Тёмный
No video :(

'പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്; ട്രക്ക് കരയിലുണ്ട്'; രഞ്ജിത്ത് ഇസ്രയേല്‍ 

24 News
Подписаться 6 млн
Просмотров 173 тыс.
50% 1

'പുഴയിലും തെരച്ചില്‍ നടത്തുന്നുണ്ട്; മണ്ണ് മുഴുവനായി മാറ്റിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ; ട്രക്ക് കരയിലുണ്ട്'; രഞ്ജിത്ത് ഇസ്രയേല്‍
Karnataka landslide, Arjun rescue operation, Arjun's lorry, Ankola landslide, Shirur, Ranjith Israel

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@uaepravasi7101
@uaepravasi7101 Месяц назад
നാളെയെങ്കിലും അർജുൻ ആരോഗ്യ വനായി തിരിച്ചുകിട്ടട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ഒരു UAE Pravasi Pravasi
@FidhaFidhu-sf9tn
@FidhaFidhu-sf9tn Месяц назад
AARMY........ ഒരു കുടുംബത്തിന്റെ മാത്രം അല്ല ഒരു നാടിന്റെ മാത്രം അല്ല ഒരു ജില്ലയുടെ മാത്രം അല്ല ഒരു സംസ്ഥാനത്തിന്റെയും ഒരു രാജ്യത്തിന്റെയും പ്രാർത്ഥനയും പ്രതീക്ഷയും നിങ്ങളിൽ മാത്രം ആണ്.കൈ വിടരുത് PLZZ
@user-nb4rs4zz1g
@user-nb4rs4zz1g Месяц назад
We need People like Ranjith 💯❤️
@sreejatsreedharan2728
@sreejatsreedharan2728 Месяц назад
True words... അദ്ദേഹം വന്നതിനു ശേഷം മാത്രമാണ് ഇത്രയും കാര്യങ്ങൾ അവിടെ നടന്നത്... അത് പോലെ തന്നെയാണ് മാധ്യമ പ്രവർത്തകരും 🙏🙏🙏🙏🙏
@JayeshEm-pu1qx
@JayeshEm-pu1qx Месяц назад
രഞ്ജിത്ത് ഭക്ഷണം പോലും കഴിക്കാതെ ഫുൾ ടൈം വർക്ക്‌ ചെയ്തു ക്ഷീണിച്ച് നിൽകുമ്പോൾ ഇങ്ങനെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാതെ കുറച്ചു സമാധാനം കൊടുക്ക് ബ്രോ
@silparavendran4857
@silparavendran4857 Месяц назад
😢എത്രയും വേഗം അർജുനെ കണ്ടെത്താൻ കഴിയട്ടെ 🙏🏻
@sreejatsreedharan2728
@sreejatsreedharan2728 Месяц назад
രഞ്ജിത് sir വന്നതിന് ശേഷമാണ് ഇത്രയും വേഗത വന്നത്..
@nivasambili5811
@nivasambili5811 Месяц назад
നാണക്കേടാണ്... അന്യരാജ്യങ്ങളുടെ നീക്കങ്ങൾ അറിയുന്ന... എല്ലാ സംവിദാനങ്ങളുമുള്ള നമ്മക്ക് ഇത്രയും വല്ല്യ ഒര് മെറ്റൽ കൃത്യമായി ഡിറ്റെക്ട് ചെയ്യാൻ പറ്റിയില്ലെങ്കിൽ ക്ഷീണമാണ്.... കണ്ടെത്തണം.. 🙏🙏🙏
@Lethasaji
@Lethasaji Месяц назад
കുടുംബം 😢😢😢 മനസ്സ് വേദനിച്ചു കഴിയുന്നത്🙏🙏🙏🙏om Sai Om ....Arjun
@GauthamKrishna-bu4gp
@GauthamKrishna-bu4gp Месяц назад
Eni jeevan thirichu kittum enna pretheeksha nashtapattavar ondo?
@sharfuagm5186
@sharfuagm5186 Месяц назад
@@GauthamKrishna-bu4gp Nooo..
@jamaludheenjamal2205
@jamaludheenjamal2205 Месяц назад
എന്താ പറയാ ഒന്നും പറയാൻ വയ്യ കാരണം ഇത് കേൾക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നത് പോലെ😢😢
@lathieflathi2969
@lathieflathi2969 Месяц назад
Illa shodaran thirich varum yenna pradikshayoday kathirikkunnu
@silvereyes000
@silvereyes000 Месяц назад
Yes. Puzhayil veenitundengil pine...
@Muhammedabc7356
@Muhammedabc7356 Месяц назад
Yes ❤
@arunkumartc5237
@arunkumartc5237 Месяц назад
ഫോൺ റിങ്ങ് ചെയ്ത സ്ഥിതിക്ക് കരയിൽ തന്നെയുണ്ടാകാനല്ലെ സാധ്യത?
@karatefitness835
@karatefitness835 Месяц назад
മൊബൈൽ പുറത്തു പോയി കാണും.. അല്ലെങ്കിൽ അയാൾ വിളിക്കാൻ ശ്രെമിക്കില്ലേ
@vijeesh_alam
@vijeesh_alam Месяц назад
ഇത്ര വലിയ വണ്ടി ഇത്ര ടെക്നോളജി ഉള്ള നാട്......😢
@joge4808
@joge4808 Месяц назад
ആ കുന്നിന്റെ വലുപ്പം അറിയാമോ ബ്രോ ആദ്യമൊക്കെ വാർത്തയിൽ വന്നത് വിശ്വസിച്ചതിന്റെ കുഴപ്പം ലോറി എത്ര ടൺ ഉണ്ടേലും ലാൻഡ് സ്ലൈഡ് ആയാൽ നിക്കില്ല തള്ളിക്കൊണ്ട് പോകും പോരാത്തതിന് പാറയും ഉണ്ട് ലോറി തകർന്നിട്ടുണ്ടാകും വെള്ളത്തിൽ പോയിട്ടുണ്ടോ എന്നും അറിയില്ല അത്ര എളുപ്പം അല്ല ഒന്നും
@vishnuprasad7955
@vishnuprasad7955 Месяц назад
​​@@joge4808സത്യം...ഇന്ന് ആ കുന്ന് ഫോട്ടോയിൽ കണ്ട്...ലോറി ഒക്കെ അതിനു മുന്നിൽ സോപ്പ് പെട്ടി പോലെയാണ്
@karatefitness835
@karatefitness835 Месяц назад
നിങ്ങൾ വിചാരിക്കുന്ന ഒരു manidichil alla athu...
@BijuMKBijuMK
@BijuMKBijuMK Месяц назад
പ്രകൃതി ദുരന്തങ്ങളെ തടയാനോ മറികടക്കാനോ ഉള്ള ഒരു ടെക്നോളജിയും മനുഷ്യൻ ഇന്നേവരെ ഫലപ്രദമായ ഒന്നും കണ്ട് പിടിച്ചിട്ടില്ല. പിന്നെ മണ്ണിടിച്ചിൽ ഇനിയും ഉണ്ടാകില്ലന്ന് പറയാൻ പറ്റില്ല. ഈ പ്രവൃത്തനങ്ങൾ എല്ലാം അവിടെ ചെയ്യുന്നത് യന്ത്രസഹായത്തോടെ ജീവനുള്ള മനുഷ്യർ തന്നാ അവരുടെ സുരക്ഷയാണ്' ദുരന്തം സംഭവിച്ച് പോയതിനേക്കാൾ പ്രദാനം
@sharath.893
@sharath.893 Месяц назад
ആ കടയിരുന്ന സ്ഥലത്ത് വണ്ടി മണ്ണിന്റെ അടിയിൽ ഉണ്ടെന്നാണ് എന്റെ ഒരു നിഗമനം... കാരണം എന്താനുവെച്ചാൽ പാർക്ക്‌ ചെയ്ത സ്ഥലത്ത് വണ്ടി ഇല്ലെന്നേ ഒള്ളു അത് വെള്ളത്തിൽ പോയിട്ടില്ല ☹️
@JayeshEm-pu1qx
@JayeshEm-pu1qx Месяц назад
അർജുന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
@sherly_j
@sherly_j Месяц назад
ദയവു ചെയ്ത് ബോഡി എന്ന് പറയല്ല്.ആ വീട്ടുകാരുടെ അവസ്ഥ അതു കേൾക്കുമ്പോൾ.
@_PJ.
@_PJ. Месяц назад
He said lorry not body.
@sherly_j
@sherly_j Месяц назад
@@_PJ. Thank you for the correction🙏🙏
@UMMARPANICHAMKULANGARA
@UMMARPANICHAMKULANGARA Месяц назад
ഒരുപക്ഷെ വണ്ടിയുടെ ക്യാബിൻ മാത്രം നീങ്ങി പോവാനും ചാൻസ് ഉണ്ട്
@mohamedaskar.p2853
@mohamedaskar.p2853 Месяц назад
ഫോൺ എങ്ങനെ റിങ് ചെയ്യും 🙄
@TwentytwentyWorld
@TwentytwentyWorld Месяц назад
ഒരുപക്ഷെ ഫോൺ തെറിച്ചു പോയി കാണുമോ?? ഒരു സംശയം ​@@mohamedaskar.p2853
@RahmaRahma-ix3wr
@RahmaRahma-ix3wr Месяц назад
കേരളത്തിലെ പിള്ളേരെ ഇറക്കാനും സമ്മതിക്കില്ല ഞങ്ങള്ടെ സഹോദരനെ ജീവനോടെ കണ്ടെത്തി തെരുകയും ഇല്ല 😡... Shame of you karnataka sarkar..... 😡.... ഇവിരുതേ പിള്ളേർ 4 ഭാഗത്തു നിന്ന് തോണ്ടി തുടങ്ങിയാൽ അർജുൻ ഇപ്പൊ വീട്ടിൽ കണ്ടേനെ.... മനുഷ്യ ജീവന് വില കൊടുക്കാത്ത ഒരുത്തന്മാരും വെറുതെ പോവൂല്ല.... Karma will reflect you every person..... See you soon😓😡👍🏻
@nygildevasia6917
@nygildevasia6917 Месяц назад
എന്റെ പൊന്നാടവേ 🙏🏻🙏🏻
@ammu78216
@ammu78216 Месяц назад
Avde vallatha prathisandhikal undu.chali kuzhanja mannu,kanatha mazha,idakkidalku mannidichil.athu kondu aakam slow aakunnathu.tvyil kandille aa sthalathinte avastha vallatha dangerous place aanu
@ashok554
@ashok554 Месяц назад
നിങ്ങൾ ചാനലകാർ മനസ്സിലായോ ....എന്നറിയില്ല വാർത്ത കാണുന്ന എനിക്കും സംശയം ആ മണ്ണിടിച്ചിൽ നടക്കുമ്പോ ഈ ... ഒരു ലോറി മാത്രമല്ലായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത് നിങ്ങൾ ഇതുപോലെ കുറച്ച് ജീവനും വാഹനങ്ങളും അവിടെ ഉണ്ടായിരുന്നു നിങ്ങളുടെ കണ്ണുകൾ പൂർണ്ണമായി ആ... അപകടത്തെ കാണാതെ പോകുന്നത് എന്ത് കൊണ്ടാണ് ?
@sree-si1pp
@sree-si1pp Месяц назад
40ടൺ ഉള്ള ലോറി 6ദിവസം ആയിട്ടും കണ്ട് പിടിക്കാൻ അയില്ല 😢
@abdulshafeeque7077
@abdulshafeeque7077 Месяц назад
നാളെ ഇൻശാ അല്ലാ അദ്ദേഹത്തെ കാണാൻ കഴിയും 😭😭😭🤲🤲🤲 എനിക്ക് ഒരു സംശയം ഉണ്ട് അവരുടെ വീട്ടുക്കാരോട് ഒന്ന് ചോദിച്ചുനോക്കൂ ഏത് ഫോൺ ആണ് അവൻറെ കയ്യിലുള്ളത് വാട്ടർപ്രൂഫ് ഫോണാണോ
@Miakunji
@Miakunji Месяц назад
Epo ulla mobil oke Water il veenaalum work aagum. Chelappol mobil pinneedu ozhugi chilapo poyirikkaam. Arjun thirichu varate😢🙏🏻.
@silvereyes000
@silvereyes000 Месяц назад
Mobile chilapo evideyengilum veenu kanum. Lorry de drivers irikunna aa oru portion potti veenitundengilo?
@uaepravasi7101
@uaepravasi7101 Месяц назад
സൈന്യം വന്നാൽ നിർത്താതെ തിരച്ചിൽ തുടരും എന്നാണല്ലോ പറഞ്ഞിരുന്നത്
@philanthropist1582
@philanthropist1582 Месяц назад
രാത്രി അപകട സാധ്യത കൂടുതൽ ആണെന്ന് survey of india മുന്നറിയിപ്പുണ്ട് അതുകൊണ്ട് രാത്രി എടുക്കാത്തത് ആണ്. അവരും മനുഷ്യരല്ലേ
@Narayanani5623
@Narayanani5623 Месяц назад
ഒരാളുടെ ശ്വാസം പോകുമ്പോൾ മാത്രം കിട്ടുന്ന നിയമവും കോടതിയും രാഷ്ട്രീയ സഹായവും. എന്താ നമ്മുടെ ലോകം
@MrValayam
@MrValayam Месяц назад
അർജുനെ അവസാനമായി കണ്ട ആളുടെ മൊഴി പ്രകാരം ലോറി പാർക്ക് ചയിതിരുന്നത് അത് വെച്ച് നോക്കുമ്പോൾ ലോറി പുഴയിലേക്ക് തന്നെ ആണ് പോവാൻ ചാൻസ്. അങ്ങിനെ ആണെങ്കിൽ 40 ടണ്ണിൽ കൂടുതൽ ഭാരമുള്ള വണ്ടി കടയുടെ തൊട്ട് താഴെ ആയി മങ്കൂനയുടെ അടിയിൽ ആയി കിടക്കാനാണ് ചാൻസ്
@Pallipparambil-Raaman
@Pallipparambil-Raaman Месяц назад
അങ്ങനെ ആണെങ്കിൽ ഫോൺ റിങ് ചെയ്യാൻ ചാൻസ് ഉണ്ടോ ? എവിടെയെങ്കിലും വെച് ചില്ല് പൊട്ടിയാൽ തന്നെ വെള്ളം ഉള്ളിലേക്ക് കയറും..
@user-jo3el6fr4x
@user-jo3el6fr4x Месяц назад
Phone Terich poyapo😊​@@Pallipparambil-Raaman
@muthumumz5894
@muthumumz5894 Месяц назад
കണ്ടവരാരും പുഴയിലേക് പോവില്ല എന്നാണ് പറയുന്നത്
@Megha_43
@Megha_43 Месяц назад
​@@Pallipparambil-Raaman phone vellathil veenalum ring chyyum...nammade kayyil ninn oru phone vellathil veenal apo thanne adich povilallo....epo switch off allee kanikane...
@Megha_43
@Megha_43 Месяц назад
@@muthumumz5894 angane anegil nallath... Jeevan kittate
@mjsebastian2222
@mjsebastian2222 Месяц назад
ലോറി നിരങ്ങി പുഴയിൽ വരാൻ സാധ്യത വളരെ കൂടുതലാണ് അത്രയും ശക്തമായ പാറയെയും ചളി വെള്ളത്തിനെയും തടഞ്ഞു നിർത്താൻ ഒരു ലോറിക്കും ആവില്ല ഫോൺ k അന്നേരം തെറിച്ചു മണ്ണിൽ പോകും
@asmabiashraf451
@asmabiashraf451 Месяц назад
ലൊക്കേഷൻ എവിടെ ആണെന്ന് നോക്കാമായിരുന്നു 😢
@kasimkasim7390
@kasimkasim7390 Месяц назад
വണ്ടിയും അർജുനനും അവിടെ തന്നെ യുണ്ട് ശരിയായ വർക്കവുട്ട് ചെയ്താൽ എന്റെ സഹോദരനെ കിട്ടും ഒരുരോമത്തിന് പോലും പോറ ലേൽകാത്തവിധ ത്തിൽ ദൈവം നമുക്ക് തരട്ടെ
@willsmith3440
@willsmith3440 Месяц назад
Pulliye onn verudhe vidu he is tired
@akshayr2116
@akshayr2116 Месяц назад
@@willsmith3440 athe
@mathewv.m8801
@mathewv.m8801 Месяц назад
How could we make sure that Arjun was sleeping inside the truck when the landslide occurred?
@abymathew8647
@abymathew8647 Месяц назад
😭😭😭😭 അർജുൻ നീ ഇവിടെ
@YOOSAFP-me6wn
@YOOSAFP-me6wn Месяц назад
ലോറിയുടെ മുകളിൽ പാറ കല്ലുകൾ മൂടിയിട്ടുണ്ടാവും അതിനു മുകളിലായിരിക്കും ഇത്രയും മണ്ണ് കിടക്കുന്നത്. പാറകൾ മാറ്റിയാൽ മാറ്റിയാൽ മാത്രമായിരിക്കും എന്തെങ്കിലും സൂചന ലഭിക്കുക..
@ajithkb5739
@ajithkb5739 Месяц назад
ആരെയും ഒന്നും പറയാൻ ഇല്ലല.....frnd 8 മണി വരെ ഉറങ്ങുന്നത് കണ്ട്....എന്നൽ frnd പോയ ശേഷം ഉറക്കം ഉണർന്നു വെളിയിൽ ആയിരുന്നോ എന്ന് പോലും അറിയില്ല...8 to 8.45 ഉള്ളിൽ അർജുൻ എന്ത് ചെയ്തു എന്ന് പോലും അറിയില്ല😢.....എല്ലാം ഊഹങ്ങൾ അഹ് 😢😢😢😢.....god 🙏
@NirunRbMomzz
@NirunRbMomzz Месяц назад
വെള്ളത്തിൽ നോക്കണ്ട പുഴ സൈഡ് ഇൽ nokanam
@nikhil7721
@nikhil7721 Месяц назад
Renjith sir 🙏
@jamalkoduvally9380
@jamalkoduvally9380 Месяц назад
പുഴയിൽ പോയിക്കാണും 😓
@saranyajibin6576
@saranyajibin6576 Месяц назад
ഇന്നും കണ്ടു കിട്ടിയില്ല😢, നല്ലതുപോലെ first day സാറ്റർട്ട് ചെയ്തിരുന്നു എങ്കിൽ ippol കണ്ടു കിട്ടില്ലായിരുന്നോ, കൂടുതൽ jcb കൊണ്ടുവന്നു at the time എല്ലാ സ്ഥലത്തേയും മണ്ണ് മാറ്റു ഒരു സ്ഥലത്തു തന്നെ എല്ലാം കൂടി കൂടി നിൽക്കാതെ.. എന്തൊക്കെ മെഷീൻസ് und ഒരു ജീവൻ അല്ലെ... ആ wife, കുഞ്ഞിനെ ഓർക്കുമ്പോൾ 😢 കേരളത്തിലെ പോകാൻ റെഡി ആയി നിൽക്കുന്ന ആളുകൾ തൂമ്പ കൊണ്ട് നീക്കിയാൽ പോലും കണ്ടു കിട്ടിയേനെ എന്ന് തോന്നി പോകുവാ..24 hrs തിരയണം orupad പേരില്ലേ ഷിഫ്റ്റ്‌ വെച്ച് ചെയ്യ്യു ലൈറ്സ് യൂസ് ചെയ്യൂ, ഒരു ടീം തന്നെ നിൽക്കുന്ന കൊണ്ടല്ലേ ഓവർ tired ആവുന്നേ . ഞങ്ങൾ കേരളത്തിൽ ഉള്ളവര് ഇത്രയ്ക്ക് slowly ചെയ്യില്ല. 😢😢 അവിടുള്ള എത്ര മനുഷ്യർ കാണാതെ ആയി എന്നിട്ടും 6 th day not find out
@muralidharan3116
@muralidharan3116 Месяц назад
Truck start aayirunnu , phone ring cheyyunde ethharam thettaya newsinu pinnil aarayurunnu . radar metal saanithyam maathrame kaanikku allathe truck aano gold aano ennu radar identify cheyyilla...
@_ad__r__sh_007
@_ad__r__sh_007 Месяц назад
I don't know about phone ringing, but truck on allayo of aano ullath bharat Benz company aane report koduthe they can easily track and access that.
@mass_media5835
@mass_media5835 Месяц назад
ഭക്ഷണം പോലുമില്ലാതെ പകൽ മുഴുവനും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടു ക്ഷീണിതനായ ഒരു മനുഷ്യനെ നിങ്ങൾ ചാനൽസിന്റെ reach കൂട്ടാനായി ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നത് ന്യായമാണോ? കാണുന്ന നമുക്ക് തന്നെ irritation ഉണ്ടാക്കുന്നു. മനുഷ്യത്വം ആകാം കുറച്ചുകൂടെ.
@darktm1337
@darktm1337 Месяц назад
ലോറി നദിയിൽ വീണിട്ടുണ്ട് ഗ്ലാസ്‌ പൊട്ടാൻ ചാൻസ് കുറവാണ്. കാരണം നിരങ്ങി വരുന്ന മണ്ണിന്റെ കൂടെ ലോറിയും നിരങ്ങി നീങ്ങി നദിയിലോട്ട് പോകാൻ ആണ് സാധ്യത. ലോറിക്ക് വലിയ ഡാമേജ് വരാൻ സാധ്യത കുറവാണ്. മൊബൈൽ റിങ് ചെയുന്നും ഉണ്ട്. നാളത്തെ തിരച്ചിൽ നദിയിൽ ആക്കണം.
@ibrahimkutty7217
@ibrahimkutty7217 Месяц назад
സൈഡിലെ നിർത്തിയിട്ടിരിക്കുന്ന ലോറിയുടെ മുകളിലേക്ക് അതിശക്തമായിട്ടുള്ള മണ്ണും കല്ലും വന്ന് അടിച്ചതിനു പേരിൽ ലോറി പുഴയിലേക്ക് തെന്നി മാറിയിട്ടുണ്ടാകും അതിന്റെ മുകളിൽ മണ്ണ് പതിച്ചിട്ടുണ്ട് ലോറി മിക്കവാറും മണ്ണിന്റെ അടിയിൽ ഉണ്ടാകും പുഴയിൽ
@philanthropist1582
@philanthropist1582 Месяц назад
എന്നാലും അത് sonar ൽ കിട്ടേണ്ടതല്ലേ?
@SyamSyamkum
@SyamSyamkum Месяц назад
Ranji sir tanghaluda bavattilunde Manisha snehattintha kanika.neghalanu sir rajave.
@krishnakarthik2915
@krishnakarthik2915 Месяц назад
അർജുൻ മണ്ണിനടിയിൽ ഇല്ല അതേഹ് മറ്റു എവിടയോ ഉണ്ട് എന്റെ മനസ്സു പറയുന്നു 100ൽ 90%മാനവും നിങ്ങൾ എന്റെ കൂടെ ഉണ്ടോ 🙏🙏🙏🙏🤔🤔🤔🤔🤔🤔🤔🤔🤔👇👇👇👇👇
@sudheersudhiii
@sudheersudhiii Месяц назад
തട്ടിക്കൊണ്ടു പോയോ
@asmabiashraf451
@asmabiashraf451 Месяц назад
എനിക്ക് അങ്ങനെ തോന്നി ​@@sudheersudhiii
@user-xw7ki5ks7l
@user-xw7ki5ks7l Месяц назад
ഈ വലിയ ലോറി... പോട്ടെ... ഫുൾ ലോഡ് തടി... എന്നാലും പരിസരത്ത് ഒരു തടിക്കേഷണമെങ്കിലും കാണേണ്ടേ 🙏
@ammu78216
@ammu78216 Месяц назад
​@@user-xw7ki5ks7lalbhutham thonnunnu ithrem valiya lorry okke evde manju poyi.
@user-oe6yv8kq5x
@user-oe6yv8kq5x Месяц назад
എനിക്കും അങ്ങനെ തോനുന്നു ഇനി ആരെങ്കിലും പൊക്കിയതാണോ
@NILAGARDENS
@NILAGARDENS Месяц назад
ഇവിടെ ഇടിഞ്ഞു വീഴാറായി ഇരിക്കുകയായിരുന്നു അത് വളരെ വ്യക്തമായി കാണാമായിരുന്നു ഞങ്ങൾ 12ആം തീയതി ഇതുവഴി ഗോവയിലെ ബോഗ്മല്ലോയിലേക്ക് പോയതാണ്
@Rukiyamp-k3y
@Rukiyamp-k3y Месяц назад
JPS വിശ്വാസം പോയി എക്സിറ് പോളിനെ പോലെ
@suvarnakichu713
@suvarnakichu713 Месяц назад
മണ്ണിന്റ അടിയിൽ തന്ന കാണും ചിലപ്പോൾ കുറച്ചു കൂടി മുന്നോട്ട് പിന്നോട്ടോ മാറാൻ സാദിയത ഉണ്ടെ കാരണം മഴ പെയ്തു കിടക്കുവല്ലേ
@RajeshKumar-nx8qj
@RajeshKumar-nx8qj Месяц назад
ഇനിയെങ്കിലും അദ്ദേഹത്തെ ഒന്ന് വെറുതെ വിടൂ അവർ റെസ്റ്റ് എടുക്കട്ടെ നാളെയും വർക്ക് ചെയ്യേണ്ടതെല്ലെ
@ROY-wu2cq
@ROY-wu2cq Месяц назад
എടാ സ്റ്റുഡിയോയിലിരിയ്ക്കുന്ന കൊണാണ്ട്രാ, അവിടിരുന്നോണ്ട് കണാകുണാന്നു പറയുന്നതു പോലെയല്ല മഴയത്ത് ചെളിയിൽ നിന്നോണ്ടുള്ള രക്ഷാപ്രവർത്തനം.രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവർ ഇവന്മാരുമായിട്ട് സംസാരിയ്ക്കാൻ പോകരുത്. നിങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും അത്.
@jct5569
@jct5569 Месяц назад
വന്നവന്മാരും പോയവന്മാരും എല്ലാം പിച്ചും പേയും പറയുകയാണ്. Land slide ഉണ്ടാകുമ്പോൾ എന്തിനെയാലും meter കളോളം തള്ളിക്കൊണ്ട് പോകും. അതുകൊണ്ട് road ന് താഴേ cutting ഉള്ളതിനാൽ ആ cutting മുതൽ road ന് താഴേയായും കായലിനു 20 meters ഇടയിൽ ഈ വാഹനം അപകടത്തിൽ പെട്ടിട്ടുണ്ടെങ്കിൽ ആ ഭാഗത്തുണ്ട്. അവിടെ search ചെയ്യുക.
@SujiL-ho2kr
@SujiL-ho2kr Месяц назад
Ethrayum pettennu arjunte vivarangal kittatte 🙏
@gijojohny6901
@gijojohny6901 Месяц назад
puzhayilveena manninadiyilanu lorryengil agathu vellam kayarillallo,appozhum phone ring cheyyanulla sadyatha ille?
@Narayanani5623
@Narayanani5623 Месяц назад
എന്തൊക്കെ ചതി നടക്കുന്നു...ഒരാളുടെ ജീവൻ വില കൊടുക്കാതെ നിന്നദിവസം. അതിനൊക്കെ മറുപടി തരണം.
@AjmalA-q3r
@AjmalA-q3r Месяц назад
Thett anenkil kshamikkukka. “ nammal normalil mannil stick vech kuthi nokkarille. Ath pole enthenkilum yanthram vech manill oro bhagath ai kuthi nokiyal lorryude body athil thattumbol ariyan sadhikile
@Narayanani5623
@Narayanani5623 Месяц назад
പാവങ്ങൾ ഉപകാരം ഇല്ലാത്ത നിയമം കോടതിയും ഉദ്കസ്തരും.
@aarsharamakrishnan3076
@aarsharamakrishnan3076 Месяц назад
ഇന്നലെ പിന്നെ 70% ഡീറ്റെക്ടറിൽ കണ്ടെന്നു പറഞ്ഞത് ന്താണ്... ഒരു തടിപോലും ആ പ്രദേശത്തു നിന്ന് കിട്ടിയില്ലലോ.. പിന്നെ ന്ത്‌ സിഗ്നൽ ആണ് കിട്ടിയത്... ഇത്രേ ഉള്ളോ ഇന്ത്യയിലെ ടെക്നോളജി
@liju_r
@liju_r Месяц назад
Nit pillar studies use chyeunna gpr annu Ethu . Quality and accuracy ulla vare items unde
@aarsharamakrishnan3076
@aarsharamakrishnan3076 Месяц назад
@@liju_r sathyam. Ith orumathiri collegeile tech fest nu vekkuna model.
@blessy7217
@blessy7217 Месяц назад
There is no sofisticated equipment with India. Better we get help from other developed countries.
@breeespeaks
@breeespeaks Месяц назад
Phone ring cheyunathinte karym, chila timeil phone switch off anelum ring cheyarund. Athukond mathram Phone working arununu parayn oatila
@dreamcatcher6016
@dreamcatcher6016 Месяц назад
Mobile location spot നോക്കാൻ patille
@Narayanani5623
@Narayanani5623 Месяц назад
ഫോൺ റിംഗ് ചെയ്തിരുന്നു. പിന്നെ അർജുൻ എവിടെ പോയി.... എന്തുകൊണ്ട് ആ ജീവന് വേണ്ടി വേണ്ട വിധത്തിൽ ഉത്തരവാദിത്തം കാണിച്ചില്ല.... ഇവിടുത്തെ നിയമവും കോടതിയും എന്തിനാ...
@abduljafarabduljafar9043
@abduljafarabduljafar9043 Месяц назад
ആർക്കും വ്യക്തമായി ഒരു ഉത്തരം നൽകാൻ കഴിയുന്നില്ല ഒരിക്കലും നാൽപത് ടൺ ഭാരമുള്ള ഒരു സാധനം കുറച്ച് മണ്ണ് മാത്രം വന്നാൽ ഒഴുകി പോകില്ല
@sajikuttyjose3885
@sajikuttyjose3885 Месяц назад
Nee oke entho news aneda parayunnathe. Heading il lorry karayilunde ennum parayunnu. Kanchavu adichano news parayunnathe....
@user-vc6it4dn7m
@user-vc6it4dn7m Месяц назад
🙏
@MrSibish
@MrSibish Месяц назад
അവതാരകന്റെ കോൺഫിഡൻസ് ഒക്കെ നഷ്ടപ്പെട്ടു തോന്നുന്നു. ബോഡി എന്നൊക്കെ ഇപ്പൊ പറയുന്നു!
@vipulragnor8095
@vipulragnor8095 Месяц назад
Pinne 6 days kynje ayaal jeevikkumooo ee extreme situation il, is he not human?? Ningal kannadachal allavarkkum irutte aavilla😂 veruthe emotional aavunnathil karyamilla
@silvereyes000
@silvereyes000 Месяц назад
Mannil arnengil chilapo jeevichene. Manninte adiyil oru pocket oke undayal oxygen oke kitum. Puzhayil veenitundengil pine...
@ii-ny4sy
@ii-ny4sy Месяц назад
അദ്ദേഹത്തിന് ഉറക്കം, food, നല്ല അധ്വാനം ഉള്ള ജോലി ആണ്... 😢😢😢
@Pkd.99
@Pkd.99 Месяц назад
He z tierd 😢
@ammu78216
@ammu78216 Месяц назад
Puzhayil veenal vandi thurannu purathu chadi neenthy kayaran pattile​@@silvereyes000
@Narayanani5623
@Narayanani5623 Месяц назад
എന്തുകൊണ്ട് അത്യാദിവസം തന്നെ അർജുനെ രക്ഷിക്കാൻ മടികാണിച്ചു. അർജുൻ വന്നില്ലേൽ മറുപടി പറയണം വീഴ്ച്ച വരുത്തിയവർ
@NirunRbMomzz
@NirunRbMomzz Месяц назад
മണ്ൺകുനയിലും ഇല്ല പുഴ ഇലും ഇല്ല പുഴ സൈഡ് ഇൽ വണ്ടി കിടപോണ്ട്
@silvereyes000
@silvereyes000 Месяц назад
Navy nerathe puzhayil nokiyathalle?
@sruthylakshmij3743
@sruthylakshmij3743 Месяц назад
Phone inte location ring akunundel athinte location eduthitu nokiyal manasilakile?
@aishashaji1173
@aishashaji1173 Месяц назад
Kaathukollaneyyy Rabbeyyy.😭😭😭😭😭😭🤲🤲🤲
@sreekanthsree3394
@sreekanthsree3394 Месяц назад
Oru manidichil undakiya problem Mattoru manidichil kond problem solve aakam. You know My opinion Firefors kond. Full velavum manil adich melt aakii. puzhayil ozhukii kalayanam Anything wrong
@Jishnu_krishna
@Jishnu_krishna Месяц назад
Mele ulla mannu veendum idiyum brw. Ath veroru accident avum
@philanthropist1582
@philanthropist1582 Месяц назад
മണ്ടത്തരം പറയരുത്
@ameen6422
@ameen6422 Месяц назад
Ini naale thirachil undo ille??? Ellarum ellam avasanopichooo????
@azeezbekal4061
@azeezbekal4061 Месяц назад
ഒരിക്കലും പുഴയിൽ ഒഴുകി പോകില്ല ലോറിയിൽ മുഴുവനും തടികളാണ് ഉള്ളത് അതുകൊണ്ട് ലോറി താണു പോകില്ല ലോറി മണ്ണിനടിയിൽ തന്നെ ഉണ്ടാവാൻ സാധ്യത അങ്ങനെ പുഴയിലേക്ക് തെറിച്ചു പോയിരുന്നെങ്കിൽ തടികൾ ചിതറി കാണുമായിരുന്നു
@sijoabraham6222
@sijoabraham6222 Месяц назад
Oru doubt. പുഴയിൽ പോയാൽ തന്നെ . പുഴ കര കവിഞ്ഞു ഒഴുകുന്നത്. നമ്മൾ 2 ദിവസം കഴിഞ്ഞ് ആണ് ഈ വിവരം അറിയുന്നത് തന്നെ. ചിലപ്പോൾ ഒഴുകി പോയാലോ. GPS off ആയൽ മുന്നേ എവിടെ വെച്ച് ഓഫ് ആയി avde തന്നെ ലൊക്കേഷൻ കാണിക്കൂ
@liju_r
@liju_r Месяц назад
​@@sijoabraham6222 agan annu agel mobile phone Egan ring chyeum
@achusachuss4469
@achusachuss4469 Месяц назад
​@@sijoabraham6222ഒഴുകി പോയാൽ തന്നെയും അകത്തു ഇരിക്കുന്ന ആളു പുറത്തേക്ക് ഇറങ്ങാൻ ശ്രെമിക്കില്ലേ
@Sahalpathoos
@Sahalpathoos Месяц назад
അങ്ങനെയെങ്കിൽ മൊബൈൽ ഫോൺ എങ്ങനെ രണ്ടുദിവസം റിങ് ചെയ്തു. മണ്ണിൽ തന്നെയുണ്ട് എന്നതിന് തെളിവ് അല്ലെ ഇത് ​@@sijoabraham6222
@budgie143
@budgie143 Месяц назад
നമ്മൾ മാത്രമേ അറിയാതെ ഉള്ളൂ
@lintastephen5578
@lintastephen5578 Месяц назад
ദൈവം തന്റെ മലയുടെ ഒരു ചെറിയ ഭാഗം ഇടിച്ചു കളഞ്ഞിട്ട് ഇത്രയും facilities ഉപയോഗിച്ച് നോക്കിയിട്ട് അനങ്ങാൻ പറ്റുന്നില്ല മനുഷ്യൻമാർക്ക് അവരുടെ കണ്ടു പിടുത്തങ്ങളിൽ അഹങ്കാരം ദൈവത്തെക്കാൾ ബുദ്ധിമാൻമാർ എന്നാണ് മിക്കവാറും edjucation ഉള്ളവരുടെ അഹങ്കാരം
@vishnuprasad7955
@vishnuprasad7955 Месяц назад
@13:22 ഇയാൾ എന്തൊക്കെയാണ് ഈ പറയുന്നത്😮😮അർജ്ജുൻ അല്ല രഞ്ജിത്ത്
@NirunRbMomzz
@NirunRbMomzz Месяц назад
ഒരിക്കലും പുഴ ഇൽ വണ്ടി പോകില്ല
@NirunRbMomzz
@NirunRbMomzz Месяц назад
ഇത്രയും ലോഡ് ആയിട്ട് വരുന്നേ വണ്ടി ഒരിക്കലും പുഴയിൽ പോകില്ല
@user-ii8gc6ne3x
@user-ii8gc6ne3x Месяц назад
ഫോൺ ഓഫാക്കി ആയാലും ലൊക്കേഷൻ കണ്ടെത്താൻ പറ്റുന്ന സാങ്കേതിക വിദ്യകൾ ഇപ്പോൾ ഉണ്ടല്ലോ അത് വെച്ച് ഏകദേശ ലൊക്കേഷൻ കണ്ടെത്താൻ പറ്റുമല്ലോ
@ashiquevt
@ashiquevt Месяц назад
Let him take rest
@preamjith9040
@preamjith9040 Месяц назад
12 വർഷ കൺസ്ട്രക്ഷൻ എക്സ്പീരിയൻസ് ഉണ്ട്
@JayanMani-cd9po
@JayanMani-cd9po Месяц назад
കഷ്ടം ഇത്രയും വലിയ ട്രക്ക് കണ്ടെത്താൻ സാങ്കേതിക വിദ്യക്ക് കഴിയില്ലെങ്കിൽ കഷ്ടം തമ്മിൽ ഭേദം 👍കാണിപ്പയ്യൂ രിനെ 👍വിളിക്കുന്നതാ
@anuraj5295
@anuraj5295 Месяц назад
👍
@somysebastian7209
@somysebastian7209 Месяц назад
പെട്ടെന്ന് മണ്ണിടിച്ച് നീക്കണമെങ്കിൽ വലിയ ബുൾഡോസർ, ബോബ് ക്യാറ്റ്സ്, വൈബ്രേറ്റർ തുടങ്ങിയ ആധുനിക യന്ത്ര സംവിധാനങ്ങൾ കൊണ്ടു വരേണ്ടി വരും. മേൽപ്പറഞ്ഞ യന്ത്ര സംവിധാനങ്ങളും പ്രായോഗിക അനുഭവങ്ങളും ബോർഡർ റോഡ് ഓർഗനൈസേഷന്റെ കീഴിലുള്ള ഗ്രെഫിനാണുള്ളത്. ഈ കാര്യം മാത്രം ചാനലുകൾ മിണ്ടുന്നില്ല.
@manuramachandran53
@manuramachandran53 Месяц назад
Karnataka government pakka waste
@travelbuddieshere
@travelbuddieshere Месяц назад
Mobile cyber cell vazik location kittille
@user-hq7kk9ui2h
@user-hq7kk9ui2h Месяц назад
Taxi vandikalil gps nirbhanthichu vepikunathu sarkar alle. Oru prayojanom illathe alikalude paisa kalayan ano ithu veppikunathu. Allenkil athinte signal nokki enthukondu kandu pidikan pattunilla. Ithil ninnum manasilakkam. Nammude paisa kalayan matram sarkar nirbhathichu vepikunna verum west upakaranam anu ithu. 🙏🏽allankil enthukondu athu nokki last signal kandu pidikan pattunilla. 🙏🏽
@uaepravasi7101
@uaepravasi7101 Месяц назад
നിങ്ങൾ ഇങ്ങനെ ഇരുന്ന് ചർച്ച നടത്തിയത് കൊണ്ട് മാത്രം കാര്യം ഇല്ല പണി നടക്കുന്നില്ലെങ്കിൽ അത് ഉത്തരവാദിത്തപെട്ടവരെ അറിയിക്കുക
@BijuThomas-tl7tu
@BijuThomas-tl7tu Месяц назад
കർണാടക റവന്യൂ മന്ത്രിയുടെ പ്രസംഗം വിവര ദോഷം പച്ചക്കറി കച്ചോടത്തിനു കൊള്ളാം
@reshmaar8542
@reshmaar8542 Месяц назад
Parking area ആണെകിൽ അർജുൻ ഇനി വണ്ടിയുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന് ഉറപ്പുണ്ടോ....വണ്ടിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് ഉണ്ടൊന്ന് അറിയിലല്ലോ
@joshyjose7508
@joshyjose7508 Месяц назад
Lorry a Mountainodu Chernnu kidappund ennu vishwasikunnu.
@venue3169
@venue3169 Месяц назад
രഞ്ജിത് ഈസ്രയേലി ..... പേര് കേൾക്കുമ്പോൾ !!!! ചിലർക്കു പേര് ഇഷ്ടപ്പെടില്ല .......
@aruncreationar4342
@aruncreationar4342 Месяц назад
രഞ്ജിത്ത്‌ ചേട്ടന് ചൊറിഞ്ഞു വരുന്നുണ്ട് പുള്ളിടെ ചോദ്യം കേട്ടിട്ട്.
@ratheeshkumar9224
@ratheeshkumar9224 Месяц назад
Roadinte thittayil undu.athinte mukalili mannu veenu kidakkuva
@Farshashafi
@Farshashafi Месяц назад
Puzhayil potindavum
@fahad-nz3ls
@fahad-nz3ls Месяц назад
Renjithinte unmesham ellam nashdapettapole
@philanthropist1582
@philanthropist1582 Месяц назад
അങ്ങേര് വെറുതെ ഇരുന്ന് you tube ൽ കമന്റ് ചെയ്യുന്നതല്ല രണ്ട് ദിവസം ആയി കഷ്ടപ്പെടുകയാണ്. Rescue mission അത്ര easy ആയ കാര്യം അല്ല അതിന്റെതായ tiredness ഉണ്ടാകും rescue ജോലി ചെയ്യുന്നവർക്ക്
@NiyazNiya-ue1bv
@NiyazNiya-ue1bv Месяц назад
Save arjun
@ganeshant7037
@ganeshant7037 Месяц назад
GPS ന്റെ കാര്യം മാത്രം പറയണ്ട. ജനങ്ങളെ വഴികാട്ടി തരാം എന്നു കാണിച്ച് പുഴയിലും , തോട്ടിലും ചാടിപ്പിച്ച് അപകടം വരുത്തിയ കാര്യം പലപ്പോഴായി പത്രത്തിൽ കണ്ടു.
@GokulG-vr1mn
@GokulG-vr1mn Месяц назад
😢
@anaswarsukumaran9776
@anaswarsukumaran9776 Месяц назад
ഒരു ജീവന് ഒരു വിലയും ഇല്ലേ i
@radhu5400
@radhu5400 Месяц назад
മൊബൈൽ ട്രക്ക് ല് അല്ലെങ്കിലൊ
@tintug7211
@tintug7211 Месяц назад
Trek karayil undel pinne entha aa pavathine rekshikkathe JCB kond manth thudangiyitt 6divasam aayille vellom nadanno
@abduljafarabduljafar9043
@abduljafarabduljafar9043 Месяц назад
ഇനി അഥവാ പുഴയിൽ പോകാൻ സാധ്യത മണ്ണ് ഇടിയുന്നത് കണ്ട് അർജുൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്താൽ വണ്ടി പുഴയിലേക്ക് വീഴാൻ സാധ്യതയുണ്ട്
@user-gz5pk9vk5w
@user-gz5pk9vk5w Месяц назад
Oru driver ellam live ayee kandi. Call reprotor chanal
@anuraj5295
@anuraj5295 Месяц назад
Ethrayum kulamakkiyathu karnadaka governmentinte kazhivillaymayanu
Далее
MILLION JAMOASI 2024 4K
2:17:51
Просмотров 12 млн