Тёмный

പുഴ പാടുമീ പാട്ടിൽ | Puzha Padum... | Melvilasam Sariyannu Malayalam Movie Song | P.Jayachandran 

Millennium Musics
Подписаться 571 тыс.
Просмотров 184 тыс.
50% 1

Watch പുഴ പാടുമീ പാട്ടിൽ | #PuzhaPadum... | #Melvilasam Sariyannu Malayalam Movie Song | P.Jayachandran
Music: കെ എൽ ശ്രീറാം
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: പി ജയചന്ദ്രൻ
Raaga: സിന്ധുഭൈരവി
Film/album: മേൽ‌വിലാസം ശരിയാണ്
പുഴ പാടുമീ പാട്ടിൽ മഴ മേയുമീ കൂട്ടിൽ
ഒരു പൂവെയിൽ തൂവലായി മാറി നാം
ഇളമാവിലേ കൊമ്പിൽ തളിരാമ്പലിൻ തുമ്പിൽ
ഒരു പീലിവാൽ തുമ്പിയായി പാറി നാം
മാറിൽ നിറഞ്ഞാടും മായാമയൂരം നീ
മാറിൽ നിറഞ്ഞാടും മായാമയൂരം നീ
മഞ്ഞിൽ നാട്ടുമണ്ണിൽ പൂത്ത പൊൻനിലാവു്പോൽ നീ (പുഴ പാടും)
മുത്തണിഞ്ഞ മുല്ലേ നിൻ മൊട്ടെടുത്തുവയ്ക്കാം
എൻ കല്യാണം കൂടുമ്പോൾ ചൂടിടാം,
താലി തന്നു തട്ടാൻ പൊൻ പീലി തന്നു ചൂടാൻ
ഈ മാലയ്ക്കും ചേലയ്ക്കും ചേലില്ലേ
ഞാനെൻ മനസ്സിന്റെ വാതിലിൽ നിന്നെ കണി കണ്ടു് പാടവേ
ഈ വസന്തമോ വർണ്ണ സന്ധ്യയോ പെയ്തൊഴിഞ്ഞു നെഞ്ചിൽ (പുഴ പാടും)
പട്ടുടുത്ത ചന്തം പൂം പൊട്ടു വച്ച ചന്തം
ഈ കണ്ണാടി ചുണ്ടത്തു് ശിങ്കാരം
കെട്ടഴിഞ്ഞു കൂന്തൽ തൊട്ടുഴിഞ്ഞു തെന്നൽ
ഈ മുത്താരത്തത്തയ്ക്കും പായാരം
ദൂരെ മഴവില്ലിന്നൂയലിൽ ആരേ വരുമിന്നു രാത്രിയിൽ
നിൻ കിനാക്കളിൽ മിന്നി മായുമീ കുഞ്ഞു താരമല്ലേ (പുഴ പാടും)

Опубликовано:

 

12 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@Vishu95100
@Vishu95100 Год назад
ഈ സിനിമയെപ്പറ്റി അത്ര നല്ല ഓർമ്മകളില്ല.. പക്ഷേ, ഈ പാട്ട് മറക്കാൻ പറ്റില്ല..
@rafeequer5902
@rafeequer5902 Год назад
എനിക്കും നായകൻ ആരാ
@shilnasooraj5452
@shilnasooraj5452 Год назад
Yes enikkum
@Shafeequebapputty-sk6vh
@Shafeequebapputty-sk6vh 10 месяцев назад
പണ്ട് റേഡിയോ യിൽ എപ്പോഴും വരും
@ABINSIBY90
@ABINSIBY90 7 месяцев назад
Same
@KhadrusWorld
@KhadrusWorld 6 месяцев назад
Yes 💯
@shyamav1382
@shyamav1382 Месяц назад
മീര ജാസ്മിൻ ne പോലെ യുണ്ട് സുജിതയെ കാണാൻ മൈ fvrt song❤️❤️❤️
@VaibhavP-bt3ff
@VaibhavP-bt3ff Месяц назад
Yes, she looks exactly like Meera Jasmine
@ammuzz8710
@ammuzz8710 Год назад
പൂച്ചകണ്ണൻ ഇഷ്ടം 🥰🥰
@kmjaleel7910
@kmjaleel7910 Год назад
ഈ ഫിലിം ഓർമയില്ല പക്ഷെ ഈ പാട്ട് എന്നും ഓർമിക്കും നിശ്ചയം
@sreeragssu
@sreeragssu Год назад
പാവങ്ങളുടെ ഹൃതിക് റോഷൻ - വിനീത് കുമാർ ❤️ അന്നും ഇന്നും heavy ലുക്ക്‌ ആണ് പുള്ളി.. ഇതിനേക്കാൾ നല്ല ഒരു career ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു..
@raheesmuhammed7312
@raheesmuhammed7312 Год назад
പാവങ്ങളുടെ മീരജാസ്മിൻ ആണ് ഈ നടി 😂
@challenger5401
@challenger5401 Год назад
😂
@vishnumohan3441
@vishnumohan3441 9 месяцев назад
​@@raheesmuhammed7312❤
@ABINSIBY90
@ABINSIBY90 7 месяцев назад
സത്യം. വിനീത് കുമാർ അന്നും ഇന്നും ലുക്കാണ്.
@Sbi-f9s
@Sbi-f9s Месяц назад
​@@ABINSIBY90correct
@kabeernalukandy258
@kabeernalukandy258 2 месяца назад
ഭാവഗായകന്റെ മാറ്റമില്ലാത്ത സ്വരം. ഇന്ന് (2024) ൽ പാടിയാലും അതേ ശബ്ദം തന്നെ. കെ എൽ ശ്രീ റാമിന്റെ സംഗീതത്തിന് ഒരു ഇളയ രാജ ടച്ച്‌👍🏽!!
@sobinkalatil
@sobinkalatil 3 месяца назад
ബോക്സ് ഓഫീസ് ഫ്ലോപ്പ് ആണേലും ...ഈ പാട്ടു പെട്ടന്ന് ആരും മറക്കില്ല ....ജയചന്ദ്രൻ സർ ❤❤❤
@naveenanill5944
@naveenanill5944 7 месяцев назад
ഈ പാട്ട് കേൾക്കുമ്പോ എന്റെ കെട്ടിയോനെ ഓർമ്മവറുള്ളു. മൂത്ത കൊച്ചിനെ ഉറക്കാൻ ഈ പാട്ട് ആൾ നന്നായി പാടും.. നെഞ്ചിൽ കൊച്ചിനെ കിടത്തി പാടുമ്പോൾ കൂടെ നിന്നത് മാത്രം മറക്കാൻ സാധിക്കില്ല.. മരണം എന്റെ ഏട്ടനെ എന്റെ അടുത്ത് നിന്നും പിരിച്ചെങ്കിലും. ആ നെഞ്ചിൽ കിടന്നു പാട്ട് കേട്ട ആൾ ഈ പാട്ടും പാടി എന്റെ കൂടെ തന്നെ ഉള്ളതാണ് എന്റെ ഏക ആശ്വാസം 😢😢
@neslyali1792
@neslyali1792 6 месяцев назад
😢
@ArunAromal
@ArunAromal Месяц назад
🙏🙏
@neethujerin4676
@neethujerin4676 23 дня назад
😢😢😢
@nithi8912
@nithi8912 5 дней назад
😢😢
@nandhajayan4941
@nandhajayan4941 5 дней назад
😢
@user-re6nj5eu7v
@user-re6nj5eu7v Год назад
മേൽവിലാസം ശരിയാണ് poli movie my fvt song 🤗😘😘😘☺️❣️
@bincythomas110
@bincythomas110 10 месяцев назад
P ജയചന്ദ്രൻ സർ എന്ത് മനോഹരമായിട്ട പാടിയത് ഭാവ ഗായകൻ 👍🏻
@VHM_OFFICIAL
@VHM_OFFICIAL 8 дней назад
ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ വരും
@_anu_anurag
@_anu_anurag 22 дня назад
പണ്ട് സിനിമയിൽ രണ്ട് വിനീത് ഉള്ളത് കൊണ്ട് തിരിച്ചറിയാൻ ഡാൻസ് വിനീതും പൂച്ചകണ്ണൻ വിനീതും എന്നാണ് പറഞ്ഞിരുന്നത്. അതൊക്ക ഒരു കാലം. 90s 🥹🤌🏻❤️
@pranavarmyboy
@pranavarmyboy Год назад
ഒരു പഴയകാല പ്രണയം❤
@ABINSIBY90
@ABINSIBY90 7 месяцев назад
പി ജയചന്ദ്രൻ സുജാത ടീമിന്റെ അത്യുഗ്രൻ ആലാപനം.വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. എല്ലാവരുടെ ജീവിതത്തിലും കാണും ജീവന്റെ ജീവനായ ഒരു പ്രണയം.. കഴിവും ലൂക്കും ഉണ്ടായിട്ടും വേണ്ടത്ര അവസരങ്ങൾ കിട്ടാതെപോയ നടൻ വിനീത്കുമാർ.
@bassharsharqi7594
@bassharsharqi7594 10 месяцев назад
ജയേട്ടനെ എന്റെ പ്രിയ ഗായകനാക്കിയ പാട്ട്❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@praseethadileep2077
@praseethadileep2077 Год назад
ഇത് പോലൊരു കാലം ഇനി thirichuvarilla.😂
@vishnubhaskar5961
@vishnubhaskar5961 7 месяцев назад
കെ എൽ ശ്രീറാം എന്ന സംഗീത സംവിധായകന്റെ ഒരു underrated സോങ്. ജയചന്ദ്രൻ സുജാത compo യിൽ കേൾക്കാൻ വല്ലാത്തൊരു feel.. ചിത്രികരണം അടിപൊളി പഴയകാല പ്രണയത്തിന്റെ മാധുര്യം മനോഹരമായി choreograph ചെയ്തിട്ടുണ്ട്... ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും എടുത്തു പറയേണ്ടതാണ്... വിനീത് സുജിത നല്ല ചേർച്ച 😍
@sreeragssu
@sreeragssu Год назад
മുന്നേ കിരൺ tv iloke സ്ഥിരം ഇട്ടിരുന്ന പടമാണ് ഇതും വലത്തോട്ട് തിരിഞ്ഞാൽ 4മത്തെ വീട് എല്ലാം ഇപ്പോൾ ഇതെല്ലാം കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞു
@menuuu218
@menuuu218 Год назад
Melvilasam sheriyanu.. Athanu ee filiminte peru
@ramlyramly688
@ramlyramly688 Год назад
💕💕
@AnishPRAnishPR-gb4xt
@AnishPRAnishPR-gb4xt Месяц назад
വാ വാ വായാടി..... വലത്തോട
@somarajmn591
@somarajmn591 Год назад
മനോഹരമായ ഗാനം, സൂപ്പർ
@babukv867
@babukv867 Год назад
മേൽവിലാസം ശരിയാണ് എന്ന ഈ സിനിമ പാട്ട് സീൻ ഷൂട്ടിംഗ് കുറ്റിപ്പുറം പാലം തായേ വെച്ച് കണ്ടു പാട്ട് ഇത്ര മനോഹരം ആകും എന്ന് വിചാരിച്ച് ഇല്ല സുപ്പർ പടം ടാക്കീസ് പോയി കണ്ട്
@rafeequer5902
@rafeequer5902 Год назад
2002ൽ ആണോ റിലിസ്
@raynuhadhi8744
@raynuhadhi8744 Год назад
ഓർമ്മകൾ വീണ്ടെടുക്കുന്നു....
@kerala5786
@kerala5786 3 месяца назад
Eee pattu kelkan vendi vannavar oru like...
@kukku9877
@kukku9877 Месяц назад
ഞാൻ ബീഫ് വാങ്ങാൻ വന്നതാ ഇവിടെ 😂😁😁
@deepakm.n7625
@deepakm.n7625 Год назад
ഈ പാട്ട് 👌👌👋👋
@user-le8pc8cz5b
@user-le8pc8cz5b 3 месяца назад
മീരജസ്മിനെ. പോലെ ❤❤❤
@kabeernalukandy258
@kabeernalukandy258 2 месяца назад
Actress Suchitha.
@BismithaBismi-ql9ef
@BismithaBismi-ql9ef 8 месяцев назад
സൂപ്പർ സൂപ്പർ എന്നും ഓർമിക്കും ❣️❣️❣️
@clintcharles4051
@clintcharles4051 Год назад
വിനീത് കുമാർ & സുജിത ധനുഷ്
@Gamer-x6u
@Gamer-x6u Год назад
😡
@renjithpm9222
@renjithpm9222 6 дней назад
Eth kelkumbol vallatha oru vingal😌
@pradeepanp8933
@pradeepanp8933 9 месяцев назад
എന്താ സോങ് ♥️♥️ പിന്നെ ജയചന്ദ്രൻ sir👌🙏
@JP-bd6tb
@JP-bd6tb Год назад
My fevorite song... Nice lerics... Super music... Beautyful voice....
@diyasanvi600
@diyasanvi600 3 месяца назад
first vari ee paattu irangum mupe njan paadiyittund pinne ith vannapol oru athbutham
@vinayanc929
@vinayanc929 10 месяцев назад
പാവങ്ങളുടെ മീര ജാസ്മിൻ
@shaheenafaisal9939
@shaheenafaisal9939 Год назад
My favourite movie & song❤️
@krishnakumary-oh5hs
@krishnakumary-oh5hs 29 дней назад
ജയചന്ദ്രൻ song voice സൂപ്പർ
@shifullameen_
@shifullameen_ Год назад
Vineeth kumar good acting 👏☺️
@SreekalaSreekalaprakash
@SreekalaSreekalaprakash Месяц назад
Oru kasthooriman ❤
@arifaarifa9634
@arifaarifa9634 Год назад
മീരജാസ്മിൻ ന്റെ അതെ മുഖം
@sreejith.edavattathu
@sreejith.edavattathu Год назад
അത് തന്നെയാണ് ആ കുട്ടിക്ക് വിനയായത്
@bhagyabhasuran9116
@bhagyabhasuran9116 Год назад
@@sreejith.edavattathu Ath entha 🤔
@sreejith.edavattathu
@sreejith.edavattathu Год назад
@@bhagyabhasuran9116 മീരയുള്ളപ്പോൾ പിന്നെ അതെ ലുക്ക് ഉള്ള മറ്റൊരാൾക്ക് അവസരങ്ങൾ കുറയും.
@hhjjsbb9364
@hhjjsbb9364 8 месяцев назад
Meera ivarekkal sundariyane❤
@anagha1236
@anagha1236 5 месяцев назад
​@@sreejith.edavattathuathinu ee sree vannu Kazhiju annu Meera okke industry il varunath
@manuramachandran2339
@manuramachandran2339 Месяц назад
Suju ❤❤❤
@sree2012ful
@sree2012ful Год назад
പുത്തഞ്ചേരി
@bincythomas110
@bincythomas110 10 месяцев назад
Jayachandran sir✌️
@user-le8pc8cz5b
@user-le8pc8cz5b 3 месяца назад
Sooper❤
@soumiamuvankara
@soumiamuvankara 2 месяца назад
Nice song. Eppolum kelkkum
@anualexsilva
@anualexsilva Месяц назад
03/06/2024 10:52 am ജയേട്ടൻ & സുജു ചേച്ചി
@RemaChandran-nq9vs
@RemaChandran-nq9vs 7 месяцев назад
Orupaadishttam🥰
@sara4yu
@sara4yu Год назад
Very nice song Thankyou so much. SAK
@amaldevapamal7052
@amaldevapamal7052 Год назад
പാട്ട് ♥️
@harikj5513
@harikj5513 Год назад
Muthumani malaai
@nirunkumarkn
@nirunkumarkn Год назад
Jayettan❤️❤️❤️❤️❤️
@shibujoseph5215
@shibujoseph5215 Месяц назад
Good song.
@Athira.kaathi-eq2jh
@Athira.kaathi-eq2jh Год назад
Chila cinemakal nannayittillelum athile songs sprb aanu
@geethaharikumar5433
@geethaharikumar5433 Год назад
Nice song
@rinshadrinu9008
@rinshadrinu9008 8 месяцев назад
Mannil indha kaadhal song pole
@bineshkrishna202
@bineshkrishna202 Год назад
Ever green hit
@vishnuraj4978
@vishnuraj4978 Год назад
Favorite song
@vishnuthampy4013
@vishnuthampy4013 Год назад
2023❤️
@sreesiva3173
@sreesiva3173 Год назад
Nice
@RehnaS-u7o
@RehnaS-u7o 24 дня назад
Love you song❤❤
@suvarnamanoj5848
@suvarnamanoj5848 Год назад
👍❤🥰
@anjanaanjana6875
@anjanaanjana6875 Год назад
❤❤
@muhmmedalimk
@muhmmedalimk Год назад
❤❤❤❤❤
@sharisubhash462
@sharisubhash462 Год назад
പാറപ്പുറം അമ്പലം
@shamsiyabiju8906
@shamsiyabiju8906 Год назад
Ethu parappuram
@sharisubhash462
@sharisubhash462 Год назад
ചൂണ്ടൽ
@sreejith.edavattathu
@sreejith.edavattathu Год назад
@@shamsiyabiju8906 മിക്കവാറും എല്ലാ പാറപ്പുറത്തും അമ്പലം കാണും.
@_anu_anurag
@_anu_anurag 13 дней назад
ഇവിടെ വാണിയമ്പലം പാറ യിലും ഉണ്ട് ഒരു അമ്പലം നിലമ്പൂർ- വണ്ടൂർ ​@@sreejith.edavattathu
@Nejlaneju
@Nejlaneju 3 месяца назад
❤❤❤
@ShahulAmeed-lv4hx
@ShahulAmeed-lv4hx Месяц назад
❤️❤️❤️❤️👌🏼👌🏼
@vishnukingini7572
@vishnukingini7572 7 месяцев назад
My fev.song
@user-gl8lu5cj6v
@user-gl8lu5cj6v 11 месяцев назад
💞💞💞💞
@37DhanujaUnnikrishnan72
@37DhanujaUnnikrishnan72 Год назад
Vineethinu cherunna oreyoru nadi
@jabirhamza2466
@jabirhamza2466 Год назад
Nithya das um
@rijasts3808
@rijasts3808 Год назад
Ee.pattukelkumbol.papietane.ormavarum
@soudathkr9512
@soudathkr9512 26 дней назад
ഇതെന്തിനാ ഇവർ ഇങ്ങനെ ഓടുന്നത്....
@ammusabari8041
@ammusabari8041 Год назад
Ee പാട്ടിന്റെ karoke ittutharo plss
@badumn992
@badumn992 3 месяца назад
2024❤
@ratheeshmayyil2939
@ratheeshmayyil2939 Год назад
Super song
@kishan5622
@kishan5622 Год назад
👌🏻
@vishnubhaskar5961
@vishnubhaskar5961 7 месяцев назад
2023 Dec
@AthulAshok-lp6ld
@AthulAshok-lp6ld 7 месяцев назад
2023 december 25 3.36pm
@AnujAnuj-vi6im
@AnujAnuj-vi6im Год назад
Anu junaidh
@shefivlogs8385
@shefivlogs8385 Год назад
😘👍👍
@Sbi-f9s
@Sbi-f9s Год назад
Fav song
Далее
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 203 тыс.
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 1,3 млн
СЛУЧАЙ В ЧЕРНОБЫЛЕ😰#shorts
00:19
Просмотров 203 тыс.