Тёмный

പുരാതന ചരിത്രം : പലസ്തീൻ അധിനിവേശത്തിന്റെ കഥ | Saji Markose | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 992 тыс.
Просмотров 292 тыс.
50% 1

Tags
Interview : Saji Markose - Sunitha Devadas
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Опубликовано:

 

11 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@rajendrancg9418
@rajendrancg9418 9 месяцев назад
എത്ര മനോഹരമായ അവതരണം ... ഒഴുക്ക്, കണ്ടതു പോലുള്ള തോന്നൽ ഈ കേൾവിയിൽ നിന്ന് അറിയുന്നു .... പക്ഷെ! ഭൂതകാലത്തിലേയ്ക്ക് കടന്ന് ചെന്ന് വർത്തമാനക്കാലത്തിൽ മുന്നോട്ട് പോകുവാൻ കഴിയില്ല! ഫാലസ്തീൻ മണ്ണ് ഫലസ്തീനികൾക്ക്കൊടുക്കുകയാണ് വേണ്ടത് ... കണ്ണിൽക്കാണെ കൊന്നു കൊണ്ട് ഇല്ലാതാക്കുന്ന പാലസ്തീനികളുടെ കണ്ണീർ കാണാതിരിക്കാൻ പറ്റില്ല !
@hamsak2289
@hamsak2289 9 месяцев назад
ആദ്യമായി നിങ്ങൾക്ക് രണ്ടു പേർക്കും നന്ദി നമസ്കാരം.(സുനിതാ ദേവദാസ്......നും) ചരിത്രം ഏറെ കുറെ സത്യമാണ്!!! ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിം ങ്ങൾ ക്കും മറ്റു മതസ്ഥരോടും അവരുടെ മതങ്ങളോടും യാതൊരു വെറുപ്പും ഇല്ല (പിന്നെ മുസ്ലിം നാമ ദാരി കളായ ചിലർക്ക് മൂസ്ലിങ്ങളിൽ തന്നെ ചിലരോട് മാത്രം ആണ് തീവ്രത അത് ലോകം മുസ്ലിം ങ്ങൾ അംഗീകരിക്കുന്നുമില്ല ഉദാഹരണം താലിബാൻ) യഥാർത്ഥ മുസ്ലിമിന് തൻെറ ആരാധന യിൽ മാത്രം ഉള്ളൂ തീവ്രത അത് മറ്റു മതസ്ഥരുടെ തലയിൽ വെച്ച് കെട്ടുന്നുമില്ല എനിക്കു എൻറ്റെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം ഫലസ്തീൻ മതം പറഞ്ഞു അല്ല പൊരുതുന്ന ത്!!!
@azharchathiyara007
@azharchathiyara007 9 месяцев назад
സത്യത്തിന് മുന്നിൽ തിരിഞ്ഞു നിൽക്കാതെ,, ലോകത്തെ മനുഷ്യത്വം ഇല്ലാത്ത കുറെ നർഭോജികൾക്കു മുന്നിൽ സത്യം വിളിച്ചോതുന്ന സജി സർ നും സുനിത maam നും അഭിവാദ്യങ്ങൾ🎉🎉❤❤❤
@jamesrajasthan
@jamesrajasthan 8 месяцев назад
എബ്രഹാം യുദ്ധം ചെയ്ത് പിടിച്ച സ്ഥലം അല്ല.. അത് മാത്രം തെറ്റ്...
@SuperAbebaby
@SuperAbebaby 8 месяцев назад
കള്ളം
@jyothisdd2443
@jyothisdd2443 9 месяцев назад
ഒരായിരം അഭിവദ്യങ്ങൾ.. താങ്കൾ പറഞ്ഞത് അതെടുക്കുന്നു..മനുഷ്യരായി പിറന്നവർക്കു പാലസ്തീനെ സപ്പോർട്ട് ചെയ്യാൻ കഴിയൂ.. അത്രമേൽ അനുഭവിച്ച ജനത
@georgenj2566
@georgenj2566 9 месяцев назад
മനുഷ്യനായി പിറന്നവന് ഇസ്ലാംമിനെ പോലും സപ്പോർട്ട് ചെയ്യാൻ പറ്റില്ല പിന്നെ അല്ലെ പലസ്തീൻ.
@albinea9144
@albinea9144 9 месяцев назад
​@@georgenj2566100% സത്യം
@ummuhabeeba1898
@ummuhabeeba1898 9 месяцев назад
Entha ingane
@pajohnson3041
@pajohnson3041 8 месяцев назад
Which is the land of Israelites??????? 😊
@sizzlinghotties2149
@sizzlinghotties2149 8 месяцев назад
ഇസ്രായേലിനു അവകാശം ഇല്ലെന്നു പറയുന്നു അയാൾ എന്നിട്ട് ഇസ്രായേലിന്റെ കാര്യം വളരെ കൃത്യമായി പറയുന്നുണ്ട്..അപ്പൊ അവനു എല്ലാം അറിയാം... എന്നാൽ ഞാൻ ചോദിക്കട്ടെ ഈ പലസ്തീൻ എപ്പോഴാ വന്നേ പിന്നേം എത്ര വർഷങ്ങൾ കഴിഞ്ഞു എന്നുകൂടി പറയു ചുള്ളാ..
@hamzaparambath9356
@hamzaparambath9356 9 месяцев назад
തെറ്റിദ്ധരിക്കുന്ന വർക്ക് മനസ്സിലാക്കാൻ പറ്റിയ വളരെ നല്ല ഒരു ചർച്ചയാണ് ഇത്
@antonyjose8828
@antonyjose8828 9 месяцев назад
ഇസ്രായേൽ പാലസ്തീൻ യുദ്ധം ഇപ്പോൾ എത്തിയിരിക്കുന്ന അവസ്ഥയുടെ വ്യക്തമായ ചരിത്രാവിഷ്ക്കരണം. വളരെ നന്നായിരിക്കുന്നു പാലസ്തീൻ ജനതയുടെ ഈ അവസ്ഥ, ദൈവം എന്ന് തിരിച്ചറിയും
@thomask.a.1613
@thomask.a.1613 9 месяцев назад
An eye opening piece of history. Saji sounds blunt and truthful. I was earlier at a dilemma as to who is guilty. Let us stand up for truth. God bless Saji and Sunita for this bold revelation
@SuperAbebaby
@SuperAbebaby 8 месяцев назад
ഇവിടുത്തെ കണ്ണുതുറന്നു?
@khalidc3843
@khalidc3843 9 месяцев назад
പാലസ്തീനൊപ്പം ❤. സജിമാർക്കോസ് ആൻഡ് സുനിത 👍. ഒരുപക്ഷെ സുനിത ചെയ്ത വീഡിയോകളിൽ ഏറ്റവും ഇഷ്ടപ്പെട്ടതും ഇതായിരിക്കാം. യഥാർത്ഥ ഫലസ്തീനികളുടെ ജീവിതം വരച്ചു കാണിച്ചതിൽ വളരെ നന്ദി.
@akbarm.a3100
@akbarm.a3100 9 месяцев назад
👍🙏
@viswanathanedakkat6855
@viswanathanedakkat6855 9 месяцев назад
കേൾക്കണ്ടായിരുന്നു എന്ന് തോന്നിപ്പോകുന്ന വിധത്തിൽ ഹൃദയം കീറിമുറിയുന്നു. ഇത്രയ്ക്ക് down to earth ഭാഷയിൽ ഈ വിഷയം ആരും പറയുന്നത് കേട്ടിട്ടില്ല. ദാര്‍വിഷിൻ്റെ ഐഡന്റിറ്റി കാര്‍ഡ് എന്ന കവിതയുടെ ആഴം ഇപ്പോഴാണ് മനസ്സിലാവുന്നത്. ഗതികെട്ട ജനതയ്ക്ക് ഐക്യദാർഡ്യം! സജി മാർക്കോസ് സാറിനും സുനിതയ്ക്കും നന്ദി!
@samiyousuf8583
@samiyousuf8583 9 месяцев назад
2027 നും 2036 നും ഇടക്ക് ഇസ്രായേലും ശിങ്കിടി കളും നശിച്ചു തീരും
@mariabanerjee6171
@mariabanerjee6171 9 месяцев назад
Saji Markose had very good chance to proclaim the Gospel message. But he did not make use of it. .
@salime9558
@salime9558 9 месяцев назад
വളരെ നല്ല ചർച്ച, മനുഷ്യമൃഗങ്ങളായ ഇസ് റയേലികളൂം [എല്ലാപേരുമല്ല. വളരെ നല്ല മനസ്സുള്ളവും ഉണ്ട് ] ഇസ്ലാം വിരോധം മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുന്ന ഒരു വിധംജന്മങ്ങൾ ഇതെല്ലാം കേൾക്കെട്ടെ. ഇസ് റേയിലിൻ്റെ കഴലൂത്ത് കാരായ ആൾക്കാരെ നിങ്ങളുടെ മനസ്സിൽ എന്താണന്ന് 'എല്ലാപേർക്കും അറിയാം നിങ്ങൾ വേട്ടയാടപെട്ടവരോടല്ല. വേട്ടയാടിയവരോടാണ് നിങ്ങൾക്ക് കൂറ്, ഇസ് റേയൽ തകരട്ടെ'ഒപ്പം അമേരിക്കയും
@MUHAMMEDALI-wo2mi
@MUHAMMEDALI-wo2mi 9 месяцев назад
നന്ദി സഹോദരാ താങ്കളെ ദൈവം അനുഗ്രഹിക്കട്ടേ
@thomasjohn8096
@thomasjohn8096 9 месяцев назад
ബൈബിൾ കഥകൾ ????
@rasheedev7528
@rasheedev7528 9 месяцев назад
ഏറെ വിവരം കിട്ടാൻ ഈ വീഡിയോ സഹായിച്ചു !👍
@kavyacreation5759
@kavyacreation5759 9 месяцев назад
യുദ്ധം തുടങ്ങിയതു മുതൽ ഹൃദയം തകർന്ന് വേദനിക്കുന്ന ഒരാൾ, പലസ്തീനെ ഓർത്തു. നമ്മുടെ നാട്ടിലെ വിവരദോഷികൾ പലസ്തീന്റെ പതനം കണ്ട് സന്തോഷിക്കുന്നു., സുനിതക്ക് അഭിനന്ദനങ്ങൾ
@marymathew8302
@marymathew8302 8 месяцев назад
Ninakkonum vere paniyillay?? Aaru arude koode ninnalum ninnillenkilum Bible ulla ooro prophecy um fullfill aakum.. Bible history ariyayha oruthane konduvannirikkuka.. Bible ariyathavar isreal ne kurichu charcha cheyyathirikkuka.. Don't waste time...
@sidhikmarackar7055
@sidhikmarackar7055 8 месяцев назад
ഇന്ത്യൻ ജനതക്ക് കയ്പ്പേറിയ സത്യം മനസ്സിലാക്കി കൊടുത്തതിന് നന്ദി 🙏
@rafiahamed7345
@rafiahamed7345 9 месяцев назад
സജി മാർക്കോസ് ചരിത്രസത്യം പറഞ്ഞതിനും അതിന് അവസരമൊരുക്കിയതിനും താങ്കൾക്കും സുനിതക്കും ഒരായിരം നന്ദി. വിജയാശംസകൾ 👍👍❤️❤️
@GuardianAngel2023
@GuardianAngel2023 9 месяцев назад
അള്ളാഹു പറഞ്ഞിട്ട് മക്കയിലെ ക്യൂറേഷികളെ ഓടിച്ചു അവിടെ ചിലര് പിടിച്ചെടുത്തത് നന്മ.. യഹോവ പറഞ്ഞിട്ട് കാനാന് ദേശം പിടിച്ചെടുത്തത് തെറ്റ് .. നല്ല ഇരട്ടത്താപ്പ് !!
@usmanviralikkattil1211
@usmanviralikkattil1211 9 месяцев назад
പലസ്തീൻ ജനതക്ക് ഐക്യദാർഢം. ഹമാസ് തെറ്റുകാരല്ലെന്ന് ഭാവി ചരിത്രം വിധിക്കും.
@mr.kochappan2418
@mr.kochappan2418 9 месяцев назад
അങ്ങേർ പറയുന്നത് പടുമണ്ടത്തരം ആണ്. ചരിത്രമോ സാമാന്യ ബുദ്ധിയോ യാതൊരു ബന്ധവുമില്ല.
@shajit1249
@shajit1249 8 месяцев назад
സജി മാർക്കോസ് baible അറിയി ഇല്ല.
@rafiahamed7345
@rafiahamed7345 8 месяцев назад
​@@mr.kochappan2418എങ്കിൽ ചരിത്രം താങ്കൾ പറയൂ..
@beevifathima4943
@beevifathima4943 9 месяцев назад
നല്ല കാര്യത്തിൽ വേണ്ടിയല്ലേ എല്ലാവർക്കും ഈ വിഞ്ജാനമുണ്ടാവടെ. സുനിത ജി.ബിഗ് സല്യൂട്ട്❤
@Rameeshan-xy4dp
@Rameeshan-xy4dp 9 месяцев назад
ഒരുപാട് ആളുകളുടെ തെറ്റ് ധാരണകൾ മാറും വീഡിയോ കണ്ടാൽ ഫലസ്തീൻ ♥️
@kpmon100
@kpmon100 9 месяцев назад
മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇസ്രായേൽ...നരാഥമൻ മാരുടെ യഥാർത്ഥ മുഖം നമ്മുടെ മലയാളികൾക്ക് മനസിലാക്കികൊടുക്കാൻ ശ്രമിച്ച സുനിത ദേവദാസിനു ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്
@user-rt6oy9fr5w
@user-rt6oy9fr5w 9 месяцев назад
ഭൂരിപക്ഷം വേട്ടക്കാരോടൊപ്പം നിൽക്കുമ്പോൾ സത്യം വിളിച്ചു പറയാൻ മനസ്സ് കാണിച്ച സഹോദരിക്ക് നേർമാർഗം ദൈവം കാണിച്ചു തരട്ടെ
@abibk1515
@abibk1515 9 месяцев назад
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@ennasuennasu
@ennasuennasu 9 месяцев назад
ഹമാസ് ഭീകരവാദം അവസാനിപ്പിച്ചു സമാധാനത്തോടെ ജീവിച്ചാൽ ഈ പറയുന്ന പ്രശനപ്രദെശം സമാധാനത്തോടെ ജീവിക്കും ഈസ്രയേലും കുറെ കഷ്ട്ടതഅനുഭവിച്ചിട്ടുട്ടുണ്ട് അത് കൊണ്ട് പാലസ്തീൻ നേതാക്കന്മാർ സുഖലോലുപതരായി മറ്റു രാജ്യങ്ങളിൽ ജീവിക്കുകയാണ് പാവങ്ങളായ പലസ്‌തീൻ ജനത ദുരിത അനുഭവിക്കുകയാണ്
@jafarca9621
@jafarca9621 8 месяцев назад
​@@ennasuennasuസഹോദര ഹമാസ് എന്ന് ഉണ്ടായി? അതിനുമുന്നെയും ജൂത സയോണിസ്റ് അവരോട് ക്രൂരത alle ചെയ്തിരുന്നത്? ഈ വിഡിയോയിൽ സഹോദരൻ പറയുന്നുണ്ട് അബ്രഹാമിന്റെ ഹാജർ il ulla ഇസ്മായിൽ പരമ്പര aan അറബികൾ.... മുഹമ്മദ്നബിയും a മഹത് പരമ്പര തന്നെയാണെന്നതിൽ oru സംശയവും ഇല്ല.... അംഗീകരിക്കില്ല.... ജൂതന്മാർ യേശു ക്രിസ്തുവിനെ അംഗീകരിച്ചോ.. ഇല്ല... Aar അംഗീകരിച്ചില്ലേലും ekadaiva വിശ്വാസം ഒരേ വിളക്കില്ലേ വെളിച്ചമാണ്....
@AbdulRahmanva-is9vf
@AbdulRahmanva-is9vf 8 месяцев назад
പിറന്ന വീട്ടിൽ നിന്നും നാട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടവർ അന്യ നാടുകളിൽ അഭയം തേടി ജോലി ചെയ്ത് ജീവിക്കുന്നവരെ സുഖ ലോലുപരായി ജീവിക്കുന്നു എന്ന് പറയാൻ മാത്രം കഠിനമാണോ നിന്റെ ഹൃദയം . ഫലസ്തീനികളുടെ ഭൂമി അവർക്ക് വിട്ട് കൊടുത്താൽ പരിഹാരമായി.
@RAJESH-ut9vw
@RAJESH-ut9vw 8 месяцев назад
ഒരു ജൂതൻ പോലും ഇല്ലാത്ത പലസ്തീൻ ആണ് അവർ കാണുന്ന സ്വപ്നം
@afeefibrahim9795
@afeefibrahim9795 9 месяцев назад
കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഫലസ്തീൻ അതിന്റെ യഥാർത്ഥ അവകാശികൾക്ക് നൽകണം. ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം...🔥
@farooqmuhammed5908
@farooqmuhammed5908 9 месяцев назад
വളരെ സത്യസന്ധമായ അവതരണം... മതം നോക്കാതെ മനുഷ്യന്റെ അവകാശങ്ങളെ കുറിച്ച് ശരിക്കും മനസ്സിലാക്കിയാണ് സംസാരിക്കുന്നത് 🙏🙏
@elampuli2386
@elampuli2386 8 месяцев назад
1914 ന് മുമ്പും ചരിത്രം ഉണ്ടല്ലോ എന്ന എന്റെ ചോദ്യം താങ്കൾ ഒരു പ്രചോധനമായി ഉൾകൊണ്ട് വ്യത്യത കോണിൽ നിന്നുള്ള വീക്ഷണങ്ങൾ ഉൾകൊള്ളിച്ചുള്ള ചർച്ച വളരെ ഗംഭീമായിരിക്കുന്നു.. Thanks 👍👍👍
@santhoshgeorge9841
@santhoshgeorge9841 9 месяцев назад
കഷ്ടാൽ കഷ്ടം.. ഒരു ജനത നേരിടുന്ന ദയനീയവും ഭീകരവുമായ അവസ്ഥ..."സ്വപ്‌നങ്ങൾ കാണാൻ പോലും കഴിയാത്ത മനുഷ്യർ", എന്ന് അവരെ വിശേഷിച്ചപ്പോൾ കരച്ചിൽ വന്നുപോയി, ലോകത്തിലെ എല്ലാ നല്ല മനുഷ്യരും പലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കണം
@haanavanddi
@haanavanddi 9 месяцев назад
EE. Muslim rajagal k bvivaram kuravaan Karanam Amira aan Muslim rajagale cristan rajagale joodan rajagal thammil adipikunna rajam America aan
@haanavanddi
@haanavanddi 9 месяцев назад
42 rajagale kunnu thalliya rajam America aan America nasikkanam
@haanavanddi
@haanavanddi 9 месяцев назад
Muslim rajagal urimichu ninnaal americaye uyivaki Russia ye koottin pudikkam
@haanavanddi
@haanavanddi 9 месяцев назад
Muslim rajagal nannavola Sunni Siya prashnam 😢😢😢
@kasaragodchekkan5569
@kasaragodchekkan5569 9 месяцев назад
​@@haanavanddi adh Ella madhathill innd .oro vibaga presnam
@prakashann4960
@prakashann4960 9 месяцев назад
പലസ്തീൻ ജനതയ്ക്ക് അഭിവാദ്യങ്ങൾ. 👍👍👍
@anwarpookkayil2508
@anwarpookkayil2508 9 месяцев назад
Po⁰
@babujigeorge341
@babujigeorge341 9 месяцев назад
Entinu😂😂😂
@mohammedshafi5072
@mohammedshafi5072 9 месяцев назад
Trooth
@iamyourbrook4281
@iamyourbrook4281 9 месяцев назад
ഫലസ്‌തീനിലെ ആദിമ നിവാസികൾ. 1)ക്രിസ്‌തുവിന് 5 നൂറ്റാണ്ട് മുൻപ് ഹെറോഡോട്ടസ് എന്ന റോമൻ ചത്രകാരന്റെ രേഖകളിൽ രേഖകളിൽ ഫലസ്‌തീൻ എന്ന പേര് കാണാം. ക്രിസ്‌തുവിനു മുൻപ് 12 ആം നൂറ്റാണ്ടിൽ പ്രദേശത്ത് അധിവസിച്ചിരുന്ന ഫിലിസ്‌തിയൻ എന്ന ജന സമൂഹത്തിൽ നിന്നാണ് ഫലസ്‌തീൻ എന്ന പേര് ഉണ്ടായത്. ആൾബലം കൊണ്ടും സംസ്കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമനിവാസികളുമായി ഇവർ പിന്നീട് ലയിച്ച് ചേർന്ന് ഇല്ലാതാവുകയാണുണ്ടായത്. 2) തിരിച്ചറിഞ്ഞ പുരാവസ്തുക്കളിൽ വെച്ച് ഏറ്റവും പഴക്കമേറിയത് കനാനികളുടെയും അമൂറികളുടെയും അവശിഷ്ടങ്ങളാണ്. അഥവാ ലഭ്യമായ അറിവ് വെച്ച് ഫലസ്‌തീനിലെ ആദിമ നിവാസികളാണീ ഗോത്രക്കാർ. *ജസീറതുൽ അറബിൽ* നിന്ന് വടക്കോട്ട് സഞ്ചരിച്ച് സിറിയയിലും ഫലസ്‌തീനിലും താമസമുറപ്പിച്ച ജനവിഭാഗങ്ങളാണിവർ. *കനാനികൾ* ഫലസ്‌തീൻ താഴ്വരയിലാണ് താമസമാക്കിയത്. ഇത്തരത്തിൽ *അറേബ്യൻ ഉപദ്വീപിൽ* നിന്ന് വടക്കാേട്ട് തന്നെ സഞ്ചരിച്ച് ഖുദ്‌സിന്റെ ഭാഗത്ത് താമസിച്ച മറ്റൊരു വിഭാഗമാണ് *യബീസികൾ.* അമൂറികൾ *(ഫിനീഷ്യർ)* സമീപ പ്രദേശങ്ങളിലെ പർവ്വതങ്ങളിൽ താമസിച്ച് പോന്നു. ആദ്യ കാല ഫലസ്‌തീൻ ഈ ജനവിഭാഗങ്ങൾക്കിടയിൽ വീതിക്കപ്പെടുകയാണ് ചെയ്തത്. ഇക്കാരണത്താലാണ് ഫലസ്‌തീൻ പല ഗവേഷകരാലും *കനാൻ ദേശം* എന്ന് വിളിക്കപ്പെടുന്നത്. 3) പിന്നീട് അബ്രഹാമിന്റെ (അ) വരവോടെയാണ് ബാക്കി ചരിത്രം മുന്നോട്ടു പോകുന്നത്. അബ്രഹാമിന്റെ സന്താനങ്ങളാണ് ഇസ്ഹാകും (അ), ഇസ്മാഈലും. രണ്ട് പേരുടെയും ജന്മ ഭൂമി ഫലസ്‌തീനാണ്. ഇസ്ഹാഖ് നബി(അ)യുടെ പുത്രനായിരുന്നു യഅ്ഖൂബ് നബി(അ). ഇദ്ദേഹത്തിന്റെ സന്താന പരമ്പര ആണ് ഇസ്രായേൽ മക്കൾ. ഇസ്ഹാഖ് നബി(അ)യുടെ സഹോദരൻ ഇസ്മാഈൽ നബിയുടെ (അ) പുത്ര പരമ്പരയാണ് അറബികൾ. അഥവാ അബ്രഹാം പിതാവിലൂടെ ഇസ്രാഈല്യരിൽ സ്ഥാപിതമാകുന്ന ഏതൊരു അവകാശവും അബ്രഹാമിന്റെ പുത്രനായ ഇസ്‌മായീലിന്റെ പുത്രപരമ്പരയായ അറബ് സമൂഹത്തിനും ബാധകമാണ്. 4) അറബികൾ എന്നത് കേവലം ഇസ്‌മാഈൽ പുത്രപരമ്പര മാത്രമല്ലല്ലോ. അബ്രഹാം പിതാവ് ഫലസ്‌തീനിൽ താമസമാക്കുന്നതിനു മുമ്പ് തന്നെ മറ്റ് അറബ് ഗോത്രങ്ങൾ അവിടെ ഉണ്ടായിരുന്നു.അതാണ് മുകളിൽ പറഞ്ഞത്. അതിനാൽ തന്നെ അറബ് സമൂഹമാണ് ചരിത്രം കൊണ്ട് അവിടെ സ്ഥാപിക്കാവുന്ന ആദിമ നിവാസികൾ. 5) ലോകത്താകമാനമുള്ള ജൂതരിൽ 75% അഷ്‌ക്കനാസി ജൂതരാണ് , അല്ലാതെ ഇസ്‌റയേലി ജൂതരല്ല.അഷ്‌ക്കനാസി ജൂതരുടെ ഒറിജിൻ യൂറോപ്പാണ്. പുറത്ത് നിന്നുള്ള ഈ അഷ്‌ക്കനാസി ജൂതരും , കാക്കത്തൊള്ളായിരം മറ്റ് ജൂത വംശങ്ങളും എല്ലാം കൂടി നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തദ്ദേശീയരായ പലസ്തീനികൾക്ക് മേൽ അധിനിവേശം ചെയ്തു പീഡിപ്പിക്കുന്ന രംഗമാണ് ഇന്ന് നാം കാണുന്നത്. ഇനി ചിന്തിക്ക് , സ്വന്തം പൂർവ്വ പിതാക്കന്മാരുടെ ചരിത്രമുറങ്ങുന്ന പിറന്ന മണ്ണിന് വേണ്ടി പോരാടുന്ന പലസ്തീനൊപ്പമല്ലേ നാം നിൽക്കേണ്ടത് ??
@mh-br4jz
@mh-br4jz 9 месяцев назад
@ babujigeorge341. മാനം വിറ്റു പണമുണ്ടാക്കുന്ന വിഭാഗത്തിന് അതു എന്തിനെന്ന് മനസ്സിലാകില്ല
@vhmohammedmoulavi8014
@vhmohammedmoulavi8014 8 месяцев назад
പലസ്തീൻ ജനതക്കുള്ള പിന്തുണ മനുഷ്യത്വം മാത്രമാണ്.
@wxyxabcd8194
@wxyxabcd8194 8 месяцев назад
പോടാ പുല്ലേ
@madhavanmadhavan2705
@madhavanmadhavan2705 8 месяцев назад
അപ്പോൾ യഹൂദർക്ക് എന്ത് വിഷമം കാണും. സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ലോകത്തിൽ അലഞ്ഞു തിരിഞ്ഞവർ.........അവരുടെ പ്രവാചകൻ നിർമ്മിച്ച പള്ളി ............മുസ്ലിമുകൾക്ക് മക്ക പോലെയാണ് യഹൂദർക്ക് ജെറുസലേം......... അത് മനസിലാക്കുന്നതല്ലേ മനുഷ്യത്വം ? യഹൂദരെ കൊന്നുതള്ളണം എന്ന് തന്നെ വിശ്വസിക്കുന്നതാണോ മനുഷ്യത്വം ? ലോകം മുഴുവൻ ഇസ്ലാമിക ഭരണം ആവണം എന്ന് ഹമാസ് തുറന്നു പറയുന്നു. അപ്പോൾ ഹമാസിനെ പിന്തുണയ്ക്കുന്നവരും അതല്ലേ ആഗ്രഹിക്കുന്നത്.
@musthafakavil7637
@musthafakavil7637 9 месяцев назад
എന്റെ പല സംശയങ്ങൾക്കും ഉത്തരം കിട്ടി . സുനിത ദേവദാസ് . സജി മാർക്കോസ് . നന്ദി .
@kazynaba4812
@kazynaba4812 9 месяцев назад
നന്ദി സജി മാർക്കോസ്. ചാനൽ ചർച്ചക്കിരിക്കുന്ന diplomatic ഒഫീഷ്യൽസ്നേക്കാൾ എത്ര സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. നീതിബോധമുള്ള മനുഷ്യർ അവശേഷിക്കുന്നു എന്നത് വലിയ ആശ്വാസം. നൽകുന്നു അദ്ദേഹത്തെ അവതരിപ്പിച്ച സുനിതക്കുട്ടിക്കും big salute ❤️
@sajikumarsaji2536
@sajikumarsaji2536 9 месяцев назад
ബൈബിൾ കഥയല്ല ചിരിത്രമാണ് .. വിശദമായ വിവരങ്ങൾ വിശുദ്ധ വേദപുസ്തകത്തിലെ ആദ്യ പുസ്തകമായ ഉല്പത്തി പുസ്തകത്തിൽ ഉണ്ട് ..
@rmpshaju
@rmpshaju 9 месяцев назад
ബാലാമിനോട് കഴുത സംസാരിച്ചതും ഹവ്വയോട് പാമ്പ് സംസാരിച്ചതും മനുഷ്യൻ ഉണ്ടാക്കിയ കെട്ടിടങ്ങൾ കാണാൻ ദൈവം ഇറങ്ങി വന്നതും ഒരൊറ്റ മലയുടെ മോളിൽ നിന്ന് യേശു ലോകം മൊത്തം കണ്ടതും യെഹോവ അപ്പവും ബീഫ് ഫ്രൈയു തിന്നതും ഗുസ്തിയിൽ തോറ്റതും യെഹോശാഫാത് ഒരൊറ്റ കുന്തം കൊണ്ട് 800 പേരെ ഒറ്റയടിക്ക് കുത്തിക്കൊന്നതും ഉള്ളതാണോ 😅😅😅
@alwaficar421
@alwaficar421 9 месяцев назад
ഒരു മുസ്ലിമും ബൈബിൾ കഥയാണന്ന് പറയില്ലാ. ആദം മുതൽ അബ്രഹാം (ഇബ്രാഹിം ) മോശ (മൂസ ) ദാവീദ് ( ദാവൂദ്) യേശു (ഈസ ) തുടങ്ങയ എല്ലാ പ്രവാചകരിലും അവരുടെ വേദ ഗ്രന്ഥ ങ്ങളിലും മുസ്ലിങ്ങൾ വിശ്വസിക്കണം എന്നാലെ ഞങ്ങളുടെ വിശ്വാസം പൂർണ്ണ മാകൂ....പക്ഷേ ഇന്നത്തെ ബൈബിളിൽ മനുഷ്യ കൈ കടുത്തലുകൾ നടന്നിട്ടുണ്ട്
@pradeepso5096
@pradeepso5096 9 месяцев назад
​@@alwaficar421ഖുറാനിൽ ഒരു കടത്തും നടന്നില്ല മറ്റുള്ളവരെ എന്തു വേണം പറയാം കേട്ടിട്ട് മിണ്ടാൻ പാടില്ല ഞമ്മന്റ് പുസ്തകം വലുത്
@alwaficar421
@alwaficar421 9 месяцев назад
@@pradeepso5096 മഹാഭാരതം, രാമായണം പോലോത്ത മായാവി കഥ കളല്ലാ ഖുറാനും ബൈബിളും തോറയും ഒന്നും
@axxoaxx288
@axxoaxx288 9 месяцев назад
adhyam charithram enthaanennum myth enthaanennum adhyam poyi padichittu vaa. ningalude pada charithra pusthakangalil ulpathiyum mattum undo? illallo. athinartham athu charithram alla ennullathaanu. njan muslim aanu. quranil ullathu myth aayitte enikku athil vishwasikkatha aalkarodu samsaarikkan pattu. athinaal njan myth aayittanu athile sambavangal karuthaarullathu. enikku angine allengil koodi
@Crazymedia908
@Crazymedia908 8 месяцев назад
ഇവിടെ വല്യുപ്പയുടെ വാപ്പാനെ ചോദിച്ചാൽ ആർക്കും അറിയില്ല എന്നിട്ടാണ് നാലായിരം വർഷം പഴക്കമുള്ള ചരിത്രം പറഞ്ഞുപ്രശ്നങ്ങൾ ഉണ്ടാക്കുന്നത്😢
@rayeesrayees3277
@rayeesrayees3277 9 месяцев назад
ഇവര് രണ്ടു പേരും യദാർത്ഥത്തിൽ നല്ലൊരു മനുഷ്യസ്നേഹികളാണ് ♥️♥️
@sajeerparakode
@sajeerparakode 9 месяцев назад
അഭിനന്ദനങ്ങൾ..പഴയ നിയമം ബൈബിളിലിൽ പ്രതിപാതിക്കുന്ന ഈ വിഷയത്തെ കുറിച്ച് അദ്ദേഹത്തിനു വിശദകരിക്കുവാനും പൊതു സമൂഹത്തിലേക്കു എത്തിക്കുവാനും സുനിതക്ക് സാധിച്ചു ഇനി ഈ വിഷയത്തെ കുറിച്ച് ഖുർആനിൽ എന്ത് ആണ് പറഞ്ഞിട്ടുള്ളത് എന്ന് കൂടി അറിവും വിഞ്ജാനാവും ഉള്ള ഒരു മുസ്‌ലിം പണ്ഡിതനെ കൂടി പറയുവാൻ അവസരം കൊടുത്ത് അത് കൂടി പബ്ലിഷ് ചെയ്താൽ നന്നായിരുന്നു എല്ലാ വശങ്ങളും ജനങ്ങൾക് മനസ്സ്സിലാക്കുവാൻ അത് ഉപകാരപ്പെടും
@abibk1515
@abibk1515 9 месяцев назад
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@user-lw6yu9wj8t
@user-lw6yu9wj8t 9 месяцев назад
അത് അബദ്ധമായി പോവും
@KahonaPyaar-vy2md
@KahonaPyaar-vy2md 9 месяцев назад
വളരെ സത്യം 👍
@muhsinaali261
@muhsinaali261 9 месяцев назад
👍
@sizzlinghotties2149
@sizzlinghotties2149 8 месяцев назад
എങ്ങനെയാണ് ഇയാള് പറയുന്നത് മാത്രം സത്യമാകുന്നത്.. പലതവണ പറയുന്നുണ്ട് അവരെ അവിടുന്ന് പലരും വന്നു ഓടിച്ചു എന്ന് പിന്നീട് അവർ തിരിച്ചു വന്നു എന്ന് ഇയാള് തന്നെ പറയുന്നു... പലസ്തീന്റെ എന്ന ഒരു രാജ്യം ഇല്ല എന്നും പറയുന്നു...യഹൂദർ താമസിച്ചിരുന്ന സ്ഥലം അവർ തന്നെ പണം കൊടുത്താണ് ആ സ്ഥലം മേടിച്ചത്.. ഇയാൾക്ക് നല്ല വിരോധം ഉണ്ട് എന്തോ ഒരു പേരിൽ..എനിക്ക് തോന്നുന്നത് എബ്രഹാമിന്റെ ഫാമിലിയെ മാത്രം ദൈവം അനുഗ്രഹിച്ചു എന്ന് എടുത്തുപറയുന്നുണ്ടായി അതുതന്നെയാണ് അയാൾക്ക് പിടിക്കാതെ ഇരിക്കുന്നത്.
@kunhahamedpullat8150
@kunhahamedpullat8150 9 месяцев назад
ഇങ്ങിനെ പാവങ്ങൾക്ക് വേണ്ടി എപ്പോഴും സംസാരിക്കൂ പെങ്ങളേ നല്ലതേ വരൂ 🙏🙏🙏നന്ദി നമസ്കാരം 🌹🌹🌹👍👍👍
@lub3252
@lub3252 8 месяцев назад
My huge respect for both of you ..Saji Markose and Sunitha….for proving that humanity still exists 😊😊…Thank you …❤❤
@razinkm7128
@razinkm7128 9 месяцев назад
കൃത്യം,വ്യക്തം ... സജിക്കും, സുനിതക്കും ഹൃദയാഭിവാദ്യങ്ങൾ
@jameelakalathil2701
@jameelakalathil2701 9 месяцев назад
സ്വന്തം മണ്ണിനും നിലനിൽപ്പിനും വീതിക്കും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതയെ കാരുണ്യവാനായ അല്ലാഹുവേ നീ സഹായിക്കണമേ ❤❤❤🤲🤲🤝🤝👏
@ansadansad7102
@ansadansad7102 9 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@zeenabasheer2960
@zeenabasheer2960 9 месяцев назад
Aameen
@asiya7653
@asiya7653 9 месяцев назад
امين امين يا رب العالمين 🤲🏻😥
@mubukp4864
@mubukp4864 9 месяцев назад
Aameen 😢
@abibk1515
@abibk1515 9 месяцев назад
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ഖുറേഷി ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും നിങ്ങളുടെ മുഹമ്മദിനെ പോലും വിഷം കൊടുത്തു കൊന്നത് യഹൂദ സ്ത്രീ അല്ലേ
@ibrahimperambra3428
@ibrahimperambra3428 9 месяцев назад
സജി മാർകോസിനും സുനിത ക്കും സത്യം മനസിലാക്കി തന്നതിന് അഭിനന്ദനങ്ങൾ 👍👍👍🌹🌹
@noushikkp5786
@noushikkp5786 9 месяцев назад
പാർശ്വവൽക്കരിപ്പെട്ട ഒരു വിഭാകത്തിന് വേണ്ടി സംസാരിക്കാൻ കാണിച്ച വലിയ മനസ്സ്❤ സത്യം മനസിലാക്കാൻ പറ്റി🎉
@saji6048
@saji6048 8 месяцев назад
സത്യത്തിൽ ലോകത്തു തന്നെ പാർശ്വവൽക്കരിക്കപെട്ടത് യഹൂദ ജനതയാണന്നല്ലെ സജിമർക്കോസ് പറഞ്ഞത് ഇയാൾ എവിടം കൊണ്ടാ കേട്ടത്
@johnykv7559
@johnykv7559 9 месяцев назад
വളരെ ശ്രദ്ധേയമായ അഭിമുഖം രണ്ടു് പേർക്കും അഭിനന്ദനം ശ്രീ' സജി മാർക്കോസിൻ്റെ വിശദീകരണം നിഷ്പക്ഷമതികളും 6 ടയും മനസാക്ഷിയുള്ളവരുടേയും കണ്ണ് തുറപ്പിയ്ക്കും -തീർച്ച
@haanavanddi
@haanavanddi 9 месяцев назад
Njan divasavum praartikunnu esrail iran adiputtanam ennaal America naadu vidum
@josemm4774
@josemm4774 8 месяцев назад
ചരിത്ര ബോധം ലവലേശം ഇല്ല.
@SuperAbebaby
@SuperAbebaby 8 месяцев назад
Yes
@tonyjoseph200
@tonyjoseph200 8 месяцев назад
DNA Test ഉണ്ട് - സജി മർക്കോസ് എന്തേ ഈ test - കുറിച്ച് പറയാത്തേ? Bc ലും AD എങ്ങെയുണ്ടായി? യേശു മരിച്ചതിന് ശേഷം 600 വർഷങ്ങൾക്ക് ശേഷമാണ് മുസ്ലീം മതുണ്ടായത്. പാലാസ്തിൽകാർ യൂറോപ്പിൽ നിന്ന് വന്നവരാണ്. തുർക്കിയുടെ അധിനിവേശ കാലാത്താണ് അൽ അഖ്സ പള്ളിയുണ്ടാ യാത്. അധിനിവേശം നടത്തിയത്. പാലാ സതികാരാണ്.
@vaheedp8769
@vaheedp8769 9 месяцев назад
ഏറെക്കുറെ നിക്ഷ്പക്ഷവും സത്യ സന്ധവുമായ അവതരണം, ഇത് എല്ലാ ജനങ്ങളിലേക്കും ഭാഷകളിലേക്കും എത്തട്ടെ. 👍
@SuperAbebaby
@SuperAbebaby 8 месяцев назад
കള്ളം പൊളിയും
@kunhirayinmymoona2557
@kunhirayinmymoona2557 9 месяцев назад
പീഡിതർക്കും ഇരകൾക്കും കൂടെ നിൽക്കുന്ന നിങ്ങൾക് രണ്ടു പേർക്കും പടച്ച തമ്പുരാൻ സന്മാർഗവും മരണനന്തരം സാശ്വതമായ സ്വാർഗം അല്ലെങ്കിൽ പറുദീസയും നൽകട്ടെ എന്ന് ആശംസിക്കുന്നു 👍🥰
@somasekharanpillai5115
@somasekharanpillai5115 8 месяцев назад
നൂറ്റാണ്ടുകൾക്കപ്പുറമുള്ള പാലസ്തീൻ ഇസ്റായേൽ വിഷയങ്ങൾ സത്യസന്ധമായി വിവരിച്ചിരിക്കുന്നു ശ്രീ ഷാജി മാർക്കോസിനും സുനിതക്കും അഭിനന്ദനങ്ങൾ🌹👍👍👍
@bindhuasokan4084
@bindhuasokan4084 9 месяцев назад
സുനിത നന്ദി . യാഥാർഥ്യം മനസ്സിലാക്കിത്തന്നതിന്
@sabeelaparakkal5961
@sabeelaparakkal5961 9 месяцев назад
Thank u sunitha and Saji Markos . I had watched many videos unfortunately most of them based on religion.first time I got a clear cut explanation .
@andethkhan9528
@andethkhan9528 8 месяцев назад
Thank you for this wonderful session. Appreciate your unbiased efforts.
@safiyabalussery2253
@safiyabalussery2253 9 месяцев назад
ലഭ്യമായ പ്രമാണങ്ങള്‍ വായിച്ച് കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്ന ഗൗരവതരവമായ വിഷയം ആണ് അത് വെറും കഥ പോലെ അവതരിപ്പിച്ച് വഴിമാറേണ്ടതല്ല
@noufalcholassery910
@noufalcholassery910 9 месяцев назад
ജാതി,മതം,നോക്കാതെ നിങ്ങൾയെതാർത്ഥ സത്യം മാത്രംപറയുന്ന നിങ്ങൾക്കു അഭിനന്ദനങ്ങൾ 🙋‍♂️ ഫുൾ സപ്പോർട്ട്
@abibk1515
@abibk1515 9 месяцев назад
മൂന്ന് പെൺമക്കളുടെ ബാപയായ അളളാഹു എന്ന ദേവൻ അല്ലാ യഹൂദരുടെ ദൈവം എന്ന് വൈകാതെ മനസ്സിലായി കൊള്ളും
@jowharbabu9024
@jowharbabu9024 9 месяцев назад
​@@abibk1515ഏത് പെണ്മക്കൾ?
@abibk1515
@abibk1515 9 месяцев назад
@@jowharbabu9024 മുഹമ്മദിനുടെ കാലത്ത് ഈ അളളാഹു ആരായിരുന്നു ? ലാത്ത ഉസാ മനാത്ത എന്നി മൂന്ന് പെൺമക്കളുടെ ബാപ
@ajmalaju6275
@ajmalaju6275 9 месяцев назад
​@@abibk1515ഓഓഓ ഫ്രഷ് 😂😂
@abibk1515
@abibk1515 9 месяцев назад
സെബാസ്റ്റ്യൻ പുന്നക്കൽ ഖുർആനും ഹദിസും നന്നായി പഠിച്ചു അതിലെ പൊളളതരം മുഴുവൻ വൃക്തമായ തെളിവ് നിരത്തി ജനത്തോട് പറയുന്നു
@kpmon100
@kpmon100 9 месяцев назад
സജി മാർക്കോസ്, താങ്കൾ മനസിലാക്കിയ സത്യത്തിന്റെ പകുതി എങ്കിലും ഈ ലോകം മനസിലാക്കി നീതി നടപ്പാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ആ യിരക്കണക്കിന് പോന്നോമനകളുടെ കരള് അലിയിലിപ്പിക്കുന്ന കാഴ്ചകൾ നമുക്ക് കാണേണ്ടി വരില്ലായിരുന്നു 😔🙏
@kollasserilalexander612
@kollasserilalexander612 9 месяцев назад
Thank you Sunitha and Saji Markose. Full support for Palastinians
@ahmedalnoor7974
@ahmedalnoor7974 9 месяцев назад
അതി ഗംഭീരവും വസ്തുനിഷ്ടവുമായ ചർച്ച. Cheers sunithaji
@naattukaran4639
@naattukaran4639 8 месяцев назад
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@KTR_Tanur
@KTR_Tanur 9 месяцев назад
നിലപാടുകൾക്ക് നിറം പകർന്ന റെജി മാർക്കൊസിനും സുനിതക്കും അഭിനന്ദനങ്ങൾ ❤
@akbarshapa5690
@akbarshapa5690 9 месяцев назад
റെജി മാർക്കോസ് എന്റെ ജേഷ്ഠ സഹോദരനും...... സുനിതക്കും ഹൃദയന്തരത്തിൽ നിന്നും സ്‌നേഹഫിനന്ദനം....... ഇതേ വിഷയം രജിയേട്ടനെ പോലെയുള്ള സഞ്ചാരിയും ഇസ്ലാമിക ചരിത്രം അറിയാവുന്ന ഒരാളുമായി ഇതേ വിഷയം അവതരിപ്പിക്കാമോ...... ഖുർആൻ ആധാരമാക്കി എന്താണ് ചരിത്രം..... അറിയുവാൻ തല്പര്യം.... പ്ലീസ്.......... 🙏🏻😍
@naattukaran4639
@naattukaran4639 8 месяцев назад
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത്
@Dr.PTMSunish-oz9nx
@Dr.PTMSunish-oz9nx 9 месяцев назад
A timely one, thanks Ms. Devadas
@rclt455
@rclt455 9 месяцев назад
താങ്കൾ ഒരു സത്യ ക്രിസ്ത്യാനി ആണെന്നതിൽ ഒരു സംശയവും ഇല്ല. വിവരണങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്.
@Akash-z
@Akash-z 9 месяцев назад
🌹🌹🌹🌹🌹🌹🌹 Very very informative video. A Big Thank You to Mr. Saji Markos and Ms. Sunita Devdas 🙏👋👋 I wish & pray for some sense prevail in the darkest minds of people who have a negative mindset towards the people of Palestine. Special note to Sunita : You are doing a Great, Responsible journalism for mankind. (Not cowkind 😜)
@usmanu8483
@usmanu8483 9 месяцев назад
നമുക്ക് അറിയാത്ത എന്നാൽ അറിയൽ അത്യാവശ്യമുള്ളതുമായ കാര്യങ്ങൾ പറഞ്ഞു തന്ന സുനിത ദേവദാസിന് അഭിനന്ദനങ്ങൾ
@drjamshidperothayil2202
@drjamshidperothayil2202 9 месяцев назад
Thanks for the informative video Sunitha , really appreciate your effort .
@MrDottythomas
@MrDottythomas 9 месяцев назад
എന്തേ പാലസ്തീൻ ജനതയ്ക്ക് അഭയം നൽകാൻ അറബ് രാജ്യങ്ങൾ തയാറാവുന്നില്ല !
@sainudheenkattampally5895
@sainudheenkattampally5895 9 месяцев назад
അതിശയിക്കുന്നു സ്വന്തം മണ്ണിനുവേണ്ടി സ്വന്തം ജീവൻ തന്നെ ബലി കൊടുക്കുന്ന പല സ്തീൻ ജനതക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു❤❤❤
@seenathseenu1787
@seenathseenu1787 8 месяцев назад
Saji janitha sathyam paraju thanatil thanks❤
@madhavanmadhavan2705
@madhavanmadhavan2705 8 месяцев назад
അപ്പോൾ യഹൂദർക്ക് എന്ത് വിഷമം കാണും. സ്വന്തം ഭൂമിയിൽ നിന്നും ആട്ടിയോടിക്കപ്പെട്ട് ലോകത്തിൽ അലഞ്ഞു തിരിഞ്ഞവർ.........അവരുടെ പ്രവാചകൻ നിർമ്മിച്ച പള്ളി ............മുസ്ലിമുകൾക്ക് മക്ക പോലെയാണ് യഹൂദർക്ക് ജെറുസലേം......... അത് മനസിലാക്കുന്നതല്ലേ മനുഷ്യത്വം ? യഹൂദരെ കൊന്നുതള്ളണം എന്ന് തന്നെ വിശ്വസിക്കുന്നതാണോ മനുഷ്യത്വം ? ലോകം മുഴുവൻ ഇസ്ലാമിക ഭരണം ആവണം എന്ന് ഹമാസ് തുറന്നു പറയുന്നു. അപ്പോൾ ഹമാസിനെ പിന്തുണയ്ക്കുന്നവരും അതല്ലേ ആഗ്രഹിക്കുന്നത്.
@cylonmoon1649
@cylonmoon1649 9 месяцев назад
വിശന്നു മരിക്കുന്നതിനേക്കാളും വാളുകൊണ്ട് മരിക്കുക എന്നുള്ളതാണ് ……ഹൃദയഭേദകമായ വാക്ക്😢😢
@shajit1249
@shajit1249 8 месяцев назад
സജി സറെ ചിതറിപ്പോയ ജൂതൻ മരെ ഞാൻ കൂട്ടിച്ചേർക്കു എന്ന് 2000 വർഷം മുൻപേ ബൈബിളിൽ പ്രവചിക്കുന്നു
@shakeer555
@shakeer555 9 месяцев назад
രണ്ടും എപ്പിസോടും കേട്ടു മൗലവി മാഷും ഇദ്ദേഹത്തിന്റെ യും പലസ്തീൻ ❤👍
@vsjk7308
@vsjk7308 9 месяцев назад
പാലസ്ഥിൻ ജനതയ്ക്ക് ഹൃദയം കൊണ്ട് ആയിരമായിരം ഐക്കദാർഢ്യം പ്രകടിപ്പിക്കുന്നു.❤🌷🌷🤝
@samiyousuf8583
@samiyousuf8583 9 месяцев назад
2027 നും 2036 നും ഇടക്ക് ഇസ്രായേലും ശിങ്കിടി കളും നശിച്ചു തീരും
@SanuuzzSanuu
@SanuuzzSanuu 9 месяцев назад
സ്വതന്ത്ര പലസ്തീൻരാഷ്ട്രം രൂപീകരിക്കപ്പെടും വരെ ഈ പ്രശ്നം അവസാനിക്കില്ല. പലസ്തീൻ ജനങ്ങൾക്ക് അഭിവാദ്യങ്ങൾ ❤️
@DSL20224
@DSL20224 9 месяцев назад
മഹദി ഇമാമിന്റെ വരവിനു വേണ്ടി ലോകം കാത്തിരിപ്പു തുടങ്ങി 🙏🌹
@arjunsr1338
@arjunsr1338 9 месяцев назад
Lokam avasaanikkum vare kaathirikkandi varum.......dreams are always good.but........after a sleep 😴 it will be alright
@juvyriyakp4316
@juvyriyakp4316 9 месяцев назад
​@@arjunsr1338njanoru muslim ayirunnut polum njan thankal chindichirunna poley chindichirunnu. But njan kutty ayirunnappol padichirunna karyangal ippol kan mumbil kandu thudangi nammude indialil varey . Ine enik vishwasikkathirikkan kazhiyilla. Pinney ee yudhathil palastein orikkalum vijayikkumennum njan karuthunnilla. Karanam avar iniyum peedanangal anubavikkanund avar mathramalla lokathulla ella muslingalum . Shiya muslingal enna oru vibagamund iranikal avarey kurich enikk ariyilla avar yadartha muslingalalla. Iran Iraq thudangiya oru pad stalangalil avarund. Imam mahdi varunnathinu munb madeenayil ( Saudi Arabia 🇸🇦) il valiya kuzhappangal undakum. Pinney oru koresan bagath ninnu oru Black flag uyarnnu varum Pinney chandra grahanavum soorya grahanavum aduth aduth varunna oru albutha pradibasavum nadakkum.
@arjunsr1338
@arjunsr1338 9 месяцев назад
@@juvyriyakp4316 bro first world has to develop according to growth of science,we must throw bhagavath geetha , ramayanam,biblile , Quran and other religions books..., i don't y peoples are behind religion, our world won't grow until that , see Sweden Switzerland newzealand...they are giving least important for religion,there piece is there...but not migrated peoples are the major trouble for them too..
@juvyriyakp4316
@juvyriyakp4316 9 месяцев назад
@@arjunsr1338 sahodara .. njan thankalumayi tharkkikkan illa. Njanum science padicha studentanu. Ente vishwasatheyum scienceyum njan oru poley vishwasikukayum respect cheyyukayum cheyyunnu. Ente makkaleyum njanan science nte ella importancum padippichittanu valarthuka. Quraanil oridath parayunnund manushyaln akashangleyum chandraneyum thandi pokum njan [alla] oru paridi nishchayichittund athuvarey. Njan ente makkaleyum paranjayakkum chandranum akashangalum kadannu ethra dooram pokan patto athuvarey. Oppam vishwasathinte importantsum paranju kodukkum. Pinney avarude ishttam. Arayeum onnum adichelpikkilla
@baijuhamza4951
@baijuhamza4951 9 месяцев назад
Sunitha, you did a great job “appreciated”❤
@noushikkp5786
@noushikkp5786 9 месяцев назад
കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു മാഡത്തിന് അഭിനന്ദനങ്ങൾ
@abdulshukoornneermunda2060
@abdulshukoornneermunda2060 9 месяцев назад
അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം.
@thomassimon6975
@thomassimon6975 9 месяцев назад
ഹമാസ് ഒരു ഭീകര സംഘടന ആണ്. അവർ പലസ്തീനികൾ അല്ല.
@sreekumar4418
@sreekumar4418 9 месяцев назад
Mayiraanu podaa thuuu
@abdulrahimanekme9720
@abdulrahimanekme9720 9 месяцев назад
​@@sreekumar4418താമരപ്പൂ തേൻ കുടിക്കണ വണ്ട്ചാണകം ഉരുട്ടുന്നത് ഞാനും കണ്ടു ഒന്നു പോയി ചാണകക്കുഴിക്ക്കാവലിരുന്നു കൂടേ
@harismasthan3323
@harismasthan3323 8 месяцев назад
​@@sreekumar4418മോഡി വരെ മാറി നിങ്ങൾ ഇപ്പോഴും ഗോബിയോടൊപ്പം ആണോ 😃
@sreekumar4418
@sreekumar4418 8 месяцев назад
Appol Israeli janathayo? Podaa JAI ISRAEL ❤️❤️❤️❤️
@ismailbasheer186
@ismailbasheer186 9 месяцев назад
പറ്റുമെങ്കിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് സാറുമായി ഈ വിഷയത്തിൽ ഒരു അഭിമുഖം നടത്തണം
@floccinaucinihilipilification0
@floccinaucinihilipilification0 9 месяцев назад
കറക്ട്👌👍
@kkthankachan6496
@kkthankachan6496 9 месяцев назад
ജേക്കബ് കാലാവസ്ഥ മാറുന്നത് പോലെ ആണ്
@abdulnazirvallikkadan7952
@abdulnazirvallikkadan7952 9 месяцев назад
@abdulnazirvallikkadan7952
@abdulnazirvallikkadan7952 9 месяцев назад
ഇതിനേക്കാൾ സൂപ്പറായി ചരിത്രം പറയാൻംഅലകസാൻഡർ ജേക്കബ് സാറിന് കയിയ്യും
@minigopinadh2853
@minigopinadh2853 9 месяцев назад
@@kkthankachan6496 സത്യത്തിന്റെ നേരെ മുഖം തിരിച്ചു നിൽക്കുന്ന നിങ്ങളോട് എന്ത് പറയും?????😎
@firoztirur
@firoztirur 8 месяцев назад
Big salute Saji Sir ഇത്ര വ്യക്തവും സത്യവുമായി പലസ്തീൻ ചരിത്രം പറഞ്ഞതിനു
@madhunilambur
@madhunilambur 9 месяцев назад
🙏കുറേ അറിവുകൾ ലഭിച്ചു. ചേട്ടന് ആത്മാർത്ഥമായ നന്ദി🙏
@sameehamvsemi6574
@sameehamvsemi6574 9 месяцев назад
ഫലസ്തീൻ ജനതക്ക് അഭിവാദ്യങ്ങൾ ❤️❤️❤️ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@anishabraham5174
@anishabraham5174 8 месяцев назад
👍🏻👍🏻
@ramlathc.a9597
@ramlathc.a9597 9 месяцев назад
നാടിന്റ സമാദാനതിന്നു വേണ്ടി പരിശ്രമിക്കുന്ന നിങ്ങളെപ്പോലെ ഉള്ളവരാ യഥാർത്ഥ രാജ്യ സ്‌നേഹി നന്ദി സുനിത
@SamJoeMathew
@SamJoeMathew 9 месяцев назад
സമാധാനം...
@jomolvarghese4553
@jomolvarghese4553 9 месяцев назад
അയ്യയ്യോ തമാശ തമാശ
@abdulrahimanekme9720
@abdulrahimanekme9720 9 месяцев назад
​@@jomolvarghese4553അയ്യയ്യോ ജോ മോളുടെ ജോജോ വർഗീസ് വർഗീയത ഇതാണല്ലേ
@abdulrahimanekme9720
@abdulrahimanekme9720 9 месяцев назад
​@@jomolvarghese4553അയ്യയ്യോ ജോ മോളുടെ ജോജോ വർഗീസ് വർഗീയത ഇതാണല്ലേ
@tigerisru5993
@tigerisru5993 9 месяцев назад
❤❤
@shabnaraheem3317
@shabnaraheem3317 8 месяцев назад
Nice way of talking Mr Saji Markose...very decent...and well mannered...nice presentation..
@mohammedkutty9478
@mohammedkutty9478 9 месяцев назад
വളരെ സത്തിയം ഷാജി, സുനിദ കുറേ ഞാൻ അറിയാത്ത അറിവ് കിട്ടി നന്ദി . ഇറക്കിൽ നിന്നും പ്ലെയിൻ അടിച്ചു കൊണ്ടുപോയി എന്ന് ഞാൻ അബുദാബിയിൽ ഉള്ളപ്പോൾ കേട്ടിരുന്നു ഇപ്പോൾ മനസ്സിലായി അത് സത്തിയമെന്ന് 🙏.🇮🇳👍🌹
@nizam.mkollam1636
@nizam.mkollam1636 9 месяцев назад
മതം നോക്കാതെ സത്യത്തിന് ഒപ്പം നിൽക്കുന്ന താങ്കളെ അനുമോദിയ്ക്കാതിരിയ്ക്കാൻ നിർവഹമില്ല ഒരായിരം ആശംസകൾ 🌹🌹🌹🌹
@abdua3866
@abdua3866 9 месяцев назад
,
@user-kn9mp1ms8m
@user-kn9mp1ms8m 9 месяцев назад
സ്വന്തം മണ്ണിനും നിലനിൽപ്പിനും നീതിക്കും വേണ്ടി പോരാടുന്ന ഫലസ്തീൻ ജനതക്ക് പിന്തുണ❤️💞❤️💞❤️
@shiningstar958
@shiningstar958 9 месяцев назад
മണ്ണ് തേങ്ങ ജൂത മതം copy അടിച്ചു ഇസ്ലാം അവരെ ഒട്ടിച്ചു വിട്ട കഥ കൂടി പറയണം. മണ്ണിന് ഒന്നുമല്ല. ജൂസ് കുടിക്കരുത് എന്ന് ഇസ്ലാമിക വിരോധം എല്ലാവർക്കും അറിയാം
@user-kn9mp1ms8m
@user-kn9mp1ms8m 9 месяцев назад
@@shiningstar958 യെസ് 😄🐖🐖🐖😄
@plazafootwear6726
@plazafootwear6726 9 месяцев назад
വളരെ സത്യം മായി കാര്യം ങ്ങൾ പറഞ്ഞു
@akbarpoolanchalil7439
@akbarpoolanchalil7439 9 месяцев назад
​@@shiningstar958അങ്ങിനെ കോപ്പിയടിച്ചതാണെങ്കിൽ അവരും മുസ്‌ലിംകളെ പോലെ ഏകദൈവവിശ്വാസം സ്വീകരിക്കേണ്ടേടോ പൊട്ടാ..." യഹൂദ ക്രിസ്ത്യാനികളെ കളവാക്കാനല്ല മറിച്ച് സത്യപ്പെടുത്താൻ ആണ് ഞാൻ വന്നിരിക്കുന്നത്" എന്ന് പ്രവാചകൻ മുഹമ്മദ് നബി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്....😂😅😂
@SalaaaSalaaa-td8de
@SalaaaSalaaa-td8de 9 месяцев назад
​@@shiningstar958juice enda sambavam
@shinujoseph6519
@shinujoseph6519 9 месяцев назад
Joseph ആഹാരം തേടി Egypt ൽ പോയി.... അടിപൊളി...😂
@humanity334
@humanity334 9 месяцев назад
സുനിത മേടവും സാജി മാർക്കോസും ഈ കാലത്തെ ദൈവദൂതർ ❤️👌🏻👌🏻
@johnykv7559
@johnykv7559 9 месяцев назад
ശ്രീ' സജി മാർക്കോസിൻ്റെ .മിത്തും ചരിത്രവും കൂടി ചേർന്ന വളരെ പഠനാർഹമായ വിശദീകരണം ശ്രവിച്ചിട്ടുള്ള മനസാക്ഷിയുള്ള ഏതൊരു മനുഷ്യനും പല സ്ഥീന് വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടി വരും
@somakumaranA
@somakumaranA 9 месяцев назад
വ്യക്തമായി പറഞ്ഞു ഇനിയും മനസ്സിലാകാത്തവർക്ക് ഇനിയൊട്ട് മനസ്സിലാവുകയുമില്ല 🥰🥰🥰
@naattukaran4639
@naattukaran4639 8 месяцев назад
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@puthuribrahimkutty9914
@puthuribrahimkutty9914 8 месяцев назад
സത്യമായ കാര്യങ്ങൾ സത്യസന്ധമായി ജനങ്ങളെ ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് സുനിത ദേവദാസിൻ്െ ഓരായിരം നന്ദി!
@HAMZA-wt6ir
@HAMZA-wt6ir 9 месяцев назад
Big Big Big Salute Saji & Sunitha
@pathaikuttynaduveettil4384
@pathaikuttynaduveettil4384 9 месяцев назад
സത്യം പറയുന്ന സുനിതദേവ് ദേവദാസ് അഭിനന്ദനങ്ങൾ
@bindubiju7158
@bindubiju7158 9 месяцев назад
Thank you for opening my eyes. I'm with Palestine people
@basics7930
@basics7930 9 месяцев назад
😍
@bijoysebastian6547
@bijoysebastian6547 9 месяцев назад
Going to join with Sudappis ?
@ptr18
@ptr18 9 месяцев назад
@@bijoysebastian6547 സത്യം മനസിലായാലും പൊട്ടനായി അഭിനയിക്കുന്നവരോട് വേദാന്തം ഓതിയിട് കാര്യമില്ല
@healsforteens8008
@healsforteens8008 9 месяцев назад
Manushyarakku manushyare manassilakkan pattum sahodara❤. Kannum manassum thurannu kanan shramikku.sathyam sathyamaayi munnil kidakkunnundallo
@sanjunlmbr4577
@sanjunlmbr4577 9 месяцев назад
@@bijoysebastian6547 സുടാപ്പികളെ (താങ്കളുടെ ഭാഷയിൽ മുസ്ലിം എന്നാൽ സുടാപ്പി ആണല്ലൊ) ധൈര്യമായി കൂട്ടുകാരാക്കാം ഒരു നുള്ള് സ്നേഹം കൊടുത്താൽ അവർ അവരെക്കാൾ നമ്മളെ ഇഷ്ട്ടപ്പെടും അനുഭവം ഗുരു അല്ലാതെ സംഘിക്രിസംഘികളെപ്പോലെ നുണകൾ പറഞ്ഞു ചതിയ്ക്കില്ല
@cookartgallerybyammus
@cookartgallerybyammus 9 месяцев назад
'മനുഷ്യനായി ജനിച്ച ഒരാൾക്കും പലസ്തീനെ അംഗീകരിക്കാതെ ഇരിക്കാൻ പറ്റില്ല ' : സജി മാർക്കോസ്🎉 'വിശന്നു മരിക്കുന്നവന്റെ കൂടെയാണ് ഞാൻ ' സുനിത ദേവദാസ് 🙏 ഇതിലും കൂടുതൽ ഒന്നും പറയാനില്ല. മതത്തിന്റെ പേരിൽ മാത്രം ഇതിനെ വില ഇരുത്തുന്നവരെ നിങ്ങളുടെ മനസാക്ഷിയോട് ചോദിച്ചാൽ ഉത്തരം കിട്ടും. ആർക്കൊപ്പം നിൽക്കണം എന്ന്... എന്നും പലസ്തീൻ ഒപ്പം 🌹 പലസ്തീൻ ചിരിക്കാതെ ഈ ലോകം കടന്നു പോകില്ല... ഇത് എന്റെ നബി വചനം 🥹🙌
@user-is1le8vk2b
@user-is1le8vk2b 9 месяцев назад
നല്ല ചരിതം. കേൾക്കാൻ നല്ല രസം. ഒരുപാടുണ്ട് സമയമില്ല ബാക്കി പിന്നെ കേൾകാം. Thsnks
@bijuk4966
@bijuk4966 9 месяцев назад
Full support to Palestine 👍
@adilsinan7637
@adilsinan7637 9 месяцев назад
👍🌹
@mohamedalimt1662
@mohamedalimt1662 9 месяцев назад
സുനിത താങ്കളുടെ ചാനൽ സ്ഥിരം കാണുന്ന വയസ്സനും രോഗിയുമായ ഒരാളായ ഞാൻ പറയുന്നു താങ്കൾ ചെയ്ത ഏറ്റവും മഹത്തരവും അവസരത്തിന് അനുസരിച്ചതുമായ കർമ്മമാവും ഇത് അത് ചരിത്രവും തെളിയിക്കും ഞാൻ വിശ്വസിക്കുന്നു. ഒരായിരം നന്ദി
@aboobackerk.m9789
@aboobackerk.m9789 9 месяцев назад
Saji & sunitha big salute for valuable information according to Bible...
@antonyvarghise682
@antonyvarghise682 9 месяцев назад
കേട്ടിട്ട് കണ്ണു നിറയുന്നു ലോകത്തിന് പലസ്തീന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ലേ?
@nwz3645
@nwz3645 9 месяцев назад
Bro chrisangikalaayavar eppozhum israyeline anukoolikkunnathu kaanunnille evarokkeyaanu lokhathinte shaapam
@Rozzzzzzzzzzz
@Rozzzzzzzzzzz 9 месяцев назад
​@@nwz3645ശപിക്കപ്പെട്ട വരയി ജൂതന്മാരെ പറയുന്നത് ഇസ്ലാം അല്ലേ??,,
@mhdashraf8760
@mhdashraf8760 9 месяцев назад
ഒന്നും ചെയ്യില്ല.. നിങ്ങള് എന്ത് കാണണം എന്ന് ഈ ലോകത്ത് ചിലര് തീരുമാനിക്കുന്നു അത് മാത്രമേ കാണൂ, അവർക്ക് അവരുടേതായ താൽപര്യങ്ങൾ ഉണ്ട്.. ഇസ്രയേൽ അതിലൊന്ന് ആണ്
@Xlr92013
@Xlr92013 9 месяцев назад
​​@@nwz3645ഒന്ന് പോടെയ് ക്രിസ്ത്യാനികളും ഹിന്ദുക്കളും നിന്റെ ശിശുഭോഗി മമ്മദിന്റെ കൂടെ നിക്കാം.. ലോകം മുഴുവനും islam ബാക്കി ഉള്ളവരെ കൊന്നു കൊലവിളിച്ചു കൊണ്ടിരിക്കുവാ.. അന്നേരം ഒന്നും ഒരു മുസ്ലിമിന്റെയും വാ തുറക്കത്തില്ല .. ഇപ്പൊ ചൊറിഞ്ഞു ചെന്ന് അടി ഇരന്നു വങ്ങിച്ചപ്പോ ഇരവാദം പറഞ്ഞു വരുന്നോ.. Islam എന്നാ മതം അവസാനിച്ചാൽ ലോകത്തിനു സമാധാനം കിട്ടും.
@Xlr92013
@Xlr92013 9 месяцев назад
​@@mush8371എടേ നിന്റെ മതം Iran ഇൽ ഒക്കെ പൂട്ടി കെട്ടി ആദ്യം അത് ചെന്ന് രക്ഷിക്കൂ.. 🤭
@ktkheaven4639
@ktkheaven4639 9 месяцев назад
ചരിത്രം സത്യമായി ഏറെ കുറെ നല്ല രീതിയിൽ അവതരപ്പിച്ചു......great 👌👌👌👌
@abumulanjoor7932
@abumulanjoor7932 9 месяцев назад
അഭയം കൊടുത്ത വർ അഭയാർത്ഥി ക്കൾ ആയ പലസ്തീൻ നോപ്പം
@beevifathima4943
@beevifathima4943 9 месяцев назад
മാർക്കോ സിണം സുനിതയ് ക്കും ആയുരാരോഗ്യം നേരുന്നു❤❤
@abdurahimanc6909
@abdurahimanc6909 9 месяцев назад
I have not seen anybody speaking almost independently and truely about Israel.thankyou.
@Wordofgod6639
@Wordofgod6639 8 месяцев назад
വളരെ നന്നായി ശ്രീ. സജീ മർക്കോസ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും എല്ലാവരും അറിഞ്ഞിരിക്കേണ്ട മർമ്മ പ്രധാനമായ പല പോയിന്റുകളും പ്രതിപാദിച്ചിട്ടില്ല. ഒരവസരം തന്നാൽ കൂടുതൽ വിശദീകരിക്കുവാൻ തയ്യാറാണ് .
@drarifak
@drarifak 9 месяцев назад
Thank you Sunitha and Saji sir for elucidating the topic - clear
@naveensivan6124
@naveensivan6124 9 месяцев назад
I am with palastin ❤
@adilsinan7637
@adilsinan7637 9 месяцев назад
🌹
@naattukaran4639
@naattukaran4639 8 месяцев назад
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@sakeerhussain6121
@sakeerhussain6121 6 месяцев назад
സജി മർക്കോസ് യഥാർത്ഥ മനുഷ്യൻ 100% സത്യത്തിന്റെ കൂടെ
@shahulhameedhameed9308
@shahulhameedhameed9308 8 месяцев назад
സത്യമായിട്ടും സജി മാർക്കോസ് സാർ നെ വലിയ ഇഷ്ടമാണ്. എല്ലാവർക്കും നന്മ ഉണ്ടാകട്ടെ 👍👍👍🌹🌹🌹
@firozckd8988
@firozckd8988 9 месяцев назад
Thankyou saji markos & sunitha devadas🙏 വിശന്നു മരിക്കുന്നതിനേക്കാൾ വാളാൽ മരിക്കുന്നതാണ് ധീരത 👍👍👍👍
@rashirashirashi2277
@rashirashirashi2277 9 месяцев назад
സുനിത മേഡത്തിൻ്റെ പോരോട്ടം പാവപെട്ട ജനങ്ങൾക്ക് വെണ്ടി സന്തോഷം🙏🙏
@noufalnijia136
@noufalnijia136 9 месяцев назад
👌🏻
@latheeflathi3011
@latheeflathi3011 9 месяцев назад
,,🤲
@vasu8794
@vasu8794 9 месяцев назад
ഞമ്മക്ക് വേണ്ടി മാത്രം
@latheeflathi3011
@latheeflathi3011 9 месяцев назад
@@vasu8794 മനുഷ്യത്തമുള്ളവർക്ക് വേണ്ടി മാത്രം
@vasu8794
@vasu8794 9 месяцев назад
@@latheeflathi3011 ചില പ്രത്യേകതരം മനുഷ്യത്വം,,, മുഹമ്മദിൻ്റെ ആയിഷ കല്യാണം തൊട്ടപ്പോൾ വിവരമറിഞ്ഞവൾ
@hassanck8092
@hassanck8092 9 месяцев назад
വളരെ നല്ല അഭിമുഖം... മുഴുവനായും കേട്ടു...രണ്ടാൾക്കും ബിഗ് സലൂട്ട്
@naattukaran4639
@naattukaran4639 8 месяцев назад
ഇപ്പോൾ നടക്കുന്ന നാലു യുദ്ധങ്ങളിലും ജനങ്ങൾ കഷ്ടപ്പെടുന്നു. പക്ഷെ സുനിതക്കു അതിൽ സെലെക്ടിവ് ആയി ഒരു യുദ്ധത്തിൽ മാത്രം കണ്ണീരെന്തിനാ. മറ്റു മൂന്നു യുദ്ധത്തിലും മനുഷ്യരല്ലേ കഷ്ടപ്പെടുന്നത് ?
@haffiska1733
@haffiska1733 9 месяцев назад
Excellent and wonderful explanation
@maximum-creative
@maximum-creative 9 месяцев назад
Saji sir 👌 wonder full answer and top questions sunitha👍
Далее
Beautiful sport😍
00:20
Просмотров 134 тыс.
Копия iPhone с WildBerries
01:00
Просмотров 486 тыс.