മീൻകറി അടിപൊളി 👌👌♥️L
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@SwarajKp-f9s
@SwarajKp-f9s Месяц назад
ഫിഷ്കറി സൂപ്പറായിട്ടുണ്ട്❤❤❤❤
@sagkitchenworld
@sagkitchenworld 3 месяца назад
Fish curry kidu 👌👌
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@flowersvideo4538
@flowersvideo4538 3 месяца назад
മീൻ കറി നന്നായിരുന്നു വളരെ ഇഷ്ടമായി👍👍👍
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@Food-lover649
@Food-lover649 3 месяца назад
മീൻ കറി അടിപൊളി. കൊതിപ്പിച്ചു
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@OurWorld-1200
@OurWorld-1200 3 месяца назад
പുന്നാര മീൻ 😁😁കൊള്ളാം 👌👌
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@user-xs4yk5mu9i
@user-xs4yk5mu9i 3 месяца назад
❤പുന്നാര മീനും...കറിയും തകർത്തു.😍✌️✌️
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@SwarajKp-f9s
@SwarajKp-f9s Месяц назад
Lunch 👌👌👌👌
@Oruoonu
@Oruoonu Месяц назад
❤️❤️
@KuttanHaidi
@KuttanHaidi 3 месяца назад
❤❤❤❤❤super cooking
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@Noorinsvlog
@Noorinsvlog 3 месяца назад
Good
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@AchuAchu-gz4fb
@AchuAchu-gz4fb 3 месяца назад
കണ്ടിട്ട് കൊതിയാവുന്നു 😋😋
@Oruoonu
@Oruoonu 3 месяца назад
Thank you dear🤗🥰❤❤
@SheebaTessy
@SheebaTessy 3 месяца назад
Like 8🎉 butter fish curry adipoli🎉🎉 New friend Thirichu varane
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️ Welcome to my channel 🤗 Yes വരാം
@Haseena1990
@Haseena1990 3 месяца назад
Kollalo super peru punnareen nn adyam kelkkaa
@Oruoonu
@Oruoonu 3 месяца назад
Thank you dear🥰❤
@Rinu421.
@Rinu421. 3 месяца назад
ഫിഷ് കറി സൂപ്പറ്
@Oruoonu
@Oruoonu 3 месяца назад
Thank you dear🥰❤
@SivaDhh
@SivaDhh Месяц назад
ഫിഷ് കറി സൂപ്പറായി❤❤❤
@Oruoonu
@Oruoonu Месяц назад
🥰❤️
@DhrumamFamily
@DhrumamFamily 3 месяца назад
👌😋
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@ireID
@ireID 3 месяца назад
Supr
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@Naseeras-mh2wo
@Naseeras-mh2wo 3 месяца назад
👍👌👍👍👍
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@hibasworld316
@hibasworld316 3 месяца назад
അടിപൊളി 🥰
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@SumaDeviV-yg6wu
@SumaDeviV-yg6wu 3 месяца назад
Nice New friend
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️ Welcome to my channel 🤗✌️
@GLWCOOKING
@GLWCOOKING 3 месяца назад
Butter ഫിഷ് കറി, fry 😍😍♥️ 4:58
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@neerunaithusmom
@neerunaithusmom 3 месяца назад
Adipolii meencurry 👌👌
@Oruoonu
@Oruoonu 3 месяца назад
Thank you dear🥰❤
@rasheedrashmedia8605
@rasheedrashmedia8605 3 месяца назад
ടേസ്റ്റി മീൻകറി
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@smithato46
@smithato46 3 месяца назад
സൂപ്പർ മീൻ കറി
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@AbbasEbrahim-ev4vp
@AbbasEbrahim-ev4vp 3 месяца назад
Wow
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@shinodsachins7209
@shinodsachins7209 3 месяца назад
നല്ല വീഡിയോ ഇതിനൊത്ത അവതരണവും ❤️❤️super 👍
@Oruoonu
@Oruoonu 3 месяца назад
🤗 thank you 🥰❤️
@AasthaAjith22
@AasthaAjith22 3 месяца назад
👌
@Oruoonu
@Oruoonu 3 месяца назад
🤗❤
@anubabu2711
@anubabu2711 3 месяца назад
🥰🥰🥰👍👍👍👍 superb
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@RamsiAnoop
@RamsiAnoop 3 месяца назад
Nice😍
@Oruoonu
@Oruoonu 3 месяца назад
Thank you dear🤗❤
@GkMaster-hz4ct
@GkMaster-hz4ct 3 месяца назад
അടിപൊളി 😍😍😍
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@anubabu2711
@anubabu2711 3 месяца назад
Sub ചെയ്തു 👍👍👍
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️ Welcome to my channel
@MyLIEBLING
@MyLIEBLING 3 месяца назад
Chechi ente vdeos um kandu sahayikkaane😊
@Oruoonu
@Oruoonu 3 месяца назад
Yes വരാം.Thank you 🥰❤️
@Storybookbyrukku
@Storybookbyrukku 3 месяца назад
New frnd. Thirichum varane after 24 hrs❤
@Oruoonu
@Oruoonu 3 месяца назад
Yes❤✌️ thank you 🥰❤
@Storybookbyrukku
@Storybookbyrukku 3 месяца назад
534th❤
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@Smartkitchen4u
@Smartkitchen4u 3 месяца назад
Hi nrw friend 24hr കഴിഞ്ഞു വരണേ ❤❤
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️ Welcome to my channel 🤗 Yes nale വരാം ❤️
@haidihariharan4268
@haidihariharan4268 3 месяца назад
Super 👌
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
@faseelapm2070
@faseelapm2070 3 месяца назад
Kidu fish curry
@Oruoonu
@Oruoonu 3 месяца назад
Thank you 🥰❤️
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
Bike Vs Tricycle Fast Challenge
00:43
Просмотров 14 млн