ചെയ്യുന്ന ജോലിയോട് 101% കൂറ് കാണിക്കുന്ന ഒരു ചട്ടക്കാരൻ മനോജ് കുന്നംതാനം... കൂടെ വിഷ്ണു പാപ്പാനും തിരുവൻവണ്ടൂർ ഗജമേളക്കും അങ്ങനെ പലയിടത്തും കാണുന്ന പുതുപ്പള്ളി കേശവനും 💗💗
Oru ആനയുടെ ഈ കാലഘട്ടത്തിൽ എന്തെല്ലാം venam എങ്ങനെയെല്ലാം ആണ് കാര്യങ്ങൾ എന്നൊക്കെ അറിയാൻ സാധിക്കുന്നത് നിങ്ങളുടെ ഈ ഈ ചാനലിൽ കൂടിയാണ്.. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
നിങ്ങൾ രണ്ട് ആശാൻ മാേരോടും ഒരു കാര്യം ഉള്ള പണി എല്ലാം ചെയ്യിപ്പിച്ച് ഞങ്ങളെ ചെക്കനെ അപമാനിക്കരുത്😁😁 നിർത്താതെ ജോലി ചെയ്യുമ്പഴും കനലു🔥🔥🔥 പോലെ ഒരു ലക്ഷ്യം അവൻ്റെ മനസ്സിലുണ്ട് വരും കാലങ്ങളിൽ ഉത്സവ നഗരിയിൽ തങ്കലിപികളാൽ അവൻ്റെ പേര് എഴുതപെടും 🥰🥰