തൃശ്ശൂരിലെ ചെടി വീട്..തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയ്ക്ക് അടുത്ത് അവിട്ടത്തൂർ.. രണ്ടായിരത്തിലധികം ഓർക്കിഡ് ചെടികൾ തന്നെ ഇവിടെയുണ്ട് കൂടാതെ മറ്റു പൂച്ചെടികളും.. Annie Sebastian : 9961944054
എന്താ ഭംഗി! ചെടിയെ കുറിച്ച് നല്ല ധാരണയുണ്ട് ഒരുപാട് അറിവുകൾ തന്നു, സന്തോഷം തന്നു, ആഗ്രഹം തന്നു ചെടികൾ നന്നായി പരിപാലനം നടത്താൻ കഴിയട്ടെ ഉദ്യാന പാലിക 👏👏👏👏👏👏👏👏👏👏👏👏👏👏👏👏