Тёмный

പുള്ളി ട്രൗസറിന്റെ നീളം ഇറക്കി ളോഹയാക്കി മാറ്റി 

Christian message
Подписаться 11 тыс.
Просмотров 178 тыс.
50% 1

please subscribe our channel share like and comment hthe video
anish kavalam
anish kavalam message
anish kavalam new message
malayalam Christian message

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 572   
@samoommen2177
@samoommen2177 5 месяцев назад
നിങളുടെ കണ്ണിലെ കോലു എടുത്തു മാറ്റി,മറ്റുള്ളവൻ്റുകണ്ണിലെ കരട് തപ്പാൻ, ഇതില് ഒന്നില് രക്ഷ ഇല്ല,യേശുവിൽ കുടി മാത്രം ❤
@MollyTytus
@MollyTytus 5 месяцев назад
🌹🌹🌹
@bennypg6698
@bennypg6698 5 месяцев назад
ഉള്ളത് പറയുമ്പോൾ തനിക്കു എന്താ ചൊറിച്ചിൽ... എല്ലാത്തിലും നല്ലതും ചീഞ്ഞതും ഉണ്ടെന്നല്ലേ പറഞ്ഞുള്ളൂ
@GodisThruth
@GodisThruth 4 месяца назад
ഈ ദൈവ ദാസൻ ദൈവം വചനം മുൻ നിർത്തി ഇവൻമാരുടെ ഉടായിപ്പ് വിളിച്ചു പറയുമ്പോൾ ചൊറിച്ചൽ വരും.. സ്വഭാവികം... ഈ വിശ്വാസി എന്ന് പറഞ്ഞു ഗുണ്ടായിസവും പൊളിറ്റിക്‌സും കളിച് നടക്കുന്നവന് ഇതൊക്കെ കേൾക്കുമ്പോൾ പൊള്ളും.. ഏറ്റെടുക്കുന്നവന് രക്ഷയും. Sure Non dout
@sabujohn976
@sabujohn976 4 месяца назад
ഉള്ളത് പറഞ്ഞു.
@GodisThruth
@GodisThruth 4 месяца назад
യേശുവിന്റെ വചനം എത്രയോ കാലം കേൾക്കുന്ന എന്നിട്ടും താനൊന്നും കൊണപെട്ടിട്ടില്ല.. അപ്പോൾ പിന്നെ താൻ അനീഷ് പാസ്റ്ററുടെ ഉടായിപ്പ് ടീമിന്റെ അസ്ഥിയിൽ കൊള്ളുന്ന ഇ പ്രസംഗം കേൾക് അപ്പോഴെങ്കിലും ചൊവ്വാകുമോ എന്നറിയാം
@alinmathew9238
@alinmathew9238 4 месяца назад
നീതിമാൻ ആരുമില്ല.. ഒരുത്തൻ പോലുമില്ല..
@philipkoshy1871
@philipkoshy1871 4 месяца назад
especially if u r sleepin with a man
@GodisThruth
@GodisThruth Месяц назад
@@alinmathew9238 ആരാ പറഞ്ഞെ നീ തികഞ്ഞ നീതിമാൻ ആണ്
@revirajp.k8104
@revirajp.k8104 4 месяца назад
ദൈവദാസന്മാരെ അപമാനിക്കരുത്. അവരവരെ ഏൽപ്പിച്ച ശിശ്രൂഷ അവരവർ ചെയ്യട്ടെ.. നീതിമാന്മാർ ഒരാളുപോലുമില്ലെന്നു വചനം തന്നെ നമ്മെ ഓർമ്മപ്പെടുത്തുന്നു. യേശു എന്തെല്ലാം കേട്ടു ; ഇപ്പോഴും കേട്ടുകൊണ്ടുമിരിക്കുന്നു. ദൈവദാസന്മാരെ കുറ്റം പറയുന്നവരെ കേൾക്കരുത്. അവരിലൂടെ സംസാരിക്കുന്നത് എതിർക്രിസ്തു വാ... ഞാൻ എല്ലാ ദൈവദാസ ന്മാരേയും ആദരിക്കുന്നു ,ബഹുമാനിക്കുന്നു.
@aibsnl
@aibsnl 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nWLYXEpATIo.htmlsi=Wdj1C2b6wFqJckcW
@sheelajoy4299
@sheelajoy4299 4 месяца назад
കാവാലം കേട്ടപോലെ ആരും കേട്ടിട്ടില്ല എന്നിട്ടും മറ്റുള്ളവരെ പറയുന്നതിന് ഒരു നാണവും ഇല്ല
@angelvoice.n.words.rejialex
@angelvoice.n.words.rejialex 4 месяца назад
absolutely right brother..... praise the lord
@c.v.thomas8346
@c.v.thomas8346 4 месяца назад
അതെന്താ എല്ലാവരും വിശുദ്ധർ ആണോ??? എല്ലായിടത്തും കള്ളന്മാർ ഉണ്ട്... അത് പറയുമ്പോൾ കേറി കൊള്ളേണ്ട കാര്യമില്ല... വചന വിരുദ്ധമായി എന്തെങ്കിലും പറയുന്നു എങ്കിൽ വിമർശിച്ചോളൂ.... പക്ഷേൽ ഇദ്ദേഹം ഈ പറഞ്ഞത് വാസ്തവവും ചരിത്രവും ആണ് അത് നിഷേധിക്കാൻ ആവില്ല...
@mvmv2413
@mvmv2413 4 месяца назад
അപ്പോൾ നിങ്ങൾ ആരാണ്? സാത്താന്റെ ദാസനോ? ദൈവദാസനെന്താ കൊമ്പുണ്ടോ?😂😂
@cicillyvargess9712
@cicillyvargess9712 4 месяца назад
ആധുനിക കാലഘട്ടത്തിൽ ഇങ്ങനെ ഒക്കെയാണ് ശുശ്രൂഷകൾ ചെയ്യേണ്ടത് ❤
@GodisThruth
@GodisThruth Месяц назад
@@cicillyvargess9712 ആധുനിക കാലഘട്ടത്തിൽ ഇതുപോലെ ദുഷ്ടരും, ഉഗ്രൻമാരും, സ്വസ്നേഹികൾ, അപ്പയപ്പൻമാരെ അനുസരിക്കാത്തവർ, നന്ദി കെട്ടവർ, അഹങ്കാരികൾ ഇങ്ങനെ ഒക്കെ ഉള്ള പുതിയ തല മുറയോട് ദൈവം വചനം പറയാൻ ഏറ്റവും യോഗ്യൻ ആയ പാസ്റ്റർ അനീഷ് കാവാലം മാത്രം... ദൈവം കൂടുതൽ ശക്തികരിക്കട്ടെ
@mathunnyjose4467
@mathunnyjose4467 2 месяца назад
Pastor Kavalam preaches the importance of life purification to save the lives of sinners . Kavalam preaches bible in real ways. He never preaches prosperity gospel. He points out the way how do we deviate from God. I listen him to give up all my impurities of sins that comes around in life. The Kavalam is straight forward with Bible. His style of preaching is different from prosperity preachers. He never preached that he will heal by the name of Jesus. He is preaching that Jesus will heal the sick, it comes automatically through prayers. I like his strong words of Bible.
@liyaligin6033
@liyaligin6033 4 месяца назад
ഇതെല്ലാം കാണുബോൾ സത്യം പറഞ്ഞാൽ സങ്കടം തോന്നുവാ. കർത്താവ് പറഞ്ഞതു എത്ര ശരിയാ നീതിമാൻ ആരുമില്ല ഒരുത്തൻപോലും പോലും ഇല്ല.
@c.v.thomas8346
@c.v.thomas8346 4 месяца назад
അത് ക്രിസ്തു പറഞ്ഞു താൻ ജീവിച്ചിരിക്കുമ്പോൾ എന്നാൽ തന്റെ മരണ പുനരുദ്ദാന ശേഷം ഉള്ള കാര്യം അല്ല.... ക്രിസ്തുവിന്റെ ഉയർപ്പിന് ശേഷം തന്നെ സ്വീകരിക്കുന്ന ദൈവചനം തന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നു..അപ്പോൾ നീതിമാന്മാർ ഇപ്പോൾ ഉണ്ട് എന്ന് വ്യെക്തം...അത് കണ്ടുപിടിക്കുന്നത് ദൈവം ആണ് നമ്മൾ മനുഷ്യർ അല്ല....
@abrahamku9215
@abrahamku9215 2 месяца назад
ഇത് സുവിശേഷം ആണോ അതോ കഥകൽഷേപം ആണോ. ഒരുദൈവദാസൻ. സുനിൽ സാറിനോട് ചോദിക്കണം വിവരം അറിയണമെങ്കിൽ
@GodisThruth
@GodisThruth Месяц назад
@@abrahamku9215 നീ സുനിൽ സാർ പറയുന്നതും കേട്ട് നടന്നോ പോയ്‌ മാനസാന്തര പെടടോ അല്പബുദ്ധി... വെറുതെ അഗ്നി പൊയ്കയിൽ ചെന്ന് വീഴാതെ
@RajeshKannur-ct5sg
@RajeshKannur-ct5sg 4 месяца назад
പൊന്നു പാസ്റ്റർ നിങ്ങൾ കുറ്റം നിറുത്തി സുവിശേഷം പറയുക
@mathewpg9033
@mathewpg9033 4 месяца назад
Iddehathinte shusroosha ithaanu. Athinu vendiyaanu addehathe invite cheyyunnathu.
@JohnkuttyKunjukunju
@JohnkuttyKunjukunju 4 месяца назад
😊😊😊
@robertpalliparampil8307
@robertpalliparampil8307 4 месяца назад
suvishesham paranjal 2 min thikach ningal kaanuvo . kuttam ormippikkedaduth ath ormippikkuka thanne venam
@achammageorge4295
@achammageorge4295 4 месяца назад
evan Ude yipu
@bijuisaac3637
@bijuisaac3637 4 месяца назад
Ninakke vere pani ille. Jooli cheyuthu jeevikkada
@shyjumathew8982
@shyjumathew8982 4 месяца назад
പാസ്റ്റർ അനീഷ് കാവാലം ഉപദേശം പിശക് കാരുടെ പേടിസ്വപ്നമാകുന്നു. ദൈവം പാസ്റ്ററിനെ ഏൽപ്പിച്ച ശുശ്രൂഷ നല്ലതു തന്നെയാണെന്ന് ഞാൻ പറയും
@GodisThruth
@GodisThruth Месяц назад
@@shyjumathew8982 you are right... Congratulations... ദൈവം ആണ് നിങ്ങൾക് ഇത് വെളുപ്പെടുത്തി തന്നത്.... മുഡൻമാർ എന്തോ പറയട്ടെ... ഇനിയും സകല ഉടായിപ്പ് കള്ളന്മാരുടെയും തൊലി പൊളിക്കാൻ പാസ്റ്റർക്കു ദൈവം കൃപ കൊടുക്കട്ടെ.. 🙏
@beenababy6878
@beenababy6878 7 дней назад
എടോ ദൈവം പാപികളെ തേടി യാണ് വന്നത് അല്ലതെ തന്നെപ്പോലെയുള്ള എല്ലാം തികഞ്ഞവരെ തേടിയല്ല ക്രിസ്താനികളെ നാണംകെടുത്താൻ വിടുവാ പറയുന്നു തിരിക്കല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയാമോ ഇയാളെ ? Please
@sherinabraham9860
@sherinabraham9860 4 месяца назад
അറിവില്ലായ്മ അഭിമാനമായി കൊണ്ടു നടന്ന് പ്രചരിപ്പിക്കുന്നു
@nalinigovind7819
@nalinigovind7819 5 месяцев назад
6. 15 റേഡിയോയിലൂടെ കേട്ടിരുന്ന KP യോഹന്നാൻ എന്ന ദൈവ ദാസന്റെ സുവിശേഷം കേട്ടത് കൊണ്ടാണ് യേശുവിനെ അറിയുവാനും, വിശ്വസിക്കുവാനും സാധിച്ചത്... ഇന്നും ആ വചനങ്ങൾ കാതിൽ നിന്നും ഹൃദയത്തിൽ നിന്നും മുഴങ്ങി കേട്ടുകൊണ്ടേയിരിക്കുന്നു.... ദൈവ ദാസന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു...
@anithajoy9360
@anithajoy9360 4 месяца назад
@nalinigovind7819
@nalinigovind7819 4 месяца назад
ആദരാജ്ഞലികൾ 🙏🙏🙏
@sajureal5796
@sajureal5796 4 месяца назад
ഞാനും എന്നും രാവിലെ 6 മണിക്ക് K P യോഹന്നാൻ്റെ പ്രസംഗം കേട്ട് വർഷങ്ങൾക്ക് ശേഷം വിശ്വാസത്തിൽ വന്നു. ആ പ്രസംഗം കേട്ടവർക്ക് അറിയാം അതിൻ്റെ വില. വചനം പറയുന്നു. എല്ലാവരും പാപം ചെയ്ത് ദൈവതേജസില്ലാത്തവരായിത്തീർന്നു എന്ന്. ഇൻഡ്യ കണ്ട ഏറ്റവും നല്ല സുവിശേഷ പ്രസംഗകനായിരുന്നു. KP. യോഹന്നാൻ പിന്നീട് അദ്ദേഹത്തിന് തെറ്റു പറ്റി വലിയ മേൽ കോടതിയായ ദൈവം തൻ്റെ ഇഷ്ടം പോലെ വിധിക്കട്ടെ... ആമേൻ ...🙏🙏🙏
@gk-dl7wl
@gk-dl7wl 3 месяца назад
Daivathe pattichathinte siksha,daivam koduthathu monna viswasikal vallathum kando?
@MsSK-l1x
@MsSK-l1x 3 месяца назад
Br. KP had a humble and simple beginning. His middle class family status and the poverty he had might have made him to cherish a secret love for recognition and fame. He joined OM, an Evangelical organization as an Evangelist preaching simple gospel of salvation in North India. His migration to US for higher education and subsequent marriage with a German descent Gasila changed him a lot. His return to India and perused evangelism in a simple way which attracted thousands. Soon his inner urge for fame and dignity grew strongly which led to his futile attempts to become the President of IPC which was turned down. His attempt to gain an honorary doctorate from SABC also failed. His next attempt to become a Bishop of the unified CNI and CSI also failed. The massive inflow of funds from European countries literally made him to lose all Christian ethics and made him a laughing stock among the general public. He did lots of irregularities to safeguard the massive funds he collected from European countries. Literally, the love of money and fame paved the way for his downfall. He became a self enthroned Bishop forsaking all his Pentecostal/ Baptist doctrines. As predicted, his sudden death spells lots of mysteries! His life was a tragedy and lesson for all. Without a slight hitch and prick of conscience he embraced everything he once denounced!
@mollyrajan4531
@mollyrajan4531 4 месяца назад
ആരെയും വിധിക്കാൻ കർത്താവ് പഠിപ്പിച്ചിട്ടില്ല.......
@samvarghese116
@samvarghese116 5 месяцев назад
വളരെ അനുഗ്രഹിക്കപ്പെട്ട ദൈവ വചന ശുശ്രുഷ. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹
@Hridhyamaryy4789
@Hridhyamaryy4789 3 месяца назад
രണ്ട് ഉണ്ട കള്ള പാസ്റ്റർ
@philipjijivarghese9278
@philipjijivarghese9278 4 месяца назад
അവനവൻ ചെയ്യുന്നതിൻ്റെ പ്രതിഫലം അവനവൻ തന്നെ വാങ്ങും. ആരെയും വിധിക്കരുത്.
@thomaskv602
@thomaskv602 4 месяца назад
ഈ ഒരുച്ചാൺ വയറാ....എല്ലാറ്റിലും പൊരുളായ് നിൽപതേതു പൊല്ലാപ്പിലും. 😂😂
@OneWay3109
@OneWay3109 5 месяцев назад
എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ, പെന്തക്കോസ്ത് പള്ളിയിൽ പങ്കെടുത്തതുകൊണ്ടും ബൈബിളിൻ്റെ കഥാപരിജ്ഞാനം നേടിയതുകൊണ്ടും ഒരു യഥാർത്ഥ ക്രിസ്ത്യാനി (ദൈവത്തിൻ്റെ മക്കൾ) ആകാൻ കഴിയില്ല. ഇന്ന്, പെന്തക്കോസ്ത് സഭയിൽ ഞാനും ഒരു പങ്കാളിയാണ്. ദൗർഭാഗ്യവശാൽ, പെന്തക്കോസ്ത് സഭയിൽ പോകുന്നവരിൽ ഭൂരിപക്ഷവും പ്രസംഗകരും അന്ധവിശ്വാസികളാണെന്നതാണ് സത്യം. 🙏✌️♥️
@JoseTJ-lj3lx
@JoseTJ-lj3lx 5 месяцев назад
Neeyoru penthacosthukaran alla athanu sathyam.
@OneWay3109
@OneWay3109 5 месяцев назад
@@JoseTJ-lj3lx എൻ്റെ പ്രിയ സഹോദരാ, പെന്തക്കോസ്ത് സഭയുടെ വിശ്വാസിയാണെന്ന് സ്വയം അവകാശപ്പെടാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ഒരു യഥാർത്ഥ ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു. 👉 ഞാൻ ജീവനുള്ള ദൈവമായ യേശുക്രിസ്തുവിൻ്റെ അനുയായിയാണ്. ആമേൻ, ഹല്ലേലൂയാ 🙏✌️♥️
@JoseTJ-lj3lx
@JoseTJ-lj3lx 5 месяцев назад
@@OneWay3109 ippol mugham moodi mattiyallo ith thanneyanu njanum paranjath.
@OneWay3109
@OneWay3109 5 месяцев назад
@@JoseTJ-lj3lx My dear brother, Since 2013 I'm a Born-Again (Real) Christian. I don't follow human made churches like Pentecost, Catholic, Orthodox, Mar Thoma, CSI and others. As a Born-Again Real Christian, I follow only the commands/Teachings of the living God Jesus Christ 👉 Holy Bible's New Testament. Brother, those who don't follow or never try to follow the life style of the Jesus Christ are not Christians. But they are only church tradition people.
@albertthomas3502
@albertthomas3502 5 месяцев назад
What about old testament? You should also obey the commandments, other wise go to hell that is what Jesus said😊 Have you ever read bible fully from genesis to exodus ​?You should worship God every week is mandatory. You are making your own religion. Take fasting@@OneWay3109
@danielvenmony
@danielvenmony 4 месяца назад
പറ്റുമെങ്കിൽ വചനം പ്രസംഗിക്കു . ഇതാണോ ദൈവവചനം ?
@GodisThruth
@GodisThruth 4 месяца назад
ഇത്ര കാലം വചനം കേട്ടിട്ട് താനൊന്നും കൊണപെട്ടിട്ടില്ല... അത് കൊണ്ടാണ് പാസ്റ്ററെ കുറ്റം വിധിക്കുന്നത്..
@sobhathomas9952
@sobhathomas9952 4 месяца назад
​@@GodisThruthഎവിടന്ന് വരുന്നു.. മുത്തപ്പൻ 😂
@GodisThruth
@GodisThruth Месяц назад
@@sobhathomas9952 ലടാക്കിന്റെ ഇടുക്കിൽ നിന്നും... അന്ത്യ കാലത്തിന്റെ വിത്ത്...
@FreeZeal24
@FreeZeal24 4 месяца назад
ASIAD👌 കാട ഇറച്ചിയും, കപ്പ യും ഇട്ടു കുഴച്ച അടിപൊളി വിഭവം 🤗
@mathewphilip6104
@mathewphilip6104 5 месяцев назад
കരട് നോക്കി നടക്കാ മാത്രം ദൈവത്തിൻറെ സഭയുടെ കാര്യം ദൈവം നോക്കും
@rejijohn8917
@rejijohn8917 5 месяцев назад
എന്ന് ആര് പറഞ്ഞു
@SusammaSusamma-n9z
@SusammaSusamma-n9z Месяц назад
Anish Pastore Daivam Shakthamai Upayagikkunnu,dushtan Urukipokum
@jeemoljolly2938
@jeemoljolly2938 4 месяца назад
Ellareum adharickan, pattilla poyi vachanam padik . Message is very correct.paster anengkil life venam👍🙏🏻nowadays there is gundas in church.excellent pastor
@bevatsunil4883
@bevatsunil4883 4 месяца назад
ഇയാൾക്ക് മറ്റുള്ളവരെ വിമർശിക്കാൻ എന്ത് യോഗ്യതയാണ് ഇള്ളത്. ഐ 2 ഐ സുനിൽ പുറത്തു വിട്ട ദുബായ് പീഡനം ആരും മറന്നിട്ടില്ല.
@rainvlogs8808
@rainvlogs8808 4 месяца назад
Aysheri അപ്പൊ നിങ്ങൾക്ക് വിമർശിക്കാം അല്ലെ 🤦‍♂️
@IAMJ1B
@IAMJ1B 4 месяца назад
അയ്യേ നാണമില്ലല്ലോ. ഇപ്പൊ താൻ ചെയ്തതോ അതും കള്ള കഥ പറഞ്ഞുകൊണ്ട് 😂
@sathykumari3827
@sathykumari3827 4 месяца назад
Suvishesham cheyyan erangiya parisodhan Daiva dasan swayam clear aku suvishesham comody alla. Paradhooshanam alla .clear aku ennitt mattullavare clear akkan pore pr
@LeninFrancisDcruz
@LeninFrancisDcruz 4 месяца назад
Poda nareee
@gchandramohanan4300
@gchandramohanan4300 6 дней назад
കുറ്റമില്ലാത്ത പാസ്റ്ററെ, കുറ്റം പറയാതെ ദൈവ വചനം പറയു.
@johnsonkj-cl6jh
@johnsonkj-cl6jh 4 месяца назад
ആദ്യമൊക്കെ പാസ്റ്ററോട് വിയോജിപ്പുണ്ടായിരുന്നു കുറ്റം പറയുന്ന തുകൊണ്ട്. പിന്നീട് മനസ്സിലായി ഇങ്ങനെ അവിടെയു ഇവിടെയും ഓരോരുത്തരു വേണം. കർത്തൃദാസന്മാരും വിശ്വാസികളും സാമ്പത്തിക നേട്ടത്തിനു വേണ്ടി ക്രിസ്തുവിനെ വിൽക്കുന്ന കാലഘട്ടത്തിൽ ഒരുത്തനെങ്കിലും വേണ്ടേ കണ്ണിൽ നോക്കി ഇതിനെയൊക്കെ പ്രതികരിക്കാൻ '
@joyp.a9362
@joyp.a9362 4 месяца назад
നിങ്ങൾ മാത്രം ക്രിസ്താനികൾ?
@vijayammapm2436
@vijayammapm2436 18 дней назад
എങ്കിലും ഉടുപ്പ് മലിനമാകാത്ത കുറേപ്പേർ സർദീസിൽ നിനക്കുണ്ട്... സ്തോത്രം. കർത്താവിന് മഹത്ത്വം
@sajikurian9838
@sajikurian9838 4 месяца назад
ഇങ്ങനെ ഉള്ളവരെ പ്രോസാഹിപ്പിക്കുന്നവരും എങ്ങനെ രക്ഷപെടും.
@SheebaFelix-ul1lr
@SheebaFelix-ul1lr 5 месяцев назад
Paster തെറ്റൊന്നും പറയുന്നില്ലല്ലോ ഉള്ളതാ പറയുന്നത്.
@rajahindustani-je2ib
@rajahindustani-je2ib 5 месяцев назад
അറിവില്ലാത്ത മേഖലയിൽ, വിശകലനം നടത്തരുത്..... നിർബന്ധമാണേൽ പഠിച്ചിട്ടു വേണം നടത്താൻ, വിവരകേട്‌ വിളിച്ചു കൂവുന്നു....
@elisibapaul4514
@elisibapaul4514 5 месяцев назад
He is not standing there to truth about others.Only about Jesus.Ms Sheena can you listen to his bark.so sorry to say.
@carolmathew6984
@carolmathew6984 3 дня назад
Ivane onnum pastor ennu vilikkaruthe
@mvmv2413
@mvmv2413 4 месяца назад
Rev കുട്ടപ്പായി ഒരു ളോഹയ്ക്കു വിശ്വസി വാങ്ങികൊടുത്ത തുണി കൊണ്ട് 4 സുവിശേഷം പോലെ 4 ജുബ്ബകൾ ഉണ്ടാക്കി, ശേഷിച്ച കഷണങ്ങൾ കൊണ്ട് 2 തൂവാലകളും ഉണ്ടാക്കി. 2 ഇൽ ഒന്നു ആർക്കു കൊടുത്തു എന്ന് അമറി ചോദിക്കരുത്... 😂😂😂
@GodisThruth
@GodisThruth Месяц назад
@@mvmv2413.. നീ വിധിക്കുന്ന വിധിയാൽ നിനക്കും അളന്നു കിട്ടും.. നീ കുറെ നാളായി കർത്താവിൽ പ്രയോജനപെടുന്ന ദൈവ ദാസന്മാരെ വിധിച് നടക്കുന്നു... എന്താടോ താൻ ഒന്നും നേരെയാവാത്തത്...
@lijuthomas-qz4tr
@lijuthomas-qz4tr 5 месяцев назад
വല്ല പണിക്കും പൊക്കൂടെ അന്നേരം നന്നായി വിയർക്കും അല്ലാതെ ഒരു ബൈബിളും കൈയിൽ പിടിച്ചു പെന്തകോസ്ത് ആണ് എന്നും പറഞ്ഞു നിങ്ങൾ മാത്രം നല്ലവര് എന്ന് തോന്നുന്നു എങ്കിൽ കൈയിൽ വെച്ചാൽ മതി അച്ഛൻ മാരും തിരുമേനി മാരും അവരുടെ ജോലി ചെയ്തോളും നിങ്ങള്ക്ക് അറിയാവുന്ന പണി ചെയ്താൽ മതി അല്ലാതെ അവരുടെ കുപ്പായതിന്റെ അളവ് നിങ്ങൾ എടുക്കണ്ട ഇങ്ങോട്ട് കേറി ചൊറിയാൻ വന്നാൽ അങ്ങോട്ടും പറയും
@rejijohn8917
@rejijohn8917 5 месяцев назад
താൻ ഈ പണി ഒന്നു ചെയ്ത് നോക്കൂ.. അദ്വാനം ഉണ്ടോ എന്ന് അറിയാമല്ലോ
@kevinvictor6512
@kevinvictor6512 5 месяцев назад
​@@rejijohn8917 eda maira poo adima
@royroy8518
@royroy8518 4 месяца назад
ഞാനും കുറേക്കാലം അച്ഛൻമാരുടെ കൂതി കഴുകാൻ നടന്നതാ ഹോ ഇന്ന് രക്ഷപെട്ടു
@GodisThruth
@GodisThruth 4 месяца назад
താൻ കിടന്നു ദൈവ ദാസാൻമാരെ ചൊറിഞ്ഞു മാന്തിയും നടക്കാതെ മനസാന്തര കർത്താവ് വരാറായി.. അതുമല്ലെങ്കിൽ ഏത് സമയത്തും തന്നെ മരണം പിടി കൂടാം... അനീഷ് പാസ്റ്ററെ കുറ്റം വിധികാതെ നിത്യതക്കു വേണ്ടി ഒരുങ്ങുക... കിട്ടിയ സമയം കളയെല്ലേ... കഴിഞ്ഞ കൊറോണ കാലത്ത് തന്നെക്കാൾ ബലവാൻമാർ മരിച്ചു മണ്ണടിഞ്ഞപ്പോൾ തന്നെ ഇവിടെ ശേഷിപ്പിച്ചത് മനസാന്തര പെടാൻ ഉള്ള അവസരം ദൈവം വീണ്ടും നൽകിയത് കൊണ്ടാണ്... അത് തക്കത്തിൽ ഉപയോഗിക്കുക
@wilbertwilber6533
@wilbertwilber6533 4 месяца назад
നിനക്കു മറ്റുള്ളവരെ വിധിക്കാൻ അനുവാദം ആരാ അനുവാദം തന്നത് നിന്റെ കണ്ണിലെ കരട് ആദ്യം മാറ്റ് അപ്പോ നിനക്കു വെളിച്ചം കിട്ടും
@prsabutp4769
@prsabutp4769 4 месяца назад
വിധിക്കുവാണോ ഉള്ള കാര്യമല്ലേ.
@sijoisachsijo6148
@sijoisachsijo6148 4 месяца назад
ദൈവം നിങ്ങളെ താമസിയാതെ ന്യായം വിധിക്കും അതുകൊണ്ട് നിങ്ങൾ ആരെയും വിധിക്കരുത് എന്നാൽ ദൈവം നിങ്ങളെ വിധിക്കും നിങ്ങളുടെ ഉടുപ്പ് വെള്ളയാണോ വെള്ളപൂസിയിരിക്കയല്ലേ ദൈവം കാണുന്നു
@kiranupvlogg7365
@kiranupvlogg7365 11 дней назад
മറ്റുള്ളവരെ കുറ്റം പറഞ്ഞുള്ള പ്രസംഗം ഒരിക്കലും ദൈവാത്മാവ് അല്ല
@Lysat-o3q
@Lysat-o3q 5 месяцев назад
paster അങ്ങ് ഇവിധം തന്നെ ശുശ്രൂഷചെയ്യണം കാരണം ഇവിധം കർത്താവ് ഉപയോഗിക്കുന്ന മറ്റൊരാൾ | ഈ തലമുറയിൽ ഇല്ല god bless you
@joymathew9848
@joymathew9848 5 месяцев назад
ആദ്യം പോയി എന്താണ് ദൈവീകമെന്നും എന്താണ് സുവിശേഷമെന്നുമൊക്കെ പഠിക്കു. എന്നിട്ട് കഥാപ്രസംഗൾക്കു ആമേൻ പറ. രാഷ്ട്രീയത്തിലായാലും ദൈവീകപരിവേഷത്തിലുള്ള എന്ത് കൂട്ടങ്ങൾക്കും കോപ്രായങ്ങൾക്കുമൊക്കെ സ്തോത്രവും പറഞ്ഞു നടക്കുന്ന സുബോധമില്ലാത്ത അണികൾ ഉള്ളപ്പോൾ ഇങ്ങനുള്ളവർക്കു വീണ്ടും വീര്യം കൂടും. ഇതാണോ ദൈവീക വിശുദ്ധിയിലധിഷ്ഠമായ സുവിശേഷം ???? സംസ്കാരമില്ലാത്ത വിധത്തിൽ പൊതുസമക്ഷത്തു ഇതുപോലെ സംസാരിക്കുന്നതു എന്തിനിങ്ങനെ എഡിറ്റ് ചെയ്തു യൂട്യൂബിൽ ഇട്ടു ക്രിസ്തു വിശ്വാസത്തെ ആക്ഷേപിക്കണം ??? ഇദ്ദേഹത്തിന്റെ തലയിൽ കുത്തിനിറച്ചു വച്ചിരിക്കുന്ന കുറെ ആശയങ്ങളാണോ യഥാർത്ഥ സുവിശേഷം ???? എല്ലാവരെയും ആക്ഷേപിക്കാൻ ഇദ്ദേഹം ആര് ??? ഇതാണോ ക്രിസ്തു ശിഷ്യന്മാരെ പഠിപ്പിച്ചത് ? ലജ്ജയും ദൈവഭയവുമില്ലാതെ വായിൽ തോന്നുന്നത് പറഞ്ഞു ആളെക്കൂട്ടി ആളാകാനുള്ള തൊലിക്കട്ടി അപാരം തന്നെ. ഇവർക്കൊക്കെ സാമാന്യ ബോധവും പരിജ്ഞാനവും ദൈവം നൽകട്ടെ
@GodisThruth
@GodisThruth 4 месяца назад
User-np... പറഞ്ഞത് പച്ചയായ യഥാർത്യം ഇ വഴിപിഴച്ച ഇ നശിച്ചു പോകുന്ന ന്യൂ ജനറേഷനെ ആരു സത്യ വചനം ഉപദേശിക്കും... ഭൂരിപക്ഷം വചനത്തിൽ വെള്ളം ചേർത്തല്ലേ സംസാരിക്കുന്നത്... സ്വന്തം നിലനിൽപ്പാണ് അവർക്കു വലിയത് . അതിൽ നിന്നും തികച്ചും ശുദ്ധ വചനം സംസാരിക്കുന്ന അനീഷ് പാസ്റ്റർ തികച്ചും വ്യത്യാസ്തൻ ആണ്. ഇത് തന്നെ ആണ് പാസ്റ്ററോട് ഉടായിപ്കാർക്കുള്ള മുറുമുറുപ്പു...
@SusammaSusamma-n9z
@SusammaSusamma-n9z Месяц назад
Athe
@TheTruth.12
@TheTruth.12 4 месяца назад
പാസ്റ്റർ അവനവൻ വിധിക്കുന്ന അളവിനാൽ അവനവനെ വിധിക്കുമെന്ന് ബൈബിൾ പഠിപ്പിക്കുന്നു, മാത്രമല്ല പെന്തകോസ്ത്, കത്തോലിക്ക, യാക്കോബ, csi,ലുഥറൻ. .....തുടങ്ങിയ വിശോസം അല്ല കർത്താവായ യേശുക്രിസ്തുവിലുള്ള വിശോസമാണ്‌ വേണ്ടത്.🥰
@mariammajacob9985
@mariammajacob9985 4 месяца назад
ഇന്ന് പെന്തകോസ്ത് കാരെ പോലെ അന്നന്റെ ദശംസ മേടിച്ചു അടിച്ചു, പൊളിച്ചു ജീവിക്കുന്നവർ വേറെ ഇല്ലാ ദാസാശം കൊടുത്തവൻ കൊടുത്തു, കൊടുത്തു പട്ടിണിയായി അത്ര തന്നെ
@sunutranil6706
@sunutranil6706 4 месяца назад
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ പോലെ അണ് ഈ ദൈവദാസൻ എന്ന് സ്വയം പറയുന്ന ആൾ..
@aibsnl
@aibsnl 4 месяца назад
സ്വവർഗ രതിക്കാരൻ തന്നെ ഉടുപ്പിന്റെ വിശുദ്ധിയെ കുറിച്ച് പ്രസംഗിക്കണം. കൊള്ളാം കേട്ടോണ്ടിരിക്കുന്ന മൊണ്ണകൾ.
@GodisThruth
@GodisThruth 4 месяца назад
തന്നെ അദ്ദേഹം സ്വവർഗ രതിക് വിളിച്ചോ.. ഇത്ര കൃത്യം ആയി പറഞ്ഞത് കൊണ്ട് ചോദിക്കുവാ...
@GodisThruth
@GodisThruth 4 месяца назад
താനും ഇത്ര വലിയ വിശുദ്ധൻ ആണോ തന്റെ ഒക്കെ വിശുദ്ധി അറിയണമെങ്കിൽ നട്ടപാതിരക്കു സൂര്യൻ ഉദിക്കണം... പാസ്റ്റർ വിശുദ്ധൻ ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കൊടും പാപിയായ താനല്ല... നീതിമാനും സത്യവാനും, പാപം ഇല്ലാത്തവനും ആയ ദൈവം ആണ്... ആ പണി ദൈവം മനുഷ്യരെ ഏല്പിച്ചിട്ടില്ല... എന്നാൽ പാസ്റ്റർ ഉപദേശകനും, മാർഗദർശിയും ആണ് നിന്നെ പോലുള്ള കൊണപ്പെടാൻ വേണ്ടി നിന്റെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നു അതെല്ലാം തിരുത്തി നീ മനസാന്തര പെട്ടു രെക്ഷപെടാൻ ഉള്ള മാർഗം ആണ് പാസ്റ്റർ പറയുന്നത് അത് എങ്ങനെ കുറ്റം ആകും... ഉടായിപ്പുകാർക് ഇതൊക്ക കേൾക്കുമ്പോൾ വല്ലാതെ ഇളകും അത് സ്വഭാവിക... ബുദ്ധിമാൻ അത് ഏറ്റെടുത്തു ജീവിതം ക്രെമികരിക്കും... അതാണ് വ്യത്യാസം.. Ok
@aibsnl
@aibsnl 4 месяца назад
@@GodisThruth ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nWLYXEpATIo.htmlsi=Wdj1C2b6wFqJckcW
@aibsnl
@aibsnl 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nWLYXEpATIo.htmlsi=Wdj1C2b6wFqJckcW
@aibsnl
@aibsnl 4 месяца назад
രതിക്കാരൻ വിളിച്ചാലെ അയാൾ രതിക്കാരനാണെന്നറിയു എന്ന താങ്കളുടെ അറിവിനെ നമിക്കുന്നു. വ്യ്ക്തിപൂജ താങ്കളെ അന്ധനാക്കിയിരിക്കുന്നു . അത്രയേ പറയുന്നുള്ളു. ...... ഞാനിട്ടിരിക്കുന്ന link കൾ കേൾക്കു . സത്യസന്ധതയുണ്ടെങ്കിൽ youtuber കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം
@ovltimeschannel4035
@ovltimeschannel4035 4 месяца назад
അവസാനം ഇയാളുടെ കാര്യം സോദോം ഗോദോം സിന്ദാബാദ്
@reenajoy4722
@reenajoy4722 5 месяцев назад
ഞാൻ പുതിയതായി സഭയിൽ വന്നതാണ് , പക്ഷെ സഭയിലെ പ്രശ്നങ്ങൾ കാണുബോൾ എന്താ ചെയ്യണ്ടേ എന്ന് ആലോചിക്കാണ് , താങ്കളെ പോലെ തുറന്ന് പറയാൻ ധൈര്യമുള്ളവർ കുറവാണ്
@lalusukumaran2272
@lalusukumaran2272 5 месяцев назад
അതെ കറക്ട്
@josematheu72
@josematheu72 5 месяцев назад
വീണ്ടെടുപ്പുകാരനായ ക്രിസ്തുവിനെ മാത്രം നോക്കുക. ലോക മനുഷ്യരെ നോക്കരുത്.
@georgejacob9206
@georgejacob9206 4 месяца назад
Trust in the Lord and follow Him
@alkka5672
@alkka5672 4 месяца назад
Karthavinte mughathekku maathram nokuka. Njn um othiri anubhavangalil koode kadannu poya oralanu manushano sabhayo nokiyal nammal nilanilkan kazhiyilla. Karthavu ningale nadathan mathiyayavan aanu
@Iammathewgeorge
@Iammathewgeorge 4 месяца назад
ഞാൻ ഒരു സമുദായ സഭയിൽ നിന്ന് രക്ഷിക്കപ്പെട്ടു വന്ന ആളാണ്. വിളിച്ച ദൈവം വിശ്വസ്ഥൻ ആണ്. അവൻ നമ്മെ മാനിക്കും.
@jancykoshy9167
@jancykoshy9167 4 месяца назад
മറ്റുള്ളവരെ കുറ്റം പറയാൻ ഇങ്ങേരെ ദൈവം തമ്പുരാൻ ഏല്പിച്ചിട്ടുണ്ടോ 😡...
@FreeZeal24
@FreeZeal24 4 месяца назад
നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിലെ മന്ന തിന്നിട്ടും മരിച്ചാലോ... എന്നെ തിന്നുന്നവൻ എൻ മൂലം ജീവിക്കും ✋🥰
@joykurien9194
@joykurien9194 5 месяцев назад
ശരിയല്ലേ, ഉടുപ്പ് മലിനമാകാത്ത, മലിനമാക്കാത്ത എത്ര പേരുണ്ട് ഇദ്ദേഹം പറയുന്ന പെന്തക്കോസ്തുകളിൽ പോലും? പുറമേ പരിശുദ്ധിയുടെ പരിവേഷം ഉണ്ട് പക്ഷേ??????
@flamingo5900
@flamingo5900 4 месяца назад
ആദ്യം തന്നെ ഇയാൾക്ക് എന്ത് വിശുദ്ധി ഉണ്ട്? വല്ലവരേയും കുറ്റം പറഞ്ഞാൽ പുണ്യാളനാകുമൊ?
@roypc910
@roypc910 4 месяца назад
സോദോ ഗോമറോ
@sunutranil6706
@sunutranil6706 4 месяца назад
ഈ പറയുന്ന ആൾക്ക് ഈ ലോകത്ത് ആർക്കെങ്കിലും ഒരു ജീവിതമാർഗം കൊടുക്കാൻ പറ്റുമോ. നിങ്ങൾക്ക് ബൈബിൾ കയ്യിൽ വച്ച് മറ്റുള്ളവർക്ക് ഗുണദോഷം കൊടുത്ത് അവരുടെ പോക്കറ്റിലെ ക്യാഷ് ഇങ്ങോട്ട് വാങ്ങി വയർ നിറക്കും. എന്നാല് നിങൾ കുറ്റം പറയുന്ന ആൾ എന്നെ പോലെ അനേകർക്ക് ജീവിത മാർഗം തുറന്നു തരുന്നു. 14 കൊല്ലമായി അവിടെ മന്യമിയി ജോലി ചെയ്യുന്നു. പോയി വേറെ പണി നോക്ക്...
@josephcgeorge5993
@josephcgeorge5993 4 месяца назад
ഇതുപോലെ തുറന്നു പറയുന്നവരെയാണ് ഇന്ന് ആവശ്യം.
@Clara-h4j
@Clara-h4j 4 месяца назад
അച്ചായാ നിങ്ങളും ഇങ്ങനെയുള്ള ആളല്ലേ , പിന്നെന്തിനാ കുറ്റം പറയുന്നേ
@wilsonsamuel8714
@wilsonsamuel8714 5 месяцев назад
Bible le oru vakyameduthu prasangikunnathu kettittilla orumaathiri sangala pangala andakadalam mathram entha parayuka
@SaliJorge
@SaliJorge 4 месяца назад
വെള്ള വസ്ത്രം ധരിച്ചിട്ട് മാത്രം കാര്യമില്ല അവനവന്റെ കണ്ണിലെ കരട് എടുത്തു കളയാതെ മറ്റുള്ളവരുടെ കണ്ണിലെ കോൽ എടുക്കാൻ പോകണ്ട
@sebastianantony9628
@sebastianantony9628 19 дней назад
പെൻതാകോസുകാർക് ഇത് കിട്ടാത്തതിന്റെ കടിയാ.
@snigdhaannlit9305
@snigdhaannlit9305 4 месяца назад
ഈ കണ്ട മാലിന്യം എല്ലാം താൻ മറ്റുള്ളവരെക്കുറിച്ച് പറഞ്ഞിട്ട്, ഈ പാട്ടു പാടീട്ടു ഒരു കാര്യവും ഗുണ്ടേ...
@punnackalfrancis84riyon71
@punnackalfrancis84riyon71 5 месяцев назад
ഞാൻ തങ്ങളുടെ വീഡിയോസ് എല്ലാം കാണാൻ ശ്രമിക്കാറുണ്ട് പക്ഷെ കുട്ടത്തിൽ ഉള്ളവരെ വെറും വൈസ്റ്റ് ആകുന്ന രീതിയിൽ ആണ് ഇപ്പോൾ നിങ്ങളുടെ പോകുന്നത്... ഇടക്ക് ഡിബേറ്റെന് പോകുവാൻ ശ്രമിച്ചുടെ
@FreeZeal24
@FreeZeal24 4 месяца назад
വാതിലിൽ " എന്തെകൊസ്തു സഭ ", അകത്തോട്ടു ചെന്നാൽ " ബന്താബാസ്ത സഭ "🤣
@MadhurimarajeshRajesh
@MadhurimarajeshRajesh 3 месяца назад
Kavalam pastor meetting tvmil ethu divasam evidayanu tvmil?
@thomasmalathu4535
@thomasmalathu4535 17 дней назад
🙏🙏Amen sthothram
@mammen6283
@mammen6283 5 месяцев назад
പണ്ട് ഒരു പ്രാന്തി പാടി കേട്ടിട്ടുണ്ട്.... മുല്ലക്ഴിക്കാരും മുടിഞ്ഞ.. കടേക്കാരും മുടിഞ്ഞ.. തട്ടേക്കാരും മുടിഞ്ഞ കിഴക്കികാരും മുടിഞ്ഞ.... ഞാനും കുഞ്ഞാപ്പയും കൊച്ചു മറിയേം നല്ല......
@jacobtc5443
@jacobtc5443 5 месяцев назад
very good manna is jesus christ yes true blessed son of God.may God bless u.thanks.
@ThankachenThankachenVD-ie7mr
@ThankachenThankachenVD-ie7mr 5 месяцев назад
Kalamaseriel aa spodanathinu shesham chila message kal vannu yehova ckare sukshickuka athupole thanneyanu sabathukare sukshickuka, Elen g bite enna madamayude bhranthan aashayamgal aanu, evarude pusthakamgal kittiyal kathichu kalayuka,
@verygood326
@verygood326 5 месяцев назад
Good good message
@sajivarghese280
@sajivarghese280 Месяц назад
താങ്കളെ ഏല്പിച്ച ജോലി ചെയുക മറ്റുള്ളവരെ വിധിക്കുവാനല്ല, സുവിശേഷം പറയുക
@antonypj4688
@antonypj4688 4 месяца назад
കുറ്റപ്പെടുത്താൻ ആരു അധികാരം thannu
@varghesexavier5618
@varghesexavier5618 4 месяца назад
ഈ പാച്ചറുടെ + 18 കേൾക്കാൻ പോകുന്നവരെ ഓർക്കുമ്പോൾ😂😂😂😂'
@GodisThruth
@GodisThruth 4 месяца назад
പരമ വിശുദ്ധൻ ആയ നീ കേൾക്കണ്ട പാപികൾ ആയ ഞങ്ങൾ കേട്ടുകൊള്ളാം..
@eappenjohn-of3qe
@eappenjohn-of3qe 4 месяца назад
മിസ്റ്റർ അനീഷ് പാസ്റ്റർ താങ്കളുടെ ജീവിതചരിത്രം താങ്കളുടെ പ്രവർത്തികൾ എല്ലാം ഞങ്ങൾ കേൾക്കുന്നുണ്ട് ഒരു മനുഷ്യനെയും വിധിപ്പാൻ താനാരാണെന്ന് താനിയ പ്രസവിക്കുന്നത് ഒന്നും വില പോകത്തില്ല താനൊരു പാസ്റ്റർ അല്ല താനാരാണെന്ന് സ്വർഗത്തിൽ നിന്ന് ഇറങ്ങി വന്ന പാസ്റ്റർ ആണോ കൂടുതലൊന്നും പറയരുത് മുഖാമുഖം വേണമെങ്കിൽ സംസാരിക്കും ഞങ്ങൾ
@josephchacko4301
@josephchacko4301 5 месяцев назад
സുവിശേഷം പറയൂ എന്തിന് മറ്റുള്ള വരെ അധിക്ഷേപിക്കുന്നു. Bible ഒന്നേയുള്ളൂ എന്നാൽ വിശ്വാസം പലത്
@carmelspares254
@carmelspares254 13 дней назад
ദൈവം നിന്റെ ഇന്നലെകളെ നോക്കുകയില്ല. ഇന്ന് നീ എവിടെയാണ്. ഇന്ന് നിന്റെ ഹ്രദയം എവിടെയാണ്. പാപികളെ വീണ്ടെടുക്കുവാൻ വന്ന യേശു ഇന്നലെ നീ പിഴച്ചവൻ ആയിരുന്നു എന്നറിഞ്ഞു നിന്നെ രക്ഷിക്കുവാൻ മാത്രമാണ് യേശു വന്നത്. ഞാനും അതാണ് എന്നെ ദൈവം രക്ഷിക്കും
@SalySalythomas-bh7vc
@SalySalythomas-bh7vc 4 месяца назад
ഓരോ വിശാസിക്കും ജീവിക്കുവാൻ വേഡ്ഡ വചനത്തിൽ നിന്നെ ദുതെ കൊടുക്കുക എല്ലാവർക്കും ആൽമിക വർധനവ് വരുത്തട്ടെ
@shekinahministriesindia8276
@shekinahministriesindia8276 4 месяца назад
ജനം നല്ലപോലെ ആഘോഷിക്കുന്നുണ്ട് ; അതു ധാരാളം മതിയാകും....
@visionvoice4498
@visionvoice4498 5 месяцев назад
ഇങ്ങനെയുള്ള കാര്യങ്ങൾ പറയാനും ആരെങ്കിലും വേണ്ടേ.
@joseka1135
@joseka1135 4 месяца назад
പാസ്റ്ററെ പാട്ടു വേണ്ട ഒരു മാതിരി എരുമ കരയുന്നപോലെ
@rosammarosu5778
@rosammarosu5778 2 месяца назад
Sthotharam sthotharam sthotharam sthotharam sthotharam sthotharam sthotharam sthotharam sthotharam
@lizzy13
@lizzy13 14 дней назад
Hallelujah
@shilammasebastian4123
@shilammasebastian4123 3 месяца назад
Romans -5 :9 " അവൻ്റെ രക്തത്താൽ നീതീകരിക്കപ്പെട്ട ശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും", Roma --8:33- "ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും ? നീതീകരിക്കുന്നവൻ ദൈവം. ശിക്ഷ വിധിക്കുന്നവൻ ആർ? പലരും കമൻ്റ് ചെയ്തിരിക്കുകയാ..."നീതിമാൻ ആരുമില്ലാ... എന്ന് .
@sallyzachariah9599
@sallyzachariah9599 5 месяцев назад
Uduppu malinamakatha ethra per pastorinte sabhayil undu. Udhaharanam paranju samayam kalayathu vachansm prasangikku
@rajeshrejoice84
@rajeshrejoice84 3 месяца назад
Gospel is for all. No one is righteous.
@sreekumarr565
@sreekumarr565 3 месяца назад
താറാവിനെ ഓടിക്കുന്ന വടി 😊😊
@Flower-ks7jw
@Flower-ks7jw 4 месяца назад
Eyalkk enthu yogyatha matt ullavare vimarshikkan??
@achammageorge4295
@achammageorge4295 4 месяца назад
udayipu
@SibichanPj-ws3fg
@SibichanPj-ws3fg 4 месяца назад
Oru sathanu mattoru sathane kandu kooda❤ ❤
@PkMathew-x1j
@PkMathew-x1j 2 месяца назад
കേട്ട് ചിരിക്കാൻ കുറെ പേര്, അതുകൊണ്ടാ തോന്നിയത് വിളിച്ചുപറയുന്നത്
@കുമ്പിടിസ്വാമി-ഝ2ഘ
എല്ലാവരെയും കളിയാക്കുന്ന പാസ്റ്റർ ആരായിരുന്നു എന്തായിരുന്നു എന്ന് എല്ലാവർക്കും അറിയാം
@bijuk2013
@bijuk2013 4 месяца назад
ഇങ്ങേരെ എവിടെ നിന്നാണ് വന്നത് 😜😜😜😜😜
@somysebastian7209
@somysebastian7209 9 дней назад
പെന്തെക്കോസ്ത് സഭകളിലെ മിക്കവാറും പാസ്റ്റർമാർ സുവിശേഷ വേലയെന്ന പേരിൽ അവരുടെ വാചക കസർത്തു മാത്രമാണ് നടത്തുന്നത്. അതുകൊണ്ട് അവരുടെ സഭകൾ ദിനം തോറും പിളരുകയാണെന്ന് അതിലെ വിശ്വാസികൾ അറിയുന്നില്ല. ലോജിക്കലായി ചിന്തിക്കാൻ അവർക്ക് കഴിയുന്നുമില്ല. പരസ്പരം ഐക്യപ്പെട്ട് കൂട്ടായ്മയിൽ ജീവിക്കാൻ അതിലെ അംഗങ്ങൾ തന്നെ മുൻകൈ എടുത്ത് പ്രവർത്തിക്കണം. ഭൂമിയിൽ സ്വർഗ്ഗീയമായി എങ്ങനെ ജീവിക്കാൻ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കുവാൻ അവർക്ക് കഴിയണം. അതിന് അവരുടെ ചിന്താകേന്ദ്രമാണ് അവർ ആദ്യം തുറക്കാൻ ശ്രമിക്കേണ്ടത്.
@naoufalch9567
@naoufalch9567 3 месяца назад
Acha bibbam appi idumo food kayikumo
@georgecj4099
@georgecj4099 4 месяца назад
ഹലോ മിസ്റ്റർ കാവാലം നിങ്ങൾ വെറും ഗോപാലൻ ആകാതെ അവനവന്റെ കാര്യം കൂടി ചിന്തിക്കും നാട്ടുകാരെ മുഴുവൻ കുറ്റബോധം കുറ്റം വിധിച്ചിട്ട് നീ ന്യായവിധിയിൽ ആക്കരുത് കേട്ടോ
@SusammaSusamma-n9z
@SusammaSusamma-n9z Месяц назад
Nee Kananda Pastorude Prasamgam, Skip Chey
@paulosekc1160
@paulosekc1160 3 месяца назад
😮dear Paster Eppozhulla Emage kalayathe Nikki’s .
@babumathew8208
@babumathew8208 4 месяца назад
ഏടാ കൂവേ നിന്റെ ചരിത്രം ഇപ്പോൾ നാട്ടിൽ പാട്ടാണ് കൂടുതൽ ചിലക്കണ്ട..
@johnsondaniel8366
@johnsondaniel8366 2 месяца назад
ഇയാൾക്കുപോലും യഥാർത്ഥ യേശുവിനെ അറിയില്ല യഥാർത്ഥ യേശുവിനെ അറിയുവാൻ എല്ലാവനും ശ്രമിക്കുക
@JesuskThomas-rc2wz
@JesuskThomas-rc2wz 4 месяца назад
What.is.your.back.ground
@MS-cn7xf
@MS-cn7xf 4 месяца назад
Ecclesiastes 3:17 God shall judge the righteous and the wicked: for there is a time there for every purpose and for every work.
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 4 месяца назад
നിങ്ങൾക്ക് ബൈബിൾ സംബന്ധിച്ച് ഒന്നും പറയാനില്ലേ..
@SusammaSusamma-n9z
@SusammaSusamma-n9z 3 месяца назад
Nalla Pattu
@josesunitha1137
@josesunitha1137 3 месяца назад
മറ്റുള്ളവരെ കുറ്റം പറയാൻ മാത്രം അറിയാവൂ പെന്തകൊസ്തക്കാർക്ക്.
@tomygeorgek4711
@tomygeorgek4711 4 месяца назад
ഇയ്യാളി ങ്ങനെ ചൂടാവുന്നതെന്തിനാ
@kaleshkumar9211
@kaleshkumar9211 4 месяца назад
പാസ്റ്റർ പറയുന്നത് സത്യമാ. ഇവിടെ ഒരുത്തനും ക്രിസ്ത്യാനിയില്ല.
@abyvarghese5521
@abyvarghese5521 4 месяца назад
Ellam kellknm chillath mathramalla🤞
@monsymonsy6354
@monsymonsy6354 4 месяца назад
From. KUMBANAD university.
@AliceAiswarayaRajeev-gg8gu
@AliceAiswarayaRajeev-gg8gu 5 месяцев назад
ഡാ നീ ആദ്യം നന്നാവു. നീ സോദോമ്യാ പാപം ചെയ്തിട്ട്.. ഉടുപ്പ് മനിലമാവാത്തവരെ നി അന്വേഷിക്കുന്നോടാ.. നി ആദ്യം നിന്റെ തെറ്റു ദൈവത്തിന്റെ മുന്നിൽ ഏറ്റു പറഞ്ഞു കുമ്പിടു..
@roybaby5323
@roybaby5323 4 месяца назад
നിന്റെ appaneyum എടാ ennano vilikunne
@newlifeag4902
@newlifeag4902 4 месяца назад
tpm ano..?
@AliceAiswarayaRajeev-gg8gu
@AliceAiswarayaRajeev-gg8gu 4 месяца назад
@@roybaby5323 എടാ ചെല്ല് പോയി കുനിഞ്ഞു നിന്ന് കൊട് ഇവന്റെ ഒക്കെ മുന്നിൽ
@samjiphilip4894
@samjiphilip4894 4 месяца назад
Are you ready for speak a word in front open place ??
@SunnyVp-w9y
@SunnyVp-w9y 5 месяцев назад
നല്ല വിളനിലം ആണെങ്കിൽ കൊയ്യാൻ കൊതിക്കുന്ന വർ വിതക്കും , കൊയ്യും.
@tojichenjoseph7866
@tojichenjoseph7866 4 месяца назад
When will this Pastor start ‘walking his talks’? What a shame?
@RajiRaju-gn3pq
@RajiRaju-gn3pq 4 месяца назад
എല്ലാവരെയും കുറ്റം മാത്രം പറയുന്ന താങ്കൾക്ക് എത്ര വിശുദ്ധി ഉണ്ട്. താങ്കളുടെ ഉടുപ്പ് ശുദ്ധി ഉള്ളതാണോ...... നാവു തുറന്നാൽ മറ്റുള്ളവരെ കുറ്റം മാത്രം പറയും......
@SudhaMani-yl3po
@SudhaMani-yl3po Месяц назад
Amen 🙏 amen amen amen amen amen amen amen 🙏🙏🙏🙏🙏
@ShajiA.P-m9v
@ShajiA.P-m9v Месяц назад
ഇയാടെ ഉടുപ് മലിനമാകാതെ നോക്കണേ
@jacobthomas7330
@jacobthomas7330 3 месяца назад
ആശാരി ഉപദേശി ഉണ്ടാരുന്നു,,പാറശ്ശാലക്കാരൻ പി വിക്ടർ ആശാരി ഉപദേശി,,ഒന്നാം തരം ആശാരി,,,അദ്ദേഹം ഒരുത്തരേം ആക്ഷേപിച്ചിട്ടില്ല,
@bijujohnimmanuel1082
@bijujohnimmanuel1082 5 месяцев назад
ആമേൻ
Далее
Сколько стоит ПП?
00:57
Просмотров 217 тыс.
Airpod Through Glass Trick! 😱 #shorts
00:19
Просмотров 2,7 млн