Тёмный

പുഴയുടെ തീരത്തെ മണ്ണ് മാറിത്തുടങ്ങി; കൂറ്റൻ മണ്ണുമാന്തിയന്ത്രം 60 അടി താഴ്ചയിൽ തിരയുന്നു 

24 News
Подписаться 6 млн
Просмотров 126 тыс.
50% 1

പുഴയുടെ തീരത്തെ മണ്ണ് മാറിത്തുടങ്ങി; കൂറ്റൻ മണ്ണുമാന്തിയന്ത്രം 60 അടി താഴ്ചയിൽ തിരയുന്നു
The soil on the banks of the river began to change; A giant earthmoving machine searches 60 feet deep

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@navaneethks3694
@navaneethks3694 2 месяца назад
Ithokke valare nerathe cheyyendathayirunnu....9dhivasam enthakumennariyilla
@Munkarinvanakkeer-alaihissalam
@Munkarinvanakkeer-alaihissalam 2 месяца назад
ഹേയ് bro ഇത് പ്രഷർ ടാങ്കിനു മുകളിൽ വെച്ചേ ചെയ്യാൻപറ്റു ആദ്യം കരയിൽനിന്ന് സ്ലോപ്പിട്ടു വഴിയുണ്ടാക്കി ടാങ്കറും ഈ ജെസിബിയും വെള്ളത്തിൽ ഇറക്കണം പിന്നീട് ബോട്ടോ മറ്റെന്തെങ്കിലും കൊണ്ടോ പ്രഷർടാങ്കരിനെ ജെസിബി മുഖളിൽ വെച്ച് വലിച്ചനീ ക്കണം എന്നിട്ട് ഓപ്പറേഷൻ തുടങ്ങാം നിങ്ങൾ നോക്കിക്കോ ഇത് അവസാനം ഇങ്ങനെ നടക്കു.... ഇങ്ങനത്തെ ഐഡിയയിൽ എത്തും ലാസ്റ്റ് must
@Ammu-z3w
@Ammu-z3w 2 месяца назад
Nerathe aayirunenkil.... 🙏
@SiniSinicelin
@SiniSinicelin 2 месяца назад
എത്രയും പെട്ടന്നു കിട്ടട്ടെ 🥺😭🙏🙏🙏
@abilashanand
@abilashanand 2 месяца назад
Long വെഹിക്കിൾ റെസ്റ്റിംഗ് ഏരിയ ഹൈവേകളിൽ ഉണ്ടോ ഹൈവേ മാത്രം ഉണ്ടാക്കിയാൽ മതിയോ..
@srmkumar1605
@srmkumar1605 2 месяца назад
ഈ ഭൂം യന്ത്രം ഈ ബാംഗ്ലൂരിനെ കാൾ അടുത്ത സ്ഥലത്തുണ്ടായിരുന്നു എന്നിട്ട് ഈ ഒമ്പതാം ദിവസമാണ് ആ യന്ത്ര എത്തിക്കാൻ പറ്റിയത്
@MuneerPpd
@MuneerPpd 2 месяца назад
ജങ്കാർ ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ..
@mohammedarshad1166
@mohammedarshad1166 2 месяца назад
ഈ ചെക് ഡാം വേണ്ടി വരും എന്ന് ഇന്നലെ കരയിൽ ഇല്ല എന്ന് അറിഞ്ഞപ്പോ ൾ എന്റെ മനസ്സിൽ ഇതെ ചിന്ത വന്നു 😢
@jayanthie8452
@jayanthie8452 2 месяца назад
ഇത് എന്തെങ്കിലും നടക്കുന്ന കാര്യമാണോ അല്ലാന്നണ്ടെങ്കിൽ മൺകുന്നയുടെ അവിടെ എത്തുന്ന എന്തെങ്കിലു യന്ത്രം ഉപയോഗിക്കണം ദിവസം കടന്ന് പോകുന്തോറു ഞങ്ങൾ ജനങ്ങൾ വിഷമിക്കയാണ് നമ്മൾ ഇത്രയും ചെയ്തു കഴിഞ്ഞ് കർണ്ണാടകരക്ഷപെട്ടും നമ്മുക്ക് അർജൻ നഷ്ട്ടപെടരുത്ത
@Vinod.cbunniVinodunni
@Vinod.cbunniVinodunni 2 месяца назад
Jeggar poleyullaboot koduvatte
@sideekalain-fs6oj
@sideekalain-fs6oj 2 месяца назад
അവിടെ നടന്നത് മൊത്തം ആശാസ്ത്രീയ മായ തിരച്ചിൽ ആണ്. ഇനിയിപ്പോ ലോറി കണ്ടെത്തിയിട്ട് അതിൽ അർജുൻ ഇല്ലെങ്കിൽ എവിടെ പോയി തിരയും. കുറേ മണ്ണുകൾ എവിടെന്നൊക്കെയോ എടുത്ത് എവിടെയൊക്കെയോ കൊണ്ടിരുന്നു. അപ്പൊ അർജുൻ ലോറിയിൽ ഇല്ലെങ്കിൽ ഈ കൊണ്ടിട്ട മണ്ണിന്റെയൊക്കെ അടിയിൽ പിന്നെയും തിരയേണ്ടേ
@Rukk135
@Rukk135 2 месяца назад
Jaghar vazhi mann manthi yenthram kayyatti konduvannode
@NajuShanu-zt4wh
@NajuShanu-zt4wh 2 месяца назад
ഇതൊക്കെ ഇതുവരെ എവിടെ ആയിരുന്നു
@amritharajesh2346
@amritharajesh2346 2 месяца назад
🙏🏻
@aneesh2043
@aneesh2043 2 месяца назад
കടലിൽ പാലം പണിയുന്ന നാട്ടിൽ നദിയിൽ ജെസിബി എത്തിക്കാൻ പറ്റില്ലേ
@Sree.M
@Sree.M 2 месяца назад
They should have brought more excavators
@junianil1058
@junianil1058 2 месяца назад
കവളപ്പാറയിൽ ഇത്രയും technology ഉണ്ടായിരുന്നോ? 12 പേർ ഇപ്പോഴും ഇവിടെ മണ്ണിനടിയിൽ
@THOMASSEBASTIAN-h1x
@THOMASSEBASTIAN-h1x 2 месяца назад
അപകടം നടക്കുമ്പോൾ നാലോ അഞ്ചോ ഗ്യാസ് ടാങ്കറുകൾ അവിടെ ഉണ്ടായിരുന്നു.... എത്ര ടാങ്കറുകൾ കണ്ടു കിട്ടിയെന്ന് ഇതുവരെ അധികൃതർ പറഞ്ഞിട്ടില്ല.... 110 KV ലൈൻ പൊട്ടിവീണ് ടാങ്കർ സ്ഫോടനം നടന്നു എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്..
@AnamikaNambiar-hq9if
@AnamikaNambiar-hq9if 2 месяца назад
Vere channelil vandi kandunn prayunn ath seriyanooo?
@Izu278
@Izu278 2 месяца назад
News 18 aan ആ ചാനൽ..ആ ചാനൽ റിപ്പോർട്ട്‌ അടിക്കൂ
@sr.jyothissjc839
@sr.jyothissjc839 2 месяца назад
News 18 ലോറി കണ്ടിട്ട് എത്രയോ നേരമായി .. പതുക്കെയൊന്നുമല്ല ,ഉച്ചത്തിൽ doubt ലവലേശമില്ലാതെ വിളിച്ചു കൂവുന്നു...,,, ആരും വിശ്വസിക്കേണ്ട ട്ടോ
@binduraghavan2624
@binduraghavan2624 2 месяца назад
ഈ എസ്‌കവേറ്റർ വെള്ളത്തിൽ ഇറങ്ങാൻ ഇറങ്ങുമോ 🤔🤔🤔ദൂരെ ആണല്ലോ മൺ കൂന ഉള്ളത്
@maasvideos6164
@maasvideos6164 2 месяца назад
News 18 live lorry kandethi
@babychu3473
@babychu3473 2 месяца назад
2divasm kondu cheyyenda kaaryam ippo ethichit nth karyamanu.. India yude parajayam aanu ithu jeevaante vila ariyatha sarkar
@waterfiltercltmlp6169
@waterfiltercltmlp6169 2 месяца назад
നദിയിലെ തിരച്ചിലിന്ന് വന്ന 🛑Boom ന് Floating Basement ഇല്ല🔎 എന്നത് . പ്രഹസനമായി തോന്നുന്നു.😭
@thamburan9470
@thamburan9470 2 месяца назад
News 18അടുത്തുള്ള ഏതോ ഒരു ലോറി കണ്ടെന്നു 😡😡😡😡
@lordshiva10
@lordshiva10 2 месяца назад
Athane yenthan sambavam
@DXMAX11
@DXMAX11 2 месяца назад
വേറെ ഒരു ചാനലും പറഞ്ഞിട്ടില്ല.. ലോറി കണ്ടെന്നു 🙄new18 reech കിട്ടാൻ ആയി പറയുന്നത് ആണോ 🤔🙄
@breeespeaks
@breeespeaks 2 месяца назад
Avanmar athoru question ayita ittekune​@@DXMAX11
@DXMAX11
@DXMAX11 2 месяца назад
@@breeespeaks athe അവരുടെ live ന്യൂസ്‌ ആണ്.. ലോറി കണ്ടെത്തി എന്ന് MLA പറഞ്ഞു എന്ന് 🙄🙄ഏത് ലോറി ആണെന്ന് പറഞ്ഞിട്ടില്ല 😑
@iTs_mE_seEna
@iTs_mE_seEna 2 месяца назад
News 18 kerala. spreading fake information 😑
@vaaviponnu7974
@vaaviponnu7974 2 месяца назад
Loury kandathiyo
@crazyminnie599
@crazyminnie599 2 месяца назад
Helicopteril ethikkan pattille excavator
@rajeevnair7578
@rajeevnair7578 2 месяца назад
Enthokeyo vilichu parayunne... Ask some expert man... Veruthe vayit alakkalle
@minibiju1074
@minibiju1074 2 месяца назад
എന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞെങ്കിൽ
@SignalMobiles-yd9gh
@SignalMobiles-yd9gh 2 месяца назад
Hashimi you teckear
@sr.jyothissjc839
@sr.jyothissjc839 2 месяца назад
24 , ലോറി കണ്ടില്ലേ
@roymathew990
@roymathew990 2 месяца назад
Army ടെംപറേറി ബ്രിഡ്ജ്
@tvktheviralkingdom1126
@tvktheviralkingdom1126 2 месяца назад
😢
@Rukiyamp-k3y
@Rukiyamp-k3y 2 месяца назад
New 18ന്റെ പച്ച നുണ 😂
@rafeequevv
@rafeequevv 2 месяца назад
😂😂😂
@faseelaaa7800
@faseelaaa7800 2 месяца назад
😅
@abraufabdurauf7300
@abraufabdurauf7300 2 месяца назад
ലോറി കണ്ടത്തീണെലോ
@nufinafla8094
@nufinafla8094 2 месяца назад
No
@sajimj8257
@sajimj8257 2 месяца назад
ആ റോഡിനോട് ചേർന്ന് ഒരു 5 മുതൽ 10 മീറ്റർ താഴ്ത്തി സേഫ് ആയി മണ്ണ് മാറ്റി പോക്‌ളൈൻ ഇറക്കി, ശേഷം വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ അപ്പുറവും ഇപ്പുറവും ഒന്നും മണ്ണ് മാറ്റിയാൽ... ആ രീതിയിലും ഒരു ശ്രമം നടത്താവുന്നതാണ്. അല്ലാതെ പുതുതായി ഉണ്ടായ തുരുത്തിലേക്ക് വഴിയുണ്ടാക്കി എത്തിച്ചേരുക ഒരിക്കലും പ്രയോഗികമല്ല. 99% അപകടവുമാണ്. അതായതു ഒരു ചെക്ക് ഡാം ഉണ്ടാക്കുക. അയ്യോ മണ്ടത്തരം. എല്ലാ സാധ്യതയും പരിശോധിച്ചാൽ ഇപ്പോൾ മണ്ണ് മാറ്റുന്ന സ്ഥലം വരെയേ ആ വാഹനത്തെ ഇത്രയും മണ്ണിന്റെ ശക്തിയാൽ നീക്കികൊണ്ടുപോകാൻ സാധിക്കയുള്ളു. വെള്ളത്തിൽ വീണതോടെ അതിനു മുകളിലേക്കു വീണ്ടും മണ്ണ് വീണു അവിടെത്തന്നെ ഇരിക്കുകയേയുള്ളു. എത്ര വലിയ കുത്തൊഴുക്കായാലും വാഹനത്തെ നീക്കാൻ ഒക്കുകയില്ല. അഥവാ നീങ്ങിയാൽ ഒന്നോ രണ്ടോ മീറ്റർ ദൂരം. താഴ്ച 20 അടിയെന്നു പറയുമ്പോൾ താഴെ തന്നെ ഉരച്ചിട്ടുണ്ട്...
@minibiju1074
@minibiju1074 2 месяца назад
🙏
Далее
Part 5. Roblox trend☠️
00:13
Просмотров 3,1 млн