Other Contact Facebook : / ponnuannmanu Instagram : / ponnuannamanu Thanks for your support 🙂♥️🙏 Fam #ponnuannamanu #kottayamkunjannamma #ownvoice #backtoschool
ഇത് പോലെ എന്റെ അമ്മക് ഹാർട്ട് പ്രോബ്ലം വന്നപ്പോഴാ എന്നെ എന്റെ വീട്ടുകാർ 20 വയസിൽ ബ്ലാക്മെയ്ൽ ചെയ്ത് കല്യാണം കഴിപ്പിച്ചേ,, മാര്യേജ് ശേഷം ആദ്യം കുറെ അനുഭവിച്ചു, ഇപ്പോൾ ജീവിതം നല്ല രീതിൽ പോകുന്നുണ്ട്
@@PonnuAnnamanu ndhavan Chechi am a MBA graduated...njn ee kaahtapett 27 vayass vere padichit athu klynm enn kurukkil vizhan allalo da...so pidi koduthittilla..but amma emotionaly black mail und .....❤️❤️
But നാട്ടുകാരെക്കാൾ മുതലപ്പെടുപ്പ് നടത്തുന്നത് hospital കാർ ആണ് Rate fix ചെയ്ത് surgery ചെയ്തിട്ട് 2 days ventilator യിൽ ഇട്ടിട്ടു ആ Pട കൂടി Bill add ചെയ്തിട്ട് dead body എല്ലാ Bill യും Pay ചെയ്യിച്ചിട്ട് കൈയിൽ തരും ഇതെൻ്റെ അനു ഭവം ആണ് Kottayam ത്ത് തന്നെ നടന്നത് ചിലരെ അന്ധമായി വിശ്വസിക്കു ന്നത കൊണ്ട് വീട്ടുകാർക്ക് ഉണ്ടാകുന്ന അബദ്ധങ്ങൾ