Тёмный

പുളിച്ച വളിപ്പിന് വളിച്ച വട കൊടുത്തു !! Troll video | Vinay forrt | Binu Adimali | Afsal Hyder 

Afsal Hyder
Подписаться 1,7 тыс.
Просмотров 387 тыс.
50% 1

#troll #trollmalayalam #malayalamtroll #malayalam #comedy #comedytroll #vinayforrt #binuadimali #starmagic #latest #trollvideo

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 335   
@sumeshmoothedath9170
@sumeshmoothedath9170 Год назад
ഗസ്റ്റ് ആയി വരുന്നവരെ ,കൂട്ടത്തോടെ അധിക്ഷേഭിക്കുകയും, മാനം കെടുത്തുകയും ചെയ്യുന്ന flowers tv യിലെ വളരെ മോശപെട്ട പ്രോഗ്രാം
@harikrishnanps8938
@harikrishnanps8938 Год назад
Yes
@bilal6037
@bilal6037 Год назад
ഈ പരിപാടി എന്താന്ന് ഇവനൊക്കെ അറിയാവുന്നതല്ലേ
@ppok_rgjin
@ppok_rgjin Год назад
ഇത് കാണുന്ന അവർക്കും മനസ്സിലാക്കുന്നതല്ലേ എന്നിട്ടും വരുന്നത് ഒരുതരത്തിൽ പ്രൊമോഷൻ വേണ്ടിതന്നെ ആകും അല്ലെങ്കില് scripted 😏. Programe ne justify ചെയ്യുന്നില്ല അത്യാവശ്യം നല്ല ബോർ തന്നെ ആണു 🤢
@empuraandz3369
@empuraandz3369 Год назад
ഇത് സത്യം
@thechosenone7940
@thechosenone7940 Год назад
Aah Santhosh George Kulangare angott irakky vittal mathy! Ellam sheriyaakum😂
@Abhishekunni563
@Abhishekunni563 Год назад
എനിക്ക് ഇറങ്ങി ഓടണം🤣🤣 pennumpillakkum കൊടുത്ത് വട😂😂
@aparn.kochu2004
@aparn.kochu2004 Год назад
Pullikaran serious ayi paraya 😂😂😂
@neenus3670
@neenus3670 Год назад
Guest aayi varunnavarae apamanikkalanu ivarudae hobby..enikku thonnunnu ivar ithraem moshamayathu star magic prgm iloodae aanennanu
@renjithvr3333
@renjithvr3333 Год назад
Enthokkey kananam deivamey oro mara vaazhakal😖😬
@ntradealco.1473
@ntradealco.1473 Год назад
Binu & Teame... Teame okke enthoram gunda vesham cheyth preethi pattyonaa.. Ithile Avasta kanda dayaneeyam
@antoissak6462
@antoissak6462 Год назад
Parayunnathu chalithanne chirivannille chirikkanda engane apamanikkunnathu sheriyalla showyil parayandayirunnu
@sreedev218
@sreedev218 Год назад
എന്തിനാടെ അറിയാമെങ്കിലും ചെന്നു കേറുന്നത്
@unnikrishnanpv6620
@unnikrishnanpv6620 Год назад
ഹാവു സമാധാനായി, ഒരാളെങ്കിലും വന്നിട്ട് ഉള്ളത് പറഞ്ഞല്ലോ.... 👏🏻👏🏻👏🏻👏🏻👏🏻
@nishaviju3037
@nishaviju3037 6 месяцев назад
True'
@judhan93
@judhan93 Год назад
പണ്ടെ കാണല്‍ ഇല്ലായിരുന്നു. ഇപ്പൊ എല്ലാവരും കൂടി പറഞ്ഞ് എനിക്കു തന്നെ എന്നോട് അഭിമാനം തോന്നുന്നു ഇ പരുപാടി കാണത്തതില്‍.
@Mariasusanna-w2m
@Mariasusanna-w2m Год назад
🤣🤣🤣
@omanajessyjessy8132
@omanajessyjessy8132 Год назад
Sathiyam.njanum.kanar.illa..kuraye..kilavanmre.sahikandallp.pulicha.comedy
@VaidehiKjidhu
@VaidehiKjidhu 2 месяца назад
സത്യം
@Pretty1798
@Pretty1798 6 дней назад
Njanum kaananillarunnu..
@sebajo6643
@sebajo6643 Год назад
ബിനുവിന്റെ വളിപ്പുകൾ !😜😜😜 വെറുതെ കുഴി കുത്തി അതിൽ തന്നെ വീഴല്ലേ ബിനു ....
@omanajessyjessy8132
@omanajessyjessy8132 Год назад
Athe..sathiyam..koothara.binu
@arwwwws645
@arwwwws645 Год назад
ഇത്ര നിലവാരം കൊറഞ്ഞ പരിപാടി......എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ബിനു വന്നതോടെ ഞാൻ സ്റ്റാർ മാജിക്‌ കാണൽ നിർത്തി 🙏🙏
@shamzc7641
@shamzc7641 Год назад
Binu aathyam thotte ille ithil🤔🤔🤔njan pand thotte kaanaarilla
@jishnuobey4817
@jishnuobey4817 Год назад
Sathyam 💯💯💯njanum
@jishnuobey4817
@jishnuobey4817 Год назад
@@shamzc7641 adhyam binu illayyirunnn
@salmanesmail2966
@salmanesmail2966 Год назад
ഞാൻ കാണാറില്ല... രക്ഷപെട്ടു 😀
@ambadisankar460
@ambadisankar460 Год назад
Yanta brother ... Binu arengulum . Therivelicho... Oru clebrity varumbol.. Avare mutathil onu.. Elakukayum avare .. Programente bagamake..... Enjoy cheythu.... friendly akuka.. Athre yullu binu cheyune... Allathe varuna celebreteyude...... Jevithatekurechu chodikanalla star magic nadathunnathu...... Binu vene palarum... Troll cheythu karuthe adehathenu oru Prasnavum undakella.... Mone... mimicri tharangal.... Areyum manapurvam kaliyalella... Avar narmam .. Thamasa parayan sramekum... Avarude prasnangal maranuvachitane.. Ethil pala mimicri tharangalum Yall jolikalum manyamaya .. Cheythu jevitam pulartheyavar thane..... Binu is great great ........star... Jai bheem.
@SFORSANDEEP
@SFORSANDEEP Год назад
സന്തോഷ്‌ പണ്ഡിറ്റ്റിന്റെ കണ്ണ് ഒരിക്കൽ ഇവൻ ഒന്ന് നിറച്ചതാണ്.. അനുഭവിച്ചോ..
@arunmenon8294
@arunmenon8294 Год назад
Aar ?
@omanajessyjessy8132
@omanajessyjessy8132 Год назад
Aano.apol.anubhavikatte
@akv-qu1gl
@akv-qu1gl Год назад
Correct
@2pac.679
@2pac.679 2 месяца назад
👌🏼
@impartialmedia-m3q
@impartialmedia-m3q 7 дней назад
സന്തോഷേട്ടൻ ബിനു അടിമാലിക്ക് വയറു നിറച്ചു കൊടുത്താരുന്നു😂
@jijovalluvassery
@jijovalluvassery Год назад
കൊച്ചിക്കാരനായ എനിക്ക് ഇഷ്ടപെട്ട സ്ഥലങ്ങളിൽ ഒന്നാണ് അടിമാലി. ഈ ചളിയൻ ചളി എറിയാൻ തുടങ്ങിയത് മുതൽ അടിമാലി എന്ന് പറഞ്ഞാൽ അപ്പോൾ ഇയാളെ ഓർമ വരൂ. അടിമാലി എന്നതു ഇയാളുടെ പേരിൽ നിന്നും മാറ്റി കൂടെ q👍👍👍👍👍
@omanajessyjessy8132
@omanajessyjessy8132 Год назад
Sherriya...koothara
@kuriakosepaul112
@kuriakosepaul112 Год назад
ormipikalle iyaal avide annenu orkkan koode vayyaa...
@FarzAhmed-wo5lh
@FarzAhmed-wo5lh 2 месяца назад
😂😂😂 ശരിയ...👍👍👍
@santhoshpr5277
@santhoshpr5277 Год назад
ബിനുവിന് എത്ര പറഞ്ഞാലും മനസിലാവൂല വല്ലപ്പോഴും ഒരു കോമഡി പറഞ്ഞാൽ കുഴപ്പം ഇല്ല ഇത് ബോറടിപ്പിക്കാൻ വേണ്ടി
@indupradeep1470
@indupradeep1470 Год назад
ഇന്നേവരെ ഈ പരിപാടി കാണാത്ത ഞാൻ ✌️✌️
@beatbox8265
@beatbox8265 Год назад
Same
@binyashmuhammed6946
@binyashmuhammed6946 Год назад
Njnum
@INDIAN_KITCHENS_FOOD
@INDIAN_KITCHENS_FOOD Год назад
അത് നിന്റെ തള്ളു എന്താന്ന് അറിയാൻ എങ്കിലും നീ കണ്ടണ്ടാവും 🙏
@omanajessyjessy8132
@omanajessyjessy8132 Год назад
Very.good.bhagiyavan
@സുധീർസുധി
@സുധീർസുധി 2 месяца назад
ഞാനും
@akshayes8570
@akshayes8570 Год назад
തറ പ്രോഗ്രാം .... ആളുകളെ അധിശേപിക്ക്കുക
@omanajessyjessy8132
@omanajessyjessy8132 Год назад
Sathiyam...koothara
@Peekeyentertainment
@Peekeyentertainment Год назад
കോമഡയുടെ നിലവാരം തുറന്നു പറഞ്ഞത് നന്നായി.അവര് പറയുന്നത് വല്ല്യ തമാശ ആണെന്നാണ് അവര് തന്നെ കരുതി നിൽക്കണത്.
@omanajessyjessy8132
@omanajessyjessy8132 Год назад
Athe.sathiyam
@mja2239
@mja2239 Год назад
പ്രേക്ഷകരും
@mukeshkunnath2053
@mukeshkunnath2053 Год назад
Vallippu paranjittu avaruthane chirikum
@sanushamp2074
@sanushamp2074 2 месяца назад
ഇ വളിപ്പ് കാണാനും ആളുകൾ ഉണ്ടല്ലോ കഷ്ടം
@murali9966
@murali9966 Год назад
Top Singer കണ്ടു കഴിഞ്ഞാലുടൻ channel മാറ്റാൻ എങ്ങാനും മറന്നു പോയാൽ തീർന്നു. പാൽ പായസം കുടിച്ച ശേഷം കാഞ്ഞിരക്കുരു കടിയ്ക്കുന്ന പോലെ ചളിച്ച കോമഡി
@realworld76
@realworld76 Год назад
There is lot of another channels also.
@travellover4519
@travellover4519 Год назад
ഈ പൊട്ടന്റെ ചള്ളിക്ക് ഒരു അവസാനം ഇല്ലേ 😂
@omanajessyjessy8132
@omanajessyjessy8132 Год назад
Sathiyam.njanum.maduth.ipol.kanar.illa
@pramodkv3957
@pramodkv3957 Год назад
വളിചളി മാലിയുടെ നിലവാരംകെട്ട തമാശ ആണത്രേ ഇന്ന് കണക്കിന് കിട്ടി.വിനയ് ഫോർട്ട്‌ 👌🏾
@kmworld3698
@kmworld3698 Год назад
എനിക്കിറങ്ങി ഓടണം 👌🏻🤣 വിനായി 🔥🤝🏻
@gafoormpgafoor8329
@gafoormpgafoor8329 Год назад
വിനയ് ഫോർട്ട്‌ അവസാനം പറഞ്ഞു എനിക്ക് ഓടണം എന്ന് അതാണ് ഇത് കാണുന്ന എല്ലാവരുടെയും അവസ്ഥ 🙏😭 ചളി പരിപാടി 🙏
@sinuhassi148
@sinuhassi148 Год назад
ബിനു ബ്രോക്ക് ഒമാനിലെ ഓസ്‌കാർ കിട്ടിയ ശേഷം കാണുന്നവർ ഉണ്ടോ 😝😝🔥🔥💞💥💥💥💥💥🧨🧨🧨🧨🧨
@Abhishekunni563
@Abhishekunni563 Год назад
ഉണ്ട് 😂😂
@saranyasaran8146
@saranyasaran8146 Год назад
Yes
@sabirp43
@sabirp43 Год назад
Yes
@sinuhassi148
@sinuhassi148 Год назад
@@Abhishekunni563 😁😝🔥
@sinuhassi148
@sinuhassi148 Год назад
@@saranyasaran8146 😁😁👍🏻👍🏻
@sajipunnala5482
@sajipunnala5482 Год назад
എൻ്റെ ശ്രീകണ് "0"ന് നായരെ - ഇത് കേരള മല്ലേ - നശിക്കല്ലേ - നശിപ്പിക്കല്ലേ :ഇവന്മാരെ വച്ച്😭
@omanajessyjessy8132
@omanajessyjessy8132 Год назад
Enikum.thonniyatha.sathiyam
@OmanaPurushothaman-rw4ul
@OmanaPurushothaman-rw4ul Год назад
Aadyam nayare thallanam
@hassanuh7326
@hassanuh7326 Год назад
ബിനുവിന്റെ തമാശ.. മുൻപ്. ഞാൻ. പറഞ്ഞതാ.... എല്ലാം. പൊട്ടാതമശാ
@pramodkv3957
@pramodkv3957 Год назад
ബിനു ചളി മാലി യുടെ അണ്ണാക്കിലിട്ടുപൊട്ടിച്ചു 😂😂😂😂😂
@sagarbuddyscafe9577
@sagarbuddyscafe9577 Год назад
ഈ പരുപാടി കാണുന്നവരെ സമയിക്കണം
@varkalatsmurukesh.thankapp6188
Commedy എളുപ്പമല്ല , അതു ബിനു അടിമാലിക്ക് ഇതു വരെ മനസ്സിലായിട്ടില്ല...😂😂😂😂😂
@praveenaaprakash
@praveenaaprakash Год назад
എന്താണ് ഹാസ്യം എങ്ങനെയാണു അത് ഉണ്ടാവേണ്ടത് അതു ഉണ്ടാക്ക ണ്ടത്.. ടൈമിംഗ് ഡബിൾ മീനിങ് ആണോ ഹാസ്യം . ശരീരത്തിന്റെ ചലനങ്ങൾ മുഖഭാവം അങ്ങനെ അനേകം കാര്യങ്ങൾ ഇവരൊക്കെ പഠിക്കാനുണ്ട് ചാർളി ചാപ്ലിൻ എന്നൊരു കുറിയ മനുഷ്യൻ ഉണ്ടായിരുന്നു ഒരു നാലടി പൊക്കകാര ൻ എങ്ങനെയാണു എങ്ങനെയാണു ലോകത്തെ ചിരിപ്പിച്ചത്? എന്ന് ഇവന്മാർക് അറിയാമോ? എവിടെ? അതിനു വിവരം വേണ്ടേ മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത നടനാണ് സത്യൻ. ഓടയിൽ നിന്ന് .. കരകണക്കടൽ.. നദി. ചെമ്മീൻ.. ഇതു വല്ലതും. ഇവര് കണ്ടിട്ടുണ്ടോ. Marlan brando. Chalton ഹെസ്റ്റോൺ.... വില്ല്യം duglas.. വല്ലപ്പോഴും സമയമുണ്ടെങ്കിൽ ഇവന്മാര് ഇവരുടെയൊക്കെ സിനിമകൾ.. കാണാൻ നോക്കട്ടെ.... തലക്കകത്തു അല്പം വെളിച്ചം കേറട്ടെ..
@vahabvattaloor115
@vahabvattaloor115 Год назад
ഈ പരിപാടി ഫുള്ള് ചള്ളി തന്നെയാണ് ഒന്ന് രണ്ട് സ്കിറ്റ് മാത്രമേയുള്ളൂ good
@ss_creations2544
@ss_creations2544 Год назад
Prithviyo mammukayo vannirunenge kazhappu mariyene
@sivarockzz
@sivarockzz Год назад
Ee oombiya programinu avar varumenn thonnundo....vannenkil pinnea ee parimaliyokke vaa thurakkillayirunnu
@babutp52E5
@babutp52E5 Год назад
PINNE AVARKKU ITHALLE PANI.. OOMBIYA PROGRAMIL GUEST AAYI VARAAN
@hiii_iam-_Sach_in
@hiii_iam-_Sach_in Год назад
അടിമാലിയെ പിന്നെയും സഹിക്കാം ടീമിന്റെ വളിപ്പടി 🙄🙏🙏🙏
@hammeedhameed9246
@hammeedhameed9246 Год назад
ബിനു അടിമാലിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കണം
@suresh-pe3wx
@suresh-pe3wx Год назад
നി റു ത്തി കൂടെ വിനു.. കോമഡി സാധനം
@sivarockzz
@sivarockzz Год назад
Entha comedyil sadhanamo...ehe he he he...(admali comedy)
@INDIAN-ce6oo
@INDIAN-ce6oo Год назад
ബാസ്റ്റിൻ നീ എന്തുവാടാ ഈ കാണിക്കുന്നത് 🤔😏
@jojipj1178
@jojipj1178 Год назад
ഇത്രയൊക്കെ കിട്ടിയിട്ടും ഇവനൊന്നും ഒരു മാറ്റവും ഇല്ലല്ലോ🤣🤣🤣
@basilkuriakose3658
@basilkuriakose3658 Год назад
കാര്യം അങ്ങേരു ഒര് താഗ്ഗപ്പനും, കവണ്ടർ അടിക്കാരനൊക്കെ ആയി നോ മിനെ ചിരിപ്പിച്ചിട്ടുണ്ട് 👌🪄ഇത്രേം വർഷം തിന്നില്ലേ ഇനി റസ്റ്റ്‌ എട്
@meerasomanathannair7035
@meerasomanathannair7035 Год назад
കുറെ പൊട്ട തമാശ പറയാൻ ബിനുവും അതുകേട്ടു ചിരിക്കാൻ കുറെ പൊട്ടന്മാരും. ശ്രീവിദ്യ കൂടെ ഉണ്ടെങ്കിൽ പറയണ്ട
@rajeshkrishnan4366
@rajeshkrishnan4366 Год назад
ആ ടീമേ... 🤣യും ഉണ്ടോ വളിപ്പ് അടി team ൽ
@ananthuanil8025
@ananthuanil8025 Год назад
ബിനു അടിമാലി എന്ത് തറ വളിപ്പ് അടിച്ചാലും അതിനോടൊപ്പം കൊറസ്സായിട്ട് അസീസിന്റെ ഇളിയും കേൾകാം.. ഇവന്മാർ തമ്മിലുള്ള അഡ്ജസ്റ്മെന്റ് തന്നെ.. കഷ്ടം..
@mja2239
@mja2239 Год назад
അസീസ് ഒഴികെയുള്ളവർ ചിരിക്കുന്നത് ഒറിജിനൽ ആണോ?
@ananthuanil8025
@ananthuanil8025 Год назад
@@mja2239 എല്ലാം ഡൂക്കിലി തന്നെ..
@mja2239
@mja2239 Год назад
@@ananthuanil8025 എനിക്ക് തോന്നുന്നത് സ്റ്റാർ മാജിക്കിന് ഉണ്ട് എന്ന് പറയുന്ന പ്രേക്ഷക സപ്പോർട്ട് എല്ലാം ഡൂക്കിലിയാണ്. പ്രവാസികൾക്കും കട ഉൽഘാടനത്തിനുമെല്ലാം flowers പൈസ കൊടുത്ത് പ്രമോഷൻ നടത്തുന്നതാണ്. ആർട്ടിസ്റ്റുകൾക്കാർക്കും ആ ചവറ് പരുപാടിയിൽ പങ്കെടുക്കാൻ താൽപര്യമില്ല. SKN ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ട് വരുന്നതാണ്. ആ ആങ്കർ ലക്ഷ്മി യൊക്കെ തക്കം കിട്ടിയാൽ പുറത്ത് ചാടാൻ നോക്കി നിൽക്കുകയാണ്. അവിടുത്തെ തുച്ചമായ വരുമാനം കൊണ്ട് ആർട്ടിസ്റ്റുകളെല്ലാം പട്ടിണിയാണെന്ന് കേൾക്കുന്നു സത്യമാണോ ബ്രോ?
@ananthuanil8025
@ananthuanil8025 Год назад
@@mja2239 സത്യമാണ് ബ്രോ..
@mja2239
@mja2239 Год назад
@@ananthuanil8025 ഈ ലക്ഷ്മിക്കൊക്കെ എന്തിന്റെ കേടാണ്? പട്ടിണി കിടന്നാലും BMW വാങ്ങുന്നതിന് ഒരു കുറവുമില്ല.
@arunv7927
@arunv7927 Год назад
Please flower tv. Binu chalimaliye programil vilikkalle
@sajiththomas9637
@sajiththomas9637 Год назад
വളിമാലി !
@lallu3972
@lallu3972 Год назад
ലെ വിനയ് ഫോർട്ട് -: ദൈവമേ ഇതൊക്കെ കാണാൻ ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്
@Piratesof5677
@Piratesof5677 9 месяцев назад
തങ്കച്ചൻ ചേട്ടന്റെ skit ഒഴിച്ചാൽ ഫുൾ waste ആണ് ഈ ഷോ.. പണ്ടത്തെ പോലെ പ്രോഗ്രാം കണ്ട് ചിരിക്കേണ്ട ആവശ്യം ഇന്നില്ല.. ഒരുപാട് ട്രോൾ pages റിയാക്ഷൻ pages ധാരാളം.. ഒന്നുമില്ലേൽ ഇപ്പോളത്തെ കേരള പൊളിറ്റിക്സ് മതി.. മാറ്റിപിടിക്കേണ്ട ടൈം ആയി
@sj-yj8hw
@sj-yj8hw Год назад
Enikk erangi odanam😂😂
@jithinpk5233
@jithinpk5233 Год назад
0:58 പിന്നല്ലാതെ ഇത്ര നാറിയ ഒരു മനുഷ്യൻ.ഹൗ 🤦‍♂️🤦‍♂️🤦‍♂️
@josephneduveli7667
@josephneduveli7667 Год назад
ചളി അടിമാലിയെ ഞങ്ങൾ സഹിക്കുന്നത് വിനയ്ക്ക് മനസിലായല്ലോ സന്തോഷം
@raghunath4063
@raghunath4063 Год назад
അടിമാലി വെറും വളുപ്
@0007skg
@0007skg Год назад
ഇത് പോലൊരു ഊഞ്ഞാൽ പരുപാടി
@farisfari1172
@farisfari1172 Год назад
വളിപ് അൺലിമിറ്റഡ് ആണ്
@lintoxavier5213
@lintoxavier5213 Год назад
E ppd ishtam aanu thankachan enna oral comedy cheyyumbo mathram .❤️❤️
@punarjanijeevadhara469
@punarjanijeevadhara469 Год назад
പണ്ട് ഗ്രാമത്തിൽ സൈകിൾ യജ്ഞം എന്ന പരിപാടി നടത്തും പാവങ്ങൾ അതിലും നിലവാരം കുറഞ്ഞ പരിപാടിയാണ് ഇത് ചളിമാലിയേ കളഞ്ഞാൽ കുറച്ച് ഗതിയാകും
@Sanvlog2023
@Sanvlog2023 Год назад
Star magic main ulla binu kadimali e program nirthan endha vazhi kure waste malarukal
@thomaschacko5810
@thomaschacko5810 Год назад
Eeee Narikale evudunnu kitty. Please eee program stop cheyyanum
@pmpmp570
@pmpmp570 Год назад
സ്റ്റാർ മാജിക് കേട്ടാൽ വെറുപ്പാണ്
@abdulsalamm.a6790
@abdulsalamm.a6790 Год назад
ബിനു അടിമാലിക്കു എല്ലാത്തിലും കയറി വളിപ് അടിക്കൽ കൂടുതലാ... വളരെ മോശം.. ഒരു നിലവാരം ഇല്ല.. പ്രോഗ്രാം ഒരു നിലവാരം ഇല്ല. കാണാൻ തന്നെ തോന്നുന്നില്ല. ഇതു പോലെ വളിപ്പായപ്പോൾ ഉപ്പും മുളകും പ്രോഗ്രാം നിർത്തി. ഒരു ആവറേജ് നിലവാരം അത് വേണം. ഇത് വെറും തറ പരിപാടികൾ. ഫ്ലവഴ്സിന്റെ ഉള്ള നിലവാരം പോയി
@mrtech4188
@mrtech4188 Год назад
Love you vinai forrt love you 😂😂❤️
@sunilbabu6498
@sunilbabu6498 Год назад
ബിനു അടിവാങ്ങി... 😄
@Mariasusanna-w2m
@Mariasusanna-w2m Год назад
😄😄
@hashimbuhari9495
@hashimbuhari9495 Год назад
9ചളി മാലി വെറുക്കുന്നവർ ആണ് കൂടുതലും
@user-hz9do9xh9w
@user-hz9do9xh9w Год назад
പറയുന്നോൻ പിന്നെ ജഗതി ശ്രീകുമാർ ന്റെ സ്റ്റാൻഡേർഡ് അഭിനയം ആയതു കൊണ്ട് കുഴപ്പമില്ല
@rashidrock1456
@rashidrock1456 Год назад
Binu adimaali koduthaal kollathum kittum ippo manassilaayo
@rahulbs1769
@rahulbs1769 Год назад
Binu is very koothara
@aquiestoy-i
@aquiestoy-i Год назад
"പറി മാജിക്ക്‌ "
@tonysunny8927
@tonysunny8927 Год назад
Ottum quality ellatha oru programme ethe kanunavare paranja mathi
@VishnuVishnu-bp5mm
@VishnuVishnu-bp5mm Год назад
Kura parupadi ane itu
@Ameen007a2m2
@Ameen007a2m2 Год назад
Ith enthonedi nenak ee edit onnum velya pidiyilla...alle? Violent cut 😁 cut onnum seriyakunilaa...pls try to do better saho
@afsalhyder3533
@afsalhyder3533 Год назад
Ok bro njan thudiyalle ullu sheriyakkam
@midhunmani1670
@midhunmani1670 2 месяца назад
ഈ പൂറ്റിലെ പരിപാടി നിർത്തിയത് നല്ലത് 😁
@shafishakeel3271
@shafishakeel3271 Год назад
വല്ല വർക്കപണിക്ക് പോയികൂടെ
@robinvarghese5380
@robinvarghese5380 Год назад
പിന്നെ മറ്റവൻ....ഹരി മുരളിരവo അവൻ ആദ്യം ആയി കെട്ടു ഇപ്പോ പാടുന്ന പോലെ.... അതിനും ചിരി... ഷൈൻ ടോം ചാക്കോ or ഷൈൻ നിഗം അവരെ ഒരു പ്രാവശ്യം കൊണ്ട് വന്നെങ്കിൽ....
@abcd-jl2cm
@abcd-jl2cm Год назад
Shine tom vannallo
@alanjohncs1567
@alanjohncs1567 Год назад
Binu valippadimali
@sreejithsreeju4419
@sreejithsreeju4419 Год назад
ചളിമാലി
@santhoshkumarnkv
@santhoshkumarnkv Год назад
ചളി പ്രോഗ്രാം... സത്യം
@user-mmdark
@user-mmdark Год назад
ബിനു അടിമാലി വന്നേൽ പിന്നെ സ്റ്റാർ മാജിക്കിൽ ഉള്ളവർക്കും അത് കാണുന്ന മിക്കവര്ക്കും നിലവാരമുള്ള കോമഡി ഏതാണ് ചളി ഏതാണ് ബോഡി ഷെമിംഗ് എന്താണ് എന്നൊന്നും അറിയാൻ പറ്റാത്ത വിധം ആയി..അല്പമെങ്കിലും ഹാസ്യം ആസ്വദിക്കാൻ മനസ്സുള്ളവർ ഷോ ബഹിഷ്കരിക്കുന്നു. ബിനു അടിമാലി വൻ ശോകം..കോമഡി എന്താന്ന് പോയിട്ട് കണ്ടാൽ പോലും മനസിലാവില്ലന്ന് തോന്നുന്നു. എന്ത് വിവരക്കേട് പറഞ്ഞും വരുന്നവരെ ചിരിപ്പിക്കുക എന്നെ ഉള്ള്..ഇവർക്ക് പറ്റിയത് നവ്യാ നായരൊക്കെ ആണ് 🤣🤣
@ppok_rgjin
@ppok_rgjin Год назад
Intial stage il കണ്ടിരുന്നു പിന്നെ നിർത്തി 🤢 കാലഹരണ പെട്ട തമാശകൾ ആണ് body shaming ഉം adult/ double meaning, comedy എന്ന വ്യാജേന ആവോളം ഉണ്ട്,,, ഇതൊക്കെ തന്നെ ആണു ഇവിടുത്തെ majority ഓഡിയൻസ് വേണ്ടത് എന്നുള്ളത് കൊണ്ടല്ലേ ഇതൊക്കെ അവസാനിപ്പിക്കാതത് ( "flowers tv മാത്രമല്ല ഒര് വിധം channels le comedy programmes um" ) .
@mja2239
@mja2239 Год назад
ആക്ഷേപഹാസ്യം കാലഹരണപ്പെട്ടോ?
@Musiclover-755-pv
@Musiclover-755-pv 2 месяца назад
അയ്യേ എന്ത് പരിപാടി.
@sheheershehi4813
@sheheershehi4813 Год назад
😂😂😂
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Месяц назад
കോമഡിയ യുടെ കാലം കഴിഞ്ഞു വളിപ്പിന്റെ കാലം 😅
@tonyvarghese444
@tonyvarghese444 Год назад
ettavum valippu binu adimali thanne
@yousafyousaf9973
@yousafyousaf9973 Месяц назад
യ്യോ ഇവർ ഭയങ്കര തമസ(കോമടി) ക്കാരാണെയ് ഇവർ കട്ടിക്കൂട്ടുന്നതു് വല്ലപ്പോഴും ഇവർ തന്നെ ഒന്നു കണ്ടിരുന്നങ്കിൽ വരുന്ന ഗസ്റ്റുകളെമുഴുവനും കളിയാക്കി വിടുന്നു കഷ്ടം
@anishscariah7135
@anishscariah7135 Год назад
Enthu parajayam anu adimali
@Ma_ya_vi
@Ma_ya_vi 3 месяца назад
Aa ടീം അണ്ണൻ എന്ത് കഴിവാണ് ഉള്ളത്... കോമാളി പ്രോ.മാക്സ്
@gokuldasp5893
@gokuldasp5893 4 дня назад
ഇവനെയൊക്കെ ബിനുചേട്ടൻ എന്ന് പറയുകയെ ചെയ്യരുത്.
@anoopsb8094
@anoopsb8094 Год назад
Ithu kandittupolum chiri vannilla 🥲
@Mariasusanna-w2m
@Mariasusanna-w2m Год назад
😄😄
@noblemottythomas7664
@noblemottythomas7664 2 месяца назад
Low class Indian style comedy anallo ippozhathe trends Pazhaya classic comedy onnum ippo arkum venda
@ratheeshchandran4849
@ratheeshchandran4849 5 месяцев назад
Guest aayi varunna aalukale adhikshepikkunna programme. I don't like it.
@Naijil444sh
@Naijil444sh Месяц назад
ഇത്ത വൈകി. പോയി നേരത്തെ പറയണമായിരുന്നു
@nanduttanrocks7790
@nanduttanrocks7790 18 дней назад
Binu ഒക്കെ വെറും %₹₹#₹₹ കോമഡി aanu
@BabuAchuthan-wn5es
@BabuAchuthan-wn5es 4 месяца назад
ഇത് എന്ത് പരിപാടിയാണ് അടിമാലിയെ ഓടിക്കൂ
@gokulpb5903
@gokulpb5903 Год назад
മറ്റുള്ളവരെ Body shaming നടത്തി കോമഡി ഉണ്ടാക്കുന്ന ആളാണ് ബിനു അടിമാലി... അല്ലാതെ വേറൊന്നും പുള്ളിയുടെ കയ്യിൽ സ്റ്റോക് ഇല്ല..
@mja2239
@mja2239 Год назад
മഞ്ഞപ്പിത്തം ബാധിച്ചവൻ മഞ്ഞയേ കാണു
@Bhima-nq8dp
@Bhima-nq8dp 2 месяца назад
Ivan narry ivenre ,,,,,kudumbam motha ,,,,,,
@kerachimemmad
@kerachimemmad Год назад
പണ്ടുതൊട്ടെ വിനു എലിവാലി ഇഷ്ടമല്ല ബോർ കോമഡി
@anasmalabarchips5503
@anasmalabarchips5503 Год назад
Nilavaram illatha parupaadi
@prasadthenadath-el5vo
@prasadthenadath-el5vo Год назад
Flavers t v chanal valarea nilavara millatha komadiyanu kanikkunnathu
@rockybai4327
@rockybai4327 Год назад
Endhu boran valippadiyanu binu adimali .jocker sala
@ajuk421
@ajuk421 3 месяца назад
Ivarude talks nirthiyittt Games mathram aaayal mathi kaaanu
@Najil-e2v
@Najil-e2v 5 месяцев назад
ആദ്യം തന്നെ ഈ പരിപാടി നിർത്തിവെക്കു അല്ലെങ്കിൽ അവിടെ ഉള്ള ആ മൂന്നു തോൽവികളെ എടുത്തു കളയൂ
@renivarghese1468
@renivarghese1468 Год назад
Sk sir..... Pls stop this program.... #oru chiri iru chiri vumber chiri is a good one.... Star magicile comedy onnum ekunila...
@ge3jghs
@ge3jghs Год назад
ബിനു ചളി മാലി 🤣
@Arjunmanjunadhan_28
@Arjunmanjunadhan_28 Год назад
Shine Tom aayirunnenkilathe Avastha aalochichu nokkiye 😂😂😂
Далее
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,4 млн
FATAL CHASE 😳 😳
00:19
Просмотров 1,5 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,4 млн