Тёмный

'പുഷ്' ചെയ്യാനുള്ളതല്ല ജിം, വെറുതെ തുടങ്ങാനാകില്ല വർക്കൗട്ട് | Heart Attack in Gym 

asianetnews
Подписаться 10 млн
Просмотров 70 тыс.
50% 1

ജിമ്മില്‍വച്ച് കുഴഞ്ഞുവീണുള്ള മരണങ്ങള്‍ കൂടുന്നതന്തുകൊണ്ടാണ്? വർക്കൗട്ടിനു പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? വിദഗ്ദർ പറയുന്നു...
#CardiacArrest #HeartAttack #Gym #Workout#AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@nihal.s1324
@nihal.s1324 День назад
അതോണ്ട് ജിമ്മിൽ പോകാത്തവർ മരിക്കുന്നുണ്ടാകില്ല 😂
@pranavrayan9405
@pranavrayan9405 9 часов назад
ജിമ്മോളി 😂💩... Muscle മാത്രേ ഉള്ളു അല്ലെ. തലക്കകത്ത് ഒന്നുമില്ല.😂😂😂
@sethumadhavanak2539
@sethumadhavanak2539 День назад
കഴിഞ്ഞ പത്ത് വർഷമായി അറുപത് വയസ്സുള്ള ഞാൻ ദിവസവും രണ്ട് നേരം exercises or weight training ചെയ്യുന്നു. Still six packs 😊😊
@AbinFrancis-n8z
@AbinFrancis-n8z День назад
🥰🥰🥰
@Marcos12385
@Marcos12385 22 часа назад
അത്‌ ഇച്ചിരി കൂടുതൽ അല്ലെ അമ്മാവാ 😂
@sethumadhavanak2539
@sethumadhavanak2539 20 часов назад
@@Marcos12385 വരുന്നെങ്കിൽ വാ. വന്ന് കാണ്.☺️☺️
@ajilarswathy2779
@ajilarswathy2779 14 часов назад
പ്രോട്ടീൻ edukunudo
@sethumadhavanak2539
@sethumadhavanak2539 14 часов назад
@@ajilarswathy2779 natural foods only. Emergency times one scoop raw whey or plant protein.
@Raj-jn1ip
@Raj-jn1ip День назад
Don't scare people using these type of videos there are more people die without exercise than with exercise.
@hariom-cl4qr
@hariom-cl4qr День назад
yes
@aswinjohn9550
@aswinjohn9550 День назад
Whatever is saying in this vid is ryt...we can't neglect one single instance.
@hariom-cl4qr
@hariom-cl4qr День назад
@@aswinjohn9550 വ്യായാമം ചെയ്യുന്നവർ അതുമൂലമുള്ള കോമ്പ്ലിക്കേഷൻ കാരണം ഒരുലക്ഷത്തിൽ അഞ്ചുപേർ മരിക്കുന്നെങ്കിൽ വ്യായാമം ചെയ്യാത്തവർ വ്യായാമം ഇല്ലായ്മ മൂലം ഒരുലക്ഷത്തിൽ 500 പേര് മരിക്കുന്നു. ഡോക്ടർമാർക്ക് വ്യായാമം ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചാലേ രക്ഷയുള്ളൂ എന്നതാണ് സത്യം
@Usmallu4071
@Usmallu4071 15 часов назад
Going to gym has serious side effects. Its not like basic athlete . After covid our heart cannot tolerate stress.
@aswinjohn9550
@aswinjohn9550 12 часов назад
@@Usmallu4071 depends on people
@18k20
@18k20 День назад
എന്തും മിതമായി ചെയുക പിന്നെ നല്ലൊരു ട്രെയിനെർന്റെ കൂടെ ചെയ്തു തുടങ്ങുക അപ്പോൾ ഒരു കുഴപ്പവും ഉണ്ടാകില്ലാ.
@shajirockzz
@shajirockzz 21 час назад
ഓരോ പൊട്ടൻ trainer മാർ പറയുന്ന കാര്യം "അങ്ങനെ" തന്നെ ചെയ്യുന്ന പാവം മനുഷ്യരാണ് ഈ അവസ്ഥയിൽ കാണുക
@bobbyd1063
@bobbyd1063 17 часов назад
എന്റെ പൊന്നു മാ..അല്ലെങ്കിൽ അത് വേണ്ടാ മാധ്യമ പ്രവർത്തകെ... അവർ കുഴഞ്ഞു വീണപ്പോൾ ആ സമയം അവർ ജിമ്മിൽ ആയിരുന്നു എന്ന് മാത്രം ആണ് അതിന്റെ വസ്തുത. ആ സമയം അവർ മാർക്കറ്റിൽ ആയിരുന്നെങ്കിൽ, മാർക്കറ്റിൽ കുഴഞ്ഞു വീണേനെ. അവർ ചെറുപ്പക്കാർ ആണെങ്കിൽ, അവർക്കു എന്തെങ്കിലും congenital heart problem കാണുമായിരിക്കും. ജിമ്മിൽ ചെറിയൊരു ആയാസം എടുത്തപ്പോൾ കയ്യിൽ നിന്ന് പോയി. അതിനി ജിമ്മിൽ അല്ല വീട്ടിൽ ഗ്യാസ് പൊക്കിക്കൊണ്ട് പോകുമ്പോഴും സംഭവിക്കാം. നിങ്ങളുടെ തലക്കെട്ടും, വാർത്തയും കേട്ടാൽ ജിം നിങ്ങളെ കൊല്ലാൻ ഉണ്ടായതാണെന്നു തോന്നിപോകും. ഇനി പറയുകയാണെങ്കിൽ ജിമ്മിൽ പോകാതെ ജീവിതശൈലി രോഗത്തിന് അടിപ്പെട്ട് മരണപ്പെടുന്നവർ ജിമ്മിൽ പോയി മരിക്കുന്നവരേക്കാൾ ലക്ഷകണക്കിന് മടങ്ങു കൂടുതൽ ആയിരിക്കും.
@redmis196
@redmis196 11 часов назад
ദിവസവും നാല് നേരം രണ്ടു പ്ലേറ്റ് ചോറ് ഉണ്ട ശേഷം ഞാൻ ചെസ്സ് കളിക്കും...അതുകൊണ്ട് ഞാൻ ഇപ്പോഴും..🔥🔥🔥..ആണ്.......ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടം പോലെ കഴിക്കുക..കഠിനാധ്വാനം ചെയ്യുക...ഇതാണ് എൻ്റെ പോളിസി...😌❤️👍
@soggaisking7070
@soggaisking7070 11 часов назад
Chess ?
@AbhiA-ec8zg
@AbhiA-ec8zg 10 часов назад
​@@soggaisking7070 chest
@redmis196
@redmis196 8 часов назад
@@soggaisking7070 യെസ് ബുദ്ധിയുടെ കളി.. 😌..I മീൻ ബുദ്ധിമാൻ മാരുടേ കളി... ഒൺസ് മോർ. i മീൻ...എൻ്റെ കളി.. 😌👍❤️
@Gkm-
@Gkm- 22 часа назад
Pushup pull up squats ഇത്ര ഉള്ളു എന്റെ ജിം അത് തന്നെ നല്ല ബുദ്ധിമുട്ട് ആണ് ഈ ജിമ്മിൽ പോയ് ഭാരം പൊക്കൂന്നവരെയൊക്കെ സമ്മതിക്കണം അവരുടെയൊക്കെ ഒരു പവർ ഒന്ന്ഒന്നര പവർ തന്നെ😁
@rohangeorge4186
@rohangeorge4186 16 часов назад
Gym kurachoodi elupaman bro calisthenics basics anel polim endurance kooduthal venam.
@DucatiIi-x2x
@DucatiIi-x2x 14 часов назад
1,2 hour workout cheyenda avashyamilla. Oru 30 min workout mathi. Kooduthalai cheyumbozhan heartin oke problem varunath.
@saleemmuthu7649
@saleemmuthu7649 День назад
കോക്കിൽ ഒത്തുകുന്നത് കൊത്തുക ബോഡി വൈറ്റ് ന്റെ പകുതി അതിൽ കുടരുത്
@hariom-cl4qr
@hariom-cl4qr День назад
ബോഡി വെയിറ്റ് വരെ ആകാം ആരോഗ്യമുള്ളവർക്ക് . അതിനപ്പുറം പോകുന്നത് ബോഡി ബിൽഡേഴ്‌സ് ആണ്. ഒരാളുടെ ബോഡി വെയിറ്റ് 80 കിലോ എങ്കിൽ അയാൾക്ക് 70 -80 കിലോ ബഞ്ച് പ്രസ് ഒക്കെ ചുമ്മാ ചെയ്യാവുന്നതേയുള്ളൂ . അതുപോലെ ഫൈനൽ വെയിറ്റ് 80 ഒക്കെ ഇട്ട് ഡെഡ് ലിഫ്റ്റും സ്‌ക്വാട്ടും ചെയ്യാവുന്നതെയുള്ളൂ. ഫൈനൽ വെയിറ്റ് 100 കിലോ വരെ ഒക്കെ ഇട്ട് ലെഗ് പ്രസ് ചെയ്യാം. ഞാൻ മേല്പറഞ്ഞ ലെവൽ വരെ എത്തിക്കാൻ ഒരാൾ രണ്ടുവർഷം എങ്കിലും ചെറുതിലെ നിന്നും ചെയ്യണം എന്നതാണ് സത്യം. എനിക്ക് 106 കിലോ ഭാരമുണ്ട്. ഞാൻ ആഴ്ചയിൽ അഞ്ചുദിവസം വർക്ഔട്ട് ചെയ്യും. അതിൽ മൂന്നുദിവസം ഡിപ്പ് ചെയ്യും. അതായതു ഞാൻ വലിച്ചു പൊക്കുന്നത് എന്നെ തന്നെയാണ് . എനിക്കൊന്നും തോന്നാറില്ല. ആദ്യ സെറ്റ് 15 നമ്പർ രണ്ടാം സെറ്റ് 12 , മൂന്നാം സെറ്റ് 10 , നാലാം സെറ്റ് 10 ഇങ്ങനെ ആണ് ചെയുന്നത് .
@dhankk4820
@dhankk4820 14 часов назад
Correct ...
@jerystephenson6443
@jerystephenson6443 День назад
Only workout for one hour... first Start very slowly.... don't workout for body image. . social media is not real ...no need of gym.... body weight exercises are enough... don't strain.....
@hariom-cl4qr
@hariom-cl4qr День назад
ചാനലുകൾ ആളുകളെ ഭയപ്പെടുത്തി കൊല്ലുകയാണ് . ആദ്യം നിങ്ങൾ മനസിലാക്കുക, വ്യായാമം ചെയ്യുന്നവർ അതുമൂലമുള്ള കോമ്പ്ലിക്കേഷൻ കാരണം ഒരുലക്ഷത്തിൽ അഞ്ചുപേർ മരിക്കുന്നെങ്കിൽ വ്യായാമം ചെയ്യാത്തവർ വ്യായാമം ഇല്ലായ്മ മൂലം ഒരുലക്ഷത്തിൽ 500 പേര് മരിക്കുന്നു . മറ്റൊരുകാര്യം ചെന്നയുടനെ കുറെ വെയിറ്റ് എടുത്തു മറിക്കാം എന്ന് കരുതുന്നവർ സ്വാഹാ. ഇവിടെ ഡോക്ടർ ആളുകളെ ഭയപ്പെടുത്തുകയും ഫിറ്റ്നസ് ട്രെയിനർ ശരിയായ കാര്യം പറയുകയും ചെയുന്നു. ഡോക്ടർമാർക്ക് വ്യായാമം ഇല്ലാത്ത സമൂഹത്തെ സൃഷ്ടിച്ചാലേ രക്ഷയുള്ളൂ എന്നതാണ് സത്യം.
@pranavrayan9405
@pranavrayan9405 9 часов назад
പൊട്ടത്തരം പറയല്ലേ. പലരും cardio ചെയ്യാതെയാണ് ജിം workout ചെയ്യുന്നത്. അത് വളരെ dangerous ആണ്. ഞാൻ ഒരു ഡോക്ടർ ആണ്. വെറുതെ നിങ്ങളെ ഭയപ്പെടുത്തിയിട്ട് നമുക്കെന്ത് കിട്ടാനാ?
@iam7779
@iam7779 5 часов назад
😂😂😂 പൊട്ടനാണല്ലേ
@ardras4518
@ardras4518 4 часа назад
Good info ❤ Thanks Asianet
@akkuakbar7727
@akkuakbar7727 День назад
എനിക്ക് ഇഷ്ട്ടം,, 1st ❤
@jamshick2944
@jamshick2944 22 часа назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😆😆😆😆😆😆😆😆😆😆😆😆😆😆😆🫢🫢🫢🫢🫢🫢🫢🫢😅😅😅😂😂😂😂😂😂🤔🤔😆😆😆🤣🤣🤣🤣🤣🤣😆😆😅😆 90% ആളുകൾ ജിം പോകാറില്ല....പോകുന്നവർ ഇനി പോകരുത് അപ്പോ അല്ലേ രോഗികൾ കൂടുതൽ ഉണ്ടാവൂ😂😂
@jishnujishnu7812
@jishnujishnu7812 11 часов назад
എന്തിനാ ചുമ്മാ ജിമ്മിൽ പോകുന്നത് 1000 രൂപ കൊടുക്കണം 2000 രൂപയുടെ പണി എടുക്കണം... അതിനുനല്ലത് വീട്ടിൽ വല്ല പണിഎടുക്കുക... അങ്ങനെ ആണ് എങ്കിൽ.. വീട്ടുകാർക്കും ഇഷ്ടപ്പെടും.. പൈസ ചിലവില്ല.. അല്ലെങ്കിൽവീട്ടിൽ തന്നെ വർക്ക്‌ ഔട്ട്‌ ചെയ്യു... Light food ലോങ്ങ്‌ ലൈഫ്... അത്യാവശ്യം വെള്ളം കുടിക്കുക... ലഹരി പദാർത്ഥങ്ങൾ ഒഴിവാക്കുക.. ഭക്ഷണത്തിൽ പച്ചക്കറിയുടെ അംശം കൂടുക ഇലക്കറികൾ അംശം കൂട്ടുക ഹോട്ടൽ ഭക്ഷണം കുറയ്ക്കുക ബേക്കറി ഫുഡ് കുറയ്ക്കുക.. ആവശ്യത്തിന് നോൺ വെജ് കഴിക്കുക നോൺവെജിൽ തന്നെ മത്സ്യം കൂടുതൽ ഉൾപ്പെടുത്തുക ഇത്രയ്ക്ക് നോക്കിയാൽ തന്നെ മതി ശരാശരി മലയാളി അടിപൊളിയായിട്ട് വലിയ അസുഖങ്ങൾ ഒന്നും വരാതെ ജീവിച്ചു പോകും
@harrynorbert2005
@harrynorbert2005 10 часов назад
എത്രപേർ വീട്ടിലെ ജോലി ചെയ്ത്, വീട്ടിൽ തന്നെ മാന്യമായി ഇരുന്നു വ്യായാമം ചെയ്യും 😏😏😏ജീവിതത്തിൽ ഇന്നേവരെ ലഹരി ഉപയോഗിക്കാത്ത എത്ര പേര് ഉണ്ട് 😏😏😏 ജങ്ക് ഫുഡ് കഴിക്കാത്ത എത്ര പേര് ഉണ്ട് ..... ഇന്ന് കണ്ടവൻ്റെ നെഞ്ഞതോട്ട് വലിന്നു കയറുന്നതും ലഹരി ഉപയോഗിക്കുന്നതും ഒക്കെ മാസ്സ് പരിപാടി ആണ്...പക്ഷെ വീട്ടിൽ സ്വന്തം വീട്ടുകാർക്ക് വേണ്ടി പാചകം ചെയ്യുന്നതും പാത്രം കഴുകുന്നതും ഒക്കെ പെണ്ണത്തരം 😂😂😂 ആ കാലത്താണ് നമ്മൾ ജീവിക്കുന്നത്...അതുകൊണ്ട് ഇപ്പൊ ജിമ്മിൽ പോകേണ്ട സ്ഥിതി ആണ്...പ്രതേകിച്ചു വളർന്നു വരുന്ന മക്കളെ അങ്ങോട്ടേക്ക് അയക്കണം, nirbandhamaayum
@pranavrayan9405
@pranavrayan9405 9 часов назад
​@@harrynorbert2005ജിം ന്റെ ആവശ്യം ഉണ്ടോ. യൗവനകാലങ്ങളിൽ ഓടുന്നത് തന്നെ നല്ല exercise ആണ്. ഞാൻ 10 വർഷത്തോളമായി ഓടുന്നു, പിന്നെ വീട്ടിൽ ground exercises ചെയ്യും. വലിയ muscles ഒന്നുമില്ലെങ്കിലും ഇപ്പോഴും വയർ ചാടാതെ healthy ആയിരിക്കുന്നു.
@amalrajpc2876
@amalrajpc2876 День назад
ഇതിൽ ഒട്ടുമിക്കതും അതായത് 90 % ത്തിൽ കൂടുതൽ മരണവും ട്രഡ് മിൽ വർക്കൗട്ട് ചെയ്യുമ്പോഴാണ് ഉണ്ടായിട്ടുള്ളത് . അവനവൻ്റെ റണ്ണിംഗ് കപ്പാസിറ്റി അറിയാൻ കഴിയാത്ത ഒരു ഉപകരണം ' പുറത്ത് ഓടുമ്പോൾ ഇങ്ങനുള്ള ഒരു അപകടവും വരുന്നില്ല . കിതപ്പ് നല്ലോണം കൂടുമ്പോഴോ കാൽ മസിൽ ക്ഷീണിയ്ക്കുമ്പോഴോ നമ്മൾ ഓട്ടം നിർത്തും
@bobbyd1063
@bobbyd1063 17 часов назад
ഓഹോ...ട്രഡ് മിലിൽ ക്ഷീണിക്കുമ്പോൾ നിർത്താൻ സ്വിച്ച് ഒന്നും ഇല്ലല്ലോ. ആധുനിക ട്രഡ് മിലിൽ നിങ്ങളുടെ ഹാർട്ട് റേറ്റും, സ്പീഡും കാണിക്കുക മാത്രം അല്ല, നിങ്ങള് കൂടുതൽ effort എടുക്കുകയാണെങ്കിൽ warning തരുകയും ചെയ്യും. എന്തിനു ട്രഡ് മിൽ? ഇപ്പോഴുള്ള ഒരു ചീപ്പ് സ്മാർട്ട് വാച്ചുകളിൽ പോലും അതുണ്ട്. ഉപയോഗിക്കാൻ അറിയണം
@amalrajpc2876
@amalrajpc2876 13 часов назад
@@bobbyd1063 സ്വിച്ച് തേങ്ങ , സ്വിച്ചില്ല നിർത്താൻ പറ്റില്ല എന്നല്ല ഞാൻ പറഞ്ഞത് ' പുറത്ത് ഓടുമ്പോൾ നിങ്ങൾക്ക് ശരീരം തരുന്ന ഒരു സിഗ്നലും ട്രഡ് മില്ലിൽ കിട്ടില്ല . അപകടം കൂടുതലാണ് '
@shinufitnesslover7212
@shinufitnesslover7212 10 часов назад
Last 5 years eduthal gym il pokunnavar attack vannu marichathu 25 per polumundakilla but workout illatha sadharanakkar attack vannu marichitullathinte kanakku 50000 thinum mukalil aayiriykum but workout cheyunnavar marichal athu varthayakum
@ancyemmanuel7712
@ancyemmanuel7712 23 часа назад
Correct anu ith .avanavane accept cheyan anu ellavarum adyam padikendath .follow healthy diet and sleep pattern .vannam vech irikunnatho ,melinj irikunnatho matramanu arogyavumayi bandhapettath enna mithyadharana ee samoohqthil ninnum maaran und.anavashyamaya body shamingukal ipzhum Kure per neridunu
@harikrishnan680
@harikrishnan680 22 часа назад
Heavy aayi workout cheyunath kondakam heart inte capacity limit kazhinj
@കുമ്പിടിസ്വാമികൾ
വാർത്ത ഉണ്ടാക്കാൻ സ്വന്തം ബെഡ് റൂമിൽ വരെ ക്യാമറ വെക്കാൻ മടിക്കാത്തവർ, എന്തൊക്കെയാണ് അടിച്ചു വിടുന്നത്.😂
@subinkv6849
@subinkv6849 13 часов назад
Diet, lifestyle are very important.over training in gym is not good for health.
@aztrix7402
@aztrix7402 День назад
Heart attack varan ulla prethana karanam workout cheyythathanu
@sss7508
@sss7508 13 часов назад
Work out cheyyanam enn nirbandam illa. Heart muscles inu excercise venam. Athin work out tanne venam ennilla. Over work out ayal heart muscles inum fatigue undavum. Thalachor ilek Blood pumb cheyyunnath ee fatigue Karanam stop Avan sadhya und.
@rajeshanu6461
@rajeshanu6461 23 часа назад
ഈ ഡോക്ടർ നമ്മളെ തെറ്റിദ്ധരിപ്പിക്കുകയാണ്
@MaryThomas-w4m
@MaryThomas-w4m 11 часов назад
എന്റെ മകൻ ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു. ഒരു ആരോഗ്യ പ്രശ്നവും ഉണ്ടായിരുന്നില്ല.
@shinufitnesslover7212
@shinufitnesslover7212 10 часов назад
@@MaryThomas-w4mningalude family il arengilum munbu attack vannu marichitundo? Allengil ningalude makante bhakshanareethi healthy alla? Allengil ningalude makan gym il poyi cardio workout cheyarilla
@pranavrayan9405
@pranavrayan9405 8 часов назад
നിങ്ങളും ഡോക്ടർ ആണല്ലേ.😂
@AB-kf4vp
@AB-kf4vp 23 часа назад
Workout in a cool environment
@DARK_HK878
@DARK_HK878 8 часов назад
Fit ആവാൻ ജിമ്മിൽ പോകണ്ട.ബാറിൽ പോകുക...
@mrejinair
@mrejinair 7 часов назад
That was an epic comment 😂
@SujithKg-iq6cl
@SujithKg-iq6cl 4 часа назад
😂
@dheerajharidas3094
@dheerajharidas3094 7 часов назад
Weight lifting or muscle building ന് അപ്പുറം cardio, Abs work out, cycling, walking തുടങ്ങിയവയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുക,.. കയ്യിൽ cash ഉണ്ടേൽ ഒരു personal ട്രൈനെരുടെ കീഴിൽ ചെയ്യുക..diet follow ചെയ്യുക,, consult with nutrition..Always listen to experts..
@ignation1
@ignation1 23 часа назад
Puneeth 💔
@DoNvju
@DoNvju День назад
ട്രെയിന്ർ : അജു വർഗീസ്
@കേണൽകുട്ടപ്പൻ
ഭീഗരൻ👽
@manoj2323
@manoj2323 22 часа назад
Exercise cheyyunavar vs without exercise ratio edukuka ..1000/1 undakullu
@aztrix7402
@aztrix7402 День назад
Gym yil pokathavar marikarille😂
@AnoopTT-rp8ky
@AnoopTT-rp8ky 13 часов назад
അപ്പു ❤
@SunilKumar-r3h7b
@SunilKumar-r3h7b 13 минут назад
എല്ലാം പതുക്കെ പതുക്കെ മുന്നോട്ടുപോകുക
@pranavrayan9405
@pranavrayan9405 9 часов назад
Gym ഒക്കെ waste ആണ്. ഈ muscles വീർപ്പിച്ചിട്ട് ഒരു ഗുണവുമില്ല. ഞാൻ ദിവസവും cardio ആണ് ചെയ്യാറ്. Running, swimming, cycling ഒക്കെ alternate ആയിട്ട് ചെയ്യും. മെലിഞ്ഞ ശരീരമാണെങ്കിലും ഒരു ആരോഗ്യ പ്രശ്നവും ഇല്ല. നല്ല endurance ഉം ഉണ്ട്. എപ്പോഴും outdoor activities ആണ് best.
@_nikhil_007
@_nikhil_007 7 часов назад
Achoodaa😂
@pranavrayan9405
@pranavrayan9405 6 часов назад
@@_nikhil_007 എത്ര കണ്ടാലും പഠിക്കാത്തവരോട് എന്ത് പറയാൻ. 😂
@soggaisking7070
@soggaisking7070 11 часов назад
First day thanne poy ego lift cheyyum ennitt nadu odinj kedakkum 😂 athan preshnam. Gradual aayitt venam gym okke start cheyyan, first day thanne mala marikkan poyal ingane okke pattum.
@GovindThara-cc9hj
@GovindThara-cc9hj 11 часов назад
മലയാളം വാർത്ത വായിക്കുന്നത് ജപ്പാൻകാരിയോ നോക്കിയപ്പോൾ അസ്സൽ മലയാളി
@janam993
@janam993 11 часов назад
എനിക്കും ഇങ്ങനെ സംഭവിച്ചിന്..കഴിഞ്ഞ വർഷമാണ് ഞാൻ മരിച്ചത്
@AbduMuhammed-i9f
@AbduMuhammed-i9f 11 часов назад
ചിരിച്ചോണ്ടിരുന്നോ ചിലപ്പോൾ അറ്റാക്ക് വന്നു തന്നെ മരിക്കും 😂😂😂
@Moto_Lifestyle_
@Moto_Lifestyle_ День назад
🥴oru masathe sesham inne povan iroonna njan…🫠
@har236
@har236 11 часов назад
COVID vacancy ulla side effects ane.....e age ullavarude maranam kooduthal sambhavikunnathe
@emmanuelsunil3173
@emmanuelsunil3173 День назад
Gym nadathunavarke nallonam pani koduthitunde 😂
@akhilllllllllll
@akhilllllllllll 8 часов назад
Angiogram ചെയ്യാതെ ഹാർട്ട് ബ്ലോക്ക് അറിയാൻ മാർഗ്ഗം ഉണ്ടോ?
@AbduMuhammed-i9f
@AbduMuhammed-i9f 5 часов назад
ആറ്റുകാൽ രാമകൃഷ്ണനെ കണ്ടു നിങ്ങളുടെ ഹൃദയത്തിൽ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാൽ പറയും. ശരീരത്തിൽ എന്താണ് നടക്കുന്നതെന്നു ടെസ്റ്റ്‌ ചെയ്താലേ അറിയൂ. Angiogram, ct angiogram, calcium scoring, അങ്ങനെ അങ്ങനെ അങ്ങനെ.....
@Abhishekabhi-r8d
@Abhishekabhi-r8d 11 часов назад
Gym il pokunath nalatho cheetayo ath ala kariyam nala food kayikuka limited ayit Body Workout Cheyuka Orudath Erikatha Vayamam Cheyuka But Amitam Ayal Heart Attack Polatha Asugam Varum Elam Venam Pasha Over Avaruth Ath Pani Tarum
@ajithv.t8115
@ajithv.t8115 7 часов назад
Appu Sir 💔
@aztrix7402
@aztrix7402 День назад
Gymil pokunathinu munpe oru full boady check up cheyyuka
@nxan6160
@nxan6160 23 часа назад
Ur just repeating what doctor is saying 😅😂
@MuhammadRafi-qg9zt
@MuhammadRafi-qg9zt 3 часа назад
Jimmmallla mole prashnam covid vaaaccinaaanu😢😢😢
@gopankumar8528
@gopankumar8528 9 часов назад
How much u bench!?
@gokulpgopi5489
@gokulpgopi5489 21 час назад
gym il pokunnathinu munp nthokke check up cheyyanamennu paranjatirunnenkil upakaramayene
@premjithkg1607
@premjithkg1607 12 часов назад
lipid profile,hba1c,venamengil ecg or tmt
@gokulpgopi5489
@gokulpgopi5489 12 часов назад
@@premjithkg1607 thnx
@Muslimislamic-k
@Muslimislamic-k 3 часа назад
Good
@appujithu4452
@appujithu4452 День назад
ഓട്ടം ഒരു വ്യായാമം അല്ല അദ്യം അത് മനസ്സിലാക്കുക
@abintanmod9461
@abintanmod9461 22 часа назад
എന്ത് കൊണ്ട് ഓട്ടം ഒരു വ്യായാമം അല്ല എന്ന് താങ്കൾ വിശദീകരിക്കാമോ...
@appujithu4452
@appujithu4452 21 час назад
@@abintanmod9461 ഓട്ടം ഒരു കാർഡിയോ വ്യായാമ0 മാത്രം അണ് അതുകൊണ്ട് നമ്മുടെ മസിലുകൾക്ക് ഒരു കാര്യം ഇല്ല
@bobbyd1063
@bobbyd1063 17 часов назад
നിങ്ങളെ കൊണ്ട് പറ്റില്ല എന്ന് വെച്ച് അത് ശെരി അല്ല എന്ന് അങ്ങ് തീരുമാനിക്കുന്നത് മ@nഡന്മാരുടെ ലക്ഷണം ആണ്. ഓട്ടം (മിതം ആയ രീതിയിൽ ശാസ്ത്രീയമായി) ഒരു നല്ല exercise അല്ല എന്ന് പറയുന്ന ഒരു പഠനം കാണിക്കുക. ഓടണം എന്ന് നിർബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. അതിനു പകരം മറ്റു exercise ചെയ്തു നിങ്ങള്ക്ക് ആരോഗ്യവാനായി കഴിയാം. എന്ന് വെച്ചാൽ ഓടുന്നത് കൊണ്ട് യാതൊരു ഗുണം ഇല്ല എന്ന് അല്ല. 0ളത്തരം എഴുതിവിടുന്നതിനു മുമ്പ് ഒരു വട്ടം വായിച്ചു നോക്കുക.
@DhanushDhanushvk123
@DhanushDhanushvk123 11 часов назад
മണ്ടത്തരം മാത്രം പറയുന്ന ഒരു channel 😂😂😂international jokers 😂
@westernmusic1281
@westernmusic1281 День назад
After COVID
@mrcrimex7525
@mrcrimex7525 День назад
After vaccine
@mrcrimex7525
@mrcrimex7525 День назад
After vaxin
@mrcrimex7525
@mrcrimex7525 День назад
after vaksin
@mrcrimex7525
@mrcrimex7525 День назад
yes your right
@munzirswalih9597
@munzirswalih9597 Час назад
Onnum cheyyathe marikkunnathinekal nallath enthenkilum cheythitt marikkunnatha 😂
@Cap_one_Jim
@Cap_one_Jim День назад
മെയിൻ റീസൺ ഫുഡ്‌ ഹാബിറ്റ് ആണ്. Junk foods 😒
@abhilashmoochikkal7526
@abhilashmoochikkal7526 6 часов назад
Allathe vaccination alla.
@sulfisulfi2081
@sulfisulfi2081 12 часов назад
Covid waksin aayirikkum
@Didol-u3u
@Didol-u3u 11 часов назад
Mella tinnaall panayum tinnaam
@aswin6303
@aswin6303 13 часов назад
Samadanam thadey
@fortunejourney4905
@fortunejourney4905 День назад
Just നടക്കുവാൻ പോവുക ഒരു 45 മിനിറ്റ് അത്രയും മതി....! പിന്നെ ഒരിക്കലും പ്രോട്ടീൻ എടുക്കരുത് ഇൻ്റേണൽ ഓർഗാൻസ് അടിച്ചു പോവും
@abhinavabhi3401
@abhinavabhi3401 День назад
Ano arinjila dr ennal താങ്കൾ ചിക്കൻ egg fish nuts seed ഒന്നും കഴിക്കരുത് daily പട്ടിണി കിടക്കുക 😂
@keyboard123ful
@keyboard123ful День назад
പൊട്ടത്തരം വിളമ്പാതെ പോണം മിസ്റ്റർ
@hariom-cl4qr
@hariom-cl4qr День назад
മണ്ടത്തരം പറയരുത്. പ്രോട്ടീൻ ഒക്കെ കഴിക്കുന്നതിനു ഒരു കണക്കുണ്ട്. അത് ആവശ്യമാണ്. എന്നാൽ നടത്തം ഒരു വ്യായാമം അല്ല. അത് മനുഷ്യന്റെ സ്വാഭാവിക പ്രവർത്തനമാണ്. ജോഗിങ് മുതൽ വ്യായാമം ആരംഭിക്കുന്നു. സൈക്കിളിംഗ്, ജോഗിങ് ഒക്കെ സാധാരണക്കാർക്ക് ചെയ്യാം
@A7_627
@A7_627 День назад
Enth mandatharam aahdo... 😂😂
@aztrix7402
@aztrix7402 День назад
Pottatharam parayaruthu
@AbdulRahim-or1es
@AbdulRahim-or1es 3 часа назад
മനുഷ്യൻ ആണ് എന്ന് സ്വയം അരി ജു ചെയ്യുക അല്ലാതെ superhuman alla
Далее
GONE.Fludd, ЛСП - Ути-Пути (official video)
03:37
Распаковка Monster High Potions #monsterhigh
01:00
How to split your drink
00:45
Просмотров 1,4 млн
GONE.Fludd, ЛСП - Ути-Пути (official video)
03:37